കാലം കഴിയുന്തോറും വീര്യം കൂടുകയാണല്ലോ ഈ പാട്ടിന്. 2024 ലും തേടി വന്നവരുണ്ടോ..
@muneermunna65377 ай бұрын
Yes enik e song kettappol thenne ishtayi
@muneermunna65377 ай бұрын
Njanippol e cenema kand kondirikkukayan
@nusrathnus68346 ай бұрын
I am.😅
@fousiShajahan5 ай бұрын
ഉണ്ട്
@jiminijohnson22935 ай бұрын
Yes
@anilkumarab8694 Жыл бұрын
ഗിരീഷ് പുത്തഞ്ചേരി + വിദ്യാസാഗർ + ജയചന്ദ്രൻ + സുജാത. മികച്ചവർ ഒന്നിച്ച All Time Favourite Song❤️
@mkjvd Жыл бұрын
മാജിക്കൽ കോംബോ.
@akhilnaushad305 Жыл бұрын
Athe
@WishNew-w7f3 ай бұрын
Entem ❤
@miss_nameless9165 Жыл бұрын
ശോകം അടിച്ച് സീൻ ആയി ഇരിക്കുമ്പോൾ കേൾക്കണം...ഇത്ര അർത്ഥവത്തായ വരികൾ വേറെ ഉണ്ടാകില്ല🙂💯💔 അത്രക്ക് ആത്മാവുണ്ട് ഈ പാട്ടിന്😇💯
@shyamshivakumar19408 ай бұрын
Satyam!!
@rishiraj20055 күн бұрын
Hi 👋 miss nameless 😂
@Aparna_Remesan Жыл бұрын
സിനിമയേക്കാൾ ഈ പാട്ടിന് ആണ് ഫാൻസ്.❤️😍
@angrymanwithsillymoustasche Жыл бұрын
അത് സത്യം 😁 ഒടുക്കത്തെ ലാഗ് ആണ് ഈ പടത്തിന്...
@Akshayjs1 Жыл бұрын
അത് സിനിമ മര്യാദക്ക് പലരും കാണാത്തത് കൊണ്ടാണ്. It is a classic by all means🔥🔥🔥
@mohammedsiddiq8407 Жыл бұрын
സിനിമ കാണു
@harikrishnavenugopal24 Жыл бұрын
Most under rated film. 21st സെഞ്ച്വറിയിലെ സുരേഷ് ഗോപി അഭിനയിച്ച മികച്ച ചിത്രം ഇതാണ്.. അയാളും ഞാനും തമ്മിൽ, ക്ലാസ്സ്‌മേറ്റ്സ് എന്നിവ കഴിഞ്ഞാൽ ലാൽ ജോസിന്റെ മികച്ച സിനിമ ഇതാണ്. ( അഭിപ്രായം വ്യക്തിപരം )
@mithuna.j1671 Жыл бұрын
അത് ണി മാത്രം തീരുമാനിച്ചാൽ മതിയോ
@niksss37 Жыл бұрын
സംഗീതത്തിന് ഭാഷയില്ല എന്നു പറയാറുണ്ട്. എങ്കിലും ഈ മനുഷ്യന് എങ്ങനെയാണ് ഇത്രത്തോളമൊക്കെ മലയാളികളുടെ ഹൃദയം കവരാൻ സാധിച്ചത്! പ്രിയപ്പെട്ട വിദ്യാജി, നിങ്ങൾ ഒരു അത്ഭുതമാണ് ❤
