Masha allahu!!!സത്യം ഇതാണ് ഉസ്താദേ ഞാൻ കേട്ടു മരിച്ചവർക്ക് വേണ്ടി ഖുർആൻ ഓതാൻ പാടില്ല എന്ന്. എന്റെ 24 വയസ്സുള്ള മോൻ ഒരു ആക്സിഡന്റ് വന്നു മരിച്ചു. ഒരു വർഷം കഴിഞ്ഞു. ഞാൻ എന്നുമെന്നും അവനുവേണ്ടി ഓതുന്നു. അല്ലാഹുവല്ലേ അത് എത്തിച്ചു കൊടുക്കാൻ😭 Dua ചെയ്യുന്ന കൂട്ടത്തിൽ dua ചെയ്യണേ😭
@ayishasalam30115 ай бұрын
. ഉassalamualikum
@sadiqkuttan59927 ай бұрын
ബഹുമാനപ്പെട്ട ഉസ്താദ് പറഞ്ഞത് മനസ്സിലാക്കാനും പ്രവർത്തിക്കാനും അള്ളാഹു തൗഫീക്ക് ചെയ്യട്ടെ മുറിയൻ മൗലവിമാർ ദീനിനെ മുറിക്കും അവർ ഖുർആനിനെ മുറിക്കും ഹദീസുകൾ മുറിക്കും നബി തങ്ങളെ മുറിക്കും എല്ലാം മുറിക്കും റമദാനിൽ തറാവീഹും മുറിക്കും പരിശുദ്ധ ഖുർആനിലെ പാരായണം ചെയ്യൽ ചെകുത്താനും കൂട്ടാളികളും ഇഷ്ടപ്പെടില്ല തീർച്ചയായും അവൻ നിങ്ങളുടെ വ്യക്തമായ ശത്രുവാണ്
@muhammadhaneef28662 жыл бұрын
വിഷയം മാറ്റി പറയല്ലേ ഉസ്താദേ. വിഷയം ഖുർആൻ എവിടെ വെച്ച് ഓതാൻ പാടുള്ളൂ എവിടെ പാടില്ല എന്നല്ല.. മരിച്ച ആൾക്ക് വേണ്ടി ജീവിക്കുന്ന ആളുകൾ ഖുർആൻ ഓതിയിട്ട് അതിന്റെ ഫലം ആയാൾക്ക് എത്തുമോ എന്നാണ്. ഖുർആൻ വേണമെങ്കിൽ മരത്തിന്റെ കൊമ്പത്തും ഇരുന്ന് ഓതാo.ഓതുന്നവർക്ക് ഫലം കിട്ടും.
@D4_com Жыл бұрын
ഉസ്താക്കാൻമാരുടെ സ്ഥിരം തട്ടിപ്പാണിത്. സമസ്ത ഉസ്താക്കാൻമാർ സത്യം ഒരിക്കലും ജനങ്ങൾക്ക് പറഞ്ഞു കൊടുക്കില്ല. 😂😂
@hmkmedia54011 ай бұрын
കിട്ടും 💯
@sudhi510811 ай бұрын
അസ്സലാമു അലൈക്കും,,, താങ്കൾ പറഞ്ഞു മരത്തിന്റെ കൊമ്പത്തിരുന്നും ഖുർആൻ ഓതാൻ കഴിയുമെന്ന്... നല്ല കാര്യം... അപ്പോൾ മരണ വീട്ടിൽ ഓതിയാൽ അതിന്റെ ഗുണം മരിച്ച ആളിന് കിട്ടുമോ ഇല്ലയോ എന്ന് നിശ്‌ച്ചയിക്കുന്നത് റബ്ബാണ്. പിന്നെ എന്തായാലും ബാലുശ്ശേരിയെ പോലെ മരണ വീടിനെ കക്കൂസിനോട് ഉപമിച്ച വേറൊരാളും കാണില്ല... അതിന്റെ കൂലിയും റബ്ബിൽ നിന്നും ഉണ്ടാകും
@fusiongaming75311 ай бұрын
ഖുർആൻ ജിവിച്ചു ഇരിക്കുന്ന സമയത്ത് നൻമ ചെയ്യാൻ ആണ് ഖുർആൻ തന്നി ഇട്ടു ഒള്ളത് അല്ലതെ നൻമ ഇല്ലതെ ഒരാൾ മരണപ്പേട്ടാൽ മറ്റ് ഒള്ള അവർ ഖുർആൻ ഓതി നൻമ കൊടുക്കൻ പറ്റും എങ്കിൽ ആരും പിന്നെ നൻമ ചെയ്യില്ലല്ലോ അവർ വിചാരിക്കും എനിക്ക് നൻമ ഇല്ല എങ്കിലും എന്റെ കുടുബ കാർ ഖുർആൻ ഓതി ഞാൻ മരിച്ചതിന് ശേഷം അവർ എനിക്ക് നൻമ തരും എന്ന് അവർ വിചാരിക്കി ഇല്ലേ അങ്ങനെ ആണ് എങ്കിൽ കൊള്ളാമല്ലോ അങ്ങനെ കരുതി കുട്ടി മനപുർവം നൻമ ചെയ്യാതെ ഇരുന്നൽ അവർ ആഹാങ്കരം ഒള്ളത് കൊണ്ട് അല്ലെ അങ്ങനെ ചെയ്യുന്നത് അപ്പോൾ ഇ പറഞ്ഞ കാര്യം ശെരി അല്ല എന്നാണ് എനിക്ക് തോന്നുന്നത്
@shameenajaleel69559 ай бұрын
@@hmkmedia540# m
@ashraf.arakkalashraf.arakk10282 жыл бұрын
മരിച്ചവർക്ക് വേണ്ടി ഖുർആൻ ഓതിയാൽ കിട്ടില്ല. എന്നു ഒരു വിഭാഗം. മറ്റൊരു വിഭാഗം ഓതാം എന്നും മക്കൾ ഓതിയാൽ. അവർക്കെതും എന്നു നബി പഠിപ്പിച്ചു എന്നാണ്. ഞങ്ങൾ പഠിച്ചത്. ഇനി വരുന്ന തലമുറ റബ്ബേ ഭയമുണ്ട്. ഓർത്തിട്ട്. അവർ ആര് പറയുന്നത് കേൾക്കും. സുബഹനല്ല. നീ രക്ഷ
@FathimaRana642 жыл бұрын
ശെരിയാണ് ഏത് വിശ്വസിക്കണം എന്ന് അറിയില്ല റബ്ബ് കാക്കട്ടെ
@bicchi42922 жыл бұрын
നമ്മൾ പഠിപ്പിച്ചു കൊടുത്തവർ ആണ് ഖുർആൻ ഓതുന്നത് എങ്കിൽ നമ്മൾക്ക് കബറിൽ കിട്ടും. അതിനി മക്കൾ ആയാലും സ്റ്റുഡന്റ് ആയാലും. നിങ്ങൾ എന്തുകൊണ്ടാണ് മയ്യത്തിന് വേണ്ടി അഞ്ച് വക്ത് നമസ്കാരങ്ങൾ നിർവഹിക്കാത്ത ത്. അവർക്ക് അത് കിട്ടിയില്ലേ... അതുപോലെ സുന്നത്ത് നമസ്കാരങ്ങൾ അവർക് കിട്ടുമോ..
