മരിക്കാതിരിക്കാൻ , ഒരുകൂട്ടുകാരനെ തേടി 60കാരി അമ്മ

  Рет қаралды 69,869

Jolls Talk

Jolls Talk

Күн бұрын

Пікірлер: 385
@clsekm1916
@clsekm1916 3 ай бұрын
ധാരാളം പേർ ഇത്തരം അവസ്ഥകളെ നേരിടുന്നുണ്ട്.... നന്നായി പറഞ്ഞു ചേച്ചീ
@rafequetbava
@rafequetbava 2 ай бұрын
സത്യ സന്ദമായി പറയുക ആണു. ഈ തരാം സാഹചര്ര്യേങ്ങളിൽ ജീവിക്കുന്ന ധാരാളം ആളുകൾ നമുക്ക് ചുറ്റും ഉണ്ട്. അവരെ ഇരുമിപ്പിച്ചു നല്ല ജീവിതം കൊടുക്കാൻ ഇന്നത്തെ തലമുറക്ക് കഴിയണം. എല്ലാം എങ്കിൽ, വിധി അവരെ വലിച്ചു കീറും.
@balachandrannair6064
@balachandrannair6064 3 ай бұрын
ഇതു പോലുള്ള അമ്മമാരും അച്ചന്മാരും കൂടി ,മൂന്നു നാലു പേർവീതം താമസിക്കുക.രണ്ടു വീടും വാടകയ്ക്ക് കൊടുക്കുക .കിട്ടുന്ന വരുമാനം കൊണ്ട് ഒരു സഹായിയെ വച്ചു ജീവിക്കുക. സന്തോഷമായി ജീവിക്കാം.പഞ്ചായത്തിൻ്റ്ടെ ,,ലോക്കൽ പോലീസിന്റെ സഹായത്തോടെ ജീവിതം ആഹ്ലാദം ആയിരിക്കും.മക്കളെ വിടുക.
@MartinaThomas-s4g
@MartinaThomas-s4g 2 ай бұрын
@@balachandrannair6064 valarea. Nallla. Aaassayam. But. Nammmal. Valarthiya. Makkkal. Polum. Namukku. Manassilakkan. Pattatha. Vitham. Aaayi. Varunnnavarkkum. Sahakaranam. Veanam
@georgevarghese8903
@georgevarghese8903 2 ай бұрын
മിക്ക വീടുകളിലെയും അവസ്ഥ ഇത് തന്നെയാണ് സഹോദരി
@bindumanojbindumanoj5453
@bindumanojbindumanoj5453 2 ай бұрын
ഇത്തരത്തിൽ ഒറ്റപ്പെട്ട ഒരു വ്യക്തിയാണ് ഞാനും - മക്കൾ മറ്റൊരു ജീവിതത്തിന് തടസമായി - നിലക്കുന്നു ഒപ്പം എൻ്റെ സഹോദരങ്ങളും - ആരോഗ്യം നിലനില്ക്ക ഞാൻ ആ ഹിച്ചു പക്ഷേ ഇന്നു ഞാൻ രോഗിയായി എന്നും വീടും കട്ടിലുമായി കഴിയുന്നു.
@jsanju4143
@jsanju4143 2 ай бұрын
പാവം അമ്മമാർ.. ഇതുപോലെ ഉള്ള 😔എത്ര അമ്മമാരുടെ ജീവിതം നമ്മൾ കേൾക്കാനിരിക്കുന്നു 😢
@sunithas3458
@sunithas3458 2 ай бұрын
അവർ വിവാഹം കഴിക്കട്ടെ മക്കളുടെ അനുവാദം എന്തിനാണ് അവരുടെ സന്തോഷം അവർ കണ്ടെത്തട്ടെ മറ്റുള്ളവരെ എന്തിനാ നോക്കുന്നത്
@SreekumarV-su3eo
@SreekumarV-su3eo 2 ай бұрын
🌽🫶❤🎉
@lathapr4017
@lathapr4017 2 ай бұрын
@@sunithas3458 പറയാൻ എളുപ്പം ആണ്, പക്ഷേ നടപ്പിലാക്കാൻ നല്ല ബുദ്ധിമുട്ട് ആണ്
@rafequetbava
@rafequetbava 2 ай бұрын
മക്കളുടെ അടിമകൾ ആയിട്ടാണ് ഇവർ കഴിയുന്നത്. അവർ സ്വതന്ത്ര അല്ല. അപ്പോൾ പുന്നെ എന്ത് ചെയ്യും.
@rafequetbava
@rafequetbava 2 ай бұрын
100% യോജിക്കുന്നു.. എല്ലാം തരുന്ന തമ്പുരാൻ, നിങ്ങളുടെ മനസ് അറിഞ്ഞാൽ, എന്തും തരും. നന്മകൾ ആശംസിക്കുന്നു. Have an open mind. Rafeek
@aji6889
@aji6889 2 ай бұрын
ഭർത്താവോ അതുമല്ലെങ്കിൽ ഭാര്യയോ മരിച്ചശേഷം മറ്റൊര് വിവാഹം ചെയ്യുന്നത് തെറ്റല്ല . പ്രായമാകുന്ന കാലത്ത് താങ്ങും തണലും ആരും ആഗ്രഹിക്കും വളരെ ശ്രദ്ധിച്ച് വേണം ഇനിയൊര് വിവാഹത്തിന് മുതിരുവാൻ കാരണം നല്ലൊര് ജീവിത പങ്കാളിയെ കിട്ടുന്നത് ഒര് ഭാഗ്യമാണ്.👌
@hillnorhillnor1091
@hillnorhillnor1091 2 ай бұрын
ഇന്നത്തെ കാലത്ത് മക്കൾ പ്രായപൂർത്തിയാകുമ്പോൾ മാതാപിതാക്കളുടെ ഇഷ്ടം നോക്കാതെ വിവാഹം കഴിക്കുന്നില്ലേ. ഇതിപ്പോൾ മക്കളുടെ എല്ലാ കാര്യങ്ങളും ചെയ്തു കൊടുത്ത് അവർ സുഖമായി ജീവിക്കുന്നു.ഒറ്റയ്ക്കായ അമ്മയെ നോക്കുന്നുമില്ല. അപ്പോൾ പിന്നെ അമ്മ എന്തിനാണ് മക്കളുടെ അനുവാദം ചോദിക്കുന്നത്. അതിന്റെ ആവശ്യമേ ഇല്ലേ. അവർ അവരുടെ മാത്രം ഇഷ്ടം നോക്കുമ്പോൾ ഇനി അമ്മ അമ്മയുടെ മാത്രം ഇഷ്ടം നോക്കിയാൽ മതി. പിന്നെ സമൂഹത്തിന്റെ പരിഹാസവും നോക്കേണ്ട കാര്യമില്ല. ഈ വയസ്സ് കാലത്തു എങ്കിലും നമ്മുടെ ഇഷ്ടം, സന്തോഷം, സമാധാനം അതിന് നമ്മൾ പ്രാധാന്യം കൊടുക്കണം. ഇനി എങ്കിലും സ്വയം സ്നേഹിക്കൂ അമ്മ🥰🥰🥰
@GeorgePJ-ur6ix
@GeorgePJ-ur6ix 3 ай бұрын
വിവാഹം കഴിക്കുന്ന ത് ലൈഗിത മാത്രമല്ല. മനസ് പങ്കു വെക്കാൻ ഒരാളു വേണം
@mathaia9388
@mathaia9388 3 ай бұрын
ഇതാണ് സത്യം.
