മരിച്ച വീട്ടിൽ ഖുർആൻ ഓതുന്നത്

  Рет қаралды 21,317

Wisdom Dawah

Wisdom Dawah

Күн бұрын

Пікірлер: 93
@Shameercm0313
@Shameercm0313 3 ай бұрын
ഈ പറയുന്നത് കേട്ടാൽ സത്യമാണെന്ന് തോന്നും നിങ്ങൾ സുന്നികളുടെ ഉമ്മയും ഉപ്പയും സുഖമില്ലാതെ കിടക്കുമ്പോൾ അവിടുത്തെ മക്കൾ ഖുർആൻ ഓതുകയും മന്ത്രിച്ചു കൊടുക്കുകയും ഒക്കെ ചെയ്യാറുണ്ട് നിങ്ങളുടെ അഖിലുകാർക്കാണ് കിട്ടാത്തത് മുസ്ലിം സമുദായത്തെ പിഴപ്പിക്കല്ലേ പൊന്നാര മൗലവി മരണ ശേഷവും മരണാനന്തരവും ഖുർആൻ ഓതുന്നത് നല്ലതാ എന്തിനാ നല്ലത് ചെയ്യുന്നവരെ ഇല്ലാതെയാകുന്നത്
@fathimanajiya7044
@fathimanajiya7044 3 ай бұрын
വല്ലാത്തൊരു താടികാക്ക 🤭🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@Lukmanhakeem-t1h
@Lukmanhakeem-t1h 2 ай бұрын
എടാ ഹയവാനെ ബാലു നിയ്യ് ആദ്യം പോയി കിതാബ് ഓദി പഠിക് എന്നിട്ട് ഖുർആൻ അർത്ഥം വെക്കാൻ വന്നാൽ മതി
@Mklm-u7w
@Mklm-u7w 3 ай бұрын
ജീവിച്ചാലും മരിച്ചാലും ഖുർആൻ ഓതണം ബാപ്പ മരിച്ചാൽ ബാക്കിയാവുന്ന കാര്യങ്ങളിൽ ഒന്ന് സോലിഹായ മക്കളാണ്.ഇതെന്തിനാ. മറവ് ചെയ്യാനാണോ ഈ മക്കൾ. യഥാർത്ഥ ദീൻ പടിക്ക് പോത്തേ ബിദ്അത്ത് കൊണ്ട് നടന്നാല് ദീൻ കിട്ടുകയില്ല നാഥനെ അറിയണമെങ്കിൽ നാളെയുടെ രക്ഷ വേണമെങ്കി ബിദ്അത്ത് ഒഴിവാക്കിയിട്ട് യഥാർത്ഥ ദീൻ പടിക്ക്
@sudhi5108
@sudhi5108 2 ай бұрын
തെറ്റിദ്ധാരണാജനകമായ പ്രസംഗം
@Shameercm0313
@Shameercm0313 3 ай бұрын
ഉസ്താദുമാരെ കുറച്ചു പൈസ വാങ്ങുന്നത് ഭയങ്കരമായ കണ്ണുകടിയ മോനേ മുജാഹിദ് നിന്റെ പള്ളിയിൽ ഇമാം നിൽക്കാൻ ബംഗാളി അല്ലാതെ മലയാളി ഇല്ലല്ലോ ബംഗാളി തുച്ഛമായ പൈസ കൊടുത്ത് വിടുകയല്ലേ
@makkarmm165
@makkarmm165 3 ай бұрын
മുജാഹിദ് പള്ളിയിൽ ബംഗാളിയോ? നിങ്ങൾക്ക് നുണ ഹലാൽ ആണല്ലോ....
