ജീവിതത്തോട് കൂടുതൽ ഇഷ്ടം തോന്നുവാൻ നിങ്ങളെപ്പോലുള്ള ഗായകർ കാരണമാകുന്നു.നന്ദി
@ashwanihariprasad52563 жыл бұрын
Sathiyam....
@nidhinp72673 жыл бұрын
💯
@sachin_anand_vlogs3 жыл бұрын
☺️❤️
@noufiya1233 жыл бұрын
Yes 💞
@laila39313 жыл бұрын
സത്യം...
@liliyasiyaroy7774 Жыл бұрын
എനിക്ക് ഒരാളോട് ഇഷ്ടം ഉണ്ടായിരുന്നു. അത് ഞാൻ അയാളോട് പറയുകയും ചെയ്തിരുന്നു എന്നാൽ അയ്യാൾ എന്നെ അങ്ങനെ കാണാൻ താല്പര്യം ഇല്ലാന്ന് പറഞ്ഞു സൗഹൃദം മുന്നോട്ടു കോണ്ട് പോകാം എന്ന് പറഞ്ഞു. വളരെ ആത്മാഭിമാനി ആയിരുന്ന ഞാൻ അങ്ങനെ എന്റെ ഉള്ളിലെ സ്നേഹം ഒളിപ്പിച്ചു വെച്ച് ഒരൽപ്പം പോലും പുറത്ത് കാണിക്കാതെ സൗഹൃദം തുടർന്നു. രണ്ട് മൂന്നു മാസം കഴിഞ്ഞപ്പോൾ എനിക്ക് പയ്യെ പയ്യെ ആളുടെ സംസാരത്തിലും പെരുമാറ്റത്തിലും ഒക്കെ മാറ്റം തോന്നി അങ്ങനെ ഞാൻ മനസിലാക്കി പുള്ളിടെ മനസിലും എന്നോട് ഒരു ഒരിത്തിരി ഇഷ്ടം വന്നു തുടങ്ങിയെന്ന്. അത് മനസിലാക്കിയ കോളേജ്ലെ ചില കുട്ടികൾ എന്തൊക്കയോ ചേർന്ന് ഞങ്ങളുടെ ഉള്ളിൽ ഒരു തെറ്റിദ്ധാരണ ഉണ്ടാക്കി. ഞങ്ങൾ വഴക്കായി മിണ്ടതായി, എന്തിനു ശത്രുക്കളായി എന്നാൽ എന്റെ ഉള്ളിലെ ഇഷ്ടം അങ്ങനെ തന്നെ ഉണ്ടായിരുന്നു സത്യം പറഞ്ഞാൽ പിണങ്ങിയപ്പോൾ ആണ് ഇഷ്ടത്തിന്റെ ആഴം മനസിലാക്കിയത്. ആ സമയങ്ങളിൽ ഒക്കെ ഞാൻ ഈ പാട്ട് കേട്ട് കരയുമായിരുന്നു . എത്ര തവണ കേട്ടിട്ടുണ്ട് എന്ന് എനിക്ക് തന്നെ അറിയില്ല, ഒരുപാട് ഒരുപാട് വട്ടം കേട്ട് സങ്കടപ്പെട്ടിട്ടുണ്ട്. എന്നാൽ ആ സങ്കടം എല്ലാം ദൈവം കേട്ടു എന്ന് തോന്നുന്നു രണ്ട് വർഷത്തെ പിണക്കത്തിന് ശേഷം പുള്ളി തിരിച്ചു വന്നു ഞങ്ങൾ പിന്നേം സുഹൃത്തുക്കൾ ആയി ഒരു മാസം കഴിഞ്ഞപ്പോൾ അദ്ദേഹം എന്നോട് ഇഷ്ടം തുറന്ന് പറഞ്ഞു ഞങ്ങൾ ഒരുമിച്ചു. ഒത്തിരി പേര് എതിർത്തു ഞങ്ങൾ പക്ഷെ വിട്ട് കൊടുക്കാൻ തയ്യാറല്ല കാരണം ദൈവം ഒരു തവണ ഞങ്ങളെ അകറ്റി ഞങ്ങൾക്ക് തമ്മിൽ എത്രെ ഇഷ്ടം ഉണ്ടെന്നു കാണിച്ചു തന്നതാണ്. ഇനി പിരിയില്ല, പിരിയാൻ പറ്റില്ല. ഇപ്പൊ രണ്ട് വർഷമായി പ്രണയത്തിൽ ആയിട്ട് 💜
@azlamachuz.64345 ай бұрын
എന്തായി ഇപ്പൊ??
