മകളുടെ ഫീസ് അടയ്ക്കാനാണ് അവർ പണം ചോദിച്ചത്; പക്ഷേ വീട്ടിലെത്തി അന്വേഷിച്ചപ്പോൾ അങ്ങനെയൊരു മകളെയില്ല.

  Рет қаралды 259,026

Focus News TV

Focus News TV

Күн бұрын

Пікірлер: 278
@AnilKumar-t1i9d
@AnilKumar-t1i9d Ай бұрын
സർ നിങ്ങളാണ് യദാർത്ഥ മനുഷ്യൻ സഹായം കൊടുക്കാൻ ഒരു മടിയുമില്ലാത്ത നിങ്ങൾ, അർഹത പെട്ടവരുടെ കൈകളിൽ എത്തണമെന്ന് ചിന്തിച്ചത് വളരെ നന്നായി 😢
@BSVILLA-ij3ke
@BSVILLA-ij3ke Ай бұрын
5:49
@sethuprabhakaran4398
@sethuprabhakaran4398 Ай бұрын
Athe
@ksparvathyammal5473
@ksparvathyammal5473 Ай бұрын
ഞാൻ പൈസ ചോദിച്ചു വരുന്ന വർക്ക് ആർക്കും കൊടുക്കില്ല. നമ്മുടെ പരിസരത്തു o ബന്ധത്തിലും സ്വന്തത്തിലും സഹായം ആവശ്യമുള്ള ഒത്തിരി പേരുണ്ടു അവരെ പറ്റുന്നതു പോലെ സഹായിക്കും.
@musthafatc7321
@musthafatc7321 Ай бұрын
അതാണ് ശരി
@shalyantony4695
@shalyantony4695 Ай бұрын
ഞാനും
@suharasuhararasheed9661
@suharasuhararasheed9661 Ай бұрын
Athanu cheyyande. Padchon anugrahikte. Ente mone padipikaan njan oorortarod vaypa chodhikumbhool avrude bhavm
@ananmedia9746
@ananmedia9746 Ай бұрын
താങ്കൾ പറഞ്ഞത് വളരെ കറക്റ്റ് ആണ് ഇതുപോലെ ആളുകളെ പറ്റിക്കുന്ന ആൾക്കാർ ഉണ്ടായതുകൊണ്ട് നമ്മുടെ അരികിൽ അർഹതയുള്ളവർ വരുമ്പോൾ പോലും നമുക്ക് സംശയ ഉണ്ടാക്കും ശരിക്കും അർഹതയുള്ളവർക്ക് സഹായങ്ങൾ കിട്ടാതെ വരുകയും ചെയ്യും
@SreekalaJ-fq9cp
@SreekalaJ-fq9cp Ай бұрын
കുറച്ചു നോട്ടിസ് കുറ്റിയും കൊണ്ടു കുറേ ഇറങു ഇതൊക്കെ പിടിച്ചു അടി കൊടുക്കണം ആ സമയം പണി എടുക്കണം
@DeepappDeepa-q6u
@DeepappDeepa-q6u Ай бұрын
അർഹതപ്പെട്ടവരെ തെരഞ്ഞു കണ്ടുപിടിച്ചു കൊടുക്കാനുള്ള സാറിൻറെ മനോഭാവം മറ്റുള്ളവർക്ക് കൂടി ഉപകാരമാകും
@ReshmiVU
@ReshmiVU Ай бұрын
തീർച്ചയായിട്ടും 👍
@MollyE-b9v
@MollyE-b9v Ай бұрын
എന്റെ മോന് ITI യിൽ പഠിക്കുന്നു യൂണിഫോം വാങ്ങാൻ cash ഇല്ലായിരുന്നു. ഞാൻ ഇതുപോലെ സഹായം ചോദിച്ചിരുന്നു. പക്ഷെ സ്കൂൾ പ്രിൻസിപ്പൽ number കൊടുത്തു അവർ നേരിട്ട് സ്കൂളിൽ 1340 രൂപ കൊടുത്തു യൂണിഫോം വാങ്ങി തന്നു 🙏. ക്യാഷ് കൈയിൽ വേണ്ട എന്ന് ഞാൻ പറഞ്ഞു. ഒരു ഡോക്ടർ ആണ് വാങ്ങി തന്നത്
@JohnsonJoseph-k9g
@JohnsonJoseph-k9g Ай бұрын
മോന്റെ പടുത്തം കഴിഞ്ഞോ
@MollyE-b9v
@MollyE-b9v Ай бұрын
ഇല്ല മോൻ പഠിച്ചു കൊണ്ടിരിക്കുന്നു 🙏​@@JohnsonJoseph-k9g
@MollyE-b9v
@MollyE-b9v Ай бұрын
എന്താണ് അങ്ങനെ ചോദിച്ചത്
@JohnsonJoseph-k9g
@JohnsonJoseph-k9g Ай бұрын
@@MollyE-b9v എന്താങ്കിലും help ഒരു ജോബ് കിട്ടാൻ help ചെയാം എന്നോർത്താണ് വിഷമം ആയോ
@RejilaAkkal
@RejilaAkkal 2 сағат бұрын
C0rectanu
@SajeelaYousuf
@SajeelaYousuf Ай бұрын
ഇത് ഇപ്പോൾ അർഹതപെട്ടവർക്കും കൂടെ കിട്ടാതെ ആകുന്നഅവസ്ഥ ആണ് എന്താ ഇപ്പോൾ അവസ്‌ഥ
@ReshmiVU
@ReshmiVU Ай бұрын
സത്യം
@lishabenny7861
@lishabenny7861 Ай бұрын
ഇങ്ങനെ എത്രപേരാണ് എന്നെ പറ്റിച്ചത്. ഇപ്പൊ ഞാൻ ആർക്കും കൊടുക്കാറില്ല. വയസായ അമ്മമാരും, അപ്പൻ മാറും വരെ എന്നെ പറ്റിച്ചു cash കൊണ്ടുപോയിട്ടുണ്ട്.
