Nee Manimukilaadakal Video Song 4K Remastered | Vellithira | Prithviraj | Navya Nair

  Рет қаралды 1,834,179

Matinee Now

Matinee Now

Күн бұрын

Пікірлер: 978
@Administrator_sudo
@Administrator_sudo Жыл бұрын
സത്യകഥ എന്തെന്നാൽ ഈ പാട്ട് നമുക്ക് യൂട്യൂബ് recommendation വന്നതല്ല നമ്മൾ നമ്മൾ സെർച്ച് ചെയ്ത് തേടിപ്പിടിച്ച് വന്നതാണ്❤😂
@saseendranchathunni7570
@saseendranchathunni7570 Жыл бұрын
അതെ... നമ്മളെല്ലാവരും ഒരുമിച്ചിരുന്നു യാന്ത്റികാമായി ഒപ്പിച്ചെടുത്ത പാട്ട്!! ഒരു യാഥാർഥ്യവും ഇല്ലാതെ ഇടുന്ന കമന്റ്‌, ഹോ കഷ്ടം
@Devika_Lalan
@Devika_Lalan Жыл бұрын
@mariababe5783
@mariababe5783 Жыл бұрын
ithellam ingane thuranadichu parayamo. nku chammal aayi
@vava_angeldevil
@vava_angeldevil Жыл бұрын
സത്യം
@febycf7580
@febycf7580 Жыл бұрын
ശരിയാണ്
@harisbeach9067
@harisbeach9067 2 жыл бұрын
പ്രൈവറ്റ് ബസ്സ്..സൈഡ് സീറ്റ്‌ ചെറിയ ചാറ്റൽ മഴ പിന്നെ ഈ പാട്ടും uff അടിപൊളി വൈബ് ആയിരിക്കും..🤗❤️
@An-U-1
@An-U-1 2 жыл бұрын
താമരശ്ശേരി ചുരം ആണേല്‍ ...😌
@bijins1468
@bijins1468 2 жыл бұрын
ഇതിനൊക്കവേണ്ടി ഇനി എവിടെ പോവാനാണ് 🥵
@soorej91
@soorej91 Жыл бұрын
aayirikkum ennalla, aanu
@sreekanthsukumaran5079
@sreekanthsukumaran5079 Жыл бұрын
True
@shehalashameer9661
@shehalashameer9661 Жыл бұрын
🤪
@snowy5317
@snowy5317 2 жыл бұрын
പണ്ട് ടീവിയിൽ ഈ പാട്ട് വരുബോൾ ഒരു നാണത്തോടെ ആണ് കാണുന്നത്😊 ചാനൽ മാറ്റാൻ പറ്റില്ല, നമ്മുക്ക് ഒന്നും അറിയാൻ പാടില്ല എന്ന ഭാവത്തിൽ ഇരിക്കാൻ പാട് പെട്ടിട്ടുണ്ട്🤭
@kilukkam.2691
@kilukkam.2691 2 жыл бұрын
സത്യം 😆. ഇപ്പോൾ ഓർമിക്കുമ്പോൾ ചിരി വരും. ചമ്മി ഇരിക്കുന്നത് 😆
@SoloThugs
@SoloThugs Жыл бұрын
🤣🤣🤣
@inshafathima1894
@inshafathima1894 Жыл бұрын
സത്യം ബ്രോ
@fathimavk2551
@fathimavk2551 Жыл бұрын
meee tooo😂
@yogeshreshma5018
@yogeshreshma5018 Жыл бұрын
Sathyam
@anandhuharshan2577
@anandhuharshan2577 2 жыл бұрын
എന്റെ തത്തേ🐦 നിനക്ക് തോന്നുന്നുണ്ടോ ഞാൻ നിന്നെ പറ്റിക്കുമെന്നു! നിന്റെ മുത്തശ്ശി ജാനു അമ്മക്ക് കുടമാളൂർ അമ്മയെ പോലെയാ എനിക്ക് നീ...!! -വെള്ളിത്തിര ❤️
@Lekshmi01
@Lekshmi01 Жыл бұрын
❤❤
@shamnavava9898
@shamnavava9898 5 ай бұрын
Sherikum aa scene angu manassil vannu ❤
@sujithv2521
@sujithv2521 2 жыл бұрын
വെള്ളിത്തിര മൂവി ഫാൻസുകാർ ഇവിടെ ലൈക് ❤😍
@sreesanths4718
@sreesanths4718 2 жыл бұрын
അതിന്റെ പ്രൊഡ്യൂസർ മുതലാളിയെ കൂടെ കൂട്ടടെ ഫാൻസ്‌ ഗ്രൂപ്പിൽ. അയ്യാൾ എഴുനേറ്റു നിന്ന് തള്ളക്ക് വിളിക്കുന്നുണ്ടാവും.
