'മരിച്ച മഹാനോട് സഹായം തേടിയ ഒരു പ്രവാചകൻ ആര്?' സാധാരണക്കാരന്റെ ചോദ്യവും ഉസ്താദിന്റെ മറുപടിയും

  Рет қаралды 59,773

Reacting Videos

Reacting Videos

Күн бұрын

Пікірлер: 501
@mohsinsalih3372
@mohsinsalih3372 10 ай бұрын
ചോദ്യകർത്താവായ പൊന്നു മോനെ നിനക്ക് അല്ലാഹു ദീർഘായുസ്സും നിനക്ക് അള്ളാഹു സ്വർഗവും നൽകട്ടെ ഉസ്താദിനോട് വളരെ നല്ല രീതിയിൽ താങ്കൾ ചോദിക്കുന്ന ചോദ്യങ്ങൾ ഉണ്ടല്ലോ വളരെ വ്യക്തമായ ചോദ്യങ്ങൾക്ക് ഒരു പണ്ഡിതനായ കുറാഫി മുസ്ലിയാർക്ക് കവലകളിൽ നാക്കിറ്റടിക്കുന്ന ഈ വല്ലാത്ത മുസ്ലിയാർ പതറി പോകുന്നത് കാണുമ്പോൾ ഈ ഒരൊറ്റ വീഡിയോ മതി സമസ്ത മതത്തിൽ ചങ്ങലക്കിട്ട തക്ബീർ തൊഴിലാളികൾക്ക് വളരെ വ്യക്തമായി സത്യ മതം മനസ്സിലാക്കാൻ
@ayishabeebeekunji5476
@ayishabeebeekunji5476 10 ай бұрын
@SalamSalam-cb1rp
@SalamSalam-cb1rp 10 ай бұрын
എന്ത് മണ്ണാങ്കട്ട ചോദ്യമാണ് ടോ തൗഹീദ് നഷ്ട്ട petta വഹാബി ചോദിച്ചത്... എന്ത് സഹായ മാണ് ചോദിച്ചത്...വഹാബികൾക് ചോദിച്ച സഹായം മനസിലായില്ലെങ്കി.. വഹാബിക്ക് അല്ലാഹുവില്. വിശ്വാസം ഇല്ല
@SalamSalam-cb1rp
@SalamSalam-cb1rp 10 ай бұрын
ഇന്ന സഹായം മാത്രമേ ചോദിച്ചു കൂടു എന്ന് ആരാണ് പഠിപ്പിച്ചത് അതൊന്നു പറയാമോ
@SalamSalam-cb1rp
@SalamSalam-cb1rp 10 ай бұрын
മരണ പെട്ടു പോയ അമ്പിയകളോട് ചോദിച്ചു നോക്കാൻ അല്ലാഹുവാവാണ് പറഞ്ഞത് വഹാബി കളെ.. അപ്പൊ മരിച്ചവരോട് ചോദിക്കൽ ശിർക്കല്ലല്ലോ വഹാബി.... മരിച്ചവരോട് ചോദിക്കൽ ശ്രികകുമെങ്കിൽ.. അള്ളാഹു തന്നെ മരിച്ചവരോട് ചോദിക്കാൻ പറയുമോ... എല്ലാ വഹാബി മുജാഗിടും പൊട്ടൻ മാരും അന്തം കമ്മികളും മണ്ണബുദ്ധികളും ആകുന്നു... വഹാബി പറയുന്നു മരിച്ച വരോട് ശിർക്ക് എന്ന് 😄😆😅 അല്ലാഹു പറയുന്നു ശിർക്കല്ല.. ചോദിക്കാൻ പടച്ച റബ്ബ്...
@SalamSalam-cb1rp
@SalamSalam-cb1rp 10 ай бұрын
മൻസൂർ പിന്നെ you ട്യൂബ് പൈസക്ക് വേണ്ടി അവന്റെ എല്ലാം എല്ലാം വിക്കും പണയം വെക്കും
@muneeshmuni5758
@muneeshmuni5758 10 ай бұрын
പ്രാർത്ഥിക്കാം അല്ലാഹുവിനോട്
@SajnajabbarSajna
@SajnajabbarSajna 7 ай бұрын
ഇൻഷാ അള്ളാഹ്
@generalvisionmalabar8018
@generalvisionmalabar8018 Ай бұрын
@@muneeshmuni5758 sahaayam chodikkaam allaahu allaathavarodum,alle ?
@Abdulmajeed-xk5lc
@Abdulmajeed-xk5lc 10 ай бұрын
ഏറ്റവും വലിയ ഒരു ദഅവത്താണ് സഹോദരൻ നടത്തിയത്. ആർക്കും സത്യം മനസ്സിൽ ആക്കാൻ ഇത് ധാരാളം
@noushadmahaboob6145
@noushadmahaboob6145 10 ай бұрын
❤❤
@abdulkader1455
@abdulkader1455 10 ай бұрын
Yes Correct.
@shtla7970
@shtla7970 10 ай бұрын
​@@Mim-b3h3hപ്രവാചകന്മാർക്ക് ആണെങ്കിലും ഔലിയാക്കന്മാർക്ക് ആണെങ്കിലും അവർക്ക് തോന്നുമ്പോൾ തോന്നുമ്പോൾ കാണിക്കാൻ കഴിയുന്ന ഒന്നല്ല കറാമത്തും മുഹ്‌ജിസത്തും....അള്ളാഹു അവർക്ക് അള്ളാഹു ഉദ്ദേശിക്കുന്ന സമയത്ത് അവരെ അവർ പോലും അറിയാതെ അത്ഭുതകരമായി സഹായിക്കും... ആ സഹായം അവർക്ക് കിട്ടുമ്പോൾ മാത്രമേ അറിയൂ.....
@MUHAMMEDALI-99.
@MUHAMMEDALI-99. 10 ай бұрын
​@@Mim-b3h3h മുഇജിസത്തും,കറാമത്തും എന്നത് പ്രവാചകന്മാർക്കോ,ഔലിയാക്കൾക്കോ,അള്ളാഹു കൊടുത്ത കഴിവാണോ,അതോ അതാത് സമയങ്ങളിൽ അവരിലൂടെ അള്ളാഹു പ്രകടമാക്കുന്നതാണോ.....???
@Mim-b3h3h
@Mim-b3h3h 10 ай бұрын
Isthigasa shirkk enn manasilagumo ennal oru ayathu kond ba
@ramlavahab4837
@ramlavahab4837 10 ай бұрын
ഇതാണ് സമസ്തയുടെ അവസ്ഥ അപ്പോൽ പരലോകത്ത് എന്താ അവസ്ഥ റബ്ബേ ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും സമസ്തയുടെ ഫിത്തിനയിൽ നിന്നും കാത്തു രക്ഷിക്കണേ നാഥാ.
@MohammedAli-pl2bn
@MohammedAli-pl2bn 10 ай бұрын
ആമീൻ
@SajnajabbarSajna
@SajnajabbarSajna 19 күн бұрын
ما شاء الله
@SajnajabbarSajna
@SajnajabbarSajna 9 күн бұрын
❤❤❤
@abdulkhadar4895
@abdulkhadar4895 10 ай бұрын
ഈ ലോകം എന്നു പറഞ്ഞാൽ കേരളത്തിലെ കോഴിക്കോടാണോ? തിരുവനന്തരം പോയി മടവൂരിനെപ്പറ്റി ചോദിച്ചാൽ ആർക്കു o അറിയൂല.എന്നിട്ടല്ലേ ലോകം .
@creationworld2878
@creationworld2878 10 ай бұрын
10 varsham munb vallladey aarkkumm arivillayirunnu
@farookkhanfaru6880
@farookkhanfaru6880 10 ай бұрын
Usthad pettu😂
@noushad48
@noushad48 10 ай бұрын
10 വർഷം ഓതി എന്നിട്ടും തൗഹീദ് മനസിലായില്ല ആ പാവത്തിന് 😄
@SalamSalam-cb1rp
@SalamSalam-cb1rp 9 ай бұрын
അല്ലയോ വഹാബികളെ യുക്തി വാദികളുടെ ചോദ്യം ഇസ്ലാമിൽ തെളിവല്ല... കാരണം തിരു വനന്ത പുരം കോഴിക്കോടല്ല ഔലിയകളെ അറിയുക എന്നത്... അത്‌ cm എന്നല്ല ഖിയമം വരെ ഉണ്ടാകും
@hamsakutty8919
@hamsakutty8919 Ай бұрын
😂😂😂👍🏻👍🏻😂
@noushad48
@noushad48 10 ай бұрын
Sure……കാന്തപുരം മുസ്‌ലിയർക്കുപോലും കഴിയില്ല ഇതുപോലുള്ള സാധാരണക്കാരന്റെ ചോദ്യങ്ങൾക്കു മുന്നിൽ നിവർന്നുനിന്ന് നേകുനേർ മറുപടി പറയാൻ. .....പ്രത്യേകിച്ച് തൗഹീദ് വിഷയത്തിൽ 👌👌👌👌
@SajnajabbarSajna
@SajnajabbarSajna 9 ай бұрын
മാഷാ അള്ളാഹ് നിങ്ങൾ പറഞ്ഞത് സത്യമാണ്
@aboobacker2370
@aboobacker2370 Ай бұрын
വിഡ്ഡികളെതൊട്ട് പിന്തിരിയുക എന്നാണ് അല്ലാഹു നബിയോട് തന്നെ പറഞ്ഞത് അല്ലാതെ വിഡ്ഡി യോട് മറുപടി പറയുനല്ല കാരണം വിഡ്ഡിഅന്ത കേടേ ചോദിക്കൂ മഹാൻമാരുടെ ആത്മാക്കളോട് സഹായ അഭ്യർത്തന നടത്തുന്നത് ശിർക്കാണ് എന്ന് തെളിയിക്കാനാണ് ഈ മണ്ടത്തരം വിഡ്ഡി ചോദിക്കുന്നത് പ്രവാചകൻമാർ ചെയ്യാത്തതൊക്കെ ശിർക്കാകും അവർ ചെയ്യാത്തത് ശിർക്ക് ആകുന്നത് കൊണ്ടാണന്ന് ഒരുത്തൻ മനസിലാക്കിയാൽ അവനെ പോലെ പടു വിഡ്ഡി ആരാണ് ഈ ലോകത്തുള്ളത്. അയ്യുബ് നബിക്ക് വലിയ ഒരു രോഗം പിടിപെട്ടു അന്നീ മസ്സനിയളുർറു അൻത അ റുഹമു റാഹിമിൻ എന്ന് ദുആ ചെയ്തു എന്നല്ലാതെ ജീവിച്ചിരിക്കുന്ന ഒരു വൈദ്യനെപോലും സമീപിച്ചില്ല മുഹമ്മദ് റസൂലുല്ലാഹി (സ) തങ്ങളുടെ വഫാത്തിൻ്റെ രോഗം പോലും പനിയായിരുന്നു ഒരു വൈദ്യനെപോലും അവിട്ന്ന് സമീപിച്ചില്ല എല്ലാ പ്രവാചകൻമാരുടെ അവസ്തയും ഇത് തന്നെ ഇവരൊന്നും വൈദ്യൻമാരെ സമീപിക്കാതിരുന്നത് ശിർക്കായത് കൊണ്ടാവും എന്ന് വിശ്വസിക്കാനും പരമ വിഡ്ഡിക്കെ കഴിയൂ ഇനി പ്രവാചകൻമാർ ചെയ്യാത്ത രണ്ട് കാര്യങ്ങളിൽ ഒരു അവനവന്ക്ക് ആവശ്യമുള്ളതിന് ഞ്യായങ്ങൾ നിരത്തി തൗഹീദാക്കുന്നതും അവനവന്ക്ക് ആവശ്യമില്ലാത്ത കാര്യങ്ങൾക്ക് ശിർക്ക് കണ്ടത്തുന്നതും തനി മൊണ്ണ കൾക്കെ കഴിയു അത് കൊണ്ട് ഇത്തരം മൊണ്ണ കൾക്ക് ഓരാൾ ക്കും മറുപടി പറയാൻ കഴിയില്ല എന്ന് അറിയുന്ന റബ്ബ് പറഞ്ഞത് അഹ് രിള്അനിൽജാഹിലീൻ എന്നാണ്
