ഗുഡ് മെസ്സേജ് അച്ഛൻ പറഞ്ഞത് ശരി പണ്ടൊക്കെ നോയമ്പ് നോകി ഭക്തിയോടു കൂടി പെസഹാ അപ്പം ഉണ്ടാക്കിയിരുന്നു ഇന്ന് ഒരു തമാശ രൂപങ്ങൾ ഉള്ള നോയമ്പ് പെസഹ അപ്പം ഉണ്ടാക്കാൻ കഴിയും മരിച്ച വീട് എന്നുകരുതി പെസഹാ അപ്പം ഉണ്ടാക്കുന്നത് എന്തിന് മാറ്റി വെക്കുന്നു അതിൻറെ ആവശ്യമില്ല മരിച്ച വീട്ടുകാർ നോയമ്പ് എടുക്കുന്നു ഉണ്ടല്ലോ പിന്നെ എന്താണ് പെസഹാ അപ്പം ഉണ്ടാക്കിയാൽ 🙏🙏🙏
@nebinjoseph88438 ай бұрын
🙏🙏
@rajanthomas11428 ай бұрын
🙏
@AnnnaJohn8 ай бұрын
കണ്ണൂർ ഫാഗത്തുള്ള റോമൻ കത്തോലിക്കാ സഭ പെസഹ അപ്പം ഉണ്ടാക്കരുത് എന്നു പറഞ്ഞു കേട്ടിട്ടുണ്ട്
@FrDrRinjuPKoshy8 ай бұрын
ഞാൻ മലങ്കര ഓർത്തഡോൿസ് സഭ വിശ്വാസികളുടെ കാര്യം ആണ് പറഞ്ഞത്
@gracyjoy18098 ай бұрын
Acha ഇതൊരു പുതിയ അറിവാണ്. പൂർവികർ പകർന്നു തന്നത് അങ്ങനെ ഉണ്ടക്കരുതെന്നണ്. ഇതാണ് ശരി ഇതാണ് തെറ്റ് ഇന്നിപ്പോൾ confusion aanu.
@rubyroy92068 ай бұрын
Acha holy week il thiri kathichu prardhikkamo
@gracyjoy18098 ай бұрын
Pazhaya നിയമത്തിൽ കുഞ്ഞാടിനെ അറുത്തു രക്തം തളിക്കണം എന്നും മാംസം ചുട്ടു തിന്നണം ബാക്കി വൈക്കരുതെ എന്നും പറയുന്നു. Anganeyanakil നമ്മൾ പേസഹക്ക് ആടിനെ തിന്നമോ? ഇതിൻ്റെ ശരിക്കുള്ള അർത്ഥം എന്താണ്.?