എത്ര നല്ല ഓഫീസ്, കൈക്കൂലി വാങ്ങിയതും ആളുകളുടെ സ്വഭാവം തന്നെ മാറി. പല കാര്യത്തിലും സംഭവിക്കുന്നത് ഇതാണ്. ഓരോരുത്തർ സന്തോഷത്തിന് ഓരോന്ന് നൽകും, പിന്നീട് അതവരുടെ അവകാശമായി മാറും
@kaidalmahmood59643 жыл бұрын
J O
@kesavannamboothiri39073 жыл бұрын
@@kaidalmahmood5964 😂😂Qqqqqqqq1q And Qqq 😂Q11Q ❤️❤️❤️4RR4R4R55ts5TTTR4ßeTtS5stST5sTßßR4ssßArrrrtTteee3ßfq
@kadheejaazeez26962 жыл бұрын
💪💪
@kadheejaazeez26962 жыл бұрын
👍👍
@kadheejaazeez26962 жыл бұрын
👎👎
@smitharatish68593 жыл бұрын
I love Satyasheelan as always🌹 ......😆Its like your funny bone hit over and over again
@kadheejaazeez26962 жыл бұрын
🤲🤲
@BiG-lu6qn3 жыл бұрын
ആർത്തിയാ ആ പാവത്തിന് ... ഡോർ തുറന്നുപോകാതിരുന്നാ മതിയായിരുന്നു 🤣🤣🤣🤣🤣😄😄😄😄
@ajinltfs29224 жыл бұрын
സർക്കാർ ഓഫീസുകളിൽ ഒരു തവണ കേറിയവനും... ഇത് കാണുമ്പോൾ ചിരി വരും
@ajayakumar45313 жыл бұрын
Very good skit. Entire team is not acting, but living! Very good performance. Good message for the public.👌
@kadheejaazeez26962 жыл бұрын
🖐️🖐️
@fadhi58244 жыл бұрын
13:37.. 😂😂
@shajishakeeb20363 жыл бұрын
Ithra rasakaramaya programme vere illa.enthu perfect ayittanu ororutharum abhinayikkunnathu.super.
@noushadmmb3 жыл бұрын
നായ നടുക്കടലിൽ ചെന്നാലും നക്കിയെ കുടിക്കൂ😁😂
@monjanzzkazrod95235 жыл бұрын
ഇങ്ങനെ വേണം ഓഫീസ് ആയാൽ
@supermanqatar8 жыл бұрын
"സുമേഷേട്ടാ.....'' ചിരിച്ചു ചിരിച്ചു മരിച്ചു...
@libinkrishnan45016 жыл бұрын
സൂപ്പർ
@kadheejaazeez26962 жыл бұрын
✊✊
@kadheejaazeez26962 жыл бұрын
👊👊
@mykingdom22634 жыл бұрын
ഒരു നാണവും ഇല്ലാതെ, ഒരു വളിച്ച ചിരിയോടെ കൈകൂലി ചോദിക്കുന്ന നാണകെട്ട ഉദ്യോഗസ്ഥർ ഉണ്ട്..
@pthomas83273 жыл бұрын
" Parama prakasame, Saranam nee ennum. "
@pranavpranav93384 жыл бұрын
മനോഹരമായ നടക്കാത്ത സ്വപ്നം 😁 മറിമായം സൂപ്പർ
@irshhhaad79674 жыл бұрын
Bro kaikooli കൊടുത്തിട്ടുണ്ടോ
@pranavpranav93384 жыл бұрын
@@irshhhaad7967 no
@shuhaib54823 жыл бұрын
04:43 Background music super **
@essakhoosaessa23709 жыл бұрын
അടിപൊളി ...
@rahulvjmd6693 жыл бұрын
ചില "നല്ലവരായ"സർക്കാർജീവനക്കാരുടെ അണ്ണാക്കിൽ അടിച്ചുകൊടുത്തു. 😂🤣
@kidsplayworld28709 жыл бұрын
Very nice
@SOUDIVIBES9511 ай бұрын
പൈസ വേണ്ട എന്ന് നിരന്തരം പറഞ്ഞിട്ടും നിർബന്ധിച്ചു പൈസ വച്ചു പോയ മൊയ്‌ദു എന്ന കഥപാത്രത്തോട് നീരസം തോന്നിയാവർ ലൈക്കടി...