@anshadanshad6306
@anshadanshad6306 Ай бұрын
അടിപൊളി ഇങ്ങനെ വേണം ചോദിക്കാൻ
@subaires2750
@subaires2750 5 ай бұрын
അല്ലാഹുവല്ലാത്തവരോട് പ്രാർത്ഥിക്കാം അല്ലെങ്കിൽ പ്രാർത്ഥിക്കണം എന്നുള്ളത് ഇബിലീസിന്റെ വാദമാണ് ലോകാവസാനം വരെ ഖുർആനിൽ നിന്നോ ഹദീസിൽ നിന്നോ ഒരു തെളിവും കിട്ടുകയില്ല മറിച്ച് അമ്പിയാക്കളുടെയും ഔലിയാക്കളുടെയും കറാമത്ത് കൊണ്ട് മുഹജിസത്ത് കൊണ്ട് എന്റെ ദുആ സ്വീകരിക്കണേ റബ്ബേ എന്ന് പറയാം അവരുടെ മാർഗത്തിൽ ഞങ്ങളെ ചേർക്കണേ എന്ന് ദുആ ചെയ്യാം അവരോ സ്വാലിഹീങ്ങളോടൊപ്പം ദുനിയാവിലും ആഹ്രത്തിലും ഞങ്ങളെ ചേർക്കണേ റബ്ബേ എന്ന് ദുആ ചെയ്യാം നാളെ മഹസ്റയിൽ അവരുടെ ഷഫാഅത്ത് തരണേ റബ്ബേ എന്ന് ദുആ ചെയ്യാം ഇതൊക്കെയാണ് ഇസ്ലാം പഠിപ്പിച്ചത് അല്ലാതെ ദുനിയാവിന്റെയും ആഹിറത്തിന്റെയും എല്ലാ കാര്യങ്ങളും അമ്പിയാക്കളും ഔലിയാക്കളും നടത്തിത്തരും അവരെ കൊടുത്തു ഏൽപ്പിച്ചിട്ടുണ്ട് എന്നുള്ള വിശ്വാസത്തോടെ ചോദിക്കൽ ശിർക്ക് തന്നെയാണ് അങ്ങനെ അവരോട് പ്രാർത്ഥിക്കാൻ അല്ലാഹു അമ്പിയാക്കളോ ഒരു സ്ഥലത്തും പറഞ്ഞിട്ടില്ല
@mohamedshareef3361
@mohamedshareef3361 Ай бұрын
അമ്പിയാ ഔലിയാക്കളുടെ മുഅജിസത്ത് കറാമത്ത് അവർ ജീവിച്ചിരിക്കേ ദീനിന്റഭാഗമായി സഹായം അവർ ആവശ്യപെട്ടു പലതും നടന്നു അല്ലാതെ വ്യക്തിപര തൽപരതക്ക് ഒരു സഹായം അമ്പിയാക്കളോ ഔലിയാക്കളോ ആവശ്യം പടച്ചവനോട് ചോദിച്ചില്ല ഇവിടെ മൊല്ലാമാര് മരണപെട്ട മഹാന്മാരോട് ചോദിക്കാൻ കൽപിക്കുന്നു അവരിങ്ങനെ ഭൗതിക കാര്യം സാധിപിക്കാനിരിക്കുകയാണോഈ വിശ്വാസം ഇസ്ലാമിൽ പഠിപിച്ചതേയല്ല
@SajnajabbarSajna
@SajnajabbarSajna 13 күн бұрын
❤❤❤❤
@makkarmm165
@makkarmm165 10 ай бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 ബുദ്ധി ഉള്ളവർ ഖുർആൻ പഠിച്ചാൽ ഇങ്ങനെ ഇരിക്കും... അഞ്ചാം ക്ലാസ്സിൽ അഞ്ച് കൊല്ലം തോൽക്കുമ്പോൾ ഓതാൻ പോയിട്ട് കാര്യം ഇല്ല......
@ashrafkoppilan19
@ashrafkoppilan19 Ай бұрын
ഉസ്താദ് ഓടിയ വഴി കണ്ടോ. അല്ലാഹു ബുദ്ധി കൊടുക്കട്ടെ
@SajnajabbarSajna
@SajnajabbarSajna 11 күн бұрын
❤❤❤❤
@soopisoopi2349
@soopisoopi2349 10 ай бұрын
അഭിനദനങ്ങൾ. ഒരു മുസ്ലിമിന്റെ അടിസ്ഥാന വിശ്വേസ്സമായ എക ദൈവ വിശ്വാസം മുറുകെ പിടിക്കുന്നവർക്കു സമസ്ത മുസ്ലിയകന്മാർ പുറത്ത് വിടുന്ന ഔലിയ സങ്കൽപം അംഗീകരിക്കാൻ കഴിയില്ല. സെവർഗം കൊണ്ട് വാഗ്ദാനം ചെയ്യപെട്ട ബഹുമാന്യറായ സാഹബികൾ ഒഴികയ മറ്റുള്ളവരുടേയ് കാര്യങ്ങൾ അല്ലാഹുവിന്റെയടുത് മാത്രമാണെന്ന് മനസിലാക്കിയാൽ മാത്രം മതി. സാദാരണക്കാരന് കാര്യങ്ങൾ മനസിലാക്കാൻ.
@Mim-b3h3h
@Mim-b3h3h 10 ай бұрын
Isthigasa shirkk ennadinn valla ayathum kondu varan sadikkumo
@SajnajabbarSajna
@SajnajabbarSajna 10 ай бұрын
ما شاء الله
@basheerkk4028
@basheerkk4028 10 ай бұрын
യഥാർത്ഥത്തിൽ ഈ സമസ്ത പണ്ഡിതന്മാർ നേരാം വണ്ണം ഖുർ ആൻ പഠിച്ചിട്ടില്ല .ഖുർ ആനിൽ അവിടെന്നും, ഇവിടെന്നും കുറച്ചു വാക്യങ്ങൾ എടുത്ത് ആളുകളുടെ മുമ്പിൽ വന്നു പൊടിപ്പും തൊങ്ങലും വെച്ച് സംസാരിക്കുന്നു എന്ന് മാത്രം .കൃത്യമായ ആശയം പറയാൻ ഇവർക്ക് കഴിയുന്നില്ല .എന്നാലോ ഞങ്ങൾ എല്ലാം തികഞ്ഞ പണ്ഡിതന്മാർ എന്ന അഹങ്കാരമാണ് .
@AbdurahmanMkm
@AbdurahmanMkm 10 ай бұрын
വളരെ ശരിയാണ്
@SajnajabbarSajna
@SajnajabbarSajna 10 ай бұрын
ഖുർആൻ അർത്ഥം പഠിക്കൽ നിർബന്ധമില്ലാത്ത മതമാണ് സമസ്ത
@abdulnasar7k
@abdulnasar7k 9 ай бұрын
അവർ പ്രചരിപ്പിക്കുന്നതും അണികൾ വിശ്വസിക്കുന്നതും മുജാഹിദ് പ്രസ്ഥാനത്തിൽ ഉള്ളവർ ഒന്നും പഠിച്ചിട്ടില്ല അവർക്ക് കിത്താബും ഒന്നും തിരിഞ്ഞിട്ടില്ലാ അവർ ഇമാമീങ്ങളെ തള്ളുന്നവരാണ് എന്നൊക്കെയാണ്. അതുകൊണ്ട് തന്നെ അവർ ഈ പറയുന്ന കുറേ ന്യായങ്ങളിൽ സംതൃപ്തി കണ്ടെത്തിപോകുക എന്നല്ലാതെ കാര്യം മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല, ശ്രമിക്കുന്നവർ മറുന്നും ഉണ്ട്‌. ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട് ഇന്ന് യൂട്യൂബിൽ ലഭ്യമായ ഒരു ദിവസം കൊണ്ട് കണ്ടു തീർക്കാവുന്ന ഫൈസൽ മൗലവി പോലുള്ളവരുടെ ക്ലാസുകൾ പോലും കാണാൻ തയ്യാറായാൽ എത്രയോ മാറ്റങ്ങൾ ഉണ്ടാകും അത്രയും സംഘടനാ പ്രേമം ഉള്ളവർക്കും തീരെ മനസ്സിരുത്തി കേൾക്കാൻ കഴിയാത്തവർക്കും ഒഴികേ.
@abushakira1957
@abushakira1957 10 ай бұрын
ഈ സിദ്ദീഖ് മുസ്‌ലിയാർ ഒരു വലിയ പണ്ഡിതനല്ല ഒരു അത്തർ കച്ചവടക്കാരനും ചെറിയ ക്ലാസുകൾ പഠിപ്പിക്കുന്ന മദ്രസ മുഅല്ലിമും ആണ്
@SajnajabbarSajna
@SajnajabbarSajna 10 ай бұрын
വലിയ പണ്ഡിതൻ ചെറിയ പണ്ഡിതൻ അങ്ങനൊന്നുമില്ല സുഹൃത്തേ അദ്ദേഹം നല്ലൊരു അറിവുള്ള പണ്ഡിതനാണ് പല ഗ്രൂപ്പുകളിലും സലഫികളും ആയി ഏറ്റുമുട്ടാൻ ഉള്ള പണ്ഡിതനാണ് അദ്ദേഹം
@SajnajabbarSajna
@SajnajabbarSajna 10 ай бұрын
ആദ്യം ഓൺലൈനിൽ സലഫികളും ആയി സംവാദത്തിന് ഏർപ്പെടുന്ന ഒരു പണ്ഡിതനാണ് ഒരു ഉസ്താദും എല്ലാമാണ് ചോദ്യകർത്താവിനെ ചോദ്യം അത് സമസ്തയിലെ പണ്ഡിതന്മാർക്ക് ഉത്തരം നൽകാൻ ബുദ്ധിമുട്ടുള്ള തരത്തിലുള്ള ചോദ്യമാണ്
@SajnajabbarSajna
@SajnajabbarSajna 10 ай бұрын
സിദ്ദീഖ് മുസ്‌ലിയാർ നല്ലൊരു പണ്ഡിതനാണ് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ എല്ലാം സംവാദങ്ങൾ നടത്താറുള്ള വലിയൊരു പണ്ഡിതനാണ്
@makkarmm165
@makkarmm165 9 ай бұрын
അറിവില്ല എങ്കിൽ അങ്ങനെ പറയുന്നതിന് പകരം വലിയ വിവരം ആണല്ലോ വിളമ്പിയത് 😂
@makkarmm165
@makkarmm165 9 ай бұрын
​@@SajnajabbarSajnaഅതാണ് മറുപടി ഇല്ലാത്തത് 😂
@LathifLathi-z3v
@LathifLathi-z3v 10 ай бұрын
കള്ളം പറഞ്ഞു ആളുകളെ പറ്റിച്ചു ജീവിക്കുന്ന പേരോടും അലവി sakafi യും മറ്റു മുസ്ലിയാകളും ഇതു കേൾക്കുന്നുണ്ടോ??? 😂😂😂 സമസ്ത പിരിച്ചു വിടേണ്ട സമയം അതിക്രമിച്ചു 😂
@Mim-b3h3h
@Mim-b3h3h 10 ай бұрын
Isthigasa shirkk ennadinn valla ayathum undo
@shtla7970
@shtla7970 10 ай бұрын
​@@Mim-b3h3hഅള്ളാഹുവിന്റെ ഏത് പ്രവാചകൻ ആണ് അള്ളാഹു അല്ലാത്തവരോട് ഇസ്തിഗാസ ചെയ്തു ഖുർആനിലൂടെ മാതൃക കാണിച്ചു തന്നത്???? ഖുർആനിൽ പ്രവാചകന്മാരുടെ ആയിര കണക്കിന് പ്രാർത്ഥനകൾ കാണാം.... എല്ലാ പ്രവാചകന്മാരും അള്ളാഹുവോട് നേരിട്ടാണ് പ്രാർത്ഥിക്കുന്നത് എന്നത് ഖുർആനിൽ നിന്നും വ്യക്തം..... അള്ളാഹു കല്പിച്ചതും പ്രവാചകന്മാർ മാതൃക കാണിച്ചു തന്നതും ആണ് ഇസ്ലാം.... മുസ്‌ലിയാക്കന്മാരുടെ തൊള്ളയല്ല ഇസ്ലാം...