@shymappshyma4235
@shymappshyma4235 Жыл бұрын
😁😁😁😁😁
@akhilarjuns6281
@akhilarjuns6281 7 ай бұрын
സ്റ്റൈൽ രാജ് ⚡⚡⚡⚡⚡⚡⚡
@adeniumlotus3389
@adeniumlotus3389 Жыл бұрын
ഇപ്പോഴത്തെ new gen പാട്ടുകൾക്ക് കിട്ടാത്ത ഫീൽ 🔥🔥മനസ്സിൽ എന്നും കാണും ഈ കാലഘട്ടത്തിലെ പാട്ടുകൾ
@rejeeshreju4899
@rejeeshreju4899 Жыл бұрын
അതൊരു സത്യം ആണ് 👍🏻
@abhinavbhaskar20
@abhinavbhaskar20 7 ай бұрын
Sathyam
@parabellum8273
@parabellum8273 6 ай бұрын
സത്യം പക്ഷെ അവരുടെ ഫീൽ അവർക്കു ന്യൂ ജെൻ പാട്ടിൽ നിന്നു കിട്ടും. നമുക്ക് മാനസമൈനേ സെറ്റാകില്ലലോ എന്നാൽ അത് 60സ്, 70സ് ണ് ഓക്കേ അല്ലേ 😂
@harikrishnan680
@harikrishnan680 6 ай бұрын
​@parabellum8273 enik 60s 70s 80s 90s 2000s okke ishtamanu ipozhathe pekoothukal ozhich
@PRIMEFFIDSELLER
@PRIMEFFIDSELLER Ай бұрын
Yes
@binuvarghese490
@binuvarghese490 2 жыл бұрын
ഇതുപോലെത്തെ പാട്ടുകൾ ഇപ്പോഴും നല്ല ഫ്രഷ് ഫീൽ ആണ് കേൾക്കാൻ. പഴയ കുട്ടികാലം ഓർമവരുന്നു❤️
@joicejose86
@joicejose86 2 жыл бұрын
ഈ പാട്ട് ഇത്രയും ഫീലോടു കൂടിപാടാൻ നമ്മുടെ ഭാവഗായകൻ അല്ലാതെ മറ്റാർക്കും കഴിയില്ല.കണ്ണടച്ച് കേട്ടാൽ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകാൻ കഴിയുന്ന തരത്തിലുള്ള എന്തോ ഒരു മാജിക് ഇദ്ദേഹത്തിന്റെ ശബ്‌ദത്തിനുണ്ട്☺️❣️💎
@kilukkam.2691
@kilukkam.2691 2 жыл бұрын
അതെ
@lavanyaparambol4195
@lavanyaparambol4195 Жыл бұрын
Correct
@g.badrinath6202
@g.badrinath6202 Жыл бұрын
Satyam Jayachandran Sir nte endoru feel. Second pallavile MINNAL onnu kettunokkane endunna athu Daivame swargam
@joicejose86
@joicejose86 Жыл бұрын
​@@g.badrinath6202 💯😊💎
@sunilchathoth4579
@sunilchathoth4579 Жыл бұрын
Correct 💯
@ABINSIBY90
@ABINSIBY90 2 жыл бұрын
പ്രണയം ഒഴുകുകയാണ് വരികളിൽ. പി ജയചന്ദ്രൻ ചേട്ടന്റെ ശബ്ദം അങ്ങ് ഒഴുകുകയാണ് പാട്ടിൽ. വല്ലാത്തൊരു ഫീലിങ്ങാണ് ഈ പാട്ടിനു. എത്ര കേട്ടാലും മതിവരില്ല ഈ അനുഗ്രഹീതസംഗീതം.. അൽഫോൻസ് ജോസഫ് തന്റെ ആദ്യ പാട്ടുകൾ ഗംഭീരമാക്കി..
@g.badrinath6202
@g.badrinath6202 Жыл бұрын
Jayachandran Sir nu valia kooppukai
@nisharifu8532
@nisharifu8532 Жыл бұрын
2023 ൽ e song കേൾക്കുന്നവർ ഉണ്ടോ 😍😍😍👍2024 ൽ കേൾക്കുന്നവർ ഉണ്ടോ 😄
@MalluzFoodfactory
@MalluzFoodfactory Жыл бұрын
Ahm❤
@prajeeshkuttan4316
@prajeeshkuttan4316 Жыл бұрын
ഉണ്ട്‌ നിഷേച്ചി
@soorajkumar8664
@soorajkumar8664 Жыл бұрын
😊👍
@sarathsdharan5080
@sarathsdharan5080 Жыл бұрын
Ilaa..
@akzgaming3228
@akzgaming3228 Жыл бұрын
Poda ....