@elizabethjohn3504
@elizabethjohn3504 3 ай бұрын
@@GeorgePJ-ur6ix എത്ര വയസ്സായാലും പുരുഷന്റെ ലൈംഗിക തൃഷ്ണകൾ അവസാനിക്കാത്തതാണ് എന്നെപ്പോലെ പലരേയും ഒരു കൂട്ടു തേടാൻ സമ്മതിക്കാത്തത്
@sukumaribabu6960
@sukumaribabu6960 2 ай бұрын
ശരിയാണ്. ഞാനും ഒറ്റക്കാണ് വസിക്കുന്നത്. പെൺകുട്ടികൾ വല്ലപ്പോഴും വരും പോകും. പക്ഷെ നമ്മുടെ മനസ്സിൽ ഉള്ളത് പറയാനും ചിരിക്കാനും എല്ലാത്തിനും ഒരാൾ കൂടെ ഉണ്ടെങ്കിൽ നല്ലതാണ്. പെട്ടെന്ന് ശരീരം നശികുകയില്ല. അതു ശരി തന്നെയാണ്.
@shajikuttykalam2324
@shajikuttykalam2324 2 ай бұрын
എന്താണ് പ്രശ്നം?​@@sukumaribabu6960
@hillnorhillnor1091
@hillnorhillnor1091 2 ай бұрын
പരസ്പരം തുണയാകാൻ... ഒറ്റപ്പെട്ടു എന്ന തോന്നൽ ഉണ്ടാകാതിരിക്കാൻ... ഒറ്റപ്പെടൽ ഭൂരിഭാഗം ആൾക്കാർക്കും accept ചെയ്യാൻ ബുദ്ധിമുട്ട് ആണ്...
@Beechapm
@Beechapm 3 ай бұрын
ഇതാണ് എന്റെ അവസ്ഥ.. ജീവിതത്തിൽ ഒറ്റപ്പെട്ട് പോയി
@RemaPk-yt1bx
@RemaPk-yt1bx 3 ай бұрын
Sankadapenda.... Daivam und koode Contact number tharumo pattumenkil
@Meghana-v4w
@Meghana-v4w 2 ай бұрын
ദൈവം 😅ഒന്നും ചെയ്യില്ല. എല്ലാവരും ഓരോ ഗ്രൂപ് ഉണ്ടാക്കി ഒന്നിച്ചു താമസിക്കുക. 10 പേര് ഒന്നിച്ചു ഒരു വീട്ടിൽ താമസിച്ചു, ഇല്ല ജോലികളും share ചെയ്തു നോക്കൂ. ചിലപ്പോൾ പച്ച പിടിക്കും അവിടെയും മതം ജാതി പാർട്ടി ഒക്കെ നോക്കരുത്. മനുഷ്യ ജാതി മാത്രം നോക്കുക.
@sangeetharavindran87
@sangeetharavindran87 2 ай бұрын
@@Meghana-v4w amazing view point!
@JayaChandran-wk1ec
@JayaChandran-wk1ec 2 ай бұрын
നല്ല ഐഡിയ ​@@Meghana-v4w
@Tamarapurplerose
@Tamarapurplerose 2 ай бұрын
ഏതെങ്കിലും ആശ്രമത്തിൽ പോയി നില്ക്കു... ഒരുപാട് കൂട്ടുകാരെയും ഭക്ഷണവും കിട്ടും
@sajikumar8136
@sajikumar8136 2 ай бұрын
Madam, An outstanding and good message to new generations. Well done
@ajithasuresh3893
@ajithasuresh3893 3 ай бұрын
ഒരുവിധം ആൾക്കാരുടെയും അവസ്ഥയൊക്ക ഇതുതന്നെ 😥😥🙏🏻
@Jaya-yt4fd
@Jaya-yt4fd 3 ай бұрын
Sathyam
@Lila-jl9yc
@Lila-jl9yc 2 ай бұрын
എല്ലാവരും ഉണ്ടായിട്ടും. ഒറ്റപെട്ടു ജീവിക്കുന്നവരുടെ അവസ്ഥ അത് അറിഞ്ഞവർക്ക് അറിയാം അതിന്റെ നൊമ്പരം 😔
@sunithamohan6009
@sunithamohan6009 3 ай бұрын
ജപ്തി ഇരിക്കുന്ന വീട് വിൽക്കുക ജപ്തി ക്കുള്ള കടം വീട്ടിയാൽ ബാക്കി കാശുകൊണ്ട് ഏതെങ്കിലും ആശ്രമത്തിൽ പോയി നിൽക്കുക.. സുഖം സന്തോഷം.. മരിക്കും വരെ ജീവിക്കുക..
@MartinaThomas-s4g
@MartinaThomas-s4g 3 ай бұрын
Suuuuuppppper
@ajithasuresh3893
@ajithasuresh3893 3 ай бұрын
Yes
@KarthikaK210
@KarthikaK210 2 ай бұрын
ഭൂമി വിൽക്കാൻ ശ്രമിച്ചാലും നടക്കില്ല
@jollstalk1841
@jollstalk1841 2 ай бұрын
@KarthikaK210 അതെ, അവർ വളരെ ശ്രമിച്ചതാണ്.