@shtla7970
@shtla7970 10 ай бұрын
വിശുദ്ധ ഖുർആൻ... സൂറ അൽ ബക്കറ ആയത്ത്..186... നബിയെ.... എന്റെ അടിമകൾ നിന്നോട് എന്നെ കുറിച്ച് ചോദിച്ചാൽ ഞാൻ അവരുടെ ഏറ്റവും അടുത്തുള്ളവൻ ആണെന്ന് പറയുക... പ്രാർത്ഥിക്കുന്നവൻ എന്നെ വിളിച്ചു പ്രാർത്ഥിച്ചാൽ ഞാൻ ആ പ്രാർത്ഥന കേൾക്കുകയും ഉത്തരം ചെയ്യുന്നതുമാകുന്നു...... ഇതെല്ലേ 👆 അള്ളാഹുവിന്റെ കല്പന..... ഈ കല്പന സമസ്തക്കാർക്ക് ബാധകമല്ലേ??????
@Mim-b3h3h
@Mim-b3h3h 10 ай бұрын
@@shtla7970 ennal rogamayal hospitalilekk odendadhundo allahu aduth ille
@Mim-b3h3h
@Mim-b3h3h 10 ай бұрын
@@shtla7970 isthigasa shirkk enn evide
@ZAINUDDEENVP-q6x
@ZAINUDDEENVP-q6x 10 ай бұрын
കോട്ടപ്പുറത്തു നിന്ന് കാന്തപുരം തുടങ്ങിയ ഫിതന അന്ന് കുറേ പൊട്ടന്മാർ അത് ശരിവച്ചു ഇപ്പോൾ എല്ലാവർക്കും മനസ്സിലായിട്ടുണ്ട് മരണ പെട്ടവരെ അല്ലാഹു പുനർ ജീവിപ്പിച്ചതിന് ശേഷമാണ് നബിയോട് ചോദിക്കാൻ പറഞ്ഞത്
@SajnajabbarSajna
@SajnajabbarSajna 10 ай бұрын
വളരെ സത്യമാണ് നിങ്ങൾ പറഞ്ഞത്
@SajnajabbarSajna
@SajnajabbarSajna 9 ай бұрын
തീർച്ചയായും
@alimoideen972
@alimoideen972 10 ай бұрын
ഒരു ഒന്നൊന്നര ചോദ്യം എന്നാലും കുറച്ചു ദയ കാണിക്കാമായിരുന്നോ? 😂
@SajnajabbarSajna
@SajnajabbarSajna 10 ай бұрын
@SameerSameer-bs8nu
@SameerSameer-bs8nu 10 ай бұрын
Paavangale kaai minugumbol avarku illatha dayam avanikku endhina​@@SajnajabbarSajna
@SajnajabbarSajna
@SajnajabbarSajna 9 ай бұрын
😂😂😂😂
@SajnajabbarSajna
@SajnajabbarSajna 9 ай бұрын
😂😂😂😂❤❤❤❤
@IyaazMhmd
@IyaazMhmd Ай бұрын
ഈ ഉസ്താദ് അന്ന് ഉറങ്ങിട്ടുണ്ടാവില്ല അത്രയും പേടിച്ചു പോയി പാവം 😂
@Muhammadrafi-kp4qr
@Muhammadrafi-kp4qr 10 ай бұрын
സിദ്ദിഖ് ഉസ്താദ് ശിർക്ക് പറഞ്ഞ് പറഞ്ഞ് സ്വന്തം വാപ്പാനെ കാഫിറാക്കി 😜😂😂
@SajnajabbarSajna
@SajnajabbarSajna 10 ай бұрын
😂😂😂😂😂💯✅
@SajnajabbarSajna
@SajnajabbarSajna 9 ай бұрын
സത്യം
@SajnajabbarSajna
@SajnajabbarSajna 7 ай бұрын
സിദ്ദീഖ് മുസ്‌ലിയാർ കുടുങ്ങി
@abdulkader1455
@abdulkader1455 10 ай бұрын
ജാറ പൈസയും ഭക്ഷണവും തിന്ന് കഴിയുന്ന സമസ്ത കളിലെ ഒരാൾക്കും ഇസ്ലാമിക വിഷയം ചോദിച്ചാൽ മറുപടി പായാൻ കഴില്ല അള്ളാഹു ഹറാമാക്കിയ ശിർക്കൻ വിശ്വാസങ്ങളിലൂടെ വരുമാനം തിന്നാൽ പ്രമാണം പറയാൻ കഴില്ല.
@Mim-b3h3h
@Mim-b3h3h 10 ай бұрын
Ìsthigasa shirkk ennadinn theliv undo
@shtla7970
@shtla7970 10 ай бұрын
അള്ളാഹു അല്ലാത്തവരോട് ഇസ്തിഗാസ ചെയ്യാൻ അള്ളാഹുവിന്റെ കല്പന ഉണ്ടോ?????? ഖുർആനിൽ എല്ലാ പ്രവാചകന്മാരുടെയും ആയിര കണക്കിന് ഇസ്തിഗാസകൾ കാണാം.... എല്ലാ പ്രവാചകന്മാരും അള്ളാഹുവോട് നേരിട്ട് ഇസ്തിഗാസ ചെയ്യുന്നു..... അള്ളാഹു കല്പിച്ചതും പ്രവാചകന്മാർ മാതൃക കാണിച്ചു തന്നതും ആണ് ഇസ്ലാം... തലേ കെട്ടുകാരുടെ തൊള്ളായല്ല ഇസ്ലാം
@Mim-b3h3h
@Mim-b3h3h 10 ай бұрын
@@shtla7970 shirkk ennadinn ayath thale kett illatha mottakkarude tholle alla islam shirkk ennadinn ayath
@Mim-b3h3h
@Mim-b3h3h 10 ай бұрын
@@shtla7970 isthigasa ellavarum ella samayathum cheyyunnund allahuvinde sahayam aru mugeneyum labikkam allahuvinde sahayam mugene labikkunnu ennad sammadikkade nirvahamilla
@Mim-b3h3h
@Mim-b3h3h 10 ай бұрын
Veekshana vethyasathil Chodyam randu vidathilum avum
@rasiyapadath4936
@rasiyapadath4936 10 ай бұрын
ഈ രണ്ടു പേരുടേയും വാദം കേട്ടു ചിരിച്ചു....... ഒരു വാഴ്യായി ഉസ്താദ് ഒരു പാട് ഒരുണ്ട് കളിക്കുന്നു
@mohammedashraf5725
@mohammedashraf5725 Ай бұрын
ഒട്ടും വിവരവും സഹിഷ്ണുതയും ഇല്ലാത്ത ആളാണ് തട്ടിക്കൂട് ചോദ്യം ചോദിക്കുന്നത് ഉസ്താദ് മറുപടി പറയുമ്പോൾ ഇയാൾ ഉരുണ്ട് കളിക്കുന്നു ആയത് ഇറങ്ങിയത് എവിടന്ന് ആണ് എന്ന് പോലും ഈ വിഡ്ഢി പാവത്തിന് അറിയില്ല
@subaires2750
@subaires2750 5 ай бұрын
എത്രത്തോളം എന്ന് വച്ചാൽ മുഹറം മാസത്തിന്റെ ബർക്കത്ത് കൊണ്ട് റമദാൻ മാസത്തിന്റെ വർക്കത്ത് കൊണ്ട് സൽകർമ്മങ്ങളുടെ ബർക്കത്ത് കൊണ്ട് അതുപോലെ മഹാന്മാരുടെ ബർക്കത്ത് കൊണ്ട് ദുആ സ്വീകരിക്കണേ റബ്ബേ എന്ന് പറയാം ഉഹദ് മലയോളം ഞാൻ പാപം ചെയ്തു റബ്ബേ എന്ന് പറയുമ്പോൾ ആ ഉഹ്ദ് മല നിങ്ങൾക്ക് വേണ്ടി നാളെ സാക്ഷി പറയും എന്ന് ഹദീസ് ഉണ്ട് അതുപോലെതന്നെയാണ് മഹാന്മാരെ മുൻനിർത്തിയുള്ള പ്രാർത്ഥനയും അത് മഹാന്മാരോട് പ്രാർത്ഥിക്കാൻ പാടില്ല അല്ലാഹുവിനോട് പ്രാർത്ഥിക്കാം അവരെ മുൻനിർത്തിക്കൊണ്ടും അവരുടെ കറാമത്ത് കൊണ്ടും പ്രാർത്ഥിക്കാം അല്ലാഹുവിനോട്
@FirosKTFiros
@FirosKTFiros Ай бұрын
അവരുടെ കാര്യം തന്നെ അവർക്കു അറിയില്ല
@makkarmm165
@makkarmm165 10 ай бұрын
സോഷ്യൽ മീഡിയ വന്നപ്പോൾ സമസ്തക്കാരുടെ കാര്യം കഷ്ട്ടം ആയി
@SajnajabbarSajna
@SajnajabbarSajna 10 ай бұрын
സമസ്തക്കാരുടെ പൊള്ളയായ സത്യങ്ങൾ പൊതുജനങ്ങൾക്ക് മനസ്സിലായിത്തുടങ്ങി
@makkarmm165
@makkarmm165 10 ай бұрын
@@SajnajabbarSajna ചോദ്യം ചെയ്യപ്പെടാതെ പോയ ഒരു സാമ്രാജ്യം ഹലാക്കിലെ സോഷ്യൽ മീഡിയ തകർത്തു
@dileeppk1637
@dileeppk1637 9 ай бұрын
ഈ സമയത്ത് എങ്ങനയുള്ള കറിയങ്ങൾ നിർത്തി വച്ച് എല്ലാ പേരയും മുസ്‌ലിം ആയി മാത്രം കാണുക.
@usmankrpb8360
@usmankrpb8360 10 ай бұрын
പിരി അഴിഞ്ഞു കൊണ്ടിരിക്കുന്ന സമസ്താക്കൾ..
