എൻ്റെ സബിക്ക ഞാൻ ഗൾഫിൽ ആയിരുനപ്പോ അവിടെ വലിയ വലിയ അറബികളുടെയും ശൈക്കുകളുടെ വീട്ടിലും ഓക്കേ ഇഷ്ട്ടം പോലെ ഡോഗ്സിനെ കണ്ടിട്ടുണ്ട് ആവർ അതിൻ്റെ കൂടെ കഴിക്കുകയും ഉറങ്ങുകയും വരെ ചെയ്യും...ഒരു പ്രശ്നവുമില്ല...അഫ്ഗാൻ ഹൗണ്ട് സലുക്കി ഓക്കേ എത്രയോ പേര് പൊന്ന് പോലെ വളർത്തുന്നു....ഈ മുറി വൈദ്യൻ ആളെ കൊല്ലും എന്ന് പറയുന്ന പോലെ കൃത്യംആയ വിവരം ഇല്ലത്തവർ പലതും പറയും...ഒന്നും കാര്യമാക്കേണ്ട...മൂളിൽ നിന്നും വയിൽ നിന്നും വരുന്ന സലൈവ ആണ് പ്രശ്നം എങ്കിൽ പൂചകളിലും ഡോഗ്സിലും സലൈവയിലെ ബാക്ടിരെ അളവ് ഒരേ പോലെ ആണ്...നിങ്ങള് പോളിക്ക് മനുഷ്യാ
@ayishak71582 жыл бұрын
Ath mazhab mattam indakum. Shafee mazhabil najas aan.
@KL13vibes2 жыл бұрын
@@ayishak7158 on nirthy poooyaadi ni onm shrkm lookam kanathondam eee prashnam✌🏻
@Haaashh2 жыл бұрын
@@ayishak7158👍🏼👍🏼
@muneerorplmuneer64332 жыл бұрын
എല്ലാ മദ്ഹബിലും നായ യെ നനവോടെ അല്ലേൽ നനവുള്ള ഭാഗം തൊട്ടാൽ 7 പ്രാവശ്യം കഴുകണം കർമ ശാസ്ത്രം എന്ത് പറഞ്ഞു എന്നാ നോക്കേണ്ടത് അല്ലാതെ ആരേലും തൊടുന്നോ എന്നല്ല നോക്കേണ്ടത്
@achun33282 жыл бұрын
അറബികളെ ക്കാളും വലിയ ആൾക്കാർ ആണ് ഞമ്മന്റെ ആൾക്കാർ 😏
@sumithsnair93732 жыл бұрын
ഇക്കാ നിങ്ങളുടെ ഈ മനസ്സിൽ ആണ് യഥാർത്ഥ ദൈവം ഈ സ്നേഹം ഈ നന്മ ഇതു ഒരിക്കലും കുറയാതെ ഇരിക്കട്ടെ നിങ്ങളെ പോലെ ഉള്ള മനുഷ്യന്മാരിൽ ആണ് ദൈവം ജീവിക്കുന്നെ. നിങ്ങൾക്കും കുടുംബത്തിനും നല്ലത് മാത്രം വരട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🏻
@MyChannel-j2u2 жыл бұрын
kzbin.info/www/bejne/pnK9qXeGipKHbs0
@advsuhailpa44437 ай бұрын
ഒരു മുസ്ലിമിനെ സംബന്ധിച്ച് #ബഹുദൈവ വിശ്വാസിയായ താങ്കൾ #നരകത്തിൽ പോകുന്ന #കാഫിർ ആണ്😂
@rasimnannat2 жыл бұрын
പടച്ചോൻ പടച്ച ജീവികളിൽ ഒരിത്തിരി സ്നേഹം കൊടുത്താൽ കൊടുത്ത സ്നേഹത്തിന്റെ നൂറിരട്ടി തിരിച്ചു തരുന്ന ജീവിയാണ് നായ......
@advsuhailpa44437 ай бұрын
അള്ളാ എന്നത് മുഹമ്മദ് ഉണ്ടാക്കിയ ഒരു Fake id ആണ്. അള്ളാഹു ഒരു #മിത്താണ്. ഇസ്ലാംമൊക്കെ കാലഹരണപ്പെട്ടു😏
@nazarinak21952 жыл бұрын
Terbo മറന്നിട്ടില്ല 😍😍❤️❤️❤️എന്തു ഭംഗിയുള്ള pappees🥰🥰🥰മനുഷ്യനെക്കാൾ നന്ദിയും സ്നേഹവും ഉള്ള ഒരു petanu dog 😍😍😍🤩🤩🤩
@thefilmmaker49322 жыл бұрын
ഏത നിന്റെ രാജ്യം
@noonetocare64702 жыл бұрын
ആരെയും പ്രകോപിപ്പിക്കാതെയുള്ള നിങ്ങളുടെ സംസാരമാണ് pwoli 👍
@advsuhailpa44437 ай бұрын
പ്രകോപിച്ചാൽ #നായയെ തൊട്ടതിന് #അള്ളാഹു നരകത്തിൽ ഇട്ട് ചിക്കൻ #ഫ്രൈ ആക്കുമോ അതോ മൂക്കിൽ കയറ്റുമോ🥴😏
@agith55282 жыл бұрын
ചേട്ടാ നായയെ പോലെ സ്നേഹം ഉള്ള ഒരു മൃഗവും ലോകത്തിൽ ഇല്ലാ ചതിക്കാൻ അറിയാത്തവർ..... ❤️❤️❤️ dog love
@ABC123862 жыл бұрын
ഞാൻ തൊടാറും ഉണ്ട് ഇത് പോലെ കഴുകാറും ഉണ്ട്. മനുഷ്യരേക്കാൾ എത്രയോ സ്നേഹം ആണ് നായകൾക്ക് 🤗🥰🥰
@MyChannel-j2u2 жыл бұрын
kzbin.info/www/bejne/pnK9qXeGipKHbs0 is dog haram in islam explanation
