ഈശോയെ...വിവാഹം നടക്കാത്ത എല്ലാവർക്കും തക്ക തുണയെ നല്കി അനുഗ്രഹിക്കേണമേ,,,🙏🙏🙏
@indus59798 күн бұрын
Amen
@daisychacko91688 күн бұрын
Yesuve, ente randu makkaleyum samarpichu prarthickunnu atbutham pravarthickaname. 🙏Amen
@sheejasuresh79088 күн бұрын
Amen 🙏🏼 എന്റെ സഹോദരിയുടെ മകനും ഒരു ജീവിതപങ്കാളിയെ കൊടുത്ത് അനുഗ്രഹിക്കേണമേ 🙏🏼
@ElammaSebastian-g4v8 күн бұрын
കർത്താവേ ജോബ് പ്രാർത്ഥിച്ചത് പോലെ എൻറ മക്കളെയും എന്റെ കുടുംബത്തെയും സമർപ്പിച്ച പ്രാർത്ഥിക്കുന്നു ഞങ്ങളെ അനുഗ്രഹിക്കണമെ🙏🙏🙏🙏
@georgejose86008 күн бұрын
Amen
@RijuKT8 күн бұрын
നസ്രായനായ യേശുവേ എന്റെ. നിയോഗങ്ങൾ അങ്ങ് സ്വീകരിച്ച് അതിന്മേൽ നിലനിൽക്കുന്ന പൈശാചിക ബന്ധനങ്ങളും തടസങ്ങളും. പൂർണ്ണമായും എടുത്ത് മാറ്റി എനിക്ക് അവ സാധിച്ച് തരേണമേ ആമേൻ.
@rajeevimohankumar90618 күн бұрын
Amen
@rosammathomas80048 күн бұрын
ആമേൻ🙏🙏🙏
@sheejaoommen81128 күн бұрын
ആമേൻ 🙏
@ValsaVarghese-mn5hj8 күн бұрын
ആമ്മേൻ
@riyababy49528 күн бұрын
Halleluzhya.amen
@ShanmaryShaji-fh6yo7 күн бұрын
ഈശോയെ എന്റെ അമ്മയെ രോഗങ്ങളിൽ നിന്ന് കാത്തുകൊള്ളണമേ വേദന ഓക്കേ മാറ്റി കൊടുക്കണമേ 🙏ആമ്മേൻ 🙏🙏🙏
Please Pray for We Needs Own House Amen 🙏🙏🙏🙏🙏🙏🙏🙏🙏 Amen
@minijoy10128 күн бұрын
യേശുവേ പഠിച്ചുകൊണ്ടിരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു പ്രത്യേകമായി എൻറെ മക്കളെയും സമർപ്പിക്കുന്നു ബുദ്ധിയും ഓർമശക്തിയും കൊടുത്ത് അനുഗ്രഹിക്കണമേ കൂടെ ഉണ്ടാകണമേ കാത്തുപരിപാലിക്കണമേ❤❤❤
@rosammathomas80048 күн бұрын
യേശുവെ ആരാധന ആമേൻ❤
@devivithuraj90448 күн бұрын
Amen🙏
@georgejose86008 күн бұрын
Amen
@indus59798 күн бұрын
Amen
@indus59798 күн бұрын
Amen
@bissyalex10218 күн бұрын
ഈശോയെ എന്നു പരീക്ഷ എഴുതുന്ന എല്ലാം മക്കളെയും സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻
@minisunny19468 күн бұрын
ആൽബിനെയും
@jollyjoseph36348 күн бұрын
Joan also
@georgejose86008 күн бұрын
Amen
@siciliabraham24758 күн бұрын
Kevineyum samarppikkunnu
@indus59798 күн бұрын
Amen
@j.f15157 күн бұрын
മക്കൾക്ക് വേണ്ടി ടെൻഷൻ അടിക്കുന്ന എല്ലാ മാതാപിതാക്കളെയും സമർപ്പിക്കുന്നു ആ മേൻ
@Kunhimole7 күн бұрын
ഞാനും അതുപോലേ നിറി ജീവിക്കുന്ന ഒരമ്മയാണ് എനിക്ക് വേണ്ടി പ്രാർത്ഥിക്കുമോ😢😢
@TessyRodrigues-so7xj7 күн бұрын
Amen 🙏🙏🙏
@RenyShaji-p3l7 күн бұрын
Amen
@mercyjijo97167 күн бұрын
Amen 🙏
@mas226587 күн бұрын
ആമ്മേൻ
@reenaboban14798 күн бұрын
എന്റെ ഈശോയെ ജോലി ഇല്ലാതെ വിഷമി ക്കു ന്ന എല്ലാമക്കൾക്കും ജോലി നൽകിയും പഠിക്കാൻ പോകുന്ന എല്ലാമക്കൾക്കും പഠിക്കാൻ ഉള്ള കൃപ നൽകിയും കുടുബസമാധാനം ഇല്ലാതെ വിഷമിക്കുന്ന എല്ലാകുടുബത്തിനും സമാധാനം സന്തോഷം സ്നേഹം നൽകി യും ജോലി ചെയുന്നഎല്ലാമക്കൾക്കും ജോലി ചെയ്യാൻ ഉള്ള കൃപ യും നൽകി അനുഗ്രഹിക്കണ മെ ആമേൻ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹❤️❤️❤️❤️❤️🙏🙏🙏🙏🙏🙏
@molycherian8 күн бұрын
Amen 🙏
@NoyalGermiyas8 күн бұрын
ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@minsamariyaaa10058 күн бұрын
Amen
@leemoldani56838 күн бұрын
Amen
@AnjuJoseph-e6b8 күн бұрын
🙏
@jipsonjames63628 күн бұрын
എന്റെ ഈശോയെ വരുമാനമാർഗ്ഗങ്ങളിലെ തടസ്സങ്ങൾ എടുത്തുമാറ്റി ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭
@teenajohn68298 күн бұрын
ആമ്മേൻ
@aanistanli75878 күн бұрын
Amen 🙏🙏🙏🙏🙏🙏
@georgejose86008 күн бұрын
Amen
@ajittashaji31438 күн бұрын
Aamen🙏🙏🙏🙏🙏
@roymathew29418 күн бұрын
🙏🙏🙏🙏