@Mim-b3h3h
@Mim-b3h3h 10 ай бұрын
Shirkilum thauheedilum pirinjum thirinjum kondirikkunna vahhabigal
@keralacountryinsouthasia
@keralacountryinsouthasia 10 ай бұрын
അതിന് ശിർക്കിൽ മുങ്ങി കുളിച്ചു കൊണ്ടിരിക്കുന്ന ഷിയാ സമസ്ത മയ്യത്ത് ആരാധകർക്ക് എല്ലാ പിരിവും മൊത്തത്തിൽ അഴിഞ്ഞു കഴിഞ്ഞു ....സലഫികൾ റബ്ബിനോട് പ്രാർഥിക്കുമ്പോൾ സമസ്ത കുബൂരികൾ ഖബറിൽ മരിച്ചുകിടക്കുന്ന മയ്യത്തിനോട് കരഞ്ഞുവിളിച്ചു പ്രാർഥിക്കുന്നു ഇതാണ് മാറ്റം
@Mim-b3h3h
@Mim-b3h3h 10 ай бұрын
@@keralacountryinsouthasia shirkinn ayath undo
@Mim-b3h3h
@Mim-b3h3h 10 ай бұрын
@@keralacountryinsouthasia shirkk edan enn therumanikkendad ningalo kurano
@keralacountryinsouthasia
@keralacountryinsouthasia 10 ай бұрын
@@Mim-b3h3h വിശുദ്ധ ഖർആനിലൂടെ അല്ലാഹു എത്രയോ തവണ ശിർക്ക് ചെയ്യരുതെന്ന് മുന്നയിപ്പു തന്നിട്ടുണ്ട് അത് അല്ലാഹു പൊറുക്ക പെടാത്ത വൻപാപങ്ങളിൽ പെട്ടഒന്നാണ്
@kurafimedia
@kurafimedia 10 ай бұрын
ചോദ്യകർത്താവ് 👍👍👍👍
@mohammadsalih1647
@mohammadsalih1647 10 ай бұрын
Masha Allah ❤
@SajnajabbarSajna
@SajnajabbarSajna 10 ай бұрын
@Ayshabi-yd9nx
@Ayshabi-yd9nx 10 ай бұрын
🤍🤍🤍
@aboobakersidhic7639
@aboobakersidhic7639 10 ай бұрын
മൻസൂർ ഭായി വീണ്ടും ചെറുപ്പമായി❤
@SajnajabbarSajna
@SajnajabbarSajna 10 ай бұрын
❤❤❤😂
@Shahulhameed-uq4jo
@Shahulhameed-uq4jo 10 ай бұрын
സമസ്തയുടെ രൂപീകരണ കാരണം ഒന്ന് മരിച്ചവരെ വിളിച്ച് പ്രാത്ഥിക്കാനുള്ള സ്വാതന്ത്ര്യത്തിനാണ്.. അതിൻ്റ കടക്കൽ കത്തി വെക്കുന്ന ചോദ്യകർത്താവ് .. ശ്വാസം മുട്ടുന്ന സമസ്തയുടെ അവസ്ഥ,
@SajnajabbarSajna
@SajnajabbarSajna 10 ай бұрын
അതാണ് സത്യം
@SajnajabbarSajna
@SajnajabbarSajna 9 ай бұрын
നിങ്ങൾ സത്യം പറഞ്ഞു
@attakoyaexiafbaithulnoorkv4754
@attakoyaexiafbaithulnoorkv4754 Ай бұрын
ഉസ്താദിൻ്റെ കാറ്റ് പോയി 😂😂😂
@muhammedsakariyacs8928
@muhammedsakariyacs8928 10 ай бұрын
😂😂😂😂😂😂😂😂😂😂സമസ്ത ഉസ്താദ് വിയർക്കുന്നു .പ്രാർത്തന അല്ലാഹുവോട് മാത്രം
@SajnajabbarSajna
@SajnajabbarSajna 10 ай бұрын
@abdulrahim5869
@abdulrahim5869 10 ай бұрын
ഭയങ്കരം ... ഒരു പാവപ്പെട്ട മുനസ്ലിയാരോട് അപ്രതീക്ഷിതമായി ഇങ്ങനെയൊക്കെ ചോദിച്ച്‌ ജനമദ്ധ്യത്തിലേക്ക് ഇട്ട് ഇസ്ലാമിനെയും ആ മുസ്ലിയാരേയും തേജോവധം ചെയ്തത് ശരിയായില്ല. ഇതിനെ കുറിച്ച് വ്യക്തമായി മറുപടി പറയാൻ കഴിവുള്ള ധാരാളം ഉസ്താദുമാർ ഉണ്ടല്ലോ? പിന്നെന്തിനാ ... ഈ പാവം ഉസ്താദിനെ .....ഒന്ന് പരിഹസിക്കണം അല്ലേ...? കഷ്ടം ...
@shafeequemattummal261
@shafeequemattummal261 10 ай бұрын
Ith pole ingane class eduth kodukkalle ithra vivaramillaathe..athaanenki dheen sherikkariyaathor ivarude classum pottatharavum maathram vishvasich yadhaartha Islam enthaann ariyaathe thikachum andhamaayi koondorikkunnu..ath samoohathin manassilaakki koodukkanamenkil ingane oororuthareyum chodhyam cheyyendi varum . Aaadhyame paranju recording aan enn ....yukthiparamaaya reethiyil islaam padicha aalukal marupadi kodukkendathaan...ath ariyillenkil aa sthaanam vahikkaanulla arhatha ivarkkilla ...💯
@SajnajabbarSajna
@SajnajabbarSajna 10 ай бұрын
സിദ്ധീഖ് ഉസ്താദ് ഒരു പണ്ഡിതനാണ് അദ്ദേഹം പല ഗ്രൂപ്പുകളിലും സംവാദങ്ങൾ നടത്തുന്ന പണ്ഡിതനാണ് ഇനി വേറെ ഏതെങ്കിലും പണ്ഡിതനോട് ആണ് ചോദിച്ചെങ്കിൽ നിങ്ങൾ ഇതുതന്നെയാണ് പറയുക
@SajnajabbarSajna
@SajnajabbarSajna 10 ай бұрын
ഈ ചോദ്യം ഏത് സമസ്ത പണ്ഡിതന്മാരോട് ചോദിച്ചാലും അവർക്ക് ബ''''' ബെ...ബെ ..... അടിക്കാൻ അല്ലാതെ നിർവാഹമില്ല
@saifudheen7748
@saifudheen7748 9 ай бұрын
nee parayu ath nabi ann sahayam chodichth
@makkarmm165
@makkarmm165 9 ай бұрын
ഭയങ്കര ചൂടും, മഴ ഇല്ലായ്മയും ഉണ്ട്..... C. M. മടവൂർ ഉണ്ടായിട്ട് എന്ത് കാര്യം...............
@SajnajabbarSajna
@SajnajabbarSajna 9 ай бұрын
😂😂😂😂
@BasheerM-e3y
@BasheerM-e3y 10 ай бұрын
Aameeen ameen ya rabal aalameen
@SajnajabbarSajna
@SajnajabbarSajna 10 ай бұрын
شكرا جزاكم الله خيرا
@abdulkabeer6015
@abdulkabeer6015 Ай бұрын
ameen
@ashmilpc2401
@ashmilpc2401 10 ай бұрын
ആമീൻ. വ alaikumussalam varahmathullahi vabarakathuhu
@SajnajabbarSajna
@SajnajabbarSajna 10 ай бұрын
@SajnajabbarSajna
@SajnajabbarSajna 10 ай бұрын
❤❤❤❤
@SajnajabbarSajna
@SajnajabbarSajna 10 ай бұрын
❤❤❤❤
@aboosabir
@aboosabir 10 ай бұрын
മുസ്‌ലിയാര് ജീവിതത്തിൽ ഇങ്ങനെയൊരു കുടുക്ക് കുടുങ്ങാനില്ല 😂😂😂
@SajnajabbarSajna
@SajnajabbarSajna 9 ай бұрын
ഇത്തരം മുസ്‌ലിയാക്കന്മാരുടെ വിളിച്ചാൽ ഇങ്ങനെ ബാബ അടിക്കുന്ന ആളുകളാണ് ഇവരുടെ പണ്ഡിതന്മാർ
@Onetwoone942
@Onetwoone942 10 ай бұрын
അല്ലാഹു ഇഷ്ടപ്പെട്ട ദാസന്മാർ അവർ ആരായാലും അമ്പിയാക്കൾ മാരോട് ഔലിയാക്കന്മാരോട് ശുഹദാക്കന്മാരോട് സഹായം ചോദിക്കരുത് അവരെ അല്ലാഹുവിന്റെ മാർഗത്തിൽ വഫാത്തായി പോയവരാണ് അവരെ സ്നേഹിക്കണം ബഹുമാനിക്കണം അവർക്ക് പോലും പൊറുക്കലിനെ തേടി അല്ലാഹുവിനോട് ദുആ ചെയ്യണം അവരെയും നമ്മളെ എല്ലാവരെയും സ്വർഗ്ഗത്തിൽ അല്ലാഹുവേ നീ ഉൾപ്പെടുത്തി അനുഗ്രഹിക്കേണമെ. ഇന്നാണ് ഒരു സത്യവിശ്വാസിയുടെ പ്രാർത്ഥന അല്ലാതെ അല്ലാഹുവിന്റെ മാർഗത്തിൽ മൺമറഞ്ഞ പോയവർ ആരാവട്ടെ അവരോട് സഹായം ചോദിക്കാൻ പാടില്ല അത് ശിർക്കാണ് എന്ത് സഹായവും എന്തുകാര്യങ്ങളും അല്ലാഹുവിനോടാണ് ചോദിക്കേണ്ടത് പ്രാർത്ഥിക്കേണ്ടതും അല്ലാഹുവിന്റെ അറിവില്ലാതെ ഒന്നും സംഭവിക്കില്ല എന്ന് വിശ്വസിക്കുന്നവനാണ് യഥാർത്ഥ വിശ്വാസി ഈ സുന്നി പണ്ഡിതന്മാരെ ശിർക്കിൽ നിന്ന് ശിർക്കിലേക്ക് വഴിതെളിച്ചു വിടുന്നവരാണ് ഇവരെ തിരിച്ചറിയുക ഇവർ വഴി കാട്ടുന്നത് ശിർക്കിലേക്ക് ആണ് ശിർക്ക് ആണ് ഇവരുടെ പാത സത്യമെന്താണ് ശിർക്ക് എന്താണെന്ന് പോലും തിരിച്ചറിയാത്ത പൊട്ടന്മാർ ആണ് ഇവർ യഥാർത്ഥ സത്യം തുറന്നു കാട്ടുന്ന വരെ മുജാഹിദ് ആണെന്നും തബലീഹാണെന്നും ഖാദിയാനി ആണെന്നും വഹാബി ആണെന്നും മുദ്രകുത്തി നാളെ കൺഫ്യൂഷൻ ആക്കുന്നവരാണ് ഈ വിഡ്ഢികൾ ഇവരുടെ പ്രബോധനം നാശത്തിലേക്കാണ് നരകത്തിലേക്കാണ് ഇവരെ തിരിച്ചറിയുക ഇവരെ അല്ലാഹുവിന്റെ ദീനിൽ മായം കലർത്തിയവരാണ് ഖുർആന്റെ പരിഭാഷദുർ വ്യാഖ്യാനം ചെയ്തവരാണ് ഇവർ ദീനിന്ന് അപകടകാരികളാണ് ബുദ്ധിയുള്ള ഇസ്ലാമിക സമൂഹമേ ഇവരെ ബോധവൽക്കരണം നടത്തു ഖുർആനും പഠിച്ചു ഖുർആന്റെ പരിഭാഷയും പഠിച്ചു പ്രബോധനം നടത്തുന്ന പണ്ഡിതന്മാരെ ഉൾക്കൊണ്ട് ഇസ്ലാമിന്റെ പാതയിൽ അടിയുറച്ചു നിൽക്കുക