@akhilknairofficial
@akhilknairofficial 2 жыл бұрын
അൽഫോൻസ് ജോസഫിന്റെ ആദ്യ സിനിമ❤😍 അതിലെ എല്ലാ ഗാനങ്ങളും ഹിറ്റ്‌ ആക്കാനും വേണം ഒരു ഭാഗ്യം 😍
@deniceksam9790
@deniceksam9790 2 жыл бұрын
Yes bro, same like Deepak dev (chronic bachelor)
@muhammedjabir804
@muhammedjabir804 2 жыл бұрын
Bhaagyam alla angerude kazhiv aanu❤
@rijasali3968
@rijasali3968 Жыл бұрын
ആദ്യ സിനിമ ജലോത്സവം അല്ലെ
@buddha_rider
@buddha_rider Жыл бұрын
@@rijasali3968 alla...vellithira aanu
@martinsam8787
@martinsam8787 Жыл бұрын
​​@@deniceksam9790 both Alphonse and Deepak amde their debut in same year
@poppysworld3400
@poppysworld3400 Жыл бұрын
ധ്യാൻ എന്നാ പിഞ്ചു മനസിനെ തളർത്തിയ പാട്ടുo ഫിലിംമ്മും 😁😁😁😁
@KIRAN_DENJI
@KIRAN_DENJI 8 ай бұрын
athentha
@poppysworld3400
@poppysworld3400 8 ай бұрын
@@KIRAN_DENJI poyi pullide old interview kaanu
@KIRAN_DENJI
@KIRAN_DENJI 8 ай бұрын
@@poppysworld3400 eth interview anenn koode para
@AbhilashAbi369
@AbhilashAbi369 3 ай бұрын
Athe Sathyam 😅😂
@abhinavbhaskar20
@abhinavbhaskar20 18 күн бұрын
😂😂😂
@manavmc6832
@manavmc6832 Жыл бұрын
പ്രണയം വയഞ്ഞൊഴുകുന്ന ശബ്ദം ❤️. ഏത് ഗാനത്തിനും അതിന് വേണ്ട ഭാവം അതേപോലെ നൽകുന്ന നമ്മുടെ അഭിമാനമായ ഭാവഗായകൻ ജയചന്ദ്രൻ സാർ ❤️❤️😍😍
@AneeshPonnan
@AneeshPonnan 10 ай бұрын
വെള്ളിത്തിര മൂവിക്ക് ഒരു separate fan Base ഉണ്ടെന്ന് ഉള്ളത് ഒരു പരമസത്യം 😃❤️
@weare9369
@weare9369 2 жыл бұрын
മിന്നലഴകേ ഒന്നു നില്ല് എന്തു ദാഹം കണ്ടു നിൽക്കാൻ കന്നിമഴവില്ലേ ഒന്നരികിൽ നില്ല് നീ നൂറു നിറമോടെ എന്നരികിൽ നില്ലു നീ ഞാനില്ലയെങ്കിൽ നിൻ ഹൃദയവർണ്ണങ്ങളുണ്ടോ നീയില്ലയെങ്കിൽ ഊ പ്രണയമധുരങ്ങളുണ്ടോ അത്ര മേൽ ഒന്നാണു നമ്മൾ💞💞❤️ love u അനുശ്രീ
@kilukkam.2691
@kilukkam.2691 2 жыл бұрын
❤️
@SarathR026
@SarathR026 Жыл бұрын
💕💕💕💕
@harisbeach9067
@harisbeach9067 2 жыл бұрын
ഈ പാട്ടൊക്കെ കേൾക്കുമ്പോൾ എന്റെ പഴയ സ്കൂൾ കാലഘട്ടം ഓർമ്മ വന്നു 2003 ലെ ഹൈ സ്കൂൾ ഓർമ്മകൾ നൊസ്റ്റാൾജിയ M i h s s boys school പൊന്നാനി..❤️
@mediacentralinfo1754
@mediacentralinfo1754 2 жыл бұрын
Ithu 2003 movie. 2005 surya tvyil vannu
@harikrishnank1312
@harikrishnank1312 2 жыл бұрын
എന്റെ രണ്ടാം ക്ലാസ്സ്‌ ഓർമ്മകൾ. ടിവിയിൽ ആദ്യമായി വരുമ്പോൾ നാലാം ക്ലാസ്സിൽ😂🥰
@strokeandtravel2756
@strokeandtravel2756 Жыл бұрын
Boys സ്കൂളിൽ എന്ത് മിന്നലഴക് 😄
@sumisasikumar9221
@sumisasikumar9221 Жыл бұрын
In 2003 I was in 3rd std.
@mediacentralinfo1754
@mediacentralinfo1754 Жыл бұрын
@@sumisasikumar9221 njan 10th class
@coolstarjayaramannan6039
@coolstarjayaramannan6039 2 жыл бұрын
പൃഥ്വിരാജ് ഫാൻസ്‌ ലൈക്ക് അടിക്ക് 🥰🔥
@sreeragssu
@sreeragssu 2 жыл бұрын
നീ മണിമുകിലാടകൾ ആടിയുലഞ്ഞൊരു മിന്നൽ മിഴികളിലായിരം പരിഭവമൊഴുകിയ മേടത്തിങ്കൾ ചന്തം വേലിപ്പൂവിൻ നാണം ഈ ഞാൻ വെറുമൊരു നാടൻ പെണ്ണ് ഈ ഞാൻ നിന്നിലണിഞ്ഞവൾ മാത്രം (നീ ...) മിന്നലഴകേ ഒന്നു നില്ല് എന്തു ദാഹം കണ്ടു നിൽക്കാൻ കന്നിമഴവില്ലേ ഒന്നരികിൽ നില്ല് നീ നൂറു നിറമോടെ എന്നരികിൽ നില്ലു നീ ഞാനില്ലയെങ്കിൽ നിൻ ഹൃദയവർണ്ണങ്ങളുണ്ടോ നീയില്ലയെങ്കിൽ ഊ പ്രണയമധുരങ്ങളുണ്ടോ അത്ര മേൽ ഒന്നാണു നമ്മൾ (നീ...) മുടിയിലഴകിൻ നീലരാവ് മൊഴിയിലലിയും സ്നേഹയമുനാ മെയ്യിലണയുമ്പോൾ മാറിലിളമാനുകൾ സ്വർണ്ണമിഴി കണ്ടാൽ നല്ല പരൽ മീനുകൾ നീയെന്റെ ദേവി ഞാൻ തൊഴുതു പോകുന്ന രൂപം നീയെന്നുമെന്നും എൻ തരള സംഗീത മന്ത്രം അത്ര മേൽ ഒന്നാണു നമ്മൾ (നീ...)
