വളരെ പക്വതയും അറിവും ഉള്ള ഒരു വ്യക്തിത്വം 👍really positive 👍
@NusaibaParabattuvalappil6 ай бұрын
സൂര്യ യെ വളരെ ഇഷ്ടം 🎉❤️😍❤
@Shyamavarnan83786 ай бұрын
സങ്കടം തോന്നുന്നു സൂര്യ കേട്ടിട്ട് 😢തന്നെ ഒത്തിരി അനുഭവിച്ചു
@lathikaprabhakaran53166 ай бұрын
ഞാൻ ഇപ്പോഴാ ട്ടോ സൂര്യ കുട്ടി ഈ വീഡിയോ കണ്ടത് 🤗🥰😍വളരെ നല്ല ഇന്റർവ്യൂ 👍👍സൂര്യകുട്ടി ടെ ടോക്ക് 👌👌👌💯😘😘
@reejamahesh24676 ай бұрын
സൂര്യയമ്മ ഇപ്പോൾ ആണ് ഈ ഇന്റർവ്യൂ കാണാൻ പറ്റിയത്.... കേട്ടപ്പോൾ ഒരുപാട് സങ്കടം തോന്നി അന്ന് അമ്മ സഹിച്ച ആ വേദനകൾക്ക് ദൈവം മറുപടി തന്നത് ആണ് ഇപ്പോൾ.... ഇന്ന് ഈ നിലയിൽ എത്തി. happy ജീവിക്കണം ഞങ്ങൾ കൂടെ ഉണ്ട്.... എന്ന് സ്വന്തം മകൾ ❤️
@JithinKrishnansАй бұрын
True words💯❤
@poochakutti77626 ай бұрын
Very beautiful and brave lady❤❤god bless you
@nayanarrrdg95856 ай бұрын
സൂപ്പർ ബ്യൂട്ടിഷ്ഷൻ ആണ്. എനിക് ഒരുപാട് ഇഷ്ട്ട
@sudhasundaram25437 ай бұрын
സൂര്യയേ നേരത്തേ തൊട്ടേ കോമഡി ഷോയിലൊക്കെ കണ്ടിട്ടുണ്ട് പണ്ടേ സ്ത്രീയേ പ്പോലെ തന്നെ മിടുക്കിയായിട്ടു തന്നെയാതോന്നിയിട്ടുള്ളത്♥️
@FathimaSudinsha-un2vwАй бұрын
കോമിഡിസ്റ്റാർ പ്രോഗ്രാം ഉള്ളപ്പോ തൊട്ട് 🥰സൂര്യ ചേച്ചീനെ ഇഷ്ടം ആണ് ❤
@shehehehsjwgebb27826 ай бұрын
ഈ തുറന്നു പറച്ചിൽ കേൾക്കുമ്പോൾ ചങ്കുപൊട്ടുന്ന വേദനയുണ്ടാവുന്നു. ഇതൊക്കെ കാണുമ്പോഴാണ് ഒരു സ്ത്രീ ആവുകയെന്നത് എത്ര മഹനീയമായ കാര്യമാണെന്ന് ബോധ്യമാവുന്നത്.
@sreekumarkrishnan24247 ай бұрын
വളരെ നന്നായി സംസാരിക്കുന്ന, കഴിവുള്ള,വിവരമുള്ള ഈ കമ്മ്യൂണിറ്റി യിലെ one of the best personalaity
ആ അവയവമായിട്ടാണ് ഞാൻ ജനിച്ചതെങ്കിൽ ഇപ്പോൾ സർവ്വതന്ത്രകുതന്ത്രനായി അർമാദിച്ചു ജീവിക്കു മായിരുന്നു...ആ..എന്ത് ചെയ്യാൻ...പെണ്ണായിപോയി അടങ്ങിയൊതുങ്ങി ജീവിക്കുന്നു
@noufalsaidh16106 ай бұрын
😂
@sahayi3469Ай бұрын
😂
@sahayi3469Ай бұрын
വേണങ്കി തുന്നിച്ചേർക്കാം ട്ടോ😂
@valsammageorge94827 ай бұрын
ഇവരും മനുഷ്യർ തന്നെ. പാവങ്ങളായ ഇവരോട് നമ്മൾ ദയ കാണിക്കേണ്ടതല്ലേ?