@nishapaul3469
@nishapaul3469 Ай бұрын
Enneyum
@shad6922
@shad6922 Ай бұрын
Very good, kodukaruth. Ariyunnavare mathram sahayikuka
@shajithasalim1731
@shajithasalim1731 Ай бұрын
നമുക്ക് നേരിൽ അറിയാവുന്നവരെ സഹായിക്കുക
@BalkeesMoideen-f7v
@BalkeesMoideen-f7v Ай бұрын
Sathyam
@ranadasts1346
@ranadasts1346 Ай бұрын
ചേട്ടന്റെ നല്ല മനസ്റ്റിന് നന്ദി
@motherslove686
@motherslove686 Ай бұрын
ഇങ്ങനെ പറഞ്ഞാൽ 500 രൂപയെങ്കിലും കൊടുക്കാൻ നമ്മൾ ശ്രമിക്കും. 500 രൂപ പണിചെയ്ത് ഉണ്ടാക്കാനുള്ള ബുദ്ധിമുട്ട് നമുക്ക് അറിയാമല്ലോ! ഇങ്ങനെയുള്ളവർ സുഖമായി പൈസ ഉണ്ടാക്കാൻ ശ്രമിക്കുന്നു.😮
@Aysha_s_Home
@Aysha_s_Home Ай бұрын
സത്യം👍🏼😭
@blackcats192
@blackcats192 Ай бұрын
True...
@mashoodmohammed
@mashoodmohammed Ай бұрын
Yesss
@anavadhyar8860
@anavadhyar8860 Ай бұрын
True
@anavadhyar8860
@anavadhyar8860 Ай бұрын
Yes
@kazynaba4812
@kazynaba4812 Ай бұрын
Share ചെയ്തത് നല്ല കാര്യം 👍
@RasheedNm-bi5zz
@RasheedNm-bi5zz 21 күн бұрын
ഇവിടെ ഫോട്ടോസ് ഇടാമായിരുന്നു ഇനി ആരെങ്കിലും പറ്റിക്കപ്പെടാതിരിക്കുമല്ലോ നിങ്ങൾ 500 കൊടുത്ത് നിങ്ങളെ മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ
@Isha6413-x8b
@Isha6413-x8b Ай бұрын
ഞാനും സഹായം ചോദിച്ചു വരുന്നവരെ നിരാശ പെടുത്താറില്ല,ഉള്ളതിൽ വച്ചു നൽകാറുണ്ട്,ചിലർക്ക് കൊടുക്കാൻ ഭയം ആണ്,അവരു പറയുന്നത് സത്യം ആണോ അറിയേണ്ടേ,ചിലരോട് ഇപ്പോ ഒന്നും ഇല്ല എങ്ങാനും പറഞ്ഞാൽ അവർ ജോലി ചെയ്തതിനു നമ്മൾ ശമ്പളം കൊടുക്കാത്ത പോലെ ആണ് അത്രക്ക് ദേഷ്യം പിറു പിറുക്കൽ,സാറിന്റെ വീഡിയോ കണ്ടപ്പോൾ ഇനി ആർക്കും നൽകേണ്ട എന്ന് തോന്നി പോകുന്നു
@SyamalaNair-q2l
@SyamalaNair-q2l Ай бұрын
@@Isha6413-x8b കൊടുക്കരുത് വിശപ്പ്. അകറ്റാൻഅർഹതയുള്ളവർക്ക് ഭക്ഷണം കൊടുക്കണം
@PlanChernobyl
@PlanChernobyl Ай бұрын
Oh 😢
@നെൽകതിർ
@നെൽകതിർ Ай бұрын
ഞാൻ വീട്ടിൽ വരുന്ന ആർക്കും അഞ്ചു പൈസ പോലും നൽകാറില്ല പരിചയത്തിൽ വെക്തമായി അറിയുന്നവർക് നേരിട്ട് സഹായം വേണ്ടത് നൽകും
@shebaabraham687
@shebaabraham687 Ай бұрын
ഒരുപാട് പ്രായമായി ജോലി ചെയ്യാൻ വയ്യാത്ത ആൾക്കാരെ സഹായിക്കാം
@ZeenathVp-t2y
@ZeenathVp-t2y Ай бұрын
ഞ്ഞനും
@somathomas6488
@somathomas6488 Ай бұрын
സത്യം... അർഹതപ്പെടുന്നവർക്ക് ഇങ്ങനെ ഉള്ളവർ കാരണം കിട്ടാതെ പോകും. 👍👍
@anithamenon1673
@anithamenon1673 Ай бұрын
ഷോപ്പിൽ ഒരു ദിവസം 3,4പേരെങ്കിലും വരും, കഴുത്തിൽ ഒരു ടാഗും കയ്യിൽ എന്തൊക്കെയോ കുറെ പ്രിന്റ്ഡ് പേപ്പർസും ഉണ്ടാവും. പാവപ്പെട്ടവർക്ക് ഭക്ഷണം കൊടുക്കാനും രോഗികൾക്ക് സഹായം ചെയ്യാനും എന്ന് പറയും. ചോദ്യം ചെയ്താൽ നമ്മളെ അസഭ്യം പറഞ്ഞു പോവും. ഭയങ്കര ബുദ്ധിമുട്ടാണ് ഇത്തരക്കാരെ കൊണ്ട്.
@falcon1c-k5u
@falcon1c-k5u Ай бұрын
5പൈസ കൊടുകരുത്ത് തട്ടിപ്പ്
@shibikc4818
@shibikc4818 Ай бұрын
ഈ വിവരം പുറത്ത് പറഞ്ഞതിന് നന്ദി
@hitechbio1820
@hitechbio1820 Ай бұрын
Thank you for valuable information.... Many innocents people's are cheated.