@jessinsamuel61428 күн бұрын
ഈശോയെ ഡെയിലി ബ്ലെസ്സിങ് കേൾക്കുന്ന എല്ലാ മക്കളുടെ മേലും അൽത്ഭുതങ്ങൾ പ്രവർത്തിക്കേണമേ 🙏🙏🙏🙏
ഈശോയെ ഒന്നും ഇല്ലാത്തവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു കുടുംബത്തിൽ സമാധാനം ഇല്ലാത്തവർക്ക് വേണ്ടി ജോലി ഇല്ലാത്തവർക്ക് വേണ്ടി സമ്പത്തിഇല്ലത്തവർക്ക് വേണ്ടി കടബാധ്യതകൾ ഉള്ളവർക്ക് വേണ്ടി രോഗികൾക്ക് വേണ്ടി ഈശോയോ അങ്ങയുടെ കരം ഇവരുടെ മേൽ സ്പർശിച്ച് അനുഗ്രഹിക്കണമേ 🥺🙏🏻ഈശോയെ സാമ്പത്തികം അനുഗ്രഹിക്കണെ 🙏🏻
@littyrinson3798 күн бұрын
കുടുംബ സമാധാനം നൽകി അനുഗ്രഹിക്കണേ 🙏🙏🙏
@sheejasuresh79088 күн бұрын
മക്കൾ മാതാപിതാക്കളെ ബഹുമാനിക്കാനും സ്നേഹിക്കാനും ഉള്ള ഒരു മനസ്സ് ഉണ്ടാകേണമേ 🙏🏼
@anjuelizebath56398 күн бұрын
Amen 🙏
@RESHMAU-u8x8 күн бұрын
Amen
@sinisunil75418 күн бұрын
കർത്താവേ കുഞ്ഞുങ്ങളെ എല്ലാ ആപത്ത് അപകടങ്ങളിൽ നിന്നും കാത്തു സൂക്ഷിച്ചു സംരെക്ഷിക്കണേ. എക്സാം അടുത്ത് വരുന്നു നന്നായി പഠിക്കാൻ കൃപ കൊടുക്കണേ 🙏🏻
@antonymm498 күн бұрын
Thala kutthhi orarthicha mayhuo😂😂😂😂
@ericchackojustine75828 күн бұрын
Jeasus enta molkum monum padikuvan ulla kripa kodukane
@ckbenny7508 күн бұрын
യേശുവേ എൻ്റെ കടബാധ്യതകൾ മുഴുവൻ മാറ്റി തരണെ
@sonajose9838 күн бұрын
Amen ❤
@georgejose86008 күн бұрын
Amen
@JhonsonKj8 күн бұрын
ഈശോയെ മോന്റെ അലർജി പൂർണമായും മാറ്റി പഠിക്കാൻ നല്ല കഴിവും ഉത്സാഹവും കൊടുക്കണമേ 🙏🙏🙏
@AldrinPeria-kr4bf8 күн бұрын
🙏🙏🙏
@anithakoshy17298 күн бұрын
ദൈവമേ എൻ്റെ കൊച്ചുവിൻ്റെ അലർജിയും മാറ്റി തരണമേ🙏🙏🙏
@georgejose86008 күн бұрын
Amen
@indus59798 күн бұрын
Amen
@shinykj93958 күн бұрын
Amen ഈശോയെ 🙏🏻🙏🏻🙏🏻
@linijaimon43868 күн бұрын
കർത്താവേ ദാവിദിന്റെ പുത്രാ പാപികളായ ഞങ്ങളോട് എല്ലാവരോടും കരുണയായിരിക്കണമേ ഞങ്ങളുടെ നിയോഗങ്ങളുടെ മേലുള്ള എല്ല ബന്ധനങ്ങളും തടസങ്ങളും പരിപൂർണമായു എടുത്തു മാറ്റി ഞങ്ങൾക്ക് സാധിച്ച് തന്ന് ഞങ്ങളെ എല്ലാവരെയും ഇന്ന് അനുഗ്രഹിക്കണമേ ആമേൻ🙏🙏🕯️🕯️🕊️🕊️
@minisunny19468 күн бұрын
പാപിയായ എന്റെ മേലും
@sabuvarkey53548 күн бұрын
Aman
@rosilycleetus68808 күн бұрын
പാപിയായ എന്റെ കുടുംബത്തിന്റെ മേലും കരുണയായിരിക്കണമേ
എല്ലാവർക്കും ഈശോയെ രോഗസൗഖ്യം നൽകണമേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@AldrinPeria-kr4bf8 күн бұрын
🙏🙏🙏
@sabuvarkey53548 күн бұрын
Aman
@salymathew77778 күн бұрын
എന്റെ കാലിന്റെ പ്രശ്നങ്ങൾ മാറ്റി തരണമെന്ന് നമ്മുക്കു 🙏🏻🙏🏻🙏🏻 ദൈവമേ 🎉🎉🎉
@JomonThomasThomas8 күн бұрын
Amen
@satheeshkumar81998 күн бұрын
കർത്താവേ കാൻസർ രോഗത്താൽ ഭാരപ്പെടുനനവരെ എല്ലാവർക്കും പൂർണ്ണ സൗഖ്യം കെടുകകണമെ ആമേൻ
@mariyaleonard10998 күн бұрын
Amen Please pray for micheal who is suffering from rare lung cancer 🙏
@josmijoji77737 күн бұрын
ഈശോയെ മമ്മിയെ രക്ഷിക്കന്നെ. സുഖം കൊടുക്കണ്ണെ. പൂർണ്ണമായും എടുത്തു മാറ്റാൻ കഴിയന്നെ
@jipsonjames63628 күн бұрын
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭
@ExcitedBirchForest-um4pi8 күн бұрын
Amen
@ansammamathew72708 күн бұрын
Amen
@AldrinPeria-kr4bf8 күн бұрын
🙏🙏🙏
@princyvarghese9938 күн бұрын
കർത്താവേ ഞങ്ങളുടെ ജീവിതത്തിലും ഞങ്ങളോടും കരുണ തോന്നണമേ 🙏🏻🙏🏻😔സാമ്പത്തിക ബുദ്ധിമുട്ടുകൾ എടുത്ത്മാറ്റി യേശുനാമത്തിൽ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@lisajosekutty948 күн бұрын
Jesus please hear me my prayers and special intentions praise you Jesus hallelujah hallelujah amen 🙏
@mariyammapa10237 күн бұрын
