Praise the Lord 🙏🏻🙏🏻 സഭാ സമുദായ വ്യത്യസമില്ലാതെ മനുഷ്യ ജീവിതങ്ങൾക്കായി പ്രാർത്ഥനയിൽ ജാഗ്രത കാണിക്കുന്ന പ്രിയപ്പെട്ട പ്രിൻസ് പാസ്റ്ററിനെയും ടീമിനെയും ദൈവം കൂടുതൽ ശക്തീകരിക്കുകയും അനുഗ്രഹിക്കുകയും ചെയ്യട്ടെ. അനൂപ് അച്ഛനെയും കുടുംബത്തെയും പ്രാർത്ഥനയിൽ ഓർക്കുന്നു. 🙏🏻
@audiencereply76483 жыл бұрын
സഭയുടെ വേർതിരിവുകൾ മറന്നു ഇങ്ങനെ ഒരു മാതൃക കാണിച്ച അച്ചനും pastor നും അഭിനന്ദനങ്ങൾ...💞
@Alasamos3 жыл бұрын
yes really appreciate power vision tv and Pastor Prince
@@mariyamary975 verthirivode ninnale nethakkanmarkku power ullu atha sabhakalkku chattakoodukal undakki avaravarude ishtaththinu padippichu kondu pokunnathu.. 😁😁dhaiva snehamokke Bible il alle athu pravarththikamakkunnavar prasangikkunnavarayalum churukkamanu...😇
@josebs26103 жыл бұрын
എന്റെ ദൈവം ചെയ്ത നന്മകൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല... നന്ദി നന്ദി എൻ ദൈവമേ.... നന്ദി എൻ യേശുപരാ.. സ്തോത്രം
@bigieldhose7543 жыл бұрын
🙏🙏
@chackokurien84573 жыл бұрын
ഈ ജീവനുള്ള സാക്ഷി പങ്കു വെച്ച പവർവിഷനും നന്ദി. ദൈവം ഈ ശിശുശ്രയെ ധാരാളം അനുഗ്രഹിക്കട്ടെ. 👏👏👏
@koshyp.g.51903 жыл бұрын
Our Lord Jesus Christ is living. Let us praise him each moments in our life.
@chackokurien84573 жыл бұрын
ദൈവമേ ഈ കുഞ്ഞിന്റെ ജീവൻ രക്ഷിച്ചതിനു എത്ര നന്ദി പറഞ്ഞാലും അത് അധികം ആകുകയില്ല. ആ കുഞ്ഞിനേയും മാതാപിതാക്കളെയും ദൈവം വീണ്ടും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🌹
@susanmathew15503 жыл бұрын
Praise the Lord hallelujah 🙏🙏🙏🙏🙏
@Rachel_Jacob_1233 жыл бұрын
Praise the Lord 🙏🙏🙏🙏
@alicejob8513 жыл бұрын
Daivasneham varnichidaan vaakkukal pora,nanni cholli theerkyvaneee jeevitham poraa,dear acha,kochamme ,ee kunju oru miracle baby aanu...God is Love...praise God, 🙏🙏
@mariammajacob1303 жыл бұрын
Hallelujah hallelujah hallelujah thank you Lord Jesus amen
@sajisaji82093 жыл бұрын
കുഞ്ഞിന്റെ ജീവനെ മടക്കി നൽകിയ ദൈവ ത്തിനു നന്ദി സാക്ഷി പറഞ്ഞ അച്ഛനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ
@mskuttiyil3 жыл бұрын
ആ കുഞ്ഞിന് ദൈവം ഈ ഭൂമിയിൽ അനുവദിച്ച സമയം തീർന്നിട്ടില്ല ഇതിനേക്കാളും വലിയ അൽഭുതങ്ങൾ നടന്നിട്ടുണ്ട് ഒരാഴ്ച മുൻപാണ് മരണപെട്ടിട്ട് മോർച്ചറിയിൽ മണിക്കുറുകളോളം സൂക്ഷിച്ച മൃതദേഹം പിന്നീട് തുറന്നപ്പോൾ ജീവനോടെ എണീറ്റ് വന്നത് ആരും ഹല്ലേലുയ പാടിയിട്ടുമില്ല ഈ അഛൻ്റെ പരിപാടി നടത്തിയിട്ടുമില്ല അത്കൊണ്ട് കുരിശ് കൃഷി നടത്താൻ ഇത്തരം വിത്തുകളുമായി നടന്നാൽ ഗുണം കിട്ടില്ല പുതിയ വിത്തുകൾ ഉണ്ടാക്കെടോ ഇതൊക്കെ ഓൾഡ് വെർഷനാണ്
@sherlyroymathew41653 жыл бұрын
ഇങ്ങനെ ഒരു സാക്ഷ്യം പറയാൻ വന്ന അച്ചനെയും, അവസരം കൊടുത്ത Powervision നെയും അനുമോദിക്കുന്നു, All Glory to God🙏🏻
@susanmathews50783 жыл бұрын
Amen
@aneenalalvi40553 жыл бұрын
കണ്ണുനീരിന്റെ മുൻപിൽ മനസ്സിലുള്ളവൻ എന്റെ യേശു..
