മയ്യത്തിന് വേണ്ടി ഖുർആൻ ഓത്ത് കൂറ്റമ്പാറ ദാരിമി ദുർവ്യാഖ്യാനത്തിനുള്ള മറുപടി | മുനീർ ശറഫി

  Рет қаралды 34,302

Media Focus

Media Focus

10 күн бұрын

#MEDIA_FOCUS
മയ്യത്തിന് വേണ്ടി ഖുർആൻ ഓത്ത് കൂറ്റമ്പാറ ദാരിമി ദുർവ്യാഖ്യാനത്തിനുള്ള മറുപടി | മുനീർ ശറഫി

Пікірлер: 196
@mediafocus1429
@mediafocus1429 9 күн бұрын
PLEASE SHARE MAXIMUM
@PareekunjuMammu
@PareekunjuMammu 9 күн бұрын
പോടാ തെണ്ടീ
@jainulabdeenks7160
@jainulabdeenks7160 8 күн бұрын
നമ്മുടെ യുവജന ങ്ങൾ പരിശുദ്ധ ഖുർആൻ മലയാളം പരിഭാഷ ഒരു പ്രാവശ്യം പഠിക്കണം. അപ്പോൾ ശരിയും തെറ്റും മനസിലാകും.
@rasheeduv5610
@rasheeduv5610 5 күн бұрын
മുജാഹിദിനെ പഠിച്ച പിന്നെ യുക്തിവാദിയെ നിരീശ്വര ചത്തു പോകും
@ahadalikkal4169
@ahadalikkal4169 6 күн бұрын
وعليكم السلام ورحمة الله وبركاته جزاك الله خير بارك الله فيك ربنا أتاك صح و عافية و بركاته زود علمك
@saratk-xg4zb
@saratk-xg4zb 9 күн бұрын
Allah thuheed kurafikalk കൂതിര shakdhiyode parayan, തൗഫീഖ് cheyyane നാഥാ
@abdullatheefkm9633
@abdullatheefkm9633 8 күн бұрын
ത ലേ കെട്ടുകാക്ക് കുറെ ഇറച്ചിയും േചാറും തിന്നണം അല്ലാതെ എന്ത്
@ashrafpayyanakkal7606
@ashrafpayyanakkal7606 9 күн бұрын
ആദ്യം പറഞ്ഞ മൊല്ലാക്കന്മാരുടെ കാര്യം അവിടെ നിൽക്കട്ടെ സിൻസാറിനെ പോലെയുള്ള മഹാപണ്ഡിതന്മാർ ആണെന്ന് പറയുന്ന ആളുകൾ പോലും ജനങ്ങളെ ഇത്തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്നത് കാണുമ്പോൾ വളരെയധികം ദുഃഖമുണ്ട് സിംസാർ ഒന്നും മനസ്സിലാക്കണം ജനങ്ങൾ ഒരുപാട് പഠിച്ചുകഴിഞ്ഞു സിംസാറേ പഴയ കാലമല്ല പഴയകാലത്ത് തലേക്കെട്ടുകാർക്ക് എന്തും പറഞ്ഞാൽ ജനങ്ങൾ വിശ്വസിക്കുമായിരുന്നു ഇന്ന് കാലം മാറി ഒരുപാട് ആളുകൾ പഠിക്കാൻ തുടങ്ങി ദീനിന്റെ പേരിലുള്ള ഇത്തരത്തിലുള്ള കളവുകൾ ഇനി നടക്കില്ല സിംസാറേ നീയെങ്കിലും സത്യം പറഞ്ഞു സ്വർഗ്ഗത്തിൽ കയറാൻ നോക്കൂ സമസ്തക്കാർ നൂറുവർഷമായില്ലേ ഇങ്ങനെ മുസ്ലീങ്ങളെ പറ്റിക്കുന്നു ഇനിയെങ്കിലും നിർത്തിക്കൂടെ സിംസാറേ
@subairpanamood2496
@subairpanamood2496 2 күн бұрын
അതുകൊണ്ടാണ് ദീൻ തകർന്നുകൊണ്ടിരിക്കുന്നത്.😂😂😂
@subairpanamood2496
@subairpanamood2496 2 күн бұрын
100 കൊല്ലം കൊണ്ട് ദീൻ തകർത്തതാണ് മുജാഹിദ് വിപ്ലവം!!
@mohamedbasheer2360
@mohamedbasheer2360 7 күн бұрын
ഖബ്ർ കച്ചവടം ജീവിത മാർഗ്ഗമാക്കിയവർക്കെന്ത് ശിർക്ക് ബിദ്അത് ?
@HameedSoke
@HameedSoke 6 күн бұрын
Edoru pudya salafya😂
@shajim6318
@shajim6318 9 күн бұрын
Alhamdulillah ❤
@abdulmuneerangillath
@abdulmuneerangillath 9 күн бұрын
ما شاء الله
@murshidzx4332
@murshidzx4332 9 күн бұрын
👍✨
@muhamedt2658
@muhamedt2658 8 күн бұрын
അടിത്തറ, അടിത്തറ, അടിത്തറ അതാണ് നബി (സ) യും സഹാബത്തും കാണിച്ചു തന്നത്. അതിലേക്ക് തിരിച്ചു വരൂ സമസ്തക്കാരെ....