@makkarmm165
@makkarmm165 3 ай бұрын
കാര്യം പറയുമ്പോൾ കണ്ണ് കടി ഉണ്ടായിട്ട് കാര്യമില്ല
@raheenarasik7
@raheenarasik7 2 ай бұрын
എടാ താടിക്കാരൻ ഇതൊക്കെ പുത്തൻവാദികളുടെ സ്വഭാവം ആണ് നീയേ,
@raheenarasik7
@raheenarasik7 2 ай бұрын
കൂടുതൽ നീട്ടേണ്ട
@AbcAbc-sj3jm
@AbcAbc-sj3jm 3 ай бұрын
എന്റെ മുജാഹിദ് ബാലുശ്ശേരി നിനക്ക് തീരെ വിവരമില്ലെന്ന് മനസ്സിലായി..നീ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് പഠിക്കേണ്ടത് പോലെ പഠിക്കാതെ എടോ നിന്നോട് ഒരു വാക്ക് മരിച്ച വീട്ടിൽ നിന്ന് ഖുർആൻ ഓതുന്നത് നിനക്കെന്താണ് നഷ്ടം മരിച്ച ആൾക്ക് കിട്ടുന്നില്ലെങ്കിലും ആ ഓതുന്നവർക്ക് കൂലി കിട്ടുമല്ലോ അത് കേൾക്കുന്നവർക്ക് കൂലി കിട്ടുമല്ലോ പിന്നെ എന്തിനാണ് നീ എതിർക്കുന്നത് ഖുർആൻ ഓതുന്ന സ്ഥലത്ത് റഹ്മത്തിറങ്ങും പിന്നെ എന്തിനാണ് നീ വേവലാതിപ്പെടുന്നത് നീ എല്‍മു പഠിച്ചത് പരിഭാഷ നോക്കി പഠിച്ചതാണെന്ന് മനസ്സിലാകുന്നു പിന്നെ നീ പള്ളി ദർസിൽ പോയി തീർച്ചയായും പഠിക്കണം
@makkarmm165
@makkarmm165 3 ай бұрын
പള്ളി ദ റസ്സിൽ പഠിച്ചവരുടെ അവസ്ഥ 😂😂😂
@safwanuv9374
@safwanuv9374 3 ай бұрын
​@@makkarmm165എവിടെയും പഠിക്കാതെ സ്വന്തമായി വാഖ്യാന ഫാക്ടരികളായ നിങ്ങളുടെ അവസ്ഥ കഷ്ടം തന്നെ
@abdullatheefa8778
@abdullatheefa8778 3 ай бұрын
അസുഖം എത്തുന്നത് വരെ മറ്റുള്ള വരോട് ദൂ ആ കൊണ്ട് വസിയ്യത്ത് ശിർക്ക് അസുഖം വന്നപ്പോൾ ആശിർക്ക് നീങ്ങി
@sudhi5108
@sudhi5108 7 ай бұрын
എന്തിനാണ് നിങ്ങൾ ഇങ്ങനെ തെറ്റിദ്ധാരണയുണ്ടാക്കുന്നത് ?? അല്ലാഹുവിന്റെ വചനങ്ങൾ ഓതുന്നതിൽ എന്താണ് തെറ്റ്???
@muhammedalthaf_phy1866
@muhammedalthaf_phy1866 3 ай бұрын
Quran maranapettarde meel upakaram cheyyillla jeevichirikkunnavark olle thaakketh aanu enthaan kozhappam ennal nabi(saw) kalpichittilla
@sudhi5108
@sudhi5108 3 ай бұрын
@@muhammedalthaf_phy1866 ഖുർആൻ മരണപ്പെട്ടവരുടെ മേൽ ഉപകാരം ചെയ്യില്ല എന്ന് എവിടെയാണ് പറഞ്ഞിരിക്കുന്നത്??? ഖുർആൻ അല്ലാഹുവിന്റെ കലാമാണ്. ഓതുന്നത് തെറ്റാണ് എന്ന് എങ്ങനെ പറയാൻ കഴിയും??? എന്തായാലും ബാലുശേരിയെപ്പോലെ മരിച്ച വീടിനെ കക്കൂസിനോട് ഉപമിക്കുകയും, ഖുർആനിനെ മാതൃഭൂമി പത്രത്തോട് ഉപമിച്ചതും... എന്ത് അറിവിന്റെ അടിസ്ഥാനത്തിലാണ്???
@ShahulhameedHameed-if9li
@ShahulhameedHameed-if9li 3 ай бұрын
😂😂
@ShahulhameedHameed-if9li
@ShahulhameedHameed-if9li 3 ай бұрын
അത് തന്നെ ബാലുശ്ശേരി പറഞ്ഞത്
@sudhi5108
@sudhi5108 3 ай бұрын
@@muhammedalthaf_phy1866 താങ്കൾ എന്താണ് പറയാൻ ഉദ്ദേശിക്കുന്നത് ???