എൻ്റെ ഈശോയെ എൻ്റെ മോൻ്റെ അസ്ഥസ്തമാറ്റിത്തരണമേ ഞങ്ങളേയും മക്കളേയും കാത്തു കൊള്ളേണമേ
@rojyjames70748 күн бұрын
കർത്താവായ ദൈവമേ ഈ ലോകത്തെ വിശുദ്ധികരിക്കണമേ. പാപബോധം നല്കണമേ. വിവേകത്തോടെ പ്രവർത്തിക്കുവാനുള്ള കൃപ നല്കണമേ. എല്ലാവരെയും മാതാവിന്റെ വിമലഹൃദയം വഴി അങ്ങേക്ക് സമർപ്പിക്കുന്നു. യേശുജയാ നാമജയാ യേശുനാമജയാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@resmijohny70268 күн бұрын
യേശുവേ എന്റെ മക്കളെ കാത്തുപരിപാലിക്കന്നെ 🙏🙏
@rosammathomas80048 күн бұрын
ആമേൻ🙏❤️🙏❤️🙏
@rugmininarayanan63438 күн бұрын
Haleluya
@ExcitedBirchForest-um4pi8 күн бұрын
Amen hallelujah
@JosecdCD8 күн бұрын
8:47 8:51
@JosecdCD8 күн бұрын
🎉🎉🎉🎉🎉🎉🎉
@lindathomas43078 күн бұрын
യേശുവേ 🙏🏻പലവിധ സങ്കടങ്ങൾ കൊണ്ട് വേദനിക്കുന്ന ഓരോ മക്കളുടെയും പ്രാത്ഥന അങ്ങ് കേൾക്കണമേ 🙏🏻ഞങ്ങളുടെ ഓരോരുത്തരുടെയും മേൽ കരുണ ഉണ്ടാകണമേ 🙏🏻
@rosammathomas80048 күн бұрын
ആമേൻ ❤❤ 🙏❤️👏
@AldrinPeria-kr4bf8 күн бұрын
🙏🙏🙏
@seenaantony90518 күн бұрын
Amen 🙏
@lillystanly94598 күн бұрын
ഈശോയെ എന്റെ മദ്യപാനം കുട്ട്❤കെട്ട് മാറ്റി തരണമേ ഊരോ റെ ഈശോയെ കുടുബത്തിൽ സമ്മാധനം നൽണമേ 😊
@sabuvarkey53548 күн бұрын
Aman
@antonylawerence84287 күн бұрын
കർത്താവെ അങ്ങ് തന്ന ദാനങ്ങൾക്ക്, അനുഗ്രഹങ്ങൾക്, കരുണയ്ക്, പരിപാലനത്തിന് ആയിരമായിരം നന്ദി പറയുന്നു,,, കർത്താവെ ഞാൻ ഒരു ജോലിക്കു മെയിൽ അയച്ചിട്ടുണ്ട്, കർത്താവെ അങ്ങ് ഇടപെട്ടു അതിൽ എനിക്ക് ജോലി കിട്ടുവാനുള്ള സാഹചര്യം ഒരുക്കിത്തരേണമേ 🙏🙏🙏
@rakhiratheesh77438 күн бұрын
നസ്രായനായ യേശുവേ എന്റെ മക്കൾ നല്ലപോലെ പഠിക്കുവാൻ വേണ്ടിയും കടഭാരം മുഴുവൻ മാറിപ്പോകുവാൻ വേണ്ടിയും നല്ലൊരു ഭവനം ഉണ്ടാകാൻ വേണ്ടിയും കുടുംബത്തിൽ സമാധാനവും സന്തോഷവും ഉടക്കുവാനും വേണ്ടി പ്രാർത്ഥിക്കുന്നു എന്റെ ആഗ്രഹം സാധിച്ചു തന്ന് എന്നെ അനുഗ്രഹിക്കണമേ യേശുവേ ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻
@vincy5028 күн бұрын
Amen
@regijoseph54888 күн бұрын
Please pray for our son Joseph's nikitan george ros appu Sandra Sara rohit
@AldrinPeria-kr4bf8 күн бұрын
🙏🙏🙏
@thomasvu91518 күн бұрын
Amen
@teenajohn68298 күн бұрын
ആമ്മേൻ
@sujajoseph49238 күн бұрын
പരിശുദ്ധാത്മാവേ ഒരു കൊടുങ്കാറ്റുപോലെ ഞങ്ങളുടെ മക്കളുടെ ഹൃദയങ്ങളിലേക്ക് ആഞ്ഞടിയ്ക്കേണമേ എല്ലാ ബന്ധനങ്ങളെയും, തടസ്സങ്ങളെയും പൂർണ്ണമായും തകർത്തു കളയേണമേ. പരിശുദ്ധാത്മാവേ അവരിൽ നിറയണേ അധികമായി നിറയണേ, അളവില്ലാതെ നിറയണേ. ആമേൻ ആമേൻ ആമേൻ ഹല്ലേലുയ്യാ
@sujajoseph49238 күн бұрын
യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന
@shibithamban90968 күн бұрын
Amen🙏🙏🙏
@helenjames6708 күн бұрын
Amen 🙏
@geenaantony35508 күн бұрын
ഈശോയെ എന്റെ കുഞ്ഞുങ്ങളെ അനുഗ്രെഹിക്കണേ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@tessybasil25668 күн бұрын
Amen
@satheeshkumar81998 күн бұрын
യേശുവേ എന്റെ രണ്ടു മക്കൾക്കും ശരീരസുഖം കൊടുത്തതിന് നന്ദി കർത്താവേ നന്ദി നന്ദി നന്ദി
@georgejose86008 күн бұрын
Daivamai nandi Daivamai sthothrum
@salymathew77778 күн бұрын
എല്ലാം പ്രശ്നങ്ങൾ ദൈവമേ മാറ്റി തരണമെന്ന് 🙏🏻🙏🏻🙏🏻
@sumaa4447 күн бұрын
യേശുവേ ആദികുട്ടന് ഇത്രയും സുഖം കൊടുത്ത kripakkyi നന്ദി 🙏🙏🙏🙏🙏🙏. ഇനി ഒരു കുഴപ്പവും വരാതെ കാത്തു കൊള്ളണമേ. ആയുസും, ആരോഗ്യം കൊടുത്തു കാത്തു കൊള്ളണമേ. 🙏🙏🙏🙏🙏🙏
@ponnu898638 күн бұрын
ആലപ്പുഴയിൽ അപകടത്തിൽ മരിച്ച എല്ലാവർക്കും ആത്മാവിനു നിത്യശാന്തി കൊടുക്കേണമേ 🙏🏻. അവരുടെ പ്രിയപെട്ടവർക്കു എല്ലാം ഈ വേദന മനസ്സിന്റെ നില തെറ്റാതെ താങ്ങാൻ കഴിയേണെ 🙏🏻🙏🏻.... 🙏🏻🙏🏻🙏🏻🙏🏻🙏🏻ആദരാജ്ഞലികൾ 🙏🏻🙏🏻🙏🏻