@safiyasyed1287
@safiyasyed1287 6 күн бұрын
Aameen ya rabbal aalameen
@jamaljamalkappad8266
@jamaljamalkappad8266 9 күн бұрын
ഈ ഖൗമിൻറ കഥ വല്ലാത്ത അവസ്ഥ തന്നെ - മുമ്പ് പേരോട് പറഞ്ഞത് എടോ മയ്യിത്ത് നിസ്കാരത്തിൽ ഫാതിഹ ഓതുന്നില്ലേ ? ഫാതിഹ ഖുർആനല്ലെ എന്നാണ് അന്ന് പേരോട് പറഞ്ഞത് ! ഇത് അതിൻറെ ബാക്കിയല്ലേ?😂😂😂
@hamzamp1236
@hamzamp1236 3 күн бұрын
മോല്യാരേ. "ങ്ങള് " മരിച്ചോർക്കു വേണ്ടി ഓതുന്നതല്ല "ങ്ങൾക്ക് " കാശും ഭക്ഷണവും കിട്ടാനാണ് മോല്യാരേ , "ങ്ങളെ"ഖബറോത്ത് " നടത്തുന്നത് കൂടുതൽ കായ് കിട്ടാനാണ് പിന്നെ ശീർനിയടക്കം നല്ല നല്ല വജീനങ്ങളും പള്ള്യം തൊള്ളി o നിറക്കാനാണ്. നിങ്ങളുടെ മയ്യിത്തിനു ദുആ നടത്തുന്നതും, 7നും 15 നു ,40 നും ഘട്ടം ഘട്ടമായി ആണ്ടിനും, ആണ്ടോടാനും, എന്തോക്കെ 'ങ്ങള"നടത്തുന്നോ അതിനെല്ലാം ങ്ങൾക്ക് "കയ് നിറയെ കായ് കിട്ടാനാണ്""ങ്ങള് " എന്തിനും, ഏതിനും ആരാൻ്റെ ചെമ്പിലെ ചോറിനും, കീശയിലെ കാശിനുമാണ് മോല്യാരേ ,ജാറാരാധനകൾ നടത്തി മുശ്‌രിക്കാകുന്നതും, കായ്ക്ക് വേണ്ടി തന്നെയാണ് മോല്യാരേ ,
@harshadh4592
@harshadh4592 9 күн бұрын
❤❤❤❤
@moideenkutty4485
@moideenkutty4485 7 күн бұрын
2:32 2:34
@sayidmathath4533
@sayidmathath4533 4 күн бұрын
പൈസ കിട്ടുവൊ മുസ്ലിയാൻമാർക്ക് പൈസ ആണല്ലോ വലുത് സമസ്ത മുസ്ലിയാൻമാർക്ക് സന്തോഷമാണ് ഏറ്റവും ചുരുങ്ങിയത് മൂന്നിന് 2000 ഇപ്പോൾ 15 ദിവസം മൗലീദ് ദിവസം ചുരുങ്ങിയത് ആൾക്ക് 500 പരിസരത്ത് മദ്റസയിലും സറാംബിയിലും ഒക്കെ ജോലി ചെയ്യുന്ന മുസ്ലിയാൻമാക്ക് കിട്ടുന്ന കിംബളമാണ് ഇത് ശമ്പളത്തേക്കാൾ കിമ്പളമാണ് മുസ്ലിയാൻമാർക്ക് കൂടുതൽ കിട്ടുക മുസ്ലിയാൻമാർക്ക് വലിയ സന്തോഷമാണ് ഒരാളുടെ മരണം
@BADRIYAMANZIL-rg1rr
@BADRIYAMANZIL-rg1rr 9 күн бұрын
يصل لان اللام للتمليك قاله ابن القيوم في الروح
@mohisinck9566
@mohisinck9566 7 күн бұрын
ഖുർആനെ മതൃഭൂമി പത്രത്തേക്കാൾ മോശമായി ചിത്രീകരച്ചത് മുജാഹിദ് മൗലവിയല്ലേ അതിനെ പറ്റി എന്തു പറയുന്നു.
@moideenkoyakp6485
@moideenkoyakp6485 9 күн бұрын
ഇങ്ങനത്തെ കൂറയും പാറയും പാറ്റയും തലേക്കെട്ട് കെട്ടി വരുമ്പോൾ പാവപ്പെട്ട സമസ്ഥക്കാർ വിചാരിക്കും ഇവർ പറയുന്നതാണ് ശരിയെന്ന് പക്ഷേ പഠിക്കാനൊ മനസ്സിലാക്കാനൊ അവർ മുതിരുകയില്ല അത് കൊണ്ട് സ്റ്റേജ് കെട്ടി തോന്നിയത് വിളിച്ചു പറയും ജനങ്ങളെ പൈസപററിച്ച് ഇവർ സുഖമായി കഴിഞ്ഞു പോകും മുബൊരു പരിപാടികണ്ടു അതിൽ ഒരു പേരക്ക 313 രൂപക്ക് ലേലം ചെയ്യുന്നു ഒരു തുറാബ് തങ്ങൾ ജനങ്ങളെ പറ്റിച്ച് നരകത്തിലേക്ക് ക്കൊണ്ടു പോകുക ഇതാണ് ഇവരുടെ ലക്ഷ്യം
@Rameesa-uu1eg
@Rameesa-uu1eg 9 күн бұрын
അസ്സലാമു അലൈക്കും
@moideenkutty9330
@moideenkutty9330 7 күн бұрын
Sathyemeva jayathey samastha loka sukino bhavandu brhamam sathiyam jakam mithiya nireeswara vadikaludey serddhayilek eeswaren vekthi alla vanshakthi anu sweyem ellamellam avunnu sweyam mattu palathumayi marikondey irikkunnu vekthikalum vasthukkalum aa shakthiyudey pala bhavangaludey koottayma anu t t m vettichira
@user-oq2nd8ly9j
@user-oq2nd8ly9j 4 күн бұрын
❤️❤️❤️❤️🌷🌷🌷🌷
@shereefck4224
@shereefck4224 7 күн бұрын
അ വ ര് പ റ യു ന്ന ത് ത ന്നെ യാ ണ് സത്യം.