@advsuhailpa44437 ай бұрын
#നായയെ തൊട്ടതിനാൽ #അള്ളാഹു നരകത്തിൽ ഇട്ട് ചിക്കൻ #ഫ്രൈ ആക്കുമോ. അതോ അള്ളാഹു #മൂക്കിൽ കയറ്റുമോ🥴😏
@jayakumarkumar42602 жыл бұрын
ആർക്കുണ്ടാവും bro ഇത്രയും സ്നേഹം 10 കൊല്ലം കഴിഞ്ഞാലും അവൻ മറക്കൂല 👍🏼🥰
@advsuhailpa44437 ай бұрын
#നായയെ തൊട്ടതിനാൽ #അള്ളാഹു നരകത്തിൽ ഇട്ട് ചിക്കൻ #ഫ്രൈ ആക്കുമോ. അതോ അള്ളാഹു #മൂക്കിൽ കയറ്റുമോ🥴😏
@sabisabir95112 жыл бұрын
വീഡിയോയിൽ മുനീർക്കാനെ ഉൾപ്പെടുത്തിയതിൽ നന്ദി അറിയിക്കുന്നു ഇത്രയും മനോഹരമായി ദൃശ്യങ്ങൾ ഞങ്ങൾക്ക് മുന്നിലെത്തിക്കുന്ന ഞങ്ങളുടെ സ്വന്തം മുനീർക്കാ മുനീർ ഫാൻസ് അസോസിയേഷൻ റിയാദ്
@nishibethur95032 жыл бұрын
Nalla video. എനിക്കറിയില്ല ഒരു ജീവിക്ക് മാത്രം ഇങ്ങനെ അവഗണന. സ്നേഹവും കൂറും ഉള്ള ജീവിയ dogs.എനിക്ക് dogs ne ista. Terbo👍
@jithinraj98632 жыл бұрын
Bro നിങ്ങൾ വേറെ ലെവൽ കൊറച്ചു ദിവസം മുന്നേ അവിടെ വന്നു pets station 👌അടിപൊളി ഇഷ്ടപ്പെട്ടു
@iamhappy67212 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ജീവി ഡോഗ്സിനെയാണ് പക്ഷേ മുസ്ലിം ഫാമിലിയിൽ ജനിച്ചതുകൊണ്ട് അതിനെ വളർത്താൻ കഴിയുന്നില്ല പക്ഷേ ഞാൻ ഒരു വീട് കയറ്റുകയാണെങ്കിൽ അതിൽ ഞാൻ വളർത്തിയിരിക്കും അത് ഏത് പടച്ചതമ്പുരാന് വേണ്ട എന്ന് പറഞ്ഞാലും
@Jhnjffrjnrdhn Жыл бұрын
Sense👍🏼
@mubiss48222 жыл бұрын
ഞാനൊരു muslim ആണെങ്കിലും എനിക്കൊരു ജർമൻ shepherd ഉണ്ട്. അവൻ എന്റൊപ്പം 24 മണിക്കൂറും. ഞാനൊന്ന് പുറത്ത് പോയാൽ തിരികെ വന്നു കാണാതെ അവൻ ആഹാരം കഴിക്കില്ല .വെയിലായാലും മഴ ആയാലും അവൻ എന്നെയും കാത്ത് gate ന് ചുവട്ടിൽ ഉണ്ടാവും . Dogs ന്റെ സ്നേഹം അത് അനുഭവിച്ചവർക്കേ അറിയു. Muslim ആയത് കൊണ്ട് തന്നെ അവനെ കളയാൻ ചുറ്റും pressure. പക്ഷെ അവനെ കളയാൻ ഞാൻ ചാവണം.
@yt_tips_by_adnan2 жыл бұрын
Ente kayyil dog illa but ente eetavum valiya agaraham aanu oru labrador or cane corso neyo vanghanam enn athrakkum ishttamanu🥰
@sibyreji9327 Жыл бұрын
അതാണ്.... മനുഷ്യനേക്കാൾ നൂറു മടങ്ങു സ്നേഹം തിരികെ തരുന്ന ഒരേ ഒരു മൃഗം നായ്ക്കുട്ടികൾ മാത്രം ആണ്...
@Jhnjffrjnrdhn Жыл бұрын
നിങ്ങളെപ്പോലെ നായകളെ വളർത്താൻ ആഗ്രഹമുണ്ടായിട്ട് വളർത്താൻ പറ്റാത്ത എത്ര പേരുണ്ടാകും? അവസ്ഥ
@MansoorppMansoor Жыл бұрын
Enikoru huskyum und
@Fatex199 Жыл бұрын
Appo Allahuvinekkal valiya sneham pattiyodaan alle. Nadakatte.
@DORA_2022.2 жыл бұрын
ഇന്നത്തെ കാലത്ത് മനുഷ്യനെ സ്നേഹിക്കുന്നതിലും നല്ലത് നായ്ക്കളെ സ്നേഹിക്കുന്നതാണ്🐕🐕🐕🐕🥰🥰🥰🥰🥰 Gogs ഇഷ്ട്ടം
@aslammongam9672 жыл бұрын
നിന്റെ അമ്മ അച്ഛൻ ഒക്കെ നിന്റെ സ്നേഹം ഇല്ലാതെ വൃദ്ധ സധനത്തിലും നീയും നയയും ആണോ വീട്ടിൽ ഉള്ളത്..
@sh4nu-vr0262 жыл бұрын
"Gogs" Dogs
@HakkimPetsWorld2 жыл бұрын
മൃഗങ്ങളെ സ്നേഹിച്ചാൽ അവർ ആ സ്നേഹം നമ്മുക്ക് എപ്പോഴും തിരിച്ച് തരും.... നാം മറന്നാലും അവർ നമ്മെ മറക്കില്ല....
@MyChannel-j2u2 жыл бұрын
kzbin.info/www/bejne/pnK9qXeGipKHbs0 is dog haram in islam explanation
@jyothisuresh30052 жыл бұрын
ഈ വീഡിയോ എനിക്ക് വളരെ ഇഷ്ട്ടായി. ഡോഗിനെ എനിക്ക് നല്ല ഇഷ്ടം ആണ് ഞാൻ ഒന്നിനെ വളർത്തുന്നുണ്ട്❤️❤️❤️🐕
@advsuhailpa44437 ай бұрын
#നായയെ തൊട്ടതിനാൽ #അള്ളാഹു നരകത്തിൽ ഇട്ട് ചിക്കൻ #ഫ്രൈ ആക്കുമോ. അതോ അള്ളാഹു #മൂക്കിൽ കയറ്റുമോ🥴😏
@anitababuraj94272 жыл бұрын
ഏറ്റവും സ്നേഹവും നന്ദിയും ഉള്ള പെറ്റ് ആണ് നായകൾ
@വണ്ടിപ്രാന്തു-ഢ1വ2 жыл бұрын
സാബിക ee dogs ന്റെ സ്നേഹത്തിന് മുന്നിൽ ഒന്നും എത്തില്ല മനുഷ്യൻ തരുന്ന സ്നേഹത്തേക്കാൾ ഇരട്ടി സ്‌നേഹം തിരിച്ചു തരുന്ന വർഗം ആണ് എനിയും സാബിക ഡോഗ്സിനെ സ്നേഹിക്കുക വളർത്തണം ❤❤q
@blind2652 жыл бұрын
അറിവില്ലാത്തതിനേക്കാൾ അപകടകരമാണ് അൽപ അറിവ് ഉണ്ടാകുന്നത്.... അതാണ് ഇന്നത്തെ എല്ലാ പ്രശ്നങ്ങൾക്കും കാരണം...... Keep it up broo..... 😍
@naseefua49702 жыл бұрын
Aalkare verdhe oron paranj pattikkalle bro
@blind2652 жыл бұрын
@@naseefua4970 🤔
@MyChannel-j2u2 жыл бұрын
kzbin.info/www/bejne/pnK9qXeGipKHbs0 is dog haram in islam explanation
@saheershapa2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പെറ്റ് നായയാണ്. ❤️❤️❤️
@reejamahesh24672 жыл бұрын
ഒരു ദിവസം വൈകിപ്പോയി വീഡിയോ കാണാൻ.... ഒരുപാട് ഇഷ്ടമാണ് ഡോഗിനെ ❤️❤️.... ഇവിടെ യൂറോപ്പിൻസ് കൂടെ ആണ് കിടത്തുന്നത്.കൂടെ കൊണ്ടുപോകും എല്ലായിടത്തും... കാണാൻ നല്ല ചന്തമാണ്... ഇവിടെ എല്ലാറ്റിനെയും കാണുമ്പോൾ പെറ്റ് സ്റ്റേഷൻ ഓർമ വരും ❤️✌️✌️
@MyChannel-j2u2 жыл бұрын
kzbin.info/www/bejne/pnK9qXeGipKHbs0 is dog haram in islam explanation
@thefilmmaker49322 жыл бұрын
യൂറോപ്പിൻസ് ഇൻ തീരെ വിവരമില
@reejamahesh24672 жыл бұрын
@@thefilmmaker4932 അത് കൊണ്ട് നാട്ടിൽ ഉള്ളപോലെ കൊല്ലും കൊലയും പീഡനവും ഒന്നുമില്ല happy life.
@laughorthink39992 жыл бұрын
നിങ്ങൾ ഒരു വിപ്ലവ മനുഷ്യനാണ് 😍✌️♥️
@DaLu..2 жыл бұрын
കൊടുത്ത സ്നേഹം ഇരട്ടിയായി തിരിച്ച് തരുന്ന ഏക ജീവി ഡോഗ് ആണ് ചേട്ടായീ..പറയുന്നൊരു പറയട്ടെ മൈന്റ് ചെയ്യേണ്ട!🥰
@MyChannel-j2u2 жыл бұрын
is dog haram in islam explanation kzbin.info/www/bejne/pnK9qXeGipKHbs0
@thefilmmaker49322 жыл бұрын
അതു സ്നേഹം അല്ല ബ്രോ അവർക്ക് സ്നേഹിക്കാൻ ഉള്ള intelligence ഒന്നും ഇല്ല അതു അവരുടെ വെറും കോൺഫോർട് സോൺ മാത്രം ആണ് p
@niyasc29132 жыл бұрын
🤣🤣🤣🤣🤣🤣ഷാഫിക്... ഇതിലും വലിയ പ്രൊമോഷൻ സ്വപ്നങ്ങളിൽ മാത്രം 👌🏻👌🏻👌🏻....
@Yadhunand1872 жыл бұрын
മനുഷ്യൻ ആയി ആദ്യ മായി മെരുകിയ ജീവിയാണ് തിരിച്ചു സ്‌നേഹം തരുന്ന ഒരേരു ജീവി മാറ്റം ഉണ്ടാവാണ്ടെത്തു മനുഷ്യരുടെ ചിന്താഗതി കാണു 😎
Depression maran best aanu dogs❤️Kodukkunna sneham 10 eratti aayi thirichu kanikkunna oree oru jeevi😇
@shajeenasdreamworld9562 жыл бұрын
അസ്സലാമു അലൈക്കും സാബിക്ക ഏറ്റവും നന്ദിയുള്ള ഒരു മൃഗമാണ് Dog അവരുടെ മൂക്കിൽ നിന്നും ആവുന്ന വെള്ളമാണ് നെജിസാണ് ഹറാമല്ല പക്ഷിമൃഗാദികളെ സ്നേഹിക്കുക അവരോളം നന്ദി ഇന്ന് ആർക്കുമില്ല🥰🥰🥰
@adhilc78172 жыл бұрын
വർഷങ്ങളോളമായി ഞാൻ നിങ്ങളെ വീഡിയോ കാണുന്നു😁 ഇപ്പോൾ ചില മനുഷ്യരെക്കാൾ എന്ത് നജസ് ആണ് ഉള്ളത്. dog നേക്കാൾ നജസും ഹറാമും ആണ് ചില മനുഷ്യർ🤐 മൃഗങ്ങളോടുള്ള ഇഷ്ടം... അത് പറഞ്ഞറിയിക്കാൻ പറ്റില്ല. അനുഭവിക്കണം
@Petstationkannur2 жыл бұрын
😊😊
@westaywild31692 жыл бұрын
Ennnu vech dog najas all enn anoo
@soorajgsunil58842 жыл бұрын
@@westaywild3169 it's your perspective atraye ullu
@dratheist38592 жыл бұрын
@@westaywild3169 It's 21st century dude . Grow up
@MyChannel-j2u2 жыл бұрын
kzbin.info/www/bejne/pnK9qXeGipKHbs0 is dog haram in islam explanation
@YASWORLD-SS2 ай бұрын
Sabikka enikotiri ishta pet station am ur fan
@Ss-my3dz2 жыл бұрын
You are the best!! Desensitization will help people be less skeptical in raising dogs. You are doing that through these videos.