@nasick35954 жыл бұрын
ഖബറിന്റെ അടുത്ത് ഓതാൻ പറ്റുമോ എന്നല്ല ചോദ്യം, ഖബറിൽ ഉള്ളവർക്ക് വേണ്ടി ഓതാൻ പറ്റുമോ എന്നാണ്, അതിന് മറുപടി കിട്ടിയില്ല.
@@mymedia5498 entha parynne bro ?! Marich kazhnjal Vila enthinenno?allahuthala adhamine manushyne thazhthyitilla ..angne Vila illarnnnengl mayyithne evdelum kondpoi kalayayrnnille?
@mohammedfasilt4239 Жыл бұрын
അപ്പോഴും റസൂൽ ചെയ്തതായോ റസൂൽ ചെയ്യുന്നത് ആരെങ്കിലും കണ്ടതായോ കേട്ടതായോ ഒരു തെളിവും ഇല്ല 😢
@Unknown-nj3xp Жыл бұрын
ഖുര്‍ആനും ഹദീസിനും അപ്പുറത്തേക്ക് ഒരു മുസ്ലിയാരുടെ വാദവും താണ്ടുകയില്ല
@nostalgicmalayalamsongs31765 жыл бұрын
മരിച്ചവർക്ക് വേണ്ടി, മരിച്ച ഉടനെ ചെയ്യാനുള്ള കർമ്മങ്ങളും പിന്നീടും പ്രതിഫലം കിട്ടാനും ഒരുപാട് അമലുകൾ ചെയ്യാനും അല്ലാഹുവിന്റെ റസൂൽ (സ) പഠിപ്പിച്ചുണ്ടല്ലോ. സഹീഹായ ഒരു പാട് ഹദീസുകൾ ഉണ്ട്. എന്നാൽ മരിച്ചവർക്ക് വേണ്ടി ഖുർആൻ ഓതിയാൽ അതിന്റെ പ്രതിഫലം അവർക്ക് കിട്ടുമെന്ന് പറയുന്ന സ്വീകാര്യമായ ഒരു ഹദീസും ഇല്ലെന്ന് പണ്ഡിതനായ അങ്ങേക്ക് അറിയില്ലേ. മാത്രമല്ല ഷാഫി ഇമാമും നവവീ ഇമാമും മരിച്ചവർക്ക് വേണ്ടി ഖുർആൻ ഓതി ഹദിയ ചെയ്താൽ കിട്ടില്ല എന്ന് ഖണ്ഡിതമായി പറഞ്ഞിട്ടുണ്ടെന്ന് താങ്കൾക്കറിയാം. ഖുർആൻ ഓതുന്നത് ബറക്കത്ത് തന്നെ. പക്ഷേ ആ ബറക്കത്ത് റസൂലുള്ള (സ) ക്കോ സഹാബാക്കൾക്കോ മനസ്സിലായില്ല എന്ന് വേണം കരുതാൻ, അല്ലേ? അത് കൊണ്ടല്ലേ അവർ ചെയ്യാതിരുന്നത്? അവർ ചെയ്യാതിരുന്ന ഒരു കാര്യം നമ്മുടെ വകയായി കൂട്ടിചേർക്കാമോ? മയ്യിത്തിന് വേണ്ടി ചെയ്യേണ്ട എല്ലാ കർമ്മങ്ങളും സുവ്യക്തമായി അല്ലാഹുവിന്റെ റസൂൽ (സ) പഠിപ്പിച്ചിട്ടുണ്ട്. മയിത്തിന്റെ മേൽ പ്രത്യേകം ഖുർആനോത്ത് തിരുമേനി(സ) പഠിപ്പിച്ചില്ല. എന്നാലും ബറക്കത്തല്ലേ പുണ്യമല്ലേ എന്നൊന്നും കരുതി ചെയ്യാൻ തുടങ്ങിയാൽ എന്തൊക്കെ കാര്യങ്ങൾ ചെയ്ത് കൂടാൻ കഴിയും. ദീനിലില്ലാത്ത കർമ്മങ്ങൾ കൂട്ടിച്ചേർക്കൽ ബിദ്അത്ത് തന്നെ. അതായത് പ്രത്യേക സ്ഥലത്ത് പ്രത്യേക സമയത്ത് (റസൂലുള്ള പഠിപ്പിക്കാത്ത സമയവും സന്ദർഭവും) . ഖുർആൻ ഓതൽ എത്രയോ പോരിഷയുള്ള കാര്യമാണെന്ന് ആർക്കാണറിയാത്തത്. പക്ഷേ തിരുമേനി (സ) പറയാത്ത, പഠിപ്പിക്കാത്ത ഒരു സന്ദർഭമാണ് മരിച്ച വീട്ടിലെ പ്രത്യേക ഖുർആൻ ഓത്ത്. അത് കൊണ്ടാണ് അത് ബിദ്അത്തായി മാറുന്നത്. പക്ഷേ ആ സത്യം , തുറന്ന് പറഞ്ഞാൽ താങ്കൾ സമസ്തയിൽ നിന്ന് ഔട്ട്. സത്യമറിഞ്ഞിട്ടും അത് മൂടി വെയ്ക്കാൻ പാടുണ്ടോ? ഇപ്പോൾ കിട്ടുന്ന സൗകര്യങ്ങൾ നിലനിർത്താനും, മുമ്പിലെ പാമര ജനങ്ങളിൽ നിന്നും അംഗീകാരം കിട്ടാനും വേണ്ടി സത്യങ്ങൾ മൂടിവെയ്ക്കരുത്.
