MARCO - MIKHAEL Connections Explained| MARCO Hidden Details And Explanations | Movie Mania Malayalam

  Рет қаралды 254,847

Movie Mania Malayalam

Movie Mania Malayalam

Күн бұрын

Пікірлер: 946
@MovieManiaMalayalam
@MovieManiaMalayalam 19 күн бұрын
പടങ്ങൾ തമ്മിൽ ബന്ധം ഇല്ല Posts പറയുന്നതിനെ പറ്റി. അത് അവർ സേഫ്റ്റി ക്ക് വേണ്ടി ചെയ്തത് മാത്രമാകാം. കാരണം 1.അതുമായി യാതൊരു ബന്ധവുമില്ലാത്ത സിനിമ ആണേൽ, അവർക്കു മാർക്കോ എന്നാ പേര് പോലും use ചെയ്യാതെ മറ്റൊരു പേരിൽ പടം ഇറക്കമായിരുന്നു. 2. ഇനി മാർക്കോ എന്ന characterine വെച്ചു പ്രൊമോഷൻ ചെയ്യാൻ ആണേലും, ആര്യ, ആര്യ 2 പോലെ നായകനെ മാത്രം same ആക്കി, ബാക്കി പുതിയ ആളുകളെ വെച്ചും ചെയ്യാം. But ഇവിടെ ഉണ്ണി, സിദ്ദിഖ്, അവരുടെ ഫാമിലി name, രണ്ടിന്റേം story അങ്ങനെ ഒരു പാട് കാര്യങ്ങൾ similar ആണ്. So സ്റ്റോറി അതുമായി കണക്ട് ആണ്. എന്നാൽ ഇവിടെ വരുന്ന മാർകോയുടെ പകുതി mikhaelil കാണാൻ പറ്റില്ല. (മിഖായേൽ ടൈമിൽ അവർ ഇതിന്റെ കഥ ആലോചിചിട്ടില്ല).So അത് വലിയ ഒരു ചർച്ച ആകും എന്നത് കൊണ്ട് അവർ ഒരു ബന്ധവും ഇല്ല എന്ന് പ്രത്യേകം extra കേറ്റി പറഞ്ഞതാകാം. ചോരക്കളിയുടെ പാട്ട്, Dabzee പടിയത് മോശം ആയപ്പോൾ, വേറെ ആളെ വെച്ചു ഉടനെ അവർ പാട്ട് ഇട്ടില്ലേ😂 അത് പോലെ ഉള്ള, ഒരു സേഫ്റ്റി back up. 3. പിന്നെ വീഡിയോ 20 minutes ഉണ്ടായിരുന്നു. അതിൽ പറഞ്ഞ പല കാര്യങ്ങളും വെട്ടി, തിരുത്തി ഒക്കെയാണ് അവസാനം ഇട്ടിരിക്കുന്നെ. അതിൽ ഇത്തരം കാര്യങ്ങളെ കുറിച്ച് പറഞ്ഞിരുന്നു. അതൊന്നും എടുത്തു പറയണ്ട എന്ന് തോന്നി ഒഴിവാക്കിയത് ആണ്.Ok Edit: 20 minutesil പലതും ഒഴിവാക്കിയത് പടം ഇന്നലെ 6 മണി ഷോക്ക് ആണ് കണ്ടത്. വീഡിയോ ചെയ്തു തീർന്നപ്പോൾ വെളുപ്പിനെ 4-5 മണി ആയി.അതിനിടയിൽ പറഞ്ഞ പല കാര്യങ്ങളും ഒഴിവാക്കി, ചുരുക്കി ഒക്കെ പറഞ്ഞിട്ടുണ്ട്. ശബ്ദത്തിൽ വരുന്ന വെത്യാസം ശ്രദ്ധിച്ചാൽ മനസിലാകും. പല സമയം റെക്കോർഡ് ചെയ്ത കൊണ്ട് പറ്റുന്നതാണ്. അത്രേം time ആയ കൊണ്ടാണ് പലതും ഒഴിവാക്കേണ്ടി വന്നത് 😢
@mrrbk9800
@mrrbk9800 19 күн бұрын
Marco Movie nte first disclaimer note lu parayunnund; no connections with any other films enn..
@MovieManiaMalayalam
@MovieManiaMalayalam 19 күн бұрын
Athine pattiyanu ee paranjathu muzhuvan.​@@mrrbk9800
@RAYYANAbdulsalam111
@RAYYANAbdulsalam111 19 күн бұрын
Marcoyil siddiqe marichthalle
@MovieManiaMalayalam
@MovieManiaMalayalam 19 күн бұрын
അതല്ലേ പറഞ്ഞെ മുന്നത്തെ കഥ ആകും എന്ന്. മാർകോയും മരിച്ചതല്ലേ
@HamsterWorld007
@HamsterWorld007 19 күн бұрын
Vere Universe aanenkilo
@sarun5431
@sarun5431 19 күн бұрын
ഈ സിനിമയും മിഖായേലും തമ്മിൽ ഒരു ബന്ധവും ഇല്ല എന്നും ചില കഥാപാത്രങ്ങളിൽ നിന്നും പ്രചോദനം ഉൾകൊണ്ട ഒരു സ്വതന്ത്രസൃഷ്‌ടി മാത്രം ആണെന്നും സിനിമ തുടങ്ങുന്നതിന് മുമ്പ് എഴുതി കാണിക്കുന്നുണ്ട്.
@MovieManiaMalayalam
@MovieManiaMalayalam 19 күн бұрын
👍
@thepsyx2000
@thepsyx2000 19 күн бұрын
athe
@thewatcher1931
@thewatcher1931 17 күн бұрын
💯👈🏻
@aliceslakepromise
@aliceslakepromise 16 күн бұрын
Illel Producer , Copy Rightinu Case Kodukkum.