@ziyavlogs972 жыл бұрын
ഇന്നത്തെ വീഡിയോ പൊളിച്ചു ടെബോന്റെ കുഞ്ഞു പോളിയാണ് എനിക്ക് ഒത്തിരി ഇഷ്ട്ടം ആയി പെറ്റ്സ്റ്റഷ്യൻ കാണാൻ വരണം എന്ന് ആഗ്രഹം ഉണ്ട് ഇൻശാഅല്ലഹ് ഒരു ദിവസം വരും
@അജീഷ്ആറ്റിങ്ങൽ2 жыл бұрын
ആത്മാർത്ഥയോടയും സ്നേഹത്തോടെയും വളർത്തിയാൽ ഒന്നും ഹറാമല്ല 😍😍😍pet lover
@thefilmmaker49322 жыл бұрын
സാഹിത്യം അല്ല അതിനൊക്കെ കർമ ശാസ്ത്രം ഉണ്ട്
@askaraseeraseer15442 жыл бұрын
എന്റെടത്തും ഉണ്ടായിരുന്നു പോമേറിയൻ ഒരുദിവസം ഞാൻ വീട്ടിൽ ഇല്ലാത്തപ്പോൾ അളകിപ്പോയി വീട്ടീന്ന് ആരും പിടിച്ചില്ല നാട് മൊത്തm അന്നെഷിച്ചു അതങ്ങനെ പോയി 😥😥😥ഇന്നും നല്ലൊരു ഡോഗിനെ വളർത്താൻ ആഗ്രഹിക്കുന്നു
@jasminemuhammad96082 жыл бұрын
Njan oru Muslim aaanu ente veetil oru naadan dog delivery aayi 8 baby mother vehicle edichu marichu appol njaana valarthiyathu njan thodarundayirunnu
@avinashmv83282 жыл бұрын
ഹറാമിൻ്റെ നാജ്ജസിൻ്റെയും പേരിൽ നിങ്ങൽ അവരെ സംരേക്ഷിക്കത്തെ ഇരിക്കുനതിനും കൂടുതൽ കോടി പുണ്യം അല്ലാഹു നിങ്ങൾക്ക് ചെയ്ത പ്രവർത്തിക്കു കനിഞ്ഞു നൽകും🙏
@fanamuhammed13492 жыл бұрын
@@avinashmv8328 athe.. Enikk otthiri agrham und oru pet dog ne vanghan.... Society karanm pattilla🥺🥺🥺🥺njn UK ilekk povunnd.. Avde vach theerchayum vanghm
@anshifnoushad16592 жыл бұрын
Ulupundo muslim enn parayaan
@jasminemuhammad96082 жыл бұрын
@@avinashmv8328 💗💗
@jasminemuhammad96082 жыл бұрын
@@anshifnoushad1659 nee parayada 😏
@fayis_O2 жыл бұрын
ഒരു ഹസ്കിയെ വാങ്ങണം.... 😍😍😍
@muhammedafsal4542 жыл бұрын
Rate എത്ര ആവും??
@greeshmaramesh26032 жыл бұрын
Avoid negative comments all the best for your journey all the best for all of you
നിങ്ങടെ വീഡിയോ ഒക്കെ കാണാറുണ്ട് നല്ല രസമാണ് ✌️. ഇപ്പോ ഹലാലും ഹറാമൊക്കെ വിധി പറയുന്നത് കണ്ടു. നിങ്ങൾ മുട്ട്മറക്കാത്ത വസ്ത്രം ധരിച്ചതിന്റെ വിധിഎന്താണാവോ 😌
@Petstationkannur2 жыл бұрын
നായയെ തൊടുന്നത് ഹറാം അല്ല നജസ് ആണ് കഴുകിയാൽ തീരുന്നതേ ഉള്ളൂ എന്നല്ലേ പറഞ്ഞത് ബ്രോ..
@nisampoundukadavu23182 жыл бұрын
ഇക്ക എന്റെ പേര് നിസാം ഞാൻ തിരുവനന്തപുരം സ്വദേശി ആണ് ഞാൻ ഇവിടെ V S S C യിൽ ആണ് വർക്ക് ചെയ്യുന്നത് അവിടെ ഞാൻ വളർത്തുന്ന 2 നാടൻ ഡോഗ്സ് ഉണ്ട് അതിന്റെ സ്നേഹം കാണുമ്പോൾ ഞാൻ ഒരുപാട് സന്തോഷിക്കുന്നു അതുകൊണ്ട് ഞാൻ അതിനെ തൊടുകയും പിടിക്കുകയും ചെയ്യും എന്നെ സ്നേഹിക്കുന്നവർ എന്നെ സ്നേഹികട്ടെ അല്ലാത്തവർ പോട്ടെ കൊടുത്താൽ പട്ടിക്കു കൊടുക്കണം അതാണ് ശരി
@catsworldanimallover2 жыл бұрын
Dogsന്റെ സ്നേഹം സ്വർണത്തേക്കാൾ പരിശുദ്ധി ഉള്ളതാണ്..... 🥰🥰🥰🥰
@Petstationkannur2 жыл бұрын
സത്യം❤
@shebilayin2 жыл бұрын
😍😍😍👍🏻
@catsworldanimallover2 жыл бұрын
@@Petstationkannur 🥰🥰
@fadhilz9632 жыл бұрын
Kadiyum
@__.fayx.__97422 жыл бұрын
Dogsinte mathram alla Ella Animals and birdsinteyum sneham ♥️
@fahadfahu5252 жыл бұрын
ഇവിടെ അറബികളുടെ കൂടെ ഗമയിൽ കാറിന്റെ മുന്നിൽ ഇരിക്കുന്ന ഒരുപാട് ഡോഗിനെ nan കണ്ടിട്ട് ഉണ്ട്
@de_v_il6_6_672 жыл бұрын
നമ്മളെ സ്നേഹിക്കുന്നതിനെ നമ്മളും സ്നേഹിക്കണം.. അപ്പോൾ ആണ് മനുഷ്യൻ ആകുന്നത് അതിനു മതമോ ജാതിയോ തടസം ആകരുത്...
@MrRakes0072 жыл бұрын
9:25 പണ്ടുകാലത്ത് സോപ്പും അണുനാശിനിയൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഇപ്പോഴും പഴയ രീതി പിന്തുടരുന്നതിൽ അർത്ഥമില്ല. ആ മണ്ണിലെ അണുക്കൾ കൂടി കയ്യിലേക്ക് വരുമെന്നല്ലാതെ സോപ്പും മറ്റും ഉപയോഗിക്കാതിരിക്കുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ലന്നുള്ളതാണ് എന്നെപ്പോലെയുള്ള സാധാരണക്കാരുടെ ചെറിയൊരറിവ്.