@arunas3512 Жыл бұрын
Vidyasagar, GP
@SakkkenaSakku-hx3yw11 ай бұрын
ഗിരീഷ് സാറിന്റെ വരികൾ അത് മറക്കരുത്
@ganeshgpanicker7383 Жыл бұрын
മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച 100 ഗാനങ്ങൾ എടുത്തു നോക്കുക ആണെങ്കിൽ തീർച്ചയായും ഈ ഗാനവും അതിൽ ഉണ്ടാവും ❤❤
"💕🍃എന്തിനെന്നറിയില്ല ഞാനെന്റെ മുത്തിനെ എത്രയോ സ്നേഹിച്ചിരുന്നിരുന്നു..."🍃💕ജയചന്ദ്രൻ സാർന്റെയും സുജാത ചേച്ചിയുടേം ശബ്‍ദവും🥰,വിദ്യാജിയുടെ മ്യൂസിക്കും,🎹🎸 ഗിരീഷേട്ടന്റെ അർത്ഥവത്തായ വരികളും🌺✍️📋 കൂടി ചേർന്നപ്പോൾ കിട്ടിയത് മലയാളത്തിലെ എക്കാലത്തെയും മികച്ച മെലഡി ഗാനങ്ങളിൽ ഒന്ന്...🤗🍃❣️🦋
@gokulpoly7 ай бұрын
എനിക്കറിയാം, എനിക്ക് ഉറപ്പായും അറിയാം ഒരിക്കൽ നീ ഈ വഴി വരുമെന്നും ഇത് വായിക്കുമെന്നും, ഞാനൊന്നും മറന്നിട്ടില്ല മറക്കാൻ ആത്മാർഥമായി ശ്രമിച്ചാലും അതിന് കഴിയുമെന്ന് തോന്നുന്നുമില്ല. ഓർമ്മകളെല്ലാം അതുപോലെത്തന്നെ നിലനിൽക്കട്ടെ. ഞാനൊന്നു ചോദിച്ചോട്ടെ ഞാൻ നിന്നെ ഓർക്കുന്നപോലെ, നീയുമെന്നെ ഓർക്കാറുണ്ടോ..?
@MaluMalu-kb9hg5 ай бұрын
Yes und. Orkkarund
@reshmavishnu92625 ай бұрын
❤@@MaluMalu-kb9hg
@sreerag60074 ай бұрын
എനിച് പോടെയ്.. തൊലഞ്ഞ ഒരു ഫിലോസഫി
@gokulpoly4 ай бұрын
@@sreerag6007 ഇഷ്ടമായില്ല എന്നുണ്ടെങ്കിൽ skip ചെയ്യ്, നിന്റെ തറവാട്ടിലോ വീടിന്റെ ചുമരിലോ അല്ല ഞാൻ കമന്റ് എഴുതി ഇട്ടത്.
@soniyaprasanth42724 ай бұрын
Oorkkarud 😢😢😢
@WirelessElectricity Жыл бұрын
Single ആണ് എപ്പോഴും...ന്നാലും ഈ പാട്ട് കേൾക്കുമ്പോൾ ഉള്ളിൽ എവിടെയോ പ്രണയം ഒളിച്ചിരിപ്പുണ്ടോന്ന് തോന്നും ♥️😊
@djworks2492 ай бұрын
Oh🥰😂
@N4U1993Ай бұрын
ചികഞ്ഞു ചികഞ്ഞു യൂട്യൂബിൽ വരെ എത്തിയോ 🥱🥱🥱
@nandu854 Жыл бұрын
2001 റിലീസ്. സ്കൂളിൽ പോകാൻ ഇറങ്ങുമ്പോ ഈ പാട്ട് ടീവി യിൽ വരും ആയിരുന്നു ❤️❤️