@Meghana-v4w
@Meghana-v4w 2 ай бұрын
ബാങ്കിൽ തിരിച്ചു കൊടുക്കാം. ബാങ്ക് കാർ െടുത്ത് ബാക്കി പണം തരും. 😊
@jessyalex-ts1oz
@jessyalex-ts1oz 2 ай бұрын
കേരളത്തിൽ വർദ്ധിച്ചുവരുന്ന ഒരവസ്ഥയാണ് പ്രായമായവരുടെ ഏകാന്തത. മാറി നിന്ന് നോക്കിക്കാണുന്നവർക്ക് അതിന്റെ ആഴം മനസ്സിലാവില്ല. അല്ലെങ്കിൽ ആ അവസ്ഥയെക്കുറിച്ച് ചിന്തിയ്ക്കാൻ കഴിവുള്ളവരാവണം. പക്ഷേ ഈ പ്രായത്തിൽ ഒരു വിവാഹം വല്ലാത്ത ഭാരമായിരിയ്ക്കും. നാളുകൾ കഴിയുംതോറും അതിന്മേലുള്ള ബുദ്ധിമുട്ടുകൾ ഏറെയാവും. ഏറ്റവും നല്ലത് ഇതുപോലെ ഒറ്റപ്പെട്ടവർ ഒരു ഏരിയയിൽ ചെറിയ ചെറിയ വീടുകൾ വച്ചു താമസിക്കുന്നതാണ്. അതിനു സഹായിക്കുന്ന സന്നദ്ധ സംഘടനകളുണ്ടാവണം. അവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു സഹായിക്കുന്ന ആളുകളുമുണ്ടാവണം. കേരള ജനതയുടെ ശ്രദ്ധ അടിയന്തിരമായി പതിയേണ്ട ഒരു വിഷയം തന്നെയാണിത്
@jollstalk1841
@jollstalk1841 2 ай бұрын
ജെസി, താങ്കൾ പറഞ്ഞതിനോട് ഞാൻ പൂർണ്ണമായും യോജിക്കുന്നു
@MollyVarghese-tx5mb
@MollyVarghese-tx5mb 2 ай бұрын
മക്കളുടെ മനസ്സ് മാറണം എന്നാലേ അമ്മമാരുടെ സങ്കടം മാറും നാളെ ഈ മക്കൾക്കും ഇതുതന്നെയായിരിക്കും അനുഭവം
@joseouseph5602
@joseouseph5602 2 ай бұрын
അപ്പനും അമ്മയെയും സംരക്ഷിക്കാൻ കടമ എല്ലാ മക്കൾക്കും ഉണ്ട് . അവരെ കൂടെ താമസിച്ചു പരിപാലിക്കാൻ കഴിഞ്ഞില്ലെങ്കിൽ അവരെ സംരക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ ആ മക്കൾ എന്തു ഉണ്ടാക്കിയിട്ടും പ്രയോജനം ഇല്ല ഒന്നും അനുഭവിക്കാൻ കഴിയില്ല അവരെ മാതാപിതാക്കളുടെകണ്ണുനീർ വേട്ടയാടും തീർച്ച .
@amruthak4684
@amruthak4684 Ай бұрын
Appo penkuttikalum kalayanam kazhich penkuttikal avarude parentsinte koode nilkkatte avarkkum samrakshnam venamallo
@Shibikp-sf7hh
@Shibikp-sf7hh 2 ай бұрын
വിവാഹം, ഒരു കൂട്ട് ആഗ്രഹിക്കാത്ത ആരും ഉണ്ടാവില്ല. പക്ഷെ നമ്മളെ മനസിലാക്കാത്ത ഒരു വ്യക്തി ആണ് കൂടെ ഉള്ളതെങ്കിൽ ജീവിതം നരകം തന്നെ 😭
@lakshmineyyan8949
@lakshmineyyan8949 2 ай бұрын
ഒരിക്കലും മറ്റൊരു കല്യാണം കഴിക്കാരുത്. പുരുഷനിൽ ആശ്രയം കണ്ടെത്താൻ സീമിക്കരുത്. അതു വീണ്ടും ആപത്താണ്.. തങ്ങളെ പോലുള്ളവരുടെ കൂട്ടായ്മ യാണ് തേടേണ്ടത് അതിന് ആരെങ്കിലും സഹായിക്കുമോ എന്നു നോക്കുക പഞ്ചായത്തോ വനിതാ കമ്മീഷനോ സഹായിക്കണം. എന്നിട്ടു ഇതു പോലുള്ളവരുടെ കൂട്ടായ്മ ഉണ്ടാക്കി. ഒന്നിച്ചു ജീവിക്കുക. ഞാനും ഒരുവളാണ്. P
@greeshmakp318
@greeshmakp318 2 ай бұрын
Njanum
@sobhavenugopal2940
@sobhavenugopal2940 2 ай бұрын
ഞാനും
@kalyanik6080
@kalyanik6080 2 ай бұрын
Njanum..😢
@RemadeviA-fu5wz
@RemadeviA-fu5wz 2 ай бұрын
എനിക്കും ഇതേ അഭിപ്രായം 🙏🏻
@sudhacpsudha
@sudhacpsudha 2 ай бұрын
ഞാൻ ഒറ്റയ്ക്ക് ജീവിക്കുന്ന ആളാണ്
@seena8623
@seena8623 2 ай бұрын
Serikum സങ്കടം മായീ ആ അമ്മ പറഞ്ഞത് എത്ര ശരിയാണ് ഉള്ള സമയം മറ്റൊരു ആൾക്ക് തുണയായി ജീവിച്ചാൽ മക്കൾ ബുദ്ധിമുട്ട് അനുഭവിക്കാതെ അവർക്ക് ജീവിക്കാമല്ലോ എന്ന് കരുതി സ്വയം ഏറ്റെടുത്തതാണ് പാവം ഒരു അവസ്ഥ ശരിക്കും ഒരാൾക്ക് നമ്മളെക്കൊണ്ട് തുണയാകുന്നതാണ് ഏറ്റവും നല്ലത് മരുമക്കളുടെയും മക്കളുടെയും ആട്ടുപട്ടി ആവുന്നതിനും അന്തസ്സ് അതാണ് 100% അമ്മയോട് കൂടെ യോജിക്കുന്നു
@SreekumarV-su3eo
@SreekumarV-su3eo 2 ай бұрын
❤❤🌽🫶
@ajicleetus4398
@ajicleetus4398 2 ай бұрын
ആ വീട് വിറ്റിട്ട് ജപ്തി ഒഴിവാക്കി ബാക്കി ക്യാഷ് കൊണ്ട് ഓൾഡ് ഏജ് ഹോമിൽ താമസിക്കാം.വീട് അമ്മയുടെ പേരിലാണെങ്കിൽ ഇതൊക്കെ സാധ്യമാകും. പാവം അമ്മ, ഒറ്റക്ക് ആയതിൻ്റെ നിരാശയുണ്ടാകും. ദൈവമേ... കാത്തോളണേ..🙏😢
@sreevanimarar4923
@sreevanimarar4923 2 ай бұрын
കല്യാണം ഒരു സൊല്യൂഷൻ അല്ല, എപ്പോഴും കുട്ടികളെ കുറ്റം പറയരുത്, അച്ഛൻ &അമ്മമ്മാർ എത്ര പേര് കുട്ടികളെ ശരിക്ക് നോക്കുന്നില്ല,,,, നല്ല കാലത്തു നല്ല ചെയ്തു വെക്കുബോൾ പ്രായം ആകുബോൾ മക്കൾ സഹായിച്ചില്ലെങ്കിലും ആരെങ്കിലും ഒക്കെ സഹായിക്കും,, പിന്നെ ആരോഗ്യം ഉള്ള ഒരു വ്യക്ക്തിക്ക് 60വയസ്സ് വലിയ വയസ്സ് അല്ല,,, പിന്നെ ലൈഫിൽ എപ്പോഴും അഡ്ജസ്റ്റ് ചെയ്ത് ജീവിക്കാൻ കൂടി അറിഞ്ഞിരിക്കണം,,
@AttillatheHun
@AttillatheHun 7 күн бұрын
A very good message 👌👍
@jedus007
@jedus007 2 ай бұрын
Excellent video and this is the truth ❤
@Arathisukumaran
@Arathisukumaran 2 ай бұрын
❤️🌹🙏🙏🙏🙏Thanku Dear aniku Ningalea orupadu eshtanayi oro shthalathum Makkal nokkunnilla annu pararunna kalathu Najan Athara bhagyam ulla Alanu annu chinthichu Dayvathinu Nanni paraum🌹❤️🙏🙏🙏
@jollstalk1841
@jollstalk1841 2 ай бұрын
🙏🙏
@MeryPhilip
@MeryPhilip 3 ай бұрын
സഹോദരി ഞാനും ഇത് പോലൊരു അമ്മയാണ്
@jollstalk1841
@jollstalk1841 3 ай бұрын
🙏😥
@mathewsgeorge5650
@mathewsgeorge5650 3 ай бұрын
Me Mathew 63 NRI
@christoromiarafael8864
@christoromiarafael8864 3 ай бұрын
ഹലോ i... അമ്മേ.... 🥰❤️❤️❤️
@Spandhanam-f7z
@Spandhanam-f7z 3 ай бұрын
​@@mathewsgeorge5650ഏകാന്ത പഥികനാണോ?