@KairuShakir
@KairuShakir 3 күн бұрын
👍👍
@AHMEDALI-yn4wt
@AHMEDALI-yn4wt Күн бұрын
ഒരു സഹബിയ്യോടെ നബി തങ്ങൾ പറന്നത് നീ എന്ത് ചെയ്താലും മരണപെട്ടുപോയ നിന്ടെ ഉമ്മാക് അതിന്ടെ കൂലി ലഭികും എന്നാണ്.
@iqbalk6915
@iqbalk6915 7 күн бұрын
Masha Allah good speech
@kamaliyya
@kamaliyya 9 күн бұрын
അല്ലാഹു ഹലാൽ ആക്കിയത് ഹലാൽ ഹറാമാക്കിയത് ഹറാം മിണ്ടാത്ത് അഫു ഉള്ളതാണ് (ഹദീസ്) നീ പഠിക്കാത്തതിന് ആര്പിഴച്ചു
@Rameesa-uu1eg
@Rameesa-uu1eg 9 күн бұрын
തീർച്ചയായിട്ടും നമ്മളെ പടച്ചത് ഏക ദൈവത്തിന് ആരാധകനാണ് ഇവനെയൊക്കെ പോലെ മയ്യത്തിന്റെ പേരും പറഞ്ഞ് കുറെ ബിരിയാണി
@hamzakoramba7411
@hamzakoramba7411 9 күн бұрын
ഖിയാമത്ത് നാൾ രെ തൗഹീദ്‌ പറഞ്ഞാലും സമസ്തക്കാർക്ക് തിരിയില്ല.
@alinambikkunnan9666
@alinambikkunnan9666 9 күн бұрын
തിരിയും കുറച്ച് താമസം പിടിക്കും
@ameerkc6599
@ameerkc6599 8 күн бұрын
ആരാൻ്റെ നല്ലോണം തിന്നു ഏമ്പക്കവും വിട്ട് കീശയും നിറച്ച് പോകുന്ന ഈ കൗമിന് എന്ത് നബിചര്യ
@muhammmed304
@muhammmed304 7 күн бұрын
ഹുസൈയിൻ സലഫിയോട് ചോദിക്കൂ. ടിയൻ പറഞ്ഞു തരും
@haneefaathanikkal2024
@haneefaathanikkal2024 6 күн бұрын
വിവരം കൂടിയത് കൊണ്ടുള്ള ചില പ്രത്യേക ജിനുസ്സിൽ പെട്ട വർഗ്ഗമാണു ഒരു മുസ്ലിമിന്റെ മയ്യിത്ത്, പശുവിന്റെ ശവമുവായി ഉപമിക്കുന്നത്. ഇയാളെ പോലുള്ളവർ സുന്നത്തു ജമാഹത്തിന്റെ ശാപമാണ്. മുജാഹിദുകളുടെ സംഭാവന വാങ്ങരുതെന്നോ, അവരുടെ വീട്ടിൽ നിന്നും ഉളുപ്പില്ലാതെ വാങ്ങി കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തിലോ ഒരു പ്രശ്നവുമില്ല. ആകെയുള്ള അവരുടെ വരുമാനം മൗലോയ്‌തിലും രാത്തീബിലും നൂൽ മന്ദ്രിച്ചു കൊടുക്കുന്നതിനും കിട്ടുന്നതാ പിന്നെ ആരെങ്കിലും മരിച്ചാൽ 40 ദിവസം ഖുർആൻ ഓതി കൊടുത്തു കിട്ടുന്നതും കൂടെ ചായയോ ചോറോ കിട്ടുകയും ചെയ്യും, അതൊക്കെ നിന്ന് പോയാൽ മുസ്‌ലിയ്ക്കന്മാർ എങ്ങനെ ജീവിക്കും?
@jalahakkeemcongratulations4833
@jalahakkeemcongratulations4833 2 күн бұрын
പ്രവാചകനെയും സഹാബത്തിനെയും അവരുടെ വിചാരധാരയെയും ശരിയായ നിലയിൽ മനസ്സിലാകാത്ത വിഭാഗമാണ് മുജാഹിദിനെ പോലെയുള്ള നവീകരണ വാദികൾ.
@MuhammedM-wd4rl
@MuhammedM-wd4rl 7 күн бұрын
അല്ലാഹു പ്രവാചകൻ മരിച്ച 3 ദിവസം കിടന്നു അവിടെ ആരും ഒരു ആയ ആയത്തു പോലും ആരും ഓതിയില്ല ഒതാൻ പറഞ്ഞതുമില്ല ഓതുന്നവർ ഓതട്ടെ ഓതാത്തവർ ഓ 18:2 തണ്ട് തീയിലും ഓത തീരുന്നാലും നരകത്തി പോവൂല നന്മ ചെയ്ത വൻ സ്വർഗത്തിലും മനുഷ്യ പററിക്കുക്കുന്നവർ . മറ്റു ത്തും
@user-ry3vi4ry2p
@user-ry3vi4ry2p 6 күн бұрын
എന്റെ മൗലവി അപ്പൊ നിങ്ങളുടെ ഹുസൈൻ സലഫി ഖുർആൻ ഓതാം പറഞ്ഞതോ?
@MuhammedM-nv3yz
@MuhammedM-nv3yz Күн бұрын
മുജാഹിദിൻ്റെ നാവും , നായയുടെ വാലും എത്ര കാലം കുഴലിലിട്ടാലും നേരെയാവില്ല
@user-oy9zf4nc9o
@user-oy9zf4nc9o 3 күн бұрын
കുറച്ചു അവസാനം കാലത്ത് മുജഹീലീങ്ങൾ ഇറങ്ഗീട്ടുണ്ട് ഒരു ചുക്കും അറിയില്ല
@makkarmm165
@makkarmm165 9 күн бұрын
ഈ സുന്നികൾ ആന എന്ന് കേട്ടാൽ ചേന എന്ന് മനസിലാക്കും.... മയ്യത്തിന്റ അടുത്ത് ഖുർആൻ ഓതൽ ആണ് വിഷയം.......അതാണ് മുസ്‌ലിയാർ ഇങ്ങനെ വളച്ചു ഒടിച്ചു പറയുന്നത്......