@sudhi5108
@sudhi5108 Жыл бұрын
അസ്സലാമു അലൈക്കും... ഉസ്താദെ താങ്കൾ പറയുന്നതിൽ വലിയൊരു തെറ്റുണ്ട്... ദയവായി ഖുർആനിനെ ദുർവ്യാഖ്യാനം ചെയ്യാതിരിക്കുക... താങ്കൾ പറഞ്ഞതിന്റെ പ്രകാരം ഞാൻ യാസീൻ അർത്ഥം നോക്കി. താങ്കൾ പറഞ്ഞ point ഞാൻ എങ്ങും കണ്ടില്ല... അപ്പോൾ താങ്കൾ പറയും ഉണ്ട് എന്ന്.. എന്താണ് ഉള്ളതെന്ന് സത്യമായി പറയുക... ഇത് അല്ലാഹുവിന്റെ വചനങ്ങളാണ്.. അതിൽ ദയവായി മായം ചേർക്കരുത്... തെറ്റായ വ്യാഖ്യാനത്തിലൂടെ മറ്റുള്ളവരെ കൂടി തെറ്റിലേക്ക് നയിക്കരുത്... പലരും ഖുർആൻ പോലും നോക്കാതെ താങ്കളെപ്പോലെയുള്ളവർ പറയുന്നത് സത്യമാണ്‌ എന്ന് വിശ്വസിച്ചു അതിനെ പിൻപറ്റുന്നവരുണ്ട്... അപേക്ഷയാണ്..
@Muhammed_Salahudheen
@Muhammed_Salahudheen 3 ай бұрын
Ya Sin 36:70 لِّيُنذِرَ مَن كَانَ حَيًّا وَيَحِقَّ ٱلْقَوْلُ عَلَى ٱلْكَٰفِرِينَ ജീവനുള്ളവര്‍ക്ക് താക്കീത് നല്‍കുന്നതിന് വേണ്ടിയത്രെ ഇത്‌. സത്യനിഷേധികളുടെ കാര്യത്തില്‍ (ശിക്ഷയുടെ) വചനം സത്യമായിപുലരുവാന്‍ വേണ്ടിയും. എവിടെയാണ് മുജാഹിദ് ബാലുശ്ശേരി തെറ്റിദരിപ്പിച്ചത്? ഖുർആൻ ജീവിച്ചിരിക്കുന്നവർക് താക്കീത് നൽകാനുള്ളതാണെന്ന് ഈ ആയത്തിൽ വ്യക്തമായി മനസ്സിലാക്കാം. സുഹൃത്തെ നിങ്ങൾ ഒന്ന് ചിന്തിച്ചു നോക്കൂ നബി صل الله عليه وسلم ൻ്റെ 6 മക്കൾ മരണപ്പെട്ടു അവിടുത്ത ജീവിത കാലത്ത് തന്നെ എന്നിട്ടും അവിടുന്ന് ആരുടെയെങ്കിലും പേരിൽ യാസീൻ ഓതിയ ഹദീസ് നിങ്ങൾക്ക് കാണിച്ചു തരാൻ കഴിയുമോ? അതുപോലെ ഏതെങ്കിലും ഒരു സ്വഹാബി ആരുടെങ്കിലും മരണത്തിനു ശേഷം അവർക്ക് വേണ്ടി യാസീൻ ഓതിയിരുന്നോ? നിർഭാഗ്യവശാൽ അങ്ങനെയുള്ള ഒരു സ്വഹീഹായ ഹദീസും ഇല്ല! എന്നതാണ് വാസ്തവം. യാസീൻ മാത്രമല്ല ഇന്ന് മരണത്തിനു ശേഷം സുന്നികൾ നടത്തുന്ന ഒരോ ആചാരങ്ങളുടെയും അവസ്ഥ ഇത് തന്നെയാണ്. ഇതെല്ലാം വലിയ പ്രതിഫലം ഉണ്ട് എന്ന് അവകാശപെട്ടു കൊണ്ടാണല്ലൊ നിങ്ങൾ ചെയ്യുന്നെ , എന്നാൽ ഇതിൽ വല്ല പ്രതിഫലം ഉണ്ടായിരുന്നെങ്കിൽ ആദ്യം ചെയ്യേണ്ടത് നബി صلى الله عليه وسلم യും സ്വഹാബികളുമാണ്.