@liliyasiyaroy77745 ай бұрын
@@azlamachuz.6434 ഇപ്പോൾ രണ്ടര വർഷമായി പ്രണയത്തിൽ ആയിട്ട്. നല്ല സന്തോഷമായി മുന്നോട്ടു പോകുന്നു. ഞങ്ങൾ രണ്ടു പേർക്കും ജോലി ആയി. വീട്ടിൽ അറിയിച്ചു. അന്ന് ഞങ്ങൾ തമ്മിൽ വഴക്ക് ഉണ്ടാക്കിയവരുമായി ഇപ്പോൾ ഒരു ബന്ധവുമില്ല. എനിക്കും ആൾക്കും അങ്ങനെ close friends ഒന്നുമില്ല. ഞങ്ങൾ പരസ്പരം നല്ല ഫ്രണ്ട്സ് കൂടി ആണ്. അന്ന് ഒത്തിരി വിഷമിച്ചിരുന്നു ഇപ്പോൾ ഒത്തിരി ഹാപ്പി ആണ് ☺️☺️☺️
@chackosgaming7563 ай бұрын
😊😊😊😊😊
@anjuarjunanjus47233 ай бұрын
❤❤
@prettyworld30253 ай бұрын
❤️
@nikhilnk95164 жыл бұрын
Super song PATRICK MICHAEL fans like addi 😍😍🎶🎶🎶🎶🎶🎹🎶🎶🎶🎶🎶🎹🎹🎹🎹
@snp-zya4 жыл бұрын
ഞാൻ കാണുമ്പോൾ 409 ലൈക്കും, 0 ഡിസ് ലൈക്കുമാണ് അല്ലെങ്കിലും ഇജ്ജാതി വോയ്സൊക്കെ കേൾക്കുമ്പോ ആർക്കാ Dislike അടിക്കാൻ തോന്നുന്നത് അല്ലേ😍
ന്റെ മുത്തേ ഇന്നലെ ഞാൻ ഈ പാട്ട് പാടിയപ്പോൾ അടുത്ത വീട്ടിലെ ജനാലകൾ കൊട്ടിയടക്കുന ശബ്ദം ഞാൻ കേട്ട്..
@jessythomas76452 жыл бұрын
🤣
@nidhinbabu25612 жыл бұрын
😀😀
@jebinsebastian2019 Жыл бұрын
I can understand 😂
@shahinmuhammed91823 ай бұрын
അടുത്ത വീട്ടിലെ പ്രണയം😂😂😂😂😂
@solo_rider0073 жыл бұрын
നിങ്ങൾ എന്ത് മനുഷ്യനാണപ്പാ😍😍hooo ഈ ശ്വാസം ഒക്കെ എങ്ങനെ പിടിച്ചു പാടുന്നു🤩🤩🤩 ഒരു രക്ഷയും ഇല്ല bro
@jijimohandas38224 жыл бұрын
ഇത്രയും മാധുര്യമുള്ള ശബ്ദം... ആഹാ... അഡിക്റ്റഡ്... ♥️
@vishnua5743 жыл бұрын
രാവിലെ എഴുന്നേറ്റു നേരെ ടെറസിലേക്ക് പോകും ഫോൺ എടുത്തിട്ട് എന്നിട്ട് ഹെഡ്സെറ്റ് വച്ച് സോങ് കേട്ടോണ്ടും ഈ മരങ്ങളും ആകാശവും പക്ഷികളും ഇതിന്റെ കൂടെ ആഹ് സോങ്ങിന്റെ ഫീലും കൂടി ആയാൽ പിന്നെ എപ്പോഴും ആഹ് ദിവസം അത്രയും മനോഹരമാ 🥰🥰🥰🥰 അറിയാതെ ലയിച്ചിരുന്നുപോകും 🥰🥰🥰🥰🥰🥰🥰
എന്റെ favorite song ആണ്. അത് നിങ്ങളുടെ voice ഇത് കേട്ടപ്പോൾ ഇതുവരെ ഉണ്ടായിരുന്നതിനെക്കാൾ എന്തോ അധികം സുഖം തോന്നി anyway Thank u soooooo much ഈ പാട്ടു പാടിയത്തിന്.
@sudheeshsuran51244 жыл бұрын
*ഒരുപാട് കുശുമ്പോടെ.........* 🎼🎶🎼🎶🎼🎸🎸🎹🎹🎹
@ശ്രീ-ത2ഖ3 жыл бұрын
വല്ലാത്ത ഒരു ഫീൽ ഉണ്ട് ശബ്ദത്തിന് 🌹🌹🌹
@nishadmohd41614 жыл бұрын
IAM a big fan ..😘😘😘😘 Song നന്നായി എന്ന് പറയേണ്ടതില്ലല്ലോ...😊😍
@Flicks__cut4 жыл бұрын
Ente ponnooo.... Enth voice ith....🔥🔥🔥
@adithyabala96783 жыл бұрын
Ayoo ee song thappi nadakuvayirunu. At last kandupidchu🥺🥺🥺🥰🥰🥰 superb voice brooo🥰
@hariwayn4 жыл бұрын
Bro pls sing this song :- kadhal nee kayam nee. Film :- Kannum kannum kollayadithal
@_forever_wild3 жыл бұрын
The soulful voice!
@lazylistening63724 жыл бұрын
To me the best thing about your singing is how you beautifully end the notes. Certain nuances which make the tones more beautiful.
@anjalisanu57693 жыл бұрын
ചേട്ടന്റെ ഓരോ പാട്ടും കേൾക്കുമ്പോൾ എല്ലാം ഒന്നിനൊന്നു മെച്ചം.കൂടുതൽ കൂടുതൽ ഇഷ്ട്ടം തോന്നുന്നു ചേട്ടന്റെ പാട്ടുകളോട് .ആരെയും പിടിച്ചിരുത്തിക്കളെയും.superb👌
@elizabethkunjumon88644 жыл бұрын
Was waiting for this....ningal oru Jin aahnu Bhai 🔥🖤👌🦋
@vineeshasanthoshdewdrops44483 жыл бұрын
എനിക്ക് ഭയകര ഇഷ്ട്ടാ ചേട്ടന്റെ സോങ്ങ്സ് 😍🤗😘👍💔
@renjinikrishnagr37503 жыл бұрын
മറന്നിട്ടുമെന്തിനോ... സോങ് വിത്ത് al vida na kahena... bgm... പൊളി
@noblevarughese639 Жыл бұрын
enna oru feel ❤🥰 super!!
@anupraju44933 жыл бұрын
നന്നായിട്ടുണ്ട്.....🙏😊😍😍ഒരു ആരാധിക ആണ് ഇയാളുടെ......❤️❤️ ദൈവം അനുഗ്രഹിക്കട്ടെ
@JobinPhilipVarghese7554 жыл бұрын
For a moment, i thought title maripoyo ennu when i heard intro piano bit (Tumhi dekho na ),,, but well done Athul
@athulbineesh454 жыл бұрын
@jinanjinan47404 жыл бұрын
Jobin Philip Varghese same...me too.... ☺️
@AGASI9994 жыл бұрын
This is such a beautiful but a very difficult song to sing.
@illiyaskdy90224 жыл бұрын
എന്റെ പൊന്നോ... ഇജ്ജാതി വോയിസ് 😍😍😍keep gOing On mahN..
@arunantony72882 жыл бұрын
എന്താ പറയണ്ട എന്ന് അറിയില്ല bro ഈശ്വരൻ കൊടുത്ത് ഈ സ്വരം ജീവിതം കാലം മുഴുവൻ കൂടെ ഉണ്ടാകണം