എന്റെ പൊന്നു മനുഷ്യ എന്താണു താങ്കളെ പറ്റി പറയേണ്ടതു ശരിക്കും താങ്കളുടെ കഷ്ടപ്പാടിനുള്ള ഒരു reach ഇല്ല but നിങ്ങൾ full happy ആണ് എത്രയും പെട്ടന്നു താങ്കൾ മലയാളത്തിലെ top youtuber ആവും അതിൽ ഒരു തർക്കവും ഇല്ല ..🥰🥰🥰🥰👌👌👌💕💕💕💕💕💕❤️❤️❤️
@StorytellingCouple5 жыл бұрын
Same like Trip Couple
@SUDHEESHKSsudhipala0075 жыл бұрын
Route Records By Ashraf Excel thanx ikka❤️❤️❤️
@lifeunplugged68805 жыл бұрын
I too felt the same. Why these videos are not getting the much reach when compared to other scrap videos ..
@shafeerofficial5 жыл бұрын
hard worker exactly
@nasmarashik24785 жыл бұрын
@@StorytellingCouple correct
@nabeelali6905 жыл бұрын
ഇത് പോലെ ആരും കാണിക്കാത്ത സ്ഥലങ്ങൾ ആണ് താങ്കളുടെ വീഡിയോകളുടെ പ്രത്യേകത,സൂപ്പർ
nummale oru 1000 aakki tharaavo ?pls sub my new channel
@Kk-ss4ey5 жыл бұрын
Pinnallaaaa 💪💪
@vishnurajms91594 жыл бұрын
ഈ lockdown കാലത്ത് ഇങ്ങളുടെ vedios ഒരാവർത്തി കണ്ടു തീർത്തു. ലളിതമായ അവതരണ രീതി അതു തന്നെ ആണ് ഇത്രേ ഏറെ പ്രിയപ്പെട്ടതാക്കുന്നത്.❤️❤️❤️❤️
@sainudheenhamzasainu32365 жыл бұрын
സൂപ്പർ വിഡിയോ കൊടൈക്കനാൽ ഇതുവരെ കാണാത്ത സ്ഥലങ്ങൾ അഷ്റഫ് ഭായിയുടെ വീഡിയോയിൽ കാണാൻ പറ്റി ഇനിയും ഒരുപാട് നല്ല വീഡിയോകൾക്കായി കാത്തിരിക്കുന്നു
@majroofavelam5 жыл бұрын
ഇത്തരത്തിൽ ഒരു കായ്ച്ച മലയാളത്തിൽ ആദ്യമായിരിക്കും. സൂപ്പർ കിടുക്കി
@pravithap20964 жыл бұрын
എവിടെ പോയാലും nighakku അവിടെ കട്ട ചങ്ക് ബ്രോസ് നെ കിട്ടുന്നുണ്ടല്ലോ.. ആൾക്കാരെ എങ്ങനെ കൈലെടുക്കുന്നു... വേറെ ലെവൽ മനുഷ്യൻ... ഇത്ര ക്വാളിറ്റി വീഡിയോസ് വ്ലോഗ് കണ്ടിട്ടില്ല...
@Pokririder1665 жыл бұрын
ഇങ്ങള് സ്കൂട്ടറിൽ കയറി പോകുന്നത് കണ്ടപ്പോൾ തന്നെ ഉറപ്പിച്ചു ഈ വീഡിയോയും കിടു ആയിരിക്കുമെന്ന്. പ്രതീക്ഷ തെറ്റിയില്ല. ഒരുപാട് തവണ പോയി കണ്ടുമടുത്ത സ്ഥലമാണ് കോടയ്ക്കാനൽ, പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ അഷ്റഫ്ക്ക പോയ വഴികളിലൂടെയൊക്കെ ഒരിക്കൽ പോകണമെന്ന് മനസ്സിൽ ഉറപ്പിച്ചു. മണ്ണിന്റെ മണമുള്ള വ്യത്യസ്തമായ കാഴ്ചകളും രസകരവും മടുപ്പിക്കാത്തതുമായ മനോഹരമായ നിങ്ങളുടെ ശബ്ദവും അവതരണവും ഒരുപാട് ഇഷ്ടമായി. 😍😍😍😍😍😍😍😍😍😍😍😍😍
@chithrageetham68335 жыл бұрын
💕💕💕ഇതേവിടെയ അഷറഫ് ഭായ് ..കാത്തിരിക്കാർന്നു നിങ്ങളുടെ എപ്പിസോഡ്...ഓണാശംസകൾ ഡിയർ💕💕💕
@shafeerofficial5 жыл бұрын
nice
@girishampady85185 жыл бұрын
അടിപൊളി.. നല്ല സ്ഥലം.. അടിസ്ഥാന സൗകര്യം എല്ലാം ആയതിനു ശേഷം വീണ്ടും പോകണം.. എല്ലാവർക്കും ഓണം ആശംസകൾ 💞💞💞🌺🌺🌺💮💮💮
@Nisar9204 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഐറ്റമാണ്.., കാട്ടിലെ സ്റ്റെ..! അതെനിക്ക് മടുക്കില്ല..! അതൊരു പ്രത്യേക വൈബാണ്..!