@manojvenmelil41063 жыл бұрын
ഞാൻ കരഞ്ഞുകൊണ്ടാണ് ഈ സാക്ഷ്യം കേട്ടത്. കണ്ണുനീരിനെ മറികടക്കുന്നവനല്ല നമ്മുടെ ദൈവം.ആ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ.
@sumarajan41143 жыл бұрын
Nammuda daivathins anta asathyamayatha
@thankammathomas69273 жыл бұрын
Koda kode sthoram
@lissythomas64923 жыл бұрын
@@sumarajan4114 the 22
@selinajose60383 жыл бұрын
@@sumarajan4114 s ഒരു ദിവസം ഞാൻ തുടങ്ങുന്നത് തന്നെ ഒരു🙏
Johan muthe.... മോൻ കർത്താവിനു വേണ്ടി ഉള്ളവനാ മുത്തേ.... God bless abundantly..... എത്ര സ്തുതിച്ചാലും മതി വരില്ല യേശു അപ്പയുടെ സ്നേഹം... നന്ദി അപ്പാ....
@rachelthomas58543 жыл бұрын
Johaan is a blessed child. At such a young age, he sang the song at the right moment. Can only happen as Jesus was always with him. Praise the Lord for this mighty testimony 🙏🙏🙏
@elizabethm44333 жыл бұрын
നന്ദി നന്ദി എന്‍ ദൈവമെ
@sajikoshy66633 жыл бұрын
God is GREAT
@nimmivimmi092 жыл бұрын
@@sajikoshy6663 h
@josinababukutty90873 жыл бұрын
ആമേൻ യേശുവേ സ്തോത്രം കുഞ്ഞിനെ ദൈവം സൗഖ്യം ആക്കിയതിനായിട്ട് സ്തോത്രം. നന്ദി യേശുവേ 🙏🙏🙏🙏 God bless anoop achan and family
@premalathal4263 жыл бұрын
Never alone,Jesus ,the lord is always with us
@sheejaraju63693 жыл бұрын
അച്ഛനും കുടുംബത്തിനും ഒരായിരം നന്ദി. സഭയുടെ അതിർവരമ്പുകൾ കടന്നുള്ള സാക്ഷ്യം. മഹത്വം യേശുവിന്.. പവർവിഷനും നന്ദി കരഞ്ഞുപോയി... യേശുവേ സ്തോത്രം hallelujah ♥️♥️🌹🌹❤❤
@beenathomas71373 жыл бұрын
ഞങ്ങൾ ആത്മാർത്ഥമായി കരഞ്ഞു പ്രാർത്ഥിച്ച വിഷയമാണ് ഇത്.. സാക്ഷ്യം കേൾപ്പിച്ചതിനു വലിയ നന്ദി. ദൈവത്തിനു കോടാനുകോടി നന്ദി. God bless powervision
@valsamma1415 Жыл бұрын
Yes njanum
@basilbenny5073 жыл бұрын
അച്ചാ നമ്മുടെ ദൈവം ഇന്നും ജീവിക്കുന്ന ദൈവമാ,അനേക ദൈവമക്കളുടെ കണ്ണുനീരോടെയുള്ള പ്രാർത്ഥനയിൽ സ്വർഗ്ഗം ഇറങ്ങി വരും
@josea-purackkal38273 жыл бұрын
One of the miracle of our god Jesus is alive
@arlenedavidson40763 жыл бұрын
Beautiful to see God's chosen people irrespective of churches standing together for the glory of God. All praise and glory to Jesus, name above all names.
