ഇത്രയും രസകരമായ ഒരു ഇൻ്റർവ്യൂ കണ്ടിട്ടില്ല.. എത്ര മനോഹരമായി പരസ്പര ബഹുമാനത്തോടെ രണ്ടു പേരും സംസാരിച്ച്... സിന്ധു & സുനിത 🎉🎉🎉
@JoleanJol3 ай бұрын
ആണാണെങ്കിലും പെണ്ണാണ് എങ്കിലും പല മാനാസി ക അവസ്ഥയാണ് അതാണ് പ്രദാന കാരണം . അത് പരസ്പരം മനസ്സിലാക്കാനും അതിന്ന് അനുസരിച്ച് പോകാനും ലക്ഷ്യ ബോദമുള്ള മോറൽ ഇല്ലാത്തതാണ് പ്രദാന കാരണം. ' , കുല്ലു ഉ അംവാലും അവ് ലാദുകും ഫിത് ന ' നമ്മുടെ ഭാര്യമാരോടും കുട്ടികളൊടും കരുണ കാണിക്കണം അവർക്ക് പൊറുത്തു കൊടുക്കുകയും വേണം.
@sasidharansasidharansasidh87563 ай бұрын
എം എ വിദൃാഭൃാസ നേടിയിട്ട് ഒന്നിനും ശ്രമിക്കാതെ ഭര്‍ ത്താവിന്റെ വരുമാനം മാത്രം ആശ്രയിച്ച് മുറുമുറുപ്പുമായി ജീവിച്ചു പോവുന്ന ഭാരൃമാരു മുണ്ട്.
ആണാണെങ്കിലും പെണ്ണാണ് എങ്കിലും പല മാനാസി ക അവസ്ഥയാണ് അതാണ് പ്രദാന കാരണം . അത് പരസ്പരം മനസ്സിലാക്കാനും അതിന്ന് അനുസരിച്ച് പോകാനും ലക്ഷ്യ ബോദമുള്ള മോറൽ ഇല്ലാത്തതാണ് പ്രദാന കാരണം.
@Budgetraveler3 ай бұрын
Hey Sunitha! 😊 Just wanted to say a huge thank you for the opportunity to interview. I really enjoyed our conversation and appreciate the chance to share my thoughts. Looking forward to what’s next! Thanks again!❤️
@jincymathew32253 ай бұрын
You are a great human being Gods grace and blessing be with you in your entire life i am wholeheartedly bless you and pray for you and your success .....let the good humans success and conquer the world
@lakshmikrishnan54793 ай бұрын
Hi Ma'am, is there a way to contact you for guidance on what I can do to extend the visa in the UK. Happened to see this video timely and I am someone who is trying to find either a sponsored job or set up something of our own..
@Biniyp3 ай бұрын
Could you please tell me the carer agency details? Are you still reciting from India?
@ShabaRanks-tg8qv3 ай бұрын
I enjoyed your conversation as I live in UK, been there for the last 47 years. I have seen loads of issues among malayalees. Look after yourself. ❤
@Budgetraveler3 ай бұрын
@ShabaRanks-tg8qv thank you ❤️
@jessyjohnson9992 ай бұрын
❤ Very bold nd talented lady you are...❤❤
@FathimaBibi-er3wj3 ай бұрын
Very good interview, May God give Sindhu and her two daughters all success and happiness.
@abuthampan17613 ай бұрын
ഒരിക്കലും സുനിതയുടെ തനതായ ശൈലി മാറ്റരുത്. ഇടക്കു കയറി സംസാരിക്കുന്നവരുടെ വീഡിയോസ് ഒന്നും മുഴുവനും ഞാൻ കാണാറില്ല, കാണാൻ ഉള്ള ക്ഷമ ഇല്ല. But you are like a breath of fresh air among all those hosts who are in love with their own voice than be patient enough or polite enough for the guests to let them finish what they have to say. Congratulations and അഭിവാദനങ്ങൾ!💕
@mosamaster3 ай бұрын
മുന്‍വിധി ഒരല്‍പ്പം കൂടിപ്പോയി. Domestic Abuse Victims ല്‍ ഒരുപാട് പുരുഷന്‍മാരും ഉള്‍പ്പെടുന്ന സത്യം വെറുതെയങ്ങ് തള്ളികളയരുത്.
@jincymathew32253 ай бұрын
sindhu is a great human..