@susanmeenu4772
@susanmeenu4772 2 ай бұрын
😄😄😄 ഞാനും ഇതേ അവസ്ഥ പക്ഷേ ഒരു മോൾ കൂടെ ഉണ്ട്‌ അവൾക്ക് ജോബ് ഒന്നും ആയില്ല എല്ലാം കൊണ്ടും ഒറ്റപെട്ട അവസ്ഥ ​@@mathewsgeorge5650
@greenchannelperumpilavu983
@greenchannelperumpilavu983 2 ай бұрын
നല്ല കൂട്ട് അന്യേഷിക്കുക നല്ല വണ്ണം ഒരിക്കലും മരണം പരിഹാരമല്ല
@danielphilipose8998
@danielphilipose8998 3 ай бұрын
ജീവിതത്തിൽ വരുമാനം ഇല്ലെങ്കിൽ എല്ലാരുടെയും അവസ്ഥ ഇതു തന്നെ പണം കൊണ്ട് ഒരു എൺപതു ശതമാനം പ്രശ്നങ്ങളും തീർക്കാം😂
@Aniru1995
@Aniru1995 2 ай бұрын
Very good many many amma mar same suffering thanks for your video madam ❤❤
@lathapr4017
@lathapr4017 3 ай бұрын
എന്റെ അതേ അവസ്ഥ, പക്ഷേ എനിക്കി ജോലി ഉണ്ട് പിന്നെ വയസ്സ് 45 ആയുള്ളൂ, പക്ഷേ വലിയ ഒരു വീട്ടിൽ തനിച്ചാണ്, കാശ് ഉണ്ടായിട്ടു മാത്രം കാര്യം ഇല്ല, സുഖം ഇല്ലാതെ ആയാൽ ഒരു തുള്ളി വെള്ളം എടുത്തു തരാൻ ആളില്ല, വലിയ മകൻ ജോലിക്കാരൻ, ചെറിയ മകൻ പഠിക്കുന്നു, 2 പേരും വെളിയിൽ ആണ്, പാവപെട്ട വീട്ടിൽ നിന്നും ആണ് മകന് കല്യാണം കഴിച്ചത്, അതും വെറുതെ ആയി ഞാനും ഒരു 2 മാരേജ് നോക്കി, മക്കൾ സമ്മതിച്ചില്ല, മടുത്തു ജീവിതം 😢😢😢😢
@anishmathew8495
@anishmathew8495 3 ай бұрын
Oh Lord. Try to be happy. God bless
@rasheedafakrudeen9783
@rasheedafakrudeen9783 3 ай бұрын
Ore thooval pakshikal
@vijayandcruz6081
@vijayandcruz6081 3 ай бұрын
ഞാനും ഇങ്ങനെ ആണ് but age 59, ജോലി ഇല്ല, ഒറ്റക്ക് ആണ്
@MartinaThomas-s4g
@MartinaThomas-s4g 3 ай бұрын
Vivaham kazhiyan. Vagabond anugrajikkattes
@Seenasgarden7860
@Seenasgarden7860 3 ай бұрын
Evida sis place parayu
@BensyJose
@BensyJose 3 ай бұрын
വിവാഹം ഒരു പരിഹാരമല്ല ഇപ്പോൾ ഒറ്റത്തടി നോക്കിയാൽ മതി. ഇനി ഒരു വിവാഹം അതു വലിയ ഒരു ഭാരം ചുമക്കൽ ആയിരിക്കും ഒറ്റയ്ക്ക് ഫ്രീയായി ജീവിക്കു. അതിനു പറ്റാത്ത കാലം ആകുമ്പോൾ മക്കൾ അതിനുള്ള വഴികാണും. 3മക്കളെ വളർത്തി വലുതാക്കി ഒറ്റയ്ക്ക് ജീവിതം നയിക്കുന്ന അമ്മയാണ് ഞാൻ. മക്കൾക്കും അവരുടേതായ ചുമതലകൾ നിർവഹിക്കാന്ട്. ഇനി ഒരാളെ കൂടെ കൂട്ടിയിട്ടു മക്കളെ നാറ്റിക്കാം, അയാളുടെ കൂടെയുള്ള ജീവിതം നിങ്ങൾക്ക് ഇപ്പോലെത്തെക്കാൾ better ആകുമെന്ന് ഒരു ഉറപ്പുമില്ലാതാനും
@SJ-yg1bh
@SJ-yg1bh 3 ай бұрын
എന്ത് നാറ്റം? കാമം മാത്രമല്ല ജീവിതം. ഒരു കൂട്ട് ആണ് ദാമ്പത്യം.
@SJ-yg1bh
@SJ-yg1bh 3 ай бұрын
എന്ത് നാറ്റം? കാമം മാത്രമല്ല ജീവിതം. ഒരു കൂട്ട് ആണ് ദാമ്പത്യം.
@lathapr4017
@lathapr4017 3 ай бұрын
@@SJ-yg1bh സത്യം
@presennababu6507
@presennababu6507 3 ай бұрын
@@BensyJose exactly right !!
