Marayoor │ Attukad Falls, Shola Forest, Muniyara, Sandal Wood, Agave Etc │ Route Records Ep#46

  Рет қаралды 88,232

Route Records By Ashraf Excel

Route Records By Ashraf Excel

Күн бұрын

Пікірлер: 331
@FoodNTravel
@FoodNTravel 5 жыл бұрын
നല്ല ഒരു അനുഭവം... നല്ല കാഴ്ചകളും... അഷ്‌റഫ്‌ വീണ്ടും തകർത്തു. 👍👍👍☺
@mohamedunais3285
@mohamedunais3285 5 жыл бұрын
Ennu nigale kandilla
@rihanmuhammed6024
@rihanmuhammed6024 5 жыл бұрын
@@ashrafexcel hi excel bro nice videos.....really valuable explanation all...which camera are you using for these videos.pls mention
@shihabmpm6151
@shihabmpm6151 5 жыл бұрын
പ്രേക്ഷരുടെ അഭൃർത്തന മാനിച്ച് ആഴ്ചയിൽ 2 episode വീതം ചെയ്യും എന്ന് ഉറപ്പ് തന്ന അഷ്റഫ്ക്കക്ക് ആകട്ടെ നിങ്ങളുടെ ഓരോ ലൈക്കും....
@vijayanmangat2234
@vijayanmangat2234 5 жыл бұрын
Nice photography.....ഒട്ടും ജാഡയില്ലാത്ത ലളിതമായ വിവരണം....പറഞ്ഞത് വീണ്ടും ആവർത്തിക്കുന്നില്ല. ഒരു കലാകാരൻ്റെ സ്പർശം ഓരോ ഷോട്ടിലും. Keep it up....All the best.
@audraj100
@audraj100 5 жыл бұрын
മനോഹരമായ കാഴ്ചകളോടൊപ്പം വിഞ്ജാനം കൂടി പകരുന്ന താങ്കളുടെ വീഡിയോകൾ കൂടുതൽ ആകർഷകമാക്കുന്നു.
@subinthomas9308
@subinthomas9308 5 жыл бұрын
അടിപൊളി ഒരുപാട് മുന്നാർ വിഡിയോസ് കണ്ടിട്ടുണ്ടങ്കില്ലും നിങ്ങളുടെ വിഡിയോ കാണാൻ ഒരു പ്രത്യക ഭംഗിയാണ്
@aseeb7181
@aseeb7181 5 жыл бұрын
സബ്സ്ക്രൈബ് *58198** വീഡിയോസ് എല്ലാം മാക്സിമം ഷെയർ ചെയ്ത് എല്ലാരും അഷ്റഫിന് അർഹിക്കുന്ന അംഗീകാരം നേടിക്കൊടുക്കാൻ ശ്രമിക്കൂ....പാവങ്ങളുടെ സന്തോഷ്‌ കുളങ്ങര ആണ് 😀😀😀👍👍
@murshid6228
@murshid6228 5 жыл бұрын
*ഭക്തനേക്കാൾ ഉയരട്ടെ......... എല്ലാവർക്കും യൂട്യൂബിൽ പ്ലാറ്റ്ഫോം ഉണ്ടാവട്ടെ*
@suhailparambatt
@suhailparambatt 5 жыл бұрын
നമ്മടെ നാടിൻറെ യഥാർത്ഥ സൗന്ദര്യം എന്നൊക്കെ പറയുന്നത് അഷ്‌റഫ് ബ്രോന്റെ വീഡിയോസ് കാണുമ്പോ നേരിട്ട് കാണാനും ആസ്വദിക്കാനും കഴിയുന്നു എന്നതാണ് നിങ്ങളുടെ വിഡിയോസിന്റെ മറ്റൊരു ഹൈലൈറ്റ്... നന്ദി സഹോ....