@a.dithhh
@a.dithhh 19 күн бұрын
Bro എനിക്ക് തോന്നുന്നത് ഇതു രണ്ടും രണ്ട് ലോകങ്ങൾ അല്ലങ്കിൽ രണ്ട് യൂണിവേഴ്സ് ആയിരിക്കും time line ഇൽ തന്നെ അതു അവർ detail ചെയ്തിട്ടുണ്ട് മാർക്കോ ഇൽ ആ ഫാമിലി ഇൽ ഉള്ള മിക്കവാറും ആളുകളും പുതിയ മോഡൽ i phone ആണ് use ചെയ്യുന്നത് പിന്നെ ഇതിലെ ഡെഫണ്ടർ 2020 model aan
@MovieManiaMalayalam
@MovieManiaMalayalam 19 күн бұрын
Mistakes കാണും 👍👍👍
@leo-messi61
@leo-messi61 19 күн бұрын
ഇത് spin off ആണ് 🤣🤣🤣
@DUDELIKESTAR
@DUDELIKESTAR 19 күн бұрын
Bro aging that made marco weak Marco in marco movie made 27 year's old person but in Mikael 39 old person ⁉️​@@MovieManiaMalayalam
@realmallu1637
@realmallu1637 19 күн бұрын
​@@MovieManiaMalayalamIthrem brutal Marcoye nivin mikhayalil blade kondu kollum 😅 Pinne sidhiqum aa cherukkanum chavum avrude familyum poyi 😢 Marco sathyam paranja *##i😂😂 But movie 🥵🔥
@basimkhan6461
@basimkhan6461 19 күн бұрын
​@@MovieManiaMalayalam Mikahale sidhikin wife und ennal marcoyil avr ellam marichu
@santosiby5539
@santosiby5539 19 күн бұрын
𝗠𝗔𝗥𝗖𝗢 യിൽ characters എല്ലാം powerful ആണ്. ഇതിനൊരു second part വരുമ്പോഴേക്കും നിലവിൽ ഉള്ളതിനേക്കാൾ pan Indiann reach Kittum🔥 Nalla ഒരു action storyline ഉം കൂടെ MARCO franchise ഇൽ വേണം.അങ്ങനെ വന്നാൽ MOLLYWOOD ന്റെ Marco 🥵🔥 kannada Telugu ഒക്കെ പോലെ industry യുടെ(ഇപ്പോൾ അത്യാവശ്യം നല്ല പേരാണ് )തലവര മാറ്റും 💯💥💥
@MovieManiaMalayalam
@MovieManiaMalayalam 19 күн бұрын
👍
@ArunTAArya
@ArunTAArya 19 күн бұрын
Mcu marco cinematic universe 😅
@Time00194Time
@Time00194Time 19 күн бұрын
Onnu nirthdey Oru base um ellathe Athre second part ayi varunu 😂😂😂
@LongSurface
@LongSurface 18 күн бұрын
Yes .... കന്നഡ മൂവി Malayalam Industry-യെക്കാൾ ചെറുതായിരുന്നു. പക്ഷെ KGF എന്ന movie കൊണ്ട് അവരുടെ തലവര മാറ്റി. പാൻ ഇന്ത്യൻ ലെവലിൽ ഇപ്പോൾ റീച്ച് ആയി
@OliverJames007
@OliverJames007 15 күн бұрын
​@@LongSurface kannada still Malayalam ൻ്റെ അടുത്ത് പോലും ഇല്ല, ഒരു kgf മാത്രം നോക്കിയിട്ട് കര്യം ഇല്ല
@princeprathapan3994
@princeprathapan3994 19 күн бұрын
താങ്കൾ എന്തൊക്ക പറഞ്ഞാലും മാർക്കോ വേറെ പടം, മിഖായേൽ വേറെ പടം. രണ്ടും ഞാൻ കണ്ടു. മാർക്കോ 2 ഇനി വരും 👍
@MovieManiaMalayalam
@MovieManiaMalayalam 19 күн бұрын
👍👍
@jisonmathew5195
@jisonmathew5195 10 күн бұрын
ബ്രോ Remember doctor ആണ് poraththenu surgeonum, Martial artsum ariyam.... Direct ഞെരമ്പ് ആണ് കട്ട്‌ ചെയ്യ്തത് അതും ഒരു സ്ഥലത്തല്ല different different point il, ഏറ്റവും കൂടുതൽ bleeding ഉണ്ടാകുന്ന area നോക്കി തന്നേ പണിഞ്ഞു.... മാർക്കോ അല്ല അവിടെ Rocky ye kondoi നിറുത്തിയാലും വീഴും... Doctor ആണ് ജീവൻ രക്ഷിക്കാനും പറ്റും ആവിശ്യം വന്നാൽ ജീവൻ എടുക്കാനും പറ്റും killing is not big deal for them 😂 making ലെയും ചില dialogue deliveryum, fitnessum ഒഴിച്ചാൽ Michael is gem 💎
@Christian_playz_
@Christian_playz_ 10 күн бұрын
Yes. A doctor with a good knowledge and martial arts definitely outperforms a unstable character
@Karthik_Krishna_Palakkad
@Karthik_Krishna_Palakkad 19 күн бұрын
Mikhael le Marco BGM aanu ente favourite eppozum😊❤
@MovieManiaMalayalam
@MovieManiaMalayalam 19 күн бұрын
😍😍
@ROLEX_sir.
@ROLEX_sir. 17 күн бұрын
Ath mathre oru nalla bgm ollu😂😂 athonda ath fav aaye 😂 ee chettan paranja pole ulakka chakka enna bgm okke kettalum mathi 😂😂😂😂😂
@madarauchihafan6749
@madarauchihafan6749 8 күн бұрын
അത് മാത്രമേ ഒള്ളു നല്ല bgm.
@iamharikrishnan
@iamharikrishnan 19 күн бұрын
രണ്ടും രണ്ട് സിനിമയാണ്. Marco എന്ന character വെച്ച് ചെയ്ത സിനിമയാണ് രണ്ടും തമ്മിൽ ഒരു ബന്ധവുമില്ല എന്ന് പറഞ്ഞിട്ടുണ്ട്
@MovieManiaMalayalam
@MovieManiaMalayalam 19 күн бұрын
👍
@leo-messi61
@leo-messi61 19 күн бұрын
Spin off
@safwansalim5652
@safwansalim5652 13 сағат бұрын
​@@leo-messi61spin off means?
@unais8531
@unais8531 19 күн бұрын
2 um 2 aanu. മാർക്കോ ഒരു inspired character മാത്രമാണ്
@MovieManiaMalayalam
@MovieManiaMalayalam 18 күн бұрын
👍
@Paroos999
@Paroos999 19 күн бұрын
10:42 ulakachakachaka is goated 🐐
@MovieManiaMalayalam
@MovieManiaMalayalam 19 күн бұрын
😂
@Afi-ru3ch
@Afi-ru3ch 19 күн бұрын
😂😂
@akhilkp2096
@akhilkp2096 17 күн бұрын
🌡️
@RamananPp-u9q
@RamananPp-u9q 16 күн бұрын
Marco il climax il veezhunna aa photo ningal sookshichu noku athil kpsc lalitha ondu ....so ithu oru connection indakan ittta scn aayikoode????