@Muhammed_Salahudheen
@Muhammed_Salahudheen 3 ай бұрын
എന്ത് കൊണ്ട് സലഫികൾ ഈ ആചാരങ്ങളെ എതിർക്കുന്നു? ഒറ്റ ഉത്തരം മാത്രം നബി صلى الله عليه യും സ്വഹാബികളും ചെയ്തില്ല. കാരണം നബി صلى الله عليه وسلم പറഞ്ഞിരിക്കുന്നത് നിങ്ങൾ എൻ്റെയും സ്വഹാബത്തിൻ്റെയും സുന്നത്തിനെ മുറുകെ പിടിക്കുക അത് അണപ്പല്ല് കൊണ്ട് കടിച്ചു പിടിക്കുക. ഇന്ന് ഈ ഹദീസിൻ്റെ അടിസ്ഥാനത്തിൽ പാസ്തവത്തിൽ നബി صلى الله عليه وسلم ൻ്റെ സുന്നത്തിനോട് ഏറ്റവും അടുത്ത് നിൽക്കുന്നത് സലഫീ പ്രസ്ഥാനം തന്നെയാണെന്ന് ഉറപ്പിച്ച് പറയാൻ കഴിയും.
@Muhammed_Salahudheen
@Muhammed_Salahudheen 3 ай бұрын
സുഹൃത്തെ നിങ്ങൾ അന്വേഷിക്കൂ ഉസ്താദുമാരോട് ഇവിടെ ഉന്നയിച്ച ഓരോ കാര്യങ്ങളും അക്കമിട്ട് ചോദിക്കൂ സത്യത്തിലേക്ക് എത്താൻ അല്ലാഹു തൗഫീക്ക് നൽകട്ടെ.
@sudhi5108
@sudhi5108 3 ай бұрын
എനിക്കും അതാണ് പറയാനുള്ളത്... ഇത് അല്ലാഹുവിന്റെ വചനമാണ്... അതിൽ മായം ചേർക്കരുത്.. മുജാഹിദ് ബാലുശ്ശേരി പറയുന്നത് എന്താണ് ?? താങ്കൾ കേൾക്കുക... പിന്നെ ജീവിച്ചിരിക്കുന്നവർക്ക് വേണ്ടിയാണ് ഇത്... എന്ന് പറഞ്ഞാൽ മരിച്ചവർക്ക് വേണ്ടു ഓതാൻ പാടില്ല എന്ന് പറഞ്ഞിട്ടുണ്ടോ?? ജീവിച്ചിരിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകാൻ വേണ്ടിയാണ് ഈ ഖുർആൻ. അതിന്റെ വ്യാഖ്യാനം ഒന്ന് മനസ്സിലാക്കിയാൽ മതി... പിന്നെ താങ്കൾ പ്രവാചകരുടെ ജീവിതം പറഞ്ഞല്ലോ,,, നല്ല കാര്യം.. അൽഹംദുലില്ലാഹ്... ഒന്ന് ചോദിച്ചോട്ടെ പ്രവാചകർ താൻ മുജാഹിദ് വിഭാഗത്തിൽപ്പെട്ട ആളാണെന്ന് എവിടെയാണ് പറഞ്ഞിരിക്കുന്നത്... പ്രവാചകർ മുസ്ലിം ആയിരുന്നോ മുജാഹിദ്. ആയിരുന്നോ? പ്രവാചകർ മുജാഹിദ് പള്ളി എന്ന് ഏത് പള്ളിക്ക് നാമകരണം ചെയ്തിട്ടുണ്ട്?? താങ്കൾ മുസ്ലിം ആണെങ്കിൽ മുജാഹിദ് പള്ളി എന്തിന്?? ജമാഅത്ത് പള്ളി എന്ന് പോരെ??? പിന്നെ മരിച്ച വീട്ടിൽ ഖുർആൻ ഓതുന്നതിനെ കക്കൂസിൽ മാതൃഭൂമി പത്രം വായിക്കുന്നതിന് തുല്ല്യമായി ഉപമിച്ച ബാലുശ്ശേരിയെ മുസ്ലിം എന്ന് എങ്ങനെ പറയും??? പ്രവാചകരുടെ ജീവിതത്തിൽ അദ്ദേഹം എപ്പോഴാണ് ഇങ്ങനെയൊരു പ്രസ്താവന ഇറക്കിയിട്ടുള്ളത്??? ഇതിനൊക്കെ മറുപടി പറയു.... അറിയില്ലെങ്കിൽ താങ്കൾ പഠിക്കുക,,, അല്ലാതെ അദ്ദേഹം പറയുന്നത് മാത്രമാണ് ശരി,,, പിൻപറ്റേണ്ടത് ബാലുശ്ശേരിയെ ആണ് എന്ന് ചിന്തിക്കുന്നിടത്താണ് പ്രശ്നം. മുസ്ലിം പള്ളിയുടെ സ്ഥാനത്ത് മുജാഹിദ് പള്ളി നിർമ്മിച്ച് അവിടെ നിങ്ങളുടേതായ രീതി കൊണ്ടു വരുന്നിടത്താണ് തെറ്റ്. എംഎം