@wheelsndviews87963 ай бұрын
Y
@williamroafeka3 ай бұрын
സുനിത ഇപ്പോൾ തുടരുന്ന ഇൻ്റർവ്യൂ ശൈലി ആണ് നല്ലത്.
@salimp86523 ай бұрын
ആരിഫ്😂😂 പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്താ കാര്യം
@vinudavid86333 ай бұрын
Fantastic video sunitha and sindhu..thank you so much for doing this ❤
@sindhulekshmiraj38133 ай бұрын
njan first time aanu kanunnath everything you say is good
@abduljalal37373 ай бұрын
മാന്യമായി പെരുമാറുന്ന എല്ലാവരോടും സ്നേഹമുള്ള സിന്ധുസ് 🎉🎉ആൾ റൗണ്ടർ ആണ് ടുറിസത്തിലും കൈ വെച്ചു
@sherlynair28423 ай бұрын
Such a sincere hardworking kerala lady
@Kunhammed-zq6mf3 ай бұрын
സുനിത നല്ല അഭിമുഖം
@Gvlogs1002 ай бұрын
ഈ പരിപാടി ഇഷ്ടപ്പെട്ടു.. കൊളളാം
@muhsinasathar3 ай бұрын
സുനിത ഇതുപോലുള്ള സമൂഹത്തിനു അറിവും വിവരവും ലഭിക്കുന്ന വീഡിയോ ചെയ്യുക . ആരിഫ് ലിയാഖത്ത് ജാമിത് തുടങ്ങിയ മതപരമായും ബൗദ്ധികപരമായും ഒരു ബോധവും ഇല്ലാത്ത തെറി അഭിഷേകം ചെയ്യുന്ന ഇവന്മാരുമായി സംവാദത്തിൽ ഏർപ്പെടാതിരിക്കുക . ഈ വീഡിയോയുടെ ചുവട്ടിലും അണ്ടിഭക്തർ കമന്റ്ഇട്ട് മെഴുകുന്നുണ്ട് .😊😊
@arundev-dz4ul3 ай бұрын
"അണ്ടി ഭക്തർ" എന്താ കോയാ ഇത് ഹലാൽ തെറി ആണോ?
@mohamedbashir12703 ай бұрын
alla mairaa, evide endinaa arifum kariffum kondu varunnathu evide christianikalaya nurse plus husbandumaarude subject aanu kaikaaryam cheyunathu.
ചെറുപ്പം മുതൽ ഇവിടെ പഠിച്ച ഒരാൾക്ക് എഞ്ചിനീയറിംഗ് കഴിഞ്ഞാലും ഒരു ടാക്സി ഡ്രൈവർ ആകാനും bus ഡ്രൈവർ ആകാനും ഏതു ജോലി ചെയ്യാനും ഒരു മടിയുമില്ല. എന്നാൽ നാട്ടിൽ നിന്നും വരുന്നവർക്ക് നല്ല കുടുംബ ബോധവും ഉള്ളവർക്കും ദുരഭിമാനവും ഇല്ലാത്തവരും മാത്രമേ യുകെയിൽ ഒരു നല്ല തലമുറയെ സൃഷ്ടിക്കാനാകു.
@informbiju3 ай бұрын
engineering padicha oralu enthina taxi odikunne,,, no matter which part of the world you are, its too false to say that people like to do unskilled jobs,,, i am in a western country for 25 years,,, the tendency to climb is same every where....
@nationalmedia36203 ай бұрын
Sunithaa all people support und , good videos,sunitha fan like
@ShabaRanks-tg8qv3 ай бұрын
Lucky I didn't go to UK on a blouse visa . I went to UK in 1978 on my dad's background as he was in the British army. army visa I just named it .😊
@harissaak2693 ай бұрын
Ushaar..... Good job...
@jus65913 ай бұрын
ഇവിടെ ഡിവോഴ്സ് എന്ന് പറഞ്ഞാൽ വക്കീലിന് 10,000 /= കൊടുത്താൽ അപ്പോൾ പ്രിൻ്റ് എടുത്ത് തരും. കുഞ്ഞുങ്ങളുമായൊന്നും സംസാരിക്കാറേയില്ല. കൗൺസിലിങ്ങ് വരെ ഒഴിവാക്കി തരും😃 സ്ത്രീക്ക് അർഹമായതൊന്നും കിട്ടിയെന്ന് പോലും വരില്ല.
@rajeevj.p85583 ай бұрын
ആര് പറഞ്ഞു എന്നാൽ എനിക്കു ഒന്ന് ശരി ആക്കാമോ..