@chikkumon816111 ай бұрын
ഇതൊക്കെയാണ് പാട്ടു സുരേഷേട്ടൻ ആക്ഷൻ സിനിമ കൂടുതൽ ചെയ്തിരുന്നാലും പുള്ളിയുടെ സിനിമയിൽ റൊമാന്റിക് സോങ്‌സിനു കുറവൊന്നും ഇല്ല
@ajithkumars6433 Жыл бұрын
പാട്ടിന്റെ വരികൾ ആണ് highlight ..ഹോ ഗിരീഷേട്ടൻ 😘😘😍😍😍....വിദ്യാജി അത് പിന്നെ പ്രത്യേകം പറയണ്ടല്ലോ 😍😍🥰🥰
@naaaz373 Жыл бұрын
ഓർമ്മകൾ ഒരു പുഴപോലെ മനസ്സിലേക്ക് ഒഴുകി എത്തും ഈ പാട്ട് കേൾക്കുമ്പോൾ 💖
@balucmohanan98834 ай бұрын
മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു മൗനാനുരാഗത്തിൻ ലോലഭാവം.. കൊഴിഞ്ഞിട്ടുമെന്തിനോ പൂക്കാൻ തുടങ്ങുന്നു പുലർമഞ്ഞുകാലത്തെ സ്നേഹതീരം.. പുലർമഞ്ഞുകാലത്തെ സ്നേഹതീരം... അറിയാതെ ഞാനെന്റെ പ്രണയത്തെ വീണ്ടും നെഞ്ചോടൊതുക്കി കിടന്നിരുന്നു.. കാലൊച്ചയില്ലാതെ വന്നു നീ മെല്ലെയെൻ കവിളോടുരുമ്മി കിതച്ചിരുന്നു.. പാതിയും ചിമ്മാത്ത മിഴികളിൽ നനവാർന്ന ചുണ്ടിനാൽ ചുംബിച്ചിരുന്നിരുന്നു.. അറിയാതെ നീയെന്റെ മനസ്സിലെ കാണാത്ത കവിതകൾ മൂളി പഠിച്ചിരുന്നൂ.. മുറുകാൻ തുടങ്ങുമെൻ വിറയാർന്ന വീണയിൽ മാറോടമർത്തി കൊതിച്ചിരുന്നു.. എന്തിനെന്നറിയില്ല ഞാനെന്റെ മുത്തിനെ എത്രയോ സ്നേഹിച്ചിരുന്നിരുന്നു...
@diamond04able Жыл бұрын
2:36 to 3:09 ഈ സമയത്ത് ഒരു മ്യൂസിക് ഉണ്ട്... വിദ്യ ജി മാജിക് 👌👌👌
@Krishnapriyagokul5 ай бұрын
1990കളിൽ ജനിച്ചവരേക്കാൾ ഭാഗ്യം ചെയ്തവർ മാറ്റാരുണ്ട് ഭൂമിമലയാളത്തിൽ...
@Godfather72152 ай бұрын
❤
@adithyalal81972 ай бұрын
എന്ന് സ്വയം പറയുന്നതല്ലേ 😂
@surabhivenugopal8926Ай бұрын
ഞാൻ 1994 ആണ്
@liniviswambharan252326 күн бұрын
സത്യം 💕💕💕💕💕
@maheshc.a763823 күн бұрын
അതെ ഞാൻ ഒക്കെ എത്രയോ ഭാഗ്യവാൻ അല്ലെ
@haibabujoseph Жыл бұрын
സ്നേഹിച്ചു മനസ്സുകൾ തമ്മിൽ പിരിഞ്ഞു പോകുമ്പോൾ.. നെഞ്ച് പിടയുന്ന അവസ്ഥ..... അത് പോലെ എന്തോ ഒരു പിടച്ചിൽ.....
