Trending VOX ceilings- ഭാരമില്ല പൊടിയുമില്ല എല്ലാം വേഗത്തിൽ-Wooden Flooring-Ceilings-False Ceiling

  Рет қаралды 463,347

DECOART DESIGN

DECOART DESIGN

Күн бұрын

Пікірлер
@sunigeorge3227
@sunigeorge3227 6 ай бұрын
Limited fire resistance. VOX ceilings are made of PVC, which is not as fire-resistant as other materials such as gypsum or metal. This may be a concern for some homeowners or business owners. Fire resistance. Gypsum ceilings are made of gypsum, which is a fire-resistant material. This makes them a safe and reliable option for your home or business. Soundproofing. Gypsum ceilings can provide soundproofing by absorbing sound and reducing reverberation. This is especially useful in rooms with high ceilings or a lot of echo. Susceptibility to moisture. Gypsum ceilings can be damaged by moisture, so they may not be suitable for all environments. This may require additional precautions such as waterproofing or ventilation. Limited durability. While gypsum ceilings are durable and long-lasting, they may not last as long as other materials such as metal or PVC. This may be a concern for some homeowners or business owners So both gypsum n Vox are having its defects
@Kumar123Khumar
@Kumar123Khumar 4 ай бұрын
ഇത് ഞാൻ വർഷങ്ങൾക്ക് മുമ്പ് ചെയ്താതണ് പടിപ്പുരക്ക്
@class2home293
@class2home293 3 ай бұрын
Thank u🎉
@kiransilvester8798
@kiransilvester8798 20 күн бұрын
Thank you for the effort in explaining.
@dewonrose1
@dewonrose1 5 ай бұрын
Bedroom and bathrooms ceilings inu pattumo ?
@narayanvijaykumar6119
@narayanvijaykumar6119 2 ай бұрын
ഇത്തരം സീലിങ് ഉണ്ടാക്കുമ്പോൾ മുറിയുടെ ഉള്ളിൽ ഇരുട്ട് ഫീൽ ചെയ്യും, ഇതിൻ്റെ durability യെ ക്കുറിച്ചല്ല ഞാൻ പറയുന്നത് white സീലിംഗ് ആകുമ്പോൾ മുറി ആകമാനം പ്രകാശം പരത്തുന്ന ഫീൽ ഉണ്ടാകും ,ഇപ്പറഞ്ഞ false ceiling അതുപോലെ wall clading മുതലായവ 80കളിലും 90 കളിലും വ്യാപകമായി പ്രചാരത്തിൽ ഉണ്ടായിരുന്നതാണ് ,പക്ഷെ material ഒറിജിനാൽ തടി ആയിരുന്നു എന്ന് മാത്രം, ഇത്തരം ഡിസൈൻ ബീർ ബാറിൻ്റെ കൗണ്ടർ, റെസ്റ്റോറൻ്റ് ൻ്റെ സീലിംഗ് , ഓഫീസുകളിൽ റിസപ്ഷൻ ഏരിയാ കാർ പാർക്കിംഗ് സീലിങ് മുതലായ സ്ഥലങ്ങളിൽ യോജിച്ചതാണ്,
@nishadnp575
@nishadnp575 5 ай бұрын
Open terracil flooril use cheyyan patumo leak ayivaakkan
@sajansmedia8920
@sajansmedia8920 6 ай бұрын
ഇത് ഞാൻ വീട്ടിൽ ചെയ്തു. സ്ക്വയർ ഫീറ്റ് 65/- രൂപയാണ് ഇതിലെ Dark കളർ ചെയ്തപ്പോൾ ചെലവായത്. അത് ലേബർചാർജ് അടക്കം വളരെ മനോഹരവും ഒതുക്കവും ആണ്.