എന്റെ കർത്താവും എന്റെ രക്ഷിതാവും ആയ എന്റെ യേശുവേ എല്ലാവരെയും, എന്റെ മക്കളെയും, അനുഗ്രഹിക്കേണമേ
@MaryVarghese-t2x8 күн бұрын
യേശുവേ ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ പാപികളായ ഞങ്ങളുടെ മേൽ കരുണയുണ്ടാകേണമേ കരുണയുണ്ടാകേണമേ ഹാലേലുയ്യാ യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ സ്തോത്രം
@georgejose86008 күн бұрын
Daivamai Karuna undakenamai
@ushapillai69087 күн бұрын
യേശുവേ, എന്റെ മകനെ ഗേൾഫിനു പോകാനുള്ള ആഗ്രഹം സാധിച്ചു കൊടുക്കേണമേ, ഉത്തിരി വേഷമങ്ങളും, പ്രയാസങ്ങളും അനുഭവിച്ച ഈ മകനെ നല്ലൊരു ജീവിധം ഉണ്ടാകേണമേ ആമേൻ 🙏🙏🙏
@SheelaSilvadasan8 күн бұрын
ഈശോയെ എന്റെ കാലിന്റെ വേദനകൾ എടുത്ത് മാറ്റണമേ ഈശോയെ എന്റെ അലർജി എടുത്തു മാറ്റേണമേ എന്റെ കുടുംബത്തെ അങ്ങയുടെ ഒരു കരങ്ങളിൽ സമർപ്പിക്കുന്ന മക്കളെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു കർത്താവേ എല്ലാവരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു യേശുവേ അങ്ങ് ഞങ്ങളെ കാത്തു പരിപാലിച്ച് അനുഗ്രഹിക്കണമേ യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ശാസ്ത്രം നന്ദി സ്വസ്ത്രം നന്ദി 🙏🙏🙏🙏🙏
@sajishaji37568 күн бұрын
എൻ്റെ മക്കളെ അനുഗ്രഹിക്കണമേ ഈശോയെ. ആമേൻ
@RajirAneeshathul7 күн бұрын
യേശുവേ മകനെ പഠിക്കാനുള്ള കഴിവ് നൽകേണമേ 🙏🙏🙏കുടുംബം ത്തിൽ ഞങ്ങൾക്ക് അനുഗ്രഹം നൽകേണമേ 🙏🙏🙏
@allyshaji95198 күн бұрын
മക്കൾക്കു നല്ല ജോലി കൊടുത്ത് സഹായിക്കണേ 🙏നല്ല വഴി കാണിച്ചു കൊടുക്കണേ 🙏സാമ്പത്തികബുദ്ധിമുട്ട് മാറ്റി കൊടുക്കണേ 🙏 മനസ്സമാധാനം തരണമേ 🙏
@Annakuttyofficial1237 күн бұрын
Nasrayanaya yeshuve ente ella niyogaprarthana vishayangalum avdun ethrayum vegam sabhalamakkitharename dheivame. Amen
@Geethakumari-k9o8 күн бұрын
യേശുവേ എന്റെ മക്കളെ കുടുംബത്തെ അനുഗ്രെഹിക്കണമേ ആമേൻ 🙏🙏🙏
@rosammathomas80048 күн бұрын
ആമേൻ🙏❤️🙏❤️🙏
@premakumarit33558 күн бұрын
ആമേൻ
@JomonThomasThomas8 күн бұрын
Amen
@JCCreationsVideos8 күн бұрын
യേശുവേ നല്ലൊരു ജോലിക്കായി പ്രാർഥിക്കുന്ന ഞങ്ങളെ ജോലി നൽകി അനുഗ്രഹിക്കണമേ.
@gijujoseph39908 күн бұрын
യേശുവേ ഇന്ന് പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ പരിശുദ്ധാത്മാവിൻ്റെ സഹായം ഉണ്ടാകണമേ ആമ്മേൻ
@mariyamelsareji74317 күн бұрын
എന്റെ മാതാപിതാക്കളെയും ഭർത്താവിനെയും, ഉദരത്തിൽ ആയിരിക്കുന്ന കുഞ്ഞിനേയും സമർപ്പിക്കുന്നു നാഥാ🙏🏻ആപത്തു അനർത്ഥങ്ങളിൽ നിന്നും മാറാ രോഗങ്ങളിൽ നിന്നും കാത്തു രക്ഷിച്ചു ആരോഗ്യത്തോടെ ഉള്ള ആയുസ്സ് നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻
@binupeter87038 күн бұрын
എന്റെ ഈശോയെ എന്റെ അമ്മക്ക് നല്ല ആരോഗ്യവും ആയുസും നൽകി എന്റെ അമ്മേ എന്നും എപ്പോഴും കാത്തുകൊള്ളേണമേ 🙏🙏🙏🙏🙏
@AldrinPeria-kr4bf8 күн бұрын
🙏🙏🙏
@satheeshkumar81998 күн бұрын
കർത്താവേ എന്റെ നിയോഗങങൾ സാധിച്ചു തന്നതിനു നന്ദി നന്ദി നന്ദി കർത്താവേ നന്ദി നന്ദി നന്ദി
@kjosephbincy8 күн бұрын
എന്റെ കർത്താവേ എന്റെ മകന്റെ പനി പൂർണ മായും മാറ്റി തരണമേ എക്സാം അടുത്ത വരുന്നു പഠിക്കാൻ നല്ല ബുദ്ധി യു ഓർമ്മ യു നൽകി +2നല്ല മാർക്ക് വാങ്ങി പാസാകണമേ അവനെ നല്ല ഭാവി കൊടുത്തു അനുഗ്രഹിക്കണമേ ആമ്മീൻ 🙏🙏🙏
ഈശോയെ ഇന്ന് പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ.... ✨
@sindhu3457 күн бұрын
Yeshuve parishuddha aathmav kondu enneyum ente makan Rahul ne yum anugrahikename amen 🙏🙏🙏🙏🙏
@sumama.c65908 күн бұрын
യേശുവേ, പരീക്ഷ എഴുതുന്ന എല്ലാ മക്കൾക്കും ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ തമ്പുരാനേ 🙏🙏🙏