@abduljalal37373 ай бұрын
ഡൈവോഴ്‌സ്കൾ 90%വും വേദനാകരമാണ് 👏👏👏റെസ്‌പെക്റ്റ് സിന്ധു
@SophyammaJohny3 ай бұрын
Uk depened visa ഇൽ വരുന്നവറുടെ കൂടുതലും Divorce ആകുന്നുണ്ട് 😪
@mathewjaneesh86383 ай бұрын
@@SophyammaJohny അങ്ങനെ ഉള്ളവരേ സംരക്ഷിക്കാൻ 1600 വർഷം മുൻപേ പ്രവാചകൻ പറഞ്ഞിട്ടുണ്ട്
@navaneethkrish45703 ай бұрын
su su sunitha😂
@AbduSamad-nr3xw3 ай бұрын
ആരിഫ് മരപ്പട്ടി😂😂
@BinduAnil-z7u3 ай бұрын
Ma ma.മരപ്പട്ടി
@Rinshad95393 ай бұрын
Andi expert navneethan😂
@kripanectum21983 ай бұрын
Don't do divorce, husband and wife stay seperate. If children willing they can live with father or mother
@_killer_panda_3 ай бұрын
Mutual custody undallo
@mohamedbashir12703 ай бұрын
OK, rediyaanoo? ennal next weekil piriyaam!
@zakkariav90453 ай бұрын
👌👍👍 Good talk..
@mohamedbashir12703 ай бұрын
Sunitago ahead , wish you all the best.
@abdulgafoorvk63003 ай бұрын
പണ്ട് മുസ്ലിങ്ങളുടെ ഇടയിൽ മാത്രമാണ് വിവാഹം മോചനം എന്ന അധിക്ഷേപം ഉണ്ടായിരുന്നത്.ഇഎംഎസിന്റെ എല്ലാം കാലഘട്ടത്തിൽ ഇത് ഒരു പ്രത്യേക ഇഷ്യൂ തന്നെ ആക്കി മുസ്ലീങ്ങളെ അധിക്ഷേപിച്ചിരുന്നു. കാലങ്ങൾ കഴിഞ്ഞപ്പോൾ ജനങ്ങൾക്ക് പൊതുവിവരം വർദ്ധിച്ചപ്പോൾ ആണ് എല്ലാ വിഭാഗത്തിലും ഇത്തരം സംഭവങ്ങൾ നടന്നിരുന്നത് മനസ്സിലാകുന്നത്.
@joisongold83043 ай бұрын
മുസ്ലിങ്ങളുടെ ഡൈവോഴ്സ് പ്രശ്നം ഭർത്താവിന് ഭാര്യയെ മൊഴി ചൊല്ലുക എന്നത് എളുപ്പമുള്ളത് ആയിരുന്നു ജീവനാംശം കിട്ടുക ഭാര്യക്ക് ബാലികേറാമല യായിരുന്നു അതിനാലാണ് മുസ്ലിങ്ങളുടെ നിയമപ്രശ്നം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്
Sindu, great full lady & Thank full 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉👍👍👍👍👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@Jkp6013 ай бұрын
Sis.Sunita this is very informative. Thanks...Mrs Sindhu become mature in many ways after going through the life's storm.. appreciate it,but divorce is not commendable according to the designer of marriage, God. Divorce is the product of stubbornness of either one or both🙏
@_killer_panda_3 ай бұрын
God does allow divorce in some circumstances, such as when a spouse is being abused.🙄
@abduljalal37373 ай бұрын
“ജീവിതം “എന്ന മൂന്നക്ഷരം. .കുടുംബ ജീവിതം വലിയ പരുക്ക് ഒന്നുമില്ലാതെ ശരിയായ രീതിയിൽ കൊണ്ട് പോകാൻ കഴിയുക എന്നതാണ് ജീവിതത്തിലെ വലിയ നേട്ടം
@nohalalexander78553 ай бұрын
I hope all your business legally constructed.