@sarojadhikari88504 жыл бұрын
മരിച്ച ശേഷം ചെയ്യുന്ന കാരിയം ഒന്ന് പറഞ്ഞു തരുമോ
@sarojadhikari88504 жыл бұрын
എന്റെ ജേഷ്ഠൻ മരണപ്പെട്ടു അവനിക്ക് എന്താണ് ചൈതാൽ കൂലി കിട്ടുക
ഖുർആൻ ഓതിയാൽ ഷിഫായുണ്ട്, മരിച്ചവരുടെ മുന്നിൽ ഓതിയാൽ അവർക്ക് ജീവൻ വെക്കില്ല തീർച്ച ഓതുന്നവർക് പ്രതിഫലമുണ്ട്, പ്രചകന്റെ കാലത്ത് ചെയ്തിട്ടുണ്ടോ, അവർക്ക് ശേഷം വന്ന രണ്ടു തലമുറ ചെയ്തിട്ടുണ്ടോ, ഉണ്ടെങ്കിൽ ഒരു തളിവ് കൊണ്ട് വരുക?
@MuhammadBasheer-s8l8 ай бұрын
ഉസ്താദ്
@assafaliassafali1360 Жыл бұрын
മരിച്ചവർക്ക് വേണ്ടി പ്രവാചകൻ ഖുർആൻ ഓതിയിട്ടുണ്ടോ
@aaz7282 Жыл бұрын
التفسير Tafsir (explication) ابن كثير - Ibn-Katheer وَأَن لَّيْسَ لِلْإِنسَانِ إِلَّا مَا سَعَىٰ (39) ( وأن ليس للإنسان إلا ما سعى ) أي : كما لا يحمل عليه وزر غيره ، كذلك لا يحصل من الأجر إلا ما كسب هو لنفسه . ومن هذه الآية الكريمة استنبط الشافعي رحمه الله ، ومن اتبعه أن القراءة لا يصل إهداء ثوابها إلى الموتى ; لأنه ليس من عملهم ولا كسبهم ; ولهذا لم يندب إليه رسول الله - صلى الله عليه وسلم - أمته ولا حثهم عليه ، ولا أرشدهم إليه بنص ولا إيماء ، ولم ينقل ذلك عن أحد من الصحابة رضي الله عنهم ، ولو كان خيرا لسبقونا إليه ، وباب القربات يقتصر فيه على النصوص ، ولا يتصرف فيه بأنواع الأقيسة والآراء ، فأما الدعاء والصدقة فذاك مجمع على وصولهما ، ومنصوص من الشارع عليهما . وأما الحديث الذي رواه مسلم في صحيحه ، عن أبي هريرة قال : قال رسول الله - صلى الله عليه وسلم - : " إذا مات الإنسان انقطع عمله إلا من ثلاث : من ولد صالح يدعو له ، أو صدقة جارية من بعده ، أو علم ينتفع به " ، فهذه الثلاثة في الحقيقة هي من سعيه وكده وعمله ، كما جاء في الحديث : " إن أطيب ما أكل الرجل من كسبه ، وإن ولده من كسبه " . والصدقة الجارية كالوقف ونحوه هي من آثار عمله ووقفه ، وقد قال تعالى : ( إنا نحن نحيي الموتى ونكتب ما قدموا وآثارهم ) الآية [ يس : 12 ] . والعلم الذي نشره في الناس فاقتدى به الناس بعده هو أيضا من سعيه وعمله ، وثبت في الصحيح : " من دعا إلى هدى كان له من الأجر مثل أجور من اتبعه ، من غير أن ينقص من أجورهم شيئا " .
@fusiongaming75311 ай бұрын
ജിവിച്ചു ഇരിക്കുന്ന അവർക്കു ആണ് രോഗം വരുന്നത് മരിച്ച അവർക്കും രോഗം വരിഇല്ല രോഗം വന്ന അവർ ഖുർആൻ ഓതി പ്രാർത്തിച്ചാൽ ശിഫകിട്ടും ഓസ്തദേ ഖുർആൻ ദുർവ്യകനിക്കരുത്
@adnantm33742 жыл бұрын
ഇതിൽ എവിടെയാണ് മരണപെട്ടവർക് വേണ്ടി ഓഥനുള്ള റസൂലിന്റെയോ സ്വഹാബത്തിന്റെയോ ചര്യ
@MohammedMohammed.N-p3b15 күн бұрын
അള്ളാഹു മരണത്തിന് ശേഷം കുർ ആനിൽ ഏതെങ്കിലും ഒരു സ്ഥലത്ത് പറഞ്ഞിട്ടോ" അതും അല്ല. മരന്നത്തിന് ശേഷം എതെങ്കിലും ഒരാൽവേറേ ഒരുവൻ ച്ചെയ്യുന്ന നെൽ മ കൊട്ടോ തീൽ മ കൊട്ടോ നരകത്തിൽ നിന്നോ സ്വാഗത്തിൽ നിന്നോ രക്ഷപെടും മോ
@shefeeknowfi22324 жыл бұрын
Assalamu alayikum. Usthathe njn 8masam ayappol prasavathil kunj marichu . Perittu palliyil thanne qabar adakki . Aa kunjin vendi yaseen othi dua cheyyendath undo. Undengil engane cheyyanam
@hafsaafsath98095 жыл бұрын
اللهم أمتنا على السنة والجماعة والإيمان والتوبة..آمين يا رب العالمين😢
@Deen810 Жыл бұрын
ഇമാം ശാഫി (റഹ) പോലും ഇത് തെറ്റാണെന്ന് പറഞ്ഞിട്ടുണ്ട്. ഇമാം നവവി(റഹ) പറഞ്ഞു.ഇതൊന്നും നിങ്ങൾ അറിയില്ലല്ലോ. ഒരു നിമിഷം നിങ്ങൾ ഏതെങ്കിലും ഒരു തെളിവ് കൊണ്ടുവന്നിട്ടുണ്ടോ ഇത് ശരിയാണെന്ന് പറയാൻ വേണ്ടി.
