മരണം വിളിക്കുന്നു നിന്നെ... എവിടെ ഒളിക്കും നീ പിന്നെ... യാത്രക്കൊരുങ്ങുക നീ.... മാത്രമായി തീരുന്നു നീ... ഇങ്ങനെ തുടങ്ങുന്ന പാലപ്പെട്ടി ഉസ്താദ് എഴുതിയ ഒരു പാട്ടുണ്ടായിരുന്നു അത് ഒന്നുകൂടി അവതരിപ്പിക്കാമോ?
@kpmhashimikannur26832 жыл бұрын
ഉസ്താദ് ആ മാന്ത്രിക തൂലികക്കെന്തൊരു മാന്ത്രിക ശക്തി.... ഉള്ള് ഒന്നാകെ കിടുക്കി കളഞ്ഞു... ഹൃദയം തൊടുന്ന ആലാപനവും 👍❤😔❤ സ്നേഹത്തോടെ kpm hashimi kannur
@muhammadnajeeb394 Жыл бұрын
Poli poli❤❤❤🙏🙏🙏
@ameame4210 Жыл бұрын
Super shameer
@ArifRahman_19 Жыл бұрын
ഈ സീസണിൽ റാഫി പാടി അനശ്വരമാക്കിയ പ്രാർത്ഥന ഗാനം 🔥❤
@zagfaraan Жыл бұрын
സുകൃതങ്ങൾ കൊണ്ട് ജീവിതം മോടിപിടിപ്പിച്ചവന്റെ മണ്ണ് മലർവാടി തന്നെ. എങ്കിലും മുൻകർ നകീറിനെ (അ) കണ്ടാൽ വിയർത്തൊലിക്കാത്തവരില്ല കൂട്ടരേ... റബ്ബ് നമ്മെയൊക്കെ കാക്കട്ടെ-ആമീൻ😢😢
@shahidhas77206 күн бұрын
മരണത്തെ പോലും പ്രണ യിപ്പിക്കുന്ന വരികൾ❤❤ നല്ല അമലുകൾ ചെയ്തു സന്തോഷത്തോടെ ജീവിക്കാം..😊 മരണ ഭയത്തെ കരിക്കാം...
@AbdulKhader-rw7kd Жыл бұрын
കണ്ടമാനം വാരിക്കൂട്ടി അത് ഉപേക്ഷിച്ച് പോകാൻ അതാണ് പേടി
@AbdulKhader-rw7kd7 ай бұрын
😁😁😁😁🙏
@shihabshihab206527 күн бұрын
അയിന് നമ്മൾ വരുമ്പോൾ ഒന്നും കൊണ്ട് വന്നില്ലല്ലോ അത്ര ചിന്തിച്ചാൽ മതി
@anvarsadathmkmohammedali8514 Жыл бұрын
മരിക്കുവാനെന്താണ് പേടി മുമ്പും മരിച്ചതല്ലേ ജനകോടി മരമായ് മുളക്കുമെന്നറിയുന്ന വിത്തിന്ന് മണ്ണിന്നകം മലർവാടി... പിന്നെ മരിക്കുവാനെന്താണ് പേടി....2 ഖബറെന്ന് കേട്ടാൽ ചിരിക്ക് മുൻകർ നകീറിനേയും സൽക്കരിക്ക്. 2 ആഹ്ളാദത്തോടെ നീ ജീവിച്ച് ജീവിച്ച് മരണഭയത്തെ കരിക്ക് നീ മരിക്കുന്ന മുന്നേ മരിക്ക് (മരിക്കുവാനെ..) ചിപ്പിക്കകത്താണ് മുത്ത് പൂർണ്ണമുത്തായ് വിളഞ്ഞതെന്നോർക്ക് ഇനിയും ഉദിക്കും എന്നറിയുന്ന സൂരൻറെ അസ്തമയം ആഘോഷിച്ചോട്ടെ നിൻറെ മരണം മരിച്ചങ്ങ് പോട്ടെ.. (മരിക്കുവാനെ.)
@anvercm69302 жыл бұрын
നീ മരിക്കുന്നതിന് മുന്നേ മരിക്ക് എന്ന ദൈവിക വചനത്തിൻ്റെ അർത്ഥവ്യാസങ്ങളിലേക്ക് ... ഹൃദയശൂന്യതയിൽ നിലയുറപ്പിച്ചവരുടെ ചിന്തകളിലേക്ക്.. വളരെ ലളിതമായ ശൈലിയിൽ അവതരിപ്പിച്ച മനോഹരഗാനം ....👏👍🌹🥰
@enikkumvenam2 жыл бұрын
ഈ വചനമേതാണ് ??
