സർവീസിൽ ഇരുന്നപ്പോൾ നിരവധി അഴിമതി നടത്തിയിട്ടുള്ള മാനിൻ ആണ് ഇദ്ദേഹം
@Biju-rw6fyКүн бұрын
ഇയാളെ മുന്നിൽ നിർത്തി ആരോ യുദ്ധം ചെയുന്നുണ്ട്
@gopalakrishnankenkayil361Күн бұрын
വിമർശനം ഉണ്ടാകണം അത് സിനിമക്ക് ഗുണം ചെയ്യും❤❤❤❤❤❤❤ ഉണ്ണി സൂപ്പർ
@rajeshkottukulangarapathay9234Күн бұрын
Unni mukundan❤❤❤❤❤❤
@haridas-shravanКүн бұрын
ഇത് കുശുമ്പ് കൊണ്ട് പറയുന്നതാ. അത് ഗൗനിക്കണ്ട. തെരുവിൽ എത്രയോ പട്ടികൾ കിടന്നോരിയിടുന്നു. ആരെങ്കിലും ഗൗനിക്കാറുണ്ടോ?
@ashokgopinathannairgopinat1451Күн бұрын
പുറകിൽ ആരോ ഉണ്ട്....😏
@rajeshkumar-uk6ujКүн бұрын
ഈ x Dysp കേസന്വേഷണം നിർത്തി Cinema Review തുടങ്ങിയോ welldone Sir
@DespandittSКүн бұрын
പച്ച മലയാളത്തിൽ പറഞ്ഞാൽ പാഷാണത്തിൽ കൃമി
@rbalachandran2628Күн бұрын
ഇവൻ ഏതെല്ലാം കെസിനേപറ്റി എന്തല്ലാം പറഞ്ഞു എന്ത് എങ്കിലും നടന്നോ
@sasidharannairgk600Күн бұрын
പുള്ളിക്കാരൻ മറ്റു ഭാഷ സിനിമകൾ കണ്ടിട്ടില്ല എന്നു തോന്നുന്നു ഇനി തൊട്ടു സെൻസർ സർട്ടിഫിക്കറ്റ് വേണ്ട ഇദ്ദേഹത്തോട് പറഞ്ഞാൽ മതി ജോസഫ് സർട്ടിഫിക്കറ്റ് മതി വെച്ചിട്ടു പോണം mr.
@satheeshsivaram3230Күн бұрын
Athu unni ayathukondane, mammutty, dhulqar, etc..... Kuzhappamilla eniykk sarinodu bhahumanamundu❤
@rajeshkumar-uk6ujКүн бұрын
Retd:Dysp ഈ പടത്തിന് നല്ല PromoPromotion നൽകുന്നുണ്ടല്ലോ. ഇങ്ങേര് ഇങ്ങനെ പറയുമ്പോൾ ആളുകൾക്ക് കാണാൻ ആഗ്രഹം കൂടും. ഇതിൽ എന്തോ സംഭവം ഉണ്ടല്ലോ എന്ന് തോന്നും Thanks to Ex.Dysp'
@sreekumarvu6934Күн бұрын
എവിടുന്നോ കിട്ടിയിട്ടുണ്ട് എന്ന് വ്യക്തം. ഇപ്പൊൾ reach കിട്ടാൻ സിനിമ നിരൂപണം തുടങ്ങി എന്ന് തോന്നുന്നു. ഇന്ത്യയിൽ ആദ്യമായി ഇറങ്ങിയ വയലൻസ് സിനിമ ആണല്ലേ😅
@SREEKUMARSINGER23 сағат бұрын
പുതിയ താരോദയം 💖 ഉണ്ണി മുകുന്ദൻ 💖
@dijildamodaran3823Күн бұрын
Hai Jorge sr Ethu Cinimayanu. Cinemaya Cinemayaye Kanan Sramikku Sr. Allatha Etharam Nilavaaram Kuranja Abhippryangal Kuppathottiyil Valechariyuka. UnniMukundanum Aniyara Pravarthakarkkum Enda Big Salute. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@SureshMK-s2pКүн бұрын
Eyalukku thalakku velivillee😂😂😂
@SantoshKumar-ex8ttКүн бұрын
Kallu, Lottary first nirthan para. Thalakku veluvilatha somsaram.