@faisalmadappat13903 ай бұрын
ജോലി അന്വേഷിച്ചു കുടിയേറി പോകുന്നവരെ പാവാട വിസ, രമണൻ വിസ എന്നൊക്കെ പറഞ്ഞു അധിക്ഷേപിക്കുന്നത് ശരിയല്ല. താങ്കളും ആരുടെ ഒക്കെയോ സഹായത്തോടെ അല്ലെ വിദേശത്തു എത്തിയത്? നാട്ടിൽ ഒരു നല്ല ജോലി ഇല്ലാതിരുന്നതുകൊണ്ടു അല്ലെ താങ്കൾ അങ്ങോട്ട് പോയത്? അല്ലാതെ ഏഷ്യാനെറ്റ് ന്നോ മനോരമ ന്നോ മാതൃഭൂമി ന്നോ ഒന്നും രാജി വെച്ച് CNN ലേക്ക് അല്ലല്ലോ പോയത്?
@SophyammaJohny3 ай бұрын
@@faisalmadappat1390 ഇത് ഇപ്പോൾ common ആണ്, എന്തിനു ഏറെ പറയാനു, കേരളത്തിലെ ഞാൻ ഉൾപ്പടുന്ന ഒരു മത വിഭാഗം തന്നെ ഈ visa ക്കു വേണ്ടി തന്നെ, കല്യാണ മാർക്കറ്റിൽ തപ്പുന്നുണ്ട്, അങ്ങനെ പകുതിയിൽ ഏറെ കല്യാണം കഴിച്ചതിനു ശേഷം അവിടെ ചെന്നിട്ടു Divorce ആകുന്നു മുണ്ടെ, എന്റെ brother മകനും ഈ വിസയിൽ പോയി പിന്നീട് Divorce ആയതാണ്
@malayalamnewcomedy3 ай бұрын
@@faisalmadappat1390 അവള് പാവാട വിസ യിൽ അല്ല പോയത് ഭർത്താവിന്റെ ഷഡി വിസയിൽ ആണ്
@razhi9163 ай бұрын
അയിന് ഇവരല്ലല്ലോ പാവാട വിസ എന്ന് പറഞ്ഞ് അധിക്ഷേപിക്കുന്നത് ഇവിടെ മലയാളികൾ തന്നല്ലേ അത് അവർ ഇവിടെ പറഞ്ഞു എന്നല്ലേ ഉള്ളൂ
@Ali055883 ай бұрын
@@malayalamnewcomedyനല്ല സംസ്കാരം
@shijicherian51833 ай бұрын
എനിക്ക് ഇതിന്റെ കാര്യങ്ങൾ ഒന്നും തന്നെ അങ്ങോട്ട് മനസ്സിലാകുന്നില്ല എന്നാലും പല ഒരു കളിയാക്കലുകളും കാര്യങ്ങളും ഒക്കെ ഞാൻ കേൾക്കുന്നുണ്ട് അതായത് ഭർത്താവിന്റെ വിസയിൽ ഭാര്യ അല്ലെങ്കിൽ ഭാര്യയുടെ ഭർത്താവ് ഒക്കെ വരുന്നു എന്ന്. പക്ഷേങ്കിൽ ഈ പറയുന്ന ഭാര്യയായാലും ഭർത്താവായാലും ഇപ്പറഞ്ഞാൽ നിങ്ങളായാലും ഞങ്ങൾ ആയാലും ഇത് കേട്ടുകൊണ്ടിരിക്കുന്ന അല്ലാത്ത ആളുകളായാലും ജീവിക്കാൻ വേണ്ടി ഒരു തൊഴിലെടുത്ത് ജീവിക്കാൻ വേണ്ടിയാണ് വരുന്നത് അയാളുടെ കുടുംബ അംഗങ്ങൾ വരും അതെല്ലാവരും അത് തന്നെ ഉദ്ദേശിച്ചാണ് വരുന്നത് അല്ലാതെ വെറുതെ അങ്ങ് കൊണ്ടു പോകുന്നതല്ല ജീവിക്കാൻ വേണ്ടിയാണ് അതിനൊരാൾ ഒരാളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല അവനവന്റെ കനിവനുസരിച്ച് ജീവിച്ചു പോകും പിന്നെ പോകാൻ പറ്റാത്തവർക്ക് പോയവരെ അധിക്ഷേപിക്കേണ്ട കാര്യമില്ല കിട്ടാത്ത മുന്തിരി പുളിക്കും എന്ന് പറഞ്ഞ് അധിക്ഷേപിക്കിന്റെ കാര്യമില്ല ഇവർക്കും ഒരു അവസരം കിട്ടിയാൽ ചിലപ്പോൾ ഇവർ പാവാട വ ള്ളിയല്ല ഷഡിയുടെ പള്ളിയിലും പോയിരിക്കും