@amalff55342 жыл бұрын
Video varan vendi wait cheythavar☺☺
@iamanindian.98782 жыл бұрын
മദ്ഹബിന്റെ ഇമാമീങ്ങൾ വ്യത്യസ്ത അഭിപ്രായം പറഞ്ഞിട്ടുണ്ട് എന്ത് പറഞ്ഞാലും നജസ് ആണെന്നത് ഏക അഭിപ്രായമാണ് അത് മനുഷ്യനെ നന്നായി സ്നേഹിക്കും പക്ഷെ അതിന് പേ പിടിച്ചാൽ പിന്നെ ആരാണെന്നൊന്നും നോക്കില്ല അങ്ങനെ പല സ്വഭാവങ്ങളും അതിനുണ്ട് മത നിയമങ്ങൾ പാലിക്കുന്നവർ കൃത്യമായി പാലിച്ചോളും ആരെയും നേർവഴിക്കു നടത്താൻ മറ്റൊരാൾ വിചാരിച്ചാൽ നടക്കില്ല. സ്വന്തം ഇഷ്ടത്തിനൊത്തും താല്പര്യത്തിനൊത്തും മത നിയമങ്ങൾ മാറ്റാൻ പറ്റില്ല അതിനെ മത നിയമം എന്നും പറയാനാവില്ലല്ലോ ജീവിതത്തിൽ സൗകര്യങ്ങൾ കൂടുന്നതനുസരിച്ചു മനുഷ്യനിൽ മാറ്റങ്ങൾ വരുന്നതിൽ അത്ഭുതമില്ല മനുഷ്യൻ അങ്ങനെ യാണ് മരണത്തോടെ എല്ലാം അവസാനിക്കുന്നുവെന്ന് ചെറിയ ബുദ്ധിയിൽ ചിന്തിക്കുന്നവർക്ക് വിശ്വസിക്കാം അങ്ങനെയുള്ളവരെ സംബന്ധിച്ചെടത്തോളം മത നിയമങ്ങൾക്കും വിലക്കുകൾക്കും എന്ത് പ്രസക്തി. 😄(വീഡിയോയെ അടിസ്ഥാനപ്പെടുത്തിയുള്ള അഭിപ്രായമല്ല 🙏🏻)
@arshadaluvakkaran6752 жыл бұрын
Loving frim aluva
@thayyiljijesh2 жыл бұрын
എല്ലാത്തിന്റെയും സ്രഷ്ടാവ് ദൈവമാണെങ്കിൽ പിന്നെന്തിന് അയിത്തം. മനുഷ്യനോട് ഇണങ്ങി ജീവിക്കുന്ന മൃഗത്തിന് ദൈവം ഒരിക്കലും അയിത്തം കൽപ്പിക്കാനിടയില്ല. അയിത്തം ചില മനുഷ്യ മനസുകൾക്കാണ്
@azharudeenn6584 Жыл бұрын
അതിന്റെ ഉമിനീരിൽ മനുഷ്യനെ രോഗിയാക്കാൻ കഴിയുന്ന ബാക്ടീരിയകൾ ഉണ്ട്, അത് കൊണ്ട് മനുഷ്യരോട് നായ തിന്നുകയോ കുടിക്കുകയോ ചെയ്ത പാത്രം ഒരു തവണ മണ്ണ് കൊണ്ടും ഏഴ് തവണ വെള്ളം കൊണ്ടും കഴുകാൻ പറഞ്ഞു. ദൈവം തന്നെയാണ് നായയെയും മനുഷ്യരെയും സൃഷ്ടിച്ചത്, പക്ഷേ ദൈവം മനുഷ്യരിൽ ആരാണോ കൂടുതൽ സൂക്ഷ്മത പുലർത്തുകയും നന്മകൾ ചെയ്യുകയും ചെയ്യുക എന്ന് പരീക്ഷിക്കാനായാണ് ഇങ്ങനെ പലതും സംവിധാനിച്ചത്. ഇസ്ലാമിക വിശ്വാസ പ്രകാരം ജീവിതം ഒരു പരീക്ഷയാണ്. സൂക്ഷ്മതയും ധാന ധർമ്മങ്ങളും പരസ്പര സഹായങ്ങളും വിട്ടുവീഴ്ചകളും ക്ഷമയും നിസ്കാരവും എല്ലാം ആണ് ചോദ്യങ്ങൾ.. അവയിൽ ഏതൊക്കെ ജീവിതത്തിൽ പകർത്താൻ കഴിഞ്ഞോ അവയാണ് ഇസ്ലാം വിശ്വാസകളെ സ്വർഗ്ഗത്തിൽ എത്തിക്കുക. അത് കൊണ്ട് നായയോട് മുസ്‌ലിംകൾ വിരോധം വെച്ച് പുലർത്തുകയല്ല, മറിച്ച് അല്ലാഹു ഒരു നിബന്ധന വെച്ചാൽ അതിനോട് ചേർന്നുള്ള രീതിയിൽ ജീവിക്കാൻ ശ്രമിക്കുകയാണ് മുസ്‌ലിംകൾ ചെയ്യുന്നത്. 😊 നായയെ ഇസ്ലാം ഹറാം ആയി എവിടെയും പറഞ്ഞിട്ടില്ല. പക്ഷേ നായയുമായി സമ്പർക്കത്തിലായാൽ അത് കാരണം വരുന്ന രോഗങ്ങൾ ഒഴിവാക്കാൻ ശുദ്ധിയാക്കണം എന്ന് പറഞ്ഞു എന്ന് മാത്രം!