@pkcraees47502 жыл бұрын
@@enikkumvenam Moothoo qabla an thamooth
@zagfaraan Жыл бұрын
ഏറ്റവും ഇഷ്ടപ്പെട്ട പാട്ടെഴുത്തുകാരൻ ബഹു: അഷ്റഫ് സഅദി ഉസ്താദ് പാലപ്പെട്ടി💗
@alameen476626 күн бұрын
ഭാവിയിൽ (future )മരിച്ചവർ നിലവിൽ (present )ഇവിടെ ജീവിക്കുന്നു. 🧠🧠🧠🧠🧠🧠🧠🧠🧠🧠🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@fathalmajida7863 Жыл бұрын
മരിക്കുവാൻ എന്താണ് പേടി മുമ്പും മരിച്ചതല്ലേ ജനകോടീ 👍👍👍
@Ukkasha_hashir7 ай бұрын
മരിക്കുവാൻ പേടിയൊന്നുമില്ല കൊണ്ടുപോകാൻ ഒന്നുമില്ല കയ്യിൽ 🥺🥺🥺🥺 അതിൽ മാത്രമാണ് ഭയമുള്ള അന്ത്യം നന്നാവാൻ ദുആ ചെയ്😔😔😔
ഒന്നുമില്ലാത്തവനാണ് എന്നറിയല് തന്നെയാണ് കൊണ്ട് പോകാനുള്ളത് ...🥰❤️🩹
@ibrahimimbu21612 жыл бұрын
ദുനിയാവിനോട് നീ വിടപറഞ്ഞു രണ്ടു മൂന്ന് നാൾ കൊണ്ട് തന്നെ എല്ലാവരും അവരവരുടെ ജീവിതവുമായി മുന്നോട്ട് പോകുകയും ക്രമേണ ഈ ലോകം നിന്നെ മറക്കുകയും ചെയ്യും... നീ ആകട്ടെ ഖബറിൽ തനിച്ചും... അവിടെ നിന്നെ കൊഞ്ചിച്ച ഉമ്മയോ വാത്സല്യം ചൊരിഞ്ഞ ബാപ്പയോ കൂടെ കളിച്ച കൂടെപ്പിറപ്പുകളോ തുണയായ പ്രിയസഖിയോ മാറോടാണച്ച മക്കളോ കൂടെ നിന്ന സുഹൃത്തുക്കളോ ആരുമില്ല... പലപ്പോഴും ഞാൻ തനിച്ചാണ് തനിച്ചാണ് എന്ന് പറഞ്ഞു വിലപിക്കാറുള്ള മനുഷ്യർ തികച്ചും ഒറ്റപ്പെടുന്ന ഏകാന്തതയുടെ ഒരു ലോകം... 🔥
@Shafee._.k9 ай бұрын
😔🤲
@suluzzmedia24268 ай бұрын
😢😢 vallathoru varikal manasinte agathattil ninnum ❤❤ voice super
@sakkimuji16515 ай бұрын
Onn kabar vare ethicha varikal...😢
@rasheedhasanpattambi886712 күн бұрын
What a feel.......😢😢😢 Shameer bro 🤍 ഒരു സൗഭാഗ്യവും വേണ്ട, മരണം സുന്ദരം ആക്കിത്തരണേ അല്ലാഹ്....🤲
@amjadhussain120516 күн бұрын
മരിക്കുന്ന മുന്നേ മരിക്ക് 🔥
@nooreyamanmedia55272 жыл бұрын
ന്റെ ഉസ്താദും ഷമീർക്കയും അത്ഭുതപ്പെടുത്തുന്നു ✌️😘 മരിക്കും മുന്നേ മരിക്കാത്തവൻ ഞാൻ അതിനാൽ മരിക്കുവാൻ എന്നാലും പേടി 😞 സ്നേഹപൂർവ്വം ✍️ഫാരിസ് മംനൂൻ ലക്ഷദ്വീപ്
@pokkalathshaju3072 жыл бұрын
വല്ലാത്ത വരികൾ നല്ല പ്രാസം തറച്ചു കേറുന്ന ഈണം
@pokkalathshaju3072 жыл бұрын
ഷമീർ ബായി നിങ്ങളുടെ ശബ്ദം പറയാൻ വാക്കുകളില്ല.
