ഇതിൽ ഉബയോഗിച്ചിരിക്കുന്ന ലാപ്ടോപ്പ് ഒന്നാണ് ഉബയോഗിച്ചിരിക്കുന്നത് 😁
@gamingwithmuyal Жыл бұрын
ayin
@ബോസ്സ്-ങ9ഢ3 жыл бұрын
എല്ലാടത്തും സത്യശീലന്റെ ലാപ്ടോപ്പ് ആണല്ലോ 😂😂😂
@santhoshnalambrath60908 жыл бұрын
laptop alla kariyum,,,,,,,, nalla message ,,,
@samueledwin317 жыл бұрын
കുറച്ചുസമയമെങ്കിലും. സിനിമയേക്കാള്‍ ആനന്ദം
@abdulshukoorpareekutty96108 жыл бұрын
കലക്കി.ഇങ്ങിനെയായിരിക്കണം ക്ലൈമാക്സ്
@sabus11636 жыл бұрын
ഒരു ലാപ്ടോപ്പ് ഒന്നിലധികം സീനുകളിൽ ഉപയോഗിക്കുന്നതോ മറ്റോ അല്ല ലാപ്ടോപ്പ് ഓണക്കുക കൂടി ചെയ്യാതെ ആണ് ടൈപ്പ് ചെയ്യുന്നതും മറ്റും പക്ഷെ അതൊന്നും ഒരു കംപ്ലയിന്റ് ആയിട്ടു പറയുന്നില്ല പക്ഷെ ക്യാമറാമാൻ കുറച്ചുകൂടി ശ്രദ്ദിക്കണം ശ്രദ്ദിച്ചാല്‍ ലാപ്ടോപിന്റെ സ്ക്രീൻ കാണിക്കാതിരുന്നാൽ പോരെ പല എപ്പിസോഡുകളിലും ഒരു കാമറ മാനും ക്യാമറയും കാണുന്നു ഒന്നുകിൽ എഡിറ്റിങ് സമയമോ മറ്റോ ശ്രദ്ദിക്കും എന്ന് പ്രദീക്ഷിക്കുന്നു മഴവിൽ മനോരമ ചാനലിലെ ഏറ്റവും നല്ല പ്രോഗ്രാം എന്ന് പറയാവുന്ന പ്രോഗ്രാം ആണ് പ്രോഗ്രാം ജോറാകുന്നുണ്ട് എല്ലാ ഭാവുകങ്ങളും നേരുന്നു
@samueledwin317 жыл бұрын
കുറച്ചു സമയമെങ്കിലും സിനിമയേക്കാള്‍ ആനന്ദം
@LOKI_MARVEL1947 Жыл бұрын
Exaty 🥰
@navas_koppam7320 Жыл бұрын
Samshayanthaa aa karaythil....food kazhikkumbam ithu kanunna oru feel athu veareaya...
@sreekumarts905011 ай бұрын
hu
@bashirpandiyath47478 жыл бұрын
കോയയുടെ അഭാവം മറിമായത്തെ ബാധിച്ചോ എന്നൊരു തംശയം ഇല്ലാ ധില്ലാ... ☺
അഭിനയത്തിന്റെ കാര്യത്തിൽ മീര ജാസ്മിനാണ് നമ്മുടെ ശ്യാമള ...... ക്യാമറക്ക് മുന്നിൽ ജീവിക്കുകയാണ് ഇരുവരും ...
@babubabuotan6626 жыл бұрын
പിൻ നമ്പർ ATMമെഷീൻ വഴി മാറ്റാൻ സാധിക്കും പലർക്കും അറിയില്ല ഈ സൗകര്യം. ഈ എപ്പിസോഡിലൂടെ അത്പങ്ക് വെച്ചത് നന്നായി. ആറ് മാസത്തേക്ക് കാത്ത് നിൽക്കേണ്ട ഇടക്ക് ഇടക്ക് മാറ്റിക്കൊണ്ടിരിക്കുന്നതാണ് നല്ലത് മനസമാധാനത്തോടെ കിടന്നുറങ്ങാം.
@ayshazzzpaintings90525 жыл бұрын
Athilum nallath kadayil ninnum sadhanam vangunathalle one Mr Babu babyotan
@adarshg82285 жыл бұрын
OTP generate cheyan registered phone vendea ?