@shancyjacob59433 ай бұрын
എടി ponnu🌹 മോളെ താങ്കൾ എന്താ ഉദ്ദേശിക്കുന്നത്?? സ്ത്രീ അത്രക്കും താഴ്ന്നവൾ ആണെന്നോ?? ഭാര്യയുടെ വിസയിൽ വരുന്നത് നാണക്കേടാണോ?? ഭാര്യയുടെ വിസയിൽ വരുന്നത് പാവാട വിസ എന്ന് പറഞ്ഞാൽ ഭർത്താവിന്റെ വിസയിൽ വരുന്നതിനു അ... വിസ എന്ന് പറയണോ?? നാണമില്ലേ 😢😢😢 കഷ്ടം
@_killer_panda_3 ай бұрын
Interview onnu koode kelk
@SyedifyArt3 ай бұрын
അതാണ് രമണൻ വിസ😂
@Ozon_Export_India_Pvt_Ltd14 күн бұрын
00:30 ❤
@ShameerKm-r1k3 ай бұрын
Good 🎉
@USERmrR-q4f3 ай бұрын
ആരിഫിനോട് സംവദിക്കുന്നതിനേക്കാൾ നല്ലത് പേ പിടിച്ച കുറുക്കൻ ഓരിയിടുമ്പോൾ അതിൻ്റെ കൂടെച്ചേർർന്ന് മോങ്ങുന്നതല്ലേ.........?
@JoleanJol3 ай бұрын
ആണാണെങ്കിലും പെണ്ണാണ് എങ്കിലും പല മാനാസി ക അവസ്ഥയാണ് അതാണ് പ്രദാന കാരണം . അത് പരസ്പരം മനസ്സിലാക്കാനും അതിന്ന് അനുസരിച്ച് പോകാനും ലക്ഷ്യ ബോദമുള്ള മോറൽ ഇല്ലാത്തതാണ് പ്രദാന കാരണം. ' , കുല്ലു ഉ അംവാലും അവ് ലാദുകും ഫിത് ന ' നമ്മുടെ ഭാര്യമാരോടും കുട്ടികളൊടും കരുണ കാണിക്കണം അവർക്ക് പൊറുത്തു കൊടുക്കുകയും വേണം.
@jagagilly52623 ай бұрын
എല്ലാരെകൊണ്ടും ഡിവോഴ്സ് ചെയ്യിക്കണം.. സഹായവും ചെയ്യണം 😊
ഇത് പോലെ ആരിഫ് ഹുസൈനും ആയി ഒരു സംവാദം വെക്കു സു സുസു
@bicchi42923 ай бұрын
ആരിഫ് വാ തുറന്നാൽ നാ റ്റമാണ്. ചെവി അടിച്ചു പോകും.
@georgenj25663 ай бұрын
അതിനുള്ള ധൈര്യമൊന്നും ഞമ്മക്കില്ലേ,ഞമ്മക്ക് പറ്റുന്നത് മദ്രസക്കാരെ പറഞ്ഞു പറ്റിക്കാനാ..
@user-ho2bm5gv2i3 ай бұрын
@@georgenj2566നീയും കുടിച്ചിട്ട് കെട്ടിയവളെ പൊട്ടിക്കുമോ ? ആരിഫിൻ്റെ ആസനം മണത്തുകൊണ്ടേയിരിക്കുക. കൃസംഘികൾ വിഷം പേറുന്ന പെരുച്ചാഴികൾ. കുടിച്ചും പലിശ തിന്നും വയർ വീ ർപ്പിച്ച് വിദ്വേഷം വിളമ്പുന്നവർ
@aboosabir3 ай бұрын
ആരിഫ് ആദ്യം മാന്യത പഠിക്കട്ടെ
@trivandrummallu32203 ай бұрын
വായിലൂടെ വിസർജ്ജിക്കുന്നവന്മാരുമായി ചർച്ചയോ?
@udayanudayan59873 ай бұрын
ഗുഡ് നുൺ സുനിത 💗 ... അഭിനന്ദനങ്ങൾ 👍🏾👍🏾
@udayanudayan59873 ай бұрын
♥♥ ... ഇതേ ശൈല്ലി തന്നെയാണ് നല്ലത് സുനിതയുടെ വീഡിയോ കാണാനും കേൾക്കാനും ഒരു സുഖമാണ്...??