@Spandhanam-f7z
@Spandhanam-f7z 3 ай бұрын
Bensy Jose😊👌👌👌
@Nps188
@Nps188 2 ай бұрын
Sadfeelingwords🎉amazing🎉godblessyou💕
@sreekumarbhaskaran5268
@sreekumarbhaskaran5268 2 ай бұрын
Love and kindness is going downwards and not upwards. It is mostly one sided. What you said is exactly correct. But selecting an old age man will sometimes be another headache.
@AbrahamBaby-n2q
@AbrahamBaby-n2q 2 ай бұрын
വാർത്യക്യത്തിൽ ഒറ്റപ്പെടുന്നതാണ് നരകം.
@starlyabrahamabraham5120
@starlyabrahamabraham5120 3 ай бұрын
Thanks my dear , god bless
@elizabethjohn3504
@elizabethjohn3504 3 ай бұрын
ഞാനും ഇതേപോലെ തന്നെ. എന്നാൽ ഒരു കൂട്ട് ആഗ്രഹിച്ചിട്ടുണ്ട്. പക്ഷേ പുരുഷന്മാരുടെ കാമാസക്തിയാണ് എന്നെ പിന്തിരിപ്പിക്കുന്നത്
@rockcuttingrockcutting
@rockcuttingrockcutting 2 ай бұрын
Hi
@elizabethjohn3504
@elizabethjohn3504 2 ай бұрын
@@rockcuttingrockcutting hi
@susanmeenu4772
@susanmeenu4772 2 ай бұрын
എന്റെ കൂടെ വന്ന് താമസിച്ചോ ഞാനും മോളും ഒറ്റക്കാണ് വാടക വീട്ടിൽ ആണ് താമസം എനിക്ക് ഒരു ജോബ് ഉണ്ട്‌ ഞാൻ നോക്കിക്കോളാം വരുന്നോ
@elizabethjohn3504
@elizabethjohn3504 2 ай бұрын
@@susanmeenu4772 എനിക്ക് മൈസുരിനടുത്ത് സ്വന്തം വീടും കൃഷിയുമുണ്ട്. കുട്ടിന് ഇവിടെ ഒരാളെ കിട്ടിയാൽ മതി. അത്യാവശ്യം ചിലവിന് കിട്ടും. വീടില്ലാത്ത ഒരാളെ ജീവിക്കാൻ സഹായിക്കാൻ എനിക്ക് കഴിയും
@elizabethjohn3504
@elizabethjohn3504 2 ай бұрын
@@susanmeenu4772 എന്താണ് ജോലി
@mariyakuttyhaseena6794
@mariyakuttyhaseena6794 2 ай бұрын
ഇനിയുള്ള കുട്ടികൾ സമപ്രായക്കാരായ യുള്ളവരെ വിവാഹം chithal ഒറ്റപ്പെടൽ കുറയും
@jessyjessy7380
@jessyjessy7380 2 ай бұрын
ച്ചി. നന്നായി. പറഞ്ഞു.ഈ. അമ്മയ്ക്ക്. മക്കളില്ലാന്നുതന്നെ. വിചാരിക്ക. അമ്മയെ. ഒരു. അനാഥാലയത്തിൽ. നിർത്തുക. അവിടെയും. ഇത്. പോലെ. ഒറ്റപ്പെട്ടവർ. ഉണ്ടാകും. അവരെ. സ്വന്തമായി. കണ്ടു. കൊണ്ട്. ദൈവത്തെ. കൂട്ട്. പിടിച്ചു. ജീവിക്കണം. അവിടുള്ളവരെ. സ്നേഹിക്കണം. കല്ലിയാണം. കഴിക്കാതിരിക്കുന്നതാണ്. നല്ലത്. 🙏
@sukumarannair6941
@sukumarannair6941 3 ай бұрын
സ്ത്രീകൾക്ക് മാത്രമല്ല പുരുഷമാർക്കും ഇതുപോലെ എത്രയോ അനുഭവങ്ങൾ പറയാനുണ്ട്, നിയമം ഉണ്ടങ്കിലും ഇങ്ങനെയുള്ളവർ മക്കൾക്ക്‌ എതിരായി ഒന്നിനും പോവില്ല.
@RajuRaj-lc3qp
@RajuRaj-lc3qp 2 ай бұрын
അവസ്ഥകൾ വരുമ്പോൾ അറിയ്യാം അതിന്റെ വേദന. ഇന്ന് parents വെറും ATM card ആണ് എല്ലാ മക്കൾക്കും.
@ValsasWorld
@ValsasWorld 2 ай бұрын
Athe palisa sahitham thirich ee makkalkk kittum sure...
@johnsondaniel8366
@johnsondaniel8366 3 ай бұрын
വെരി ഗുഡ് മെസേജ് 🌹
@sreenathrsreenath5438
@sreenathrsreenath5438 3 ай бұрын
You handles relevant family issues...🙏
@SreekumarV-su3eo
@SreekumarV-su3eo 2 ай бұрын
❤🌹🫶🌽
@anumolthomas9127
@anumolthomas9127 2 ай бұрын
24 ageil kalyanm kazhichiti anubhikavuna muzhuvan anubhichu.egnelum free ayitu jeevichal mathy ene ullu.kalyanm kazhikathe Thane jeevichal mathy.ottapettu pokumbol thonnum but Thane jeevikunekalum budhimuttu akum kalyanm kazhichal undakum
@aptocp4459
@aptocp4459 3 ай бұрын
What to say. This world totally changed. Praying and crying for her. Your messages are always toucing.