@alnasnasar3467
@alnasnasar3467 10 ай бұрын
ചിരിക്കാനും ചിന്തിക്കാനുമുണ്ട്
@SajnajabbarSajna
@SajnajabbarSajna 8 ай бұрын
😂
@mohammedalik8222
@mohammedalik8222 Ай бұрын
താങ്കളുടെ ആശയത്തോട് ഞാനും യോചിക്കുന്നു. പക്ഷെ ചില കാര്യങ്ങൾ നമ്മൾ ഊഹം വെച്ച് പറയരുത്. താഴെ ഒരു ആയത്ത് കൊടുങ്ങന്നു. അതിന് അർത്ഥം നമ്മൾ പറയുന്നത് മരിച്ചവർ കേൾക്കുമെന്നോ അല്ലെങ്കിൽ അവർ സഹായിക്കം എന്നോ ഒന്നുമല്ല. എന്നാൽ അവർ നിർജീവരല്ല മറിച്ച് അവർ അല്ലാഹുവിന്റെ എല്ലാ സ്വർഗീയ അനുഹങ്ങളും ആസ്വതിക്കുന്നവരാണ് എന്നാണ് എനിക്ക് മനസ്സിലായത്. وَلَا تَقُولُوا لِمَن يُقْتَلُ فِي سَبِيلِ اللَّهِ أَمْوَاتٌ ۚ بَلْ أَحْيَاءٌ وَلَٰكِن لَّا تَشْعُرُونَ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വധിക്കപ്പെടുന്നവരെ "മരിച്ചവരെ"ന്ന് പറയാതിരിക്കുക. അല്ല; അവര്‍ ജീവിച്ചിരിക്കുന്നവരാണ്. പക്ഷേ, നിങ്ങളത് അറിയുന്നില്ല. നിങ്ങള്‍ പറയരുത് : وَلَا تَقُولُوا ഒരുത്തരെക്കുറിച്ച് : لِمَن വധിക്കപ്പെടുന്നു : يُقْتَلُ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ : فِي سَبِيلِ اللَّهِ മരിച്ചവരാണെന്ന് : أَمْوَاتٌ എന്നാല്‍ : ۚ بَلْ ജീവിച്ചിരിക്കുന്നവരാണ് : أَحْيَاءٌ പക്ഷേ : وَلَٰكِن നിങ്ങളറിയുന്നില്ല : لَّا تَشْعُرُونَ (Sura : 2 - Aya : 154)
@aboobacker2370
@aboobacker2370 10 ай бұрын
അന്ത്യപ്രവാചകൻ മുഹമ്മദ് നബി (സ) ദിവസങ്ങളോളം പനി ബാധിച്ച് കിടന്നപ്പോൾ ഏത് ടോക്ട്ടറേയാണ് കാണിച്ചത്
@shtla7970
@shtla7970 10 ай бұрын
നബിയുടെ കാലത്തും പച്ച മരുന്നുകൾ ഉണ്ട്.... അള്ളാഹു ഒരു രോഗവും നിശ്ചയിച്ചിട്ടില്ല അതിനുള്ള പ്രതിവിധി ഭൂമിയിൽ മുൻകൂട്ടി നിശ്ചയിക്കാതെ ( പരിശുദ്ധ ഖുർആൻ )
@aboobacker2370
@aboobacker2370 10 ай бұрын
പച്ചമരുന്നാണോ? ഡോക്ട്ടർ അതോ നബിമാർ ഡോക്ട്ടർമാരെ സമീപിച്ചിട്ടില്ല മറിച്ച് പച്ചമരുന്ന് പറിച്ച് കഴിക്കുകയാണ് ചെയ്തത് എങ്കിൽ നമ്മൾ ഡോക്ട്ടർമാരെ സമീപിക്കുന്നത് ശിർക്കോ കുഫ്റോ ഹറാമോ
@shtla7970
@shtla7970 10 ай бұрын
@@aboobacker2370... നീ മരിച്ചു പോയ ഡോക്ടറുടെ അടുത്താണോ ചികിത്സക്ക് പോകാറ്????? ഡോക്ടർ നിന്നെ ഡോക്ടറുടെ കറാമത്ത് കൊണ്ടാണോ ചികിൽസിക്കാറുള്ളത്????അങ്ങനെയാണെങ്കിൽ ശിർക്ക് ആണ്...
@aboobacker2370
@aboobacker2370 10 ай бұрын
@@shtla7970 അല്ലാ നബിമാർ മരിച്ചവരോട് സഹായം ചോദിച്ചിരുന്നോ എന്നായിരുന്നു നമ്മുടെ ആന മുട്ടയുടെ ഇമ്മിണി വലിയ ചോദ്യം നബിമാർ ജീവിച്ചിരിക്കുന്ന ഡോക്ട്ടർമാരെ സമീപിച്ചിരുന്നോ എന്നാണ് മറുചോദ്യം ഇത് രണ്ടിനും ഇല്ല എന്നാണ് മറുപടി എങ്കിൽ ഈ രണ്ട് കാര്യവും അവർ ആരും ചെയ്തില്ല എന്നത് കൊണ്ട് നാം ചെയ്താൽ ശിർക്കാകുമോ കുഫ്റാകുമോ അതല്ല മരിച്ചവരോട് ചോദിച്ചിട്ടില്ല ജീവിച്ചിരിക്കുന്ന ഡോക്ട്ടർമാരോട് ചോദിച്ചിട്ടുണ്ട് എന്നാണ് മറുപടി എങ്കിൽ ആ ഡോക്ട്ടർമാർ ആരൊക്കെയായിരുന്നു എന്ന് സമൂഹത്തോട് പറയേണ്ട ബാധ്യത ഹലാലായ ബീജത്തിൽ പിറന്ന ഓരോ വഹ്ഹാബിക്കും ഉണ്ട് കാരണം നിങ്ങൾ കണ്ടത്തുന്ന അടിസ്ഥാന തത്ത്വങ്ങൾ നിങ്ങളുടെ യുക്തിചിന്തക്കനുസരിച്ചാണ് ഇസ്ലാമിൻ്റെ മാനദ ഡങ്ങൾക്കനുസരിച്ചല്ല എന്ന് ഏത് മുസ്ലിമിനും മനസിലാകും
@aboobacker2370
@aboobacker2370 Ай бұрын
മരിച്ച പ്രവാചകനോട് മാത്രമല്ല ജീവിച്ചിരിക്കുന്ന ഒരു ഡോക്ടറെയെങ്കിലും സമീപിച്ച ഒരു പ്രവാചകനെ പരിചയപ്പെടുത്തിതന്നാൽ വഹ്ഹാബികളുടെ ജൻമത്തിന് കാരണമായ ബീജത്തിൽ ഇബ്ലീസിൻ്റെ ബീജം കലർന്നിട്ടില്ല എന്ന് നമുക്ക് അംഗീകരിക്കാം
@ayyoobthrasseri9623
@ayyoobthrasseri9623 Ай бұрын
മുമ്പിൽ മരത്തെ നിർത്തിയ ജീവിച്ചിരിക്കുന്ന നബിസല്ലല്ലാഹു അലൈഹി വസല്ലമ മുമ്പിൽ ജീവനോടെ നിൽക്കുന്ന പ്രവാചകനോട് ചോദിക്കാനാണ് അല്ലാഹു പറഞ്ഞത് കബറിങ്കൽ പോയി ചോദിക്കാൻ അല്ല പറഞ്ഞത്
@Ayshabi-yd9nx
@Ayshabi-yd9nx 10 ай бұрын
Ya Allah Masha Allah super
@SajnajabbarSajna
@SajnajabbarSajna 10 ай бұрын
شكرا جزاكم الله خيرا
@SajnajabbarSajna
@SajnajabbarSajna 10 ай бұрын
ما شاء الله
@AbdurahmanMkm
@AbdurahmanMkm 10 ай бұрын
ഉത്തരം മുട്ടിയപ്പോൾ ഫോൺ കട്ടകി മുസ്‌ലിയാർ ഓ ഡീ യോളിചൂ ഇ താണ് സമസ്ത മുസ്ലിയകന്മാർ എല്ലാ നാ ഡൻ മാരും കേൽകി
@SajnajabbarSajna
@SajnajabbarSajna 10 ай бұрын
ഇദ്ദേഹം ആദ്യം പറഞ്ഞത് പ്രവാചകന്മാർക്ക് സഹായം ചോദിക്കേണ്ട ആവശ്യമില്ല എന്ന് പിന്നെ പറഞ്ഞു മൂസാ നബിയോട് സഹായം ചോദിച്ചിട്ടുണ്ട് എന്ന് എവിടെയാണ് സമസ്ത പണ്ഡിതന്മാർക്ക് പിഴവ് സംഭവിച്ചത്
@Mariyamuoorakam
@Mariyamuoorakam 10 ай бұрын
മൂപ്പര് വേറെ ജോലി ഉണ്ട് നിങ്ങളെ പോലെ അല്ല തിരക്കിട്ട് ജോലി ചെയ്യുന്ന ഒരാളെ ഫോൺ വിളിച്ചു ശല്യം ചെയ്തു ക്ലിപ്പ് ഉണ്ടാകാൻ വേണ്ടി സത്യം അത്‌ ആണ്
@SajnajabbarSajna
@SajnajabbarSajna 10 ай бұрын
@SajnajabbarSajna
@SajnajabbarSajna 10 ай бұрын
@raindrops1038
@raindrops1038 Ай бұрын
@@Mariyamuoorakamennitt Quran Durvyaakaanichatho 😂😂
@SAT-og4ge
@SAT-og4ge Ай бұрын
വെറുതെ യല്ല ഇവർ മുജാഹിദ് കളെ തെറി പറയുന്നതും പിഴച്ചവരാ ക്കുന്നതും വഹാബി എന്നു വിളിച്ചുപരിഹസിക്കുന്നതും.മുജാഹിദ് കൾ ചോദിക്കു മ്പോലെ,ഇവരുടെഉസ്താത്,മാരോട്അവരുടെഅനുയായികൾചോദിച്ചാൽ,എല്ലാവരും മുജാഹിതാകും. ചോദ്യകർത്താവിനെയും ഉസ്താദിനെയും നമ്മെ എല്ലാവരെയും അല്ലാഹു ഹിദായത്തിലാക്കട്ടെ. അമീൻ.
@kadejacva1682
@kadejacva1682 10 ай бұрын
മനസ്സറിഞ്ചിരിച്ചു പോയി😂
@SajnajabbarSajna
@SajnajabbarSajna 10 ай бұрын
പല സമസ്ത സഹോദരന്മാരും മനസ്സറിഞ്ഞ് ചിന്തിക്കാൻ തുടങ്ങി
@SajnajabbarSajna
@SajnajabbarSajna 10 ай бұрын
@SajnajabbarSajna
@SajnajabbarSajna 10 ай бұрын
Mashallah
@SajnajabbarSajna
@SajnajabbarSajna 9 ай бұрын
Mashallah❤
@makkarmm165
@makkarmm165 9 ай бұрын
മറുപടി : ബ്ബ.. ബാ... ബൂ......