@sudhi5108
@sudhi5108 3 ай бұрын
@@Muhammed_Salahudheen ഞാൻ നിങ്ങളെപ്പോലെ ഇതുപോലെയുള്ള നേതാക്കന്മാരുടെ പുറകെ പോകില്ല... താങ്കൾ follow ചെയ്യുന്നത് മുജാഹിദ് എന്ന വിഭാഗത്തെയാണ്... എന്റെ പ്രവാചകർ ഇതുപോലെ തെറ്റിദ്ധാരണാജനകമായ പ്രസംഗം നടത്തി കയ്യടി വാങ്ങിയ ആളല്ല... സംസാരത്തിൽ ആഢ്യത്വവും, പെരുമാറ്റത്തിൽ ക്ഷമയും ഉണ്ടായിരുന്ന വ്യക്തിയാണ്..എന്റെ പ്രവാചകർ ഒരാളെയെങ്കിലും പരിഹസിച്ചിരുന്നതായി താങ്കൾക്ക് തെളിയിക്കാൻ കഴിയുമോ?? എന്റെ പ്രവാചകർ ഒരാളെയെങ്കിലും കുറ്റം പറഞ്ഞതായി താങ്കൾക്ക് തെളിയിക്കാൻ കഴിയുമോ?? എന്നാൽ ഇവരോ??? മൈക്കിലൂടെ വിളിച്ചു പറയുന്ന കാര്യങ്ങൾ എന്തൊക്കെയാണ്..?? ഇപ്പോൾ മുജാഹിദ് ബാലുശ്ശേരിയെ വിമർശിച്ചു എന്ന് കരുതി താങ്കൾക്ക് വേദനിക്കുന്നു... എനിക്ക് വേദനിച്ചത് ഖുർആനിനെ ദുർവ്യാഖ്യാനം ചെയ്തപ്പോഴും, ഖുർആനിനെ ഒരു പത്രത്തോട് ഉപമിച്ചപ്പോഴും, മരിച്ച വീടിനെ കക്കൂസ് എന്ന് പറഞ്ഞപ്പോഴുമാണ്... താങ്കൾക്ക് അത് ഒരു വിശയമാകില്ല... കാരണം മുജാഹിദ് ബാലുശ്ശേരിയല്ലേ പറഞ്ഞത് അപ്പോൾ സത്യമായിരിക്കും എന്ന് താങ്കൾ ചിന്തിക്കും... അസ്സലാമു അലൈക്കും
@abdulsalim913
@abdulsalim913 3 ай бұрын
മരണ വീട്ടിൽ ഹൈറ് പറയണം ഖുർആൻ ഏറ്റവും വലിയ ഹൈർ ഇയാൾ പറഞ്ഞ ജാഹിൽ പ്രസംഗം ഇപ്പം ഇയാളെ തിരിഞ്ഞ് കുത്തുന്നു സർവജനങ്ങളോടും പ്രാർത്ഥിക്കാൻ തേടുന്നു
@makkarmm165
@makkarmm165 3 ай бұрын
ദു അ ചെയ്യാൻ ജീവിച്ചിരിക്കുന്ന മനുഷ്യരോട് പറയണ്ട എന്ന് മുജാഹിദ് പറയാറുണ്ടോ
@AbdulRazak-ed1jz
@AbdulRazak-ed1jz 3 ай бұрын
ജാഹിൽ ഒർജിനൽ
@faizalthazu1997
@faizalthazu1997 2 ай бұрын
രോഗിയുടെ അടുക്കൽ ഇരുന്നും ഖുർആൻ ഓതി ദുആ ചെയ്യുന്നല്ലോ ഞങ്ങള്.
@shijithkumarp7837
@shijithkumarp7837 3 ай бұрын
ഞങ്ങൾ മരിച്ചാൽ രാമായണം വായിക്കും ജീവിച്ചിരിക്കുമ്പോഴും വായിക്കും. എല്ലാ മതങ്ങളിലും ഇങ്ങനെയുണ്ട്
@Abdullatheef-vt4fg
@Abdullatheef-vt4fg 3 ай бұрын
മക്കൾ ചെയ്യുന്ന സൽകർമങ്ങൾ മരിച്ചു പോയ മാതാ പിതാക്കൾക്കു കിട്ടും എന്ന് വിശ്വസിക്കാം അത് ദീനിന്റെ കാഴ്ച പാട് ആണ് അവർക്കു വേണ്ടി ഖുർആൻ ഓതി ഹദിയ ചെയ്താൽഅള്ളാഹു അതിന്റെ പ്രതിഫലം മാതാ പിതാക്കൾക്കു കൊടുക്കും മുജാഹിദ് വാദം ശരി അല്ല
@makkarmm165
@makkarmm165 3 ай бұрын
നിങ്ങൾ പറഞ്ഞതിന് തെളിവ് എന്ത്?