@arshadmohammed5540
@arshadmohammed5540 18 күн бұрын
Padam thudangumbo thanne disclaimer kanikkunnund ith munneyulla oru padamaayittum bandham illannum rand particular characterine mathram explore cheytha movie aan ennum.. Pinne mikhael il nivin pauli simple aayi konnathine patti parayan aanel ath convincing thanneyan bcz he is trained in martial arts also a doctor so he knows the vital points avde thanneyaan surgical blade vech varanj vidunnathum ethra valiya shakthan anelum marmath adi kityaa veezhum as simple as that
@IMDkn-hm3gp
@IMDkn-hm3gp 16 күн бұрын
true 💯💯
@negativoli
@negativoli 14 күн бұрын
ഹോ ബുദ്ധിപരമായ ഒരു camment എങ്കിലും കണ്ടു
@hydernihal2609
@hydernihal2609 18 күн бұрын
ITS NOT A PREQUEL. DIFFERENT UNIVERSE, SAME CHARACTER. ORUPAAD COMPLICATED AAKKANDA
@surajthakur7690
@surajthakur7690 14 күн бұрын
Its a spinoff movie unni mukunda said
@Pararjvaun
@Pararjvaun 18 күн бұрын
2:06 നിവിൻ പൊളിയുടെ സഹോദരി അല്ലെ സഹോദരന്റെ മകൾ അല്ല
@monsterpiano7712
@monsterpiano7712 7 күн бұрын
മീകയിലിൽ നിവിൻ കരാട്ടെ, ഡോക്റ്റർ ഒക്കെ പഠിച്ചിട്ടുണ്ട് . മാർക്കോ യെ ക്കൾ കൂടുതൽ മര്മങ്ങൾ അറിയുന്നത് നിവിനു ആയിരിക്കും. അത് കൊണ്ടായിരിക്കും എളുപ്പം കൊള്ളാൻ സാധിച്ചിട്ടുണ്ടാവുക, 2. മികയിൽ ഒരു ആക്ഷൻ മൂവി ആയിട്ടെ ഡയറക്ടർ വിചാരിച്ചിട്ടുള്ളു. ആരാധകരുടെ ഇഷ്ട പ്രകാരം മാർക്കോ എടുത്തപ്പോൾ ഒന്നുടെ മികച്ച രീതിയിൽ ആക്കാൻ വയലൻസ് കുട്ടിയതാവാം
@bijubalakrishnan1773
@bijubalakrishnan1773 19 күн бұрын
സത്യം എന്താണെന്ന് വച്ചാൽ മിഖായേൽ ഇറങ്ങിക്കഴിഞ്ഞപ്പോഴാണ് Marco പടം ചെയ്യ്താൽ കൊള്ളാം എന്ന് തോന്നിയത് Director ന്
@MovieManiaMalayalam
@MovieManiaMalayalam 19 күн бұрын
Yes👍
@sreehariunnikrishnan4181
@sreehariunnikrishnan4181 6 күн бұрын
Marco യുടെ കഥ ശെരിക്കും mikhael സിനിമയിലെ charcters ഇൽ നിന്നും inspire ആയി എടുത്ത ഒരു parallel യൂണിവേഴ്സ് കഥ ആയെ marco കാണാൻ പറ്റൂ, mikhael സിനിമയുടെ പരാജയത്തിന് ശേഷവും അതിലെ ഒരു പാട് കാലിബർ ഉള്ള ഒരു വില്ലനെ വച്ച് ഒരു spinoff പടം ചെയ്യാം എന്ന് അവർ ചിന്തിച്ചിട്ടുണ്ടാകില്ല, അത് കൊണ്ടാണ് ആ ഒരു ഫാമിലി, same വീട്, കൂടാതെ അതിലെ പുതിയ അംഗങ്ങൾ ഒക്കെ ചെറിയ ഒരു reference പോലെ koduthu🙂എന്ന് മാത്രമേ ഒള്ളു, marco യിലെ അടാട്ടു ജോർജ് ന്റെ wife ന്റെ വാ കീറി വിട്ടിട്ടുണ്ട് ആ same cast നെ തന്നെ ആണ്‌ mikhael ഇലും കാണാൻ ഉള്ളത് പക്ഷെ ആള് young ആണ്‌ മുഖത്തു ഒരു തീപ്പെട്ടി കൊള്ളി കൊണ്ട പാട് പോലും ഇല്ല 😂, marco യുടെ കഥ നടക്കുന്ന universe തന്നെ ഒരു present timeline ആണ്‌, ഉപയോഗിക്കുന്ന വണ്ടി, ഫോൺ, weapons, gadgets എല്ലാം നോക്കിയാലും mikhael ന്റെ prequel timeline ആണെന്ന് ഒരിക്കലും പറയാൻ പറ്റില്ല.ശെരിക്കും mikhael സിനിമ inspire ചെയ്തു ഇറക്കിയ മറ്റൊരു universe ലെ spinoff മൂവി എന്ന് പറയുന്നത് ആയിരിക്കും കുറച്ചു കൂടി നല്ലത് 😂
@krishnank7300
@krishnank7300 19 күн бұрын
മാർക്കോ സിനിമയിൽ സ്കോർ ചെയ്തത് ഷമിചേട്ടൻറെ മകനാണ് വേറെ ലെവൽ 🔥
@MovieManiaMalayalam
@MovieManiaMalayalam 19 күн бұрын
😍
@ChinnuPriya-f2w
@ChinnuPriya-f2w 19 күн бұрын
Marcoyanu 🔥🔥🔥🔥🔥🔥
@Shanid-b7z
@Shanid-b7z 19 күн бұрын
Olakkaya
@Shanid-b7z
@Shanid-b7z 19 күн бұрын
Marco👌👌👌
@Thisismyvoice12
@Thisismyvoice12 19 күн бұрын
Olakkayaanu Ariyillengil parayaruth Marcoyil score um bgm um cheythath kgf il score cheytha Ravi Basur ahnu
@VijoMathew-r7n
@VijoMathew-r7n 12 күн бұрын
മികയേൽ നല്ല സിനിമ aanu എല്ലാവർക്കും kandirikam
@rome316ae3
@rome316ae3 17 күн бұрын
Then why in one scene a guy in Mikahel tells to Marco "After all you are just a junior" . Doesnt that mean the Marco who got killed is Marco Jr but the orginal Marco is Marco Sr who is either father or older brother of Marco Jr
@IMDkn-hm3gp
@IMDkn-hm3gp 16 күн бұрын
marco sr are killed in marco movie
@nmnnived9513
@nmnnived9513 14 күн бұрын
No chance because marco junior has a bodyguard is the same bodyguard in marco
@Madhavan-16d
@Madhavan-16d 19 күн бұрын
Mikhail movie marco movie കാണുമ്പോള് ഒരു കല്ലുകടിതന്നെയാണ് 😅
@MovieManiaMalayalam
@MovieManiaMalayalam 19 күн бұрын
😂
@POULWALKER-n2w
@POULWALKER-n2w 7 күн бұрын
മിഖേയലിൽ സിദ്ധികിന്റെ ഭാര്യ ഉണ്ട് but marcoyil അവരുടെ വഴി മുറിച്ചു എന്ന കാണിക്കുന്നത്
@itzme.ranadh3700
@itzme.ranadh3700 3 күн бұрын
മുറിച്ച വായ സർജറി ചെയ്ത് നേരെ ആക്കിയതവാം.. ഇവിടെ കഴുത്തിനു കുത്ത് കൊണ്ടിട്ടു മാർക്കോ മരിച്ചില്ല.. അപ്പോഴാ 😂
@vigneshvijayk8994
@vigneshvijayk8994 7 күн бұрын
This is not a prequel of sequel,its just a another movie
@ദുര്യോധനൻ
@ദുര്യോധനൻ 19 күн бұрын
Pandam kanditt enne ott wait cheyunavar ondo😂❤
@MovieManiaMalayalam
@MovieManiaMalayalam 19 күн бұрын
👍👍
@Rizz-ley
@Rizz-ley 19 күн бұрын
Mikhael valare underestimated film aanu , mikhael movie valare understandable aanu , oru realistic approach ind aa moviekk , marco is just all about violence and cinematography and nothing else , as a better movie , mikhael is on top on the basis on character development , story , music , emotion , logic or anything