@thomasyohannan2041
@thomasyohannan2041 3 ай бұрын
Thank you Madam
@venucherthala2987
@venucherthala2987 2 ай бұрын
Nationalised bank ഇൽ reversed mortgage എന്നെ scheme ഉണ്ട്‌. ഇങ്ങനെയുള്ളവർക്ക് പ്രയോജന പെടുന്ന താണ്. അടുത്തുള്ള ബാങ്കിൽ തിരക്കിയാൽ വിശദ വിവരം കിട്ടും
@beenababu7367
@beenababu7367 3 ай бұрын
Ella makkal um ithu kelkkanam
@shylajachandran3774
@shylajachandran3774 2 ай бұрын
ഞാനും തെരുവിൽ ഏറിയപ്പെട്ട അമ്മ ആണ്... ആരെയും ബുദ്ധിമുട്ടിക്കാതെ ജോലി ചെയ്തു വാടക വീട്ടിൽ തനിയെ... ഒറ്റ മോനെ ഉള്ളാരുന്നു.. വേറെ ആരും ഇല്ല... പക്ഷേ അവന്റെ വൈഫ് എന്നെ കൂടെ കൂട്ടാൻ സമ്മതിക്കില്ല... ഈ വിവാഹം ഒരു സൊല്യൂഷൻ അല്ല.. ആക്ച്വലി ആ പണ്ടാരത്തിനെ കൂടി ചുമക്കേണ്ടി വരും.. നല്ല ആൾ ആണെങ്കിൽ കൊള്ളാം.. ബട്ട് എങ്ങനെ തിരിച്ചറിയും..😂.. തനിച്ചു ജീവിക്കുന്നതാണ്... ബെറ്റർ.. ഇഷ്ടം ഉള്ളിടത്തൊക്കെ ട്രാവൽ ചെയ്യണം.. ഫിലിം കാണാൻ പോകാം ക്ഷേത്രത്തിൽ പോകാം.. ബീച്ചിൽ.... പിന്നെ എന്നെ പോലെ കുറച്ചു വട്ട് ഉള്ളവർക്കേ ഇതൊക്കെ ആസ്വദിക്കാൻ പറ്റു.. തനിയെ.. 😂😂... എനിക്ക് സ്വന്തമായി ഒരു വീട് ഉണ്ടായാൽ. ഞാൻ വന്നു അമ്മയെ കൊണ്ട് പോരാം... നമുക്ക് അടിച്ചു പൊളിച്ചു ജീവിക്കാം..മക്കൾ വന്നാൽ അടിച്ചു ഓടിക്കാം. 😍😍🙏🙏
@jollstalk1841
@jollstalk1841 2 ай бұрын
😃😃God bless🙏
@justinjoseph9225
@justinjoseph9225 2 ай бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ!❤
@RamyaRamya-o2u
@RamyaRamya-o2u 2 ай бұрын
Eaniqm adichu polichu jeewiknm chychi but chychiyude veedu awedy aaanu
@RamyaRamya-o2u
@RamyaRamya-o2u 2 ай бұрын
Ottapett aammamare kananm njn lifil ottapettdhaanu eniyoru life pediyaanu ottapettAmmamare koody jeewiknm ondu ottapettwerky mattullwery awastha ariyullu
@ritachacko2770
@ritachacko2770 2 ай бұрын
Dear shylaja u r super cool l am from Bangalore l have 2 girls they're students but my husband is a fraud and very toxic l like u very much and how old r u God bless l am also alone
@lillyct2906
@lillyct2906 3 ай бұрын
താങ്ക്സ് sister🙏❤️
@varghesecherian6411
@varghesecherian6411 3 ай бұрын
Unite all people together, made a old age home, and celebrate remaining life with blisful.
@SarojiniT-nn9ks
@SarojiniT-nn9ks 3 ай бұрын
ഈ പറയ്യുന്നതൊക്കെ സത്യമാണ് പക്ഷെ എന്തു ചെയ്യാം തൊട്ടതിനും പിടിച്ചതിനും കുറ്റം കണ്ടു പിടിച്ച് കാരണങ്ങൾ ഉണ്ടാക്കി പെറ്റമ്മയെ മാനസികമായി തളർത്തും ആദ്യ ഘട്ടം പിന്നെ തുടർച്ചയായി ദുരിതങ്ങൾ മക്കൾടെ അഭിമാനം കാത്തുസൂക്ഷിക്കണ്ടേ അതുകൊണ്ട് ഇല്ലാ വചനങ്ങൾ പറഞ്ഞാലും മനസ്സിൽ ഒരു ഭാരം കയറ്റി വച്ചിട്ട് നടക്കുക അത് പിന്നീട് എടുത്താൽ പൊന്താ ന്ത ഒരു അഖമായി വരും പിന്നീടട്ടുള്ള അനുഭവങ്ങൾ മരിക്കാതെ മരിക്ക ഈ അമ്മമാരെ അച്ഛമാരെ വേദനിപ്പിക്കന്നവർക്ക് നമുക്ക് എന്താണ് ചെയ്യാൻ കഴിയുക സത്യത്തിന് ഒരു വിലയും ഇല്ലേ . ഒരു ബഹ മാനം ഇല്ലാത്ത ഒരു കാലമായല്ലോ ഭഗവാനേ എല്ലാം ഓർക്കുമ്പോൾ സങ്കടങ്ങൾ മാത്രം ബാക്കി ഇങ്ങനെ ഓരോ വിഷയം ഫോണിലൂടെ കേൾകുമ്പോൾ കുറച്ച് ആശ്വാസം ചിലരങ്കിലും ഇങ്ങനെയുള്ള കാര്യങ്ങൾ പുറത്ത് അറിയിക്കാൻ ഉണ്ട ല്ലോ അങ്ങനെയെങ്കിലും ഒരു പാട് അമ്മമാർക്ക് ഒരു സാന്ത്യനമാവട്ടെ🙏🙏
@MoniBabu-wo7js
@MoniBabu-wo7js 3 ай бұрын
നിയമങ്ങൾ ഉണ്ട്... ബന്ധപെടാൻ പറയു...
@sureshkumarcharley6863
@sureshkumarcharley6863 Ай бұрын
What I can say please help me I will take care.
@geethap4404
@geethap4404 3 ай бұрын
" Ammayum Nanmmayum Onnaan "Jangalum ningalum onnannu" "Attamillaathorii jeevedhathil Nammalottayallaa, Ottayallaa, ottayallaaa" " ✅🤗AMMYUM NANMAYUM ONNANN"✅🤗
@rubynb280
@rubynb280 2 ай бұрын
ഇങ്ങനെയും ,ഇതിലും കഷ്ടത്തിലും എത്രയോ അമ്മമാർ.
@praveenabai8354
@praveenabai8354 3 ай бұрын
മാതാപിതാക്കളുടെത്ത നന്ദത്തിന് വേണ്ടി ചെയ്യുന്ന കാര്യങ്ങളിൽ മക്കൾക്ക് വേണ്ടി സമ്പാദിക്കുകയും വീട് പണിയുകയും ഒക്കെ ചെയ്യേണ്ട കാര്യമില്ലല്ലൊ. അതിന് വേണ്ടി എന്തിനാണ് മക്കൾ കടിപിടി കൂടുന്നത്? അവർക്ക് ഒരു ബാദ്ധ്യതയുമില്ല. കിട്ടുന്ന കാശ് അടിച്ചു പൊളിച്ച് കുടുംബവുമായി ജീവിക്കുന്നു. ഇനി അവർക്ക് വേണ്ടതൊക്കെ അവർ ഉണ്ടാക്കട്ടെ.
@mhdriyuGaming
@mhdriyuGaming 2 ай бұрын
Sad reality but Amma chavittiyal makkal chakilla oru babana talk But chila kozhi kunjugal chakarund😢😢😢
@georgemp3193
@georgemp3193 3 ай бұрын
There are a lot of such cases. It is advisable to go to an old-age home.