@Enjoylife12325 Жыл бұрын
"ഗിരീഷ് നീ ആയാ പേന ഒന്ന് എടുത്ത ബാക്കി എല്ലാം വന്നോളും " ഒരു മ്യൂസിക് ഡയറക്ടർ ഒരു ഗാനരചയിതാവിൽ അർപ്പിക്കുന്ന വിശ്വാസം അതാണ് അവരെ HIT MAKERS ആക്കി മാറ്റിയത്. Still Vidyasagar +Girish Puthenchery♥️
@akshaymadhav30345 ай бұрын
ഒരു കാലഘട്ടത്തിന്റെ മുഴുവൻ വികാരങ്ങളെയും സ്വപ്നങ്ങളെയും വരികളിലൂടെ നമുക്ക് സമ്മാനിച്ച ആ അതുല്യ പ്രതിഭ ഗിരീഷ് sir............ ഒരിക്കലും മറക്കാതെ ഇവിടെ ഉണ്ടാകും... വരും തലമുറ അറിയട്ടെ ഞങ്ങൾക്ക് പഠിച്ചതും ജീവിച്ചതും...... നേടിയതിനേക്കാൾ കൂടുതൽ നഷ്ടപ്പെട്ടിരുന്നെങ്കിലും എങ്കിലും അത് ഒരു വസന്ത കാലം.......തന്നെ...... ഗിരീഷ് പുത്തഞ്ചേരി sir❤ വിദ്യ സാഗർ sir ❤
@vishnusuresh3081 Жыл бұрын
ഈ ചാനലിനോട് ഇപ്പൊ വല്ലാത്തൊരു ബഹുമാനം തോന്നുന്നു..ഇനിയും മനോഹര ഗാനങ്ങൾ മികച്ച ക്വാളിറ്റിയിൽ എത്തിക്കാൻ കഴിയട്ടെ..
@HappySad547 Жыл бұрын
എന്തിനെന്നറിയില്ല ഞാൻ എന്റെ മുത്തിനെ എത്രയോ സ്നേഹിച്ചിരുന്നിരുന്നു i miss u ichaaya💔 എന്തിനാണ് എന്നെ ഇട്ടിട്ടു പോയത്..... മരിക്കാൻ പേടി ആയതു കൊണ്ടാണ് ഇപ്പോളും ജീവിച്ചിരിക്കണേ 😭
@sachusnair465611 ай бұрын
നിഷ്കളങ്കമായ പ്രണയം ലെന....❤❤very rare to see now a days..
@sandeepsadasivan4939 Жыл бұрын
എന്ത് സൗന്ദര്യമാണ് ഈ പാട്ടിന്... ❤️🌠
@shijinsammathew2864 Жыл бұрын
Vidyasagar Music❤Gireesh Puthencherry Lyrics🎶Voice of Jayachandran & Sujatha❤എന്താ Feel❤️ഇതൊക്കെ 4Kyil കാണാൻ പറ്റുമെന്ന് വിചാരിച്ചതേ അല്ല❤️ Thankyou MatineeNow team for the Effort for Remastering Such a Beautiful Evergreen Song❤️
@Linsonmathews Жыл бұрын
ഇന്നും ഈ പാട്ടിനെ അത്രമേൽ ഇഷ്ടപ്പെടുന്നവർ ആയിരിക്കും നമ്മൾ 🤗❣️❣️❣️
@ajaythankachanvlogs6091 Жыл бұрын
Athe 🥰👍
@Goldenclassicsmalayalam Жыл бұрын
മലയാളത്തിലെ ഇനിയും നല്ല ഗാനങ്ങൾ "4k Remaster" ചെയ്യ പെടാനുഉണ്ട് 👍👍👍.അതിൽ ഒന്നാണ് ഈ ഗാനം🥰... ❤️Matinee Now ❤️Genuine Remaster Channel 👍👍🥰🥰🥰
@ABINSIBY90 Жыл бұрын
വിദ്യാജിയുടെ എക്കാലത്തെയും മികച്ച ഹിറ്റ് പാട്ട്. മനസ്സിൽ 90സിലെ ഓർമ്മകളുടെ ഒരു വേലിയേറ്റം. വല്ലാത്തൊരു ഫീലാണ് ഈ പാട്ടിനു. എത്ര കേട്ടാലും മതിവരാത്ത ഗാനോപഹാരം.