@ayishamariyam7264
@ayishamariyam7264 6 ай бұрын
Cheythavarude details tharumo
@sandeep.k.pkrishna5378
@sandeep.k.pkrishna5378 6 ай бұрын
Contact number
@zeenet379
@zeenet379 6 ай бұрын
Chumma..തള്ളൽ
@basheerbashi8014
@basheerbashi8014 6 ай бұрын
എവിടെ ഉള്ളവരാണ് ചെയ്തത് ?അവരുടെ ഫോൺ നമ്പർ തരാമോ ?
@jinesh4ever
@jinesh4ever 6 ай бұрын
Hii സ്ഥലം എവിടെയാണ് ...ലേബർ അടക്കം 65 രൂപയിൽ ചെയ്തു എടുക്കാൻ പറ്റുമോ ..ഞാൻ nedumbassery ആണ് .
@kammumudimannil5149
@kammumudimannil5149 3 ай бұрын
ഇവിടെ ജിദ്ദയിൽ ഈ സാദനം കിട്ടുന്നത് 20 .....25 cm വീതിയും 2.70 meeter നീളവും ഉള്ള പിസായിട്ടാണ് കിട്ടുന്നത്, ഒരു പീസിന് 25 മുതൽ 35 സൗദിറിയാൽ ( 550......750)രൂപ യാണ് വില വരുന്നത്. ഇത് ഞങ്ങൾ സിലിംങ്ങനെക്കാളും vall ഡിസൈങ്ങിനാണ് ഉപയോഗിക്കാറ്
@Abckochin
@Abckochin 6 ай бұрын
joint വരുന്നിടത്തു ഒരു reeper പോലുള്ളത് വരുന്നത് അതിന്റെ ഭംഗി നഷ്ടപ്പെടുന്നു. ... അതുകൂടി പരിഹരിച്ചിരുന്നേൽ നന്നായിരുന്നു
@rejinisasidharan1966
@rejinisasidharan1966 2 ай бұрын
Ithukond housinte base, wall , compound wall cheyyan agrahikkunnu. Thrissur shop undo.
@piusraphel8271
@piusraphel8271 2 ай бұрын
Is it Fire resistant?
@daisyat2124
@daisyat2124 6 ай бұрын
Can I use wet mop with chemical cleaning materials on this flooring. If it becomes dirty.
@vijayakumarrajan8094
@vijayakumarrajan8094 6 ай бұрын
I don't think it can withstand such chemicals in the long run
@jyothiratnakar2316
@jyothiratnakar2316 2 ай бұрын
What is the material of the screw used to lock one panel to the other?.
@ishackali1
@ishackali1 6 ай бұрын
വീടിൻറെ upstair സീലിംഗ് ഒരിക്കലും ഇത് ചെയ്യരുത്. ജിപ്സം thermal conductivity എന്നൊരു ഫംഗ്ഷൻ ഉണ്ട്. അതുകൊണ്ടാണ് ജിപ്സം പ്ലാസ്റ്റിക് ചെയ്യുന്ന വീടുകളെല്ലാം cooling ആയിരിക്കും. അകത്തേക്കുള്ള ചൂടിനെ പ്രതിരോധിക്കുന്നു. ഇത്തരം സംഭവങ്ങൾ പുതുതായി ആരെങ്കിലും ചെയ്യുമ്പോൾ അതുമായി ബന്ധപ്പെട്ട ആളുകളുമായി ചർച്ച ചെയ്തിട്ട് മാത്രം ചെയ്യുക.
@Angel1989-p4v
@Angel1989-p4v Ай бұрын
മാത്രമല്ല ചൂട് കാലത്ത് പ്ലാസ്റ്റിക് ഉരുകിയ ചെറിയ മണവും വരും
@junaidalingal9558
@junaidalingal9558 25 күн бұрын
ജിപ്സം ലാസ്റ്റിങ്ങല്ലാ.. എപ്പഴും വിളളലും പൊടിച്ചിലും.. എക്സ്പെൻസ് വളരേ കൂടുതലും
@killadigaming9940
@killadigaming9940 4 ай бұрын
Calicut ഷോറൂം എവിടെ?