@vijayanmangat2234
@vijayanmangat2234 5 жыл бұрын
മറ്റ് vloggers ന് ഇല്ലാത്ത ചില പ്രത്യേക തകൾ ....കാണുന്നുണ്ട്. ഒട്ടും ജാഡയില്ലാത്ത ലളിതമായ വിവരണം. പറഞ്ഞത് ആവർത്തിക്കുന്നില്ല. പിന്നെ ഒരു കലാകാരൻ്റെ സ്പർശം ഓരോ ഷോട്ടിലും. Keep it up..All the best.
@suhailparambatt
@suhailparambatt 5 жыл бұрын
@@vijayanmangat2234 സത്യം ബ്രോ. ഇത്രേം സിംപിളായിട്ട് കാര്യങ്ങൾ പറയുന്ന വളരെ അപൂർവം ആളുകളെയെ കാണാൻ കഴിയൂ... ആവർത്തന വിരസതയില്ല... സംസാരത്തിലെ ലാളിത്യം എല്ലാം നമ്മുടെ അഷ്‌റഫ് ബ്രോയെ മിടുക്ക് തന്നെ
@jaffersadhikjeddah5811
@jaffersadhikjeddah5811 5 жыл бұрын
മനോഹരമായ കാഴ്ചകളും കൂടാതെ അറിവിൻറെ വിജ്ഞാന സാഗരം സൂപ്പർ
@rajurajeshjohn
@rajurajeshjohn 5 жыл бұрын
ഓരോ വിഷ്വലുകളും അതിമനോഹരമാണ്.....അഭിനന്ദനങ്ങൾ
@suhailparambatt
@suhailparambatt 5 жыл бұрын
അടിപൊളി കാണുന്നതിന് മുംബെ, ലൈകും കമന്റും ഇടുന്നുണ്ട്. അതീവ രസകരമായ മറ്റൊരു കാഴ്ച അനുഭവമായിരിക്കുമെന്ന് യാതൊരു സംശയവുമില്ല.....
@nejeebmullappalli7039
@nejeebmullappalli7039 5 жыл бұрын
താങ്കളുടെ മുള്ളി വഴി ഊട്ടി യിലേക്കുള്ള trip കണ്ടു കഴിഞ്ഞ ആഴ്ച ഞങ്ങളും പോയി , അടിപൊളിയായിരുന്നു
@sidhoosvlog1962
@sidhoosvlog1962 5 жыл бұрын
ശരിക്കും നിങ്ങളുടെ ഫ്രെയിമിലൂടെ കാണുമ്പയ വീഡിയോക്ക് ബംഗി കൂടുതൽ പിന്നെ നിങ്ങടെ അവതരണവും സൂപ്പർ.
@noushucool6530
@noushucool6530 5 жыл бұрын
super photography ashraf bhai....adipoli video..
@shihabmpm6151
@shihabmpm6151 5 жыл бұрын
സതൃം പറയാല്ലോ കൂടെ യാത്ര ചെയ്ത ഫീലാ നിങ്ങടെ വീഡിയോ കണ്ടാൽ... awsome..😍
@kalidasr492
@kalidasr492 5 жыл бұрын
Machan vendum pwolichu
@INDIAN-lh7cp
@INDIAN-lh7cp 5 жыл бұрын
ചായഗ്രഹണം അവതരണം ശബ്ദം & ശബ്ദവ്യക്തത പറയാതിരിക്കാൻ വയ്യ നിങ്ങൾ വേറെ ലെവലാണ് ബ്രോ...Sooper
@sjk....
@sjk.... 5 жыл бұрын
Gud ജക്രാന്ത പൂക്കുന്ന മാസങ്ങളിൽ ചിലപ്പോൾ അത് കാണുവാൻ മാത്രം പോവാറുണ്ട്
@nostalgiayt1977
@nostalgiayt1977 5 жыл бұрын
ചെങ്ങായി താങ്കളുടെ വിവരണം കേൾക്കാൻ എന്തു രസാണ്..
@dineshkumard9364
@dineshkumard9364 4 жыл бұрын
Valare aadhikarikamaya avatharanam.i like it
@sasikalar9420
@sasikalar9420 4 жыл бұрын
Thank you for sharing marayoor video
@SanthoshKumar-mv5nm
@SanthoshKumar-mv5nm 5 жыл бұрын
സുന്ദരനായ അനിയാ..... ഈ അദ്ധ്യായം അതി മനോഹരമായിട്ടുണ്ട്.... മറയൂർശർക്കര ഉണ്ടാക്കുന്നത് കാണുവാൻ കാത്തിരിക്കുന്നു....