@ilovefootball1425 жыл бұрын
യു ആർ ദി മാൻ ദി കരിങ്കൽ ദി കൊടുംകാറ്റ്.... എന്റെ ഇക്ക ഒരു രക്ഷയും ഇല്ല... ഒന്നും പറയാനില്ല.. 😍🙌
@AbdulSalam-uq7ol5 жыл бұрын
അഷ്റഫ്സൂപ്പർ സ്ഥലം, ഇനിയും ഇത് പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
@sulphyali69444 жыл бұрын
അഷ്‌റഫ് ബ്രോയുടെ വീഡിയോസ് കണ്ടാൽ സ്കിപ് ചെയ്യാനേ തോന്നില്ല. അടിപൊളി ആകുന്നുണ്ട്. മോണിങ് സൈക്കിൾ പരിപാടി നിറുത്തരുത്. അത് കാണുവാൻ ഒരു പ്രത്യേക സുഖമുണ്ട്. മലയാളത്തിലെ അറിയപ്പെടുന്ന ഒരു ടോപ് ക്ലാസ് യൂട്യൂബർ ആകട്ടെ ❤❤❤❤❤❤
@chindhumukkam80895 жыл бұрын
പെരുത്ത് ഇഷ്ടായി ❤️❤️ കട്ട വെയ്റ്റിംഗ് അടുത്ത വിഡോക് 😍😍
@shafeerofficial5 жыл бұрын
nice video
@shamseer6975 жыл бұрын
കുറച്ചുകാലം മുന്നേ ഡിസ്കവറി ചാനൽ അനിമൽ പ്ലാസ കണ്ട് പ്രതിവിധി താങ്കളുടെ വീഡിയോ യോ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@kalasworld46705 жыл бұрын
കാട് കാണിച്ചു കൊതിപ്പിക്കുവാനല്ലേ .... സൂപ്പർ
@jobypaul29005 жыл бұрын
അഷ്റഫ് സ്ഥലവും വീഡിയോയും ഇഷ്ട്ടപ്പെട്ടു.. ലോകത്തെ മുഴുവൻ മറന്ന് അരുവിയുടെ ശബ്ദവും കിളികളുടെ കളകളാരവവും കേട്ടുകൊണ്ട് ഒറ്റക്ക് ഇരിക്കുവാൻ ...... ഞാൻ അങ്ങോട്ട് പോകട്ടെ.....
@manujose36565 жыл бұрын
Entirely different presentation. Videos clarity and the places you choose are best All the best for your Great India expedition and future
ഓണാശംസകൾ .. രണ്ടുമൂന്നു വീഡിയോ കാണാൻ പറ്റിയില്ല . ഓണത്തിരക്കാണ് .. കണ്ടോളാം ✌️
@shameerpt18085 жыл бұрын
വീഡിയോസ് കാണുമ്പോൾ യാത്ര പോയ അനുഭൂതിയാണ്, thank you bro....
@shafeerofficial5 жыл бұрын
athe
@sidhoosvlog19625 жыл бұрын
I wa ഇതൊക്കെ കാണുമ്പഴാണ് ശരിക്കം അവിടേക്ക് പോവാൻ തോന്നുന്നെ എന്തായാലും പൊളിച്ചു
@rjkkv29845 жыл бұрын
പ്രകൃതിയെ..അടുത്തറിഞ്ഞ വീഡിയോ...സൂപ്പർ .......ഒന്നും പറയാൻ ഇല്ല
@villagevibesirshad5 жыл бұрын
ഇത്രയും മനോഹരമായി വീഡിയോ എടുത്തിട്ടും viwes കുറയാൻ കാരണം എന്താ ഒരു പിടിയും കിട്ടുന്നില്ല മലയാളികൾക്ക് വെറും തള്ളൽ മതി എന്ന് തോന്നുന്നു
@fk92055 жыл бұрын
keerthana keerthu sathiyam 😁
@villagevibesirshad5 жыл бұрын
@@fk9205 😋
@villagevibesirshad5 жыл бұрын
@Ayal Kaaran 😋😋
@salamsalman88055 жыл бұрын
True
@harispunnakkal3055 жыл бұрын
oru political vlog ittaayirunnu.athaaanu reason
@sanoopsanoop90165 жыл бұрын
കാടിന്റെ ഒരു ഫീല് അതൊരുവല്ലത്തെ ഫീലാണ്. വീഡിയോ പൊളിച്ചു ഇക്ക.