@sudhi5108
@sudhi5108 3 ай бұрын
@@makkarmm165 എന്ത് തെളിവാണ് താങ്കൾക്ക് വേണ്ടത്
@makkarmm165
@makkarmm165 3 ай бұрын
@@sudhi5108 ഖുർആൻ ഓതി മരിച്ചവർക്ക് ഹദിയ ചെയ്യാൻ തെളിവ്
@Sinan_mayanad
@Sinan_mayanad 3 ай бұрын
انا لله وانا اليه راجعون എന്നത് ഖുർആൻ അല്ലേ ❓️അല്ലെങ്കിൽ അതും ഹറാം ആണോ ഇവറ്റകൾക്ക്
@k.p.muhammedalifallilrusdi8082
@k.p.muhammedalifallilrusdi8082 2 ай бұрын
Balusserieduarkkuvandiyannu Avadarippichadu????
@safwanuv9374
@safwanuv9374 3 ай бұрын
അങ്ങനെയെങ്കിൽ നിങ്ങൾ മയ്യിത്ത് നിസ്കരിക്കുന്നത് എന്തിനാണ്?
@UsainUsthad
@UsainUsthad 3 ай бұрын
ഈ പ്രസംഗിക്കുന്ന ഈ മുജാഹിദിനോട് ഒരു ചോദ്യംഫാസിലെ മൂസ എന്ന് ഖുർആനിൽ ഉണ്ട് മൂസാനബി ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ
@makkarmm165
@makkarmm165 3 ай бұрын
ജീവിച്ചിരുന്നപ്പോൾ പറഞ്ഞ കാര്യം ആണ് പറഞ്ഞത്.. മൊത്തത്തിൽ മന്ദി പ്പ് ആണല്ലേ
@muhammedashif9422
@muhammedashif9422 Жыл бұрын
first aid box വെക്കുന്നത് മുറിവ് വരുന്നതിനു മുൻപ് കെട്ടാനാണോ ...സഹോദരാ
@amrasherincp1560
@amrasherincp1560 Жыл бұрын
First aid box അല്ലല്ലോ ഖുർആൻ.ജീവിച്ചിരിക്കുന്നവർക്കുള്ള മാർഗദർശനമാണ് quran
@ajmalmanzoor8551
@ajmalmanzoor8551 3 ай бұрын
മുറിവ് വന്നിട്ടും കെട്ടാണ്ട് ചത്തിട്ടു കെട്ടിയാൽ എങ്ങനെ ഇരിക്കും സഹോദര..
@rajeenabindseethy66
@rajeenabindseethy66 3 ай бұрын
بارك الله فيكم
@sudhi5108
@sudhi5108 2 ай бұрын
നമ്മളൊരു ചോദ്യം ചോദിച്ചാൽ മുജാഹിദുകൾ ഉത്തരം പറയില്ല... ഇപ്പോൾ തന്നെ ചോദിച്ചതിന് അവർക്ക് മറുപടിയില്ല....
@V003-z8y
@V003-z8y 2 ай бұрын
Marupadi mukalille videoyill krithyamaayi paranjittund jeevichirikkunnavarkkante vajanangal recite cheyth kodukkendath,ath krithyamaayi qurante ayat paranjukond ath mukalil vishadheekarichittund.
@sudhi5108
@sudhi5108 2 ай бұрын
@@V003-z8y വിഡിയോയിൽ പറയുന്നത് മറുപടിയല്ല, ഖുർആൻ ആയത്താണ്. ഞാൻ പറഞ്ഞത് തെറ്റായി വ്യാഖ്യാനം നടത്തുന്നു എന്നാണ്.... താങ്കൾ ആദ്യം ആ പ്രസംഗം മുഴുവൻ കേട്ട് നോക്കൂ.... അതിന് ശേഷം മനസ്സിലാക്കാൻ ശ്രമിക്കുക... ബാലുശ്ശേരി എന്ന ആള് പറയുന്നതല്ല ഉൾക്കൊള്ളേണ്ടത് ഖുർആൻ വ്യക്തമായി പഠിക്കുക,,, എന്റെ കമെന്റുകൾ താഴെയുണ്ട്, താങ്കൾ അത് കൂടി വായിച്ചു നോക്കുക
@sudhi5108
@sudhi5108 2 ай бұрын
@@V003-z8y എന്ത് മറുപടി? ആദ്യം താങ്കൾ ആ വീഡിയോ മുഴുവൻ കാണുക. പിന്നെ എന്റെ കമെന്റുകൾ നോക്കുക... അതിൽ പല ചോദ്യങ്ങളുമുണ്ട് .. അതിന് മറുപടി തരിക.