@girijamd6496
@girijamd6496 Ай бұрын
നമുക്ക് നേരിട്ട് അറിയുന്നവരെ മാത്രം സഹായിക്കുക അപരിചിതർക് ഒന്നും കൊടുക്കരുത്😮
@padmajakunhipurayil6147
@padmajakunhipurayil6147 Ай бұрын
നേരിട്ട് അറിയുന്നവർക്ക് കൊടുത്താലും രക്ഷയില്ല. 20000 കിട്ടാനുണ്ട്
@Inspector_Balram.
@Inspector_Balram. Ай бұрын
@@padmajakunhipurayil6147സഹായം വേറെ കടം വേറെ
@sreejithu1988
@sreejithu1988 Ай бұрын
ആർക്കും കൊടുക്കരുത്
@sreejithu1988
@sreejithu1988 Ай бұрын
​@@padmajakunhipurayil6147ലക്ഷങ്ങൾ ഉണ്ട് കിട്ടാൻ
@shylasajan8469
@shylasajan8469 Ай бұрын
Yes correct അറിഞ്ഞു സഹായിക്കുക
@aneeshkumar6957
@aneeshkumar6957 Ай бұрын
പക്ഷെ ചേട്ടൻ അവരുടെ ഡീറ്റെയിൽസും, ഫോട്ടോയും ഇടണമായിരുന്നു മറ്റുള്ളവർക്ക് അബദ്ധം പറ്റുകയില്ലല്ലോ
@geetharajan5514
@geetharajan5514 Ай бұрын
പക്ഷെ ഇവരുടെ ഒരു ഫോട്ടോ എടുത്തു പോലീസിൽ ഒരു പരാതി കൊടുക്കാമായിരുന്നു. ഇനിയും മറ്റുള്ളവർക്ക് അബദ്ധം പറ്റരുതല്ലോ
@SreejaK-ri1ij
@SreejaK-ri1ij Ай бұрын
സർ. ഇങ്ങനെയുള്ളവരെ ശരിക്ക് പുറത്ത് കാണിക്കണം ഇല്ലങ്കിൽ അർഹത ഉള്ളവർക്ക് സഹായം കിട്ടാതെ വരു
@mehshazcreationsvlogs9699
@mehshazcreationsvlogs9699 Ай бұрын
ഇതുപോലെ ഒരാള്‍ എന്നോട് പറഞ്ഞിരുന്നു. എന്റെ ഉമ്മാടെ നാട്ടില്‍ ഉള്ളതാണ് പറഞ്ഞു. അപ്പൊ adress ചോദിച്ചു തന്നില്ല. എന്നാല്‍ ഫോണ്‍ നമ്പര്‍ thaa പറഞ്ഞു അതും ഇല്ല പറഞ്ഞു. 5000 രൂപ ആണ് chothichath. അപ്പോള്‍ കൂട്ടുകാരി കൊടുക്കാൻ നിന്ന്. ഞാന്‍ പറഞ്ഞു groupil പറഞ്ഞു full amount ഇട്ട് തര ചേച്ചി ഇവിടെ ഇരിക്കു പറഞ്ഞു. കസേരയില്‍ ഇരുത്തി. Crct സമയത്ത് അവരുടെ coveril നിന്നും smartphone ring ചെയ്തു. അതോണ്ട് ഞങ്ങൾക്ക് cash കൊടുക്കേണ്ടി വന്നില്ല
@Shafeeqsm73
@Shafeeqsm73 Ай бұрын
ഞാനും പലർക്കും cash കൊടുത്തിട്ടുണ്ട് ചാരിറ്റി എന്ന് പറഞ്ഞ് കൊണ്ട് മൂന്ന് പേര് വന്നിരുന്നു അവർ കൊണ്ട് വന്ന certificat ൻ്റെ ഫോട്ടൊ എടുത്തു പിന്നീട് അതിൽ വിളിച്ചപ്പോൾ സ്ഥാപനം ഉണ്ട് പക്ഷെ പിരിവിന് ആരേയും വിട്ടിട്ടില്ലന്നു പറഞ്ഞു
@VinodKumar-lf8rd
@VinodKumar-lf8rd Ай бұрын
ഇതുപോലെ ഉള്ളവർ കാരണം അർഹതപ്പെട്ടവർക്കു പോലും സഹായം കിട്ടാതെ ആയി
@Gracy_d73
@Gracy_d73 Ай бұрын
വെറുതെ അല്ല ആരും ഉപകാരം ചെയ്യാത്തത് പറഞ്ഞിട്ടു കാര്യമില്ലാത്തരം തട്ടിപ്പുകാർ നിമിത്തം അർഹത ഉള്ളവർക്കും ആരും ഒന്നും ചെയ്യുകയില്ല
@Aysha_s_Home
@Aysha_s_Home Ай бұрын
വളരെ കറക്റ്റ്😢👍🏼
@blackcats192
@blackcats192 Ай бұрын
Correct.
@victorias_kitchen1962
@victorias_kitchen1962 Ай бұрын
Correct
@stefaniejohannes5113
@stefaniejohannes5113 Ай бұрын
കാൻസർ ആണെന്ന് പറഞ്ഞ് തള്ളയെ മരുന്നിനു കാശിനു പറഞ്ഞ് വിട്ട് ഞാൻ കാശും കൊടുത്തു. പിന്നീട് അന്വേഷിച്ചപ്പോൾ അറിഞ്ഞത് മകന്റെ വണ്ടിയുടെ EMI അടക്കാൻ ആയിരുന്നെന്ന് 😀. വിദേശത്തു നിന്നു വരുന്നവരെ പറ്റിക്കാൻ തന്നെ ഇഷ്ടംപോലെ സഹായം ചോദിച്ചു വരും😀.
@jamesjoseph3377
@jamesjoseph3377 Ай бұрын
നേരിൽ കണ്ട് ബോധ്യം വന്നശേഷം മാത്രമേ സഹായാം കൊടുക്കാവു ഇചേട്ടൻ പറഞ്ഞതിൽ കാര്യം ഉണ്ട്👍👍
@stefaniejohannes5113
@stefaniejohannes5113 Ай бұрын
മകളെ കെട്ടിക്കാൻ ക്യാഷ് ചോദിച്ചിറങ്ങുന്ന സ്ത്രീകളും ഉണ്ട്.