@rejimonv2758Күн бұрын
ഇയാൾക്ക് എന്തോ കുഴപ്പം ഉണ്ടല്ലോ 😄
@podipooram20248 сағат бұрын
മലയാളിയുടെ ആര് നന്നായാലും മലയാളി നന്നാകരുത് എന്ന വൈബ് കാണാത്തവർ ഉണ്ടോ 🤭
@unnikrish5345Күн бұрын
What about other 18+ movies (A rated?)- Mandan George.. e…! This is a movie!
@RajasekharanNair-d7mКүн бұрын
ഇയാളുടെ വീഡിയോകാണുന്നവനാണ് ഞാൻമാർക്കോ എന്ന സിനിമയെക്കുറിച്ച് ഇങ്ങനെ ഒരു അഭിപ്രായം പറഞ്ഞ സ്ഥിതിക്ക്ഇനി ഇയാളുടെ വീഡിയോ കാണേണ്ട ഒരു കാര്യവും ഇല്ല എന്ന് മനസ്സിലായി
@Rinsi-e7pКүн бұрын
Full Marco collection to mamookka 😊🎉😊
@rajumenon722Күн бұрын
Evanayeke sir Ennu villikunnathu Enthina
@mtshalumt743Күн бұрын
ഇവനൊക്കെ അല്ലെ നമ്മെ നീയമം പഠിപ്പിച്ചേ എന് ആലോചിക്കുമ്പോഴാ 🤭
@SundarakamyBhrahmakantdhan-k6fКүн бұрын
As saarinu oru pani kodukkane daivam... Swamiye...saranam ayyappaaa❤❤❤
@SonofIndia-i5fКүн бұрын
ഉണ്ണി മുകുന്ദനോടുള്ള വിരോധത്തേക്കാൾ മോഡി ബിജെപി ഗുജറാത്ത് ഹിന്ദു വിരോധം ഒക്കെയുണ്ട്. 🙏
@deepthiradhakrishnan319Күн бұрын
ഇതു ayal സിനിമ hit അടിക്കുന്നത്തിന് mump cheitha video ആണ്..eppol abhiprayam mariyittundakum 😂
@JobyGeorge-rg2fuКүн бұрын
വിവരം ഇല്ല അത്രയും ഉള്ളു
@aneeshmathew3839Күн бұрын
Lottery nirtha manushyan arimedikum
@askme1969Күн бұрын
അല്ല പോലിസ് ചേട്ടാ... സെൻസർ ബോർഡിനോട് പോയി പറ
@vijaytc-nl5knКүн бұрын
ഇന്നു രാജാക്കന്മാർ ഇല്ല. രാജാക്കന്മാരെ. പുകഴ്ത്തുന്ന ബാഹുബലി കളക്ഷൻ മുഴുവൻ സർക്കാർ കണ്ട് കെട്ടണം 😂😂😂😂😂
@ebinjoebin31885 сағат бұрын
ഉണ്ണി മുകുന്ദൻ നന്നാവുന്നത് കാണാൻ കഴിയാത്ത ചിലർ ഉണ്ട്.. ആരോ ഉണ്ണിക്കെതിരെ കളിക്കുന്നുണ്ട്
@HackTechMobileКүн бұрын
നമ്മൾ ഹർപ്പിക് യൂസ് ചെയുമ്പോൾ ഒരിക്കലും കീടങ്ങൾ 100 % പോകില്ല 98/99 അത്ര ഉള്ളു
@ArjunP-u9kКүн бұрын
Premmichittu theyichittu Pokunna story eduthal, Athinte collation num Pidichedukkan parayumo sarre.
Netflix ൽ വരുന്ന Violence program നിർത്താൻ എന്തുകൊണ്ട് ജോർജ് ഇതിനു മുമ്പ് പറഞ്ഞു കണ്ടില്ല. കൊറിയൻ, ഹോളിവുഡ് violence സിനിമ ഇവിടെ എന്തിനു പ്രദർശിപ്പിക്കുന്നു.