@SajnajabbarSajna
@SajnajabbarSajna 7 ай бұрын
@Nasar-tu9fj
@Nasar-tu9fj Ай бұрын
ഉസ്ത്ഥ തിന് കുറച്ചെങ്കിലും അള്ളാഹുവിനെ പേടിയുണ്ട് അല്ലെങ്കിൽ ഇങ്ങിനെ ബ ബ ബ പറയില്ലാ
@hidayathulla7434
@hidayathulla7434 20 күн бұрын
അടിപൊളി 😂
@SalamSalam-cb1rp
@SalamSalam-cb1rp 10 ай бұрын
ഈ ചോദിക്കുന്ന വഹാബി യുക്തിയും... ഇതു കൊണ്ടു നടക്കുന്നത്.. നാണം ഇല്ലാത്ത മൻസൂർ.. അനക്ക് വേറെ വല്ല പണിക്കും പോയി കൂടെ
@abubinshan
@abubinshan 10 ай бұрын
പാവപ്പെട്ടവന്റെ വിയർപ്പു തിന്നുന്ന ചുണ്ണികൾ
@SajnajabbarSajna
@SajnajabbarSajna 10 ай бұрын
നിങ്ങളുടെ കാലിൻറെ അടിയിലെ മണ്ണ് ഒലിച്ചു പോകുന്നതു പോലെ തോന്നുന്നുണ്ടോ
@Mariyamuoorakam
@Mariyamuoorakam 10 ай бұрын
മന്സൂറിന് ജീവിക്കണമെങ്കിൽ ഇങ്ങനെ ഒക്കെ എന്തെകിലും കിട്ടണം മന്സൂറിന് ക്ലിപ്പ് ഉണ്ടാകാൻ വേണ്ടി ആയിരുന്നു ആ ചങ്ങായി പാവം ഉസ്താദ് നെ ഫോൺ ചെയ്തു ശല്യം ചയ്തത് എത്ര തിരക്ക് ആണെന്ന് പറഞ്ഞാലും ഇയാൾ വീണ്ടും വിളിക്കും ഉസ്താതെ ഒരു മിനുട്ട് ഇങ്ങനെ പറഞ്ഞു അവസാനം കിട്ടിയ തിൽ നിന്നൊക്കെ കട്ട് ചെയ്തു ഉണ്ടാക്കി മന്സൂറിന് ജീവിക്കാൻ ഒരു വഴി ഉണ്ടാക്കി കൊടുത്തു
@shtla7970
@shtla7970 10 ай бұрын
ആ നിലവിളി ശബ്ദം ഇടൂ 🤣🤣
@jahafarshanu6026
@jahafarshanu6026 Ай бұрын
അറിവുള്ള ആളുകളോട് ചോദിക്കൂ
@yaseenmuhammed689
@yaseenmuhammed689 Ай бұрын
ഈൗ വോയിസ്‌ ഉണ്ടാക്കിയതാണെങ്കിലും ചിന്ദിക്കുന്ന ആളുകൾക്കു കാര്യം മനസ്സിലാക്കാൻ പറ്റുന്ന വോയ്‌സ്
@lyf_of_abu
@lyf_of_abu 10 ай бұрын
Mashallah ❤
@SajnajabbarSajna
@SajnajabbarSajna 9 ай бұрын
جزاكم الله خيرا
@ulladanmohammad1468
@ulladanmohammad1468 10 ай бұрын
എന്തിനാ മൺസൂറേ ഇവരുടെ കഞ്ഞികുടി മുട്ടിക്കുന്നത് ഇവർക്ക് കാട്ടുനീതി ആണ്
@SajnajabbarSajna
@SajnajabbarSajna 10 ай бұрын
മുസ്‌ലിയാക്കന്മാരുടെ ഒരു ഗതികേട്
@SudheerP-rb4ty
@SudheerP-rb4ty 10 ай бұрын
Congragulation.bhai
@SajnajabbarSajna
@SajnajabbarSajna 9 ай бұрын
@aboobacker2370
@aboobacker2370 10 ай бұрын
ജീവിച്ചിരിക്കുന്ന ഡോക്ട്ടറോട് രോഗശമനത്തിന് വേണ്ടി സമീപിച്ച ഒരു നബിയുടെ പേര് പറയാൻ കഴിയുന്ന തറവാട്ടിൽ പിറന്ന വഹ്ഹാബികൾ ഉണ്ടോ
@shtla7970
@shtla7970 10 ай бұрын
ആ കാലത്തും രോഗങ്ങൾക്ക് പച്ച മരുന്ന് ഉണ്ട്..... വിശുദ്ധ ഖുർആനിലൂടെ അള്ളാഹു പറയുന്നുണ്ട്... അള്ളാഹു ഒരു രോഗവും നിശ്ചയിച്ചിട്ടില്ല അതിനുള്ള പ്രതിവിധി ഭൂമിയിൽ മുൻകൂട്ടി നിശ്ചയിക്കാതെ എന്ന്...
@rukiyapv3946
@rukiyapv3946 10 ай бұрын
Masha allah
@SajnajabbarSajna
@SajnajabbarSajna 10 ай бұрын
@SajnajabbarSajna
@SajnajabbarSajna 9 ай бұрын
❤❤❤
@makkarmm165
@makkarmm165 Ай бұрын
നിങ്ങൾ എന്ത് പറഞ്ഞാലും ഞങ്ങൾ ഔലിയയോട് മാത്രം ചോദിക്കും
@yaseenmuhammed689
@yaseenmuhammed689 Ай бұрын
ആരോടുള്ള വാശിയാണ്
@makkarmm165
@makkarmm165 Ай бұрын
@yaseenmuhammed689 ഞങ്ങളുടെ പൂർവികർ കാണിച്ച് തന്ന വഴി ആണ്
@KEPEESVENGOOR
@KEPEESVENGOOR 10 ай бұрын
ഒരു പ്രവാചകനും മരിച്ചവരോട് സഹായം തേടിയില്ല. തേടിയാൽ തന്നെ കിട്ടുകയുമില്ല കാരണം മരിച്ചവൻമാരൊക്കെ അള്ളാട് മാത്രമാണ് സഹായം തേടിയിരുന്നത്. അത്തരം ആൾക്കാർ മരിച്ചാൽ എന്ത് സഹായമാ അവർ തരിക?? Nothing
@siyadvazhavilapangode3476
@siyadvazhavilapangode3476 Ай бұрын
آمين
@aboobackerkappil7598
@aboobackerkappil7598 10 ай бұрын
അത്സിദ്ധീഖന്റെലഞ്ചുംഡിന്നറുംമുട്ടും എന്ന്വിചാരിച്ചുകട്ട്ചെയ്തതാ
@MuhammedRazack-e5h
@MuhammedRazack-e5h Ай бұрын
supar
@araafa273
@araafa273 9 ай бұрын
നാടകം കൊള്ളാം
@rasheedkk72
@rasheedkk72 10 ай бұрын
ഒരു വ്യക്തിയോട് മരണപ്പെട്ടുപോയ വ്യക്തിയോട് സഹായം ചോദിക്കാൻ പാടില്ല എന്ന് സമസ്തക്കും അറിയാം ജിഫ്രി തങ്ങൾക്ക് വരെ ഇത് വളരെ വ്യക്തമായി അറിയാം എന്നിട്ടും ഇവർ ഇത് കൊണ്ട് നടക്കുന്നത് ഇവരുടെ പള്ളക്ക് വേണ്ടിയിട്ടാണ് നിങ്ങൾ ഈ സമസ്തക്കാരുടെ പണ്ഡിതന്മാരെ ഒരു നിലവാരങ്ങൾ ഒക്കെ നോക് സെലിബ്രിറ്റികൾ പോകുന്ന രീതിയിലാണ് യാത്ര അതിനൊക്കെ പണവും വേണം പിന്നെ ഇത്തരം അന്ധവിശ്വാസങ്ങളും അനാചാരങ്ങളൊക്കെ പ്രചരിപ്പിക്കുമ്പോൾ ഇവർക്ക് സമൂഹത്തിലെ ഈ ആളുകളുടെ ഇടയിൽ ഒരു വെയിറ്റ് ഉണ്ടാവുകയുള്ളൂ നടു വളഞ്ഞ് ഇവരെ വണങ്ങണമെങ്കിൽ ഇത്തരം ആചാരങ്ങൾ നിലനിൽക്കണം
@SajnajabbarSajna
@SajnajabbarSajna 10 ай бұрын
❤❤❤❤❤
@SajnajabbarSajna
@SajnajabbarSajna 9 ай бұрын
അതാണ് സത്യം
@AhamedKoyaKoyaka
@AhamedKoyaKoyaka 10 ай бұрын
💚👍🏽🌹
@abdullabappu4686
@abdullabappu4686 10 ай бұрын
സംഭവം തന്നെ. അല്ലാഹു ബഹുദൈവങ്ങളെ സൃഷ്ടിച്ചിട്ടുണ്ടോ? എന്ന് മുഹമ്മദ് നബി പഴയ കാല പ്രവാചകൻമാരോട് ചോദിച്ച് പഠിക്കുന്നു. സംഭവം തന്നെ
@hamsak8908
@hamsak8908 3 ай бұрын
അയ്യോ നാണമ് കേട് മൊയ ന്ത് ഉസ്താദ്
@najeelas66
@najeelas66 10 ай бұрын
നാളെ മൂസാ (അ ) മുഹമ്മദ്‌ (സ ) നെയും സമസ്തയുടെ മുമ്പിൽ വച്ചു ചോദിക്കും! ഇവരെ പിൻപറ്റുന്ന മയ്യത്തുകളേ. .... പിന്മാറുക!
@muhammedck9339
@muhammedck9339 Ай бұрын
ഉസ്താദ് ഓടിയവഴിഞ്ഞ് പുല്ലു മുളക്കില്ല
@abdulkhadar4895
@abdulkhadar4895 10 ай бұрын
അരിയെത്ര പയറഞ്ഞാഴി
@abdulnasar7k
@abdulnasar7k 9 ай бұрын
സംഘടനാ സങ്കുജിതത്വം മനസ്സിനെ കീഴടക്കിയാൽ പിന്നെ നമ്മുടെ ടീം മറ്റേ ടീമിന് മറുപടി കൊടുത്തു എന്ന് വന്നാൽ മാത്രം മതി അത് ശരിയാകണം എന്ന് നിർബന്ധമില്ല. എന്ന്‌ പറഞ്ഞപോലെ ആണ് അല്ലാഹുവിനെ മാത്രമേ വിളിക്കാവൂ പ്രാർത്ഥിക്കാവൂ എന്നൊക്ക എത്രയൊക്കെ തെളിവുണ്ടായാലും നമ്മൾ കൊണ്ട് നടക്കുന്നതിന് എന്തെങ്കിലും ഒക്കെ ഒരു ന്യായം മാത്രം കിട്ടിയാൽ മതി. ഇപ്പോൾ തന്നെ ഇദ്ദേഹം എന്തെല്ലാം കാര്യങ്ങൾ ആണ് പറഞ്ഞൊപ്പിക്കാൻ നോക്കുന്നത്. ഒപ്പിക്കുക എന്ന് പറയുന്നത് ശരിയല്ല അവർ ആത്മാർഥമായി അതാണ് വിശ്വസിക്കുന്നത് ഇതിൽ പരാമർശിക്കപ്പെട്ട എല്ലാ സംഗതികളും വ്യത്യസ്ത സന്ദർഭങ്ങളിൽ സമസ്തക്കാർ അള്ളാഹു അല്ലാത്തവരെ വിളിക്കാൻ തെളിവാക്കാറുള്ളതാണ്. വ്യക്തമായ ഒരു തെളിവ് അതിൽ ഏതിലെങ്കിലും ഉണ്ടെങ്കിൽ പിന്നെ വേറെ വേറെ പറയണ്ട കാര്യം ഇല്ലല്ലോ. അവർ സൂഫികളിൽ നിന്ന് കടം കൊണ്ട ഒരു സംഗതി ചെയ്ത് പോരുന്നു അതിനു വലിയ മഹത്വം കൽപ്പിക്കപെടുന്ന ഉസ്താദുമാർ തെളിവുണ്ടാക്കിക്കൊടുത്ത ഇത്തരം കുറേ സംഗതികളാണ് അവരുടെ മനസ്സിൽ ഉള്ളത്. ഇത് പോലെ ഓരോ സംഭവങ്ങൾ എടുക്കും എന്നിട്ട് അവർക്ക് വേണ്ട പോലെ വ്യാഖ്യാനിച്ഛ് ഒരു തെളിവാക്കും, അത് അതിന്റെ താഴെയുള്ളവർ ചോദ്യങ്ങളില്ലാതെ സ്വീകരിക്കും, ആർക്കെങ്കിലും മറിച്ചു തോന്നിയാൽ അവനെ വഹാബി ആക്കി മുദ്രകുത്തും.