@shuhaibshubu7928
@shuhaibshubu7928 Жыл бұрын
@jasnak4830
@jasnak4830 Жыл бұрын
❤❤❤❤❤❤
@ArunkumarKumar-un6ts
@ArunkumarKumar-un6ts Жыл бұрын
മുടിയിലലിയും സ്നേഹയമുന അല്ല ചേട്ടാ മൊഴിയിൽ അലിയും സ്നേഹയമുന ok,
@TrollFamily-j7b
@TrollFamily-j7b 11 ай бұрын
🥰🥰🥰🥰
@jojithpilakkaljojith5321
@jojithpilakkaljojith5321 3 ай бұрын
Tq for Lyrics 👍🏻.
@rijinpakkath
@rijinpakkath 2 жыл бұрын
Navya & prithvi.. perfect on screen chemistry 😍
@Nazeemaiizack
@Nazeemaiizack Жыл бұрын
" ഞാനില്ലയെങ്കിൽ നിൻ ഹൃദയവർണ്ണങ്ങളുണ്ടോ നീയില്ലയെങ്കിൽ ഊ പ്രണയമധുരങ്ങളുണ്ടോ അത്ര മേൽ ഒന്നാണു നമ്മൾ" ♥️
@shajeerchalil5636
@shajeerchalil5636 9 ай бұрын
🥰
@anandusajeesh2203
@anandusajeesh2203 7 ай бұрын
Nostu❤❤❤
@safakunchu
@safakunchu 20 күн бұрын
🥺...
@Mahesh-li5ox
@Mahesh-li5ox Жыл бұрын
2:06 മിന്നകഴകെ ഒന്ന് നില്ല് എന്ത് ദാഹം കണ്ട് നിൽക്കാൻ ....... ജയേട്ടാ കൊല്ലുന്ന വോയ്സ്,ആലാപനം ❤️🔥🔥🔥🔥👌👌👌
@abhin_
@abhin_ 2 жыл бұрын
4:45 Flute ❤️ എന്ത് രസാ... ഒരു മഴ നനഞ്ഞ ഫീൽ..✨️
@abhiramis3124
@abhiramis3124 Жыл бұрын
♥️
@Nazeemaiizack
@Nazeemaiizack Жыл бұрын
♥️🔥
@thekingmaker3212
@thekingmaker3212 Жыл бұрын
Perfect jody ഈ പാട്ടിൽ വേറെ ആരെയും നമുക്ക് സങ്കൽപ്പിക്കാൻ പറ്റില്ല ❤️
@arunajay1896
@arunajay1896 2 жыл бұрын
Navya nair 😍Prithvi Raj. One of the best onscreen couple
@rineeshup8562
@rineeshup8562 Жыл бұрын
ജയേട്ടന്റെ ആ ശബ്ദം ഉള്ളിൽ ആഴ്ന്നിറങ്ങി ചെല്ലുന്നു. One and only ഭാവഗായകൻ നമ്മുടെ ജയേട്ടൻ ❤
@Mahesh-li5ox
@Mahesh-li5ox Жыл бұрын
ഫീലിംഗ് വെച്ച് പാടുന്നു ജയെട്ടൻ ,പുള്ളിടെ ശബ്ദം 👌👌👌🔥🔥🔥🔥" മിന്നലഴകെ ഒന്ന് നില്ല് എന്ത് ദാഹം കണ്ട് നിൽക്കാൻ " എന്തൊരു വോയ്സ്🔥🔥🔥🔥🔥
@sebeelsebi9202
@sebeelsebi9202 Жыл бұрын
💯💯👍uff
@VinusVlog1986
@VinusVlog1986 2 жыл бұрын
ലാസ്റ്റ് ഫ്ലൂട്ട്.....♥️♥️♥️ ഇതിൻ്റെ ഓഡിയോ കാസറ്റ് റിപ്പിറ്റ് അടിച്ച് കേട്ടിരുന്നകാലം...♥️♥️♥️♥️♥️
@ഗജകേസരി
@ഗജകേസരി 2 жыл бұрын
ഈ ഞാൻ വെറുമൊരു നാടൻ പെണ്ണ്... ഈ ഞാൻ നിന്നിൽ അലിഞ്ഞവൽ മാത്രം ❤️❤️
@kilukkam.2691
@kilukkam.2691 2 жыл бұрын
💝
@sharankumar3297
@sharankumar3297 Жыл бұрын
വിൻടേജ് rajuettan മൂവിസിലെ songs ഒക്കെ വേറെ ലെവൽ ആയിരുന്നു ❤️ എന്നും ഇഷ്ടമുള്ള pair 😍
@febycf7580
@febycf7580 Жыл бұрын
Head set vechu കേൾക്കുമ്പോ വല്ലാത്ത feel. കുട്ടികാലം ഓർമ വന്നു. ചിത്ര ഗീതം വരുമ്പോ ഇത് നോക്കിയിരിക്കും. CD ഇട്ടു movie kandathum❤️
@mysteryvilla7238
@mysteryvilla7238 2 жыл бұрын
നവ്യ ചേച്ചി നല്ല ഭംഗി ആണ് ഈ സിനിമയിൽ..