@musthumusthu9943
@musthumusthu9943 2 күн бұрын
മാദ്രുഭൂമി വായിക്കാൻ എവിടെ എങ്കിലും പറഞ്ഞിട്ടുണ്ടോ മൗലവി?
@kamaliyya
@kamaliyya 9 күн бұрын
മത നിയമംപറയേണ്ടത് ഫുഖാഹാ അ : ആണ് അത് ഫിഖ്ഹ് ഗ്രന്ഥം ങ്ങളിൽ ഉണ്ടാകും അല്ലാതെ ഇബ്നു കസീറിൻ്റെ തഫ്സീറിൽ അല്ലാ 😂😂😂
@user-cv7oq2iv2u
@user-cv7oq2iv2u 2 сағат бұрын
മുജാഹിദ്ന്. എന്നാണ് പ്രവാചകനായി ആരാണ് മുജാഹിതിനു പഠിപ്പിതന്നത്. ഇതുംകൂടി ഈ മുജാഹിദ്ധു മോവൂലവി പറയണം. മുജാഹിദ് കബടവിശ്വസിയാണ്. ഇതാണ് സത്യം
@sakariyapk1872
@sakariyapk1872 7 сағат бұрын
നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഒരുഹല്ലിൽ നൂറ് ആളെ തികയ്ക്കാൻ കഴിയാത്തത് എന്താണ് ''
@user-ul8jy1rj3k
@user-ul8jy1rj3k 6 күн бұрын
Nigal.allam.padichu..vannavar.allae.nigal.14.gurupayi..nadakunnadu.
@rukiyapv3946
@rukiyapv3946 9 күн бұрын
Masha Allah
@UsainUsthad
@UsainUsthad 9 күн бұрын
അപ്പോൾഖുർആൻ ഓതാകത്ത് പുര കെട്ടുന്നതാണ്ശിർക്ക്
@AHMEDALI-yn4wt
@AHMEDALI-yn4wt Күн бұрын
E പച്ച മറ്റൽ പച്ചയായ കിടക്കുന്ന കാലത്തോളം ഇവരുടെ ശിക്ഷ ലഘുഊകരിക്കപ്പെടുന്നു. എന്ന്.
@haneefaathanikkal2024
@haneefaathanikkal2024 6 күн бұрын
ഞമ്മക്ക് ഇമീങ്ങളെ കിതാബ്യൊന്നും വേണ്ട, ഞമ്മക്ക് കാന്തപുരവും, ജിഫ്രി തങ്ങളും എഴുതിയ വാറോല യും മതി. 😂😂അത് ഞമ്മൾ ഖുത്യൂബെക്ക് വെള്ളിയാഴ്ച വായിച്ചു തരും അതിങ്ങള് കെട്ടിരിക്കുക അത്രന്നെ, ഞമ്മക്ക് അനുകൂലമായി വരുന്ന ഗ്രന്ഥങ്ങൾ മാത്രമേ സ്വീകരിക്കുകയുള്ളു
@aboobakkervp3589
@aboobakkervp3589 9 күн бұрын
ഇവൻമ്മാർ ഇതല്ല ഇതിലും വലുത് പറയും ഇവൻമ്മാർക്ക് വയറും പോക്കറ്റും നിറക്കണ്ടേ
@AHMEDALI-yn4wt
@AHMEDALI-yn4wt Күн бұрын
നബി തങ്ങൾ ഒരു കബരിന്നരികിൽ പച്ച ഈത്ത പ്പന മറ്റൽ കുത്തിയിയിട് e മറ്റൽ പച്ചയായ ki
@khalidcp7428
@khalidcp7428 2 сағат бұрын
അബ്ദുറഹ്മാൻ സലഫി ഖുർആൻ ഓതിയാൽ കൂലി കിട്ടും എന്ന് പറഞ്ഞിട്ടില്ലേ
@basheernujoom6003
@basheernujoom6003 7 күн бұрын
തൗഹീദ് മനസ്സിലാക്കേണ്ടല്ല, ദുരഭിമാനം സമ്മതിക്കുന്നില്ല.
@jamaludheenbavu7544
@jamaludheenbavu7544 9 күн бұрын
നിഷിദ്ധമായ കാര്യങ്ങൾ നൂർ കണക്കിന് പറഞ്ഞിറ്റുണ്ട് അതിർ എവിടെ 'പ് റ ഞ്ഞു.
@moideencheroor4694
@moideencheroor4694 9 күн бұрын
ശെരിക്കും ഏറ്റല്ലേ ?انالله ഖുർആനിൽ പെട്ടതാണോ? ആണെങ്കിൽ നിങ്ങളുടെ വാദപ്രകാരം പാരായണം പറ്റില്ല എന്ന് തന്നെയാണ് മനസ്സിലാകുന്നത്. ഖുർആൻ ഒരിക്കലും ഖുർആൻ അല്ലാതെയാവില്ല മൗലവി.