@shahirkolat5538 жыл бұрын
കോയ ഫക്രിയുടെ(സിദ്ധിഖ് ഫിലിം) ഷൂട്ടിങ്ങിൽ ആണ്
@nisarmuhammad7334 жыл бұрын
ശീതളനെ കണ്ടില്ല
@sreejusrrejukuttan65064 жыл бұрын
Climax പൊളി ....
@shiljovarghese67005 жыл бұрын
ഞങ്ങൾ കുറെ പൊട്ടന്മാര് പൈസ നിങ്ങടെ ബാങ്കിൽ കൊണ്ട് വന്നു നിക്ഷേപിക്കുക അത് തോന്നിയ ആളുകൾ എടുത്തോണ്ട് പോകുവാ
@pankakshitp3 жыл бұрын
Sathyaseelan polichu.
@AM-be5px5 жыл бұрын
Shyamala" is great ...!!
@karthikaak29434 жыл бұрын
സത്യശീലനും ബാങ്ക് മാനേജരും ഒരേ ലാപ്ടോപ്പാനാലോ ഉപയോഗിക്കുന്നത്... എന്തൊരു വിശാല manaskatha
@sharonprabhakar30473 жыл бұрын
commissioner um same laptop ane
@billalm3373 жыл бұрын
😀😀
@nusrunusru58563 жыл бұрын
🤣
@austincornelius32853 жыл бұрын
Ith Baahubali alla saaho , low budget soap
@skc31193 жыл бұрын
കൂടെ കമ്മീഷണ്ർക്കും same ലാപ്😀
@3dmenyea5788 жыл бұрын
superb....all actors marvelous
@nayeemkhanr76216 жыл бұрын
Without koya incomplete
@balachandrang60gmailcomgopalan3 жыл бұрын
Message with comedy
@IttoopKannath11 ай бұрын
ഒരു ഓഫീസിലാണോ ഇത്രയും ബഹളം
@anoop69828 жыл бұрын
Super message keep itup
@jaikarthick77866 жыл бұрын
Good social awareness serial
@sabir-l9o5 жыл бұрын
കമ്മീഷണർ കലക്കി
@aparna38463 жыл бұрын
Ithinu scriptonnullee🙏🏻bheekaranmaaraanu... The way satyasheelan enters into each character 🙏🏻verum kidilan manushyan.. Kaanumbo asooya varnu☹️
@jscs4458 Жыл бұрын
എനിക്ക് എന്തേലും പറ്റിയാൽ ഞാൻ ഇവിടെ വന്നു കുരക്കും.... സുമേഷ് ഏട്ടൻ 😢😢😢
@mohandas20775 жыл бұрын
കമ്മീഷണർമ ൻ മമധൻ കലക്കി കേട്ടോ
@Akbarali-cp4oh3 жыл бұрын
Sumeshettan uyir
@rafeequekottakkal70812 жыл бұрын
മണികണ്ഠൻ പോളിയാണ്... 👍🏻
@nirmalakumari85173 жыл бұрын
Comeshanrku irikatte innathe ente like
@autosolutionsdubai319 Жыл бұрын
18:02 സബ് ഇൻസ്പെക്ടർ പോലീസ് സ്റ്റേഷൻ, ചൈന. എന്ന അഡ്രസ്സിൽ പോസ്റ്റ് ചെയ്താൽ മതി, കിട്ടിക്കോളും.