@georgeisac12753 жыл бұрын
Amen🙏
@estheredwin17053 жыл бұрын
🙏🙏🙏
@madhucg23563 жыл бұрын
Yes ,never alone Jesus with him 🙏🏻
@sunimolsuni68413 жыл бұрын
ചെറിയ സങ്കടം വരുമ്പോൾ കർത്താവിനോടു ഞാൻ പിറുപിറുപ്പ് ഉള്ളവളായിരുന്നു.. എന്നാൽ ഈ സാക്ഷ്യം.... നന്ദി നന്ദി... നന്ദി... എന്റെ കർത്താവെ
@wellwisher713 жыл бұрын
May God guide Anoop achan and family to worship in spirit and truth. When God was faithful to you acha..please be faithful to Him. Born again and immersed Baptism is the Bible teaching. I was a CSI member. Now I worship Him in truth and spirit. God bless you all to know the truth
@shynisijo19743 жыл бұрын
കർത്താവെ അങ്ങ് എത്ര വലിയവൻ ആണ്. ഈ പ്രാർത്ഥന വിഷയം ശുശ്രുഷയിൽ പറയുമ്പോൾ കണ്ണുനീരോടെ പ്രാർഥിച്ചത് ഓർക്കുന്നു. കുഞ്ഞിനെ വിടുവിച്ചല്ലോ നന്ദി അപ്പാ. അത്ഭുത സാക്ഷ്യം. Thankulord
@RohanAbrahamofficial3 жыл бұрын
With man everything is impossible but with god everything is possible!!♥️♥️ He is a blessed child! God bless!♥️💯
@sallyvarghese60803 жыл бұрын
Thank you Lord for saving little Johan
@lijomathew86973 жыл бұрын
എന്റെ യേശുവേ നീ ഇന്നും ജീവിക്കുന്ന അപ്പനാ , തന്റെ മക്കൾ നിലവിളിച്ചാൽ പാപികളാണെങ്കിലും നീ വരും ആശ്വസിപ്പിക്കും നന്ദി അപ്പാ നന്ദി അപ്പാ😘😘😘😍🙏🌹
@Tspeaks7773 жыл бұрын
One more testimony that Jesus is a living God. I can imagine how Achan and his wife went through that situation, for I had been in situations where I thought I will not see the next day. Every seconds count, just clinging on to God... praying.. trusting God...also asking God's people to pray for you.. nothing else. Now 40 years passed since i known God. What an amazing God He is! 👏 Rom 11:29 says God’s gifts and his calling are irrevocable. Children are God's gift, it's irrevocable(He will not take it back) if we trust in Him. Thank you Jesus!
@alicemadhavan81433 жыл бұрын
Thankyoujesses
@sowmijacksonjacksonsowmi61433 жыл бұрын
Power vistion kaanan, thudangittu, 7 maasam aayitullu... Eante kudumbam... Athmiya jeevitham orupad change aayi varunnu... Njagalude mugam polum kaanathe njagalkku vendi prarthikkunna pastor & brothers eallavarkkum thanks ,,, ...
@93fmkerala3 жыл бұрын
ഹേ മരണമേ,നിന്റെ വിജയം എവിടെ ഹേ മരണമേ നിന്റെ വിഷമുള്ളെവിടെ " ആമേൻ 🙏
@mollysabina21483 жыл бұрын
ഈ ദൈവ മഹത്യം പറയാൻ അനുവധിച്ച ദൈവമേ സോത്രം കരുണാമയനായ കർത്താവേ അങ്ങേക്ക് നന്ദി കുഞ്ഞ് പൈതലിനെ കാണുമ്പോൾ പിതാവയ ദൈവമേ നന്ദി നന്ദി
@annavarghese65083 жыл бұрын
Amazing testimony also my husband was given 5% chance to live and was on ventilator for 12days and on oxygen for 80 days God heard our prayers and brought him back to life .Jesus is alive an miracle working God
@Bineetta3 жыл бұрын
All Glory to God🙏🙏
@vijayakireeti75673 жыл бұрын
Jesus lives
@elsytitus83782 жыл бұрын
All Glory and honour to Almighty God🙌🙌🙌🙌
@joshymonattickal73703 жыл бұрын
കർത്താവായ യേശുവേ ഈ കുഞ്ഞിനെ വിടുവിച്ചതിനും ആ മാതാപിതാക്കളുടെ കണ്ണീരു കണ്ടതിനും നന്ദി അർപ്പിക്കുന്നു 🙏🙏🙏ആമേൻ ആമേൻ ആമേൻ
@strongtower273 жыл бұрын
Dear Admin , Yes , One of the very blessed occasion that declaring the mighty POWERFUL NAME OF JESUS….Thank you Jesus for your MERCY . God bless Powervision TV.