@richooztube_official2 ай бұрын
Oon oru avaraathi thanne
@Amal717155 ай бұрын
Govt office in parallel world
@vimalramachandran9 жыл бұрын
Haha Kidilam!
@shuhaib54823 жыл бұрын
നല്ല വിഷയം സൂപ്പർ എപ്പിസോഡ് 😀
@kadheejaazeez26962 жыл бұрын
🤌🤌
@mailmemaheshraj8 жыл бұрын
ചിരിച്ചു ചിരിച്ച്.....അടിപൊളി
@kadheejaazeez26962 жыл бұрын
👌👌
@harisqatar89756 жыл бұрын
Nalla episode.
@mohanskr19 жыл бұрын
Really super performances (All the episodes). All the actors are excellently well in their performances. All of them will get equal marks. Keep it up and entertain us to enjoy.regardsMohan sankar
@kadheejaazeez26962 жыл бұрын
🙌🙌
@RajagopalanKuttiyil Жыл бұрын
14:03 14:03
@sharjasharja40755 жыл бұрын
Good programme i really proud of marimayam teams
@kadheejaazeez26962 жыл бұрын
🤝🤝
@althaf26636 жыл бұрын
sumeshettaa😂😂
@Amal-sy1hj4 жыл бұрын
I really like this programme ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@kadheejaazeez26962 жыл бұрын
🤛🤛
@subramaniankanjinkattu54729 жыл бұрын
Great
@VivekPv-ny6pe4 ай бұрын
Uff
@naseeranasi69884 жыл бұрын
സൂപ്പർ സൂപ്പർ വളരെ സൂപ്പർ
@kavithanair99638 жыл бұрын
good episode
@vin62065 жыл бұрын
Iam a regular viewer of marimayam.its a super programme..all the actors are superb..keep it up
@kadheejaazeez26962 жыл бұрын
👏👏
@essakhoosaessa23709 жыл бұрын
super
@ajithkk83067 жыл бұрын
i dream of such office..... cut the end part........
@ameerhusainammy57722 жыл бұрын
കുറച്ചു ഓവർ ആയില്ലേ കുറച്ചു ഓവർ ആയെന്ന് തോന്നുന്നു ഇങ്ങനെ ഒരു ഓഫീസ് ഇന്ത്യയിൽ ഉണ്ടാവില്ല ഒരിക്കലും നടക്കാത്ത സുന്ദരമായ സ്വപ്നം
@aramalluninja2 жыл бұрын
Mallus living in Kerala think that corruption is only in Kerala. This is very similar in all states and countries. In Karnataka they ask you bribe on the face and no use complaining to anyone. In foreign countries they have a different system of corruption. Wherever humans are there there will be corruption.
ആദ്യം കൈക്കൂലി കൊടുക്കുന്നവനെ ഇടിച്ച് അകത്തിടണം കിട്ടുന്നത് കൊണ്ടാണ് എല്ലാവരുടെ കൈയിൽ നിന്നും പ്രതീക്ഷിക്കുന്നത്.
@shuhaib54823 жыл бұрын
സത്യശീലൻ കലക്കി 😁
@kadheejaazeez26962 жыл бұрын
🤏🤏
@sijinjohn38966 жыл бұрын
Very good performence Each episode with new moral Keep going. All the best
@kadheejaazeez26962 жыл бұрын
🤜🤜
@alifmedia38565 жыл бұрын
കൈക്കൂലി നൽകാൻ ശ്രമിക്കുമ്പോഴൊക്കെ ഗൾഫുകാരൻ,ഗൾഫുകാരൻ എന്ന് പറഞ്ഞ് പ്രവാസികളെ അപമാനിച്ചുവോ.....
@ranjuranjini42954 жыл бұрын
Illathilla
@spprakash20373 жыл бұрын
ഒരിക്കലും ഇല്ല ,"ഗുല്ഫുകാർക്കു " നാട്ടിൽ ചെല്ലുമ്പോൾ കുറച്ചു ദാനം കൊടുപ്പു കൂടുതലാ ..അവസാനം ഗതി ഇല്ലാതെ നാട്ടിൽ തിരിച്ചെത്തുമ്പോൾ ഒരു പട്ടിക്കും വേണ്ടാതാകും
@ranjithnairvasudevannair62746 жыл бұрын
Wooww really xxxllnntt episode & good concept
@muhammadmomi72139 жыл бұрын
igana ayaal mathiyaanum nammala government
@bonymantony84822 жыл бұрын
Sarcasm at extreme level... 😀😂
@user-vicky202 Жыл бұрын
Mahatma Gandhi yude photo veezhandayirunnu 22:51
@ibrahimibrahimkoya17269 жыл бұрын
very good programme. good
@jennaramees7 жыл бұрын
ibrahim ibrahimkoya correct
@svsdayz828 жыл бұрын
sathyathil..cash evide?