@sudhi5108
@sudhi5108 Ай бұрын
​@@V003-z8yതാങ്കൾ ആദ്യം എന്റെ എല്ലാ കമെന്റുകളും പോയി വായിക്കുക... മരിച്ച വീട്ടിൽ യാസീൻ ഓതാൻ പാടില്ലായെന്ന് ഖുർആനിൽ എവിടെയാണ് പറഞ്ഞിരിക്കുന്നത്??? താങ്കൾ പറഞ്ഞു തന്നാലും മതി....
@Sakkariya-py2eg
@Sakkariya-py2eg 3 ай бұрын
Evanan. Dajjal
@shajidamajeed8238
@shajidamajeed8238 2 ай бұрын
Bendhakosukara vidditharam parayathe, Khabaril kidakumbam arenkilum othiyirunnel ennu kenjum
@safwanuv9374
@safwanuv9374 3 ай бұрын
ജീവിതകാലത്ത് ഉമ്മയെ യാസീൻ ഓതിക്കാൻ ശ്രദ്ധിച്ച ആൾക്ക് ഉമ്മാക്ക് വേണ്ടി യാസീൻ ഓതാം എന്ന് നിങ്ങൾ സമ്മതിക്കുമോ 😅 അല്ലാത്ത ആൾക്കല്ലേ നിങ്ങളുടെ തലതിരിഞ്ഞ യുക്തിയനുസരിച് പ്രശ്നം.
@ibrahimpullissery5134
@ibrahimpullissery5134 3 ай бұрын
ഇവൻ ജാഹിലാണ്
@makkarmm165
@makkarmm165 3 ай бұрын
നീ സമസ്തയും 🙏🏻
@HamsaMoozhikkal-dr2te
@HamsaMoozhikkal-dr2te 3 ай бұрын
Nalla classe thanne
@sudhi5108
@sudhi5108 Жыл бұрын
യാസീനിലെ ആയത്ത് 70 ൽ പറയുന്നത് മാത്രം നോക്കിയാൽ പോര.. മറിച്ച് ആയത്ത് 69 കൂടി നോക്കണം.. അതിന്റെ തുടർച്ചയാണ് 70,, അത് പോലും മനസ്സിലാക്കാതെ ദുർവ്യാഖ്യാനം നടത്തരുത്... please... Surah Ya-Sin (يس), verses: 69 وَمَا عَلَّمْنَٰهُ ٱلشِّعْرَ وَمَا يَنۢبَغِى لَهُۥٓ إِنْ هُوَ إِلَّا ذِكْرٌ وَقُرْءَانٌ مُّبِينٌ Translation: അദ്ദേഹത്തിന് (നബിക്ക്‌) നാം കവിത പഠിപ്പിച്ചിട്ടില്ല. അത് അദ്ദേഹത്തിന് അനുയോജ്യമാകുകയുമില്ല. ഇത് ഒരു ഉല്‍ബോധനവും കാര്യങ്ങള്‍ സ്പഷ്ടമാക്കുന്ന ഖുര്‍ആനും മാത്രമാകുന്നു. Surah Ya-Sin (يس), verses: 70 لِّيُنذِرَ مَن كَانَ حَيًّا وَيَحِقَّ ٱلْقَوْلُ عَلَى ٱلْكَٰفِرِينَ Translation: ജീവനുള്ളവര്‍ക്ക് താക്കീത് നല്‍കുന്നതിന് വേണ്ടിയത്രെ ഇത്‌. സത്യനിഷേധികളുടെ കാര്യത്തില്‍ (ശിക്ഷയുടെ) വചനം സത്യമായിപുലരുവാന്‍ വേണ്ടിയും.