@shoukathmaitheen752
@shoukathmaitheen752 10 ай бұрын
ചോദ്യകർത്താവ് എന്തോ വൈരാഗ്യം വെച്ച് ചോദിക്കുന്ന തു പോലെ ഉണ്ടല്ലോ,😂
@AbdurahmanMkm
@AbdurahmanMkm 10 ай бұрын
ഇയാള് സമസ്ത യന് അല്ലെ? സമസ്ത ക്കാർക് ഇ. ചോദ്യം കേൾക്കുമ്പോൾ കുരു പോട്ടും
@shoukathmaitheen752
@shoukathmaitheen752 10 ай бұрын
@@AbdurahmanMkm ഞാൻ ഒരു സംഘടനയിലും ഇല്ല, ഖുർആനും നബി ചര്യ യും പിൻപറ്റുന്നു...
@SajnajabbarSajna
@SajnajabbarSajna 10 ай бұрын
എന്തിനു വൈരാഗ്യം സഹോദരാ സമസ്തയുടെ വിശ്വാസം അത് ചോദിച്ചു മനസ്സിലാക്കിയല്ലോ
@shoukathmaitheen752
@shoukathmaitheen752 10 ай бұрын
@@SajnajabbarSajna ശെരിയാണ്, പക്ഷേ ചോദ്യം ചോദിക്കുന്നതിന്റെ ഒരു ശൈലി ഉണ്ട് അത് പ്രകടമായില്ല, വികരാധീതാനായി കൊണ്ട് ശബ്ദം ഉയർത്തി യുള്ള പ്രകടനം അത് അലോസരമായി എന്നെ ഉദ്ദേശിച്ചുള്ളൂ....
@saifunnisat5460
@saifunnisat5460 10 ай бұрын
ഗുരുക്കമാരോട് കുറച്ച് മര്യാദ ആവാം.. അല്ലാതെ കടിച്ചു കീറുകയല്ല വേണ്ടത്...
@musthafafarook7029
@musthafafarook7029 10 ай бұрын
ആരുടെ ഗുരു?
@SajnajabbarSajna
@SajnajabbarSajna 10 ай бұрын
മര്യാദക്ക് നന്നായി കൊടുക്കുന്നുണ്ടല്ലോ അദ്ദേഹം കളവു പറയുമ്പോൾ അതിൻറെ സത്യം പറഞ്ഞു കൊടുക്കുന്നു എന്ന് മാത്രമല്ലേ ഉള്ളൂ
@AbdhulLatheef-jk7rg
@AbdhulLatheef-jk7rg 10 ай бұрын
ഇത് ഒരു പാവം മുസ്ലിയർ ആണ് എനിക്ക് തോന്നുന്നത് അദ്ദേഹം ഒന്നാം ക്‌ളാസിലോ മറ്റോ ആണ് പഠിപ്പിക്കുന്നത് ആ സാധുവിനവെറുദവിടൂ.....
@fousiyasaleem1364
@fousiyasaleem1364 10 ай бұрын
Ameen ameen ameen
@SajnajabbarSajna
@SajnajabbarSajna 10 ай бұрын
വ്യക്തമായി ആ സഹോദരൻ മുസ്‌ലിയാരുടെ ചോദിക്കുന്നുണ്ട് പക്ഷേ മുസ്ലിയാർക്ക് ഒന്നിനും മറുപടിയുമില്ല പച്ചക്കള്ളം വിളിച്ചുപറയുകയും ആണ്
@rashidvp8847
@rashidvp8847 10 ай бұрын
ചോദിക്കാൻ പാടില്ല എന്ന് പറയുന്നത് സഹായിക്കാൻ കഴിയില്ല എന്ന് ഉള്ളത് കൊണ്ടല്ലേ സാദൂ... അപ്പോ അതിന് സാധിക്കും എന്നാല് പിന്നെ എന്തു കൊണ്ട് ചോദിച്ചു കൂടാ... ഇത് മനസ്സിലാക്കൻ മൻസൂറിൻ്റെ ബുദ്ധി ഒക്കെ മതി... പക്ഷേ തൗഫീഖ് വേണം.....
@shtla7970
@shtla7970 10 ай бұрын
വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 153.... സത്യ വിശ്വാസികളെ..... ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് സഹായം തേടുവിൻ..... വിശുദ്ധ ഖുർആനിലൂടെ അള്ളാഹുവിന്റെ ഈ ശക്തമായ കല്പന ഉണ്ടായിട്ടും ഖബറിൽ ഉള്ളവരോട് തേടാൻ യാതൊരു തെളിവും ഇല്ലാതെ തർക്കിക്കുന്ന സമസ്തക്കാരുടെ വേദ ഗ്രന്ഥം ഏതാണ്??????
@rashidvp8847
@rashidvp8847 10 ай бұрын
@@shtla7970 ഇത് qabril ഉള്ളവരോട് തെടുന്നതിനു മാത്രമാണോ എതിര്... ഈ ആയത്ത് അടിസ്ഥാനമാക്കി നമ്മൾ അമുസ്ലിം ഡോക്ടറെ സമീപിച്ച സഹായം തേടിയാൽ അതും പെടൂലെ... ഇല്ലെങ്കിൽ അതിന് എന്ത് വേർത്തിരിവ് ആണ് ഈ ആയത്തിൽ ഉള്ളത്... നബി തങ്ങൾ ചികിത്സ എന്ന സഹായം തേടണം എന്ന് പറഞ്ഞിടത്ത് അമുസ്ലിം നെ സമീപിക്കരുത് എന്ന് പറഞ്ഞില്ലല്ലോ അപ്പോള് ഈ ആയത്ത് അവിടുന്ന് പറഞ്ഞതിനോട് എതിര് ആവൂലെ... Avoolenkil ഡോക്ടർ അല്ലാഹു ആണെന്ന് നിങൾ വിശ്വസിച്ചു കൊള്ളൂ എന്ന് നബി തങ്ങൾ അനുവാദം തരുകയാണോ,അവിടുന്ന് ഈ ആയത്ത് കണ്ടില്ലേ...
@shtla7970
@shtla7970 10 ай бұрын
@@rashidvp8847 ജീവിച്ചിരിക്കുന്ന മനുഷ്യരോട് അള്ളാഹു നൽകിയ സമ്പത്ത് കൊണ്ടും അള്ളാഹു നൽകിയ ആരോഗ്യം കൊണ്ടും അള്ളാഹു നൽകിയ അറിവ് കൊണ്ടും പരസ്പരം സഹായിക്കാനും സഹകരിച്ചു ജീവിക്കാനും അള്ളാഹു വിശുദ്ധ ഖുർആനിലൂടെ ഓർമിപ്പിച്ചിട്ടുണ്ട്... അങ്ങനെ പരസ്പരം ചെയ്യുന്ന സഹായങ്ങൾക്കെല്ലാം അള്ളാഹു തക്കതായ പ്രതിഫലം നൽകും എന്നും അള്ളാഹു വിശുദ്ധ ഖുർആനിലൂടെ ഓർമിപ്പിക്കുന്നു.... മരണപെട്ടവരോട് സഹായം തേടാൻ കല്പിച്ചത് അള്ളാഹുവാണോ അതോ റസൂൽ ആണോ???? വിശുദ്ധ ഖുർആനിൽ എല്ലാ പ്രവാചകന്മാരുടെയും അവരുടെ പ്രതിസന്ധികളിൽ ഉള്ള ആയിര കണക്കിന് സഹായ തേട്ടങ്ങൾ വ്യക്തമായി കാണാം.... എല്ലാ പ്രവാചകന്മാരും അവരുടെ പ്രതിസന്ധികളിൽ സഹായം തേടുന്നത് അള്ളാഹുവോട് നേരിട്ടാണ് എന്ന് ഖുർആനിൽ വ്യക്തം.... ഏത് പ്രവാചകൻ ആണ് അവരുടെ പ്രതിസന്ധികളിൽ ഖബറിൽ ഉള്ളവരോട് സഹായം തേടി സമസ്തക്കാർക്ക് മാതൃക കാണിച്ചു തന്നത്????
@shtla7970
@shtla7970 10 ай бұрын
@ rashid.... ജീവിച്ചിരിക്കുന്ന മനുഷ്യരോട് പരസ്പരം അള്ളാഹു നൽകിയ സമ്പത്ത് കൊണ്ടും അള്ളാഹു നൽകിയ ആരോഗ്യം കൊണ്ടും അള്ളാഹു നൽകിയ അറിവ് കൊണ്ടും സഹായിച്ചും സഹകരിച്ചും ജീവിക്കാൻ അള്ളാഹു വിശുദ്ധ ഖുർആനിലൂടെ കല്പിച്ചിട്ടുണ്ട്... അതിനെല്ലാം അള്ളാഹു തക്കതായ പ്രതിഫലം നൽകും എന്നും അള്ളാഹു ഖുർആനിലൂടെ ഓർമിപ്പിച്ചിട്ടുണ്ട്....ഖബറിൽ ഉള്ളവരോട് സഹായം തേടാൻ കല്പിച്ചത് അള്ളാഹു ആണോ അതോ റസൂൽ ആണോ?????
@rashidvp8847
@rashidvp8847 10 ай бұрын
@@shtla7970 ജീവിച്ചിരിക്കുന്ന ആളോട് സഹായം തേടുന്നത് മുഴുവൻ ഖുർആൻ angeekarichittundo എങ്കിൽ മാത അമൃതാനന്ദ മയി യോട് സഹയം തെടുന്നതിനെ കുറിച്ച് ഈ ആയത്തിലൂടെ എന്ത് മനസ്സിലാക്കണം
@fousiyasaleem1364
@fousiyasaleem1364 10 ай бұрын
Subhanallah ❤
@SajnajabbarSajna
@SajnajabbarSajna 10 ай бұрын
ചോദ്യകർത്താവ് നല്ല രൂപത്തിൽ സിദ്ദീഖ് മുസ്‌ലിയാരോട് ചോദിച്ചു പക്ഷേ മുസ്ലിയാര്ക്ക് മറുപടി പറയാൻ കഴിഞ്ഞില്ല
@MuhammedinniKunnath
@MuhammedinniKunnath Ай бұрын
ഏത് തലയിൽ കെട്ട് കണ്ടാൽ അത് വലിയ പണ്ഡിതനാണെന്ന് കരുതിയാൽ ഇബ്‌ലീസിനോടും ചോദിക്കാമല്ലോ അവനും വലിയ തലക്കെട്ട് ഉള്ളവനല്ലേ സുന്നി ആശയം ഒന്നുമാത്രം 1യാസീനും ഫാത്തിഹയും കാണാതെ ഓതുക 2പറ്റുന്നരുപത്തിൽ ദുആ ചെയ്യുക 3നീളൻ കുപ്പായവും വെള്ള തലയിൽ കെട്ടും ഒരല്പം കിബ്റും ഉണ്ടെങ്കിൽ അവൻ പണ്ഡിതൻ തന്നെ
@YteSpot
@YteSpot Ай бұрын
#4:23 മനേ മാല മാത്രം പഠിച്ച ഇന്നോടാ അൻറെ കളി 🤒 ബബ്ബ ബബ്ബബ്ബബ്ബ 😂
@atruthseeker4554
@atruthseeker4554 10 ай бұрын
ഇഷ്ടം പോലെ ഉണ്ട്.. Sulaiman nabi ഒരു valiyyinod സിംഹാസനം എത്തിക്കാൻ സഹായം തേടിയ ചരിത്രം എല്ലാവര്‍ക്കും ariyam
@abdussamedck
@abdussamedck 10 ай бұрын
സുലൈമാൻ നബിക്ക് സേവകന്മാരായി അള്ളാഹു ജിന്നുകളെ കീഴ്പ്പെടുത്തി കൊടുത്തിരുന്നു . അതിൽപെട്ട ഒരു ജിന്നിനോടാണ് സുലൈമാൻ നബി കൊട്ടാരം കൊണ്ടുവരാൻ കല്പിച്ചത് . അല്ലാതെ ഔലിയാക്കളോട് സഹായം തേടിയില്ല. ചരിത്രം പഠിക്കൂ സുഹൃത്തേ .