@MerlyPJohn4 жыл бұрын
ഇതിൽ dislike ചെയ്ത വർ ഉറപ്പായും ഗവൺമെൻറ് ഉദ്യോഗസ്ഥർ ആയിരിക്കും
@AbdulHakeem-sw9jy3 жыл бұрын
😄💯👍
@spprakash20373 жыл бұрын
😹😹😹😹
@ammuammu3373 Жыл бұрын
Ente swapnathile office
@ravindransankar21422 жыл бұрын
Super skit bro 😀😀😀
@kadheejaazeez26962 жыл бұрын
👋👋
@subhashnair31553 жыл бұрын
Supper skit. Well done 👍
@kadheejaazeez26962 жыл бұрын
✋🤚
@shanthirajesh53675 жыл бұрын
Love this team
@shajipaul3129 ай бұрын
Super team 💪💪
@maheshkulathingal9055 жыл бұрын
This is the good office.
@MedLife7863 жыл бұрын
ഇങ്ങനെ വേണം ഓഫിസുകൾ.
@vishnus23343 жыл бұрын
Super episode👌
@pratheeshlp61855 жыл бұрын
Suppprrrrr ...chirich chirich uppaaad vannu ...adi poli comedy
ഒരല്പം കൂടി ശ്രദ്ധിച്ചില്ലെങ്കില്‍ മറിമായം വളരെ പെട്ടെന്ന് തന്നെ ഒരു തനി ക്ലീഷേ ആയി മാറുവാനുള്ള സാധ്യതയുണ്ട്. എല്ലാ അര്‍ത്ഥത്തിലും വളരെ മുകളില്‍ നില്‍ക്കുന്ന ഒരു പരിപാടിയാണിത്, അത് കൊണ്ടു തന്നെയാണ് ഇത് പറയുന്നതും. സര്‍ക്കാര്‍ ജീവനക്കാരെ കണ്ണും പൂട്ടി വിമര്‍ശിക്കുക, അവരെയെല്ലാം തനി കൈകൂലിക്കാരായും യാതൊരു ധാര്‍മിക ബോധാമില്ലത്വരായും കാണിക്കുന്നത് ഏറ്റവും സാധാരണ നിലവാരത്തില്‍ മാത്രം നിലനില്‍ക്കുന്നതാണ്. സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരു രോഗി മരിച്ചാല്‍ അല്ലെങ്കില്‍ ഒരു കുഴപ്പം ഉണ്ടായാല്‍ ആശുപത്രിയുടെയും ഡോക്ടറുടെയും പേരും മേല്‍വിലാസവും ഫോണ്‍ നമ്പരും അടക്കം വിളംബരം ചെയ്യുന്ന, എന്നാല്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ അതേ അതല്ലെങ്കില്‍ അതിനെക്കാളും ഗുരുതരമായ എന്തെങ്കിലും സംഭവിച്ചാല്‍ "ഒരു സ്വകാര്യ ആശുപത്രിയില്‍ ഇന്നത് സംഭവിച്ചു" എന്ന് മാത്രം പറഞ്ഞു നിറുത്തുന്ന സാധാരണ (മനോരമ പോലുള്ള) പത്രങ്ങളുടെ നിലവാരം മറിമായത്തിന് ചേര്‍ന്നതല്ല. തമാശകള്‍ക്ക് മാറിവരുന്ന സാമൂഹിക യാഥാര്‍ത്ഥ്യങ്ങള്മായ് ബന്ധമുണ്ടാവുക എന്നത് ഒരു അത്യാവശ്യമാണ്. അതുപോലെ തന്നെ മറിമായത്തിന്റെ രസം അതിന്റെ ചെരുവയ്ലാണ്, അവിടെ അനാവശ്യമായ exaggeration അതിന്റെ ചാരുത വല്ലാതെ നശിപ്പിക്കുന്നുണ്ട്. ജീവിതത്തിന്റെ ഏറ്റവും സാധാരണമായ മുഹൂര്‍ത്തങ്ങളില്‍ അടങ്ങിയിരിക്കുന്ന വിഷാദ നര്‍മങ്ങളാണ് മറിമായം പോലുള്ള പരിപാടികളുടെ വിജയം. അതിനെ സാധാരണ നിലവാരത്തിലുള്ള തമാശകളായി കൂട്ടി ചേര്‍ക്കുന്നത് വലിയ അബദ്ധമാവും.