@devivithuraj90448 күн бұрын
Amen🙏 ഹല്ലേലുയ 🙏
@LillySebastian-e9u7 күн бұрын
എന്റെ മകനെയും മരുമകളെയും കുഞ്ഞിനെയും സമർപ്പിക്കുന്നു അവരെ ഒരുമിച്ച് ജീവിക്കാനുള്ള ഒരു വഴി തുറന്നു കൊടുക്കണേ നാഥാ അവരുടെ വഴികളിൽ തടസ്സമായി നിൽക്കുന്ന എല്ലാ തടസ്സങ്ങളും പരിശുദ്ധാത്മാവിന്റെ നിറവിനാൽ എന്റെ മരുമകൾ രേഷ്മയെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ വിവേചന വരം കൊടുക്കണം യേശുവേ ആ മകൾക്ക് നല്ല തീരുമാനങ്ങൾ എടുക്കാനുള്ള അനുഗ്രഹം കൊടുക്കണം കർത്താവേ എന്റെ മകനോടൊത്തും കുഞ്ഞിനോടൊത്തും അവർക്ക് ഒരുമിച്ച് ജീവിക്കാനുള്ള മനസ്സ് കൊടുക്കണം ആമേൻ ആമേൻ ആമേൻ ❤❤❤🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹
@honeyaby37728 күн бұрын
രോഗങ്ങളൊന്നും വരാതെ അനുഗ്രഹിക്കേണമേ ഇഴ ജന്തുക്കളിൽ നിന്ന് സംരക്ഷിക്കേണമേ മാതാവേ അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏🙏🙏🙏
@AldrinPeria-kr4bf8 күн бұрын
🙏🙏🙏
@princyvarghese9938 күн бұрын
Amen 🙏🏻🙏🏻🙏🏻🙏🏻
@carolinesophia95058 күн бұрын
Praise the lord Hallelujah Hallelujah Hallelujah Hallelujah Hallelujah thank you app amen
@carolinesophia95058 күн бұрын
Praise the Lord Hallelujah Thank you appa nandri appa nandri appa nandri appa Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Amen
@lailammajacob97698 күн бұрын
Amen
@leenajoshy19348 күн бұрын
യേശുവേ ഇന്നത്തെ ഞങ്ങളുടെ എല്ലാ പ്രവർത്തികളിലും കൂടെ ഉണ്ടാവണേ ആമേൻ 🙏🙏🙏
@elizabethjoy49378 күн бұрын
എൻ്റെ പൊന്നീശോയെ ഞങ്ങളുടെ കുടുംബത്തിൽ അങ്ങ് അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ച് ഞങ്ങളെ അങ്ങയുടെ സാക്ഷ്യമാക്കി മാറ്റേണമെ ആമേൻ ആമേൻ
ഈശോയെ... മോന്റെ ജോലിമേഖലയിൽ ഉള്ള എല്ലാ പ്രശ്നങ്ങളും നീക്കി ജോലിസ്ഥിരത നൽകി അനുഗ്രഹിക്കേണമേ🙏🏻ഈശോയെ മോൾടെ വിവാഹതടസം നീക്കി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻
@sandrajacob94397 күн бұрын
ഏറ്റവും നല്ല മാർക്കൊടുക്കൂടി പാസ്സ് ആകുവാനുള്ളാ അനുഗ്രഹം തരണേ നാഥാ 🙏🌹
@vijithadevassy3198 күн бұрын
ഈശോയെ എല്ലാ ഭവനങ്ങളിലും സമാധാനം ഉണ്ടാവണമേ. കുഞ്ഞു മക്കളെയും മാതാപിതാക്കന്മാരേയും അനുഗ്രഹിക്കേണമേ 🙏🏽🙏🏽🙏🏽ഞങ്ങളുടെ കുടുംബങ്ങളിൽ അങ്ങ് വസിക്കേണമേ 🙏🏽🙏🏽🙏🏽
@chippyraju19027 күн бұрын
എന്റെ ഈശോയെ എന്റെ കുഞ്ഞിനെ ഒരു കുഴപ്പവും കൂടാതെ കാത്തുകൊള്ളണമേ അസുഖങ്ങൾ ഒന്നും ഇണ്ടാവല്ലേ രാത്രിയിൽ നല്ല ഉറക്കം കിട്ടണേ ഈശോയുടെ തിരുരക്തത്താൽ എന്റെ കുഞ്ഞിനെ എപ്പോളും സംരക്ഷിക്കണേ 🙏🙏🙏🙏
@athulyashiva3337 күн бұрын
Amen 🙏
@6a2benedict308 күн бұрын
അപ്പാ കുഞ്ഞുങ്ങളെ പരിശുദ്ധദ്മാവിനാൽ നിറക്കണമേ 🙏🙏🙏🙏
@shinushaji4618 күн бұрын
Appaa velliketti anugjrhikanmeq🙏🏻q
@rosemaryvarghese59907 күн бұрын
Ente eshoye ella thadasangaleyum eduth maati anugrahikane ....❤️✝️
@sharletjulian10258 күн бұрын
മക്കളെ പരിശുദ്ധത്മാവൽ നിറക്കണേ. ഈശോ നിന്റേതുമാത്രമാക്കണേ. 6:19
@Sarakutty-Carolsong8 күн бұрын
എന്റെ ഈശോയെ വീണ്ടും ഒരു സുപ്രഭാതം കൂടി ഞങ്ങൾക്ക് ദാനമായി നൽകിയതിന് അങ്ങയോട് ഞാൻ നന്ദി പറയുന്നു എന്റെ ഈശോയെ അവിടുത്തെ ദാനമായ പരിശുദ്ധാത്മാവിനെ ഞങ്ങളിൽ നിന്ന് എടുത്തു കളയരുത് കണ്ണിനെ കണ്ണുനീരിൽ നിന്നും ജീവനെ മരണത്തിൽ നിന്നും ശരീരത്തെ രോഗത്തിൽ നിന്നും കാലിന് വീഴ്ചയിൽ നിന്നു എന്നേ കാത്തു പരിപാലിച്ച അങ്ങേക്ക് ഞാൻ നന്ദി പറയുന്നു 🙏🙏🙏🙏🙏🙏
@graceantony90837 күн бұрын
Dear Lord, thank you for your love and for the gift ofnew life. Lord touch and heal my brother Xavier who is in the ICU. May your healing touch on him.