@MovieManiaMalayalam
@MovieManiaMalayalam 18 күн бұрын
👍
@abhiramisubramannian216
@abhiramisubramannian216 5 күн бұрын
Exactly
@akhil__04
@akhil__04 16 күн бұрын
മിഖായേൽ ഇപ്പോൾ ഇറങ്ങിയ മാർക്കോ സിനിമയുടെ സ്പൂഫ് വേർഷൻ ആയിട്ടാണ് തോന്നിയത്. 😅
@memegasthenes2535
@memegasthenes2535 18 күн бұрын
8:13 മിഖായേലിൽ ന്യായം നിവിന്റെ പക്ഷത്താണ്... അതുകൊണ്ട് തന്നെ അവസാനം ജയം മാലാഖയുടെ പക്ഷത്തെ ആവുന്നതിൽ തെറ്റില്ലാലോ
@Kannan-p2c
@Kannan-p2c 7 күн бұрын
Broo bakky ellam okk Why did u compre theese twwo
@adhiparayil
@adhiparayil 19 күн бұрын
First View ✅
@MovieManiaMalayalam
@MovieManiaMalayalam 19 күн бұрын
😍😍
@zachu_zac
@zachu_zac 19 күн бұрын
"Michael" എന്ന മൂവി ഇറങ്ങുന്നതിന് മുമ്പ് "Marco" യെ കുറിച്ച് ഉറപ്പായും അവർ ചിന്തിച്ചിരുന്നില്ല...അതിൻ്റേതായ Continuity mistakes മൂവിയിൽ ഉണ്ട്.....✨😌
@MovieManiaMalayalam
@MovieManiaMalayalam 19 күн бұрын
👍👍
@Foxtrot_India
@Foxtrot_India 19 күн бұрын
Point
@leo-messi61
@leo-messi61 19 күн бұрын
അത് spin off ആണ് 😂😂 like suicide squad (2016) the suicide squad (2021)
@ansara9245
@ansara9245 18 күн бұрын
spinoff ആണ് സുഹൃത്തേ
@SPECTOR_X
@SPECTOR_X 18 күн бұрын
Enn vechal edha bro ​@@ansara9245
@Movie_hunter_malayalam
@Movie_hunter_malayalam 17 күн бұрын
*2 പടങ്ങളും തമ്മിൽ ഒരു ബന്ധം ഇല്ലാ. ആ charcters ഉം ഫാമിലിയും എടുത്തു എന്നെ ഉള്ളു. അല്ലെങ്കിൽ എങ്ങനെയാ മാർക്കോയിൽ കൈ പോയി പിന്നീട് മരിക്കുന്ന അൻവർ mikael സിനിമയിൽ 2 കൈയും ആയി വരുന്നത്*
@Empty__empty
@Empty__empty 17 күн бұрын
സത്യം ഇപ്പോ mikael scen ഇൽ കണ്ടത്തെ ഉള്ളു anwer ഇനെ
@Xxxxwhatsup
@Xxxxwhatsup 17 күн бұрын
യെസ് spin off.. Baaghi എക്കെ പോലെ just characters
@Ananthanathu
@Ananthanathu 17 күн бұрын
KZbinrs marco reach ulath kandu oro oolatharam. Vilich parayunnu
@AiFact-e7i
@AiFact-e7i 17 күн бұрын
Yes ✅
@abdurvijay1538
@abdurvijay1538 17 күн бұрын
ഓരോ സിനിമ ഇറങ്ങുമ്പോളും റീച്ച് കിട്ടാൻ ഓരോ കാട്ടികൂട്ടൽ നടത്തും യൂട്യൂബ്ർസ്
@rajeshvr6232
@rajeshvr6232 12 күн бұрын
8:25 മിഖായേൽ മൂവിയിൽ നിവിൻ karate പഠിച്ചെന്ന് parayunundd pine college scenil oralda kaalu ottayadik odikuna acn indd.pine doctor ayondd ella body partsine pattiyum nalla dharanaindavum
@sreehari4598
@sreehari4598 19 күн бұрын
Bro pinne siddikinte character climaxill matte maranna song padumbol athu mikhaelill vannathum nalla oru detail adipole ayittund✨🔥
@MovieManiaMalayalam
@MovieManiaMalayalam 19 күн бұрын
👍👍
@Don_Lee_0
@Don_Lee_0 7 күн бұрын
Both are different universe 🤦‍♂️... Eg: mcu,dc onnum kandittille
@Sshiiisss
@Sshiiisss 13 күн бұрын
5:16 അതെങ്ങനെ ശരിയാവും..? നിവിന്റെ പെങ്ങൾക്കും ആ കുട്ടിക്കും ഒരു പ്രായം ആയിരിക്കുമല്ലോ.. നിവിന്റെ പെങ്ങൾ ചെറുതായിരിക്കുമ്പോൾ നിവിൻ അന്ന് കുട്ടിയാണെന്ന് മിഖായേലിൽ കാണിക്കുന്നുണ്ട്.. അപ്പോൾ സിദ്ധിക്കിന്റെ മകൻ എന്ന് പറയുന്ന കുട്ടി കൈകുഞ്ഞായി ഇരിക്കുമ്പോൾ മാർക്കോ എങ്ങനെയാണ് already മുതിർന്നിരിക്കുന്നത്? മാർക്കോയ്ക്കും മിഖായേലിനും ഒരു പ്രായം ആയിരിക്കില്ലേ?
@SHIJIN-EF
@SHIJIN-EF 19 күн бұрын
രണ്ടു ചിത്രങ്ങളും പരസ്പരം യാധൊരു ബന്ധവും ഇല്ല എന്ന് marco movie തുടങ്ങുമ്പോൾ തന്നെ എഴുതി കാണിക്കുന്നുണ്ട് bro(പ്രക്വൽ ഓ സെക്വൽ ഓ ഒന്നും അല്ല എന്ന് രീതിയിൽ )👍🏽 ജസ്റ്റ്‌ അഹ് കഥാപാത്രവും ചുറ്റുപാടും ഒക്കെ (gold smuggling, adaatu family ) ഒക്കെ bace ചെയ്ത് ഇറക്കിയ വേറെ ഒരു പടം അതാണ് marco 👍🏽
@MovieManiaMalayalam
@MovieManiaMalayalam 19 күн бұрын
Pinned കമന്റ്‌ നോക്ക്
@SHIJIN-EF
@SHIJIN-EF 19 күн бұрын
@MovieManiaMalayalam 🙌🏽
@SHIJIN-EF
@SHIJIN-EF 19 күн бұрын
ഞാൻ പറഞ്ഞത് കുടി ഒന്ന് നോക് ബ്രോ.... ജസ്റ്റ്‌ അഹ് ഒരു കഥാപാത്രവും അതിന്റെ ചുറ്റുപാടും ഒക്കെ bace ചെയ്ത് കൊണ്ട് വേറെ ഒരു സ്റ്റോറി... അത് തന്നെ ആണ് മാർക്കോ.... അല്ലാതെ continuation, prequel, പരുപാടി ഒന്നും ആവില്ല... സ്റ്റോറിസ് തമ്മിൽ ബ്രോ parnja പോലെ കഥയും അതിൽ നടക്കുന്ന ഓരോ കാര്യങ്ങൾ ഒക്കെ മിഖയേൽ - മാർക്കോ തമ്മിൽ കണക്ഷൻസ കാണാം... അല്ലാതെ വേറെ ഒന്നും ഇല്ല..... മിഖയേൽ ill തന്നെ gerrald sidiq ine അപ്പാ eanna വിളിക്കുന്നെ... So വിക്ടോറിന്റെ മകൻ അല്ല 💯
@skworld_994
@skworld_994 18 күн бұрын
Yes bro
@02.albinmathew88
@02.albinmathew88 16 күн бұрын
Hoo bhayankaram thanne , director nu polm ariyilla eee link okke 😮
@Arjunnnnnn547
@Arjunnnnnn547 19 күн бұрын
സിനിമയുടെ തുടക്കത്തിൽ ഇത് മറ്റൊരു സിനിമ യുടെ prequelo sequelo അല്ലെന്ന് എഴുതി കാണിക്കുന്നുണ്ട്
@MovieManiaMalayalam
@MovieManiaMalayalam 19 күн бұрын
👍
@kailaskunjumon
@kailaskunjumon 19 күн бұрын
Point
@alphagaming-z3z
@alphagaming-z3z 8 күн бұрын
Bro why so serious. Lets put a smile aa dialouges ellam kabir കയ്യിൽ നിന്ന് ഇട്ടത് ആണ് .. പുള്ളിയുടെ interview പറഞ്ഞു.