@farhankgf0466 Жыл бұрын
I like kanni, rajapalayam, sippipparai, kangal, alabai, kongai, bullikutta,
@jvd21722 жыл бұрын
You are absolutely right bro.. with lots of love 👌👍
@maaxess2 жыл бұрын
Dog ne thodarathunnath parayunnathin oru prethekha kaaranam und
@cristiano7.72 жыл бұрын
Paid promotion illa - The best thing about Petstation Kannur❣️
@SNpoultry15712 жыл бұрын
Turbonde baby turbone pole thanne. So cute. Ennalum avante sneham👌👌👌👌😍😍😍
കേരളത്തിൽ ഇന്ന് ജീവിച്ചിരിപ്പുള്ള മുസ്ലിം പണ്ഡിതന്മാരിൽ പ്രമുഖൻ ആണ് പൊന്നുരുന്നി കുഞ്ഞുമുഹമ്മദ് ഉസ്താദ് (പൊന്നുരുന്നി ഉസ്താദ് )എറണാകുളം. അദ്ദേഹം ഈ വിഷയം വർഷങ്ങൾക്ക് മുൻപേ ജുമാ മുൻപുള്ള പ്രസംഗത്തിൽ പറഞ്ഞിട്ടുണ്ട്. നായയെ തൊടൽ ഇസ്ലാമിൽ ഹറാം ആകിയിട്ടില്ല. കൂടുതൽ അറിയാൻ അദ്ദേഹവുമായി ബന്ധപെടാവുന്നതാണ് 👍
@Msubair12 жыл бұрын
inghal valarth saabikkaaa❤❤❤
@shibinasa12582 жыл бұрын
10 മാസം ചുമന്ന് പ്രസവിച്ച മാതാവിനെ നോക്കുന്നില്ല, അവരെ വൃദ്ധസധനത്തിൽ കൊണ്ട് വിടുന്ന മക്കൾ ഉള്ള ലോകത്തിൽ,, പാവം മിണ്ടാപ്രണി വളർത്തുന്നത് യെങ്ങനെ നജ്സ് ആകും 💞💞💞💞💞💞💞💞❤️❤️❤️❤️❤️❤️കുറേ മതയോളികൾ ഉണ്ട്
@octomiracle75 Жыл бұрын
I love big dogs...kangal, alabai, Caucasian shepherd and tibatan mastiff.
ഒരു rottine വാങ്ങണം എന്ന ആഗ്രഹമായി നടക്കാൻ തുടങ്ങിയിട്ട് 2 years ആയി...🥺
@habeebrahman56392 жыл бұрын
നായക്കുട്ടൻ റോക്കി
@riazjon2 жыл бұрын
മാറ്റം അത് അത്യാവശ്യമാണ് 👍
@shefi88782 жыл бұрын
അബ്ദുല്ലാഹിബ്നു ഉമർ(റ) നിന്ന് നിവേദനം: നബി പറഞ്ഞു: ആരെങ്കിലും നാൽക്കാലികളുടെ സംരക്ഷണത്തിനു വേണ്ടിയോ, വേട്ടയ്ക്കു വേണ്ടിയോ അല്ലാതെ നായയെ വളർത്തിയാൽ അവൻ്റെ സൽക്കർമങ്ങളിൽ നിന്നും ഒരോ ദിവസവും രണ്ട് ഖീറാത്ത് എന്ന തോതിൽ കുറവ് സംഭവിക്കും (സ്വഹീഹുൽ ബുഖാരി). ഹദീസാണ് വേണമെങ്കിൽ പരിശോദിക്കാം.
@robsondoha82362 жыл бұрын
സാബിർ ബ്രോ നായ ഹറാം അല്ല നജസാണ് കാവലിന് വേണ്ടിയും വേട്ടയ്ക്കും വളർത്തൽ അനുവദനീയം ആണ്
@Shafiktcr2 жыл бұрын
kzbin.info/www/bejne/eZS2mHtvhcl0bJI
@MyChannel-j2u2 жыл бұрын
kzbin.info/www/bejne/pnK9qXeGipKHbs0 is dog haram in islam explanation
@maharoofpm7282 жыл бұрын
Ningal anuvadiniyam aan ennu parajallo enik ariyathondan evideyan dogine valarthanum vettak okey valartham enn parajitullath… muslingalk thodal najasum valarthal haramum aan ennan njhn padichitullath
@haideralipv2 жыл бұрын
ഇതാണ് സത്യം
@Jhnjffrjnrdhn Жыл бұрын
ഇവർ വളർത്തുന്നത് അതിനു വേണ്ടിയാണല്ലോ 😇. അപ്പോൾ തെറ്റല്ലേ?? ലോജിക് ഇല്ലാത്ത 'മത തെറ്റുകളെ ' തള്ളിക്കളയാം
@firu212 жыл бұрын
Bro Ningale Paranjath Correct Athil Oru Thettum illa. ❤️❤️
@truelife22982 жыл бұрын
ടർബോയുടെ സ്നേഹം ❤️❤️
@anoopvp94752 жыл бұрын
Ekka manushyarekal sneham a mrigathinundu...kandapol Ulla a sneham
@aathmikavlogs59192 жыл бұрын
Cute Dogs🥰🥰😍
@HakkimPetsWorld2 жыл бұрын
പെറ്റ്സ്റ്റേഷന്റെ ഏത് വീഡിയോയും കണ്ടിരുന്നാൽ മൊത്താമായും കണ്ടിരിക്കും.....
@haneebeats86312 жыл бұрын
നായകളിൽ നിന്നുമുള്ള വയറസിനെ തടയാൻ വേണ്ടിയാകും നജസ് ആക്കപ്പെട്ടത്..അല്ലാതെ ഹറാം ഒന്നുമല്ല..എല്ലാ ജീവികളെയും ഇടപഴകി അവസാനം നമ്മള് കയ്യും, ശരീരവും ശുദ്ധിയാക്കുന്നത് നല്ലതാണ്.
@iamhappy67212 жыл бұрын
നായയുടെയും പൂച്ചയുടെയും ഒക്കെ വായിലുള്ള ബാക്ടീരിയ ഏകദേശം സെയിം ആണ് ഇതെല്ലാം ശാസ്ത്ര ലോകം തെളിയിച്ചതാണ് അമേരിക്കയിൽ ഏകദേശം 9 കോടിയോളം നായ്ക്കളെ pet ആയിട്ട് വളർത്തുന്നുണ്ട് നായകൾക്ക് കൃത്യമായിട്ടുള്ള വാക്സിനേഷൻ എടുത്താൽ ഒരു കുഴപ്പവുമില്ല
@muthsree43062 жыл бұрын
👍🏻
@puthurashtram86142 жыл бұрын
ഇചയെ മുക്കി കുടിക്കാൻ പറഞ്ഞത് വയറിൽ ഉള്ള virus chakan അണ്
@abduck7862 жыл бұрын
ഹനഫി മദ്ഹബ് സ്വീകരിച്ചോളീ...
@fameeryousuf35632 жыл бұрын
ഇക്കാ turbo 2 വേർഷൻ സൂപ്പർബ്.. .... 🌹🌹🌹നമ്മളെ എല്ലാ ജീവനെയും സൃഷ്ടിച്ച ആള് തന്നല്ലേ ഈ dogs നെയും സൃഷ്ടിച്ചത്..,.. എല്ലാ ജീവനെയും സ്നേഹിക്കുക... അവർ അവരുടെ ലോകത്തിൽ വളരട്ടെ .... അറിവ് പകർന്നു നൽകുന്നവർ ഹറാംപ്പിറപ്പു കാണിക്കുന്ന ഈ കാലത്ത് ഹാരമുകളായ ഇവരെ യൊന്നും ചേർത്ത് പിടിക്കുന്നോണ്ട് യാതൊരു ഹറാംമും ഇല്ലെന്നു വിശ്വസിക്കുന്നു ഞാൻ... ഞാൻ മാത്രം ആണോ അറിയില്ല
@DILEEPKUMAR-zv6pb2 жыл бұрын
അതെ നിങ്ങൾ മാത്രം 👍🙏😍
@MyChannel-j2u2 жыл бұрын
kzbin.info/www/bejne/pnK9qXeGipKHbs0 is dog haram in islam explanation
@grandmaster90712 жыл бұрын
ഞാൻ മനസിലാക്ക്ക്കിയത് ഇതൊരു അടിച്ചമർത്തൽ ആയിപോയി നായി പറ്റില്ല നജസാണ് 7 പ്രാവിശ്യം കുളിക്കണം എന്നിങ്ങനെ പറഞ്ഞു പറഞ്ഞു അത് വലിയ തെറ്റ് പോലെയാ കാണുന്നെ. സംഗതിശേരിയാണ് നജസാണ് അത് കഴുകി ശുദ്ധിയാക്കിയാൽ മാറുന്നതേയുള്ളു. പിന്നെ! 1 നമ്മൾ ചുമ്മാ അതിനെ വളർത്താൻ പാടില്ല 2 നമുക്ക് വീട്ടികാവൽ, നമ്മുടെ മറ്റു മൃഗങ്ങളെ കാവലിനുവേണ്ടിയും വളർത്താം 3 പിന്നെ വേട്ടപ്പട്ടി ( അതായത് വേട്ടയാടാൻ വേണ്ടിയും വളർത്താം ഇത് പാടില്ല നജസാണ് എന്നുപറഞ്ഞിരിക്കുന്നവരിൽ ഹറാമാക്കിയ മറ്റുപലതും ചെയ്യുന്നവർ ആയിരിക്കും 😂😂 ( TV കാണൽ ) Dogs നെ എനിക്കും ഇഷ്ട്ടമാണ് It's me Shani Kuttiady 😊😉
@rdmasked11242 жыл бұрын
Sheeding aanelum brushing okke valare kuravann, living atmosphere average, breeding aahn avr main aayi nokunath... So saf
@The_humen_been2 жыл бұрын
ഇതും പറഞ്ഞ് വീട്ടിൽ സ്ഥിരം കച്ചറ കൂടണ ഞാൻ✌️✌️
@shan456672 жыл бұрын
താല്പര്യം ഉള്ളവർ വളർത്തട്ട അല്ലാത്തവർ വായ പൂട്ടി ഇരിക്കൂ 😂🤭
@abbasmanshad98732 жыл бұрын
Masha allah Thank you sabika
@zaynkhalid33652 жыл бұрын
White husky 🥺 game of thrones fans arumille #ghost 🤍
@sahalllll61392 жыл бұрын
🥺
@mallucatlovers30012 жыл бұрын
സാബി നായാ നജസ് മാത്രമാണ് നായ എൻ ജീവനാണ് വർക്കിങ്ങ് ലൈനാണ് പ്രിയം
@dreamlife41282 жыл бұрын
Endde kayyil 3 rottweiler,1 Doberman unddu
@belladorathebaby Жыл бұрын
Chetta goldenretriver puppy indo
@hai-yl8fu2 жыл бұрын
ഹറാം അല്ല ബ്രോ.. നജസ് ആണ് അത് അതിന്റെതായ രീതിയിൽ വൃത്തിയാക്കണം അത്രേ ഒള്ളു
@sathyana23952 жыл бұрын
നജസ് എന്താണ്
@hai-yl8fu2 жыл бұрын
@@sathyana2395 നമ്മുടെ ശരീരത്തിൽ നിന്ന് പുറത്തു വരുന്ന രക്തമായലും മലം മൂത്രം പോലോത്ത എല്ലാം നജസാണ് അത്പോലെ തന്നെയാണ് നായയുടെയുടെയും പന്നിയുടേയുമൊക്കെ വായയിൽ നിന്നും മൂക്കിൽ നിന്നും വരുന്ന ദ്രാവകം നജ്സാണ് വൃത്തി ഇല്ലാത്തതാണ് അത് ശരീരത്തിൽ ആയൽ വൃത്തിയാക്കണം അത്രേ ഒള്ളു
@MuZmITrolls2 жыл бұрын
@@sathyana2395 ambalatthil kayarumbo mamsaharam kazhikkaruth enn kettittund,kettariv mathram aan tto,cheleppo thettupattiyathavum,athupole nmml cheyyunna aarathana karmmangalkk thadassam undakkunna karyangale aan najas enn visheshippikkunnath,udaharanam nammude visarjanam ,moothram nammude vasthrathil aavunnath vazhi shuddhikk bangam undakunnathan,athukondan moothramozhikkumbol irunn moothram ozhikkanam enn islam padippichath,pakshe najas kazhukiyal poum,athukond thanne naaya najas mathre ullu,kazhukiyal povum
@shadiharis64572 жыл бұрын
@@sathyana2395 Ashudhi yude arabic word aan Najas.
@dvs7866872 жыл бұрын
@@sathyana2395 athinte thuppal impurity (najass) aaytaanu consider cheyyunnad .. so before you engage in any sorts of worship , it is told to clean yourself. Naayayude saliva pattiya bhagam , 7 times was cheyyanam , athil 1st time using some soil . Dressil pattiyenkil niskarikunnathinu munp athu maarunnathaanu nallad ..