@graceantony90837 күн бұрын
Dear Lord, grant all my prayers without delay. Help me to go to the mission land Abu Dhabi. Remove all the obstacles from going to work there as a mission.
@graceantony90837 күн бұрын
Lord, I place all my trust in you alone. You are my everything. Bless my family members with your love and peace. Unite everyone in you love and concern.
@JenfiMartin8 күн бұрын
ഈശോയെ ഞങ്ങളുടെ കുടുംബത്തിൽ എന്നും സമാധാനം നൽകി അനുഗ്രഹിക്കേണമേ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@anugeorge20377 күн бұрын
പിതാവേ, ഞങ്ങളുടെ കുടുംബാങ്കങ്ങളോട് കരുണ തോന്നണമേ. പാപമോചനവും ആത്മരക്ഷയും നല്കണമേ. പരിശുദ്ധാത്മാവിനാൽ നിറക്കേണമേ.. അങ്ങയുടെ സാക്ഷികളാക്കി തീർക്കണമേ.. ലൌകിക സുഖഭോഗങ്ങളോടുള്ള ആസക്തിയിൽ നിന്ന് ഞങ്ങളുടെ മക്കളെ അങ്ങ് കരുണതോന്നി വിടുവിക്കണമേ.. യഹോവാ ഭക്തിയിലും ദൈവസ്നേഹത്തിലും വളരുമാറാക്കണമേ.. ജ്ഞാനവും വിവേകവും വകതിരിവും അങ്ങയുടെ വചനത്തോടുള്ള താല്പര്യവും നൽകേണമേ.. പരീക്ഷക്കായി പഠിക്കുന്നവരെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു പരീക്ഷയെഴുതുന്ന എല്ലാവർക്കും വേണ്ടി അപേക്ഷിക്കുന്നു.. യേശുവേ കരുണ ചെയ്യണമേ.. പിതാവേ എനിക്ക് രണ്ടാമത്തെ promotion നു apply ചെയ്യുവാനും അതു ലഭിക്കുവാനും കൃപ അരുളേണമേ... എനിക്ക് PhD ചെയ്യുവാൻ അങ്ങ് സഹായിക്കണമേ 🙏 പിതാവേ, എല്ലാ രോഗികൾക്കായും പ്രത്യേകം പ്രാർത്ഥിക്കുന്നു.. (മോളി, സൂസി, ബിന്ദു, റെജി, ബിന്ദു,വിന്നി,ഫേബ, എൽദോ, അരുണ, ജോർജ്, എബ്രഹാം, ബേബി, ഗ്രീജി, മറിയാമ്മ, വൽസ, മല്ലിക, പൗലോസ്, ലീല ) വാർദ്ധക്യത്തിലിരിക്കുന്ന മാതാപിതാക്കൾക്കായി പ്രാർത്ഥിക്കുന്നു. അവർക്ക് ആരോഗ്യവും സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കേണമേ.. വിന്നി സാറിനു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നു 🙏 സാറിനെ അനുഗ്രഹിക്കണേ.. മദ്യപാനം പൂർണമായി മാറ്റണമേ. ശാരീരികവും മാനസീകവും ആത്മീകവുമായ സൗഖ്യവും സമാധാനവും വിടുതലും ആത്മരക്ഷയും നൽകി സാറിനെയും കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏 യേശുവിന്റെ നാമത്തിൽ ഞങ്ങളുടെ അപേക്ഷകൾക്ക് മറുപടി തരേണമേ.. ഹാലേലുയ്യ ആമേൻ. സ്തോത്രം 🙏 യേശുവേ സ്തോത്രം യേശുവേ നന്ദി 🙏🙏
@MettildaRodrigues8 күн бұрын
നിയോഗപ്രാർത്ഥനയിലൂടെ എന്റെ എല്ലാം ആവശ്യങ്ങളും സാധിച്ചു തരുന്ന ഈശോയെ ഒരായിരം നന്ദി 🙏🏼
@SiniReji-u3r8 күн бұрын
യേശുവേ സ്വന്തമായി വീടില്ലാത്തവർ, വീടുപണി പൂർത്തിയാക്കുവാൻ സാധിക്കാത്തവർ, സ്വന്ത മായി സ്ഥലമില്ലാത്തവർ, സ്ഥലം മേടിക്കുവാൻ ആഗ്രഹിക്കുന്നവർ അവരുടെ ആഗ്രഹങ്ങൾ നിറവേറ്റണമേ യേശുവേ 🙏🏻 അതിനു വേണ്ട സാമ്പത്തികങ്ങൾ തമ്പുരാനെ അവിടുന്ന് കൊടുക്കണമേ. അതിനുള്ള വഴികൾ തുറന്നു കൊടുക്കണമേ ഈശോയെ 🙏🏻 ഈ ഇരുപത്തഞ്ചു ദിവസ്സത്തെ നോമ്പ് ഞങ്ങൾ ഭക്തിയോടും, ദൈവ ഭയത്തോടും കൂടെ നോക്കുവാൻ കർത്താവെ ഞങ്ങളെ ഓരോ ദിവസ്സവും ഒരുക്കണമേ. 🙏🏻ഉണ്ണിശോയെ ഞങ്ങളെ അനുഗ്രഹിക്കേണമേ🙏🏻🙏🏻
@lindathomas43078 күн бұрын
ഞങ്ങൾക്കും സ്വന്തമായി ഒരു ഭാവനമില്ല കർത്താവെ കരുണ ആയിരിക്കണമേ 🙏🏻
@praveenjpradeep27208 күн бұрын
ഞങ്ങൾക്കും@@lindathomas4307
@remyabr79638 күн бұрын
ഒരു അനുഗ്രഹീത ഭവനം തന്നു ഞങ്ങളെ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏ഈശോയെ 🙏🙏🙏
@lincyrobins89838 күн бұрын
🙏🏻🙏🏻🙏🏻 ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
@rosammabenny99858 күн бұрын
🙏🙏🙏
@RojaJithu8 күн бұрын