@musthafatc7321
@musthafatc7321 Ай бұрын
ആദ്യം സ്വന്തം കുടുംബത്തിലെ പാവങ്ങളെ സഹായിക്കുക. അതില്ലെങ്കിൽ സ്വന്തം ആശ്രിതരെ. അത് കഴിഞ്ഞ് അയൽക്കാരനെ പിന്നീട് മതി അറിയാത്തവരെ. അതും ഒരു രൂപ കൊടുക്കുകയാണെങ്കിലും ശരിക്കും അന്വേഷിക്കുക. പറ്റിക്കാൻ നടക്കുന്നവർക്ക് എത്ര കിട്ടിയാലും നഷ്ടമില്ല. അർഹതപ്പെട്ടവർക്ക് ഇക്കൂട്ടർ പാരയാവുകയാണ്
@dennykjose7756
@dennykjose7756 Ай бұрын
അവരുടെ ഒരു ഫോട്ടോ ഇട്ടിരുന്നു എങ്കിൽ മറ്റുള്ളവർ തട്ടിപ്പിൽ നിന്നും രക്ഷപെടുമായിരുന്നു
@joseabraham2951
@joseabraham2951 Ай бұрын
ലോകത്തിലെ ആർക്കും ഒരു സഹായം ചെയ്യരുത്... പണം ആർക്കും കൊടുക്കരുത്... ഇങ്ങനെ ആരെങ്കിലും വന്നാൽ പഞ്ചായത്തിൽ പോകാൻ പറഞ്ഞു വിടും 😊😊😊😊
@sudhagnair3824
@sudhagnair3824 Ай бұрын
ജോലി എടുക്കാൻ പറ്റാത്ത അത്ര വയസായവരെ sahayekum. ആരോഗ്യം ഉള്ളവരെ help ചെയ്യാറില്ല
@JalajaManju
@JalajaManju Ай бұрын
എനിക്ക് ഷോപ്പ് ഉണ്ടാരുന്ന സമയത്ത് ഇതു മാതിരി വല്ലാത്ത അബദ്ധങ്ങൾ പറ്റിയിട്ടുണ്ട്. ഒരു സ്ത്രീ ഒരു പെണ്ണിനെ കൊണ്ട് കാണിച്ചു അതിന്റെ കല്യാണമെന്ന് പറഞ്ഞ് 2 പ്രാവശ്യം കാശ് ചോദിച്ചു. കേട്ടപ്പോൽ വല്ലാത്ത വിഷമ൦ തോന്നി ആദ്യം കൊടുത്തു. രണ്ടാം പ്രാവശ്യം ഞാൻ പിടിച്ചു.
@JohnsonJoseph-k9g
@JohnsonJoseph-k9g Ай бұрын
ഇപ്പോൾ ഷോപ്പ് ഇല്ലേ
@AnurajK-n3r
@AnurajK-n3r Ай бұрын
Very good information .thank you
@padmakshiraman9429
@padmakshiraman9429 Ай бұрын
പോലീസിൽ ഏല്പിക്കാരുന്നില്ലേ??
@vasanthan9210
@vasanthan9210 Ай бұрын
❤❤❤❤ very very good. Sir. 🙏🙏🙏
@sunnyn3959
@sunnyn3959 Ай бұрын
ഇതുപോലെയുള്ള അനുഭവം എനിക്കുമുണ്ടായിട്ടുണ്ട്.
@ArunArun-li6yx
@ArunArun-li6yx Ай бұрын
എന്റെ പൊന്നു ചേട്ടാ ആരേയും സഹായിക്കാതെ ഇരിക്കുന്നതാണ് നല്ലത് . എന്റെ പന്ത്രണ്ടായിരം രൂപ പോയീട്ടാണ് ഞാൻ ഇരിക്കുന്നത് . എന്റെ ഭാര്യയുടെ കൂട്ടുകാരിയാണ് ഈ പണി പറ്റിച്ചത് . ഞങ്ങളുടെ കയ്യിൽ നിന്നും പന്ത്രണ്ടായിരം രൂപ കടം വാങ്ങിയിട്ട് ഞങ്ങൾക്ക് ഒരു ആവശ്യം വന്നപ്പോൾ പണം തിരികേ ചോദിച്ചപ്പോൾ ഞങ്ങൾക്കുനേരേ ഭീഷണിയുമായാണ് ആ സ്ത്രീയുടെ വരവ് . എന്താണ് ഇതിനേയൊക്കെ പറയുക .