@udayanudayan59873 ай бұрын
സൂപ്പർ കുറേ അറിവുകൾ കിട്ടി ഗുഡ്.. രണ്ടുപേർക്കും അഭിനന്ദനങ്ങൾ 🌹👍🏾
@omarulfarooq71313 ай бұрын
I appreciate your ❤
@mynameislikethis3 ай бұрын
സിന്ധുവിന് അധികം വൈകാതെ "ഒരു റീമാരേജ് കോച്ച്" കൂടി ആകാനുള്ള ഭാഗ്യമുണ്ടാകട്ടെ.
@basheerkung-fu87873 ай бұрын
ഡിവോഴ്സ് എന്നത് ഒരു മഹാദുരന്തമാണ്. അല്ലാഹ് ഏറ്റവും വെറുപ്പോടെ അനുവദിച്ചുതന്ന അവകാശം മാത്രമാണ് ഡിവോഴ്സ്. അത് നിരുത്സാഹപ്പെടുത്തി പിന്തിരിപ്പിക്കൽ ആണ് അല്ലാഹ് ഇഷ്ടപ്പെടുന്നത്.
@VitoCorleone-pk4ev3 ай бұрын
അതൊക്കെ യുദ്ധ കാലത്തെ ആയത്ത് ആണ് ഷുഹർത്തെ
@AbdurahimanPanayampally3 ай бұрын
UK🎉🎉
@lindaabraham75093 ай бұрын
Sindhu ന്റെ സംസാരം കേട്ടപ്പോൾ ഒരു ഡയലോഗ് ഓർമ വന്നു. കണ്ടാൽ ഒരു ലുക്ക് ഇല്ലന്നെ ഉള്ളു. ഭയങ്കര ബുദ്ധി ആണ് 😄 Informative interview
@ARMAN-d8b1m3 ай бұрын
വകീൽ ആവുന്നത് അത്ര എളുപ്പമുള്ള പണിയല്ല ഒരുപാട് കാലത്തെ പഠനവും പ്രാക്ടിസും വേണം, അതിന്റെ ഫീസ് ആണ് അവർ വാങ്ങുന്നത് ഒരു പ്രൊഫഷണയും ആ ജോലിയെയും ബഹുമാനിക്കാൻ പഠിക്കണം
@cpusha43293 ай бұрын
നമ്മുടെ TV Anchor നെ പോലെ, guest നെ സംസാരിക്കവാൻ അനുവദിക്കാതെ, അവർ ഉദ്ദേശിക്കുന്നത് മാത്രം അനുവദിക്കുക, അല്ലെ😂😂😂😂😂😂
@jibinpaulose10673 ай бұрын
സു സു
@jus65913 ай бұрын
Haai Vagaa🥰🥰❣️🫂
@silencensmile17993 ай бұрын
How to contact Sindhu vagabond..?
@juliejose49613 ай бұрын
Good topic
@Ali055883 ай бұрын
കല്യാണം നോക്കുമ്പോൾ ഒരു ബിടിഎസ് ഡോക്ടർ കാര്യം വന്നതാ ഞാൻ പറഞ്ഞതാണ് ഞാൻ പഠിച്ചതിന് താഴെ ഉള്ള പെണ്ണിനെ മതി എന്നു ….അൽ ഹംദുള്ളില്ല നന്നായി പോണു
@cpusha43293 ай бұрын
സിന്ധു പറയുന്നു u K യിൽ ജോലികിട്ടാൻ എളുപ്പമാണെന്ന് മറ്റൊരു video ൽ കേട്ടു Ukയിലേക്ക് വരണ്ട , ജോലി കിട്ടാൻ വളരെ പാടാണ് എന്താണ് ശരിയായത്.