@truthfinder1524
@truthfinder1524 4 жыл бұрын
Beautiful.. Nalla vivaranam..
@rockmadadhosths1314
@rockmadadhosths1314 5 жыл бұрын
അപ്പൊ പറഞ്ഞത് സത്യം ആണല്ലേ ശെരിക്കും നേരായി ലെ തൃപ്പതി ആയി മകനെ തൃപ്പതിയായി😍😍😍😘😘😘 support und asrafe😘
@mjabir1
@mjabir1 5 жыл бұрын
ഒന്നും പറയാനില്ല ...അടിപൊളി 👌
@shajeermuthayilnujumudeen3955
@shajeermuthayilnujumudeen3955 5 жыл бұрын
അഷ്‌റഫ്‌ എപ്പിസോഡ് സൂപ്പറായിട്ടുണ്ട്.
@hadhiabdul7437
@hadhiabdul7437 5 жыл бұрын
Poyitund munne... Oru nostalgic feel... 👍👍
@comewithmejafar3362
@comewithmejafar3362 5 жыл бұрын
മുൻപ് ഞാൻ യാത്ര ചെയത വഴികളിലൂടെ ഒരിക്കൽ കൂടി കൊണ്ടുപോയതിനു ഒത്തിരി നന്ദി.... വീഡിയോ suuuuper.... കട്ട വെയ്റ്റിംഗ് for next വീഡിയോ ❤❤❤
@abduljaleelchukkan3195
@abduljaleelchukkan3195 5 жыл бұрын
നല്ലവിവരണം അതാണ് നിങ്ങളെ വിത്യസ്ഥനാക്കുന്നതു
@amaldevtn6681
@amaldevtn6681 5 жыл бұрын
എത്രയോവട്ടം പോയ സ്ഥലംപോലും നിങ്ങളുടെ ക്യാമറയിൽ ഇരട്ടി ഭംഗിയായി
@UnknowFrank
@UnknowFrank 5 жыл бұрын
നിങ്ങള് വേറെ ലെവൽ ആണ് ബായ്.. വല്ലോ national geography illumm try chaithu nokku.. എന്ന ഒരു പെർഫെക്ഷനൽ ആണ് വീഡിയോ
@anilchandran9739
@anilchandran9739 5 жыл бұрын
Attukad waterfalls, really An untouched treasure of Mother Nature. 💖💐👌👏👏👏
@ananthanc2646
@ananthanc2646 5 жыл бұрын
അടിപൊളി.... അടിപൊളി..... അടിപൊളി.......
@nitheshkrishnan1348
@nitheshkrishnan1348 5 жыл бұрын
Adipoli .... next episode nu vendi katta waiting....all the Best
@elnesh
@elnesh 5 жыл бұрын
Wow.. Super ...camera work and explanations....
@alisaid2018
@alisaid2018 5 жыл бұрын
അടിപൊളി. പ്രതേകിച്ചു.. ബ്രോന്റെ..... താടി.... തലേൽ കെട്ടും... വീഡിയോ സൂപ്പർ
@sreerajplr7857
@sreerajplr7857 3 жыл бұрын
Memorable caves indicating ancient stone age and human life. Awesome experiences and valuable journey.
@sadsadsad1673
@sadsadsad1673 5 жыл бұрын
നല്ല വിശദീകരണം
@ayoobpunnakkalayoobpunnakk7741
@ayoobpunnakkalayoobpunnakk7741 5 жыл бұрын
video ishtapettu plese visit kakkadam poyil calicut dt very beuty place
@jithinvp4552
@jithinvp4552 5 жыл бұрын
കാഴ്ച്ചയോടൊപ്പം അറിവും കൂടി പകർന്ന് തരുന്നത് കൊണ്ട് വീഡിയോയുടെ മികവ് കൂടുന്നുണ്ട്..