@iqqubang1505
@iqqubang1505 4 ай бұрын
Ithinde work cheyyuna aal kasaragod bagath undo
@adv.noushadpc2273
@adv.noushadpc2273 6 ай бұрын
where is Thalassery Show room ?
@rajendranv2582
@rajendranv2582 6 ай бұрын
Flamable ആണോ?. ISI (BIS) approved ആണോ. ഇത്തരം materials വീട്ടിൽ കയറ്റാതിരിക്കുന്നതാണ് ഉത്തമം.
@josephkuttyabraham5891
@josephkuttyabraham5891 6 ай бұрын
Gypsum is fire resistant, long lasting with proper paint, and more sustainable material. It is coming directly from nature with minor processing and it is highly degradable in soil. Gypsum. Can be molded or carved to give any type od decorative elements
@philip.p.t.677
@philip.p.t.677 5 ай бұрын
Do you have display around Kollam, .
@rameeskkibrahim1667
@rameeskkibrahim1667 5 ай бұрын
ഇത് 6 കൊല്ലം മുമ്പ് കണ്ണൂരിലെ ഒരു വീട്ടിൽ കണ്ടിരുന്നു ഞാൻ ആ വീട്ടിൽ glass ക്ലീനിംഗിന് പോയതാണ് . ആ വീട്ടിന്റെ പ്രത്യേകത കല്ല് സിമന്റ് പൂഴി മരം കമ്പി മാത്രമേ നാട്ടിലേതു ഉള്ളൂ ബാക്കി എല്ലാം അവർ ഹോങ്കോങ്ങിൽ നിന്ന് കൊണ്ടുവന്നതാണ് ടൈൽ പെയിന്റ് furniture wire light kitchen cabin എല്ലാം തള്ള് അല്ല സംശയം ഉണ്ടെങ്കിൽ വിളിക്കാം 🙏🙏🙏🙏
@ospadijaggu6187
@ospadijaggu6187 2 ай бұрын
these are used very long time ago in other countries, in gulf countries I saw it on 1995, mean its a old type ceiling material
@BabuBabu-yw2uo
@BabuBabu-yw2uo 6 ай бұрын
ഇത് മലപ്പുറം ജില്ലയിൽ എവിടെ ലഭ്യമാവും?
@indianfurniture683
@indianfurniture683 6 ай бұрын
ഞങ്ങൾ ചെയ്തു കൊടുക്കുന്നുണ്ട്
@Shylock123-hc4qw
@Shylock123-hc4qw 19 күн бұрын
Price ethre aavum ith poole cheyyan
@dinoopkrishna83
@dinoopkrishna83 2 ай бұрын
ബാൽക്കണി കളിലും സിറ്റൗട്ട് കളിലും ഇത് ഉപയോഗിക്കാൻ പറ്റുമോ
@junaidalingal9558
@junaidalingal9558 25 күн бұрын
പറ്റും പൊളി ലുക്കാ
@navasmm6355
@navasmm6355 6 ай бұрын
OK, what is rate of soft?
@user-sparkfriend
@user-sparkfriend 6 ай бұрын
13:12
@Nisha_M_N
@Nisha_M_N Ай бұрын
മതിലിൻ്റെ ഇൻ്റീരിയർ സൈഡ് ഇത് കൊണ്ട് coating ചെയ്യാൻ പറ്റുമോ?
@junaidalingal9558
@junaidalingal9558 25 күн бұрын
@winnyritamathew3419
@winnyritamathew3419 6 ай бұрын
Gypsum ceilings look good
@IqbalIqbal-si1rk
@IqbalIqbal-si1rk Ай бұрын
Bro ithu enno out ayitund nigal ethrayo puragotanu
@deepaah965
@deepaah965 15 күн бұрын
Cost ethra varum onnu parayamo
@kiransilvester8798
@kiransilvester8798 20 күн бұрын
I plan on installing a false ceiling can anyone help me with this.
@babuv2977
@babuv2977 6 ай бұрын
Vox കമ്പനിയിൽ നിന്നും അറിയാൻ കഴിഞ്ഞത് Rs 280 / sq /ft എന്നാണ്.