@Serendipity1190 Жыл бұрын
Ith 2001 release cheytha paat alle 🤔
@SakkkenaSakku-hx3yw11 ай бұрын
@@Serendipity1190ആളൊരു ഒഴുക്കിന് പറഞ്ഞതാവും ഇത് 2001
ഇതു പോലെയുള്ള പാട്ടുകൾ നന്നായി പാടാൻ സുജാതയ്ക്ക് പറ്റും
@b0ss96 Жыл бұрын
രസികനിലെ വിദ്യാജിയുടെ പാട്ടുകൾ 4K -ക്വളിറ്റിയിൽ കാണുവാൻ ആഗ്രഹമുണ്ട്❤️
@sundarank.vsunderan55739 ай бұрын
ഈ പാട്ട് കേൾക്കുമ്പോൾ എന്റെ കോളേജും one sided love ടെയും ഓർമ്മകൾ വരുന്നു... ജീവിത്തിന്റെ മനോഹരമായ നിമിഷങ്ങൾ എത്ര പെട്ടനാണ് കടന്നുപോവുന്നത് 🥹❤
@diamond04able Жыл бұрын
വെയ്റ്റിംഗ് ആയിരുന്നു.. ഇത് matinee now ചെയ്തു കാണാൻ... 👍👍👍 thanks matinee now
@ANZAR4296 Жыл бұрын
അറിയാതെ ഞാനെന്റെ പ്രണയത്തെ വീണ്ടുമെൻ നെഞ്ചോടോതുക്കി കിടന്നിരുന്നു 😍😍
@Nikhillal10 Жыл бұрын
ജയചന്ദ്രൻ ❤❤❤
@AI_V-shop Жыл бұрын
2001 ൽ കാക്കക്കുയിൽ ,രണ്ടാം ഭാവം ഒരേ സമയം റിലീസ്. കാക്കക്കുയിൽ സൂപ്പർ ഹിറ്റ് ആയപ്പോൾ രണ്ടാം ഭാവം ദുരന്തം ആയി.പക്ഷെ ഇന്നും ടിവിയിൽ വരുമ്പോൾ കണ്ടിരിക്കും. എൻ്റെ അഭിപ്രായത്തിൽ ദേവദൂതൻ പോലെ പരാജയപ്പെട്ട മറ്റൊരു ക്ലാസിക്, ലാൽ ജോസ്- സുരേഷേട്ടൻ്റെ രണ്ടാം ഭാവം.💙👌
@alwaysFredzz Жыл бұрын
കൂടെ മേഘ സന്ദേശം, കരുമാടികുട്ടൻ ഉണ്ടായിരുന്നു....2001 വിഷു റിലീസ് ആയിരുന്നു
@sanjaysunil2077 Жыл бұрын
അനന്തു കിഷൻ ജി (കിച്ചു )🔥🔥
@anandhumadhu1589 Жыл бұрын
കിഷൻ ജി ❤️💥
@dreamshore9 Жыл бұрын
ഏറ്റവും രോഷാകുലനായ സുരേഷ് ഗോപിയും ഏറ്റവും ശാന്തനായ സുരേഷ് ഗോപിയും ഒരൊറ്റ സിനിമയിൽ 🔥
@sanuayansanuayan250410 ай бұрын
ഇയാൾക്കു ഇപ്പോൾ എന്താണ് പറ്റിയത്...
@dylan275810 ай бұрын
@@sanuayansanuayan2504കുറച്ച് വയസ്സായി എന്നെ ഉള്ളൂ! വേറെ ഒന്നും പറ്റിയില്ല എന്തേ?
@onemallugirl30799 ай бұрын
Yes@@sanuayansanuayan2504
@pscguruquizs Жыл бұрын
💔💔
@itsme1938 Жыл бұрын
ഈ സിനിമ എങ്ങനുണ്ട് , ഞാൻ ഇതുവരെ കണ്ടിട്ടില്ല അതുകൊണ്ടാണ് ചോദിക്കുന്നത്.
@aravindra4930 Жыл бұрын
Njan pandu kandathanu, appol ishttappettu😌
@notoriousmad1372 Жыл бұрын
ITS A GANGSTER MOVIE... SG DOUBLE ROLE AANU ഒരാൾ DECENT AND രണ്ടാമത്തെ ആൾ THUG ഉം..... DECENT SG MARIKKUM....