@divyeshcd5448
@divyeshcd5448 19 күн бұрын
Marco movie llthe evarade family doctor alle micheal moviell last nivinodu marco brain death ayi ennu parayunath. Appo aa doctor marco ne rekshichitundengilo?
@MovieManiaMalayalam
@MovieManiaMalayalam 18 күн бұрын
👍👍
@appusfishfarm2146
@appusfishfarm2146 19 күн бұрын
First 🥇
@MovieManiaMalayalam
@MovieManiaMalayalam 19 күн бұрын
😍
@mohanansukumaran6733
@mohanansukumaran6733 19 күн бұрын
Broo ഇതൊരു charecter reboot ആയി കണ്ടാൽ മതി eg spider man & amazing spiderman പോലെ പക്ഷെ അവിടെ ആക്ടർസ് വെത്യാസം ഉണ്ടായിരുന്നു ഇവിടെ same actor
@MovieManiaMalayalam
@MovieManiaMalayalam 19 күн бұрын
Actors വെത്യാസം ഉണ്ട്. അതല്ലേ മെയിൻ. Arya 2 allu മാത്രേ ഉള്ളു. ഇവിടെ സിദ്ദിഖ്, ഫാമിലി name
@kailaskunjumon
@kailaskunjumon 19 күн бұрын
Like deadpool, same actor but reboot
@mohanansukumaran6733
@mohanansukumaran6733 19 күн бұрын
@@MovieManiaMalayalam ബ്രോ അതിപ്പോ spider man ലും amazing spider man ലും അങ്ങനെ ആണലോ uncle ben aunt may harry എല്ലാം same ആണല്ലോ അതുപോലെ തന്നെ
@MovieManiaMalayalam
@MovieManiaMalayalam 19 күн бұрын
Athu ore kadhayanu. Same characters. Ore kadha avar veendum edukkunnu. Allathe vere kadhakal alla. Ella universilum ore pole uncle ben marikkunnu ennalle kaanikunne. Ithu pinne oru bandahavum illa ennalle parayunne
@abhinandap9139
@abhinandap9139 19 күн бұрын
​@@MovieManiaMalayalam ee cinemayile George mikhaelile George aakanamenn nirabndham onnum illalo bro marco enna unnimukundante charecter annu nalla prasamsa kittiyath kond aa patternil vere oru padam pidichu thats it
@DevanandhaT.A
@DevanandhaT.A 14 күн бұрын
ഏറ്റവും ലാസ്റ്റ് ഒള്ള സീനിൽ മാർക്കോ വില്ലൻ മാരുടെ പുറത്ത് ചവുട്ടി പോകുന്നത് ആവേശത്തിൽ അമ്പൻ മറ്റേവരോട് പറയുന്ന ഡയാലിജില്ലേ ith"അണ്ണൻ അവരടെ പുറത്ത് ചവിട്ടി ചവിട്ടി ചവിട്ടി കുത്തി കുത്തി കുത്തി കുത്തി"ന്റെ ലാസ്റ്റ് സീൻ ആയി സിമിലാരിറ്റി ഉണ്ട് 😄🙏
@cheetah_sathaan
@cheetah_sathaan 19 күн бұрын
Bro നിവിൻ പൊളിയുടെ maicheal charecter ഇപ്പോളും നികൂടമാണ് കലാഭവൻ shajohn mikhael മൂവിയിൽ abhinayicha charecterin maicheline കുറിച് എന്തോ പറയാനുണ്ട് അപ്പോയെക്കും maicheal shajohnine കൊല്ലും 🙂 പിന്നെ marco യേ marco മൂവിയിൽ shoulderin, kalivilin, nenjin ഒക്കെ വേറെ വേറെ ടൈമിൽ ആണ് അടി കിട്ടുന്നത് പക്ഷെ mikhael movieയിൽ ഒരേ ടൈമിൽ എവെടൊക്കെ dangerous നരെമ്പുകൾ ഇല്ലത് അവിടെ ഒക്കെ ഒരേ ടൈമിൽ വെച്ച് അറിഞ്ഞിക്കാണ് so recover ചെയ്യാൻ പോലും time കിട്ടാത്ത വിധം michael പണി കൊടുത്തു 😹
@MovieManiaMalayalam
@MovieManiaMalayalam 19 күн бұрын
👍
@AbhishekK-kl9qf
@AbhishekK-kl9qf 19 күн бұрын
💯
@maskfantasy9694
@maskfantasy9694 12 күн бұрын
Pinne Marco de shesham Anne Mikhail angi Marco inte kude olle bodyguard Marco ill thanne marikkunne ille pakshe ayayal Mikhail Ill chella scence okke ond
@akhilakhil5511
@akhilakhil5511 19 күн бұрын
2:05 nivin nte sahodarante makal allalo aniyathi analo🙄 ..
@MovieManiaMalayalam
@MovieManiaMalayalam 19 күн бұрын
Padam marannu poyi
@Parth-q8j
@Parth-q8j 16 күн бұрын
😂
@Godson-f8m
@Godson-f8m 14 күн бұрын
Marco എന്ന name grandfather nta ആണ് എന്ന marco yil parayunnath but മിഖായേൽ marco sinior father ayit anu parayunnath
@mcy_maman
@mcy_maman 19 күн бұрын
ഞാനൊരു കാര്യം പറയാം ഉണ്ണി മുകുന്ദനെ വെച്ച് fresh story യിൽ Haneef Adeni പടം ചെയ്യുവാ എന്ന് അറിഞ്ഞ ഒരു hype കിട്ടില്ല അതുകൊണ്ട് നേരതെ ചെയ്ത പടത്തിലെ വില്ലന്റെ പേര് എടുത്തെന്നു മാത്രമേ ഉള്ളു ബാക്കി ഒക്കെ Vere Universe ആണ്
@MovieManiaMalayalam
@MovieManiaMalayalam 19 күн бұрын
😂😂👍
@JahPhy001
@JahPhy001 15 күн бұрын
മാർക്കോ യിൽ പോയ അൻവറിന്റെ കൈ എങ്ങനെ മീഖയേലിൽ തിരിച്ചു വന്നു. 🤔
@akhilspramod
@akhilspramod 19 күн бұрын
i have a very basic question how can they use land rover defender and the new model g class in this movie ??? becoz prequel of mikhael right ? mikhael released on 2019 and defender was launched on 2020 then how are they using defenders in this movie ??? see i know this question can be ignored completely coz cars have nothing to do with movie but still !!!!!!
