മരം കൊണ്ട് ടൈൽസ്😮 | Wooden Tile Flooring | How to Install Wooden Tiles

  Рет қаралды 21,508

Ebadu Rahman Tech

Ebadu Rahman Tech

28 күн бұрын

CONATCT: +91 96051 39693
Discover the beauty and practicality of wooden tile flooring in our latest video! Whether you’re looking to revamp your living space or add a touch of elegance to your home, wooden tiles offer a perfect blend of durability and style. In this video, we'll guide you through the benefits, installation process, and maintenance tips to achieve a flawless finish. Subscribe for more home improvement tips and tricks!
#WoodenTiles #Flooring #HomeImprovement #DIYProjects #InteriorDesign

Пікірлер: 40
@ebadurahmantech
@ebadurahmantech 25 күн бұрын
CONATCT: +91 96051 39693
@siyasali3955
@siyasali3955 25 күн бұрын
നമ്മുടെ ചുറ്റുവട്ടത്ത് ഒരു സമ്പന്നനായ ഒരു വ്യക്തി ചെയ്തിട്ടുണ്ട് എല്ലാം ചിതൽ കയറിയിരിക്കുന്നു😢
@siyasali3955
@siyasali3955 25 күн бұрын
നമ്മുടെ ചുറ്റുവട്ടത്ത് ഒരു സമ്പന്നനായ ഒരു വ്യക്തി ചെയ്തിട്ടുണ്ട് എല്ലാം ചിതൽ കയറിയിരിക്കുന്നു😢
@HaneefkMoosa-mf6ec
@HaneefkMoosa-mf6ec 25 күн бұрын
👌🏻👍🏻 പുതിയ വീടുവെക്കുന്ന ഒരുപാട് ആളുകകൾക്ക് ഉപകാരമാകും ഇവീഡിയോ
@ebadurahmantech
@ebadurahmantech 25 күн бұрын
🙏🙏🙏
@nafriyasaleem7080
@nafriyasaleem7080 25 күн бұрын
This appears to be quite impressive.🔥
@GafoorkKadambot
@GafoorkKadambot 23 күн бұрын
Edhu chumarilum aavaam alle?
@muhammednizar3079
@muhammednizar3079 25 күн бұрын
9:50 Aameen..
@muhammedliyan3427
@muhammedliyan3427 25 күн бұрын
🔥🔥😍Nice Concept and Recommendable to Anyone.
@ebadurahmantech
@ebadurahmantech 25 күн бұрын
Thank you so much
@ameeraadil7438
@ameeraadil7438 24 күн бұрын
Nalla quality products. 👍
@nihalnaseer9739
@nihalnaseer9739 25 күн бұрын
Nadeer shah😍
@ayshabiahmed2358
@ayshabiahmed2358 25 күн бұрын
മാഷാഅല്ലാഹ്‌
@kl10.59
@kl10.59 9 күн бұрын
നിങ്ങൾ മലപ്പുറം ആണോ place
@user-ws2wq5mx2i
@user-ws2wq5mx2i 25 күн бұрын
Super❤
@joshinissac
@joshinissac 21 күн бұрын
Wishes...
@navaza7109
@navaza7109 15 күн бұрын
For example.... കുറച്ച് കൂടിപ്പോയി ചേട്ടാ...😂
@shafeelabdulla6969
@shafeelabdulla6969 24 күн бұрын
വിശ്വസിക്കാൻ പറ്റിയ വെക്തിത്തം
@sundaranpadukanni-qg4pu
@sundaranpadukanni-qg4pu 21 күн бұрын
മാഷെ. മാർബചിതൽ പിടിക്കും. ഫോളോർ ടൈൽ മരം വെച്ചാൽ എല്ലാം ചിതൽ പിടിക്കാൻ സാധ്യതയേറെ 'കാശ് നഷ്ടപ്പടും.
@shinenrayanan4669
@shinenrayanan4669 25 күн бұрын
Rate kuduthal anu
@jafarziyad4707
@jafarziyad4707 24 күн бұрын
1000*350:350000,sambannarkku matrem,,extra cost vehicle rent
@njan1242
@njan1242 25 күн бұрын
ചിതൽ വരും pinne moisture അടിച്ചാൽ ക്രാക്ക് ആകും maintanence കൂടുതലായിരിക്കും
@ebadurahmantech
@ebadurahmantech 25 күн бұрын
experience??
@SyamSyamkumar-pk8nz