@abeyjohn8166
@abeyjohn8166 Ай бұрын
Paisa kodukkaruth
@ReshmiVU
@ReshmiVU Ай бұрын
സത്യത്തിനും നീതിക്കും ഈ നാട്ടിൽ ഒരു വിലയുമില്ല 🙏🙏
@ZeenathVp-t2y
@ZeenathVp-t2y Ай бұрын
ഇവിടെ കാൻസർ രോഗി കൾക്കുള്ള പിരിവാണെന്നും പറഞ്ഞ് രണ്ട് മൂന്നു ചേച്ചിമാർ വരാറുണ്ട്.... ഇതൊക്കെ സത്യം തന്നെയാണോ 😄
@Balakrishnan-x5m
@Balakrishnan-x5m Ай бұрын
Sathymallavaradiythunnu kurevarum kodukaruth adavukaladaikanannu
@JamesMathew-w2p
@JamesMathew-w2p Ай бұрын
കുറച്ചു വർഷങ്ങൾക്ക് മുൻപ് എരുമേലിയിൽ ഒരു കുഷ്ട രോഗി ബസ്സുകളിൽ ഭിക്ഷ യാചിച്ചു നടന്നിരുന്നു. വേറെ ഒരു സ്ത്രീയും ഇതുപോലെ ഭിക്ഷ യാചിച്ചു ബസ്സുകളിൽ കയറി പൈസ മേടിച്ചിരുന്നു.... അന്ന് ബീവറേജ് ഔട്ട്ലെറ്റ് ബസ്സ്റ്റാൻഡിന് വളരെ അടുത്ത് ആയിരുന്നു.. 2 പേരും കൂടി ഒരു പൈന്റ് അടിക്കാനുള്ള കളക്ഷൻ ആകുമ്പോൾ ബീവറേജിൽ പോയി ഒരെണ്ണം വാങ്ങും, കടയുടെ പുറകിൽ പോയി അത് അടിക്ക്കും.... 😁😁 പിന്നെയും വരും, ബസ്സിൽ കയറി പിച്ച എടുക്കും.. പല തവണ ഞാൻ കണ്ടിട്ടുണ്ട്..😅😅
@shinepettah5370
@shinepettah5370 Ай бұрын
സാർ ഉദ്ദേശിച്ചത് തളർന്നു കിടക്കുന്ന അവർ ഉദ്ദേശിച്ചത് തളർന്നുകിടക്കുന്ന വെവ്വേറെ സാധനങ്ങളാണ് അതിന് റെഡിയാക്കാൻ അവർക്ക് മാത്രമേ പറ്റൂവേറൊന്നും കൊണ്ടല്ല സാർ ഇങ്ങനെയുള്ളവരെ സഹായിക്കാൻ പോകരുത്
@blackcats192
@blackcats192 Ай бұрын
😂😂😂
@santhakumaripa4108
@santhakumaripa4108 Ай бұрын
മോനെ.. നിന്റെ അമ്മയും....ഇങ്ങനെ.....ബാക്കി പറയേണ്ടല്ലോ
@arifam6775
@arifam6775 Ай бұрын
ചില ആളുകൾ മെഡിക്കൽ സ്റ്റോറി ന്റെ അടുത്ത് നില്കും എല്ലാവരോടും പൈസ മേടിക്കും മരുന്ന് വാങ്ങൻ എന് പറയും
@kanakamsathyaraj5210
@kanakamsathyaraj5210 14 күн бұрын
എങ്ങനെയാണ്, ആരെയാണ് വിശ്വസിക്കേണ്ടത്.
@A2zcom24
@A2zcom24 Ай бұрын
എൻ്റെ ഒരു കൂട്ടുകാരന് ഇത് പോലെ ലോൺ എടുക്കാൻ ജാമ്യം നിന്ന എൻ്റെ 8cent ഭൂമി😢😢😢 വിൽക്കേണ്ടി വന്നു.
@MaryKurian-ri9uw
@MaryKurian-ri9uw Ай бұрын
saritanu , ithupole orupadu alkar pala rogangal , kashtam paranju veedukal kayari nadakunnundu. Jagaratha palikuka.
@sreejithu1988
@sreejithu1988 Ай бұрын
വിയർപ്പിൻ്റെ അസുഖം ഉള്ള ഫാമിലി ആണ് പാവങ്ങൾ
@akbararakkal9723
@akbararakkal9723 Ай бұрын
ചേട്ടന്റെ നല്ല മനസിന്‌ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲
@bananaboy7334
@bananaboy7334 Ай бұрын
അതിന് അയാൾ മുസ്ലീം അല്ല
@akbararakkal9723
@akbararakkal9723 Ай бұрын
@@bananaboy7334(അത് ഞാൻ മനസിലാക്കുന്നു ബ്രോ) പക്ഷെ ഇവിടെ അങ്ങിനെ ഒരു മതത്തിന്റെ ഉദ്ദേശിച്ചത് അല്ല ഞാൻ പറഞ്ഞത് (ഞാൻ ഒരു മുസ്ലിം ആയതുകൊണ്ട് ഞാൻ എന്റെ വേർഡ് ഉപയോഗിച്ചത് )
@jalalafeefajalal4440
@jalalafeefajalal4440 Ай бұрын
അത് കൊണ്ട് എന്താ ​@@bananaboy7334
@user-bfqyowt
@user-bfqyowt Ай бұрын
​@@bananaboy7334എന്തോന്നടെയ് അക്ബർ പിന്നെ ഏശു അനുഗ്രഹിക്കട്ടെ എന്ന് പറയുമൊ? 😂
@bananaboy7334
@bananaboy7334 Ай бұрын
@@user-bfqyowt ലത് പായിന്റ്
@sugithak5808
@sugithak5808 19 күн бұрын
. അങ്ങനെയുള്ള ആൾക്കാർ എല്ലാ നാട്ടിലും ഉണ്ട് അതുകൊണ്ട് അർഹതയുള്ളവർക്ക് ജോലി പോലും ഇല്ല.
@sujith3684
@sujith3684 Ай бұрын
പുന്നപ്ര, വണ്ടാനം, വളഞ്ഞ വഴി ഭാഗത്തൊക്കെ ഒരു സ്ത്രീ അച്ഛനു വയ്യ ഒരു 100 രൂപ തരുമോ എന്ന് ചോദിയ്ക്കും. പിറ്റേ ദിവസം അമ്മയ്ക്ക് വയ്യ ഒരു 100 രൂപ തരുമോ എന്ന് ചോദിയ്ക്കും. ഇങ്ങനെ ദിവസവും തട്ടിപ്പ്. അത് പോലെ ചാരിറ്റി തട്ടിപ്പും ദിവസവും നടക്കുന്നു.