@peeyooshkumarbiju6739Күн бұрын
ശാന്തി വിള പൊളിച്ചു ഓരോരുത്തരെ 51ഉം42ഉം വെട്ട് വെട്ടി കൊന്നപ്പോൾ ജോർജ് എവിടായിരുന്നു
@Sabuji-r2qКүн бұрын
ഹോളിവുഡ് നിന്ന് ഇതിനേക്കാൾ വലിയ ഹോറർ ഫിലിം ഇന്ത്യയിൽ ഓടി കോടികൾ കൊണ്ട് പോയിട്ടുണ്ട്. പക്ഷേ മലയാളം സിനിമയിൽ ഇതൊന്നും കാണിക്കാൻ പാടില്ലേ, ഇതിനേക്കാൾ വലിയ ലൈവ് വയലൻസ് & ക്രൂര കൊലപാതകം നടത്തുന്ന പൊളിറ്റിക്കൽ പാർട്ടി കളെയും നിരാധിക്കേണ്ടി വരുമല്ലോ!!!!!!????
Pakshe oru karyam parayendivarum, Eppol erangunnu new generation cinema enthanniryathu director, oru nalla peru pollum cinemakkulla, Peru example, vazha, panny, Vahdam, Enthu perithu, enthanbal new generation book vayanasheelam ellollo. Pinnange creative akum. Mohanlal and mammootty pollum ee new generation mistakes NE support cheyyannu. Avarum selfish akkunnu. Enthu new generation kalashrthi, Engnepokumbol 10 Varsham kondu Malayalam Industry reethu vakkendivarum. Engane Poyal. Nammakku. Nalla creative directoris Ella. Mistaken nyayikarikkaruthu.
ഇയാൾ ഒരു നല്ല മനൂഷൃനായീരൂന്നു ഇയാൾക്ക് എന്ത് പറ്റി പല്ലൊള്ളപ്പോൾ കടിച്ചില്ല പല്ല് പൊഴിഞ്ഞപ്പോൾ കടിക്കാൻ മോഹം അങ്ങനെയാണെങ്കിൽ കമൃൂണിസ്റ്റ് പാർട്ടിയെ ഇദ്ദേഹം ഇന്തൃയിൽ വിലക്കുമോ ?
@Ksukumaran-v6bКүн бұрын
എന്തുട്ടു ഡിവൈഎസ്പി? വിവരം ഇല്ല.സിനിമയിൽ കുറെ റേപ്പ് സീൻ കണ്ട് ഞാൻ ആരെയും റേപ്പ് ചെയ്തില്ല. വിഡ്ഢിത്തം പറയട്ടെ.😂😂😂
Thoppikaaran !!! Nalla thanthakku pirakkathe poya Kureyere dialogues Jealousy at next level , indigestion, Unacceptable ecosystem still active
@ManjushaMb-g3nКүн бұрын
Evane pranthane
@thoppikkaranajithКүн бұрын
🫢
@shivanaru1819Күн бұрын
Thanara vereapaninkado
@rajannair-fb6kh9 сағат бұрын
Ee aalku oru paniyum ille
@babusadasivan4485Күн бұрын
Sir, മാർക്കോ പ്രായപൂർത്തിയാകാത്ത ആരും മാർക്കോ കാണരുത്... മലയാളത്തിൽ എഴുതി കാണിക്കുന്നു Sit... ചുരുളി വന്നുപോയില്ലേ... മാർക്കോ പറയുന്നുണ്ട്... വന്ന നാൾ മുതൽ... നീയൊക്കെ തലയ്ക്കു തട്ടാൻ തുടങ്ങിയതാ... 😍
@anusree4942Күн бұрын
എന്ത് സാറ് പൊട്ടുകിണറ്റിലെ തവള😂😂😂😂
@rbalachandran2628Күн бұрын
അയളാരാണ് ക്രിത്യമായി ടാക്സ് അടക്കുന്നതാണ് പോടാ വിവരം കെട്ട റിട്ടയർ പോലീസേ ഇതിന് മുൻപ് ഉള്ള വയലൻസ് ആര് ഉണ്ടാക്കി യാണ്
@krishnanct1798Күн бұрын
X dysp yum media fun അടുപ്പ് കൂട്ടി ചർച്ച ക്കാരും ഒരേ അഭിപ്രായക്കാരാണ്.
@mtshalumt743Күн бұрын
ഇവനൊക്കെ അല്ലെ നമ്മെ നീയമം പഠിപ്പിച്ചേ എന് ആലോചിക്കുമ്പോഴാ 🤭