@JoshsKitchenvlogs3 жыл бұрын
നന്ദി അപ്പാ.... അങ്ങ് മാറാത്തവൻ Love you Jesus
@abhishekchris21213 жыл бұрын
Magnificent testimony. May Almighty bless achen, his son and family and strengthen him in his service. Thank you so much Powervision tv for showing this overwhelming testimony and strengthening our faith in our Almighty lord Jesus🙏🙏
@sarithasaru86243 жыл бұрын
എന്റെ യേശുവിനെ തുല്യം യേശു മാത്രം.... യേശുവിനെ പോലെ വേറെആരുമില്ല.. അത്ഭുതകരമായ സാക്ഷ്യം.. ദൈവത്തിന്റെ മഹത്വത്തിനായി.. തീർന്ന കഷ്ടത.... മോൻ എല്ലാവിധ പ്രാർത്ഥനകളും.. യേശുവിന്റെ വലിയൊരു സാക്ഷിയായി തീർന്നു അതിനായി... നന്ദിയോടെ സ്തോത്ര ത്തോടെ..ആമേൻ🙏❤
@jibinpoovakala3 жыл бұрын
God answers prayer of His people. Praise be to God. Such a wonderful testimony. God bless Father Anoop and family. 🥰
@Sparkle-jp7hx3 жыл бұрын
നന്ദി നന്ദി യേശുവേ വളരെ ഹൃദയസ്പർശിയായ സാക്ഷ്യം 🎉🎉
@jessyjose1103 жыл бұрын
By God's grace he is alive now. God is with u father. Powerful message.. Praise the Lord
@enjecreations69452 жыл бұрын
ഇതു തീർച്ചയായും അഭിനന്ദിക്കേണ്ട മാതൃക. പവർ വിഷൻ അഭിനന്ദനങൾ അർഹിക്കുന്നു, സകല മഹത്വവും ദൈവത്തിനു. അവൻ ഇന്നലെയും ഇന്നും എന്നേക്കും അനന്യൻ തന്നെ... 🙏ആ അച്ഛന്റ്റെ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ.
@thomasvarghese98933 жыл бұрын
Praise the Lord! While going through that crisis, Achan came closer to the Lord and tasted his saving power. Glory to God!
@neonaeldhose81152 жыл бұрын
യേശു അപ്പച്ചൻ ചെയ്ത നന്മകൾക്ക് നന്ദി യേശു appachaa
@sohhababu83963 жыл бұрын
കുഞ്ഞിനെ സൗഖ്യമാക്കിയ ദൈവത്തിനു നന്ദി അപ്പ
@axl.77xle183 жыл бұрын
യേശു വലിയവൻ ..യേശു വലിയവൻ...എന്റെ യേശു ജീവിക്കുന്നു....എത്ര നന്ദി പറഞ്ഞാലും മതിവരില്ല......നന്ദി നന്ദി ...യേശു അപ്പ ഒരായിരം നന്ദി....God is Great.. കുഞ്ഞിനെ അനുഗ്രഹിക്കട്ടെ..ബലം വര്ധിപ്പിക്കട്ടെ..എല്ലാ നന്മകളും സർവശക്തൻ നൽകട്ടെ..God bless you..Monuuu
@robinreji1823 жыл бұрын
നന്ദി നന്ദി യേശുഅപ്പച്ച.. Train ചെയ്യിപ്പിച്ചതിന്, കരുതിയതിന്, അമ്മയെപ്പോലെ ആശ്വസിപ്പിച്ചതിന്.. അപ്പനെ പോലെ ചേർത്ത് നിർത്തിയതിന്.. വേദന വന്നപ്പോ വീഴുമെന്ന് തോന്നിയപ്പോൾ, ഞാൻ അറിഞ്ഞില്ല ഒരു Testimony Create ചെയ്യുവാനാണെന്ന്......... ✔️✔️✔️🙌🙌
@annemathai99983 жыл бұрын
Thank you Jesus.. Awesome to see that the body of Christ will unite together and Praise His holy Name...
@sujawilson8533 жыл бұрын
Yesss He is still alive..Praise The Lord
@beenajaison20533 жыл бұрын
കണ്ണുനീരിന് മാനിക്കുന്ന ദൈവം നമ്മുടെ കർത്താവ്.അവൻ്റെ kayikalil നമ്മൾ മുറുക്കെ പിടിച്ചാൽ മതി ഏതു കഷ്ടത്തിൽ നിനും നമ്മെ വിണ്ടെടുകും നന്ദി നന്ദി എൻ ദൈവമേ🙏🙏🙏🙏🙏
@mathukutty17783 жыл бұрын
How great you are Lord Jesus. All glory to Jesus. Only living and Awesome God, loving Father, merciful God. Thank you Jesus.
@sunithaanbuselvan78672 жыл бұрын
Praise the Lord Jesus Glory to Jesus. Living Testimony. Amen
@AjithKumar-xj9gd3 жыл бұрын
കർത്താവേ നന്ദി നന്ദി നന്ദി
@rakhisrmalu48833 жыл бұрын
Nothing is impossible for our God.... He worthy of all glory honor and praises🌸🌸 (മത്തായി 22:32 )എന്നാൽ അവൻ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ.”
@rintus82753 жыл бұрын
Naggalum kunjnuveddy prayer chaithu Anoope Achen family kadathil valare happy Aayi. Thanku Jesus
@pjgeorge38893 жыл бұрын
Godblesyou
@bindurajesh38493 жыл бұрын
ദൈവമേ നീ എത്ര വലിയവൻ. സകല മഹത്യവും എന്റെ ദൈവത്തിന്. മരണത്തെ ജയിച്ചുവന്ന ആ മകന് ദൈവം ദീർകയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ. ദൈവമകനായ അച്ഛനെയും കുടുംബത്തിനെയും ദൈവം അനുഗ്രഹിക്കട്ടെ. സ്തോത്രം.
@വെളിച്ചം-വ9ഗ3 жыл бұрын
നന്ദി എൻ യേശുപരാ.... കുഞ്ഞിന് ജീവൻ നല്കിയ എൻ്റെ യേശു അപ്പാ നന്ദി.....🙏🙏
@kessymolissac40863 жыл бұрын
Thank U Jesus...🙏🙏Heart touching testimony...God bless the child..
@Panikaparambiljohn123 жыл бұрын
നന്ദി...നന്ദി... കോടാനു കോടി നന്ദി ...എൻ ദൈവമേ...
@Bineetta3 жыл бұрын
I cried hearing this testimony. Our Lord is is a miracle working God. Johan is gorgeous touched by the Almighty.
@susanwilson1223 жыл бұрын
ദൈവത്തിനു സ്തോത്രം ദൈവം അത്ഭുതം ചെയ്യുന്നവനാണ് നമ്മൾ വിശ്വസിക്കുക മാത്രം ചെയ്താൽ മതി എത്ര പ്രാവശ്യം ഈ സാക്ഷ്യം കേട്ടാലും മതിയാകുന്നില്ലസകല മഹത്വവും ദൈവത്തിനു.എത്രമാത്രം പ്രാർത്ഥിച്ചു എന്ന് അറിയില്ല. കണ്ണുനീർ തുകുമ്പോൾ മനസ്സലിയുന്ന നല്ല കർത്താവ്. "നീവിളിച്ചാൽ ഞാൻ കേൾക്കും നീ നിലവിളിച്ചാൽ ഞാൻ വരുന്നു എന്ന് പറയുന്ന ദൈവം ഇന്നും ജീവിക്കുന്നു.ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. 🤝🤝🤝🌹🌹🌹🙏🏻🙏🏻🙏🏻
@mercyvava43713 жыл бұрын
സൗഖ്യം കൊടുത്ത യേശുഅപ്പച്ചനു നന്ദി.
@elizabethgeorge38322 жыл бұрын
Glory Appaaaaaa Thankyouuuu MyFather Thankyouuuu POWER VISION ALL Thankyouuuu Achen GodBless Abundantly All Amen Amen
@jayamathew33833 жыл бұрын
Blessed child. God's Grace is always with you. His name will be glorified.
@maneshjohn4833 жыл бұрын
Praise the Lord.Nammal allavarum nammude yesuappaude makkal aanu.Thank you jesus.
@shynisijo19743 жыл бұрын
കർത്താവെ ഈ മോനെ കാണാൻ കഴിഞ്ഞല്ലോ. പ്രാർത്ഥിച്ചിരുന്നു അന്ന്. ഓർക്കുന്നു
@Alasamos3 жыл бұрын
ഞാൻ കണ്ണുനീരോടെ ആണ് ഈ സാക്ഷ്യം കണ്ടു തീർത്തത് .പ്രിയ ജൊഹാൻ ദൈവം അനുഗ്രഹിക്കട്ടെ..never never alone Jesus I am with you
@usha34083 жыл бұрын
ജീവിക്കുന്ന സാക്ഷ്യം കേൾപ്പാൻ സാധിച്ചതിന് സ്തോത്രം .. Amen... glory blessed testimony , blesse kid. Jesus always protect him, Amen💕💕💕💕💕💕
@cicilyjoseph87143 жыл бұрын
Halelujah! All Thanks, Praise n Glory to God for revealing d miracle working power of God through dis little Johan's life. Spirit boosting testimony. May our Abba Father use him mightily in d days to come!
@alvina92973 жыл бұрын
ഞാൻ കരഞ്ഞുകൊണ്ടാണ് ഈ സാക്ഷ്യം കേട്ടത്. ആ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ.
@angelamaryjohns92053 жыл бұрын
Thankyou Jesus for hearing our prayers🙏🙏 Lots of love Johan mone ❤️❤️
@chinjuoomman83533 жыл бұрын
കരഞ്ഞോണ്ട് അല്ലാതെ ഇ സാക്ഷിയം കേൾക്കാൻ കഴിയില്ല. ദൈവത്തിനു ഒരുപാട് നന്ദി
@shalyshaji14023 жыл бұрын
Thank God for this wonderful testimony🙏
@lissysantosh36613 жыл бұрын
God bless you Thank you lord ദൈവ മേ കുഞ്ഞിനെ അനുഗ്രഹികെണമേ
@sarajohn10963 жыл бұрын
All glory and honour to Lord Jesus Christ...amen
@vipinjosem70903 жыл бұрын
🌟🌟🌟⭐️ God Bless JOHAN's Future and Rev.Anoop Sam Achan's Ministry in CHRIST⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️
@sheba89633 жыл бұрын
Praise God nanni yeshuve God bless you
@sujathashibu8433 жыл бұрын
വിടുവിച്ച ദൈവത്തിന് സ്തോത്രം. കൂടുതൽ ആയി സിസ്രൂഷ ചെയ്‌വാൻ ദൈവം സഹായിക്കട്ടെ. ആമേൻ 🙏🙏🙏🙏
@bettythomas40383 жыл бұрын
"Never alone, never alone, Jesus is with me".touching monu, Jesus will keep you safe monu, praise the Lord Jesus.
@johnvarghese89673 жыл бұрын
ശിശുക്കളെ എന്റെ(യേശു)അടുക്കൽ വരുവാൻ വിടുവീൻ അവരെ തടുക്കരുതു......... അതേ യേശു ഇന്നും ജീവിക്കുന്നു .നന്ദി യേശുവേ നന്ദി...
@jayasabu69203 жыл бұрын
Praise the lord.He is still alive.God bless Anoop Achen and family.We are always thankful to our lord for his unfailing love and grace.
@sofymartin95873 жыл бұрын
Thank you Jesus
@sreejar92963 жыл бұрын
മരണത്തെ അതിജീവിച്ച ഈ കുഞ്ഞിന് ദൈവം ദീർഘായുസ്സ് കൊടുക്കട്ടെ . ഒപ്പം ഒരായിരം പ്രാർത്ഥനകളും .യേശുവിന് സ്തുതി ...
@jibimariyamthomas98293 жыл бұрын
All GLORY AND HONOUR to our LORD JESUS CHRIST 😍😍😍💕💕AMEN
@roshnivibin99273 жыл бұрын
എന്റെ ദൈവം വലിയവൻ.... ഹല്ലേലുയ... praise the lord
@eimaelsa20003 жыл бұрын
Praise The Lord Jesus Christ. Thank you Jesus. God bless you abundantly Johann mon
@rgyjcb3 жыл бұрын
Really heart touching testimony. May God bless you more Anoob Achan and Family.. especially little Johan...