@MovieManiaMalayalam
@MovieManiaMalayalam 19 күн бұрын
Cars,phones, dates thudangiyavayil mikka cinemakalilum mistakes undakum
@jojohn103
@jojohn103 11 күн бұрын
മാർക്കോ കണ്ട് കഴിഞ്ഞപ്പോൾ എനിക് മനസിൽ ആയതു...ഈ മാർക്കോ നേ michael നേരിടാൻ പോയാൽ മിഖായേൽ 5 സെക്കൻ്റ് കൊണ്ട് തവിട് പൊടി ആകും😂😂
@Active22923
@Active22923 19 күн бұрын
2:11 പൊളി സാനം 🤤
@MovieManiaMalayalam
@MovieManiaMalayalam 19 күн бұрын
😍
@pappan771
@pappan771 18 күн бұрын
Bro Mikhael story nadakkunna timel Defender launch aayitilla.. ithil defender vilayattam aan. Ith 2um 2 universe aaan
@c18yt
@c18yt 18 күн бұрын
Paraju kod kumaretta
@ge_mi_ni-l7h
@ge_mi_ni-l7h 17 күн бұрын
bro enikk thonunath Mikhael il maricha Marco jr um pinne Marco yil kaanicha Marco yum twin brothers aanenn
@Rebelstar...
@Rebelstar... 19 күн бұрын
Mikhel lile characters mathram ulla oru mattoru universe anne marco but mikhel aayit connect allaaa🙌🏻😮‍💨
@MovieManiaMalayalam
@MovieManiaMalayalam 19 күн бұрын
Connected ആണ് 😂
@Rebelstar...
@Rebelstar... 19 күн бұрын
@@MovieManiaMalayalam agane vannal marco dead aayath kanikkendiii varrum
@MovieManiaMalayalam
@MovieManiaMalayalam 19 күн бұрын
അവിടേം വരെ പടം കൊണ്ട് പോകില്ല. ബില്ല 1 സ്റ്റിൽ ബില്ല മരിച്ചു. എന്നാൽ 2 വിൽ മരിക്കുന്നില്ല. അതു പഴയ story, prequel ആയ കൊണ്ട്. അതെ പോലെ ആണ് ഇവിടേം. ആൾറെഡി മരിച്ച ആളുടെ പഴയ കഥ
@stanleyca3833
@stanleyca3833 19 күн бұрын
​@@MovieManiaMalayalam bro അങ്ങനെ ആണേൽ പുതിയ iphonum പുതിയ defender ഉം ഈ അടുത്ത് ഇറങ്ങിയ hummer ev ഒക്കെ എങ്ങനെ മൂവിയിൽ കാണിക്കും...ഇതൊക്കെ ഒരു mistake ആണ് എന്നാണോ ബ്രോ പറയുന്നത് ഇത്രയും വലിയ ഒരു mistake creators ശ്രെദ്ദിക്കാതെ പോകുമോ🤨
@userxyrent
@userxyrent 19 күн бұрын
@@stanleyca3833 bro paranjaTH 💯Sheriyaaanu
@Tony_fx_sm
@Tony_fx_sm 19 күн бұрын
Marco തലക്ക് അടികിട്ടി ഒരു 4 വർഷം coma സ്റ്റേജിൽ കിടന്ന് പഴയ കാല ഓർമ്മകൾ എല്ലാം പോയി പതുക്കെ ശരിയായി വന്നതവും മിഖായേൽ സിനിമയിൽ 😅😅
@MovieManiaMalayalam
@MovieManiaMalayalam 19 күн бұрын
😂😂
@papparanga7805
@papparanga7805 16 күн бұрын
മരിച്ച സിദ്ദിഖ് respawn ചെയ്ത് വന്നതാവും 😂😂😂
@JACKSPARROW-ih3rx
@JACKSPARROW-ih3rx 8 күн бұрын
​@@papparanga7805സിദ്ധിക്ക് മരിച്ചില്ല കണ്ടു നോക്ക്
@AthulkrishnaAthulkrishna-fv2mp
@AthulkrishnaAthulkrishna-fv2mp 19 күн бұрын
Aa marcoyum ee marcoyum onnanengil unni mukundhante vila pokille 🙂
@suhaib5581
@suhaib5581 19 күн бұрын
Marco marichu enn parayunnath avarude family doctor aan.. somthing fishy
@kiranprasad328
@kiranprasad328 19 күн бұрын
Marco cinema കണ്ടില്ലേ athile unni mukundanu evde vila, mass മൊത്തം villian mark അല്ലെ
@MovieManiaMalayalam
@MovieManiaMalayalam 19 күн бұрын
അന്ന് അവർ ഈ കഥയെ പറ്റി ചിന്തിച്ചില്ല 😂
@mohanansukumaran6733
@mohanansukumaran6733 19 күн бұрын
​@@suhaib5581എന്താണേലും നിമ്പോളിയുടെ കൈ കൊണ്ട് ചത്തത് ഒരു നാണക്കേട് തന്നെയാണ് അതോണ്ട് കണക്ഷൻ ഇല്ലാത്തതാണ് നല്ലത്
@VaishnavANIL-k2k
@VaishnavANIL-k2k 14 күн бұрын
In Mikhael oru pulli unni mukundanodu parayunnu ninte achan marco Sr ine konnavare kollan sahayichathu njangal aanennu But in Marco unni mukundan is adopted and he got the name marco from siddiques grandfather
@muhammedshibilkv342
@muhammedshibilkv342 15 күн бұрын
2:07 nivin paulinte സഹോദരൻ്റെ മകളോ?
@aravind4989
@aravind4989 19 күн бұрын
Marco is great 💯 but ulackachakachaka is 💀🔥
@MovieManiaMalayalam
@MovieManiaMalayalam 19 күн бұрын
😂
@kristen_paul
@kristen_paul 16 күн бұрын
For example michael de story 2019 ill aan nadakunne enn vicharikyam appol aa cherkan oru 15 years aayirikkum age Angane aanengil marco de story oru 2004-2005 ill alle nadakunne but movie kaanumbol aa time ile movie aan enn aarum parayula. Infact marco ill unni use cheyunand iphone 15 pro max aan😂😂
@rubinbabu
@rubinbabu 19 күн бұрын
5:01 Mikhael movie yil marco peter junior anu but in marco movie unni mukundan is marco that means both are two characters and in Mikhael movie one of the villain meeting scenes shows marco senior already killed, you are just junior like
@MovieManiaMalayalam
@MovieManiaMalayalam 19 күн бұрын
മാർക്കോ സീനിയർ അവരുടെ അപ്പൻ ആണ്. അത് ഈ പടത്തിലും പറയുന്നുണ്ട്
@rubinbabu
@rubinbabu 19 күн бұрын
@MovieManiaMalayalam but in michael movie time at 16:53 min opposite villain says about to unnimukundan that is your father marco senior killed by an Mangalore കാരന്‍ reddy and sidhiq ask help from us like And in marco movie sidique saids that to unnimukundan your name is our father name so there is three marco
@kiransanthosh7589
@kiransanthosh7589 19 күн бұрын
Appan allallo appaapan anu bro​@@MovieManiaMalayalam
@nishadkhaleel2829
@nishadkhaleel2829 18 күн бұрын
Appo sideeq? 😂
@mishalmichu7376
@mishalmichu7376 18 күн бұрын
Father nte alla grandfather nteaan​@@rubinbabu
@JisanthSankarKLKL
@JisanthSankarKLKL 13 күн бұрын
പാൻ ഇന്ത്യൻ ലെവലിൽ പടമെടുക്കുമ്പോൾ പഴയ പടങ്ങൾ സ്വീകാര്യപ്പെടില്ല..