@nedya20836 ай бұрын
🙏🏻 അവരുടെ ആഗ്രഹത്തിന് വേണ്ടി ദൈവമേ എത്രത്തോളം കഷ്ട്ടപെടുന്നു... നമ്മൾ ഒക്കെ അവരുടെ കൂടെ നിൽക്കണം
Transgenders ഭാഗത്ത് നിന്ന് മോശം അനുഭവം train യാത്രയിൽ ഒന്ന് രണ്ട് വട്ടം ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് എനിക്ക് transgender കാണുമ്പൊ എൻ്റെ Mindil negative മാത്രം വരു അത് ആരുടെ മിസ്റ്റേക് ആണ്???
@aksharanair98407 ай бұрын
Enikku onto random puruhante side ill ninnum Mosham anubhavam undayittundu .ennu vachu ellarum agane ano
@catworld40167 ай бұрын
നമ്മൾ ജീവിക്കുന്ന ഈ ഭൂമിയിൽ എത്രയോ ആണുങ്ങൾ ചെറിയ കുട്ടികളെയും, മുതിർന്ന സ്ത്രീകളെയും പീഡിപ്പിക്കുന്നു, ചൂഷണം ചെയ്യുന്നു, അത് കൊണ്ട് എനിക്ക് നിങ്ങളെപ്പോലുള്ള ആണുങ്ങളെ കാണുമ്പോൾ അറപ്പാണ്, അത് നിങ്ങളുടെ തെറ്റാണ്. എന്ന് ഞാൻ നിങ്ങളോട് പറഞ്ഞാൽ നിങ്ങൾ അത് അംഗീകരിക്കുമോ? നിങ്ങൾ അടങ്ങുന്ന ഒരു പുരുഷ സമൂഹത്തിൽ ഒരാൾ തെറ്റ് ചെയ്താൽ അത് നിങ്ങളെയും ബാധിക്കുമോ അതുപോലെ തന്നെയാണ് അവർക്കും, അവരിൽ ആരെങ്കിലും തെറ്റ് ചെയ്താൽ എല്ലാവരെയും അത് ബാധിക്കില്ല തെറ്റ് ചെയ്ത ആളുകളെ നിങ്ങൾ പറയൂ അല്ലാതെ ഒരു പറ്റം ആളുകളെ ഒന്നിച്ച് ഒരു തെറ്റ് അടിച്ചേൽപ്പിക്കുന്നത് തെറ്റാണ്
@maheshmpillai88157 ай бұрын
@@aksharanair9840 ഞാൻ എൻ്റെ അനുഭവം പറഞ്ഞത് എല്ലാവരും അങ്ങനെയാണ് ഞാൻ പറഞ്ഞില്ല എനിക്ക് അവരെ കാണുമ്പൊ ആ മോശം അനുഭവം എൻ്റെ മനസ്സിൽ വരുന്നത് അത്രയെ ഉള്ളു
@rosariyopj26987 ай бұрын
സൂര്യ നല്ല മനകരുത്തുള്ള സ്ത്രീയാണ്... നല്ലത് വരട്ടെ...
@LION100006 ай бұрын
സ്ത്രീയോ🙄🙄
@keerthanaraj17906 ай бұрын
Sthreeyanu
@AbiyaFrancis_35806 ай бұрын
സ്ത്രീ ആയത് കൊണ്ട് തന്നെ ആണല്ലോ അവർ അങ്ങനെ പറഞ്ഞത്😊@@LION10000
@aps_aps_6 ай бұрын
Anchor is not prepared for the interview.. this interview went well just because Surya self explained things.
അവയവം മുറിച്ച് കളഞ്ഞത്കൊണ്ട് പെണ്ണാവൂല്ല ചേട്ടാ.. ചത്ത് കൊല്ലങ്ങൾ കഴിഞ്ഞാലും ചേട്ടൻ ആണ് തന്നെ ആയിരിക്കും. അത് സയൻസ് ആണ്. കൊല്ലങ്ങൾ കഴിഞ്ഞു ചേട്ടൻ്റെ കല്ലറയിലെ അസ്ഥി നോക്കിയാൽ മനസ്സിലാവും ചേട്ടൻ ആണാണെന്ന്
കഷ്ടം... അവർ പെണ്ണ് ആണെന്ന് പറയുന്നു.. നിങ്ങൾ ക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ട്.😮😮😮😮😮
@toxicaghoriАй бұрын
@@devdev2530 ഞാൻ നിൻ്റെ അച്ഛനാണ്. നീ അംഗീകരിക്കുന്നോ?