@sarasantr8488
@sarasantr8488 2 ай бұрын
ഇത്തരം അമ്മമാരുള്ള മക്കളേ മരുമക്കളേ നിങ്ങളുടെ അമ്മയുടെ പ്രാക്കുവാ ങ്ങുമോ !😂മക്കൾ ഒരുക്കുന്ന ചട്ടിക്കായി നിങ്ങക്കും കാത്തിരിക്കാം!😂
@jayabharathi2866
@jayabharathi2866 3 ай бұрын
Theerchayayittum avark vishamangal undakum avarkk vivaham kazhikkanum thalpaltam undengil angane thanne jeevikksnam
@sollychandran-tz9ck
@sollychandran-tz9ck 2 ай бұрын
Parentsne nokkatha makkalodu enthinu abhiprayum chodhikkunnu.vayasu kalathu vayyathayal oru thuna athyavashyumanu.nighal ottakkanel ethra vayasayalum oru koottinu oru kalyanum kazhikkanum.athu kama pranthu mootthittallannu nallavaraya jenaghalkku ariyam.makkalodu poi Pani nokkan para.chechi oru nalla partner ne kandethi kodukku aa pavam koottukarikku.daivom chechiye anugrahikkum
@RekhaRekha-c3s
@RekhaRekha-c3s 3 ай бұрын
Ipo thnne 60 vayas ini kettunna alk 60 vayasilum kooduthal ayalk ethrakalam ee sthreeye nokkanpattum pinneyum badhyathathanne japthi vanna veed sale aki kadam theerkuka baki panam kond kuttikalk kodukathe anadhalayathilkoduth suggamayi jeevikuka cinimanadan madhavettan makkalundayittum anadhalayathilayirunnu avark sugavum samadhanavum kitti enthinanu iniyumoru kurish❤
@SreekumarV-su3eo
@SreekumarV-su3eo 2 ай бұрын
❤🌽🫶🌹
@shobhanakrishnan6701
@shobhanakrishnan6701 2 ай бұрын
ഇന്ന് ലോകം ഇതാണ് മക്കൾ അനഭവിക്കും
@Spiritualgangster-2025
@Spiritualgangster-2025 3 ай бұрын
കാലം മാറി തുടങ്ങി വയസ്സുകാലത്ത് വൃദ്ധസനത്തിൽ അഭയം പ്രാപിക്കാൻ മനസ്സിനെ സന്നദ്ധമാക്കുക. പത്തുമാസം ചുമന്ന കഥ മാറ്റിപിടിക്കുക ഒരു മക്കളും ആവശ്യപ്പെട്ടിട്ടല്ല അച്ഛനമ്മമാർ മക്കൾക്ക് ജീവൻ കൊടുക്കുന്നത്. എന്തെല്ലാം കാര്യങ്ങൾ നിങൾ കുട്ടികൾക്ക് ചെയ്യുന്നോ അതെല്ലാം നിങ്ങൾക്ക് ആനന്ദം തരുന്നത് ആയതുകൊണ്ടാണ്. കുട്ടി അനുസരണ കേട് കാട്ടി തുടങ്ങുമ്പോൾ മുതൽ സ്നേഹത്തിൻ്റെ ബാലൻസ് ഷീറ്റ് എടുത്തു പ്രസംഗം തുടങ്ങും. ഇതിനെ വളർത്തു ദോഷം എന്ന് തന്നെ കാണണം ഹേ.... പിന്നെ സംഭവിക്കാനുള്ളത് സംഭവിക്കും. വല്ലവൻ്റെയും കഥന കഥ വിറ്റ് കിട്ടുന്ന കാശിൽ അല്പം അവർക്ക് കൊടുത്തു സഹായിക്കാൻ നിങ്ങൾക്കും ബാധ്യത ഉണ്ടെന്ന് മറക്കരുത് മാതാവേ ✨
@lathapr4017
@lathapr4017 3 ай бұрын
@@Spiritualgangster-2025 ഈ അവസ്ഥ നിങ്ങൾക്കും വരാതിരിക്കാൻ ദൈവത്തോട് പ്രാത്ഥിക്കുക
@sangeetharavindran87
@sangeetharavindran87 2 ай бұрын
Wise comment.
@johnsebastian526
@johnsebastian526 2 ай бұрын
ഞാൻ എപ്രകാരം മറ്റുള്ളവരോട് പെരുമാറിയോ അതുപോലെ തിരിച്ചും കിട്ടുകയുള്ളു. പ്രകൃതി നീതി. Every action has it's own equel and opposite reaction. ഞാൻ നന്മ ചെയ്താൽ എനി ക്കും നന്മ ലഭിക്കും. തെറ്റു തിരു ത്തുന്നവനാണ് എഥാർത്ത മനു ഷ്യൻ.
@thomasvarghese1412
@thomasvarghese1412 3 ай бұрын
Thank s.
@ceeliathomas4725
@ceeliathomas4725 3 ай бұрын
Husband undayittum undu enganeyulla Ammamar❤
@rosemarystanley5377
@rosemarystanley5377 3 ай бұрын
👍👍👍
@inchrist12
@inchrist12 3 ай бұрын
Pl do a marriage bureau
@HaleelTS
@HaleelTS 3 ай бұрын
Thanks, madam ഇങ്ങനെ ടെൻഷനിൽ സംസാരിക്കാതെ, അല്പം സന്തോഷത്തോടെസംസാരിക്കാൻ ശ്രമിക്കു
@jollstalk1841
@jollstalk1841 3 ай бұрын
എൻ്റെ അടുത്ത സുഹൃത്തിൻ്റെ കടുത്ത മനോവേദനയുടെ സാഹചര്യത്തിലാണ് വീഡിയോ. എങ്ങനെ സന്തോഷത്തോടെ സംസാരിക്കാനാവും ബ്രോ?
@shainijohn8700
@shainijohn8700 3 ай бұрын
Same same same situation im facing from last month.
@harivison7212
@harivison7212 2 ай бұрын
മിക്കവാറും ഇതൊക്കെ തന്നെ പിന്നെ അവസാനം നല്ലൊരു കൂട്ട് കിട്ടിയാൽ തുറന്നു സംസാരിക്കാൻ വിശ്വസിച്ചു പോകാൻ പറ്റുന്നവർ ചേർന്നാൽ രണ്ടു പേർക്കും രക്ഷ
@jessyalex-ts1oz
@jessyalex-ts1oz 2 ай бұрын
ഞാനൊരു എഴുത്തുകാരിയാണ് ഈ വിഷയം പ്രമേയമാക്കി ഒരു കഥ എഴുതിയിട്ടുണ്ട്." നീനാ മുത്തശ്ശി " ആരെങ്കിലും ആവശ്യപ്പെട്ടാൽ അയച്ചു തരാം
@elnamariaeldho3817
@elnamariaeldho3817 2 ай бұрын
ഇതുതന്നേയുമാണ്എൻറയുംഅവസ്ത
@sheejarajesh9154
@sheejarajesh9154 3 ай бұрын
Ealla makkalum ithu kealkkattu,
@rosammaantony5322
@rosammaantony5322 2 ай бұрын
👌😘👌
@jayakumari4279
@jayakumari4279 3 ай бұрын
Great track
@fathimamaha9554
@fathimamaha9554 2 ай бұрын
വിവാഹം ഒരു പരിഹാരം ആവുമെന്ന് ഉറപ്പില്ല. കാരണം വരുന്ന പങ്കാളി കൂടി ഒരു ബാധ്യത ആവുമോ എന്ന് ആർക്കറിയാം! ഇപ്പോൾ തന്നെ ആവശ്യത്തിൽ അധികം ഭാരം തോളിൽ ഉണ്ടല്ലോ... ആലോചിച്ചു മാത്രം ചെയ്യുക.