@livelife83
@livelife83 Ай бұрын
വീടിന്റെ അടുത്തുള്ള ഒരാൾ വീട്ടിൽ വന്നു, മകൾക്കു സുഖമില്ല 2000 രൂപ തരാമോയെന്നു ചോദിച്ചു അടുത്താഴ്ച തരാമെന്നു പറഞ്ഞു😜അച്ഛൻ ആൾക്ക് 1500 കൊടുത്തു. സുഹൃത്തിനോട് ഞാൻ ഈ കാര്യംപറഞ്ഞപ്പോൾ ആൾക്ക് ഇതുതന്നെയാണ് പണിയെന്നു പറഞ്ഞു 🥴
@thomaskottayamthomas3270
@thomaskottayamthomas3270 Ай бұрын
ഇങ്ങനെയുള്ളവർക്ക് യാതൊരു മനസാക്ഷി കുത്തും ഇല്ലാത്തവർ ആണ്....അത് കാരണം അർഹത പെട്ടവരെപ്പോലും നമ്മൾ സംശയിക്കും😮..
@FazeelaKabeer-qy8tk
@FazeelaKabeer-qy8tk Ай бұрын
Photo idu nnale ariu
@devasiyapp3119
@devasiyapp3119 Ай бұрын
കഴിഞ്ഞ ആഴ്ച എൻ്റെ വീട്ടിൽ ഒരാൾവന്നു.വേളാങ്കണ്ണിയിൽ പോകാൻ.രണ്ടുമാസം മുമ്പ് വന്നിരുന്നു.അന്നുപൈസയും,കഴിക്കാൻ ഒരുപൊതിചോറും കൊടുത്തു.ഇപ്പോൾ ഞാ ചോദിച്ചു.മിണ്ടാതെ തിരിച്ചുപോയി.
@rjshtk
@rjshtk 27 күн бұрын
palayil ente veettilum vannirunnu. same reasons. out of my conscience, gave her 1000.. must ve been the same lady! been around a round a year.
@sam54368jr
@sam54368jr 25 күн бұрын
ഇത് ഇന്ന് കേരളത്തിൽ ഒരു ബിസിനസ്‌ ആയി വന്നിരിക്കുകയാണ് 😂 ഇവരുടെ ഫോട്ടോ നാട് ഒന്ന് പോസ്റ്റ്‌ ചെയ്താൽ കൊള്ളാം
@SINUZWORLD
@SINUZWORLD Ай бұрын
സത്യം പറയട്ടെ ഞാൻ എന്റെ മോളെ പഠിപ്പിക്കാൻ ഓരോ ദിവസവും ബുദ്ധിമുട്ടുന്നുണ്ട് മൂന്നു മക്കളാണ് ഉള്ളത്. എന്നാലും എനിക്ക് ഒരാളോട് പൈസ ചോദിക്കാൻ മടിയ ആർക്കും ഇതുപോലെ വരുത്തല്ലേ
@sherlygeorge4557
@sherlygeorge4557 Ай бұрын
Sir..ഇതു പോലെ ഒരു പാട് പേര്‍ ഉണ്ട് സര്‍..
@vasujayaprasad6398
@vasujayaprasad6398 Ай бұрын
ചെറിയ തുക ആരും കൊടുക്കുകയില്ല
@sayyidmuhammed1345
@sayyidmuhammed1345 20 күн бұрын
ഇത്തരം ആളുകൾക്ക് ഭക്ഷണം വാങ്ങി നൽകാം.... 🙄 പണം നൽകരുത്.... 🤭
@neelakandandhanajayan3202
@neelakandandhanajayan3202 Ай бұрын
പണിയെടുത്തു തിന്നണം ന്നൊക്കെയുണ്ട് സാറേ.. പക്ഷെ പറ്റിച്ചു തിന്നു ശീലമായിപ്പോയി... കിങ് ലയർ ലേ ഡയലോഗ് ഓർത്തവരുണ്ടോ... 🤣🤣🤣
@selinvarghesemathew8561
@selinvarghesemathew8561 Ай бұрын
It happened for me too.i had no moey in hand. He has no google pay number also. Oral canceri took his account details and put 1 month medicine cost and 2 people's Adoor to trivandrum expense also. Rece tly i saw him in Adoor bus stand with handful 500 rupees notes. He is short and. Bald man .Dont give bim anything.
@sajithamalini6219
@sajithamalini6219 Ай бұрын
ഇവർക്ക് കൊടുക്കുന്നവർ ആരാണെന്നു കണ്ടു പിടിക്കാൻ നല്ല കഴിവാണ്
@RenjuBino-fu8wl
@RenjuBino-fu8wl Ай бұрын
Ennodu makalkku nursing fees adakkan ennu paranju.njan csi churchil funeral nu poyathanu .cms college nte thazhe.njan paisa koduthilla
@sakshimalayalam6831
@sakshimalayalam6831 Ай бұрын
ഇവരുടെ ഐഡൻറ്റീ വെളുപെടുത്തണം ഇങ്ങനെ ഉള്ളയാളുകൾ ശരിയായ ആളുകൾക്ക് തന്നെ പാരയാണ്
@ske593
@ske593 Ай бұрын
Very good congratulations
@johnyjosephelavanal5938
@johnyjosephelavanal5938 Ай бұрын
ഇനി മുതൽ ഞാൻ ചെയ്യുന്ന തു പോലെ എല്ലാവരെയും പാർട്ടി ഓഫീസിലേക്ക് പറഞ്ഞു വിടുക
@Aysha_s_Home
@Aysha_s_Home Ай бұрын
🥴🥴🥴🥴🤔🤔🤔
@jlsgaming1581
@jlsgaming1581 Ай бұрын
😂😂😂😂
@Miyamichu-w7v
@Miyamichu-w7v Ай бұрын
😅😅😅
@anandhuharinandhan5251
@anandhuharinandhan5251 Ай бұрын
Kaduvaye pidicha kiduvakalude aduthekko😂😂😂
@shylajabeegum5985
@shylajabeegum5985 Ай бұрын
A great person. Salute u🙏🏻🙏🏻🙏🏻🙏🏻
@Miyamichu-w7v
@Miyamichu-w7v Ай бұрын
ഇന്ന് കാലത്തു ഒരാൾ വീട്ടിൽ വന്നു. മോൾക്ക് കല്യാണം ആണ് സഹായിക്കാമോ എന്ന് ചോതിച്ചു. ഞാൻ കൈയിൽ ഉണ്ടായിരുന്ന ചെറിയ തുക കൊടുത്തു.