@sanupillai91606 ай бұрын
പെണ്ണ് ആണോ എന്ന് chodichittalla avaru thuni pokki kanikkunnathu. Avaru kayyadikkum അപ്പൊ nammalu Pisa kodukkanam. Koduthilleggilu അവരു thuni pokki kanikkum. ഇത് എന്റെ anubhavam ആണ്. ഒരു thavana അല്ല, പല thavana
@achu3806 ай бұрын
Crct👍🏻
@HappyAstrolabe-vk3sm7 ай бұрын
Orikalum surgery chayaruthe complication tomuch
@salmaabdulkader4536 ай бұрын
കഷ്ട്ടം. ഒരു പെണ്ണായിജനിച്ച ഞാൻ അനുഭവിച്ച കഷ്ടപ്പാട് അതോർക്കാൻ തന്നെ വയ്യ ആണായി കിട്ടിയ ജീവിതം നശിപ്പിച്ചു
@aparnadevi32772 ай бұрын
🥰
@MaryShiny-w1mАй бұрын
സാരമില്ല പോട്ടെ
@narayananbhattathirikb57197 ай бұрын
Truly talk time
@jimsypsimon2604Ай бұрын
Very sad
@Adimawe5 ай бұрын
ജനനേന്ദ്രിയം മാറുന്നത് കൊണ്ട് ജൻഡർ മാറുമോ? നിങ്ങളുടെ തോന്നൽ ആണ് ശരി എങ്കിൽ ഇവിടെ മറ്റു പ്രതിഭാസങ്ങൾ അതേപോലെ ആയാൽ കുടുങ്ങും.
@Tvmoxxz6 ай бұрын
Love u
@SiyadM-v9k4 ай бұрын
😢😢😢😢
@Neenu457 ай бұрын
ശരിക്കും ആണിന് പെണ്ണ് ആവണം അടങ്ങാത്ത ആഗ്രഹം... മാനസിക പ്രശ്നം ആണ്... നല്ലൊരു ചികിത്സ കിട്ടിയാൽ മാറും... ചെറുപ്പിന് അനുസരിച് കാൽ മുറിക്കന്നതിനേക്കാൾ നല്ലത്.. പാകമുള്ള ചെരുപ്പ് സ്വീകരിക്കുന്നത് അല്ലെ ഉചിതം.... വെട്ടി മുറിച്ചു പെണ്ണ് ആയാൽ.. പെണ്ണ് ആകുമോ?? ആണ് ആകുമോ?? അങ്ങനെ സർജറി ചെയ്താൽ മുന്നോട്ടുള്ള ആരോഗ്യത്തെ അത് ബാധിക്കും... ഡെലിവറി സമയത്ത് സർജറി അടിയന്തരമായി ചെയ്യേണ്ടി വന്നപ്പോ.. മൂത്ര സഞ്ചിയിൽ മുറിവ് ഉണ്ടായി... കുഞ്ഞിന് ഒരു വയസായെങ്കിലും അതിന്റെ ആരോഗ്യം പ്രശ്നം ഇപ്പോഴും ഉണ്ട്.. എന്റെ സിസ്റ്റർ ന്.... പിന്നെ വേറൊരു വിഭാഗം ഉണ്ട് ആണിന്റെ യും പെണ്ണിന്റെയും ലംഗീക അവയങ്ങോളോടെ ജനിക്കുന്നവർ.... ഏതെങ്കിലും ഒരു ജൻഡറിന്റെ അവയവം പുറമെ കാണാൻ കഴിയു.. പക്ഷെ ഉള്ളിൽ മറ്റൊരു അവയവം ഉണ്ടാവും.. അവർക്ക് സർജറി പോസ്സിബിൾ ആരിക്കാം.... ഇഷ്ട്ടമുള്ള ജൻഡർ സ്വീകരിക്കാം
@soumyakp1272 ай бұрын
Yes angane ഉള്ള ബേബിസ് നെ nicu വന്നു കണ്ടിട്ടുണ്ട്. Genitals male pole തോന്നും but female organ akum ഉണ്ടാവുക. അത് സർജറി വഴി ക്ലിയർ cheyan പറ്റും.