@josephjohn5938
@josephjohn5938 2 ай бұрын
This same panel more 10 years back two bed room and sitting room fixed very good for heat resistant and beautiful no colour change.
@HeartfeltHues6235
@HeartfeltHues6235 2 ай бұрын
Tails ottikan പറ്റുമോ
@mariyammaliyakkal9719
@mariyammaliyakkal9719 6 ай бұрын
പ്ലാസ്റ്ററിങ് ചെയ്യാത്ത ceiling ന് ചെയ്യാമോ
@sagar5ag
@sagar5ag 6 ай бұрын
Cheyyam.
@jyothilakshmi3944
@jyothilakshmi3944 6 ай бұрын
എവിടെ ലഭിക്കും ❓
@sagar5ag
@sagar5ag 6 ай бұрын
@@jyothilakshmi3944 ceieling okae ulla കടകളിൽ ഉണ്ട് vox ceiling ennu paranjal mathy
@shahulable
@shahulable 3 ай бұрын
Indoor and outdoor?
@chandrikanair26
@chandrikanair26 6 ай бұрын
Can we use it for kitchen ceiling
@Comfort_finds
@Comfort_finds Ай бұрын
Flooring square feet price
@RajeshChacko-rn7bk
@RajeshChacko-rn7bk 6 ай бұрын
No answer for the enquiry and no response for the WhatsApp
@muneerchoolati8738
@muneerchoolati8738 6 ай бұрын
Sq feet റേറ്റ് parayu
@Kamalcn
@Kamalcn 6 ай бұрын
250
@New1clicks
@New1clicks 6 ай бұрын
15
@vijayakumarrs1992
@vijayakumarrs1992 6 ай бұрын
1000 rs.sq.feet.
@Alimohammed-vg5dg
@Alimohammed-vg5dg 6 ай бұрын
വീഡിയോ കണ്ടില്ലേ 😮
@shijum9293
@shijum9293 Ай бұрын
കണ്ണൂരിൽ എവിടെ കിട്ടും
@surendrankolathur1971
@surendrankolathur1971 6 ай бұрын
ഇത് എവിടെ കിട്ടും..
@hm5046
@hm5046 6 ай бұрын
Malappuram evide kittum
@ithinkthereforeiam1799
@ithinkthereforeiam1799 6 ай бұрын
Nyaan ippo athune vizhkuna thaazhpariyum illa
@parviparvi8150
@parviparvi8150 5 ай бұрын
Ernakulam showroom location?
@remyakrishnan3587
@remyakrishnan3587 5 күн бұрын
Ullathu parayalo oru ceilingum ellathe cheyunnathanu ettavum nallathu😊😊😊
@johnsonpudukadan6702
@johnsonpudukadan6702 5 ай бұрын
Is it fire proofs
@SOMANCV-p1c
@SOMANCV-p1c 5 ай бұрын
Palakkad kiituo
@mknaseermoosa2631
@mknaseermoosa2631 6 ай бұрын
Mumbai yil Sq 65 rupees only
@KrishnaC-v5j
@KrishnaC-v5j 5 ай бұрын
ഇത് എവിടെ യാണ്
@chandrikanair26
@chandrikanair26 6 ай бұрын
Do you have showroom at Palakkad Sir
@sunilmenon4182
@sunilmenon4182 5 ай бұрын
Do u have a store in Mumbai
@fariskitchen3993
@fariskitchen3993 Ай бұрын
റൂമിനുള്ളിൽ ചൂട് കുറയോ സീലിംഗ് ചെയ്താലോ
@JohnPaul-js6ht
@JohnPaul-js6ht 3 ай бұрын
Gypsum ആണു എന്ത് കൊണ്ടും നല്ലത്
@vinodchaithram4946
@vinodchaithram4946 2 ай бұрын
Out side okay Anu brother ..I mean balcony and car porch..etc
@jasheerkm
@jasheerkm 5 ай бұрын
ഞാൻ 1വർഷം മുൻപ് use ചെയ്തിട്ടുണ്ട്. ..tv area /study area യിൽ ചെയ്തിട്ടുണ്ട് 😊
@LandCare-p1r
@LandCare-p1r 2 ай бұрын
Can we fix with gum directly instead of channels
@sagar5ag
@sagar5ag 6 ай бұрын
കോട്ടയം എവിടെ കിട്ടും
@kdrmakkah5510
@kdrmakkah5510 6 ай бұрын
Staircase (കോണിപ്പടിക്കു) ഉപയോഗിക്കാൻ കഴിയുമോ?
@arphmn7702
@arphmn7702 4 ай бұрын
Athu egane🤔
@Chithrabuilders-properties
@Chithrabuilders-properties 21 күн бұрын
Nice ❤👍🏻
@surajkrajan2955
@surajkrajan2955 6 ай бұрын
ഇത് വർഷങ്ങൾ മുൻപ് ഇറങ്ങിയിട്ടുള്ള പ്രോഡക്റ്റ് അല്ലെ
@anvarkadavallur923
@anvarkadavallur923 6 ай бұрын
ആ.സാധനം തന്നെ ഇത്.പക്ഷേ ഇവരിത് മോഡേണാക്കി.അമേരിക്കന്‍ പ്രൊഡക്റ്റുമാക്കി.😂😂
@siyadda6169
@siyadda6169 6 ай бұрын
ഹീറ്റ് അടിച്ചാൽ bend aakum Exterior pattilla
@ramdasp3201
@ramdasp3201 6 ай бұрын
Any shop for Thrissur
@johnjacob6061
@johnjacob6061 5 ай бұрын
This material advaisable only external celing. Not inside the house. Because of the base material is plastic
@Zulki-2019
@Zulki-2019 6 ай бұрын
ഇത് 25 കൊല്ലം മുന്നേ എൻ്റെ വീട്ടിൽ സീലിങ് ചെയ്തിട്ടുണ്ട് but plain ഷീറ്റ്
@jaytee6373
@jaytee6373 6 ай бұрын
അത് പിവിസി ceiling ആണ്. ഇത് solid ആണ്
@hiran2016
@hiran2016 6 ай бұрын
@@jaytee6373 pvc SOLID ALLE..?
@jaferjafer2832
@jaferjafer2832 6 ай бұрын
ഇതൊക്കെ ഗൾഫിൽ ഏതോ കാലം തൊട്ട് ഉണ്ട് കിച്ചൻ and bathroom ഒക്കെ യാണ് കൂടുതൽ fix ചെയ്യുന്നത്. അലുമിനിയം ആണെന്ന് മാത്രം
@rajanshibu7749
@rajanshibu7749 6 ай бұрын
അയിന്
@jaferjafer2832
@jaferjafer2832 6 ай бұрын
@@rajanshibu7749 അഴിഞ്ഞെങ്കിൽ ഒരു കയർ ഇട്ടു കെട്ടിക്കോ
@travelandfoodvlogsbyalex
@travelandfoodvlogsbyalex 6 ай бұрын
Not good for health in our hot weather I think.
@ajiaj7924
@ajiaj7924 6 ай бұрын
ഗൾഫിലുമാത്രം ഉണ്ടായാൽ മതിയോ നമ്മടെ നാട്ടിലും കൂടി വരട്ടെന്നേയ്😊
@mkpmkp718
@mkpmkp718 6 ай бұрын
കോയെന്റെ നാട്ടിൽ വന്നു 😂
@ManojKumar-sr3wt
@ManojKumar-sr3wt 4 ай бұрын
Theatre panelling cheyyamo
@joshyjoseph5521
@joshyjoseph5521 6 ай бұрын
Rate for sqare feet
@sajeerakkal563
@sajeerakkal563 6 ай бұрын
..
@rahimanp7279
@rahimanp7279 3 ай бұрын
ബെഡ്റും ചെയ്യാൻ എത്ര പൈസയാകും
@sapthavarnaconceptualart
@sapthavarnaconceptualart 6 ай бұрын
Tile പൊളിച്ചുകളയാതെ flooring ചെയ്യാൻ പറ്റുമോ
@tinsmathew8849
@tinsmathew8849 6 ай бұрын
Yes 3d
@kunhirarichandeepthi1038
@kunhirarichandeepthi1038 6 ай бұрын
ഇത് സീലിങ്ങിൽ ചെയ്യുന്നതിനു മുൻപ് സിമൻറ് പ്ലാസ്റററിങ്ങ് ആവശ്യമാണോ?
@S8a8i
@S8a8i 5 ай бұрын
പല്ലിക്ക് ഇരിക്കാൻ സൗകര്യാമാണ് എല്ലാ ceiling ഡെക്കറേഷൻസും 😢
@Arshad-cy2cu
@Arshad-cy2cu 5 ай бұрын
Palakkad indaa
@girishnair3723
@girishnair3723 6 ай бұрын
പാലക്കാട്‌ കിട്ടുമോ
@AnvarShamsudheen-bl9iq
@AnvarShamsudheen-bl9iq 3 ай бұрын
ഇത് നമ്മുടെ നാട്ടിൽ ഒരു പത്തുവർഷം മുൻപേ available ആണ്
@abrahamm.a1298
@abrahamm.a1298 6 ай бұрын
Phon noidumo
@NP-zg3hq
@NP-zg3hq 4 ай бұрын
ചൂട് കൂടുമോ?
@sunipmathews2451
@sunipmathews2451 6 ай бұрын
Price tell
@johnjacob6061
@johnjacob6061 5 ай бұрын
Gipsum ഭംഗി മാത്രമല്ല. Temparature and ഫയർ പ്രൊട്ടക്ഷൻ ആണ്. 10mm Gipsum sheet 1/2 ഹയർ ഫയർ പ്രൊട്ടക്ഷൻ ആണ്. ഈ മെറ്റീരിയൽ പ്ലാസ്റ്റിക് ആയതിനാൽ ഇതൊന്നും കവർ ചെയ്യുന്നില്ല.
@nidilmk8099
@nidilmk8099 6 ай бұрын
Kannur shop undo
@SabeerShams
@SabeerShams 6 ай бұрын
Alapuzha kittimo
@crbinu
@crbinu 6 ай бұрын
What about the toxic gases it releases in hot climates?
@kunhimohamedmankarattodi
@kunhimohamedmankarattodi 5 ай бұрын
വെള്ളം നിന്നാൽ തകരുമോ?
@sarafsarafu330
@sarafsarafu330 6 ай бұрын
ചൂട് കൂടില്ലെ ?
@zeenet379
@zeenet379 6 ай бұрын
അപ്പോ കുറയില്ല അല്ലേ??
@sajmallu
@sajmallu 6 ай бұрын
Flooring nte rate parannittilla
@sparrowsanoop1729
@sparrowsanoop1729 6 ай бұрын
ഫ്ളോറിങ് സെയിം റേറ്റ് ആണോ?
@sajeerakkal563
@sajeerakkal563 6 ай бұрын
കൊള്ളാം പൊളി item
@rayeesrayees9877
@rayeesrayees9877 4 ай бұрын
റൂമിൽ ചൂട് കൂടും. Ac ഉപയോഗം കൂടും. കറന്റ് ബില്ല് കൂടും. അത് കൊണ്ട് ജിപ്സം ബോർഡ് ആണ് വളരെ നല്ലത്
@junaidalingal9558
@junaidalingal9558 25 күн бұрын
ജിപ്സം റൈറ്റ് കൂടുതൽ മൈന്റ്നൻസ് കൂടുതൽ.. ചെയ്ത പിറ്റേ ദിവസം തന്നേ വിളളലും പൊടിഞ്ഞ് പോരലും.. ഞ്ഞാൻ കണ്ട 90%എല്ലാട്ത്തും ഇതേ അവസ്ഥ
@kadharSun
@kadharSun 5 ай бұрын
ഇതെന്ത് സ്ക്വയർ ഫീറ്റ് വില എന്ന് പറഞ്ഞില്ല
@PSethumadhavan-he5rq
@PSethumadhavan-he5rq 2 ай бұрын
തൃശൂർ ജില്ലയിൽ എവിടെ കിട്ടും
@Keralarajyam452
@Keralarajyam452 6 ай бұрын
വില പറയുന്നുണ്ട്. വില ചോദിക്കുന്ന ബുജികൾ വിഡിയോ skip അടിച്ചു കണ്ടവരാണ്.