@mohsinsalih3372
@mohsinsalih3372 9 күн бұрын
സമസ്തക്കാരിൽ നിന്നും മതം പഠിച്ചാൽ ഇങ്ങനെയൊക്കെ തന്നെയാണ് മനസ്സിലാക്കുക ഇസ്ലാം മതം അല്ലാഹുവിന്റെ റസൂൽ സല്ലല്ലാഹു അലൈഹിവസല്ലം മാതൃക കാണിച്ച പോലെയാണ് മരണപ്പെട്ടവർക്ക് വേണ്ടി എന്ത് ചെയ്യണം ഒരാൾ മരണപ്പെട്ടാൽ എന്തു പറയണം എല്ലാം കൃത്യമായി പഠിപ്പിച്ചു അല്ലാഹുവിന്റെ റസൂൽ സല്ലല്ലാഹു അലൈഹിവസല്ലം ജീവിച്ചിരിക്കുമ്പോൾ തന്നെ എത്രയോ സ്വഹാബികൾ മരിച്ചു ഒരു സ്വഹാബിയുടെയും മയ്യത്തിന്റെ അരികിൽ ഖുർആൻ പാരായണം ചെയ്യാനുള്ള കൽപ്പന അവിടുന്ന് പഠിപ്പിച്ചിട്ടില്ല
@farsanaap4649
@farsanaap4649 9 күн бұрын
ഇബ്നു തൈമിയ്യ ജീവൻ പോയപ്പോൾ മുപ്പരെ ചുറ്റും വട്ടത്തിൽ ഇരുന്നു ഖുർആൻ ഓതിയിരുന്നു മയ്യത്ത് കുളിപ്പിച്ച വെള്ളം ബറകാതിന് കുടിച്ച പുത്തൻ വാദികളും ഉണ്ടായിരുന്നു ഒന്ന് പഠിച്ചു നോക്കുക ​@@mohsinsalih3372
@basheerb7951
@basheerb7951 2 күн бұрын
വിവരദോഷി തന്റെ അത്ര വിവരമില്ലാത്തത് കൊണ്ടാണോ UAE ഷെയ്ഖ്ന്റെ ഖബറിന്റെ അടുത്തു ഇന്നും ജനം ഖുർഹാൻ ഓതികൊണ്ടിരിക്കുന്നത്..
@user-tt8ks3zt7m
@user-tt8ks3zt7m 5 күн бұрын
മൊല്ലാക്ക മരിക്കുന്നത് ഖുർആൻ ഓതാൻ വേണ്ടി ആണോ
@nasar.v.k3871
@nasar.v.k3871 7 күн бұрын
Karyangal hakum bathilum. Verthirichu ulkollatha.khaum
@user-jk4nu1cu8q
@user-jk4nu1cu8q 8 күн бұрын
കാന്തപുരത്തിൻ്റെ ചില ശിഷ്യൻമാരല്ലേ? അത്രയേ അറിവും മാന്യതയും കാണൂ
@basheerparakkathodi5297
@basheerparakkathodi5297 8 күн бұрын
AllahuvindeDeenvittu.thinnanda. Allahuvinde.rasool.ofathayi.3.Divasamkazhinche.kabaradakamcheydu.Ethu.sArabic.Avideo.othis.onnuparanchu.tharumopothumpare
@moosakoyaparappil722
@moosakoyaparappil722 6 күн бұрын
ماشاءالله നല്ല വിശദീകരണം സക്കാഫിക് തിരിയൂല
@Muhammadshadin-yb3yy
@Muhammadshadin-yb3yy 6 күн бұрын
Chellukayannalla cheyyuka yannan
@alavialavipp982
@alavialavipp982 3 күн бұрын
പറ്റൂല ഒഹാബി 'നിനക്ക് മയ്യത്ത് നമസ്ക്കരിക്കാനും പറ്റൂല -കിഴാ സാക്കാൻ നിൻറെ സമ്മതം വേണോ?ജുദൻമ്മാരുടെ പ്രവണത ഒഹാബീസ മാണ്
@aboobacker2153
@aboobacker2153 7 күн бұрын
അപ്പോൾ മയ്യത്തിൻ്റ്റെ അടുത്ത് വരുന്നവരും അടുത്ത് ഇരിക്കുന്നവരും 'അനാവശ്യ സംസാരങ്ങൾ: ഉണ്ടാവുക ഇല്ലല്ലോ എന്ന് കരുതിയാണ് ഖുർഹാൻ ഒതുന്നത്. ' അത് ബിദ്‌ഹത്ത് എങ്ങിനെയാണ് ആവുക: ഉദാഹരണം: ഞ്ഞാൻ :തനിച്ചിരുന്ന് 'പലവിധ : വികാരങ്ങളും ഇങ്ങനെ ചിഞിക്കുന്നു അതിൽ വെ ഭിജാര ചിഞകൾ അടക്കം വരാം അതിൽ നിന്നും മുക്തി നേടാൻ ഖുർഹാനും ദിക്ക്റും ചെല്ലമല്ലോ അടുത്തവനേപറ്റി പി ത്‌ന പറയലും: കച്ചവടത്തിൻ്റെ റിയൽ എസ്റ്റേറ്റ് നടത്തലും മരണവീട്ടിൽ വരുന്ന പെണ്ണിനെനോക്കലും: ഇതൊന്നും ഉണ്ടാവില്ല :കാരണം ഫാത്തിഹയും ഖുർഹാനും ഒതിക്കൊണ്ടിരിക്കുന്ന സദസിൽ പിശാജിന് അടുക്കാൻ പറ്റില്ല. ശേശംഭുദ്ധിയുള്ളവർ ചിഞിക്കട്ടേ
@koyaumluj1161
@koyaumluj1161 7 күн бұрын
എs മരിച്ചു കഴിഞ്ഞാൽ മയ്യത്തിന്നു വേണ്ടി നല്ല കര്യങ്ങൾ ചെയ്യുക എന്നല്ലെ
@jabirkt-io5bw
@jabirkt-io5bw 2 күн бұрын
നിങ്ങളുടെ നേതാക്കൾ തന്നെ ഖുർആൻ ഓതാൻ പറഞ്ഞിട്ടുണ്ട്
@mirsalmirsalpt3893
@mirsalmirsalpt3893 2 сағат бұрын
He mawlavi kurhanalle ellam Ath thetanegil nigal thanne thettan mawlavi
@user-sc5mg1jq5c
@user-sc5mg1jq5c 7 күн бұрын