@shameerchavakkadofficial42865 ай бұрын
@@pokkalathshaju307❤
@Ajmin-z2sАй бұрын
❤❤Ashraf palappetty&shameer❤
@aliakbarak8659 күн бұрын
സൂപ്പർ ❤️
@shameerkareem313veliyamcode2 жыл бұрын
എന്റെ ഉസ്താദിന്റെ വരികൾക് മുമ്പിൽ കൈ കൂപ്പുന്നു... 🙏🙏😘😘 ഷമീർക്കയുടെ ആലാപനത്തിൽ ലയിച്ചു പോവുന്നു 😘😘😘
അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് ❤❤❤ V മരമായ മുളക്കുമെൻ അറിയുന്ന വിത്തിന് മണ്ണിനകം മലർ വാടി .. "''' ഒരുപാട് വിശാലമായ അർത്ഥമുള്ള വരികൾ...... എല്ലാം വരികളും ....😢😢😢😢😢. 😭😭😭😭 അത് പ്രിയ ഷമീർ ചാവക്കാടിന്റ വോയിസ് ആയപ്പോൾ... അൽഹംദുലില്ലാഹ് വോയ്‌സ് നിലനിർത്തണെ അല്ലാഹ് ... ❤❤❤❤❤ സകീർ അലി ഫൈസി നിലമ്പൂർ
@kamalk94924 ай бұрын
Super ishtayi
@sasvlogs51632 жыл бұрын
മാഷല്ലാഹ് അനുഗ്രഹീത ഗയാഗൻ ഹൃദയത്തിൽ തട്ടുന്ന വരികൾ ഷമീർ 👌👌👌😍
@aifuanas62532 ай бұрын
ഒന്നുമില്ല കൊണ്ട് പോകാൻ എന്നാണ് പേടി... Allah കാക്കട്ടെ 🥺🥹
@mohammedanees8322 ай бұрын
😢
@_ponnuuz__.7588 Жыл бұрын
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് rare song. ഈവർഷം പൊന്മുണ്ടം ദഫ് ടീമിന്റെ the beginning ഈ song ആണല്ലോ
@ChandrasekharN-ne3kf5 ай бұрын
അതീവ ഹൃദയമായ വരികളും ആലാപനവും. പ്രണാമം, 🙏🏻🙏🏻🙏🏻🙏🏻👌🏻👌🏻👏🏻🥰
@lookme8450 Жыл бұрын
ഹൃദ്യമായ വരികൾ സംഗീതവും ആലാപനവും മനോഹരം ❤ മരണമെന്ന നഗ്നസത്യം മനസിലാകാതെ കഴിയുന്ന മാനവരാശിക്കായ് അറിയാനുള്ള ഒരു ഓർമപ്പെടുത്തൽ കൂടിയായി ഈ ഗാനം അഭിന്ദനങ്ങൾ ഫുൾ ടീമിന് ❤❤❤❤സ്നേഹത്തോടെ അഷ്‌റഫ്‌അലി എരുമപ്പെട്ടി
@aylincspkv7 ай бұрын
ഷമീർ നന്നായിട്ട്പാടി✨✨✨💚
@swalih_tharuvana2 жыл бұрын
'മുമ്പും മരിച്ചതല്ലേ ജന കോടി'!
@fjm12162 жыл бұрын
😭 سلام قولا من رب رحيم 🤲
@shabeerbooto8388 Жыл бұрын
ന്റെ മുത്തെ ഏതാണീ വരികൾ എന്താ ഇതിന്റെ അർത്ഥം വല്ലാതൊരു ശബ്ദവും ഫീലും ❤,👍🌹
@ZuhairSirius2 жыл бұрын
സൂപ്പർ സോങ്.. മുഹമ്മദ് കുട്ടി അരീക്കോടിന്റെ മികച്ച ഈണം..
