ശെനിയാഴ്ച വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു 🥰
@najmudheen4290 Жыл бұрын
അടിപൊളി , ദുബയ് വീഡിയോ ഒരു രക്ഷയും ഇല്ല സൂപ്പർ
@mujeebmullath1017 Жыл бұрын
സാബിക്ക നിങ്ങളുടെ വീഡിയോ കാണുമ്പോൾ മനസ്സിന് ഉണ്ടാകുന്ന ഒരു സന്തോഷം ഉണ്ടല്ലോ അത് എങ്ങനെ പറയാവല്ലാത്ത ഒരു ഫീൽ ആണ് 👍🏻👍🏻👍🏻👍🏻❤👍🏻👍🏻👍🏻❤❤❤❤❤❤❤💐💐💐💐💐💐💐💐🇳🇪💐💝💝💝💝💝💝💝💝💝💝💝
@ayishaachi7862 Жыл бұрын
വീഡിയോ കണ്ടപ്പോ ആണ് ഇന്ന് ശെനി ആഴ്ച ആണെന്ന് ഓർമ വന്നത് കന്നസിനു ഭയങ്കര കുശുമ്പ് ആണല്ലോ ❤❤❤❤
@naishananijam3315 Жыл бұрын
എവിടെപോയി വീഡിയോ ഇട്ടാലും നമ്മുടെ petstiosan അതോന്ന് ഒന്നുവേറെയാണ് അടിപൊളി 👌
@pets_park_nilambur Жыл бұрын
Ur doing a great thing mhan... ഇന്ന് വഴിതെറ്റി ഓരോ ലഹരിക്കും അടിമ ആവുന്ന പുതിയ തലമുറയിലെ കുറച്ച് ആൾക്കാരെ എങ്കിലും സ്വാതീനിക്കാനും മറ്റു അഡിക്ഷൻസ് നിന്ന് അവരെ രക്ഷിക്കാനും ഇങ്ങൾക്ക് സാതിക്കുന്നുണ്ട്.. ഇങ്ങളെ സബ്സ്ക്രൈനേഴ്സ് ആയ 99% ആൾക്കാരും മറ്റു ലഹരി തേടിപോകുന്നവർ ആവില്ല Birds നോട് ആയിരുന്നു എനിക്ക് കൂടുതൽ ഇഷ്ടം, but petstation ന്റെ വീഡിയോ കണ്ട് പണ്ട് ഹറാം ആണ് എന്ന് വിശ്വസിച്ച dogs നോട് ഇപ്പൊ ഒരു പ്രേത്യേക ഇഷ്ട്ടം ആണ്.... ഇങ്ങള് പൊളി ആണ് 🥰🥰🥰 -ഒരു കട്ട fan 😁
@sunileenus2496 Жыл бұрын
Mambo adipoli 🥰🥰🥰 so happy to watch ur videos ❤️❤️❤️ God bless❤️❤️❤️
@ahamedbaliqu9118 Жыл бұрын
കന്നാസ് പൊളി ആയി വരുന്നുണ്ട് കന്നാസ് ഫാൻസ് ഉണ്ടോ
@faheemmuhammmad5409 Жыл бұрын
Dogs love ❤ is the most true love in the world 💗🥰
@jayashreesudhakaran7863 Жыл бұрын
Mambo super 👌❤
@babupacha9527 Жыл бұрын
പൊന്ന് ബായ് ബ്ലൂട്ടുതിലാണ് കണ്ടുകൊണ്ടിരുത് വെള്ളപ്പുലി ഒന്ന് ശെരിക്കും ഞെട്ടിച്ചു 👌
@abhilashbabu3612 Жыл бұрын
ഡോഗ് loves👍
@krishnamehar8084 Жыл бұрын
ഞങ്ങളുടെ ജില്ലയിലും ഉണ്ട് ഒരു സർക്കാർ മൃഗശാല പക്ഷേ വെറൈറ്റി മൃഗങ്ങളെ അറിയാനും കാണാനും സാബിയുടെ ചാനൽ കാണുക തന്നെ വേണം.❤️❤️❤️❤️❤️❤️❤️❤️
@fouziyajabbar4224 Жыл бұрын
I like you videos so much Iam waiting for your next videos❤❤💗
@am_a_n4147 Жыл бұрын
Welcome mambo jr🐶🎈⭐
@francissiril547 Жыл бұрын
ചാക്കോച്ചി 🔥💪
@thahamsmukriyakath1712 Жыл бұрын
പ്രേക്ഷകർക്ക് അണിയറയിൽ ഒരുപാട് സർപ്രൈസ് ഒരുക്കി കൊണ്ടിരിക്കുകയാണ് എന്ന് 😍👏
@Muhammedziyan Жыл бұрын
Mambo son of bugzy🔥
@saheershapa Жыл бұрын
Dubai video, polichu ❤
@shibu.t.pshibu.t.p3536 Жыл бұрын
Super ❤️😘👍