@manasaanil7509 Жыл бұрын
It's a good movie
@രജപുത്ര Жыл бұрын
Feeling nostalgic ❤️❤️❤️🤗🤗🤗 suresh gopi enthoru bhangi aanu also lena yum
@vishnuvs9223 Жыл бұрын
വിദ്യാജി😘😘😘
@kinginivava Жыл бұрын
ഗിരീഷ് പുത്തഞ്ചേരി❤
@tijoraju1112 Жыл бұрын
ഈ പടം full upold ആകുമോ plse
@പട്ടാളംപുരുഷു-ര6ര Жыл бұрын
ലെന ഇജ്ജാതി ലുക്ക് 🥰 ചില പാട്ടുകൾ ഉണ്ട് സിനിമയെക്കാൾ കിടു ❤ അങ്ങനെ ഉള്ള പാട്ടുകളിൽ ഉൾപ്പെട്ടത് ആണ് ഇതും 💯
@shemeermams Жыл бұрын
മിയ അല്ല ലെന
@sreeragssu Жыл бұрын
ലെന
@saayvarthirumeni4326 Жыл бұрын
ലെന and പൂർണിമ
@പട്ടാളംപുരുഷു-ര6ര Жыл бұрын
@@shemeermams മാറ്റി 👍🏻
@പട്ടാളംപുരുഷു-ര6ര Жыл бұрын
@@saayvarthirumeni4326 മാറ്റിയിട്ടുണ്ട്
@sreeragssu Жыл бұрын
"എന്തിനെന്നറിയില്ല ഞാനെന്റെ മുത്തിനെ എത്രയോ സ്നേഹിച്ചിരുന്നിരുന്നു"🎶💕 Evergreen ഹിറ്റ് song 😍 Matinee Now il കാണാൻ കൊതിച്ച ഗാനം ❤️ #vidyaJi #Gireeshputhanjeri
@vishnusree3658 Жыл бұрын
ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് വിദ്യാസാഗർ ❤️
@shinubabu8160 Жыл бұрын
പണ്ടത്തെ റേഡിയോയിൽ എപ്പോളും കേൾക്കുന്ന വാക്കുകൾ
@diamond04able Жыл бұрын
പഴയ റേഡിയോ ഓർമ 🥰
@vishnusree3658 Жыл бұрын
@@diamond04able അതെ, റേഡിയോ യില് കൂടി ആണ് ഈ രണ്ട് പേരുകൾ ഞാൻ കേട്ടത്, അവരെ ആരാധിച്ചു തുടങ്ങാൻ കാരണം ആയതും റേഡിയോ.. അനന്തപുരി FM ❤️
@edwinkt6316 Жыл бұрын
My all-time favourite song 😍👌
@MagnificentMalapparambakkaran Жыл бұрын
4kയിൽ കാണാൻ ആഗ്രഹിക്കുന്ന സിനിമ 😍😍
@kailaspm7942 Жыл бұрын
0:28 പൊഴിഞ്ഞിട്ടുമെന്തിനോ പൂക്കാൻ തുടങ്ങുന്നു.. 3:10 അറിയാതെ നീയെൻ്റെ മനസ്സിലെ കാണാത്ത.. ഗുൽമോഹർ ഉള്ള ഫ്രെയിമുകൾ എത്ര മനോഹരം ❤️
@sajinjs Жыл бұрын
ippozhaanu manassilaayath, avar last irunnu kaanunna TV program 'Jai Hanuman' aayirunnennu.. 😅 thanks for the quailty, Matinee! 🥰
@sglvreditsofficial7584 Жыл бұрын
1:28 repeat mode ON for that Smile....❤️😘 Sureshettan ❤️