@vishnupn37344 жыл бұрын
ഇക്കാ പൊളി മൂടാട്ടോ, ഇങ്ങടെ വീഡിയോ, എനിക്ക് ഉച്ച ഊണിനു ഇപ്പോ മസ്റ്റാ... ഇത്
@icm97675 жыл бұрын
*കാടിനുളളിലെ കാഴ്ചകൾ എല്ലാവർക്കും ഉണർവ് നൽകുന്നതാണ്*
@thoufeeramanikanachery95855 жыл бұрын
ഹെന്റമ്മോ, എജ്ജാതി ഇൻട്രോ🙆♂🙆🙆♂
@AbduRahman4775 жыл бұрын
എന്റെയും വലിയ ആഗ്രഹം ആണ് കാട് കേറണം എന്ന് 😀 ഇദ് കണ്ടപ്പോൾ കേറിയ പോലെ ആയില്ലെ👌 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@eajas5 жыл бұрын
ഇത്തരം കാഴ്ചകൾ കാണാൻ തെന്നെയാണ് നിങ്ങളുടെ വീഡിയോ വരാൻ എല്ലാരും കട്ട വെയിറ്റ് ചെയ്യുന്നത് കലക്കി ബ്രോ
@manojlalparavur705 жыл бұрын
നാടറിഞ്ഞു കാടറിഞ്ഞു മണ്ണറിഞ്ഞു മരങ്ങൾ അറിഞ്ഞു ഒരു യാത്ര ഇതാണ് യാത്ര വെറുതെ ദൃശ്യ ഭംഗി മാത്രം നോക്കി പോകേണ്ടതല്ല യാത്ര എന്ന് പഠിപ്പിക്കുകയാണ് ഇക്കാ 💟 നിങ്ങൾ ♥️♥️♥️♥️💓💓💓💜💜💜💕💕💕💗💗💗💖💖💖💖💝💝💝 happy journey ഇക്കാ
@ri_shu_zz25415 жыл бұрын
നാടിനെ തൊട്ടറിഞ്ഞ് കാട്ടിലേക്കൊരു യാത്ര ആഹാ....
@sakalagulabi5 жыл бұрын
ഓണാശംസകൾ .. ഹെന്റമ്മോ, എജ്ജാതി Vlog.. വീഡിയോ സൂപ്പർ
@azaruuluwar26285 жыл бұрын
ഞാന്‍ കണ്ട ബ്ലോഗുകളില്‍ വെറും ഷോ ഒാഫ് ബ്ലോഗ് അല്ലാണ്ട് യാത്ര എന്താണെന്നും ബ്ലോഗിങ്ങിന്‍റെ പ്രൊഫഷണലിസവും 100% കാണുന്ന ഒരു ബ്ലോഗര്‍ അഷ്റഫ് എക്സല്‍ ആണ്
ഇന്ന് ഒരു 30 മിനിറ്റ എങ്കിലും എനിക്ക് നാട്ടിൽ എത്തണേ. 😔 പ്രവാസിയാ നിങ്ങളെ ഒരു വീഡിയോ കാണുമ്പോ ഒരു 30 mint എങ്കിലും നാട്ടിൽ എത്താലോ അതാ. ഒരു വല്ലാത്ത feela നിങ്ങളെ വീഡിയോ കാണുമ്പോ 😍
@s_h_a_m_e_e_m-kottukkara4 жыл бұрын
കൊടൈക്കനാൽ കളറാണന്നറിയാം ന്നാലും അഷറഫ് ബ്രോ ഷൂട്ട് ചെയ്തപ്പോൾ ഒന്നുംകൂടി കളർഫുൾ ആയി 😘 കർണാടകയിലും തമിഴ്നാടും ഒക്കെയുള്ള എത്ര വലിയ കച്ചവടക്കാർ ആയാലും ചെറിയ ഒരു ഓഫിസ് ഒക്കെ ഉണ്ടാവു നമ്മളെപ്പോലെ ഓവർ കാട്ടിക്കൂട്ടൽ ഉണ്ടാവില്ല .അഡിസെറി കൊള്ളാം അടിസക്കെ😂
@sunilkumartv15135 жыл бұрын
ഹലോ അഷ്റഫ് അടിപൊളി ആയിരുന്നു വളരെ ഓണാശംസകൾ
@asifE665 жыл бұрын
Yu are really exploring the india... Promotions illa hotelsine talli pokal illa...