@fusiongaming7532 ай бұрын
ഖുർആൻ ഓതൻ പാടി ഇല്ല എന്ന് അല്ല പറഞ്ഞത് ഖുർആൻ ഓതി മരിച്ചഅവർക് നൻമ കൊടുക്കൻ പറ്റി ഇല്ല എന്നാണ് പറഞ്ഞത്
@MustafaMustafakannur4 ай бұрын
സിംസാർ ഇങ്ങനെയാണ് റൂട്ട് മാറി പ്പോയി
@tvmmammutty46868 ай бұрын
Rank kittan dua chayyane
@voiceofhafizalameen.chittu3633 жыл бұрын
ماشاء الله
@kareemkarayil2485 Жыл бұрын
ഹക്കും ബാത്തിലും കൂട്ടി കുഴക്കല്ലേ .. സിംസാറുൽ ഹകെ....
@ayishasalam30115 ай бұрын
Assalamualikum
@sideeqav9985 Жыл бұрын
ഖത്തപെര കെട്ടാൻ തെളിവ് ഇവിടെ പറയാ മായിരുന്നു
@yasinafuadhu50663 жыл бұрын
അൽഹംദുലില്ലാഹ്
@musthafakmusthafa735511 ай бұрын
ജീവിച്ചിരിക്കുമ്പോൾ ഒരുപ്രാവശ്യൻ പോലും ഖുർആൻ ഓദ ത്ത ആൾ മരിച്ചാൽ ഖബറിങ്ങൽ ഇരുന്ന് അവനുവേണ്ടി ഓതിയാൽ അവന് കിട്ടുമോ
@fusiongaming7532 ай бұрын
ഇല്ല
@shihabudeenkuniyil26042 жыл бұрын
ഖുർആൻ മരിച്ചവർക്ക് ബറക്കത്താണ് എന്ന് എവിടെ ഉസ്താതെ...... എന്തങ്കിലും പറഞ്ഞ് ആളെ പറ്റിക്കുകയാണോ ......
@aslimadayi Жыл бұрын
സൂറത്തുൽ അൻബിയായിൽ ഉണ്ടെന്ന് ഉസ്താദ് ഓതി പറഞ്ഞല്ലോ. 3.10 മിനുട്ടിൽ.
@junaid6796 Жыл бұрын
ബുഹാരി ഹദിസിൽ ഉണ്ടോ മരിച്ചവർക്കു ഓതാൻ പറ്റുമോ എന്ന് 5 കരിങ്ങൾ ആണ് അതിൽ ഖുർആൻ ഓതാൻ ഉണ്ടോ ഉസ്താതെ
@abdulsatharsainudeen806 Жыл бұрын
എന്താ മോനെ ആളെ പറ്റിക്കുന്നത്? പശുവിനെ കുറിച്ച് ചോദിച്ചാൽ പശുവിനെ തെങ്ങിൽ കെട്ടിയിട്ട് തെങ്ങിനെ കുറിച്ച് പറയുന്നു അല്ലേ? ഗൾഫിൽ പോയത് കൊണ്ട് കുറെ ഷിയാ മൊയ്‌ലിയാക്കന്മാരുടെ കള്ളത്തരം ഒരുപാടു ആളുകൾ രക്ഷപെട്ടു. വിഷയത്തിലേക്ക ശ്രദ്ധിക്കു സിംസാറേ
Pandu muthale kudumpangalil kanunathu yasin othunathu marichavark, vendi athoke angine illa ennu new gen aano mujahid ano aara padilla nu parayunathu, padillathavar othanda njangaloke othunnund
@awadthalangara16093 жыл бұрын
@@jasmin901 പണ്ട് ആര് ചെയ്‌തു എന്നാ പറയുന്നേ. നബിയും സ്വാഹാബാക്കളും ചെയ്തിരുന്നോ? ഇസ്ലാം ഖുർആൻ-ന്റെയും ഹദീസിന്റെ യും അടിസ്ഥാനത്തിലാണ്. അപ്പോൾ നിങ്ങൾ ചോദിക്കും, അപ്പോൾ നമ്മുടെ പൂർവികർ യാസീൻ ഒക്കെ ഓതിയിരുന്നല്ലോ. അവരൊക്കെ നരകത്തിലാണോ എന്ന്.ഞാൻ ഒന്ന് ചോദിച്ചോട്ടെ,എത്രയോ പേർ ഇസ്‌ലാമിലേക്ക് കടന്ന് വന്നിട്ടുണ്ട്. പക്ഷേ അവരുടെയൊക്കെയും മാതാപിതാക്കൾ ഹിന്ദുക്കൾ ആയിരിക്കാം. ഒരു പക്ഷേ അവർ മരിച്ചട്ടുണ്ടാവാം. കാഫിർ നരകത്തിലാണ് എന്നുള്ളതിൽ എതിർപ്പൊന്നും ഇല്ലല്ലോ അല്ലെ. ഇവിടെ എന്റെ മാതാപിതാക്കൾ ഹിന്ദുവല്ലേ പിന്നെന്തിന് ഞാൻ ഇസ്ലാം മതം സ്വീകരിക്കണം എന്ന് പറഞ്ഞു വരാതിരിക്കുന്നുണ്ടോ??നമ്മൾ അവർക്ക് വേണ്ടി പ്രാർത്ഥിക്കുക. മരിച്ചവർക്ക് വേണ്ടി ചെയ്യാൻ ഇസ്ലാം കുറച്ച് കാര്യങ്ങൾ പറഞ്ഞു തന്നിട്ടുണ്ട്. അത് follow ചെയ്യുക.