@gopika261910 ай бұрын
Serikum
@VinusVlog1986 Жыл бұрын
🫡🫡🫡.... മാറ്റിനി ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ഐറ്റം..♥️
@hareeshap5621 Жыл бұрын
ലെന കാണാൻ എന്തൊരു സുന്ദരിയാണ് ❤❤❤❤
@safna7918Ай бұрын
ചിലപ്പോഴൊക്കെ ഞാൻ അയാളെപ്പറ്റി ഓർക്കാറുണ്ട് ... അത്രമേൽ ഇഷ്ടമുണ്ടായിട്ടും അപരിചിതനെ പോലെ കണ്ട അയാളെ പറ്റി .... അറുത്തുമാറ്റാൻ സാധികാത്ത വിധത്തിൽ അടുക്കുമോ എന്ന ഭയത്തിൽ എത്ര മനോഹരമായാണ് ഞാൻ അയാളോട് അകലം പാലിച്ചത് !!! അയാളും അതല്ലേ അർഹിച്ചിരുന്നത് ?💔🙂
@JO_es4Ай бұрын
💔
@A._.K00713 күн бұрын
insta reel le lines allee...😀
@kl35...26 Жыл бұрын
വിദ്യാസാഗർ ❤🙏🙏🙏🙏സൂപ്പർ സോങ്‌സിന്റ പിറകിൽ അദ്ദേഹം ഉണ്ടാവും
@Mahesh-li5ox Жыл бұрын
ഈ മനുഷ്യന് എന്നാ ഗ്ലാമർ ആണ് സുരേഷ് ഏട്ടൻ 🔥🔥🔥🔥❤️❤️❤️
@AkhilEapen3 ай бұрын
മലയാള സിനിമ പോലീസ് വേഷത്തിൽ തളച്ചിട്ട പ്രതിഭ ആയിരുന്നു ഗോപി ചേട്ടൻ 😢
@vs68924 ай бұрын
സുരേഷ് ഗോപി സാറിന് ശാരംഗ് എന്ന ഞാൻ ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ നേരുന്നു. ഇന്ന് ജൂൺ ഇരുപത്തിയാറ് 2024 ബുധനാഴ്ച്ച. ഈ പാട്ടെനിക്ക് വളരെ ഇഷ്ടമാണ്. ഇന്നാണ് ഞാനിവിടെ ലൈക്ക് കൊടുത്തത്.
@g.vishnu8609 Жыл бұрын
പാതിയും ചിമ്മാത്താ മിഴികളിൽ നനവാർന്ന ചുണ്ടിനാൽ ചുംബിച്ചിച്ചിരുന്നിരുന്നു... ഈ വരികൾക്ക് മാത്രം ഒരു പ്രത്യേക ഫാൻ ബേസ് കാണും,
@brayanjacobjose371 Жыл бұрын
വിദ്യാസാഗർ മ്യൂസിക് 😍😍😍😍
@robmatkrl18 ай бұрын
മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രണയ ഗാനം ♥️ വിദ്യ സാഗർ, ഗിരീഷ് പുത്തഞ്ചേരി, ജയചന്ദ്രൻ & സുജാത 🙌 എന്നോട് പിണങ്ങി പിരിഞ്ഞു പോയ എന്റെ ഭാര്യ (love of my life)യെ ഓർമ്മ വരും ഈ ഗാനത്തിൽ 😢
@attuskingdom39689 ай бұрын
Bodhamulavrde kayyil ingnethe music video clips kitiyal ingne perfect aayi kitum.😺! Nice edits guys
@sakethsanthosh181716 күн бұрын
ഹൃദയം കൊണ്ട് കേൾക്കേണ്ട പാട്ട് ❤
@jaganjoseph129 Жыл бұрын
❤️🥰3:11 അറിയാതെ നീയെന്റെ മനസ്സിലെ കാണാത്ത കവിതകൾ മൂളി പഠിച്ചിരുന്നൂ..