@nadirshanasar253
@nadirshanasar253 Жыл бұрын
നീ എന്റെ ദേവി ഞാൻ തൊഴുതു പോകുന്ന രൂപം....my favorite lines
@ashwinprakash1995
@ashwinprakash1995 4 ай бұрын
Rajuvettan look♥️♥️♥️♥️ ഇങ്ങേരെ ഇനി എന്നാണോ ഇങ്ങനെ ഒന്ന് കാണാൻ
@maheshmanohar2976
@maheshmanohar2976 Жыл бұрын
Thank you for remastering this classic piece . Alphonse Joseph is really a underrated musician . Movie world has to use this wonderful person more to get more wonderful compositions . I still remember those school days when the songs of Vellithira was released .
@lalettan6405
@lalettan6405 Жыл бұрын
2:04-2:32❤❤❤ Ini varilla itheypoley ulla paatukal enn Orkumbol 😭
@Mahesh-li5ox
@Mahesh-li5ox Жыл бұрын
ഇതൊക്കെ ജയെട്ടനേ കൊണ്ട് മാത്രേ പറ്റൂ എന്തൊരു ഫീലിൽ ആണ് അദേഹം പാടുന്നത് lovely and bass voice ,addicted ❤️❤️❤️
@manavmc4889
@manavmc4889 Ай бұрын
💯💯💯
@dolby91
@dolby91 10 ай бұрын
വീഞ്ഞ് പഴകും തോറും വീര്യം കൂടും പോലെ,, ഈ പാട്ടിനും മധുരം കൂടിക്കൊണ്ടിരിക്കുന്നു. 20 plus വർഷങ്ങൾ കഴിഞ്ഞിട്ടും എന്താ feel !! Kaithapram- Alphonse - P. ജയചന്ദ്രൻ &KS ചിത്ര 😍😘😘😘👌👌👌. (11/01/2024).
@sreeragssu
@sreeragssu 2 жыл бұрын
"നീയെന്റെ ദേവി ഞാൻ തൊഴുതു പോകുന്ന രൂപം നീയെന്നുമെന്നും എൻ തരള സംഗീത മന്ത്രം അത്ര മേൽ ഒന്നാണു നമ്മൾ "🎶🎶💕❤️ ഏറ്റവും ഫീൽ ഉള്ള വരികൾ. കൈതപ്രം 🖋️.
@dolby91
@dolby91 2 жыл бұрын
Lyrics:: കൈതപ്രം 👌👌
@kilukkam.2691
@kilukkam.2691 2 жыл бұрын
❤️
@Nithin6218
@Nithin6218 Жыл бұрын
@AZMI490
@AZMI490 Жыл бұрын
❤️❤️❤️❤️❤️❤️
@AZMI490
@AZMI490 Жыл бұрын
​@@sreeragssu ❤️❤️
@arjunrajendran4826
@arjunrajendran4826 Жыл бұрын
What a beautiful song..! Amazing picturization as well. Visuals looks stunning in 4K..!
@praveesh3096
@praveesh3096 2 жыл бұрын
ജയേട്ടന്റെ ശബ്ദം തിന്നാൻ തോന്നുന്ന് 😌😘😘😍🥰🥰🥰
@guardianangelzz9103
@guardianangelzz9103 2 жыл бұрын
തിന്നാനോ 🙄
@shahidshazz4126
@shahidshazz4126 2 жыл бұрын
Ahaa
@soorajkumar8664
@soorajkumar8664 Жыл бұрын
😂😂
@NishuStories
@NishuStories Жыл бұрын
അട്ടപ്പാടിയുടെ ഭംഗി അതിമനോഹരമായി കാണിച്ചിട്ടുണ്ട്
@ManavMV
@ManavMV Жыл бұрын
Oro vaakkukalilum bhavam💖💖. veruthe alla ee paatu onnum reality showkalil aarum paadaan muthiraathath. kaaranam Bhaavagaayakan nalkunna feelinte kaal bhaagam ethikkaan thanne athrayum prayaasamaanu. P Jayachandran sir Legend 💖💖💖
@rinushandworkandstichingma8520
@rinushandworkandstichingma8520 Жыл бұрын
ആ അതൊക്കെ ഒരു kalam😔😔😭😭😭90's കിഡ്സ്‌ ഇപ്പോൾ ഈ പാട്ടൊക്കെ കേൾക്കുമ്പോൾ മനസ്സിൽ എന്തോ പറയാൻ പറ്റാത്ത ഒരു feel😒😒😔😔
@dhyankrishna8763
@dhyankrishna8763 Жыл бұрын
Jayachandran sir voice ..🥰🥰🥰😍😍😍🥰🥰😘😘😘
@RasikT-e2b
@RasikT-e2b 10 ай бұрын
പ്രിത്വിരാജ് സുകുമാരൻ നവ്യ നായർ ❤️💚💚❤️
@athultraep7165
@athultraep7165 2 жыл бұрын
4.45 മുതലുള്ള flute... മനോഹരം ❤️
@vishnurajeevchavara685
@vishnurajeevchavara685 2 жыл бұрын
04:45 ഒരു രക്ഷയും ഇല്ല എന്ത് ദാഹം കണ്ട് കൊണ്ട് ഇരിക്കാൻ
@shymappshyma4235
@shymappshyma4235 Жыл бұрын
Yes ഹൃദയ സഖി
@shymappshyma4235
@shymappshyma4235 Жыл бұрын
athra mel ഒന്നാണു നമ്മൾ
@divyanr2011
@divyanr2011 Жыл бұрын
Ivar Randuperum pair ayi ini oru movie varumo? Pandathe favorite pair ayirunnu Ivar.
@ManavMV
@ManavMV Жыл бұрын
0:59 Medathinkal chandham Ivide okke Jayachandran sir kodukkunna bhaavam vaakkukalkk atheetham .❤❤2:25😍😍 &3:59 this part feel at its peak✨✨
@suryasri1191
@suryasri1191 2 жыл бұрын
പൃഥ്വി ഗ്ലാമർ♥️♥️
@soorajkumar8664
@soorajkumar8664 Жыл бұрын
Oh.... 👌👌😊
@Saduzz18
@Saduzz18 3 ай бұрын
ഒര് രക്ഷയുമില്ല എത്ര കേട്ടാലും മദി വരാത്ത ഗാനം
@aadil7348
@aadil7348 2 жыл бұрын
P Jayachandran and K S Chithra 🖤🔥
@Nazeemaiizack
@Nazeemaiizack Жыл бұрын
4:45 flute heaven ♥️
@VIV3KKURUP
@VIV3KKURUP Жыл бұрын
ശെരിയാ ..പക്ഷെ ആരെങ്കിലും വായിച്ചു തരണം ....😁
@sreeramunnithan2460
@sreeramunnithan2460 Жыл бұрын
Lesham double meaning um aan
@Nazeemaiizack
@Nazeemaiizack Жыл бұрын
@@sreeramunnithan2460 😁❤️
@veenamohanannair
@veenamohanannair Жыл бұрын
What great music .. and soulful flute , I can listen to this in a loop forever !
@kichucyriljoseph5705
@kichucyriljoseph5705 Жыл бұрын
Athe
@petzandfishing
@petzandfishing Жыл бұрын
ഓരോ വരികൾക്ക് അത്രേമേൽ ഫീൽ തരുന്ന ഒരു ഫീൽ 💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓ഈ സോങ് പലരേം ഇപ്പോ മനസ്സിൽ കൂടെ കടന്നു പോകാറുണ്ട് 💓💓💓 പല ക്ലാസ്സ്‌ റൂം ബെഞ്ച്. വരാന്ത 💓💓💓സ്കൂൾ.. ഇടവഴി 💓💓💓 💓ഒരു നോട്ടം 💓 സ്പോർട്സ് 💓💓 അങ്ങനെ പല പല 💓💓മോമെൻറ്സ് 💓💓💓💓ശെരിക്കും മിസ്സ്‌ ആകുന്നു 😢
@JoyalAntony
@JoyalAntony 2 жыл бұрын
ഭാവകഗായകന്റെ അനുപമമായ സംഗീതം... സ്വരം.. 💕💕💕💕💕💕
@g.badrinath6202
@g.badrinath6202 Жыл бұрын
Bhavagayakan nu verutheyalla parayane
@kottayamkunjachan591
@kottayamkunjachan591 2 жыл бұрын
ഇതിൻ്റെ ഒറിജിനൽ കളർ കണ്ടതിൽ സന്തോഷം. ❤️
@ShaharBanu535
@ShaharBanu535 9 ай бұрын
4:06 നീ എന്റെ ദേവീ.. ഞാൻ തൊഴുതു പോകുന്ന രൂപം❤️✨
@arjunkarthikeyan36
@arjunkarthikeyan36 7 ай бұрын
രൂപം അല്ല ദൂപം ആണ്
@ShaharBanu535
@ShaharBanu535 7 ай бұрын
​@@arjunkarthikeyan36No, it's roopam
@arjunkarthikeyan36
@arjunkarthikeyan36 7 ай бұрын
@@ShaharBanu535 shradhichu kettu Nokk
@shenuboban7834
@shenuboban7834 Жыл бұрын
What a backing beat ❤️🔥 hat's off to Alphonse Joseph 💯
@nameisyadu
@nameisyadu 7 ай бұрын
അൽഫോൻസിൻറെ അനശ്വരസംഗീതം, ജയേട്ടന്റെയും ചിത്രച്ചേച്ചിയുടെയും ആലാപനമാധുരി, ഭദ്രൻ സാറിന്റെ മനോഹര ആവിഷ്കാരം, രാജു-നവ്യ ജോഡികളുടെ പ്രകടനം.. ഈ ഗാനരംഗത്തെ മനോഹരമാക്കുന്ന ഘടകങ്ങൾ ഒരുപാടുണ്ട്. ❤
@saneeshob5769
@saneeshob5769 10 ай бұрын
2024 ൽ കേൾക്കുന്നവരില്ലേ?