ഹെ! മൗലവീ ഖുർആൻ അള്ളായുടെത് ആണെന്നതിന് എന്താ തെളിവ്? നിങ്ങൾ കണ്ടോ? എന്നിട്ടല്ലേ ഖുർആനിൽ ഉണ്ടോ എന്ന പരിശോധന. എന്തെല്ലാം അലവലാതികൾ പ്രിൻ്റ് ചെയ്യുന്ന പ്രസിൽ നിന്നല്ലേ അതും അടിച്ച് വിടുന്നത്. എല്ലാം നിങ്ങളുടെ വയറ്റിൽ പിഴപ്പ് -
@smkli703
@smkli703 9 күн бұрын
മുജാഹിദ് ബാലുശ്ശേരി മരിച്ച വീട്ടിൽ ഖുർആൻ ഓതുന്നതിനേക്കൾ വ്യഭിചാരം ആണ് നല്ലത് എന്നും പറഞ്ഞിട്ടുണ്ടല്ലോ
@ractv3983
@ractv3983 9 күн бұрын
നിന്നോട് പറഞ്ഞതാണൊ? കാരന്തൂർ കോമാളി കൂടാരത്തിൽ നിന്ന് വരുകയാണൊ കള്ളതരവുമായി
@ractv3983
@ractv3983 9 күн бұрын
കളവ് പറയാൻ ഒരു ജീവിതം
@Rameesa-uu1eg
@Rameesa-uu1eg 9 күн бұрын
നിനക്കൊക്കെ എന്ത് വിവരമാണ് കിട്ടുന്നില്ല
@shamsudeenvp2059
@shamsudeenvp2059 9 күн бұрын
@@Rameesa-uu1eg എന്താണ് എഴുതിയതു എന്ന് വായിച്ചു നോക്കിട്ട് വിട്ടാൽ പോരെ
@mujeebtk427
@mujeebtk427 9 күн бұрын
ഇസ്ലാമിലെ ഒരു സാംസ്കാരിക ആചാരം ഇല്ലാതെ ആക്കുന്നതിലൂടെ എന്ത് കിട്ടാനാണ്?
@maxtruth7171
@maxtruth7171 9 күн бұрын
പ്രവാചകൻ പഠിപ്പിക്കാത്തത് എല്ലാം.. ബിദ്അത് ആണ് സുഹൃത്തേ...
@mujeebtk427
@mujeebtk427 9 күн бұрын
ബോഡി സംസ്കരണത്തിനു എടുക്കും മുൻപ് ഖുർആൻ ഇരുന്നു ഓതുന്നതു മുമ്പൊക്കെ സാധാരണക്കാർക്കിടയിൽ പതിവുകാഴ്ചയായിരുന്നു. ഇന്നു അതു ഇല്ല. എന്നാലും പറയും ഇപ്പൊ മൈക്കിലൂടെയാണ് യാസീൻ ഓത്ത് എന്ന് ' വരുന്നവർ വരുന്നവർ ഓത്തോടോത്താണ് എന്ന് ' ഒരാചാരം ബിദ്അത്താവുന്നത് ഇസ്ലാമിനു വിരുദ്ധമായതായാൽ മാത്രമാണ്. തിരുനബി വിലക്കാത്തിടത്തോളം അതു ചെയ്യാം!
@maxtruth7171
@maxtruth7171 9 күн бұрын
@@mujeebtk427 നബിയുടെ കാലത് അത് ഇല്ലായിരുന്നു... ഇല്ലാത്ത കാര്യം നബി എങ്ങനെ എതിർക്കും... അങ്ങെനെ എങ്കിൽ സുബഹി 4 രകഅത് നിസ്കരിക്കാമല്ലോ...
@mujeebtk427
@mujeebtk427 9 күн бұрын
തിരുനബിക്ക് അള്ളാഹു കാരണം ഉണ്ടാക്കിക്കൊടുക്കും! എന്നിട്ട് ഇങ്ങനെ ചെയ്യാം, ചെയ്യണ്ട എന്നിങ്ങനെ പഠിപ്പിക്കും. ഇവ്വിശയകമായി തിരുനബി വിരോധം പറഞ്ഞില്ല. തൊട്ട് മുൻ തലമുറ ചെയ്ത് കാണിച്ചതുമാണ്.
@abdullatheefkm9633
@abdullatheefkm9633 8 күн бұрын
എന്താ ഹുദവി പൊട്ടത്തരം പറയുന്നത്
@user-tt8ks3zt7m
@user-tt8ks3zt7m 5 күн бұрын
കുറാഫിക്ക സ്വന്ധം വക ആണ് dhin😂
@basheerparakkathodi5297
@basheerparakkathodi5297 8 күн бұрын
Marcham.vegham.maravucheyuka.Allathenda.Allathequran.othi.E.pothukale.theettipothano
@abuabu1744
@abuabu1744 9 күн бұрын
ചെകുത്താൻമുജാഹിദ് ചങ്ങരംകുളംമുജാഹിദ് പറവണ്ണമുജാഹിദ് കായക്കൊടിമുജാഹിദ് ഇയർഫോണിലൂടെ ഖുർആൻ കേൾപിച്ച് ചെകുത്താനെ ഓടിക്കുന്ന മുജാഹിദ് പേരറിയാത്ത ഒട്ടേറെ മുജാഹിദുകൾ വേറെയും ഹൂറികളെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ ഇന്നുതന്നെ ഏതെങ്കിലും ഒരു ഗ്രൂപ്പിൽ ഇന്നുതന്നെ മെമ്പർഷിപ്പ് എടുക്കുക ഓഫർ പരിമിത കാലത്തേക്ക് മാത്രം
@hassainarck760
@hassainarck760 7 күн бұрын
നന്മ മുടക്കി കളെ ഒരുകബറാ ളികൾക്ക് കിട്ടുന്നതും മുടക്കുക അല്ലാഹു നിങ്ങളുടെ ഷറി ൽ നിന്നും കാക്കട്ടെ
@AssisCa-zq6it
@AssisCa-zq6it 16 сағат бұрын
N
@computershop8354
@computershop8354 7 күн бұрын
അനക്എവൈടൈസുനത്
@hamzahamza6115
@hamzahamza6115 9 күн бұрын
ഈ സൈസ് ച കാപികളെ പടച്ചു വിട്ട് സ്ഥാപനത്തിനും നേതൃത്വം കൊടുത്ത തലേക്കെട്ട് കാർക്കും ...........