ഈ സിനിമയും ഈ പാട്ടും 😍🥰 വല്ലാത്തൊരു feel തന്നെയാണ്
@инти-х5х7 ай бұрын
എന്തിനെന്നറിയില്ല ഞാൻ എന്റെ മുത്തിനെ എത്രയേ സ്നേഹിച്ചിരുന്നു.... 👌👌 💚💚💚
@thegoodgirl33826 ай бұрын
Valare simple ellarkum manasilakunna ennal kavithayulla lyrics. Athan highlight. And SG! What a terrific actor he's!!
@Kannanprasidh Жыл бұрын
Favrt song ❤വിദ്യാസാഗർ ✨️ജയചന്ദ്രൻ🎤
@mohammedsiddiq8407 Жыл бұрын
ലാൽജോസിന്റ ഏറ്റവും മികച്ച ചിത്രം. 2001 വിഷു ചിത്രമായി പുറത്തു വന്ന ഈ ചിത്രം വലിയ പരാജയം ഏറ്റുവാങ്ങി. ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി മനസ്സിൽ കിടക്കുന്നു "എന്തെ ഈ ചിത്രം പരാജയപെട്ടു"?. സുരേഷ് ഗോപി ഇരട്ട വേഷത്തിൽ വന്ന ഈ ചിത്രം ഒരുപാട് നല്ല മുഹൂർത്തങ്ങൾ കാഴ്ചവെച്ചു. സൗഹൃദം, പ്രണയം,കുടുംബ ബന്ധങ്ങൾ ഇവയൊക്കെ ലാൽജോസ് വളരെ ഭംഗിയായി അവതരിപ്പിച്ചിരുന്നു. വില്ലന് പ്രാധാന്യം കൊടുത്തു എന്നൊരു സംസാരം അന്ന് ചില സിനിമ മാസികകളിൽ പറഞ്ഞിരുന്നു അതാണ് പരാജയ കാരണം എന്നും. തിലകന് ക്ലൈമാക്സിൽ കുറച്ചു പ്രാധാന്യം കൂടി പോയി എന്ന് തോന്നിയിട്ടുണ്ട്. വിദ്യാസഗറിന്റെ നല്ല ഗാനങ്ങൾ വലിയ ഹിറ്റ് ആയിരുന്നു ലാൽജോസ് നന്നായി ചിത്രീകരിച്ചു ഗാനങ്ങൾ. "അമ്മ നക്ഷത്രമേ" എന്ന ഗാനം കൂടി അപ്‌ലോഡ് ചെയ്യണം കൂടാതെ ഈ ചിത്രവും ❤ നല്ലൊരു ചിത്രം ❤❤❤
@isabhi7 ай бұрын
This is Lalu chettans best film
@sameers3581 Жыл бұрын
ലാൽ ജോസിൻ്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണ് രണ്ടാം ഭാവം
@vishnuprakash80524 ай бұрын
പൂർണിമ ചേച്ചിയുടെ വിഷാദഭാവം ഇഷ്ടം 😌❤️❤️
@bensidhi40944 ай бұрын
Star മാജികിൽ ഇന്ദ്രജിത്ത് പാടി കേട്ടു 🥰🥰🥰🥰♥️♥️♥️♥️♥️♥️
@srtraders55905 ай бұрын
ഇനിയും ഒരുപാട് എഴുതാൻ ബാക്കിവെച്ച് കാലയെവനികക്കുള്ളിൽ മറഞ്ഞു പോയ ഗിരീഷ് പുത്തൻ ചേരി
@ARDcreations46333 Жыл бұрын
പൊഴിഞ്ഞിട്ടുമെന്തിനോ പൂക്കാൻ തുടങ്ങുന്നു പുലർമഞ്ഞു കാലത്തെ സ്നേഹതീരം പുലർമഞ്ഞു കാലത്തെ സ്നേഹതീരം What a Feel 😘💞
@ഊക്കൻടിൻ്റു6 ай бұрын
മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു മൗനാനുരാഗത്തിൻ ലോലഭാവം...❤❤❤