യേശുവേ എന്നെയും എന്റെ കുടുംബത്തെയും എന്റെ പ്രിയപ്പെട്ട എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏എന്റെ എല്ലാ കടബാധ്യതയും എത്രയും പെട്ടന്ന് തീരേണമേ എന്റെ സാമ്പത്തിക വരുമാനം വർധിപ്പിക്കേണമേ എന്റെ ജോലിയിൽ സാമ്പത്തിക വർദ്ധനവ് ഉണ്ടാകേണമേ 🙏🙏
@sunilraju64738 күн бұрын
Amen
@libinlalu92507 күн бұрын
യേശുവേ എല്ലാം പരീക്ഷകളും പാസാക്കണമേ... എനിക്ക് നല്ല ജോലി കിട്ടണമേ..., എന്റെ അച്ഛനും അമ്മയും നല്ല ആരോഗ്യം കൊടുക്കണമേ..., എനിക്ക് നല്ല വിവാഹം നടത്തണമേ...🙏🙏🙏
@lyjibinoy55368 күн бұрын
ഈശോയെ എൻ്റെ മക്കളുടെ exam എളുപ്പമായിരിക്കണമേ🙏🙏🙏🙏
@SonuSonu-yt3wu8 күн бұрын
ഒരുപാട് കാലം സ്വപ്നം കണ്ടു നടക്കുന്ന ഒരു വീട് എന്നാ സ്വപ്നം നടത്തി തരാൻ ഉള്ള തടസം മാറ്റി ആ വലിയ സ്വപ്നം നടത്തി തരണേ ഈശോ
@SobhanaD-qm1of8 күн бұрын
രോഗാവസ്ഥയിൽ കഴിയുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു എല്ലാ ക്യാൻസർ രോഗികളെയും സമർപിക്കുന്നു രോഗാവസ്ഥയെ എടുത്തു മാറ്റേണമേ. ആമേൻ
@sabuvarkey53548 күн бұрын
Aman
@NoyalGermiyas8 күн бұрын
യേശുവേ സൗഘ്യതായക സൗഘയം നൽകേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@wilsonvarkey568 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@SusanSusan-ol2xy8 күн бұрын
Ante father in law ke throat cancer aaane his name markose🙏🙏🙏🙏🙏
@teenajohn68298 күн бұрын
എല്ലാ തരത്തിലും ഉള്ള രോഗികളെയും അവരെ നോക്കുന്നവരെയും അനുഗ്രഹിക്കണേ
@user-kz2ei4sz9v7 күн бұрын
കാരുണ്യവാനായ പിതാവേ പഠിക്കുന്ന എല്ലാ മക്കളും ഓരോ തൊഴിലധിഷ്ഠിത കോഴ്സ് കണ്ടെത്തി പഠിക്കുവാനും അതനുസരിച്ച് ജോലി നേടുവാനുമുള്ള ക്യ പനല്കി ഓരോ മക്കളെയും അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@lalyjoseph14938 күн бұрын
ഈശോയെ എല്ലാ മഹത്വവും അങ്ങേയ്ക് നൽകുന്നു 🙏🏻
@MolammaSain8 күн бұрын
യേശുവേ എന്റെ നിയോഗങ്ങളെ സാധിച്ച് തന്ന് എന്നെ അനുഗ്രഹിക്കണ പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണെ🙏🙏🙏🙏🙏
@chippyraju19027 күн бұрын
എന്റെ ഈശോയെ എന്റെ ഓപ്പറേഷൻന്റെ എല്ലാം വേദനകളും മാറ്റിത്തന്നെ എന്റെ കോൺസ്റ്റപെഷൻ മാറ്റിത്തന്നെ 🙏🙏🙏🙏
@oelizabethmathew18438 күн бұрын
കർത്താവെ നന്ദി എന്റെ കൊച്ചുമോന് 3 വയസാകാറായി. നല്ലത് പോലെ സംസാരിക്കാൻ എല്ലാവരും പ്രാർത്ഥിക്കണമേ 🙏🙏🙏
@maryjoseymalayil39287 күн бұрын
ദൈവവചനം കേൾക്കുമ്പോൾ അവന്റെ സമ്പത്തിനും ഭവനത്തിനും സുരക്ഷ ഒരുക്കുന്നു. അവന്റെ പ്രവർത്തികളെ അനുഗ്രഹിക്കുന്നു. 🙏🙏
@BindhuvijayanBindhu7 күн бұрын
സത്യം പറയാമല്ലോ.എഥ്രയോപേർ.ഇതറിയാതേപോകുന്നു.ഈ..ടി.വി.സീരീയൽകണ്ട്..ജീവിതംകളയുന്ന.എല്ലാരുംഇത്കേൾക്കാൻസമയംകണ്ടെത്തുക.ഒരുപാട്..അനുഗ്രഹങ്ങൾ.നിങ്ങൾക്ക്കിട്ടും..എനിക്ക്.കിട്ടിയ..അനുഗ്രഹം..അതാണ്.ഞാൻ.ഇങ്ങനെപറയുന്നത്
@DileepDileep-gm1go8 күн бұрын
കർത്താവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിതരണ മേ🙏🙏🙏🙏🙏🙏🙏
@subintharayiltharayil5128 күн бұрын
യേശുവേ ഈ ദിവസം ഞങ്ങൾക്കായി നൽകിയതിന് നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു.ഇന്നേ ദിവസം ഞങ്ങളെ എല്ലാ പാപ സാഹചര്യത്തിൽ നിന്നും പാപ സ്ഥലങ്ങളിൽ നിന്നും പാപ വ്യക്തികളിൽ നിന്നും പെട്ടന്നുള്ള മരണങ്ങളിൽ നിന്നും എല്ലാ ശത്രുക്കളിൽ നിന്നും എല്ലാ ആപത്തുകളിൽ നിന്നും അപകടത്തിൽ നിന്നും അഹങ്കാരി കളിൽ നിന്നും രോഗങ്ങളിൽ നിന്നും കാത്തു സംരക്ഷിക്കണം ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah ആരാധന ആരാധന ആരാധന