@sindhuv9274 Жыл бұрын
sathyasheelan shyamala super💓💓
@SMstoryChannel Жыл бұрын
Manmadhan suuuper look.,👌
@RasheedKs-zb9gv Жыл бұрын
ബില്ലടിക്കുമ്പോ ബിൽ മാറുന്നില്ല ആരെങ്കിലും ശ്രദ്ധിച്ചോ 😁😂
@sreeharimg25264 жыл бұрын
Manju chechi😘😍😍
@Teslinmary5823 жыл бұрын
Sumesh kalakki
@artistrahulpalur Жыл бұрын
😂😂
@anasameenkp8 жыл бұрын
ഇതിൽ പലരുടെയും കമന്റുകൾ കാണുന്നു ലാപ് ടോപ്പുകൾ എല്ലാം ഒന്ന് തന്നെയാണെന്ന്.അതിനിപ്പോ എന്താ..ഇതൊരു short story അല്ലെ.ഇവിടെ ലാപ് ടോപ്പിന് ഒരു പ്രാധാന്യം ഇല്ലല്ലോ..അങ്ങനെ കണ്ടാൽ മതി.അല്ലാതെ നിങ്ങൾ എന്തോ വലിയ തെറ്റു കണ്ടു പിടിച്ച പോലെ സംസാരിക്കല്ലേ..ബാക്കിയുള്ള തെറ്റു കുറ്റങ്ങൾ പറഞ്ഞു കൊടുക്കൂ
@jamshikappad82846 жыл бұрын
Anas ameen പെർഫെക്ഷൻ എന്നൊന്ന് ഉണ്ട് അതിന് വേണ്ടി എല്ലാം ആ രീതിയിൽ ചിത്രീകരിക്കണം
@rosethottam32105 жыл бұрын
Correct👍
@aneesthayyil32045 жыл бұрын
Und
@shihabp41965 жыл бұрын
ചിലപ്പോ ഓഫീസ് ആയി ഉപയോഗിക്കുന്ന റൂം എല്ലാം ഒന്ന് തന്നെയാകും അതെല്ലാം അവരുടെ കഴിവ്
@asharafasharaf42344 жыл бұрын
@@shihabp4196 u
@rifacutie73877 жыл бұрын
marimayam is a good program
@vitg70433 жыл бұрын
This is such a hilarious program.
@anasameenkp8 жыл бұрын
മണ്ഡോദരി ഓവർ ആക്കി
@AbdulJabbar-kw8ec8 жыл бұрын
good
@priyoyoyo9245 жыл бұрын
Manju best best best best best
@jinsonthomas26884 жыл бұрын
ഈ പരിപാടി സൂപ്പർ ആണ്
@jayakumarpr18014 жыл бұрын
3:55 to 5:17 Bill adikkunna chettan enth monjana, chullan chekkan ☺☺
@farsifarsi3804 жыл бұрын
Kundan
@AKHILAB-dv8sr4 жыл бұрын
9999
@midhunkv26874 жыл бұрын
Chakka
@Everything_3607 жыл бұрын
good one
@whiteandwhite5453 жыл бұрын
ശരിയാണ് ചൈനയുടെ എല്ലാ പ്രവൃത്തികളും ഡ്യൂപ്ലിക്കേറ്റ് ആണ് 🤣😂
@inde_achilles4 жыл бұрын
The laptop used by sathysaheelan & Moidu is the same. 😅
Congrats for sharing same laptop with bank manager, Commissioner and the complainer.
@shafeequepullengal67128 жыл бұрын
good....
@Ttalks20128 жыл бұрын
ലാപ്ടോപ് മൂന്ന് സ്ഥലത്ത് കണ്ടു എല്ലാം ഒന്ന് തന്നെ .. കുമ്പിടി ലാപ്ടോപ്
@pavithranthykandy7146 жыл бұрын
Thahir Annassery mmmmmmmk
@MrSyntheticSmile6 жыл бұрын
There is only one HP laptop in the whole world.
@robinpaulose4753 жыл бұрын
Enthayalum marakarilum bedham
@sadboy76362 жыл бұрын
Alla oro episodum oro laptop vangaam.. Cash ninte verttin kittumo
@jamsheera.h54804 жыл бұрын
ബാങ്കിലെ കംപ്യൂട്ടറും സത്യശീലന്റെ കമ്പ്യൂട്ടറും ഒന്നാലോ പുതിയ കമ്പ്യൂട്ടർ വേടികമായിരുന്നു
@jesudasc.a57562 жыл бұрын
Super💕👍🤣🤣
@pushkaranpush8234 Жыл бұрын
ഇദ്ധനേ പോലീസ് കേരള പോലീസ് ൻ്റെ അഭിമാനം
@askarchirayil73128 жыл бұрын
pls watch..sigaram thodu(tamil) atm kavarcha enganeyanenn athil kanikunund..good film
@sajith07088 жыл бұрын
dear marimamayam team. episode Ok. but athile chila karyangal sraddayil pettu. 1. sathya seelan upayogikkunna same laptop bankil upayogikkunnu. 2. bankile laptop on Alla. screenil kanunnath sathyaseelanteyum wifenteyum Kaiyum dressumanu. so sraddichal nallath. prekshakarude pratheekshakal kalayaruth. Oru rqst aanu
@askarchirayil73128 жыл бұрын
Sajith Pullanikkattil ..commisionerude laptopum ath thanne..:p