ഏതപകടസാഹചര്യത്തിലും യേശുകർത്താവിൽ പൂർണ്ണ ഹൃദയത്തോടെ ആശ്രയിക്കുന്നവരെ ഒരിക്കലും ഉപേക്ഷിക്കാതെ കർത്താവിന്റെ നാമത്തെ ഉയർത്താൻ ഇടയാക്കുന്നു.
@CHRISTBLESSES2 ай бұрын
Amen
@DineshKumar-tr7cp2 ай бұрын
വിമാന അപകടത്തിൽ അത്യത്ഭുതകരമായി ജീവരക്ഷനേടിയ ജീവിക്കുന്ന ദൈവത്തിൻ്റെ ദീർഘവർഷസാക്ഷികൾ വിജയ മോഹനൻ ഏട്ടൻ, ജെമിമേച്ചി ഇവരെ വിളിക്കുക. പരിചയപ്പെടുക. 35 വർഷങ്ങളായി ഇവരെ വിശ്വസ്തരായി കണ്ടിരിക്കുന്നു. ഷെയർ ചെയ്തു കൊണ്ടിരിക്കുക