പിന്നെ ഇന്ന് watsap-ൽ തന്നെ, ഇന്നത് ഇത്ര പ്രാവശ്യം ചൊല്ലിയാൽ 6,00,000 തവണ ചൊല്ലിയ പ്രതിഫലം ലഭിക്കുമെന്നൊക്കെ പറഞു കൊണ്ട് എന്തൊക്കെയോ പലരും തട്ടിവിടുന്നു. അതൊന്നും ഇതിന് മുമ്പ് കേൾക്കാത്തതാണ്. അതും ഓരോ റമളാനിലും ഒരോ തരത്തിൽ. പിന്നെ ഇന്ന് പെരുന്നാളിന് eid mubarak എന്ന് പറയുന്നു. ഇത് ആരാണ് പറയാൻ പഠിപ്പിച്ചത്. പെരുന്നാളിന് تقبل الله منا و منكم എന്നാണ് പറയേണ്ടത്. പിന്നെ വെള്ളിയാഴ്ച്ച jumua mubarak, ഇതൊന്നും ഇസ്‌ലാമിൽ ഇല്ല.ചിലപ്പോൾ ഇതൊക്കെയും തെറ്റാവും. നമ്മുടെ next generation-ഉം ഇതൊക്കെ follow ചെയ്യും. നമ്മൾ കുറ്റക്കാരാകും. ഇങ്ങനെയാണ് ഓരോന്നും കടന്ന് കൂടുന്നത്.ഇങ്ങനെയൊക്കെ തന്നെയാണ് ഇവിടെ സംഭവിച്ചു കൊണ്ടിരിക്കുന്നതും. ഇതിപ്പൊ ഞാൻ ഒരു example പറഞ്ഞു എന്ന് മാത്രം. പിന്നെ nooh nabi (a.s) ഭാര്യയും ഒരു മകനും ഇസ്‌ലാം സ്വീകരിച്ചിട്ടില്ല അറിയാമോ??അതാണ് പറയുന്നത് ഹിദായത്ത് അത് അള്ളാഹു ഉദ്ദേശിച്ചവർക്ക് മാത്രമേ ലഭിക്കുകയുള്ളൂ. ഈ പറയുന്ന ഞാൻ തന്നെ സുന്നി മദ്രസയിൽ ആണ് പഠിച്ചത്. ഞങ്ങളോടും മുജാഹിതുകളോട് സലാം പറയരുത് അവരുടെ പ്രഭാഷണം കേൾക്കരുത് എന്നൊക്കെ തന്നെയാണ് പറഞിരുന്നത്. ഞാനും നിങ്ങളെ പോലെയൊക്കെ തന്നെയായിരുന്നു. മുജാഹിദുകളെ കണ്ണെടുത്താൽ കണ്ടു കൂടായിരുന്നു.പിന്നീട് ഞാൻ എല്ലാ പ്രഭാഷണവും കേൾക്കാൻ തുടങ്ങി. അതായത് മുജാഹിതിലേക്ക് കടന്ന് വരണം എന്നൊന്നും പറയുന്നില്ല. എല്ലാ prabhasahanavum കേട്ട് മനസ്സിലാക്കുക.ഏതായാലും ഈ മൗലൂദും റാതീബും ഒന്നും നബിയും സ്വാഹാബാക്കളും നടത്തിയിട്ടില്ല. മാത്രമല്ല ഇബാദത്ത് എടുക്കുന്ന കാര്യങ്ങളിൽ അവർ നമ്മളെ മുൻ കടക്കുമായിരുന്നു. ഈ മൗലീദും റാതീബും തെറ്റാണെങ്കിൽ അത് വലിയ തെറ്റായി. പക്ഷേ എടുത്തില്ലേൽ ഒന്നും സംഭവിക്കാനൊന്നും ഇല്ല. കാരണം നബിയും സ്വാഹാബാക്കളും ചെയ്തിട്ടില്ല. ഇബാദത്ത് എടുക്കാനാണെങ്കിൽ നബിയും സ്വാഹാബാക്കളും പറഞ്ഞു തന്ന എത്രയോ കാര്യങ്ങളുണ്ട് ചെയ്യാൻ. (മുജാഹിദ് ആയാലും സുന്നി ആയാലും തർക്കമില്ലാത്ത കാര്യങ്ങൾ)അതായത് നമസ്കരിക്കുക, ഖുർആൻ ഓതുക, നബിയും സ്വാഹാബാക്കളും പഠിപ്പിച്ച സിക്രുകൾ ചൊല്ലുക, പിന്നെ നാവിനെ സൂക്ഷിക്കുക. ഇതു തന്നെ മതിയാവും. നേരാവണ്ണം അറിയാത്തതിന്റെ പിറകെ പോകേണ്ട കാര്യമില്ല. പക്ഷേ ഇസ്ലാം പഠിക്കാൻ ശ്രമിക്കണം എന്നേയുള്ളു.
@moraashiii33803 жыл бұрын
@@awadthalangara1609 ningal paranjath valare correct aaaanu..... Islam valare simple aaanu nabiyeyum hadeesum follow cheythu ponnnnal.....alllethe ithupolullla...koooti ccherkalukal aaaanu islamine musalmaank hard aaakunnnath....... quran nil thanne paranjittund ....nigal marichavark vendi dua cheyyuka....ningal oathunna quran nte prathiphalam ningalk maathrame kitttoooo.....maricchavarkum jeevichirikkunnavarkum kitttathilllla..... Athu kond elllavarum islaamine naanayi padikkuka yennitt pravarthikkuka... Assalamualaikum
@ramizmuhammad13773 жыл бұрын
Yaseen l etramathe ayathanu. Nokkiyit kandillaloo
@shahanamidlaj6963 Жыл бұрын
@@ramizmuhammad1377 70
@asiyabeevi44655 жыл бұрын
الحمد لله..
@ayshaak81374 жыл бұрын
usthathe.. sthreekalk quran oothumpol endhanu aurath?