@travelworld6574
@travelworld6574 5 жыл бұрын
Super anu kurachu koodi time ulpeduthanam Kanditu kothi theerunills
@rafeekparammalvlogs
@rafeekparammalvlogs 5 жыл бұрын
nalla avatharanam,ningale adutthu thanne T.V channel kar pokkum.
@syamkumar.s1366
@syamkumar.s1366 5 жыл бұрын
Ningaloru Sambhvam aanu chetta Pwolii 😍😍
@bijutp5273
@bijutp5273 4 жыл бұрын
Super asharaf bhai ..
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 5 жыл бұрын
Waterfalls view super...👌e venal kalath um itrem vellam undallo adipoli....aa violet poov neela vaga aanalle😊👍
@mounttrackindianvillagetra539
@mounttrackindianvillagetra539 5 жыл бұрын
Nalla vivaranam so interested
@ambiliambili3845
@ambiliambili3845 5 жыл бұрын
Adipoli......... 😛
@DKG840
@DKG840 5 жыл бұрын
camera clarity n shooting...superb bro.....
@drajithrpillai9452
@drajithrpillai9452 4 жыл бұрын
മനോഹരം അറിവുകൾ
@sureshsundharan1962
@sureshsundharan1962 5 жыл бұрын
എഴുതാണ്ട് നിവർത്തിയില്ല മച്ചാനെ പൊളിച്ചു ശേരികും നിങ്ങക്ക് ഒരു കുതിരപ്പവൻ ഉറപ്പാണ് 💖💖😍😍😍😍😍
@bmsmartservice3521
@bmsmartservice3521 5 жыл бұрын
വളരെ നല്ല വിഡിയോഗ്രഫി. 👍👍👍👍👍👍👍👍👍
@sareeshjames6764
@sareeshjames6764 5 жыл бұрын
Good vedio , super..
@gafoorei3794
@gafoorei3794 5 жыл бұрын
ഒരു പിടി അറിവുകൾ നൽകി 👌👌👌
@sameerbabuedk7569
@sameerbabuedk7569 5 жыл бұрын
കോളേജിലും ഹോസ്റ്റലിലുമായി 15 വർഷം മുതൽ എന്റെ സുഹൃത്താണ് ഷിഹാസ് രണ്ട് മൂന്ന് തവണ എടത്തനാട്ടുകര വന്നിട്ടുണ്ട് എന്റെ വീട്ടിൽ താമസിച്ചിട്ടുണ്ട്
@sameerbabuedk7569
@sameerbabuedk7569 5 жыл бұрын
എന്നെ നിങൾ കണ്ടിട്ടുണ്ടോ ?
@sameerbabuedk7569
@sameerbabuedk7569 5 жыл бұрын
😎
@seyidmuhammed7985
@seyidmuhammed7985 4 жыл бұрын
Said makkah
@jafarjamal3162
@jafarjamal3162 5 жыл бұрын
Ashrafkka simple and beautiful presentation. more more more more better than other vlogs
@shamnadsalim2691
@shamnadsalim2691 5 жыл бұрын
ikka polichu video
@saleemp4320
@saleemp4320 5 жыл бұрын
അടിപൊളി,, ട്ടോ
@ashoovlog2582
@ashoovlog2582 5 жыл бұрын
അശ്‌റഫ്‌ക്ക വീഡിയോസ് ഒക്കെ അടിപൊളി ആണ്
@muhammedirfan8336
@muhammedirfan8336 4 жыл бұрын
He deserves more views and supports,it is amazing creativity
@fizaatattooingcenter6252
@fizaatattooingcenter6252 5 жыл бұрын
Beautiful video... Valare nalla vivaranam, thank u bro
@navaspp683
@navaspp683 5 жыл бұрын
Kazhinja week poyirunnu ivide
@BoldKing71
@BoldKing71 5 жыл бұрын
താങ്കളുടെ ക്യാമറ ഒരു രക്ഷയുമില്ല. ഈ കാഴ്ചകളൊക്കെ ഞങ്ങളും കാണുന്നുണ്ട്. പക്ഷേ ഇത്ര മനോഹരമായി എങ്ങനെയാണ് ഇത് പകർത്തുന്നത്?