@suryanarayan2007
@suryanarayan2007 6 ай бұрын
Why cant you say the rate , then what’s the point of this video ? Be loyal to the suscribers
@abyjose7117
@abyjose7117 6 ай бұрын
Good information ❤
@janifmuhammed7981
@janifmuhammed7981 23 күн бұрын
Its not a new trending. 20 Years ago Similiar this type panel from Syntex Brand we had installed our home😂 still no issue.
@KhaledHassoun-q7p
@KhaledHassoun-q7p 6 ай бұрын
എന്റെ ഭായി ഇത് പഴയ ഒരു product ആണ്...
@aviswasi
@aviswasi 6 ай бұрын
15,വർഷം ഈ സ്ഥാപനം ഉണ്ടാകുമോ?
@subhashbabu9226
@subhashbabu9226 6 ай бұрын
ഇത് വന്നിട്ട് 15yrs ന് മുകളിൽ ആയി. ഞാൻ 10വർഷം ആയി ചെയ്തിട്ട്. അന്ന് sq. ഫീറ്റ് ₹75 ആയി. മെറ്റീരിയൽ &ലേബർ
@zeenet379
@zeenet379 6 ай бұрын
ഇപ്പോ എന്താ സീൻ
@maheshkrishna51
@maheshkrishna51 Ай бұрын
ഇപ്പോൾ 350 രൂപയാ പറയുന്നത്.. Very costly
@27mbiju
@27mbiju 6 ай бұрын
Rate parayathe video enthina
@Sajidha-mw4cs
@Sajidha-mw4cs 4 ай бұрын
Paranjallo per square feet 250 include labor chrg
@27mbiju
@27mbiju 4 ай бұрын
It's pvc ,
@jcway400
@jcway400 Ай бұрын
തേക്കിനെക്കാൾ വിലകൂടിയ പ്ലാസ്റ്റിക് സീലിങ്ങോ?
@muhammedramsan6841
@muhammedramsan6841 5 ай бұрын
ചൂട് കുറയുമോ 🤔🤔🤔
@unnikrishnantp3156
@unnikrishnantp3156 6 ай бұрын
Flowering ങ്ങിന്ന് ഉപയോഗിക്കുന്ന TILES നെക്കുറിചും അറിയുവാൻ ആഗ്രഹിക്കുന്നു.
@arunramnagar
@arunramnagar 6 ай бұрын
Flooring
@ismailvattappara9867
@ismailvattappara9867 5 ай бұрын
ma n Jeri undo
@mifthahulrahman1211
@mifthahulrahman1211 6 ай бұрын
എറണാകുളത് ഈ പ്രൊഡക്ട് ലഭിക്കുമോ
@thusharaleelakrishna7806
@thusharaleelakrishna7806 6 ай бұрын
Perumbavur
@renjoos95
@renjoos95 6 ай бұрын
Where?​@@thusharaleelakrishna7806
@Pokerpositive
@Pokerpositive 4 ай бұрын
Every petrochemical product has a risk of carcinogenic emissions. Just google it.
@Sojanmathew-tb9jl
@Sojanmathew-tb9jl 6 ай бұрын
Give me trichur shape no
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Bamboo Charcoal Tiles | New Trend | Surabhi Innovation
13:48
Surabhi Innovation P Ltd
Рет қаралды 52 М.
Episode 548 | Marimayam | Are you ready to eat a biriyani?
23:59
Mazhavil Manorama
Рет қаралды 3,6 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19