Dua cheyyan pattumenkil quran othunnathil thettundo dua quranile Aayathil pedunnathelle
@AbdulAziz-eu3gj3 жыл бұрын
ഈ ഉറൂസ് നടത്താൻ ഇസ്‌ലാമിൽ പറഞ്ഞിട്ടുണ്ടോ ഉസ്താദെ
@mohamedaslamaslam49023 жыл бұрын
S
@mohammedanfal10222 жыл бұрын
Illa monen usthath parau
@Muhammed.muhammed7 ай бұрын
ഖുർആൻ ഓദി ഹദിയ ചെയ്തു എന്നുള്ള ഒരു ഹദീസ് കാണിക്കൂ. ....
@haseenaanas56172 жыл бұрын
Al Hamdulillah 💚❤👍
@MohammedMohammed.N-p3b15 күн бұрын
വരി ശുദ്ധ കുർ ആനിൽ ഏതെങ്കിലും ഒര സ്ഥലത്ത് മരണത്തിന് ശേഷം വേറേ ഒരു ആൾച്ചെയ്യുന്ന നൽകൊണ്ട് നര മോ സ്ഥർ ഗമോ കിട്ടുമോ അതല്ലാതെ നെമ്പിയും സഹാബത്തിലും ഇല്ലാത്ത ഏതെങ്കിലും ഒരു നെൽ ആരെങ്കിലും കൊണ്ട് വന്നാൽ എന്നിൽ പെട്ടവന് ല്ലാ എന്ന് കു: ആം: നെമ്പി സെല്ലള്ളാഹു അലൈവ സല്ലമയും ഇങ്ങി ഇരിക്കേ പിന്നെ ഇതെല്ലാം ബിദ്അത്ത് അല്ലങ്കിൽ പിന്നെ ഇസ്ലാമിൽ ഏതാണ് ബിത് അത്ത് ഇനി ഇതിലേക്ക് ആ െ ര ങ്കിലും കുട്ടകയോ കുറക്കുകയോ ഇതെല്ലാം തെള്ളി ട്ട് എന്ത് ദ്ധീൻ
@sff5217 ай бұрын
Allahuvinte deenine vech ustad kalikkallee 😢
@attakoyaexiafbaithulnoorkv47548 ай бұрын
സൂറത് ഇബ്രാഹിം ആദ്യത്തെയും അവസാനത്തെയും ആയത്തുകളുടെ അർത്ഥം ഒന്നു വായിച്ചു നോക്കുക, അതിൽ കാണാം ഈ വിശുദ്ധ ഖുർആൻ മനുഷ്യർക്ക് വ്യക്തമായ ഉത്ഭോധനമാണെന്നും അള്ളാഹു ഒരേയൊരു ആരാധ്യൻ മാത്രമാണന്ന് അവർ മനസ്സിലാക്കുന്നതിനും മനുഷ്യരെ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് കൊണ്ട് വരാനുള്ളതാണെന്നും. എന്നിരിക്കെ.. ഈ ഖുർആൻ മരിച്ചേടത്ത് ഓതിയിട്ട് ആർക്ക് എന്ത് പ്രയോജനം ഉസ്താദേ ...? പിന്നെ സൂറത് യാസീനിൽ തന്നെയുണ്ടല്ലോ ഇത് ജീവിച്ചിരിക്കുന്നവർക്ക് താക്കീത് നൽകുന്നതിന് വേണ്ടിയുള്ളതാണെന്ന്. എന്നിട്ടും മരിച്ചവർക്ക് ഓതുന്നു. സഹാബത്തുകൾ ആരും തന്നെ മരിച്ചേടത്ത് ഖുർആൻ ഓതിയിട്ടില്ല അത് കൊണ്ട് തന്നെ ഇസ്ലാമിൽ മാതൃകയില്ലാത്തത് എല്ലാം ബിദ്അത്ത് തന്നെ.
അല്ലഹുവിന്റെ റസൂലിന്റെ ചര്യ ഉണ്ടോ ബർകത്തിന്റെ ചർച്ച അവിടെ നിൽക്കട്ടെ പേരോട് നാദാപുരം ഖന്ധനത്തിൽ പരതി നോക്കി കിട്ടിയില്ല പിന്നെ പറഞ്ഞു മയ്യിത്ത് നമസ്കാരത്തിൽ ഫാത്തിഹ ഓതുന്നില്ലേ സിംസാറുൽ ഹകില്ലാത്ത ഇഷ്തിരിയിട്ട ബിദ് അതാണ് ചെയ്യുക ജുമുഅ ഖുതുബ തുടങ്ങിയാൽ എന്തെ കുറാഫി ഖുർആൻ ഓതാത്തത് നല്ലതല്ല എന്നാണോ അല്ലാഹുവിന്റെ റസൂലിനെ പിൻപ്പറ്റുക
@khadeejakalapparambil90723 жыл бұрын
Alhamthulillah
@ShihabThodukaraАй бұрын
ദാറുൽ ഹുദായിൽ നിന്നല്ലെ പഠിച്ചത്😂😂😂 ഇങ്ങനെ പറയാനല്ലേ പറ്റൂ😅
@abdurahimansaid35683 жыл бұрын
اقرءوا ىس على موتاكم എന്നത് ഉദ്ധരിക്കാത്തത് എന്താ ?