@DavidBeckham-hb8ej8 күн бұрын
🙏🏼🙏🏼🙏🏼🙏🏼❤❤❤❤❤❤
@flowerjose73527 күн бұрын
ഇന്ന് exam ഉള്ള മക്കളെ അനുഗ്രഹിക്കണമേ. പരി. ആത്മാവിന്റെ ജ്ഞാനവും അറിവും വിജയവും നൽകി അനുഗ്രഹിക്കണമേ 🙏ആമേൻ 🙏ഹല്ലേലൂയാ 🙏✝️
ഈശോയെ മദ്യപാനിയായി കഴിയുന്ന ഓരോ മക്കളെയും അങ്ങയുടെ തിരു കരങ്ങളിൽ സമർപ്പിക്കുന്നു ദുശ്ശീലങ്ങൾ അടിമപ്പെട്ടിരിക്കുന്ന ഓരോ മക്കളെയും അങ്ങയുടെ തിരു കരങ്ങളിൽ സമർപ്പിക്കുന്നു പരിശുദ്ധാത്മാവിന്റെ ശക്തിയാൽ അവരെ നിറയ്ക്കണമേ കർത്താവേ അറിഞ്ഞുകൊണ്ടോ അറിവില്ലായ്മ കൊണ്ട് ചെയ്ത എല്ലാ പാവക്കറകളും അവരിൽ നിന്ന് കഴുകി കളഞ്ഞു യേശുവിന്റെ നാമത്തിൽ കർത്താവേ അങ്ങയുടെ മക്കളായി വളരുവാൻ അനുഗ്രഹിക്കണമേ അവർക്ക് ജ്ഞാനം മാനസാന്തരം കൊടുത്തു അനുഗ്രഹിക്കണമേ കർത്താവേ അവരെ എല്ലാവരെയും അങ്ങയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു യേശുവിന്റെ നാമത്തിൽ അവരെ അനുഗ്രഹിക്കണമേ യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന 🙏🙏🙏🙏🙏
@devivithuraj90448 күн бұрын
🙏🙏🙏
@vijukrishna64758 күн бұрын
എൻ്റെ മോൻ്റെ ദുശ്ശീലങ്ങൾ മുൻകോപം ഇല്ലാതെ കാത്ത് രക്ഷിക്കണമേ ആമേൻ 🙏🙏🙏കർത്താവിൽ സമർപ്പിക്കുന്നു...തെറ്റിലേക്ക് പോകുമ്പോൾ അവനെ pinthirippikkanamae... ആമേൻ 🙏🙏🙏
@anumanuanumanu4808 күн бұрын
കർത്താവെ അങ്ങയുടെ കരങ്ങളിൽ ഞങ്ങളെ സമർപ്പിക്കുന്നു നന്നായി പഠിക്കുവാനും പരീക്ഷകൾ എഴുതി നല്ല വിജയം നേടാനും അനുഗ്രഹികണമേ amen🙏
@indus59798 күн бұрын
കർത്താവേ ഇന്നലത്തെ എന്റെ job cash closing ലെ short കണ്ടുപിടിക്കാൻ സഹായിക്കേണമേ.
@indus59798 күн бұрын
Amen
@AmithaKalathiparambilsabu8 күн бұрын
ഈശോയെ എനിക് ജർമൻ എക്സാം പാസ് ആകാൻ സാധികനേ കൂടാതെ ജർമൻ പഠിക്കുന്ന എല്ലാവരേയും കാത്തുകൊൽക്കേണമെ ആമേൻ 🙏🙏🙏🙏❤️❤️❤️
Esoye Ashish nu MD ku nalla college il admission kodukkaname anugrhikkaname kaividalle
@LeenaRoy-nn4sg8 күн бұрын
Esoye bless Amal studies and health
@lenaprince14597 күн бұрын
ഈശോയെ ഞങ്ങളുടെ യൂണിവേഴ്സിറ്റി എക്സാംസ് theory and practical all pass ആകണം ആമേൻ🙏 സമാധാനവും സന്തോഷവും നൽകണം ആമേൻ🙏
@little___things__62328 күн бұрын
കർത്താവേ എപ്പോഴും കൂടെ ഉണ്ടാകണമേ
@bobbymathew56188 күн бұрын
കർത്താവേ അനുഗ്രഹിക്കണമേ മക്കളുടെ പഠനം മേഖലയിലും തൊഴിൽമേഖലയിലും വിജയം കണ്ടെത്തുവാനും വിശ്വാസത്തിലും പ്രാർത്ഥനയിലും വളരുവാനും അനുഗ്രഹിക്കേണമേ കടബാധ്യതകൾ തീരുന്നതിനും രോഗസൗഖ്യം നൽകി അനുഗ്രഹിക്കുമാറാകട്ടെ സഹോദരനെ സന്താനഭാഗ്യം ലഭിക്കുന്നതിനായി പ്രാർത്ഥിക്കുന്നു എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു യേശുവേ നന്ദി സ്തുതി ആരാധന❤❤❤❤❤🙏🙏🙏🙏🙏
@AldrinPeria-kr4bf8 күн бұрын
🙏🙏🙏
@peacefulsoul-yl2zc8 күн бұрын
ഈശോയെ എൻ്റെ കുടുംബത്തെ സുവിശേഷത്തിൻ്റെ സാക്ഷികളായി ഉയർത്തണമേ, അമ്മയുടെ തൊണ്ടയിലെ തൈറോയ്‌ഡിൻ്റെ മുഴ, പ്രഭയുടെ വിവാഹം, എൻ്റെ ഇൻ്റേൺഷിപ്പ്, വീട്ടിലെ കടങ്ങൾ, ഡാഡിയുടെ സ്വഭാവം എല്ലാം angekk samarpikkunnu..ninte ishtam pole njngalil bhavikkate..amen
@alphonsabenny49487 күн бұрын
ഈശോയെ നന്ദി നന്ദി നന്ദി നല്ലയൊരു ദിവസം നൽകി അനുഗ്രഹിച്ചതിനു കുടുംബങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏
@nicysebastian68058 күн бұрын
എന്റെ യേശുവേ സമാധാനം ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളയുംസമർപ്പിയ്ക്കുന്നു സമാധാനത്തിന്റെ രാജാവേ കരുണയാകണേ നന്ദി ആരാധന ആമ്മേൻ🙏🏻🙏🏻🥰🥰🥰🥰🥰🙏🏻🙏🏻🙏🏻