ഞാൻ ജീവിച്ചിരിക്കുന്നവനാണെന്ന അറിവില്ലായ്മയിൽ നിന്നൊന്നുണർന്നാൽ പിന്നെ ഈ വരികളെത്ര മനോഹരം
@faisalpukkattupadyaluva2 жыл бұрын
വീണ്ടും ഉസ്താദിൻ്റെ വിസ്മയിപ്പിക്കുന്ന വരികൾ 💖💖ഷമീർ വല്ലാത്ത ഫീൽ 👍👍👍💖
@hamzakh0150 Жыл бұрын
ആഹ്‌ളാദത്തോടെ നീ ജീവിച്ച് ജീവിച്ച് മരണ ഭയത്തെ കരിക്ക് ..നീയും മരിക്കുന്ന മുന്നേ മരിക്ക്...... മരിക്കുവാനെന്തിനീ പേടി... മുമ്പും മരിച്ചതല്ലേ ജന കോടി....
@alsahwabookshop17572 жыл бұрын
എത്ര മനോഹര വരികൾ ആലാപനം : അലിഞ്ഞില്ലാതായിപ്പോയി. ഇത് വരെ കേട്ടില്ലല്ലോ എന്ന സങ്കടം.
@bismillah39642 жыл бұрын
Uffff Masha allah ❤️🔥❤️🔥❤️🔥😍😍😍Entha oru feel. Njngade kunjakka ( Muhammad kutty areecode) oru sambavam thanne 🥰 bakki ullavarum Ath pole thanne . Sangathi usharayi 😍😍😍
@Vlog-rq7sn4 ай бұрын
Uff 🔥🔥🔥🔥 അടിപൊളി feel ❤❤❤❤
@rafeeqaprj9286 Жыл бұрын
adi poli song . Feeling👌❤️
@rubynilambur85886 ай бұрын
എന്തോരു ഫീലാണ് ഗായകാ . വരികളുടെ ആഴം അപാരം .ആശംസകൾ ടീംസ് .
@mohammedfaisybh61132 жыл бұрын
മധുരം നിറഞ്ഞ കേൾക്കാൻ നല്ല വരികൾ ... ❤️❤️. ഉസ്താദിന് ഉം ശമീരിനും നന്ദി. 🙏 . ഇനിയും പ്രതീക്ഷിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ..
@ashrafasaru71726 ай бұрын
പണ്ട് പട്ടുറുമാലിലെ ഷമീറിൻ്റെ ബിസ്മിയും ഹംദും സ്വലാത്തും എന്ന് തുടങ്ങുന്ന കോൽക്കളിപ്പാട്ടിൽ വീണു പോയതാണ് ഇന്നും എണീറ്റിട്ടില്ല😊
@ashrafasaru71725 ай бұрын
ഞാനും
@mksaleem32822 жыл бұрын
മനോഹരം അർത്ഥവത്തായത്
@noufalcm75482 жыл бұрын
വളരെ മനോഹരമായ - അർത്ഥപൂർണമായ ചിന്തകൾ ഉണർത്തുന്ന വരികളും ഫീലിങ്ങോട് കൂടെ മനോഹരമായ ആലാപനവും 😘😘
ഹൃദയ സ്പർശിയായ പാലപ്പെട്ടി ഉസ്താദിന്റെ വരികൾ മാധുര്യം നിറഞ്ഞ ആലാപനവും
@shamjithtv1852 жыл бұрын
team സ് Congratulation.സൂപ്പർ.വരികൾ കുഞ്ഞാക്ക.(അരീക്കോട് മുഹമ്മദ്കുട്ടി) വേറെ ലെവൽ.🤗🤗🤗 മ്യൂസിക്
@hrs07095 ай бұрын
വല്ലാത്ത ഫീലിംഗ്😢
@TheGamechangers0710 ай бұрын
നല്ല പാട്ട്. ദുനിയാവിലൊരുപാട് പേർ ജീവിച്ചു മരിച് പോയി അവരൊക്കെ. 10000 ക്കണക്കിന് വർഷമായി ഖബറിൽ ആണ്. ഖിയമത്തും കാത്ത്. 😢😢
@anasmullaj15664 ай бұрын
ഒരു രക്ഷയുമില്ല സൂപ്പർ ഫീൽ അടിപൊളി എന്നൊരു വാക്കിൽ അവസാനിക്കാൻ പറ്റാത്തതിലും അപ്പുറം.......