ഒരു സ്ത്രീ അവർക്ക് അവരുടെ ജീവിതം സന്തോഷം ആകണമെങ്കിൽ അത് ഒരു ഭർത്താവിനോട് കൂടിയേ അത് ഉണ്ടാകും തനിയെ ഉള്ള ജീവിതം ഒറ്റപെടൽ ആണ് കുടുംബത്തിന്റെ മഹത്വം അവർക്ക് മനസിലാകില്ല അത് ആസ്വദിക്കാനും പറ്റില്ല ചുരുക്കം അവർക്ക് ജീവിതത്തിന്റെ ലക്ഷ്യം പോലും അറിയില്ല. എല്ലാം ഉപേക്ഷിച് എന്തിനാണ് പണം. ദാനദർമത്തിലും അവർ മുൻഗണന കാണുന്നില്ല പിന്നെ അവരുടെ ജീവിതം ആർക്ക് വേണ്ടി ആടുമാടുകളെ പോലെ ജീവിച്ചു മരിക്കാൻ ആണോ ഭൂമിയിൽ വന്നത്
Chechi Arif Hussein ABC channelil oru 10 questions chodikkunnundu. Sunithayodu anu. Athu kondu athinu thankalude reply innu para. Oru clarity varatte
@thahasayed67543 ай бұрын
ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് 😂
@abdulazeez63883 ай бұрын
അണ്ടി ഭക്തരോട് ഡിബേറ്റു വേണ്ട
@sherlynair28423 ай бұрын
Sindhu be thanksful to own strong parents n their blessings
@adhilrockz31253 ай бұрын
കേരളത്തിൽ എത്ര മനോരോഗികൾ ഉണ്ട് എന്ന് കണ്ണീക്കെടുക്കാൻ ഒരു പാടുമില്ല ആരിഫിന്റെ വീഡിയോയുടെ അടിയിൽ കമന്റ് ഇടുന്ന ആളുകളെ പിടിച്ചു ചികിത്സ കൊടുത്താൽ മതി കേരളം ഒരു പരിധി വരെ രക്ഷപെടും
@JabbarRahman-f5p3 ай бұрын
Super interview
@abduljalal37373 ай бұрын
സ്കിൽ 👏👏വിജയീ ഭവ സിന്ധു
@Lawisalwayslaw3 ай бұрын
❤
@lekhalekha65043 ай бұрын
സുനിതാ എനിക്ക് ഒരു ജോലി uk യിൽ വാങ്ങി തരുമോ ജോലി ചെയ്യാൻ ഒരു മനസ് മാത്രമേ ഉള്ളു
@abduljalal37373 ай бұрын
V bond care 👏👏👏website ആശംസകൾ
@FahmidaKp-ex2jj3 ай бұрын
Eee video yilum marapatti fans anallo...eee marapatti kalude oru karym 😂😂😂
@Sarathmohanan1433 ай бұрын
sudappii moraaaa…ushtathin udayaa vanamee….eth public platform annuu…
@SyedifyArt3 ай бұрын
@@Sarathmohanan143മരപ്പട്ടി ഫെൻസിന് കുരു പൊട്ടി ഒലിക്കുന്നുണ്ടല്ലോ.
@Reshsu43 ай бұрын
ഞങ്ങളുടെ നാസ്തിക കോയ വേട്ടാവളിയൻ 😊😊ആരിഫ് മായി സംവാദത്തിന് ഉണ്ടോ
@Wayfarerzd3 ай бұрын
എന്ന് പെണ്ണുപിടിയാൻ മമ്മറ്റിൻ്റെ മോൻ😂
@mohamedbashir12703 ай бұрын
@@Reshsu4 Ayaale, Sunitakku alpam bayamaanu!
@Reshsu43 ай бұрын
@@Wayfarerzd മാമാറ്റി നിന്റെ അമ്മയുടെ പൂറ്റിൽ കയറ്റിയോ
@VandiperiyarKerala3 ай бұрын
@@Wayfarerzdpannikku pirannane...
@nissarmuhammed49743 ай бұрын
നാസ്തിക കോയ 😂😂🤣
@ambaditileworks13023 ай бұрын
അണിയറയിൽ 25 ഓളം ആൾക്കാർ നിനക്കത്തുള്ള പണി തുടങ്ങിവെച്ചിട്ടുണ്ട് ഒന്ന് സംഭവിക്കൽ തയ്യാറാവുക😂
@salish3 ай бұрын
കാനഡയിൽ നിങ്ങൾ പാവാട ഇടാത്തെ വിസയിൽ ആണോ??
@MalayaliFromuk3 ай бұрын
Pavada visa ennu paranju kaliyakkunaver muzhuvanum merit il vannathano?
@sabunair50163 ай бұрын
Good informative talk 👍
@SonuanneChacko3 ай бұрын
Sponsorship kittan vazhiyundo?