@AHMEDALI-yn4wt
@AHMEDALI-yn4wt Күн бұрын
അദ്ദേഹം ഒരു കിണർ കുഴിച്ചു ഉമ്മാന്റെ പേരിൽ ഹദിയ ചെയ്തു.. ഇനി ഇതിൽ നിന്ന് are വെള്ളോം കുടിക്കുന്നുവോ അതിന്ടെ കൂലി ആ ഉമ്മാക് ലഭികും. മുജാഹിദുകൾ ഇബ്‌ലീസിന്റെ അനുയായികൾ.
@Muhammedali-pg2sn
@Muhammedali-pg2sn 9 күн бұрын
കൂറ്റമ്പാറ ഒരു പോത്ത് തന്നെ, സംസാരത്തിൽ നിന്ന് അതാണ് മനസ്സിലാകുന്നത്.
@subairpanamood2496
@subairpanamood2496 2 күн бұрын
തമിഴ്നാട്ടിലെ പോലെ പാട്ടും നൃത്തവും നടത്തിക്കോ മുജാഹിദ് കാക്കാ!! ഖുർആനിൻ്റെ പ്രത്യക്ഷ ശത്രുക്കളല്ലേ അതിനു വിലക്കുകൽപിക്കുന്നത്.
@hamzahamza6115
@hamzahamza6115 9 күн бұрын
ദീനുൽ ഇസ്‌ലാമിനെ പരിഹസിക്കുന്ന സമസ്ത മോളേര്
@sanchari734
@sanchari734 7 күн бұрын
ആ സഖാഫി പറഞ്ഞത് കിറുകൃത്യമാണ് നിങ്ങളുടെ കാര്യത്തിൽ 😂
@muhamedt2658
@muhamedt2658 8 күн бұрын
ഇവർ സുന്നി എന്നാൽ ബിദഇ, അപ്പോൾ സഖാഫി എന്ന് പറഞ്ഞാൽ.......
@risanarisanar561
@risanarisanar561 5 күн бұрын
Mujahidinuramayanamotham
@saithalivappu8727
@saithalivappu8727 5 күн бұрын
അഹല് ചുന്നത് വൽ സാമ്പത്തു ജമാഹത് 😂
@basheerparakkathodi5297
@basheerparakkathodi5297 8 күн бұрын
E.MOLIYARE.OTHKOTE..7.DIVASAO.10.DIVASAMO.Cashum.chorum.nakathe.othumo
@UsainUsthad
@UsainUsthad 9 күн бұрын
എത്ര വർഷമായിനിങ്ങൾ ശിർക്കിനെ നിർവചനം കരയുന്നുതെരഞ്ഞെടുക്കുന്നു
@ishaqkannanari3645
@ishaqkannanari3645 9 күн бұрын
ശിർക്കോ അതെന്താ സാദനം? 🤔
@shameerkavanoor7111
@shameerkavanoor7111 9 күн бұрын
അതെന്താണ് സാധനം എന്ന് അറിയണമെങ്കിൽ ശരിക്ക് പഠിക്കണം
@ishaqkannanari3645
@ishaqkannanari3645 8 күн бұрын
@@shameerkavanoor7111 നിങ്ങൾക് അറിയുന്നത് പഠിപ്പിക്കുമോ? ☺️🥰
@musthafapariyadath9402
@musthafapariyadath9402 7 күн бұрын
ഖിയാമത്ത് നാൾ വരെ തുടരും
@nizamudeenn3297
@nizamudeenn3297 8 күн бұрын
പടയോട്ടം നടത്തി മുജാഹിദ് പല പാർട്ടിയായി. '' 'ഏത് വിഭാഗത്തിൻെറ തൗഹീദാണ് ശരി?
@alavipathiyil3121
@alavipathiyil3121 9 күн бұрын
ഇന്നാലില്ലാഹി എന്ന് പറഞ്ഞാൽ ഖുർആനാണ് പാറ കൂറ്റൻ ദാരിമി എന്ന് പറഞാലോ രണ്ടും ഒന്നാണോ?
@MuhammedAli-qy3ns
@MuhammedAli-qy3ns 8 күн бұрын
😂😂
@kunhalankeyath7446
@kunhalankeyath7446 4 күн бұрын
Thala.groopadech.pala.koolathelum.varum
@attakoyaexiafbaithulnoorkv4754
@attakoyaexiafbaithulnoorkv4754 9 күн бұрын
സഖാഫിക്ക് ഖുർആനും അറിയില്ല സുന്നത്തുമറിയില്ല ബുദ്ധിയില്ലാത്ത കൗമ്😂
@subairparassery4301
@subairparassery4301 6 күн бұрын
മുനീർ ഷറഫി പച്ച മുനാഫിക്ക്ആണ് ഇവൻ പറയുന്നത് വിശ്വസിച്ചാൽ അവന്റെ ഈമാൻ നഷ്ടപ്പെടും 😂😂😂
@rafeekk9367
@rafeekk9367 7 күн бұрын
😂😂😂😂 ആദ്യം തന്നെതാങ്കൾ കൂറ്റമ്പാറ യുടെ തെളിവിന് തെളിവ് നിരത്തുന്നു. നല്ല മാന്യ സുന്ദര മൗലവി😂😂😂😂
@basheerb7951
@basheerb7951 2 күн бұрын
മന്ദബുദ്ധിക്കുപോലും നീ എന്ന ഈ ഫിത്ന വിളമ്പിക്കൊണ്ടിരിക്കുന്ന ജൂതനെ മനസ്സിലാകും.