@naseemnsa36792 жыл бұрын
ഉസ്താദിന്റെ ഇൽമുൽ യഖീൻ നിറഞ്ഞ വരികൾ ഷമീർക്കയുടെ ആലാപനവും മനോഹരം.❣️🥰❣️
@shoukkymundeth85522 жыл бұрын
രക്ഷയില്ലാത്ത മുത്തിന്റെ വരികൾ ❤️ എന്നും പ്രിയപ്പെട്ടവന്റെ വല്ലാത്ത ആലാപനവും 🥰😍
@mohamedshafimandottil45455 ай бұрын
Super lyrics ❤
@thayizthachu6982 жыл бұрын
ആ പേടി വളരെ ലളിതമായി തീർക്കാൻ ഇതിലും നല്ല വരികൾ ഇനി പിറക്കേണ്ടിയിരിക്കുന്നു.... പിറക്കില്ലായിരിക്കും...... വരികൾക്കും വരികൾ ഉൾക്കൊണ്ടുള്ള ആലാപനത്തിനും അതിനനുയോജ്യമായ ഈണത്തിനും ഒരു കോടി നന്ദി 🙏🙏🙏🙏🙏
മരിക്കുവാൻ ആണ് എനിക് പൂതി.... മുത്തും മരിച്ചതല്ലെ.....🥹🥰🤲
@muhammedkuttypni11 ай бұрын
വല്ലാത്തൊരു പാട്ടാ എന്താ ഫീൽ😢😊
@Anvar705 ай бұрын
Super 👌😍
@shaukathsubair72862 жыл бұрын
അസാധ്യം ഒന്നും പറയാനില്ല മമ്മുട്ടിക്ക.... Big സല്യൂട്ട്.... Sameer മറ്റു അണിയറ യിൽ പ്രവർത്തിച്ചാൽ അഭിനന്ദനങ്ങൾ
@vasudevanchunagad86752 жыл бұрын
സുഹൃത്തെ: നല്ല ആലാ ബന്നും
@muhammedrisvan60065 ай бұрын
Super song
@pkcraees47502 жыл бұрын
ആത്മ സത്തയിലേക്കുള്ള യാത്ര അതിമനോഹരം... കാലങ്ങളോളം ചിന്തിക്കാൻ ഈ ഒരു പാട്ട് മതി... ഇനിയും വരട്ടെ ഇതുപോലെയുള്ള ഗാനങ്ങൾ.... എത്ര കേട്ടിട്ടും മതിയാവുന്നില്ല
@adhilapm8 ай бұрын
Chinthipikunna Ganam 😢❤
@yoonusbava4u5072 жыл бұрын
എന്താ ഫീൽ വരികളും ആലാപനവും സംഗീതവും 😢😢😢
@a_zmixmedia5454 Жыл бұрын
ഇനിയും ഇങ്ങനെ ഉള്ള പാട്ടുകൾ കേൾക്കാനുള്ള കൊതിഏറെയുണ്ട്
@MuhammadashrafkpMuhammed-cm7sl Жыл бұрын
അൽഹംദുലില്ലാഹ്
@abdukochanoor2672 жыл бұрын
അർത്ഥ സമ്പൂർണമായ വരികൾ. ഇനിയും കൂടുതൽ എഴുതാൻ. ആയുസ്സും. ആരോഗ്യവും അള്ളാഹു നൽകട്ടെ ✍ അബ്ദുകൊച്ചനൂർ
@shehnazbeegum28596 ай бұрын
Masha allha. Nella arthavathaya paat. kura kalaggalku shesham shameernta paat kelkan kazinju
@jamshijamshijumbo93022 жыл бұрын
Spr
@ansarikannur97242 жыл бұрын
എന്റെ മുത്തേ കിടിലോൽക്കിടിലം സൂപ്പർ 🌹🌹🌹🌹❤❤❤👍👍👍👌👌👌👌👌
@muhammedsafeer20515 ай бұрын
Nalla songe 😢😢😢😢❤
@oldhindisongs713710 ай бұрын
Amazing voice and lyrics
@abdulnazarkudukkan82595 ай бұрын
Nalla varikal...thank you to shameerka..
@nisamudheenkallathan9373 Жыл бұрын
What a song❣️.. എത്ര കേട്ടിട്ടും മതിവരാത്ത വരികൾ, ആലാപനം ✨️
@MohammedVA2 жыл бұрын
നല്ല വരികൾ നല്ല ആലാപനം ഉ സ്താദിനും ഷെമീറിനും വട്ടേക്കു ന്ന o മലേ തൈയ്ക്കാവിന്റെ ആശംസകൾ