@aliaskar4133
@aliaskar4133 6 ай бұрын
Undangil
@jayarajannelloli981
@jayarajannelloli981 7 күн бұрын
ഉണ്ട് നല്ല പാട്ടാണല്ലോ!
@whysak8806
@whysak8806 Жыл бұрын
ഇയാള് വെറുതെ അല്ല ഭാവ ഗായകൻ ആയത്.... ബെസ്റ്റ്, ഫീലിംഗ് 💕💕💕💕💕
@Mahesh-li5ox
@Mahesh-li5ox Жыл бұрын
My all time favourite singer p jayachandran 🔥
@adisworld1414
@adisworld1414 Жыл бұрын
Busil ravile ithpolethe songum kettu pokumbo oru romancham thanne 😍🤗👍👌
@Farza_Rishal
@Farza_Rishal Жыл бұрын
4:34 their chemistry ❤
@athulkrishna9742
@athulkrishna9742 Жыл бұрын
ഈ പാട്ട് കാണുമ്പോൾ ധ്യാൻ ശ്രീനിവാസന്റെ നെഞ്ച് തകരുന്നുണ്ടായിരിക്കും.
@jagadeeshchandran8832
@jagadeeshchandran8832 Жыл бұрын
കൈതപ്രം, ജയചന്ദ്രൻ, ചിത്ര in Alphonse Magic
@VishnuAnand-xp5oz
@VishnuAnand-xp5oz 10 күн бұрын
നീ.......... മേട തിങ്കൾ ചന്ദം ❤️🙏
@ReshmaAjeesh-wq2zg
@ReshmaAjeesh-wq2zg Жыл бұрын
Raju&navya best chemistry
@seenavarghese8
@seenavarghese8 Жыл бұрын
Rajeevetta ennum eee ormayil jeevikkunnu😢😢😢😢nothing could replace u till now😢😢😢
@beyondnotes1413
@beyondnotes1413 Жыл бұрын
Kaithapram 🔥 Alphons Joseph 🔥 Jayachandran 🔥 Chithra 🔥
@anusreeanusree367
@anusreeanusree367 Жыл бұрын
ഒരു സത്യം പറഞ്ഞോട്ടെ ഈ പടത്തിൽ ഉള്ള prithiye കാണാൻ ഉള്ള glamour വേറെ ഒരു film ലും ഇല്ല സത്യം അല്ലെ
@musiclife-uz5gc
@musiclife-uz5gc Жыл бұрын
Nandanam
@rajeevthomas5757
@rajeevthomas5757 Жыл бұрын
Vellinakshatram..satyam...swapnakoodu..
@nosybummer
@nosybummer Жыл бұрын
Ithil original hair and hair style aanu.. transplant alla
@KuttuByju
@KuttuByju 4 ай бұрын
ഇതു. ഒരു അലക്കു സാദനം. പൊന്നോ കിടു ❤️❤️❤️
@KuttuByju
@KuttuByju 4 ай бұрын
ഇരുപത്തിരണ്ടു. വർഷം. പുറകിലേക്ക്. പോയാമതിയാരുന്നു ❤❤❤❤
@poppysworld3400
@poppysworld3400 Жыл бұрын
പറന്നു നടക്കുന്ന feel aanu last vaare😁💥🔥🔥👌
@ranimol1977
@ranimol1977 5 ай бұрын
annu ee paatundaakkiya olathil hridaya sakhi mungi ppoyi...😢but ipo hridaya sakhee kelkumbo annu miss cheythallo enna dukhavum ..❤❤sukhavum
@Ajaykrishna77777
@Ajaykrishna77777 Жыл бұрын
Alphonse joseph ❤ inger okke ippo enthukond paatukal cheyyunilla.Such an amazing talent
@miracleopedia3578
@miracleopedia3578 Жыл бұрын
ഈ പാട്ട് കേട്ടിട്ട് എന്താണാവോ വീണ്ടും കേൾക്കാൻ തോന്നുന്നത്!!! അൽഫോൻസ്നേയും.. സുരേഷ് പീറ്റേഴ്സും ഒക്കെ.... അവർക്ക് വേണ്ട പ്രോത്സാഹനം കൊടുക്കാത്ത പോലെ... Bring them back🥰🥰🥰
@nnvlog2670
@nnvlog2670 Жыл бұрын
Navya prithivi poli.good chemistry.
@ratheeshradhakrishnan7480
@ratheeshradhakrishnan7480 5 ай бұрын
2024 kelkunavar poratte😅❤
@manavmc4889
@manavmc4889 Ай бұрын
Medathinkal chandam enn Jayachandran sir paadumbol enthennillaatha oru sugamaanu.mattoraalkkum aa bhaavam avide kond varaan saadhikkilla.what a legend❤❤❤❤ .adhehathinu praayam aavunnath enne valare vishamippikkunnu😢.
@priyaveliyannoorrp7269
@priyaveliyannoorrp7269 10 ай бұрын
Anyone at 2024?