@basheercp15313 ай бұрын
മാഡം ഡൈവോഴ്സിന്റെ വേദനയെ ഒന്ന് വിശദീകരിക്കാമോ എങ്ങനെയാ അതിന് കഴിയുക ഒന്നിച്ച് ജീവിച്ചു ഒന്നോ രണ്ടോ കുട്ടികൾ ഉണ്ട് എത്രയുണ്ട് ആയുസ്സ് നമുക്ക് രണ്ടു കൂട്ടരും സഹകരിച്ച് പോകാൻ സാധ്യത ഉള്ള മേഖലകൾ മുഴുവനും തയ്യാറാക്കുക അതാണ് അതിന്റെ ശരി
@_killer_panda_3 ай бұрын
@@basheercp1531 sahakaranam eppozhum one side ayal onnum nadakkulla
@OsmaJasmin3 ай бұрын
@@_killer_panda_ade,..oral mathram varshangalolam ellam sahichu jeevikumbol onnukil avar yandrikamayi kuttikalk vendi jeevikkum,,,samuhathine bhandhukkale okke bhayamanu,,,chilark prasnamilla avar pattillel aa bhandham thudaran minakedilla,,,adanu oru kanakkinu nallad,,
@lakshmikrishnan54793 ай бұрын
How can we contact this Ma'am? ??
@susammageorge52533 ай бұрын
divorce ആയവർ പരസ്പരം കണ്ടുമുട്ടുമ്പോൾ ആഹാ എന്തൊരു വന്തോഷം ഹിഹി... അടി പൊളി Coach😢 എന്തായാലും ഉണ്ടാക്കിയ പിള്ളാർ living ടു get other ആയിരിക്കും
@abdullabappu46863 ай бұрын
നല്ല നിലക്ക് ബന്ധം മുന്നോട്ട് പോവുക പറ്റില്ലെങ്കിൽ മാന്യമായി പിരിയുക എന്ന ദൈവകൽപനയനുസരിച്ച് ഞാൻ ഈ വിവാഹം നടത്തിത്തരുന്നു. നികാഹ് ചെയ്യുമ്പോൾ ഖാദി പറയുന്ന വാചകമാണിത്.
@@ABDULLATHEEF-fb5ul എണ്ണ തേച്ചു കുനിഞ്ഞു നിൽക്ക് ആരിഫിനെ പറഞ്ഞു വിടാം
@നന്മപൂക്കുന്നമരം3 ай бұрын
@@Allwelfareസുനിതക്കും ആരിവ ഫ് ഒരു ഒരു ഇരയെ അല്ല
@shajishaji37483 ай бұрын
സു ......... ശൂ😂 സൂ😢😢😂😂😂
@Keraldream3 ай бұрын
Kanji expensive than burger 😅
@thepvs48823 ай бұрын
സുനിത ഇതൊക്കെ വിട്, ആരിഫ്മായി സംവാദം ചെയ്യൂ
@adhilrockz31253 ай бұрын
പട്ടി നമ്മളെ കടിച്ചാൽ പട്ടിയെ നമ്മൾ തിരിച്ചു കടിക്കുമോ അതും ഒരു പേപ്പട്ടിയെ ആരീഫിനെ അങ്ങനെ കൂട്ടിയാൽ മതി
@mohamedbashir12703 ай бұрын
@@thepvs4882 kootharayodu samvadathinu njanilla! Ennu swandam Sunita D.
@razakabdul52633 ай бұрын
എന്തിന് എന്ത് ഗുണം അതു കൊണ്ടു
@salessales62873 ай бұрын
@@mohamedbashir1270 ആരിഫിന്റെ 10 ചോദ്യങ്ങൾക്ക് ഉത്തരം തേടിപ്പോയാൽ തന്നെ സുടാപ്പിസം വിട്ടു അവൾ സുനിത ദേവദാസ് ആകും.
@ananchanan51193 ай бұрын
Hi Nyan uk NI yil care asst aayi work cheyyuva enikku oru cafe pole ukyil business thudangan orupadu aagrahamundu, athinu enthu cheyyanam ennu onnu guide cheyyumo.. Plz, enikku maminte contact no enthelum tharan pattuvo..
@Budgetraveler3 ай бұрын
@@ananchanan5119 inbox me pls
@rahimgolden12733 ай бұрын
പാവാട വിസ എന്ന് കൊണ്ട് ഉദ്ധേശിക്കുന്നത് എന്താണ്😂
@SyedifyArt3 ай бұрын
ഞാൻ കരുതുന്നത് നഴ്സ് ആയ ഭാര്യയുടെ ഭർത്താവ് വിസ എന്നാണ്.
@Slscky3 ай бұрын
സു സു... 😂😂😂ആരിഫ് നെ വിളിക്കട്ടെ 🤣🤣പേടിച്ചു ഓടല്ലേ 😂