@thakkaliff941
@thakkaliff941 18 күн бұрын
10:27 ഉലക്ക ചക്ക🙂
@vyshuzzgamingyt423
@vyshuzzgamingyt423 17 күн бұрын
😂😂
@ridetomove557
@ridetomove557 12 күн бұрын
padam thudangumbol thanne avar ezhuthi kaanikkundu mikhayalum maayi yaathoru bendhavum illannu
@MAXWRIST07
@MAXWRIST07 19 күн бұрын
Bro maco movie il past anu kattunath engil defender vandi egane . Defender 2020 il alle eragiyath pinne kai vetti kalajha anwar inu mikaelil kai und ethole mistake alle 🙂
@MovieManiaMalayalam
@MovieManiaMalayalam 19 күн бұрын
Mistake ഒരു പാട് ഉണ്ട്‌
@ft.bobwhite
@ft.bobwhite 19 күн бұрын
Koodathe iphone 14 num und movieyil
@Steen2638-z5t
@Steen2638-z5t 19 күн бұрын
Enta bro mikahal movie same characters but aa Marco alla ethe
@MSPHOTOGRAPHY-ep8by
@MSPHOTOGRAPHY-ep8by 19 күн бұрын
@Steen2638-z5tpinnea array.. ramana.. 😂
@mz_captor9459
@mz_captor9459 19 күн бұрын
@@MovieManiaMalayalamthanikk ithendha etra paranjittum manasilavathe bro?? Ith spin-off movie aane alathe prequel or sequel alla. Eg:- Michael moviel old series iphones aane pine vandikalum but marco moviel ellam new series iphones,cars aane.
@sreeharionboard341
@sreeharionboard341 17 күн бұрын
Macro never seen mikhayel as a worthy opponent. He was too confident that he cant lose. Mikhayel really surprised him.
@sanilahamed8803
@sanilahamed8803 7 күн бұрын
Ithellam director arriyoo😂😂
@Nsk7nsk
@Nsk7nsk 15 күн бұрын
ഇത്ര powerful ആയ marco യെ കൊല്ലുന്നത് - Kochi doctor, അപ്പൻ karate😂
@922gggg
@922gggg 14 күн бұрын
Verum karate master alla BABU ANTONY 👅
@jinuganga7594
@jinuganga7594 19 күн бұрын
മിഖായലിൽ സിദ്ധിഖ്ന്റെയ് വൈഫ്‌ നെ കാണിക്കുന്നുണ്ടല്ലോ
@livestream-zx8jc
@livestream-zx8jc 18 күн бұрын
അവര് മരിച്ചതാണ്
@MohSabik-q7q
@MohSabik-q7q 18 күн бұрын
Marco സിനിമയിൽ marco യുടെ വീട്ടിൽ വെച്ച് രണ്ട് nurse mar മരിക്കുന്നുണ്ട്. അവർ Michaelinte ആരെങ്കിലും ആയിക്കൂടെ(michael oru docter alle) 🔥
@ShihabSha-q4c
@ShihabSha-q4c 19 күн бұрын
Aa Marco vere ee marco vere ee marcodeduth ulakachakachakka ennu paranju poyal poyathe orma indavu😂
@MovieManiaMalayalam
@MovieManiaMalayalam 19 күн бұрын
😂😂
@SanthaPvc-mv7pl
@SanthaPvc-mv7pl 4 күн бұрын
ഒന്നല്ലെങ്കിൽ ഈ admin പൊട്ടൻ കളിക്കുന്നു അല്ലെങ്കിൽ ഇവൻ പൊട്ടൻ ആണ്, Mikael cinema Marco ആയി ഒരു ബന്ധവും ഇല്ല എന്ന് ബോധം ഉള്ളവർക്ക് മനസ്സിലാവും
@stebyshibu777
@stebyshibu777 19 күн бұрын
Mikhael movie il last Marco brain death aayi ennu parayunna doctor thanne ahnnalo marco movie il avarde family doctor
@MovieManiaMalayalam
@MovieManiaMalayalam 19 күн бұрын
👍👍
@suhaib5581
@suhaib5581 19 күн бұрын
Yes appo Marco marichu enn parayunnath kallam aan , 💥💥
@suhaib5581
@suhaib5581 19 күн бұрын
Appo rip mikahael
@stebyshibu777
@stebyshibu777 19 күн бұрын
@@suhaib5581 agane mathiyarnn allekil pinehh randum vere universe aayittavanam marco 2 irangumbho clear avumayirikum
@stebyshibu777
@stebyshibu777 19 күн бұрын
@@suhaib5581 😅alla pinehh
@dipinsk2502
@dipinsk2502 17 күн бұрын
Ravi Basrur 🔥
@JishnuU-v3u
@JishnuU-v3u 19 күн бұрын
Bro this movie your opinion
@MovieManiaMalayalam
@MovieManiaMalayalam 19 күн бұрын
കൊള്ളാം. കഥ ഒന്നും ഇല്ല. ആക്ഷൻ 🔥🔥 BGM 🔥🔥
@UnknownSeeker2007
@UnknownSeeker2007 17 күн бұрын
In Marco - Marco's left hand Anwar is DEAD, But In Mikhael - Anwar is shown with Marco in the Hospital scenes.. As Marco is a Prequel to Mikhael, it is a fault happened through Haneef Adeni... Let him find this fault and recorrect this
@Adarsh-fx9td
@Adarsh-fx9td 19 күн бұрын
Bro ith 2 universe ayitanu enik thoniyath karanam marco cenimayil anwar kai veti last kollunathanu but mikeyalill anwarnu oru kuzapamuilla.
@MovieManiaMalayalam
@MovieManiaMalayalam 19 күн бұрын
👍
@priyankaps1999
@priyankaps1999 17 күн бұрын
Enik thonune Michael is Guardian Angel athond aan Marco strong Alla enu alla paranje but Good wins at last.... Ath ipo Deivam aanengilum Manusheyan aanengilum.....❤
@alanjoshy5971
@alanjoshy5971 19 күн бұрын
Ith vere oru universe aan chila characters und but time line oru bhamdhavum illa marko use cheyyunnath i phone 15 pro seriesil ulla phone aan so ith ippozhathe time linil aan so vere vere universe
@MovieManiaMalayalam
@MovieManiaMalayalam 19 күн бұрын
👍
@DespandittS
@DespandittS 18 күн бұрын
മാർക്കോ മിഖായേലിൽ തോറ്റു പോയത് കൊണ്ടാണ് മിഖായേൽ എട്ട് നിലയിൽ പൊട്ടിയത്.
@ansara9245
@ansara9245 18 күн бұрын
Spinoff മാത്രം ആണ്. Same characters ആയിരിക്കും പക്ഷെ വേറെ യൂണിവേഴ്സ് ആയിരിക്കും. സിനിമയിലെ അൻവർ എന്ന കഥാപാത്രത്തിന്റെ കൈ marco യിൽ വെട്ടി..പക്ഷെ മിഖായേലിൽ 2 കയ്യും ഉണ്ട്. അതുപോലെ കുറെ കാര്യങ്ങൾ ഉണ്ട്.
@naveenjm6833
@naveenjm6833 14 күн бұрын
Njanum ath parayan anu vanne
@Parvathy_krishna988
@Parvathy_krishna988 11 күн бұрын
അൻവർ character ആരാണ് ചെയ്യുന്നേ
@ansara9245
@ansara9245 11 күн бұрын
@@Parvathy_krishna988 പേരറിയില്ല...