Even in saudi people have dog as pets and Your points is crystal clear
@The_humen_been2 жыл бұрын
പണ്ട് കാലങ്ങളിൽ ബാക്ടീരിയകളെ നശിപ്പിക്കാൻ സോപ്പൊന്നും ഇല്ലായിരുന്നു എന്നാൽ ഇന്ന് അതുപോലുള്ള ഉൽപ്പന്നങ്ങൾ ഒരുപാടുണ്ട് അതുകൊണ്ട് മണ്ണിട്ട് കൈകഴുകേണ്ട ആവശ്യം ഉള്ളതായി തോന്നുന്നില്ല ഞാൻ സോപ്പിട്ട് കൈകഴുകാറാണ് പതിവ്
@NDR2272 жыл бұрын
അത്രയേ ഉള്ളൂ പണ്ട് ബാക്ടീരിയയെ കൊല്ലാൻ ഉള്ള സോപ്പ് ഉണ്ടായിരുന്നില്ല,അത് കൊണ്ട് 7 തവണ കഴുകി ഉമിനീരിൽ ഉള്ള ബാക്ടീരിയ അല്ലെങ്കിൽ ഉമിനീര് കളയാൻ കഴുകാൻ പറഞ്ഞു,ഇന്ന് സോപ്പ് ഉണ്ട് അത് വെച്ച് കൈ കഴുകിയാൽ മതി..
@anonymouslover75202 жыл бұрын
ഞാൻ ദർസ് പഠിക്കുന്ന ഒരു വിദ്യാർത്ഥിയാണ്.. നായ ഹറാം ആണെന്ന് എവിടെയും പറഞ്ഞിട്ടില്ലല്ലോ.. നജസ് ആണെന്ന് പറഞ്ഞാൽ ഹറാം ആണെന്നല്ല അർത്ഥം. അതിനെ നനവോട് കൂടെ തൊട്ടാൽ മാത്രം 7 പ്രാവശ്യം കൈ കഴുകണം.. ഷാഫി മദ്ഹബ് പ്രകാരം കാവൽ പോലോത്ത ആവശ്യമുണ്ടെങ്കിൽ വളർത്തുന്നതിന് ഒരു കുഴപ്പവുമില്ല.. പിന്നെ രോമം പോലോത്ത വസ്തുക്കൾ ശരീരത്തിൽ ആകുമ്പോ ആധുനിക ശാസ്ത്രം തന്നെ പറയുന്നുണ്ട് ഇൻഫെക്ഷൻ എല്ലാം സാധ്യത ഉണ്ടെന്ന്.. ഏത് പെറ്റ് ആണെങ്കിലും നമ്മൾ പെറ്റ് ചെയ്ത ശേഷം കഴുകുന്നത് നല്ലതല്ലേ... തെറ്റിദ്ധരണകൾ നല്ല അറിവുള്ള ഉസ്താദ്മാരോട് ചോദിച്ചു തിരുത്തുക.. ❤️❤️❤️keep it up
@Psycho2255shafi2 жыл бұрын
ഭക്ഷണം കൊടുത്താൽ തിരിച്ചു ഇത് പോലെ ചങ്ക് പറിച്ചു സ്നേഹം തരുന്ന നായകളെ വളർത്തരുത് എന്ന് പറയാനുള്ള കാരണം എന്താണ് എന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല 🙂
@Nothings9132 жыл бұрын
അത് പണ്ട് Noah arch ഒക്കെ ഉണ്ടാക്കിയിട്ട് എല്ലാത്തിനേയും രക്ഷിച്ചു കൊണ്ട് വന്ന് കഴിഞ്ഞ് വെള്ളം ഇറങ്ങിയപ്പോൾ പുറത്തു എന്താ അവസ്ഥ അറിയാൻ കുറച്ചു ജീവികളെ one by one പറഞ്ഞു വിട്ടു... അതിൽ പെട്ടതായിരുന്നു നായ... നായ പുറത്തു പോയി അവിടെയുള്ള ശവശരീരങ്ങൾ ഒക്കെ കടിച്ചു പറിച്ചു നടന്നു... Noah യോട് തിരിച്ച ചെന്ന് വിവരം പറഞ്ഞതുമില്ല... So Noah കലിപ്പായി ശപിച്ചു... ഇങ്ങനെ ആണ് ഞാൻ കേട്ടിട്ടുള്ള കഥ... ശരിയാണോ അല്ലയോ എന്ന് അറിഞ്ഞുട...കൂടുതൽ വിവരം ഉള്ളവർ തിരുത്തുക...
@Psycho2255shafi2 жыл бұрын
@@Nothings913 😂😂 എന്തുവാടേയ് ഇത്..? ഇതിനും നല്ല സ്റ്റോറി ആണല്ലോ സൂത്രനും ഷേരുവും 😂😂
വളർത്തരുത് എന്ന് parantilla..മറിച്ച് നായയെ തൊട്ടാൽ നജസാണ് .പ്രത്യേക രീതിയിൽ ശുദ്ധിയാക്ക്ണം എന്നെ പറഞ്ഞുള്ളൂ. പിന്നെ ശുദ്ധിയാക്കിയില്ലെങ്കിൽ എന്താ എന്ന് ചോദിക്കുന്നത്, നമ്മൾ കുളിച്ചില്ലെങ്കിൽ എന്താ എന്ന് ചോദിക്കുന്ന പോലെയാണ്... ഒരോർത്തർക്കും ശെരി എന്ന് തോന്നുന്നത് മറ്റാർക്കും പ്രയാസമുണ്ടാക്കുന്നതല്ലെങ്കിൽ അത് എന്താണെലും അവരെ വഴിക്ക് വിടുന്നതാണ് നല്ലത്
@unmeshug25342 жыл бұрын
Love from Mumbai ❤
@shamsudeenmp59102 жыл бұрын
Oru kuzhappallya valartham nalla pole nokkiya mathiii
@genxcreations8212 жыл бұрын
"എന്റെ നായകളെ പട്ടികൾ എന്ന് വിളിക്കുന്നതെനിക്കിഷ്ട്ടല്ല...എന്നെ വേണമെങ്കിൽ പട്ടിയെന്ന് വിളിച്ചോ".... : മൻഡ്രോക്ക് സിനിമയിലെ പട്ടിനായർ ❤️❤️
@MasterCraft872 жыл бұрын
ഡാ പട്ടി🤣🤣🤣
@Meghamalhar2 жыл бұрын
😁😁😁
@shahinshans63592 жыл бұрын
Lots of love🥰video nice ayettund🥰turbo baby superb cute🤩keep growing petstation 🤩petstation uyire 🤩zaaby ikka uyire 🤩🤩
@teenalinjo36202 жыл бұрын
ആദ്യം സൗദിയിൽ ഉണ്ടായിരുന്ന കഫീലിനും ഇപ്പൊ കുവൈറ്റിൽ ഉള്ള ആൾക്കും Dog ഉണ്ട് 😞