@vinodorakkan5808
@vinodorakkan5808 5 жыл бұрын
ഞാൻ പോയ വഴി ആണെങ്കിലും ഇതൊന്നും ഞാൻ കണ്ടിട്ടില്ല.... Tnks bro
@NisarEt
@NisarEt 5 жыл бұрын
നിങ്ങളുടെ ഓരോ ഫ്രെയിമും അടിപൊളിയാണ്. അത് മുന്നാറിലാകുമ്പോൾ ഇരട്ടിക്കുന്നു.
@njanarano
@njanarano 5 жыл бұрын
You are a good camera man
@sulfathriyas3694
@sulfathriyas3694 5 жыл бұрын
Nice video, thanks Asharafka
@suhailparambatt
@suhailparambatt 5 жыл бұрын
വീഡിയോ ക്വാളിറ്റി ആ എടുത്തിരിക്കുന്ന വ്യൂസ് എല്ലാം അപാരമായിരുന്നു... 03:30
@AbdulRahman-nm3qe
@AbdulRahman-nm3qe 5 жыл бұрын
Nerit kandathinekkal beautifull anu vdoil kanan
@kabeer4nikhu
@kabeer4nikhu 5 жыл бұрын
good explaining ... Thanks bro
@anasmalote1045
@anasmalote1045 5 жыл бұрын
ഗുഡ് വീഡിയോ..... 👍👍
@vishnugopal2034
@vishnugopal2034 5 жыл бұрын
agave plant....ഞാൻ കുറച് നാളായി തിരക്കി നടന്ന പേര്.....നന്ദി ഇക്കാ. ❤❤❤
@lookingforsomethingelse5431
@lookingforsomethingelse5431 4 жыл бұрын
Nammude keralam etra sundaram athinea athea swadharathil camera yil pakarthunathil brother nigal pulliyannu. Thank you for your video 🙏😍👏
@noushadsahibjan9940
@noushadsahibjan9940 5 жыл бұрын
Super bro...
@faseebaalikkal7450
@faseebaalikkal7450 5 жыл бұрын
സൂപ്പർ തന്നെ 👍👍very informative വീഡിയോ.. കാഴ്ചകൾ കാണും ചെയ്യാം അറിവും നേടാം😍ഒരു നല്ല ബാക്ക്ബെൻജർക്കെ നല്ല ടീച്ചർ ആകാൻ കഴിയു 😀😀ഇത്രേം വിശദീകരിച്ച് പറഞ്ഞു തരാൻ അവർക്കേ പറ്റു 😛😛😛പിന്നെ visuals.. Extraordinary shoots 👌👌
@aseeb7181
@aseeb7181 5 жыл бұрын
നല്ല മുഖ പരിജയം ഉള്ള പോലെ.. അഷ്‌റഫിന്റെ മോൻ അല്ലെ 🙄😉
@dreamhuntingbysibin135
@dreamhuntingbysibin135 5 жыл бұрын
sujith bhakthantey viedioyekkalum nallathu ningaldey thannney...kettirikkan thonnum
@fahadkanmanam
@fahadkanmanam 5 жыл бұрын
S
@aseeb7181
@aseeb7181 5 жыл бұрын
True... സുജിത് ഇപ്പോ നല്ല വെറുപ്പിക്കൽ ആണ്...
@bestexpiriments7848
@bestexpiriments7848 5 жыл бұрын
S correct
@sarathmohan1910
@sarathmohan1910 5 жыл бұрын
Yes...thankal paranjathu satyam aaya karyam aaanu..enikkum athu thanne feel cheythu
@aliminemobiles7318
@aliminemobiles7318 5 жыл бұрын
സുജിത്ത് ഭക്തൻ വീഡിയോ സുകൾ ഇപ്പോൾ വെറും ബോറായി തോന്നുന്നു
@shafeerjasi1437
@shafeerjasi1437 5 жыл бұрын
Super Broii...