@S.S-c1k
@S.S-c1k 10 ай бұрын
എന്താണ് ഈ ചോദ്യക്കാരൻ പറയുന്നത് അവൻ ഉസ്താദിനെ ഉത്തരം പറയാനും വിടുന്നില്ല. മുജാഹിദ് മൈക്ക് പിടിച്ചു പറ്റുന്നത് പോലെ. 🤣🤣🤣🤣
@abdulnasar7k
@abdulnasar7k 9 ай бұрын
ആദ്യം ഒരു കാര്യം ചെയ്യുകയും പിന്നീട് അതിനു തെളിവും പ്രമാണവും നോക്കി പോകുകയും ചെയ്യുമ്പോൾ കിട്ടുക കുറേ ന്യായങ്ങളും വ്യാഖ്യാനിച്ച് ഒപ്പിക്കലുകളുമാണ്. ഉള്ളത് ചെയ്താൽ ഈ കഷ്ടപ്പാടിന്റെ വല്ല കാര്യവും ഉണ്ടോ?
@Alsafa-gp6jd
@Alsafa-gp6jd 14 күн бұрын
ഹംസ റാലിയാള്ളാഹു അൻഹുവിന്റെ കബറിന്റരികിൽ മുത്ത് നെബി ചെന്നിട്ട് എന്തെങ്കിലും പറഞ്ഞിരുന്നോ
@AlatheefLathi
@AlatheefLathi Ай бұрын
സമസ്ത എല്ലാ ഗ്രുപ്പുകരും മലനടിച്ചു വീണു ,,, കബർ കച്ചവടകാർ ശരിക്കും തകർന്നു 😂
@alavipathiyil3121
@alavipathiyil3121 Ай бұрын
ഒരു മയ്യിത് എവിടെന്നെങ്കിലും കൊടുന്ന് കുഴിച്ചിട്ട് ജാറം കെട്ടി പച്ചപുതച്ച് പെട്ടി വെച്ച് കുറച്ച് മായാവി കഥ പറഞ്' ജീവിച്ചു ടെ മൻസൂറെ
@hamsaairlines5500
@hamsaairlines5500 10 ай бұрын
പെട്ടു... മുസ്‌ലിയാർ പെട്ടു....
@SajnajabbarSajna
@SajnajabbarSajna 10 ай бұрын
ഒരു മുസ്ലിയാക്കന്മാർക്കും ആ ചോദ്യത്തിന് മറുപടി ഉണ്ടാകില്ല
@mohammeduppala7194
@mohammeduppala7194 9 ай бұрын
വിവരം ഇല്ലാത്ത കുറെ സംസത പണ്ഡിതന്മാറ് അവർക്ക് അവരെ കിസാ വീർപ്പിക്കൽ ആണ് മുക്കിയം
@fahimafathima3341
@fahimafathima3341 10 ай бұрын
ഈ സാ നബി അലൈ സലാം ആകാശത്ത് നിന്ന് ഇറങ്ങി വരും.എന്നിട്ട് വഫാത്തായ മുഹമ്മദ് നബിയെ വിളിച്ചാൽ ഉത്തരം നൽകുമെന്ന ഹദീസ് മുജാഹിദായ ഹനീഫ കായക്കൊടി യുടെ പ്രസംഗത്തിൽ ഉണ്ട്. താങ്കൾക്ക് മുമ്പ് മരണപെട്ട് പോയ അമ്പിയാക്കളോട് ചോദിച്ചു നോക്കു എന്ന ഖുർഹാൻ
@AsdAsd-bs5kd
@AsdAsd-bs5kd 10 ай бұрын
Maramandan ustad
@SainudheenP-r4j
@SainudheenP-r4j 10 ай бұрын
ശംസുദ്ദീൻ , മുസ്ല്യാർ, മണ്ണാർക്കാട്, എന്ന് പറ, അങ്ങിനെയാണല്ലൊ ? ഉള്ളത് /
@SajnajabbarSajna
@SajnajabbarSajna 10 ай бұрын
എന്താണ് പറഞ്ഞത് എനിക്ക് മനസ്സിലായില്ല
@beerankuttyparakadan.5254
@beerankuttyparakadan.5254 19 күн бұрын
മാ ഷാ അല്ലാ കലക്കി പാവ൦ കുബൂരി ഓടി ....
@makkarmm165
@makkarmm165 9 ай бұрын
എന്തിനാ... ഞാൻ ജനിച്ചതെന്ന് സ്വയം ചോദിച്ചാൽ മതിയായിരുന്നു.. ആ മുസ്‌ലിയാർ
@anvarhussain8652
@anvarhussain8652 9 ай бұрын
മുജകളെ മരിച്ചവരോട് അല്ലാഹുവിന്റെ റസൂൽ സംസാരിച്ചു.. ഇത് നിങ്ങൾ സമ്മതിച്ചു 😂😂.....മരിച്ചവർ കേൾക്കും എന്ന് വിശ്വസിച്ചാൽ ശിർക്ക് അല്ലെ മുജേ... ഇനി ഇസാ nebi അല്ലാഹുവിന്റെ റസൂലിന്റെ കബറിന്റ അടുത്തേക് വന്നു വിളിക്കും ആ വീക്ക് ഞാൻ ഉത്തരം കൊടുക്കും എന്ന് റസൂൽ.. അടിസ്ഥാന പരമായി ഇത് ശിർക്ക് അല്ലെ... മുജേ..... 😂😂😂😂😂😂😂😂😂😂
@FarhaSalman-qt8ie
@FarhaSalman-qt8ie 10 ай бұрын
മോലിയാർ മാരെ വിറ്റ് തിന്നു jeevikkunna വൻ...... Thanikokke mariyaathakk ജീവിച്ചൂടെ
@SajnajabbarSajna
@SajnajabbarSajna 10 ай бұрын
ഈ മുസ്ലിയാക്കന്മാർ ക്കെല്ലാം അള്ളാഹു നേർവഴി കാണിച്ചു കൊടുക്കട്ടെ
@raindrops1038
@raindrops1038 Ай бұрын
Matham vitt jeevikkunna usthaadumare paty enthaa abiprayam oru chodyathinu polum maryaadakk answer parayaan samadtha moylaakanmaark pattunnilla
@abdulhaseebhaseeb4414
@abdulhaseebhaseeb4414 10 ай бұрын
പാവം ഈ വഹാബി യുടെ ഒരു വിവരക്കേട് അപ്പോൾ പ്രമാണമല്ല തെളിവ് നബിമാർ ചെയ്യണം എന്നാണോ ഈ വഹാബി പറയുന്നത്😂
@SajnajabbarSajna
@SajnajabbarSajna 9 ай бұрын
എന്തായാലും പ്രമാണങ്ങളിൽ ഇല്ല എന്ന് താങ്കളും സമ്മതിച്ചല്ലോ അൽഹംദുലില്ല
@abdulnasar7k
@abdulnasar7k 9 ай бұрын
ഇങ്ങനെ തല തിരിഞ്ഞു മാത്രം മനസ്സിലാകുന്നത് കൊണ്ടാണ് ഈ പ്രശ്‌നങ്ങളൊക്കെ... നബിമാർ ചെയ്താൽ മാത്രമേ തെളിവാകൂ എന്ന് ചോദിക്കാം ശരിയാണ് എന്നിട്ട് ഈ ഇസ്തിഗാസയും പ്രാർത്ഥനയും ഒന്നും അല്ലാത്തതിനെ അതിലേക്ക് വെച്ച് ന്യായീകരിക്കാം പക്ഷേ... നബിമാർ ചെയ്താൽ അതൊരു തെളിവാണ്, സ്വാഹാഭിമാർ ചെയ്താൽ അത് തെളിവാണ്... വ്യക്തമായി പ്രമാണങ്ങളുടെ പിണബലത്തോടെ ഉമ്മത്തിലെ അവലംഭിക്കാവുന്ന പണ്ഡിതർ ചെയ്താൽ അതും തെളിവാണ്... എന്നാൽ ശിയാക്കൾ ചെയ്തതും പിന്നീട് സൂഫികൾ ഏറ്റെടുത്തതും അങ്ങനെ നമുടെ നാട്ടിൽ പ്രചരിച്ചതും എന്നിട്ടതിനൊക്കെ കൊറെ ന്യായങ്ങൾ മാത്രം പറയപ്പെടുകയും ചെയ്യുമ്പോഴാണ് പ്രെശ്നം
@mohamedshareef3361
@mohamedshareef3361 Ай бұрын
ഈ ചോദ്യകർത്താവിന്റ ഭാഷ്യം ശരിയല്ല.മോശം . ഒരു വിഷയത്തിലെ ചോദ്യം അത് ഏത് കാര്യത്തിലായാലും നല്ല രീതി ഉപയോഗിക്കണം മുഹ്യുദ്ധിൻ ശൈഖിനെ ഒന്നും വിലകുറഞ്ഞു കാണരുത് അവരോട് ഭയഭക്തിയോ ആവശ്യം ചോദിക്കുകയോ പ്രാർത്ഥനയോ ശിർക്ക്തന്നെ എന്നാൽ ആ മഹാനൊരു ഔലിയാ തന്നെയാണ് അവരെ ആദരവോടെ കാണണം
@MohammadhaneefHaneef-q9e
@MohammadhaneefHaneef-q9e 10 ай бұрын
👍👍❤️❤️❤️❤️🌷🌷🌷🌷
@SajnajabbarSajna
@SajnajabbarSajna 10 ай бұрын
@SajnajabbarSajna
@SajnajabbarSajna 10 ай бұрын
❤❤❤❤❤
@SajnajabbarSajna
@SajnajabbarSajna 10 ай бұрын
😂❤❤❤❤❤
@Rafeequetk-ex7px
@Rafeequetk-ex7px 9 ай бұрын
.മറിച്ചവരോട് നബി (സ) സഹായവും തേടിയിട്ടുണ്ട്
@SajnajabbarSajna
@SajnajabbarSajna 9 ай бұрын
ഏത് നബിയാണ് സഹായം തേടിയത് തേടിയ സഹായം എന്താണ്
@salahudheenmtp8566
@salahudheenmtp8566 9 ай бұрын
വിളിച്ചവന്റെ ഉദ്ദേശം ദീനീ അറിവല്ല ഈ ചോദ്യ കർത്താവണല്ലെ അറിവില്ല നല്ല ഉസതാദുമാരുടെ അടുത്ത് പോയി ദീൻപഠിക്കുക മൻസൂറെ
Ful Video ☝🏻☝🏻☝🏻
1:01
Arkeolog
Рет қаралды 14 МЛН
Sigma girl VS Sigma Error girl 2  #shorts #sigma
0:27
Jin and Hattie
Рет қаралды 124 МЛН
Ful Video ☝🏻☝🏻☝🏻
1:01
Arkeolog
Рет қаралды 14 МЛН