@shirlychacko1906
@shirlychacko1906 Ай бұрын
മലയാളിയുടെ പ്രധാന business ഇത് തന്നെയായി മാറുകയാണ്.വിദ്വാഭ്യസം ഉള്ളവരും
@josephpscariajose9626
@josephpscariajose9626 Ай бұрын
വയനാട് വെള്ളമുണ്ടയുള്ള ഒരാൾ ഇരിട്ടിയിൽ ബനദു😊 വീട്ടിൽ പോകണം ഗൂഗിൾ പേ ഫോണിൽ തകരാറായി എന്ന് പറഞ്ഞൂ 500 രൂപ കടം വാങ്ങി എന്നെ വഞ്ചിച്ചു.
@jayadevanmv9234
@jayadevanmv9234 Ай бұрын
പറ്റിക്കാൻ പറ്റുന്നവരെ കണ്ടാൽ പറ്റിപ്പുകാർക്ക് തിരിച്ചറിയാം എങ്ങനെ പറ്റിക്കണമെന്ന്. എന്തു ചോദിച്ചാലും ഉത്തരം പറയാൻ അവർക്കു കഴിയും.
@bindhujacob6992
@bindhujacob6992 Ай бұрын
ഇതേ same enikkum പറ്റിയിട്ടുണ്ട്..ഹോസ്പിറ്റൽ കേസ് ആണ് എന്നോട് പറഞ്ഞത്
@Thahira-d2b
@Thahira-d2b Ай бұрын
തൃശൂർ ടൗണിൽ ഞാൻ ഇങ്ങനെ പറ്റിക്കപ്പെട്ട് ബസിനു ക്യാഷ് ഇല്ലാതെ കുടുങ്ങി.. പ്ലസ് two പഠിക്കുമ്പോ.... അതിൽ പിന്നെ പരിജയം ഇല്ലാത്തവരെ സഹായിക്കാറില്ല.. സംഭവം നടന്നിട്ട് 14 കൊല്ലം ആയി കേട്ടോ
@ambikapushparajan1340
@ambikapushparajan1340 Ай бұрын
college-ന്റെ പേരും ഡി റ്റെല് തരാം
@dr.c.lalithakumari6131
@dr.c.lalithakumari6131 Ай бұрын
Yes thanks for sharing good🙏
@rgopakumarkumar699
@rgopakumarkumar699 29 күн бұрын
അവളുടെ ഐഡന്റിറ്റി പുറത്തു വിടണം
@anushaas9847
@anushaas9847 25 күн бұрын
ഹരിത കര്‍മ്മസേനയുടെ unfrmഇടാനുള്ളയോഗ്യത ഈ കള്ളത്തരം കാണിച്ച് ജീവിക്കുന്നവര്‍ക്കില്ല
@RenjuBino-fu8wl
@RenjuBino-fu8wl Ай бұрын
E lady cms college nte front il vachu ennodum chodichu.
@swapnakp7790
@swapnakp7790 Ай бұрын
ഞാൻ ഇപ്പോൾ ആർക്കും കൊടുക്കാറില്ല, സ്കൂളിൽ കുട്ടികൾക്ക് പറ്റുന്ന പോലെ സഹായിക്കും.
@a.sambikanarayanan378
@a.sambikanarayanan378 Ай бұрын
Ethu pole divasayum oro veedukalilum Alukal vararud
@ramithkrajan2584
@ramithkrajan2584 Ай бұрын
എന്താന്ന് ഇപ്പോളത്തെ അവസ്ഥ.. ആരെയും സഹായിക്കാൻ പറ്റാത്ത അവസ്ഥ ആയി
@MujeebT-m8i
@MujeebT-m8i Ай бұрын
ആരെ വീടും അന്വേഷിക്കണ്ട ഒന്നും കൊടുക്കാതിരുന്നാൽ മതി പാർട്ടിക്കാർ വരെ വരും പിരിവിനു ഫണ്ടിലേക്ക് എന്നും പറഞ്ഞ് കൊടുക്കാതിരിക്കുക മൗല്യാർ മാർ ദിവസവും വരും പിരിവിനു കള്ളത്തരം പറാഞ്ഞു വരും കൊടുക്കാതിരിക്കുക ഞാൻ ഇത് പോലെ പിരിവിനു വരുന്ന ആർക്കും ഒറ്റ പൈസ പോലും കൊടുക്കാറില്ല നമ്മുടെ അറിവിൽ അറിയുന്ന കഷ്ട്ട പെട്ട ആൾകാർക്ക് മാത്രം പൈസ കൊടുക്കുക
@Prophonk-r6c
@Prophonk-r6c Ай бұрын
തട്ടിപ്പ് പലവിധം . ഇനിയും നമ്മൾ ഇതൊന്നും മനസ്സിലാക്കാതെ ഉദാരമതികളായ മതികളായി തുടരുന്നതാണത്ഭുതം!'