@radhakrishnak8375 Жыл бұрын
Love from Mangalore......❤❤❤and kannaaas😘😘😘😘😘😘
@SafeenaCk-jr1gd Жыл бұрын
അപ്പി എന്നൊന്നും പറയല്ലേ കാഷ്ടം എന്ന് പറയൂ😂😂😂 Le sabikka :- രണ്ടും ഒന്നല്ലേ
Lots of love😊😊😊😊the love,care hidden in this word 'good boy'😊😊😊keep growing petstation 😊😊petstation uyire 😊zaaby ikka uyire 😊
@sanethomas2894 Жыл бұрын
Milan bro ❤❤❤
@ShinShine-ij3ji Жыл бұрын
കന്നാസ് എന്താ ആക്റ്റീവ് 🔥
@athindasp4327 Жыл бұрын
Ini petstationll ethunnavarkellam coffie undakunnathanu 🥲
@NestinBirds Жыл бұрын
നിങ്ങൾക്കൊരു ഉത്തരവാദിത്വം ഇല്ലാട്ടോ എത്രനേരമായി നോക്കിയിരിക്കുന്നു😂😂😂
@Ajmalhussain-y9w Жыл бұрын
Ijj kollalo 😂
@coolguyss Жыл бұрын
😂
@nazarinak2195 Жыл бұрын
😂
@Mohammadshimil Жыл бұрын
Vere pani onnum illa lle😂😂😂
@ashiqka6804 Жыл бұрын
Ninne pole pani illathe erikallayrikum
@anasp5839 Жыл бұрын
Saaaabiiii❤❤❤❤❤❤
@IshaqKallil Жыл бұрын
ഹായ്
@ardr8784 Жыл бұрын
കന്നാസ് 🥹🥹🥰mambo 🥹🥹🥰
@shafio7149 Жыл бұрын
Pet station love
@ajua6836 Жыл бұрын
Wait cheyth നിക്കായിരുന്നു 👍👍
@anjith__aj2349 Жыл бұрын
പൊതുവെ മുസ്ലിം സമുദായക്കാർ Dogs നെ ഹറാം നെജസ്സ് എങ്ങനെ എന്തെക്കെയോ പറഞ്ഞു വെറുപ്പ് കരുതി മാറ്റി നിർത്തപെടുമ്പോൾ നിങ്ങൾ ഇത്ര സ്നേഹത്തോടെ അവരെ ജീവനെ പോലെ കരുതുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നു... ❤ പച്ചയായ മനുഷ്യ...❤
@kingajmal777 Жыл бұрын
Dogs Haram Alla ❤ Athine Valarthunondo thinnan kodukkunondo oru preshnavum illa❤ oru dogin vellam Kodutha Karanam Kond Oru veshii Sthree Sorghathil Poyathum islaamil Parayunund Athu Oru msg Aan ❤ ithonnum Aareyathe Prevarthikathe Peru kond Aarum Muslim Aavilla ❤ Pandu kalathu Manushyane Polum Ashudhi Ayi kandirunna Aalukal ind Nammude Nattil ippazhum ind 😑💔 Chindhichitt Cmnt idunathu Nallathayirikkum ❤
@anjith__aj2349 Жыл бұрын
@@kingajmal777 njn ee video il adheham kanicha ee pravrithiye mathram udheshch paranjollu.. Athil ini vere vivejanangal aalojich noki cmnt cheyyanda karyam enik illa suhruthe 😇
@user-tc7fo8vg8e Жыл бұрын
ഡോഗ് ഹറാം അല്ല. തൊട്ടാൽ 7പ്രാവശ്യം കഴുകണം എന്നേയുള്ളു
@anjith__aj2349 Жыл бұрын
@@user-tc7fo8vg8e അതിന് പറയ്ന്നതല്ലേ ഈ ഇതൊക്കെ... ഒരു മിണ്ടാപ്രാണി അല്ലെ എന്തിന തൊട്ടാൽ 7 തവണ കഴുകുന്നെ