അതെ അനുഭവം ആണ് ഉമ്മൻചാണ്ടി ക്കും സോളാർ കേസ് കാര്യത്തിൽ ഉണ്ടായത്. കരുണകാരെനെ പോലെ സ്നേഹവാത്സല്യം ഉള്ള ഒരു നേതാവ് ആണ് ഉമ്മൻ ചാണ്ടി യും
@kkkb1970b2 сағат бұрын
oc karunakaranu paara vachchu
@MohanDas-tz2hs2 сағат бұрын
ലീഡറെ പോലെ ലീഡർ മാത്രം, ഇതുപോലെ ഇനി ഒരാൾ ഇനി ഉണ്ടാവുകയില്ല, അതെ പോലെ ഉമ്മൻചാണ്ടി സാറും
@kkkb1970b2 сағат бұрын
😂
@sojanplathottathilsebastia57853 сағат бұрын
Karunankaran , leader of the congress party with vision & power but chennithala and team gave much pain for him
@nirmaladas437146 минут бұрын
അങ്ങനെ വെളുപ്പിക്കാൻ ശ്രമിക്കല്ലേ, രാജനെ ദ്രോഹിക്കണംന്നും രാജന്റെ കരച്ചിൽ ഉറക്കെയാവണം എന്നും അത് അങ്ങോർക്ക് കേക്കണംന്നും പറഞ്ഞതായി ഒരാൾ പറയണത് ഞാൻ കേട്ടതാണ്.