@dasbeenas1956 ай бұрын
എനിക്കിഒരുപാടിഷ്ടം ആണ് സൂര്യമോളെ
@smithashaji94052 ай бұрын
പാവം കുട്ടി എന്തൊക്കെ സഹിച്ചു കാണും സൂര്യ മോളെ എനിക്കറിയാം കാരണം എന്റെ ഇളയ മോളും സൂര്യയും ഒരുമിച്ച് നാല് അഞ്ച് കോമഡി ഷോ സൂര്യ Tv യിൽ ചെയ്തിടട്ടുണ്ട് സൂര്യമോളുടെ ഞങ്ങളുടെ അടുത്തുള്ള സാമീപനം എന്ത് സ്നേഹമാണ് ഈകുട്ടിക്ക്
🙏🙏🙏 നിങ്ങളെക്കുറിച്ച് അറിയുന്തോറും നിങ്ങളെ നമിക്കുന്നു. ഒരു സ്ത്രീ ആയി ജനിച്ചിട്ടും അനുഭവിച്ചത് ഒന്നും അല്ല എന്നു തോന്നുന്നു. ഇപ്പോൾ
@sobhakrish55116 ай бұрын
എങ്ങനെ തെളിയിക്കുന്നു എന്ന് ചോദിച്ചാൽ ഒരു കുട്ടി ജനിക്കുമ്പോൾ ജനനേന്ദ്രിയം നോക്കി ആൺകുട്ടിയാണ് പെൺകുട്ടിയാണെന്ന് ഡോക്ടേഴ്സ് തന്നെ സർട്ടിഫിക്കറ്റ് ചെയ്യും പഞ്ചായത്തിൽ അത് ഒരു ആൺകുട്ടി ജനിച്ചു അല്ലെങ്കിൽ ഒരു പെൺകുട്ടി ജനിച്ചു എന്ന് ജനിക്കുമ്പോൾ ആധാർ കാർഡും ഐഡി കാർഡ് ഒന്നുമില്ലല്ലോ പക്ഷേ നിങ്ങൾ അങ്ങനെയല്ല പുരുഷനായിട്ട് ജനിച്ച് സ്ത്രീ ആകാൻ ശ്രമിക്കുന്നവരാണ് നിങ്ങൾ ഒരിക്കലും പൂർണ്ണമായി ഒരു സ്ത്രീയോ അല്ലെങ്കിൽ പൂർണ്ണമായിട്ടൊരു പുരുഷന് ഒരിക്കലും ആകാൻ സാധ്യമല്ല പേഴ്സണൽ എനിക്ക് സൂര്യയെ ഇഷ്ടമാണ് പക്ഷേ എങ്ങനെ തെളിയിക്കും എന്ന് ചോദിച്ചതിന്റെ ആൻസർ ആണ് ഞാൻ പറഞ്ഞത് ഒരു കുട്ടി ജനിക്കുമ്പോൾ ആരാണോ അവരായിട്ട് തന്നെ അതിന് പ്രത്യേകിച്ച് തെളിയിക്കേണ്ട ആവശ്യമില്ല
Surya nannaayi samsaarikkunnu .flightile washroom also gender neutral
@anjonayar767 ай бұрын
Surya💖💖
@suharbeenabdulrasheed86625 ай бұрын
ആണായിട്ട് ജനിച്ച ഒരു വ്യക്തിക്ക് ലിംഗം മുറിച്ചുകളഞ്ഞ് പെണ്ണാകണം എന്ന ചിന്ത മാനസിക രോഗമാണ് തുടക്കത്തിലെ മാനസിക രോഗത്തിനുള്ള ചികിത്സ നേടിയെങ്കിൽ ഫലപ്രദമാകും ആയിരുന്നു വളർന്നുവരുന്ന ഒരു സമൂഹം ഇവിടെയുണ്ട് അവരെ മിസ്സ് ലീഡ് ചെയ്യരുത് ?
@nasikkolakkadan3497 ай бұрын
Anik video kadidd 😢😢😢 ayiii
@deepnacaravind87256 ай бұрын
𝕊𝕦𝕣𝕚𝕪𝕒 𝕘𝕣𝕖𝕒𝕥 𝕝𝕒𝕕𝕕𝕪❤❤❤
@jessythomas63505 ай бұрын
പണ്ട് കോമഡി കണ്ടിട്ടുണ്ട് അന്നു ഒട്ടും വണ്ണം ഇല്ലാരുന്നു
@sajeevanvm88127 ай бұрын
Nammude veettil angane oru kutty janichu ennu karuthiyittu chindichu nokkooo..
@dramalraj13556 ай бұрын
Avatharaka loka tholvi 😂😂😂😂😂😂
@Onewords96566 ай бұрын
Anchor പിടിച്ചു നിൽക്കാൻ കഷ്ടപ്പെട്ട് ന്നു..... മൂർഖൻ പാമ്പിനെ ആണ് ചവിട്ടിയത് ഈശ്വരാ....😂
@Sindhusasikumaruk2 ай бұрын
അവതരികയായ പെൺകുട്ടിയോട് ആരും നീ പെണ്ണാണോ എന്താ തെളിവ് എന്ന് ആരും ചോദിക്കില്ല പക്ഷെ നിങ്ങളുടെ അടുത്ത് സംശയം ഉണ്ടാവും ആളുകൾക്ക് അതിന് അവരെ കുറ്റം പറയാൻ പറ്റോ
@bijujoyal89216 ай бұрын
ട്രെയിന് സംഭവം റോഡിൽ വച്ചാണ് സംഭവം വ്യക്തമാകുന്നില്ല ഈ പറയുന്നത് സർജറി കഴിഞ്ഞ് വന്ന ആൾക്ക് ട്രെയിൻ അകത്ത് എവിടെയും കയറാമല്ലോ പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക സ്ഥലം എന്നൊന്നില്ലല്ലോ ബാത്റൂം പിന്നെ എന്താണ് ഇത് എവിടെ വെച്ചാണ് അതൊന്നും വ്യക്തമായി പറ മേടം
@jessythomas63505 ай бұрын
പെണ്ണായി എങ്കിലും അയാൾ പ്രസവിക്കണം... Utrus ശരീരത്തിൽ ഉണ്ടോ... മെൻസസ് ഉണ്ടോ?.. പിന്നെ എങ്ങനെ സ്ത്രീ ആകും
@mariyahmari32576 ай бұрын
കോമഡിഷോയിൽ ഉണ്ടായിരുന്നു....
@BobanVincent6 ай бұрын
ഇതൊന്നും കഥകളല്ല അനുഭവങ്ങളാണ്
@InnocentGardeningTools-lp2mn6 ай бұрын
Eyal oru channel comdey skits chyathappol oru nadiym thannmil comdey after samsarichapol parajum pedanathkuchu samsarichu apol a actress paraju ningalkku pedikanonnumilalo pennatha penvashem kettiyal ennu apol surya parayunu ayo aniku pennaakkatta aniku orukuttiyum undu ennu Surya parajathanu
@SSK369-S6U7 ай бұрын
Nigal stree Alla ..vaigena vechu ennu karuthi nigalkke utrues ondo. Ella .. EPPozhum sound polum gensinte thannne ane..... Oru pennine Amma akan polum kazhiullu.....understand Mr Vinod
@shabinajosh61357 ай бұрын
പ്രസവിക്കാൻ പറ്റാത്ത സ്ത്രീ കൾ ഉണ്ട് പിന്നെ സംസാരം എല്ലാരുടെയും സൗണ്ട് ഒരേ പോലെ ആണോ, ഇവരെ സമൂഹം അംഗീകരിച്ചിട്ടുണ്ട്
@ever10027 ай бұрын
ഒരാൾ എങ്കിലും സത്യം പറഞ്ഞല്ലോ... 👍🏻👍🏻👍🏻പെണ്ണിനെ പോലെ അഭിനയിക്കുന്ന പുരുഷൻ ആണ് ഇയാൾ.
@Raneez_yousuf7 ай бұрын
Ammayaakaan pattaatha utrus ullla ethrayo sthreekal undu suhruthe .appol avarum poorna sthree alle .enikku thonnunnnathu sthreekalekkkaaal sthrainatha transgendersinundu ennnaaanu .avar Janichathu aanaayitttaanu ullil sthreeyum.swantham swathvam lifenodu fight cheythu nedi eduthu .so they also deserve to live the life the way they are .
@nishraghav6 ай бұрын
@@Raneez_yousuf❤ 👌🏻
@nishraghav6 ай бұрын
അവർ ഞങ്ങൾ സ്ത്രീകൾ ആണെന്ന് അവകാശപെടാറില്ല. Trans woman എന്നാണ് അവർ tag ചെയ്യാറ്..
@lindamary67817 ай бұрын
Gender neutral toilet 😂😂😂full kali aayirikkum 😂
@vidhyabipin6 ай бұрын
🥹
@soosanoommen4407 ай бұрын
Ningal thanne alle ningalude jenmam mosham aanennu kandittu surgery kku pokunnathu? Enne Daivam srishticha avastha ente bhaagyam ennuwkaruthiyirunnaal ennu chinthichille? Nammude chinthakal maattaan Daivathinu saadhikkumaayirunnu. VedanKal onnum illaathe kazhiyamaayirunnille?