@totalflooring4922
@totalflooring4922 Жыл бұрын
69 ഒന്നൂടെ വ്യക്ത മാകി പറയാമോ
@sudhi5108
@sudhi5108 10 ай бұрын
​@@totalflooring4922ഇവിടെ ഈ ആയത്തുകളിൽ പറഞ്ഞിരിക്കുന്നത് ഖുർആനിനെ കുറിച്ചാണ്... അല്ലാതെ യാസീൻ നെ കുറിച്ചല്ല. ഇത് എന്ന് പറഞ്ഞിരിക്കുന്നത്... പിന്നെ അല്ലാഹുവിന്റെ വചനമാണ്. ഇത് ഓതിയാൽ തെറ്റാണ് എന്ന് പറയുന്നത് തന്നെ തെറ്റിദ്ധരിപ്പിക്കലാണ്
@Harisam-r8q
@Harisam-r8q 3 ай бұрын
Chindhikunnavark drishtanthamund
@Harisam-r8q
@Harisam-r8q 3 ай бұрын
Ayal paranjathinte porul
@nishadali5376
@nishadali5376 3 ай бұрын
ഇവന്റെ മുന്നിൽ ഇരിക്കുന്നവരുടെ ഒരു അവസ്ഥ ഒരു മോയന്ത്
@lailajamal1321
@lailajamal1321 3 ай бұрын
വിവരമില്ലാത്തവൻ
@sudhi5108
@sudhi5108 Жыл бұрын
എന്തിനാണ് ഉസ്താദെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നത്??? ഖുർആൻ എന്തിനാണ് താങ്കൾ ദുർവ്യാഖ്യാനം ചെയ്യുന്നത്??? അല്ലാഹുവിന്റെ കലാമാണ് ഖുർആൻ അതിനെ തെറ്റായ രീതിയിൽ അർത്ഥം പറയാതിരിക്കുക...
@totalflooring4922
@totalflooring4922 Жыл бұрын
ശരിയായ അർത്ഥം പറഞ്ഞ് തരൂ
@sudhi5108
@sudhi5108 10 ай бұрын
​@@totalflooring4922 താങ്കൾ ഈ ആയത്തുകൾ വായിച്ചിട്ടുണ്ടാകുമെന്ന് കരുതുന്നു... എങ്കിൽ അതിൽ എന്താണ് പറഞ്ഞിരിക്കുന്നത് എന്ന് താങ്കൾ ഒന്ന് പറയാമോ
@sudhi5108
@sudhi5108 10 ай бұрын
​@@totalflooring4922 Surah Ya-Sin (يس) ६९ وَمَا عَلَّمْنَٰهُ ٱلشِّعْرَ وَمَا يَنۢبَغِى لَهُۥٓ إِنْ هُوَ إِلَّا ذِكْرٌ وَقُرْءَانٌ مُّبِينٌ അദ്ദേഹത്തിന് (നബിക്ക്‌) നാം കവിത പഠിപ്പിച്ചിട്ടില്ല. അത് അദ്ദേഹത്തിന് അനുയോജ്യമാകുകയുമില്ല. ഇത് ഒരു ഉല്‍ബോധനവും കാര്യങ്ങള്‍ സ്പഷ്ടമാക്കുന്ന ഖുര്‍ആനും മാത്രമാകുന്നു. ७० لِّيُنذِرَ مَن كَانَ حَيًّا وَيَحِقَّ ٱلْقَوْلُ عَلَى ٱلْكَٰفِرِينَ ജീവനുള്ളവര്‍ക്ക് താക്കീത് നല്‍കുന്നതിന് വേണ്ടിയത്രെ ഇത്‌. സത്യനിഷേധികളുടെ കാര്യത്തില്‍ (ശിക്ഷയുടെ) വചനം സത്യമായിപുലരുവാന്‍ വേണ്ടിയും. ഈ ആയത്തുകളിൽ എവിടെയാണ് മരിച്ച വീട്ടിൽ യാസീൻ ഒതാൻ പാടില്ല എന്ന് പറഞ്ഞിട്ടുള്ളത്... അത് താങ്കൾ എനിക്കൊന്നു കാണിച്ച് തരൂ....
@anasmuhamed9338
@anasmuhamed9338 3 ай бұрын
ഇവൻ ഉസതാദലൢ വിവരം കെട്ട ഹമുക്
@makkarmm165
@makkarmm165 3 ай бұрын
ദുർ വ്യാഖ്യാനം ഏതാ? ഒരു കാര്യം പറയുമ്പോൾ അതിന് മറുപടി ഉണ്ടോ നിങ്ങൾക്ക്
@abdumgafoor
@abdumgafoor 3 ай бұрын
pirantan😂😂😂
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 60 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 35 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 18 МЛН
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 20 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 60 МЛН