@kamaliyya
@kamaliyya 9 күн бұрын
മയ്യിത്തിന് ഖുർആൻ ലഭിക്കുന്നില്ലെങ്കിൽ മയ്യിത്ത് നിസ്കാരത്തിൽ ഒന്നാം തക്ക് ബീർ കഴിഞാൽ സൂറത്തുൽ ഫാതിഹ യാണോ?രാമായണ മാണോ ഓതുന്നത്😂😂😂😂😂
@sidheekt3511
@sidheekt3511 8 күн бұрын
മരിച്ച വീട്ടിൽ ഖുർആൻ ഓതാൻ പാടില്ല. മാത്രഭൂമി വായിക്കാം
@UsainUsthad
@UsainUsthad 9 күн бұрын
അതെങ്ങനെ പറ്റുന്ന മുജാഹിദ് മരിച്ചാൽ അത് ഖുർആനിൽ പെട്ടതല്ല ഖുർആൻ ഓതാൻ പറ്റുമോമുസീബത്ത് അല്ല മുജാഹിദ് പറഞ്ഞത് മരിച്ചാൽ ഓതാൻ പാടില്ല അത് പറഞ്ഞുമുസീബത്ത് അവിടേക്ക് പറയില്ലമരിച്ചാൽ ഖുർആൻ ഓതാൻ പറ്റുമോ അതുമതി
@naseemvellaplakkal5935
@naseemvellaplakkal5935 9 күн бұрын
എന്ത് തേങ്ങേണ് എഴുതിയെ 😂
@user-uy2me4bv4z
@user-uy2me4bv4z 6 күн бұрын
മുജാഹിന് കുർഹാൻ ഓതാൻ അറിയില്ല ആയിരിക്കും ഇന്നാലില്ലാഹി എന്നത് ഖുർഹാൻ ആണ് ഏ മാണ്ട പോയി പണി നോക്ക്..
@kamaliyya
@kamaliyya 9 күн бұрын
കുല്ലു ബിദ്അത്ത് എന്താണ് കുല്ലു 😂😂😂 കുല്ല സ്വഫീനത്തിൽ (അൽകഹ്ഫ് ) എല്ലാ കപ്പലും എന്നാണോ? ആദ്യം പഠിക്ക് മോനെ - എന്നിട്ട് അണ്ണാക്ക് തുറക്ക് ok😂😂😂
@shameerkavanoor7111
@shameerkavanoor7111 9 күн бұрын
ഒരാൾ പഠിപ്പിക്കാൻ വന്നിരിക്കുന്നു
@nasar.v.k3871
@nasar.v.k3871 7 күн бұрын
Edapotta. Thalekettn
@user-bk7gg2fu1n
@user-bk7gg2fu1n 5 күн бұрын
Eada Kalla vahabi chelkallada pote
@musthafamuthuvadan5299
@musthafamuthuvadan5299 7 күн бұрын
കുറ്റമ്പാറ യല്ല പോത്ത്: മറിച്ച് ഇത് കേൾക്കുന്ന സലഫികളാണ് പോത്തല്ല അതിനെക്കാൾ നശിച്ചവരാണ്
@majeedpoomala7272
@majeedpoomala7272 8 күн бұрын
എടോ മയ്യത്ത് നമസ്കാരം വേണോ?' 'ഉസ്താദ് പറഞ്ഞത് ശരിയല്ലേ തൻ്റെ പുറകേ പോണോ?' '
@abdulkaderc2286
@abdulkaderc2286 7 күн бұрын
എടോ നബി മരിച്ചു കിടന്നപ്പോൾ ആരോക്കെയായിരുന്നു ഓതിയത്
@majeedpoomala7272
@majeedpoomala7272 7 күн бұрын
@@abdulkaderc2286 അന്ന് നി അടുത്തുണ്ടായിരുന്നോെ
@majeedpoomala7272
@majeedpoomala7272 5 күн бұрын
@@abdulkaderc2286 നി അടുത്തില്ലായിരുന്നോ നി കണ്ടില്ലേ..നിൻ്റെ പൂർവിക മ മുഴുവൻ ഉണ്ടായിരുന്നു..ആദ്യം നീ മുസ്ലിം മാണോ? അതോ കാഫിറോ .. മുസ്ലിമാണ്. എങ്കിൽ നമസ്കാരത്തിൽ ' അത്തഹിയാത്ത് സ്ഥലാത്ത് ദുആ.. ഇത് എന്തിനാ..... കാഫിറാണെങ്കിൽ ഇതെല്ലാം തെറ്റാ
@user-tt8ks3zt7m
@user-tt8ks3zt7m 5 күн бұрын
ഇസ്തു ആണോ നബി ഹിമാറെ
@sirajvallam8162
@sirajvallam8162 9 күн бұрын
മയ്യിത്തിന്റെ അടുക്കൽ ഖുർആൻ ഓതാൻ പാടില്ല എന്ന മുജാഹിദിന്റെ വാതംതന്നെ പുത്തൻവാതമാണ്
@shameerkavanoor7111
@shameerkavanoor7111 9 күн бұрын
ആന പറഞ്ഞത് നിന്നോട്
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 4,8 МЛН