@akd3651
@akd3651 14 күн бұрын
മാർക്കോ യുടെ ശേഷം മിഖയലിൽ ഉണ്ണിമുകൻതന്... വയസ്സായില്ലേ..... അതും നോക്കണ്ടേ 😂 മാർക്കോ ഒരു രക്ഷയും ഇല്ലാ
@alfarange4039
@alfarange4039 19 күн бұрын
Unni had done it very long time go when mikahel released people failed to appreciate him
@MovieManiaMalayalam
@MovieManiaMalayalam 19 күн бұрын
👍👍
@adhisvlogsmalayalam2406
@adhisvlogsmalayalam2406 14 күн бұрын
Kpac Lalitha chechiyo ?
@viveksivan4504
@viveksivan4504 19 күн бұрын
വന്നവനും നിന്നവനും പോയവനും എല്ലാം കിടിലൻ ബിജിഎം കൂടാതെ അടിപൊളി വണ്ടികളും
@MovieManiaMalayalam
@MovieManiaMalayalam 19 күн бұрын
😍
@jayeshkannan1594
@jayeshkannan1594 17 күн бұрын
Bro 2nd part okka ondallo marco kkeee So second part okka varumbo convince akkum ayyirikkum....
@AthulKrishnan.
@AthulKrishnan. 19 күн бұрын
മാർക്കോ ഒരു റീബൂട്ട് ആകാനാണ് ചാൻസ്
@MovieManiaMalayalam
@MovieManiaMalayalam 19 күн бұрын
👍
@nizamomy
@nizamomy 18 күн бұрын
ജെറാർഡ് എന്ന കഥാപാത്രമാണ് marco യിൽ അവസാനം കാണിക്കുന്നതെങ്കിൽ.. അത് വളർന്ന് അത്രേം ആകുന്ന സമയത്ത് ഉണ്ടായ gap ആകാം മിഖായേലിലെ marco യെ വീക്ക്‌ ആക്കുന്നത് 😌
@ajeeshsunil
@ajeeshsunil 19 күн бұрын
2:03 മിഖായേൽ ഇത് നിവിൻ പോളിടെ അനിയത്തി ആയ ആണ് ആ ക്യാരക്ക്റ്റർ വരുന്നത് NOT അനിയന്റെ മകൾ
@MovieManiaMalayalam
@MovieManiaMalayalam 19 күн бұрын
Padam marannu poyi bro
@nkcrzn
@nkcrzn 19 күн бұрын
12:01 aa villainte phone wallpaper JOKER aan. Athippo nammal ayaalum ippo EDA MONE enn vilikille athpole ayalk ath ishtam aayond angane paranjath aavam.
@MovieManiaMalayalam
@MovieManiaMalayalam 19 күн бұрын
Aa dialogue mathram ano? Very poor choice of words🤣 Ellarum joker fan ano?
@nkcrzn
@nkcrzn 19 күн бұрын
@MovieManiaMalayalam 😂😂😂😂😂
@aaronjoseph9653
@aaronjoseph9653 19 күн бұрын
"Very Poor Of Words" enna dialogue kuthi kayattiyathu pole thonni illa . Kaaranam Jagadish thanne parayunund "Marco yude mumbil ningalde oro vaakkinum ennam Venem ennu" Same Jagadish anu "Gay dialogues" paranju Marco ye provoke cheyunathu . Athukond anu "Poor choice of words" ennu parayunathu ...
@MovieManiaMalayalam
@MovieManiaMalayalam 19 күн бұрын
അതെല്ലാം, ജോക്കർ കോപ്പി അടി ആണ് 😂😂 അവിടെ വേറെ ഡയലോഗ് പറയാൻ പറ്റാത്ത പോലെ
@rajeshvr6232
@rajeshvr6232 12 күн бұрын
മാർക്കോയിലും മിഖായിലും കെപിഎസി ലളിത കോമൺ ആയി വരുന്നുണ്ട് 🤔
@aswinkanilkumar8410
@aswinkanilkumar8410 19 күн бұрын
7:46 അത് സിമ്പിൾ അല്ലെ cigar വലിച്ചു വലിച്ചു... മാർക്കോയുടെ സ്റ്റാമിന പോയി... അതാണ് മിഖായേൽ മൂവിയിൽ പുള്ളി സ്‌മോക്ക് ചെയ്യാത്തത് 😂😂 പിന്നെ സീരിയസ് ആയി പറയണം എങ്കിൽ - Extreme Depression തന്റെ ഫാമിലിയെ രക്ഷിക്കാൻ പറ്റാത്തതിൽ
@MovieManiaMalayalam
@MovieManiaMalayalam 18 күн бұрын
🤣🤣
@ak_teach4
@ak_teach4 16 күн бұрын
മിഖായേൽ movie yil marcoyil വില്ലൻ കൈ മുറിച്ചുകളഞ്ഞവന് കൈയുണ്ട് 😂
@titanofficial926
@titanofficial926 19 күн бұрын
Inn marco kaanan pokunnu💥
@MovieManiaMalayalam
@MovieManiaMalayalam 19 күн бұрын
👍👍
@suhaib5581
@suhaib5581 19 күн бұрын
🔥🔥
@realmallu1637
@realmallu1637 19 күн бұрын
Appo spoiler avile 😂
@sajithmonparippally3233
@sajithmonparippally3233 19 күн бұрын
Dairyamayit Poku kinnam kachi movie 🔥🔥🔥🔥
@jamasco-m9z
@jamasco-m9z 19 күн бұрын
😂😂​@@realmallu1637
@Sherixx_KB
@Sherixx_KB 19 күн бұрын
Bro njan oru karyam sredhichuuu Mikahel Movieyile Last Climax il Nivin Hospital il unniye kond kodukkunna athe doctor ee movie il unniyude koode und....so maybe Doctor Save cheyyumaarikkaam Marco ne....
@MovieManiaMalayalam
@MovieManiaMalayalam 19 күн бұрын
👍👍
@922gggg
@922gggg 14 күн бұрын
Yes true
@_rayyan_munna3095
@_rayyan_munna3095 19 күн бұрын
Ellam shradhikkunna ningal padathinte adhyathil eyuthiyth kandille broo
@MovieManiaMalayalam
@MovieManiaMalayalam 19 күн бұрын
Pinned കമന്റ്‌ നോക്ക്
@i_hari_
@i_hari_ 19 күн бұрын
Michael film release aaya year 2019 aane. But Marco filimil common aayi use cheyyunna DEFENDER car relese aayathu 2020 ill aane. Marco past story aane parayunnathe so athe oru mistake aayi thonni..
@ATHUL-22k
@ATHUL-22k 19 күн бұрын
Nice video❤️
@MovieManiaMalayalam
@MovieManiaMalayalam 19 күн бұрын
താങ്ക് you
@ATHUL-22k
@ATHUL-22k 19 күн бұрын
@MovieManiaMalayalam ❤️
@lijojosechunda5450
@lijojosechunda5450 18 күн бұрын
Marco movieile oru mistake paraayam... Marco movieil unniude phone iphone 14 pro or 15 an.. So Marco movie nadakuna timeill aa phone eragiidillaa😌
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Sitavaratham - Not a Review | Reeload Roast
11:44
Reeload Roast
Рет қаралды 384 М.