@ishakottupurakkal89089 жыл бұрын
mandu nice
@GOPALAN369 Жыл бұрын
സ്വപ്നങ്ങളിൽ മാത്രം
@jagannathanpt37573 жыл бұрын
ഗാന്ധിജിയുടെ ഫോട്ടോ താഴെ വീണു അതു പൊട്ടുകയും ചെയ്തു അത് ശരി ഉള്ള കാര്യമല്ല
@anandu27056 жыл бұрын
👌👍
@vipinmon8 жыл бұрын
Program is good but gives a negative message on expatriates. Did they mean expatriates entertain this bribe and corruption among government officials? :)
@rehangulshaable3 жыл бұрын
Not expatriates alone. Even residents insist the govt workforce to take money once their work is done. The justification these corrupt public give is that the govt workers won't give proper service next time if we don't pay them now.
@noise_toast6 жыл бұрын
Dream service
@moosasv81384 жыл бұрын
ഇദൊക്കെ ചുമ്മ അടിച്ചു വിടുന്നതാ ഇങ്ങനത്തെ ഒരു ഓഫീസ് ഉറപ്പായും ഉണ്ടാകില്ല ഉറപ്പ്
@MIDesignkeralahousedesign5 жыл бұрын
ഏറ്റവും നല്ല പരുപാടി
@clintgravity11942 жыл бұрын
Swayam Vegan aaya pattik irachi koduthath pole und
@cooljayanth24496 жыл бұрын
എല്ലാ എപ്പിസോഡും പോലെ ഇതും നന്നായിട്ടുണ്ട്.... പക്ഷെ കുറച്ചു ഓവർ ആയ പോലെ
@mythoughtsaswords Жыл бұрын
Ayyo, ingane chirippichu kollalle
@Truethings088 ай бұрын
*അവര് ചെയ്യുന്നത് സേവനമല്ല* ജോലി ആണ് എന്ന് മനസ്സിലാക്കാതെ കൈക്കൂലി കൊടുത്ത് അവരെ ചീത്ത ആക്കുന്നത് ജനങ്ങൾ തന്നെയാണ് 🤧
@jasirvilayoorpattambi629211 ай бұрын
എവടെ പൈസാ 😂😂😂😎🙃🙄
@sir.severussnape60955 жыл бұрын
Aah salam parachilinte onnum aavshyam illa
@izuizu33344 жыл бұрын
Sathiya meta jayathe!!!??? This ?
@fadilu59834 жыл бұрын
20:30
@jubicyriac83504 жыл бұрын
😂🥰
@jessyjose7240 Жыл бұрын
ദൈവരാജ്യം
@ajithpillay45123 жыл бұрын
English subtitles please
@theoutspoken40498 жыл бұрын
Climax spoiled the episode.
@shayanthajthaj86958 жыл бұрын
ഗൾഫ് കാരാണോ കൈക്കൂലി തന്ന് പഠിപ്പിക്കുന്നത് ഇത് ശരിയല്ല
@shibilitricks4114 жыл бұрын
സൂപർ
@സ്നേഹദൂതൻ Жыл бұрын
മറിമായം ത്തിന് തലയ്ക്ക് വട്ട് ആയോ
@sajeevsaji7006 Жыл бұрын
ഹെ ഹെ ഇ
@bijugananathan58116 жыл бұрын
എല്ലാവരും തകര്‍ത്തു
@rloveshore363 жыл бұрын
ഇതൊക്കെ കാണുമ്പോൾ ആണ്, ഉത്യോഗസ്ഥ തട്ടിപ് മനസ്സിൽ ആവുന്നത്........ കള്ളന്മാർ ആണ്....🙄