@SyamSyamkumar-pk8nz 25 күн бұрын
വിവരക്കേട് ഇങ്ങളുടെ
@SyamSyamkumar-pk8nz
@SyamSyamkumar-pk8nz 25 күн бұрын
ചിതൽ വരില്ല, ക്രാക്കും varilla
@njan1242
@njan1242 25 күн бұрын
​@@SyamSyamkumar-pk8nzIndoor humidity levels can rise from 60-80% during the rainy season. The wood's moisture content might increase from a stable level of around 14-18% during the rainy season. Assuming an increase in moisture content from 12% to 18% (a 6% increase): With the general expansion rate of 0.1% to 0.3% per 1% moisture content increase, the wood could expand by 0.6% to 1.8%. Which leads to bend and crack
@shaf480
@shaf480 20 күн бұрын
20 വർഷം മുൻപ് ഇവർ ചെയ്ത വീട് ഇപ്പോഴും അതെ പോലെ തന്നെ ഉണ്ട്‌.
@sirajtpkammad4423
@sirajtpkammad4423 25 күн бұрын
ഞാൻ മനസ്സിലാക്കിയിടത്തോളം വാതം ഉള്ള ആളുകൾക്ക് ടൈൽസ് ആയാലും മാർബിൾ ആയാലും വുഡൻ ഫ്ലോർ ആയാലും ഒരുപോലെയാണ് വാതം വരാതിരിക്കണമെങ്കിൽ പരുപരുത്ത പ്രതലത്തിലൂടെ ആണ് നടക്കേണ്ടത്
@Saleena6677
@Saleena6677 25 күн бұрын
വാതം വരാതിരിക്കാൻ തണുപ്പുള്ള പ്രതലം ഒഴിവാക്കണം. അല്ലാതെ പരുപരുത്ത പ്രതലം കൊണ്ട് കാര്യമൊന്നുമില്ല. മരം ആവുമ്പോൾ തണുപ്പ് കുറയും
@ebadurahmantech
@ebadurahmantech 25 күн бұрын
Okk
@sirajtpkammad4423
@sirajtpkammad4423 25 күн бұрын
@@Saleena6677 വാദം വരുന്നത് തണുപ്പുകൊണ്ട് ഒന്നുമല്ല ചെരുപ്പിടാതെ ഏറ്റവും കുറഞ്ഞത് ഒരു അരമണിക്കൂർ എങ്കിലും ചരലിലൂടെയും മണ്ണിലൂടെ യും നടന്നാൽ ഒരു വാതവും വരില്ല പിന്നെ ഫ്ലോറിങ് അത് അവരവരുടെ സാമ്പത്തിക തിനനുസരിച്ച് ടൈൽസ്, മാർബിൾ, ഗ്രാനൈറ്റ് ,വുഡൻ ഫ്ളോറിങ് ഏതു വേണമെങ്കിലും ചെയ്യാം
@sirajtpkammad4423
@sirajtpkammad4423 25 күн бұрын
@@ebadurahmantech ഫ്ലോറിങ് അത് അവരവരുടെ സാമ്പത്തിക തിനനുസരിച്ച് ടൈൽസ്, മാർബിൾ, ഗ്രാനൈറ്റ് ,വുഡൻ ഫ്ളോറിങ് ഏതു വേണമെങ്കിലും ചെയ്യാം
@Marcos12385
@Marcos12385 25 күн бұрын
ഏറ്റവും ബെസ്റ്റ് കരിമ്പനയുടെ തടിയിൽ പോളിഷ് ചെയ്തു flooring ചെയ്യുക.. അതിന്റെ ഗുണം ഒന്നിനും കിട്ടില്ല 👍
@ebadurahmantech
@ebadurahmantech 25 күн бұрын
Okk
@saleemkattilakam3142
@saleemkattilakam3142 24 күн бұрын
👍
@secolytofficial1083
@secolytofficial1083 25 күн бұрын
1st comment
@rameeskkibrahim1667
@rameeskkibrahim1667 25 күн бұрын
👍👍👍👍👍👍👍.
@Jaleelpathoor
@Jaleelpathoor 25 күн бұрын
നമ്മുടെ കേരള കാലാവസ്ഥ യില് തീരെ ലാസ്റ്റ് ചെയ്യാത്ത ഫ്ളോറിങ് വുഡൻ ഫ്ളോറിങ് ആണ് മഴക്കാലത്തെ ഈർപ്പം വലിയ പ്രശ്നമാണ്
@rameeskkibrahim1667
@rameeskkibrahim1667 25 күн бұрын
10. 12 വര്‍ഷമയി ഇവർ ചെയ്തിട്ട് ഇന്നും ഒരു പ്രോബ്ലം. ഇല്ല
@secolytofficial1083
@secolytofficial1083 25 күн бұрын
Oru 10like tharumo😢
How to install UV marble sheet,price,life,full installation video
4:54
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 24 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 8 МЛН
How To Sand and Finish Wood Floors
28:04
American Sanders
Рет қаралды 2,1 МЛН