@LuckyAdam-j7p
@LuckyAdam-j7p 8 ай бұрын
Hi here 👋
@ajugrigaryjoseph9724
@ajugrigaryjoseph9724 Жыл бұрын
👀....! മഞ്ഞുരുകും പോലെയുള്ള സംഗീതവും ഓർമകളും...❤
@sebeelsebi9202
@sebeelsebi9202 Жыл бұрын
ജയചന്ദ്രൻ വോയിസ്‌ 😍
@AR-bm2gg
@AR-bm2gg 2 жыл бұрын
Movie album 🔥🔥🔥 One of the best after 2000
@amolpatil-ki2pm
@amolpatil-ki2pm Жыл бұрын
i am maharashtrian but yetra ketalum mathiaulath e ganangal i am in love with this song ...
@shinoojashinz912
@shinoojashinz912 6 ай бұрын
എനിക്ക് ചെറുപ്പത്തിൽ പ്രിത്വിരാജ് നോട്‌ ഭയങ്കര crush aayirunu😍
@vipinjohn5946
@vipinjohn5946 9 ай бұрын
ജയചന്ദ്രൻ uff feel 👍👍❤️
@georgep.c.8706
@georgep.c.8706 20 күн бұрын
ഈ 2024 ന്റെ അവസാനവും ഈ ഗാനം മിക്കവാറും ദിവസങ്ങളിൽ കേൾക്കും
@manojranni500
@manojranni500 Жыл бұрын
ഞാൻ സ്നേഹിച്ച പെണ്ണിനെ ആണ് ഓർമ വരുന്നത്... ഇങ്ങോട്ട് ഇല്ലായിരുന്നു കാലുപിടിച്ചിട്ടു പോലും. അടുത്ത ജന്മത്തിൽ ഒന്നാകട്ടെ ഇനി
@aswathyka2980
@aswathyka2980 10 ай бұрын
😊
@anaghavarghese
@anaghavarghese 10 ай бұрын
Good luck 😊
@RahulR-p2u
@RahulR-p2u 9 ай бұрын
Really i love you ente Sangeetha darlinge ummaaa really i Miss you dee Sangeetha mole ummaaa love youuuuuuuu so much ❤❤❤❤❤❤❤❤
@Aparna_Remesan
@Aparna_Remesan 2 жыл бұрын
ഇതിലേ പാട്ടുകൾ എല്ലാം വളരേ repeat value ഉള്ളതാണ് 😍🥰
@soorajkumar8664
@soorajkumar8664 Жыл бұрын
ഇയാൾ എല്ലായിടത്തും ഉണ്ടല്ലോ.. ഈശ്വര 🤭👍
@Sujitha-g2t
@Sujitha-g2t Жыл бұрын
💞💞🥰
@abhijithv9368
@abhijithv9368 Жыл бұрын
Last flute portion ❤️😍thanks naveen kumar Alphons
@sreenathk9077
@sreenathk9077 8 ай бұрын
2024 ....nosta feeling..my old school love feeling nosta
@Rajeshmadhur
@Rajeshmadhur 10 ай бұрын
ഇന്നലെ ഓൾഡ് ഒരു റേഡിയോ റിപ്പർ ചെയ്യുമ്പോൾ ചാനൽ കിട്ടി പാട്ട് കേട്ടു വർഷങ്ങൾക് ശേഷം ഈ പാട്ട് കേൾക്കുന്ന ഞാൻ. ഇപ്പോൾ യൂട്യൂബിൽ കാണുന്നു നൊസ്റ്റാൾജിയ... ഫീൽ
@immortalgamingandvlogs8172
@immortalgamingandvlogs8172 Жыл бұрын
മിന്നലഴകേ ഒന്ന് നില്ല് എന്ത് ദാഹം കണ്ടു നില്കാൻ ❤
@nandakumart2331
@nandakumart2331 8 күн бұрын
Kaithapram , Alphonse Joseph ,Jayachandran, Chithra ❣ chechi => 💎 combination
@ameenaanzar9558
@ameenaanzar9558 Жыл бұрын
Ippozhuthe oru Pattinum ithrayum feel kittilla.......❤️
@ajmalajmalca
@ajmalajmalca Жыл бұрын
Still fresh ❤️ Jayachandran sir voice ❤️
@sajithk.shivan8063
@sajithk.shivan8063 Жыл бұрын
ഈ പാട്ടൊക്കെ എത്ര വർഷം കഴിഞ്ഞാലും.... Eee ഫീൽ തന്നെ ഉണ്ടാകും ___♥️ ufffff
@sandhyacs-gr8zp
@sandhyacs-gr8zp Жыл бұрын
രാജ് ചേട്ടൻ ❤❤
@nithinsurya6644
@nithinsurya6644 2 жыл бұрын
🎶അത്രമേൽ ഒന്നാണ് നമ്മൾ 🎶
@ajeeshchoudy6100
@ajeeshchoudy6100 Жыл бұрын
Avasaanatha Venunaadam Our rakshem illa ❤❤❤❤
Hridayasakhee Video Song | Vellithira | Prithviraj | Navya Nair | Sujatha Mohan
4:41
Which team will win? Team Joy or Team Gumball?! 🤔
00:29
BigSchool
Рет қаралды 15 МЛН
Players vs Pitch 🤯
00:26
LE FOOT EN VIDÉO
Рет қаралды 126 МЛН
Hoodie gets wicked makeover! 😲
00:47
Justin Flom
Рет қаралды 123 МЛН
Which team will win? Team Joy or Team Gumball?! 🤔
00:29
BigSchool
Рет қаралды 15 МЛН