@Ceanasworld3 жыл бұрын
Nothing is impossible for our living God !!! Blessed testimony!!!
@shintokochayyathil51293 жыл бұрын
കർത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ. 🕊️
@thegeevarthomas3 жыл бұрын
Amen amen ..! Prayer in one accord created a Mighty Miracle. Wonderful moment to watch when servants of God worship him together inunity ,May this be the beginning of many more blessed testimonies ..! God bless Powervision Team and anoopchan & Family
@ashashaji89522 жыл бұрын
നന്ദി ദൈവമേ നന്ദി ദൈവമേ നന്ദി മാത്രം
@dennismathewraju33053 жыл бұрын
Praising God for hearing the cries of the beautiful family and believers
@എൻ.കാർത്തിക്എൻ.കാർത്തിക്3 жыл бұрын
ഈശോയേ നന്ദി ഈശോയേ സ്തുതി ഈശോയേ സ്തോത്രം ഈശോയേ ആരാധന ആമേൻ ✝️ പ്രൈസ് ദി ലോർഡ് ഹല്ലേലൂയ്യാ ആമേൻ ✝️ ആവേ മറിയാ ദൈവം എല്ലാവരെയും തക്ക സമയത്ത് ഉയർത്തം ആമേൻ ആമേൻ ആമേൻ ✝️
@mini30493 жыл бұрын
Praise the Lord wonder full testimony thank you Jesus 💕💕🙏🙏
@lissy85453 жыл бұрын
Praise the lord .Thank you Jesus 💕💕🙏🙏🙏
@susheelavasudevan63743 жыл бұрын
നന്ദി നന്ദി എൻ ദൈവത്തിനുസ്തുതിപാടൂവിൻസ്തുതിപാടുവിൻനമമുടെരാജവിനുസ്തുതിപാടൂവിൻസ്തുതിപാടുവിൻ
@rosammaprince36913 жыл бұрын
Hallelujah🙌🙌🙌... Thank you Jesus... My Lord🙏 you are the only God.
@pravarjos3 жыл бұрын
നന്ദി നന്ദി എൻ യേശുവേ..നന്ദി യേശുപരാ..praise the lord, എൻ്റെ ദൈവം ജീവിക്കുന്നു🙏🙏
@sujamaryraju27703 жыл бұрын
Powerful testimony.. Indeed he hears prayer. I have tasted his mercy and grace. I can truly feel the pain of achan what it means to see death bed
@susanpeniyathu72323 жыл бұрын
Thank you Jesus നമ്മുടെ ദൈവത്താൽ അസാദ്ധ്യമായ തൊന്നും ഇല്ല എന്ന് കർത്താവ് തന്റെ മക്കൾക്ക് വെളിപ്പെടുത്തി കൊടുത്തു. God bless you and your ministry 🙏🙏
@prittyabraham8193 жыл бұрын
Our God is an wonder working God . May God bless this family.
@serajohn6073 жыл бұрын
I was greatly inspired by your testimony many thanks to power vision for their great work
@berlinj55773 жыл бұрын
Honor and majesty glory and power be to almighty god be to my father... 🙏
@saranjithsama66362 жыл бұрын
ദൈവമേ..... നന്ദി..🙏🙏🙏
@manojabraham46953 жыл бұрын
We went through a similar incident when my son born as a premature child n with lot of complications. Doctor gave him a 1% survival chance .But my parents prayed so hard and demand him from death. Doctors told my parents that you will know whether the child is a normal child or not after 2 yrs n we all prayed for him . Jesus saved him from death ,now he is an MTech student ,doing his education with very good marks and govt scholarship. If Jesus touch some one he will be different . Praying for Achens son . May he be a witness and a great warrior of our Lord. Our God is an awesome God. Praise the Lord
@johncysaleev86013 жыл бұрын
എന്റെ ദൈവത്തെക്കൊണ്ട് അസാധ്യമായി ഒന്നുമില്ല. നന്ദി അപ്പച്ചാ ...... 🙏🙏🙏🙏
@mariammaraju54063 жыл бұрын
നന്ദി, ദൈവമേ നന്ദി, ജോഹാന്റെ ജീവനെ തിരികെ നൽകിയ ദൈവത്തിനു മഹത്വം 🙏🙏🙏 ❤