@Noufal-kb1qcАй бұрын
ഞാനും അത് തന്നെ സിംസാറിനോടും പറയുന്നത് ദീൻ കൊണ്ട് താനും കളിക്കരുത് വേറെ എന്ത് വെച്ചെങ്കിലും കളിച്ചോ
@musthafapp92703 жыл бұрын
അറിവുള്ള ഉസ്താദെ എന്തിനാണ് ഇസ്ലാമിനി ടയിൽ വസ് വാസ് ഉണ്ടാക്കുന്നത് ജീവിച്ചിരികുന്നവർക്കു ന്നവർക്ക് ഉള്ളതാണ് ഖുർ ആൻ എന്ന് അള്ള പറഞ്ഞത് നിങ്ങൾ അംഗീകരിച്ചിട്ടും തർക്കത്തിന് വേണ്ടിയും വസ് വാസ് ഉണ്ടാക്കാനും വേണ്ടിയല്ലെ അറിവുണ്ടായിട്ടും അത് മുടി വെക്കുന്ന നിങ്ങളെ പോലുള്ള വർ പിഴപ്പിക്കുന്നത് നിർത്തിക്കൂടെ സത്യം തുറന്ന് പറഞ്ഞു ടെ നിങ്ങൾ അള്ളാനെ ഒഴികെ ആരെയാണ് ഭയപ്പെട്ടുന്നത്
@akkumadhur3 жыл бұрын
ജീവിച്ചിരിക്കുന്നവർക്കാണ് qurhan. so മരിച്ച ആൾകാർ ഓതാൻ ആരും പറഞ്ഞില്ല. ജീവിച്ചിരിക്കുന്നവർ മരിച്ചവർക് ഓതുന്നു. ഇവിടെ വസ്‌വാസ് ഉണ്ടായിരുന്നില്ല. ബിദ്അത്താണ് എന്ന് പറഞ്ഞുകൊണ്ട് കുറച്ചു ആൾകാർ വന്നുതുടങ്ങിയപ്പോൾ ഷിംസാറുൽ ഹഖ് എന്ന ഒരു ഹുദവി പണ്ഡിതൻ പറഞ്ഞു കൊടുക്കുന്നു. ഖുർഹാന്റെ ഉപയോഗം ഇ കാലഘട്ടത്തിൽ കുറഞ്ഞോണ്ടിരിക്കുകയാണ്. കരണം എന്താ എന്ന് 5 മിനിറ്റു ഇരുന്ന് ചിന്തിക്. മണ്ടത്തരം പറയാം അത് islamine തകർക്കുന്നതാവാര്ദ് മുസ്തഫ
1996 il janichu, samasthayude keezhilanu padanam, avide quraaninte hiflund qiraathund pakshe quraan arthathinu munthookkam kodukkunnilla, 7 class vare padichu, enikkonnum ariyumayirunnilla, quraaninte malayalam vangichu tharaan aarumundayirunnilla, kurachu hintukalallathe veronnum ariyilla, ippo kalyanam kazhinju, hus mal_qran book um mobile um vedichu thannu, alhamdulillah padikkunnu, practical akkan nokkunnu
@AbdulGafoor-p4r5 ай бұрын
Lahuola valakuvvatha
@shadimilzashadimilza-id7ug Жыл бұрын
Aameen yearabl aalemen
@muneer8384 Жыл бұрын
സിംസാറുൽ ഹഖ് ആളുകളെ പറ്റിക്കുന്നു
@abdulmajeedmajeed98672 жыл бұрын
Marichavark shifa undo, yendan thangal paryunnad
@shabeercheenicka215511 ай бұрын
പ്രിയ ഉസ്താദേ . സമസ്തയിൽ ഒരുപാടു ബിദ്അത്ത് ഉണ്ട് , എല്ലാം സംഘടന പുഷ്ഠിക്കു വേണ്ടി മാത്രം .അതിൽ ഒന്നാണ് ഇത് ,നാട്ടിലുള്ള ആളുകൾക്കു യദാർത്ഥ ഇസ്‌ലാം പഠിക്കാൻ വളരെ ബുദ്ധിമുട്ടാണ് ? note : ഒരു ചോദ്യം മാത്രം .കേരളത്തിൽ നിന്നും കുറച്ചു ഉസ്താദുമാർ uae പള്ളികളിൽ ഇമാമായി ജോലി ചെയ്യുന്നു .അവർ നാട്ടിലെ പല സംഘടനകളിൽ ഉള്ള ആളുകളാണ് . ചോദ്യം എന്ത് കൊണ്ട് uae യിൽ നാട്ടിലെ അനാചാരങ്ങൾ ചെയ്യുന്നില്ല ?
@song...55392 жыл бұрын
Surah najim.please understand
@Hishamhaider6 ай бұрын
മുഹജിരീങ്ങളും അൻസാരികളും നബിയുടെ സ്വാഹബത് അല്ലെ
@mohammedsadiq11589 ай бұрын
ഉറൂസ് അനാചാരം
@musthafathondikkal79772 жыл бұрын
എന്താ ഹുദവി തെളിവ് പറയാത്തത്. നിങ്ങളുടെ ഉറൂസ് തന്നെ തിന്മയാണ്
@jst917810 ай бұрын
അല്ലാഹുവിൻറെ ദീനിന് തെട്ട് കളിക്കരുത് ഇ ദു തന്നെയാണ് നിന്നെപ്പോലുള്ള പുരോഹിതന്മാരുടെ പറയാൻ ഉള്ളത്
@alshafnathms64212 жыл бұрын
അഹ്സാബ് - 33:36 وما كان لمؤمن ولا مؤمنة إذا قضى ٱلله ورسوله أمرا أن يكون لهم ٱلخيرة من أمرهم ومن يعص ٱلله ورسوله فقد ضل ضللا مبينا സത്യവിശ്വാസിയായ ഒരു പുരുഷനാകട്ടെ, സ്ത്രീക്കാകട്ടെ - അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യം തീരുമാനിച്ചാൽ - തങ്ങളുടെ കാര്യത്തെക്കുറിച്ച് (വേറൊരു) തിരഞ്ഞെടുപ്പ് [അഭിപ്രായം] ഉണ്ടായിരിക്കാൻ പാടില്ല. അല്ലാഹുവിനോടും,അവന്റെ റസൂലിനോടും ആർ അനുസരണക്കേടു കാണിക്കുന്നുവോ അവൻ, തീർച്ചയായും വ്യക്തമായ വഴിപിഴവു പിഴച്ചുപോയിരിക്കുന്നു!