@nixonofjesus1270
@nixonofjesus1270 2 ай бұрын
ശരിയാണ്, പക്ഷെ ഒറ്റപെടലിൽ കൂട്ട് ആഗ്രഹിക്കാത്ത ആരും ഈ ലോകത്തിൽ ഉണ്ടാവില്ല, പിന്നെ ഒറ്റക്കായാൽ എന്തുചെയ്യും എന്നഭയവും. ഇതിനെ മറികടക്കുക പ്രയാസമാണ്. വർദ്ധക്യത്തിൽ ഒരാൾ വേർപിരിയുന്നത് ഒറ്റപ്പെടലായി കാണുവാനും കഴിയില്ല. അവർക്ക് ഈ പ്രായത്തിലും ഇപ്പോൾ എഴുനേറ്റ് നടക്കാമല്ലോ, അതിന് കഴിയാത്ത കിടപ്പിലായവരൊക്കെ എങ്ങിനെ ഈ ചിന്തയെ മറികടക്കുമെന്ന് ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്.
@lakshmineyyan8949
@lakshmineyyan8949 2 ай бұрын
കമന്റ്‌ മുറിഞ്ഞു പോയി. തുടരുന്നു. ഞാനും ഉണ്ട് സർവീസ് പെൻഷണർ ആണ്. ആരും ഇല്ല . ഇത് പോലെ ആരെങ്കിലും ഉണ്ടെങ്കിൽ അവിടെ ഈശ്വര പ്രാർത്ഥനകൾ ക്ക് പ്രാധാന്യം കൊടുക്കുക ആണെങ്കിൽ ഞാനും ഇണ്ട്
@presennababu6507
@presennababu6507 3 ай бұрын
All you said is exactly right but Why cant she sell the house and get the cash and go to an old age facility!! Don’t need another man !! Last thing she needs a man !!
@sunderaswaranak5474
@sunderaswaranak5474 2 ай бұрын
Oru friend only nice message
@aswathys7078
@aswathys7078 2 ай бұрын
എൻ്റെ അമ്മായിയമ്മ രണ്ടാമത് കല്ല്യാണം കഴിക്കാൻ ആഗ്രഹിച്ചു നടകുവ,65 age
@jkj1459
@jkj1459 2 ай бұрын
OTTAPEDUTHYKAANUM
@radhakrishnanks6843
@radhakrishnanks6843 2 ай бұрын
Avar Santhosham Ayitu Jeviykatte
@abrahampv7071
@abrahampv7071 2 ай бұрын
Jolls ammachiyude wrong Councelling. Kollam kollam
@RamachandranNair-m9q
@RamachandranNair-m9q 2 ай бұрын
Ennathe vidhyabhasa purogathi Matha pitha guru eppozhathe vidhyabhyasathinu athu manassilakki kodukkan sadhyamalla.
@ushakumari7311
@ushakumari7311 2 ай бұрын
Ente koode pore...Njanum ottakkanu
@nixonofjesus1270
@nixonofjesus1270 2 ай бұрын
അതെന്താ ഒറ്റക്ക് 🤔
@jacobpoulose5276
@jacobpoulose5276 2 ай бұрын
സ്വന്തം കുട്ടികൾക്ക് മാതൃക മാതാപിതാക്കൾ തന്നെയാണ് കൊടുത്താൽ കൊല്ലത്തും കിട്ടും..
@jkj1459
@jkj1459 2 ай бұрын
EPPOZHUM ATHU SHARYAKANAM ENNILLA . ANUBHAVAM VARUMBOL ARIYAM .
@gilsongeorge1696
@gilsongeorge1696 3 ай бұрын
മനുഷ്യൻ വിതക്കുന്നത് തന്നെ കൊയ്യും❤
@bettymathew2722
@bettymathew2722 2 ай бұрын
ആ ആളിനെ ഒന്ന് കാണാനും, സംസാരിക്കാനും ആഗ്രഹിക്കുന്നു. എനിക്കും 60 വയസ്സ്. കുടുംബമായി കഴിയുന്നു. Please reply.. Kaaryam പിന്നീട് പറയാം. 🥰🥰
@jollstalk1841
@jollstalk1841 2 ай бұрын
Contact me via messenger , pls🙏
@fathimajas1214
@fathimajas1214 2 ай бұрын
Eganea ulla erku orru group undakamo
@jollstalk1841
@jollstalk1841 2 ай бұрын
വേണ്ടവർ തുടങ്ങട്ടെ
@SumaRevi-p6d
@SumaRevi-p6d 2 ай бұрын
Nalla samsaram Chechi paranjatella curecttane
@janardhananv6678
@janardhananv6678 2 ай бұрын
Thankalkku aa makkale ariyumenkil ee prasangam avarodu ayikkude
@jollstalk1841
@jollstalk1841 2 ай бұрын
അവർക്ക് send ചെയ്തിട്ടുണ്ട്
@SEBASTIAN-ij7ez
@SEBASTIAN-ij7ez 2 ай бұрын
Like aaFantacy storybut extreme truth will reveals onlyto trust in GOD::
@marynaidu5685
@marynaidu5685 2 ай бұрын
How sad😢
@annammageorge2317
@annammageorge2317 2 ай бұрын
Don’t accept defeat. She is only 60years. She has her own home. She can make her own money. Keep some chickens 🐓, or honey bees 🐝, plus rations and pension. Chicken gives eggs. She can eat rest she can sell. Keep some friends like her. Spent some time with them. Keep close relationships with Heavenly Father, there every one gets peace, happiness.
@sheelathomas5730
@sheelathomas5730 3 ай бұрын
Vivaham kazhikkunnavar nallathakumennu ethurappa ullath? Eri theeyil ninnum varachattiyilekkavumo. Oru thuna nallathu thanneya. Thurannu nooki aale select cheyan pattilla
@SreekumarV-su3eo
@SreekumarV-su3eo 2 ай бұрын
❤❤❤❤
@suseelaantony8863
@suseelaantony8863 3 ай бұрын
almost all parents condition are like this
@nishakk1879
@nishakk1879 2 ай бұрын
Atrayo ammar eganaund
@minitomy2534
@minitomy2534 3 ай бұрын
Good
@manojtk9411
@manojtk9411 2 ай бұрын
🙏
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН