മരിക്കാൻ തയ്യാറായി പഹയൻ പുതിയ തട്ടിപ്പുമായി വന്നിട്ടുണ്ട് പഴയ മാടുകളെതേടി

  Рет қаралды 4,027

Love's Empire

Love's Empire

Күн бұрын

Again back to you കൂടെ പുതിയcrypto തട്ടിപ്പും ഇതാണ് ജിനിൽ കൂടെ 4ഐഡി അടിക്ക് #scammer #crypto #frauds
• Again back to you കൂടെ...

Пікірлер: 20
@BookOfLight404
@BookOfLight404 4 ай бұрын
ഈ നാണം കെട്ടവന്മാർ എല്ലാവരും കൂടെ ചേർന്ന് ഉണ്ടാക്കിയ തിരക്കഥയാണ്.... ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്... എല്ലാരെയും നല്ല രീതിയിൽ പറ്റിച്ചു.... തിരക്കഥയുടെ അവസാനം ഭാഗമാണ് പരസ്പരം അങ്ങോട്ടുമിങ്ങോട്ടും ചെളിവാരി എറിഞ്ഞ് വീണ്ടും പുതിയ തട്ടിപ്പും കൊണ്ട് സമൂഹത്തിലേക്ക് ഇറങ്ങി ആളുകളെ പറ്റിക്കാൻ ശ്രമിക്കുന്നത്.... ഈ ഒരു കൂട്ടം മാഫിയ ഗ്രൂപ്പുകൾ ഈ സമൂഹത്തെ ഇനിയും പറ്റിച്ചു കൊണ്ടേയിരിക്കും...... അതിൽ ജിനിൽ എന്ന് പറയുന്ന വ്യക്തി വളരെ പ്രധാനിയും ആണ്....
@shahinmattil
@shahinmattil 4 ай бұрын
ജിനിൽ, Highrich എന്ന കോടികളുടെ തട്ടിപ്പിന് ശേഷം, അതിന്റെ ചൂടാറും മുൻപ്. പുതിയ crypto തട്ടിപ്പുമായി വന്നിട്ടും അതിൽ ചേരാൻ നിൽക്കുന്ന ഹൈരിച്ചോളികൾക്ക് അഡ്വാൻസ് wishes.. എന്നാലും ഇവനെതിരെ ഇതുവരെയും പ്രതികരിക്കാതിരിക്കുന്ന ഹൈരിച്ചോളികൾക് കൊടുക്കണം സമാധാനത്തിനുള്ള നോബൽ സമ്മാനം 🤣
@KarunakaranTv-sp4dp
@KarunakaranTv-sp4dp 4 ай бұрын
എല്ലാവർക്കും നല്ല രീതിയിൽ സംസാരിക്കാനറിയാം. പാവങ്ങളെ പറ്റിച്ച് പണമുണ്ടാക്കിയ ഇവന്മാർക്കെതിരെ കേസ് കൊടുക്കാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ? ഒന്നും തിരിച്ചു വരില്ല പണം കിട്ടാനും ബുദ്ധിമുട്ടാണ്. ഓർത്തിരിക്കുക. കരയരുത്
@nijitk4654
@nijitk4654 4 ай бұрын
ഇനിയെങ്കിലും ഇതിലെ ആളുകൾ സത്യം മനസിലാക്കട്ടെ. ഞങ്ങൾ കേസ് കൊടുത്തപ്പോൾ എന്നെ ഈ കുഴിയിൽ പെടുത്തിയ അയൽവാസി യായ ധരിദ്രvവാസി വരെ എന്നെ ഒറ്റ പെടുത്തി ഗ്രുപ്പിൽ നിന്നും റിമൂവ് ചെയിതു. അവൾ ഇപ്പോഴും ഈ തട്ടിപ്പു കാരുടെ കുടെയാ , ഇനി പുതിയ തട്ടിപ്പിനും നടക്കുന്നുണ്ടാകും 😢
@shahinmattil
@shahinmattil 4 ай бұрын
@@nijitk4654 പണം കിട്ടിയോ
@shobymathew8233
@shobymathew8233 4 ай бұрын
അയ്യോ ശ്രീനാമ്മേടത്തിന്റെ മെന്ററാണ് ഇദ്ദേഹം
@vinoymj7575
@vinoymj7575 3 ай бұрын
Jinil ne ningal viswasichirunnu enno.. My god.. 😅😅😅😅😅
@ashuachu2984
@ashuachu2984 4 ай бұрын
മാക്സിമം ഷെയർ ചെയ്യൂ പ്ലീസ് 🙏🏻🙏🏻
@low4916
@low4916 4 ай бұрын
മോനെ ഇ മേഘല എന്നത് കളളക്കടത്താണ് ഇതിൽ പെട്ടവർ അവർ തീർന്നു ഇവർക്ക് വേറെ ജോലി ചെയ്യാൻ പറ്റില്ലാ 😮
@brightway14
@brightway14 4 ай бұрын
അയാൾ കമ്പനിയിൽനിന്നും പോയതാ ആവില്ല അയാളെ ആട്ടിയിറക്കി താവും😂😂
@ramaiyernnarayanaiyer3697
@ramaiyernnarayanaiyer3697 4 ай бұрын
ജിനിലിന് അറിവില്ല എന്നാരാണ് പറഞ്ഞത്? തട്ടിപ്പിൽ അയാൾക്ക് ഡോക്ടറേറ്റ് ഉണ്ട്.
@gofoorck5246
@gofoorck5246 4 ай бұрын
ഒരുപാട് ബന്ധങ്ങളും തകർത്തു കടം വാങ്ങിയ ഒരു
@tomyjoseph2260
@tomyjoseph2260 4 ай бұрын
400 highrich coat kallanmar ellavarum kallanmaranu. Aarum nallathu chamayanda.
@gofoorck5246
@gofoorck5246 4 ай бұрын
ഒരുപാട് പാവങ്ങളെ പറ്റിച്ചു
@tomyjoseph2260
@tomyjoseph2260 4 ай бұрын
Highrich oompickal and moonjikkal mercantile money chain thattippu veetham veppu company. Jai Highrich homeo doctor !!!!
@BitcoN-nf4dd
@BitcoN-nf4dd 4 ай бұрын
Kallan shibu kallan fijeesh okke evide poi.... Escape aayo... Atho prathapante veetil sukavasamano? Nammude paisa ni medichu tha aadyam... Ennitt mattulla leaders ne kuttam para... Swayam ulupp illatha ni ano mattullavarude kuttam thedi pokunnath😊
@mrvp868
@mrvp868 4 ай бұрын
പൂട്ടിയ കമ്പനിയെ നോക്കി ഇരിന്നിട്ട് കാര്യമില്ല എന്ന് അയാൾക്ക് അറിയാം....
@allu4063
@allu4063 4 ай бұрын
ജിനിൽജോസഫ് എന്നആളാണോ ജിൽജോസ് ആണോ? ജിനിൽജോസഫിൻറഭാര്യ റംലത്ത് ഗർഭിണിയാണ് ഈ സമയം ജിനിലിനെ പൂജിക്കൂ മലേഷ്യൻടൂറിലല്ല ഗർഭം റംലത്ത് തായ്ലാൻറ് ടൂറിൽ റംലത്ത്ജിനിൽ ജോസഫ് പൊളിച്ചു. ജിനിൽ എവിടെ പോയാലും ധാരാളം സബാദ്യം ആയാൽ അവിടം നശിപ്പിച്ചു ജിനിൽ കൂടെ നിൽക്കുന്നവരെയുംഒറ്റുന്നപ്രവണത പള്ളീലച്ഛനാകാൻ,പഠിക്കുന്നകാലംമുതൽക്കെഉള്ളതാസ്ത്രീലബടനായ പട്ടിപന്നിയാണ്ജിനിൽ. ജിനിലിനെ കണ്ട് പിടിച്ചവർആരുംഇല്ല.
@nijitk4654
@nijitk4654 4 ай бұрын
പ്രതാപനും അങ്ങനെ തന്നെയാ.
@muhsinakader6187
@muhsinakader6187 4 ай бұрын
Ñmber tharoplzz
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 344 М.
"كان عليّ أكل بقايا الطعام قبل هذا اليوم 🥹"
00:40
Holly Wolly Bow Arabic
Рет қаралды 14 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,4 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 344 М.