@Roseroseeee860
@Roseroseeee860 Ай бұрын
ജീവൻ പോകുമെന്ന് അറിഞ്ഞാലും 1രൂപ ആരോടും ചോദിക്കില്ലാത്ത ഞാൻ 🤔
@veeranpk7604
@veeranpk7604 25 күн бұрын
വളരെ നല്ല ഒരു മെസ്സേജ്
@shebaabraham687
@shebaabraham687 Ай бұрын
ഇതൊക്കെ എന്ത് എഴുപതുകളിൽ ഞങ്ങളുടെ വീട്ടിൽ കൊല്ലത്ത് നിന്ന് കയ്യിൽ ഒരു ബാഗ് ഒക്കെയായി ഒരാൾ വരുമായിരുന്നു കുറെ പ്രായവും ഉണ്ടായിരുന്നു ഞങ്ങൾ അന്ന് കുട്ടികളാണ് ഇതുപോലെ ദാരിദ്ര്യം പറഞ്ഞ എന്റെ വളരെ ബുദ്ധിമാനായ വല്യപ്പച്ചന് പലപ്രാവശ്യവും വന്ന കാശ് വാങ്ങിച്ച് പറ്റിച്ചിട്ടുണ്ട് അദ്ദേഹത്തിന് ചെവി കേൾക്കാൻ പാടില്ല പൊട്ടൻ ആയിരുന്നു എന്നാണ് പറഞ്ഞത് ആംഗ്യ ഭാഷയിലാണ് സംസാരിച്ചിരുന്നത് ഒരു ദിവസം എന്റെ അപ്പന്റെ ജേഷ്ഠന്റെ മകൻ ബസിൽ വച്ച് ഇദ്ദേഹത്തെ കാണുകയുണ്ടായി അപ്പോൾ ടിക്കറ്റ് എടുക്കുന്ന കണ്ടക്ടറോട് സംസാരിക്കുന്നത് കണ്ടു അന്നാണ് സത്യാവസ്ഥ മനസ്സിലായത് എത്ര വർഷമായി പറ്റിച്ചു ഞങ്ങളെ ഇതും കോട്ടയത്ത് തന്നെയാണ് സംഭവിച്ചത്😊
@SyamalaNair-q2l
@SyamalaNair-q2l Ай бұрын
Correct ഇപ്പോഴും. ഇവിടെയൊക്കെ വരാറുണ്ട് കണ്ടു പിടിച്ച് ചോദിച്ചപ്പോൾ എന്നെ ചീത്ത പറഞ്ഞ്. സ്ഥലം വിട്ടു
@SreekalaJ-fq9cp
@SreekalaJ-fq9cp Ай бұрын
മനപൂർവ്വം ചില ത ആശയമില്ലാതെ വല വീശുന്നു പണം പറ്റിച്ചു വാങ്ങുന്നു
@vilasinik7156
@vilasinik7156 Ай бұрын
Correctanu .vishamam ullavarkum oru sahayavum kittilla
@SreekalaJ-fq9cp
@SreekalaJ-fq9cp Ай бұрын
എൻ്റെ യു അടുത്തു ഒരു സു് ഇതുപോലെ പറ്റിക്കാൻ വന്നു ടപൈ കൊടുത്തില്ല കാരണം നമ്മൾ 100 രൂപണ എന്തു കഷ്ടപ്പെടുജോലി എടുക്കുന്നു
@haseenatpm6010
@haseenatpm6010 Ай бұрын
Evere photo viduka eniegene cheyerid
@ponnappankoduvathara4815
@ponnappankoduvathara4815 Ай бұрын
ഇനിയെങ്കിലും ലോട്ടറി ടിക്കറ്റ് വിൽക്കാൻ മാത്രം പറഞ്ഞു കൊടുക്കരുതേ ഇവരേക്കാളും തട്ടിപ്പാണത്. അത് ചോദ്യം ചെയ്യാൻ പറ്റാത്ത വരാണ് അത് നടത്തുന്നത്.
@harekrishnad
@harekrishnad Ай бұрын
Ethukondanu palappozhum sahayam chodichu varunnavarkk kodukkan madikkunnath
@Pkd.99
@Pkd.99 Ай бұрын
വീട് ജപ്തിയാവുന്ന വിധം രേഖ അയച്ചിട്ടു പോലും സഹായം കിട്ടിയില്ല,
@muhamedkunhahammed1612
@muhamedkunhahammed1612 Ай бұрын
പെങ്കളുടെകളളൃണം മഹളുടേകളളൃണംപണംഇളളൈഒരുസഖായംസെയ്യൂസേട്ടാഎന്നൊക്കെപറഞ്ഞ്കുറച്ച്കാലംമുന്നെഅനൃസംസ്ഥാനക്കാർവരവുണ്ടായിരുന്നുഇപ്പോൾഅങ്ങനെകാണാറില്ലാ
@chackoanil2664
@chackoanil2664 Ай бұрын
ആരുടെ എങ്കിലും മകൾ ക്ക് paisa ഇല്ലങ്കിൽ കൊടുക്കും അത് ആണ് സമൂഹ പ്രെവണതാ, അതേ സമയം ആൺ പിള്ളേർ എവിടെ എങ്കിലും ഇതേ, piasa ബുദ്ധിമുട്ട് ഉണ്ടെങ്കിൽ എവിടെ കൊടുക്കാൻ ആർക്കും കാശില്ല, പെൺ പിള്ളേർ പഠിക്കുന്നിടത്തു, paisa ഇല്ലേൽ കൊടുക്കാൻ നൂറു പേർ കാണും,അങ്ങനെ ഒരു കാഴ്ചാ പാട് സമൂഹത്തിന്നുണ്ട്,
@aminakuttyamina6852
@aminakuttyamina6852 Ай бұрын
ഇതുകൊണ്ട് അർഹതയുള്ളവർക് ഒരു സഹായം കിട്ടുന്നത് ഇല്ലാതാവും.
@remathekedath32
@remathekedath32 Ай бұрын
Thozjilurappukarum thattippukaranu
@habeebseenath1138
@habeebseenath1138 20 күн бұрын
Sathyam ikuttark etra loduthalum pinneyum pinneyum venam
@Moonnight_Editz
@Moonnight_Editz Ай бұрын
Ente aruvilum ithupolullavar undu veedum vasthuvum ullavar polum mattullavarudekayyil ninnum panam vaaghi kuttiye padippikkunnu husband marichu poyi athoru avasaram aayi edukkunnu
Каха и лужа  #непосредственнокаха
00:15
World’s strongest WOMAN vs regular GIRLS
00:56
A4
Рет қаралды 53 МЛН
كم بصير عمركم عام ٢٠٢٥😍 #shorts #hasanandnour
00:27
hasan and nour shorts
Рет қаралды 10 МЛН
Каха и лужа  #непосредственнокаха
00:15