എനിക്ക് വിഷന്നാൽ ഞാൻ ഫുഡ് കഴിക്കണം വേറെ ഒരു വ്യക്തി ഫുഡ് കഴിച്ചാൽ എന്റെ വിഷപ്പ് മാറി ഇല്ല ഇത് പോലെ അവർ അവർ ചെയ്യുന്ന സൽക്കർമ്മം അവർ അവർ കിട്ടു അത് വേറെ ഒരു വ്യക്തിക് കൊടുക്കൻ പറ്റി ഇല്ല അത് മരിച്ച അവർ അയാലും ജീവിച്ചു ഇരിക്കുന്ന അവർ അയാലും ശെരി നൻമയോ തിന്മയോ ഷേയർ ചെയ്യാൻ പറ്റി ഇല്ല
@SharinaSahri5 ай бұрын
4:07
@jashirmkjmk93535 жыл бұрын
ALHAMDU LILLHA.. ALLAHUMMA HFRLEE VALI VAALIDAYYA VALIL MUMINEENA VAL MUMINEENAATI VAL MUSLIMEENA VAL MUSLIMAATI AL AHYAAYI MIN HUMVAL HAMVAAT.. INNAKHA MUJEEBHU DAHVAAT
@raseenatk23394 жыл бұрын
Jazakallahu haira usthadee ennod ithinte peril orupafi per thatkikkan vannittund. Marichavarude peril quran othan pattilla ennanu avar parayunnath. Tnx usthaa
@saidu11316 ай бұрын
ഖുർആനും അദീസും ഉണ്ടെങ്കിൽ അത് തെളിവ് പറയൂ ഖുറാഫി
@song...55392 жыл бұрын
Please don't miss lead the ummath..
@mbhameed67157 ай бұрын
സിംസാറുൽ ഹഖ് വേറെ എന്തെങ്കിലും പണി ചെയ്തോളൂ മതം വിറ്റ് തിന്നരുത് മരിച്ചെടുത്ത ഖുർആൻ ഓതാനും യാസീൻ ഓതാനും നബി പഠിപ്പിച്ചില്ല സഹാബത്ത് ചെയ്തില്ല
@user-en5zy4si7k3 жыл бұрын
😭😭😭👳🥰👳👌
@bavuchinambadi Жыл бұрын
എന്ടെങ്കിലും പറഞ്ഞു മനുഷ്നെ സംശയത്തിൽ ഇട്ടു കറക്കുകയാണ്.
@abdulmajeedmajeed98672 жыл бұрын
Marichavark vendi quran odal ,theliv para
@mohamedparayil1910 Жыл бұрын
Pathi, noakktelivukaanaam
@kpmahaboobkachayipurayilma68352 жыл бұрын
Pls openly tell to people don't hide the true . Imman shafi word tell to people and surah najm also
@kuttukuttu16073 жыл бұрын
Streekal veetil ninn odiyal pore
@MuhammadBasheer-s8l8 ай бұрын
ഉസ്താദ് അപ്പോൾ ഖുർആൻതെറ്റാണെന്ന് ആണോ ഉസ്താദ്
@mohammedanfal10222 жыл бұрын
36 surah Yaseen 70 aaya ooth athunte artham nok
@eassaumer16714 жыл бұрын
Usthade endina ee pavangalod ingane.
@voiceofajnas46313 жыл бұрын
എങ്ങിനെ 🙄
@roseflower14542 жыл бұрын
Enna pinne themmadi aay jeevichit marikanel munn paisa koduth epichapore marikumbo quran othanen parnj swrgathil povalo😂😂 avanon chythal kittum avanon kabril quran padikanm othanm an alha ayuss kodutht ath cheyathavark marich kyinj chythal enth kitum ennan😂😂 nabi vare parnjtndo nabik vendi yaseen othanm enn😂😂
@ibaskichen55705 жыл бұрын
Masha Allah emanode koodi maripikkane
@abdurahimansaid35683 жыл бұрын
ചെയ്യാത്തവരെ ബിദഈ ആക്കുകയും ചെയ്യരുത്
@mohammedanfal10222 жыл бұрын
36:70 അത് കളിയാക്കി പറയുന്നതാണോ. എന്നാൽ allahu nammalod kaliyaki paranjathano എന്താണ് ഉസ്താതെ 70 വുൾ വായിച്ചിട്ട് അർത്ഥം പറയു.
@muhammedbilal59672 жыл бұрын
Kerala shiyakkal
@livemedeankm85412 жыл бұрын
നിങ്ങളുടെ അറിവ് വല്ലാത്ത അറിവാൻ നിങ്ങൾക്ക് ബിദ് അ ത്ത് ഇല്ല നിങ്ങളും മാക്ക മുശ്രികും ഒരു വിതിയസമില്ല നിങൾ കബർ ആരാധന നടത്തുന്നു
@akzfarookcollegeak25572 жыл бұрын
മക്ക മുശ്രിക് ആരാധിച്ചത് ഇല്ലാഹ്കളെ യായിരുന്നു, ഔലിയക്കൾ ഇലാഹ് ആണ് എന്ന് ആരും പറയുന്നില്ല..
@irshadbappu27632 жыл бұрын
@@akzfarookcollegeak2557 ഔലിയാക്കൾ ഇലാഹുകളല്ല. പക്ഷെ അവരെ പലരും ഇലാഹു കളാക്കി അവരെ ആരാധിക്കുന്നു. അതിനെയാണ് എതിർക്കുന്നത്
നബി സ്വല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളോ , സ്വഹാബത്തോ മരണ വീട്ടിൽ വച്ച് ഖുർആൻ ഓതിയിട്ടുണ്ടോ ? ഉണ്ടെങ്കിൽ ഓതാം .. എന്റെ അറിവിൽ ഓതിയതായി തെളിവില്ല . അവർ ചെയ്യാത്ത ഒരു കാര്യം ഒരു പ്രത്യേകമായി ചെയ്യണോ. ഫുൾ ടൈം ഖുർആൻ ഓതി നടക്കുന്ന ആൾ ആണെങ്കിൽ അയാൾ അവിടെ നിന്ന് ഊതിക്കൊണ്ടിരിക്കുന്നു എന്നത് പോലെ അല്ലല്ലോ .. അവിടുന്ന് ഓതിയാൽ പ്രത്യേകത ഉണ്ട് എന്ന് വിചാരിച്ചു ചെയ്യുന്നത്