@iamfromunderworld4696
@iamfromunderworld4696 5 жыл бұрын
Video niz.. Pkshe Route kude ittal kollamayirunnu. Pine Audio kurachu Reverb undengil kelkan kollayirunnu..
@noushadvengara6981
@noushadvengara6981 5 жыл бұрын
സൂപ്പർ വിഡിയോ..
@aliabdulrahman306
@aliabdulrahman306 5 жыл бұрын
Polichu bro
@fbogallery8280
@fbogallery8280 5 жыл бұрын
Next Vedio katta waiting.....👍💞
@anisindhukerala5103
@anisindhukerala5103 5 жыл бұрын
Good morning good video
@eajas
@eajas 5 жыл бұрын
വാക്ക് പാലിച്ചു ആഴ്ചയിൽ 2 തവണ 😍😍😍
@mohanpattyath3325
@mohanpattyath3325 5 жыл бұрын
Ashraf bhai . Avatharana mikavum , dhrishyabhangiyum kazhchakale prathyekichu charithra sambhavangale vyakthathayodu koodeyulla vivaranam athuthanneyanu bhayiyude videoyude eduthu parayenda prathyakathayum vyathyathasthayum ithupole thanne thudarnnu pokuka. Nandhi .
@ilyasmohammed7043
@ilyasmohammed7043 5 жыл бұрын
suppar bro 👍👌😍
@nishannishan9120
@nishannishan9120 5 жыл бұрын
സൂപ്പർ 💖💖
@MusthafaFtb
@MusthafaFtb 5 жыл бұрын
Ashraf bhai super...
@siddisalmas
@siddisalmas 5 жыл бұрын
സൂപ്പർ .....
@naushadksavis6309
@naushadksavis6309 5 жыл бұрын
valare ishtamaayi
@Pailycoconutoil
@Pailycoconutoil 5 жыл бұрын
Good .your work is nice.
@sajeeshsimi
@sajeeshsimi 5 жыл бұрын
വെള്ളച്ചാട്ടം കൊള്ളാലൊ
@ashifbhava4838
@ashifbhava4838 5 жыл бұрын
സുപ്പർ പേള്ളിച്ച്
@adarshadhigamer3204
@adarshadhigamer3204 5 жыл бұрын
Hai bro meaningful episode i like such episodes waiting more historical videos
@Sirajudheen13
@Sirajudheen13 5 жыл бұрын
19:09 nostuve chekkan chadikalikkunna kando
@jaybhas1935
@jaybhas1935 5 жыл бұрын
Excellent shots from every angle of camera ,really wonderful. Thanks a bunch friend, loves to see your future videos.
@rasheedmasthan6779
@rasheedmasthan6779 4 жыл бұрын
Hi ♥️👍
@vijayvichu902
@vijayvichu902 3 жыл бұрын
Nice video ❤️❤️❤️👍👍👍👍
@sarammathampi9261
@sarammathampi9261 4 жыл бұрын
You are giving good messages
@Pikolins
@Pikolins 5 жыл бұрын
Super one bro
@chachi1988d29
@chachi1988d29 5 жыл бұрын
northern india videos okke complete aayo???? ajmeer nu shesham video's onnum kandillalo???? waiting !!!
@basiljoy4574
@basiljoy4574 5 жыл бұрын
പ്രകൃതിയിലെ ഓരോ ചെറിയ വസ്തുക്കളെ പോലും താങ്കൾ മനോഹരമാക്കി ലോകത്തെ കാണിക്കുന്നു.... ഫോട്ടോഗ്രഫി പഠിച്ചിട്ടുണ്ടോ or ക്രീയേറ്റീവിറ്റി ആണോ ബ്രോ...?
@BoldKing71
@BoldKing71 5 жыл бұрын
@@ashrafexcel പഠിക്കാതെ ഇത് എങ്ങനെയാണ് ബ്രോ?
Tenting in Kodaikanal Forest │GIERR - Great India ExpeditionPart#1 Ep#11 │ Route Records
23:47
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
Ootty Bike Ride Via Mulli - Attappadi  │ With Febina Ashraf  │ Route Records Ep#44
29:00
Route Records By Ashraf Excel
Рет қаралды 471 М.
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН