വൃദ്ധ കഥാപാത്രവും,ചെറുപ്പക്കാരനും ,തമിഴനും ഒക്കെയായി തിളങ്ങാൽ കഴിയുന്ന ശീതളനു അഭിനന്ദനങ്ങൾ .
@symphoniesofann14055 жыл бұрын
National award ike kittenda athilum mele talent aanu ikka
@padmakumar60814 жыл бұрын
അതെ അപാര പെർഫോമൻസ്
@beenaabraham22433 жыл бұрын
Suuuupprr...seethalan
@alimkm75103 жыл бұрын
@@padmakumar6081 0
@chandranmm39093 жыл бұрын
Pp
@renjuayyappanedamannel25613 жыл бұрын
ശീതളൻ എന്റെ പൊന്നോ ഒരു രക്ഷയുമില്ല.. കരയിപ്പിച്ചു കളഞ്ഞു മുത്തേ.. 😍❤️❤️
@subairkochi41994 жыл бұрын
വളരെ സത്യമായ ഒരു സ്കിപ്റ്റാണ്. ഞാനും ഇതുപോലെയുള്ള ബ്രോക്കർമാരുടെ വലയിൽ വീണിട്ടുണ്ട്..
@theoratorshuhaib31843 жыл бұрын
ലോകത്ത് വിശ്വസിക്കാൻ കൊള്ളാത്ത ഒരു വർഗ്ഗമാണ് ബ്രോക്കർമാർ മനസാക്ഷിയില്ലാത്ത ഈ വർഗം ആരെ പറ്റിച്ചാലും അവർക്ക് സുഭിക്ഷമായി ജീവിക്കണം എന്ന ചിന്തയേ യുള്ളൂ സത്യ സന്ധമാ യ അവതരണം
@AnilKumar-uz2td3 жыл бұрын
കോയയായും, ശീതളനായും, ഭാഷ വിത്യസ്തരീതിയിൽ കൈകാര്യം ചെയ്യുന്ന റോളുകളിലൂടെയും അരങ്ങു തകർത്തു ഞങ്ങളെ ചിരിപ്പിച്ച നിയസിക്ക, ഇന്ന് ശീതളനായി വന്ന് ഞങ്ങളെ കരയിപ്പിച്ചു കളഞ്ഞു. അപാര performance.
@rohiniavrohini22703 жыл бұрын
സമൂഹത്തിൽ നടക്കുന്ന അനീതികളെ നർമ്മത്തിലൂടെ സമൂഹത്തിലേക്ക് കാണിച്ചുതരുന്ന ഈ പ്രോഗ്രാം എന്നും മികവുറ്റതാണ് 👍👍👍
@manafdosth6134 жыл бұрын
കള്ളമാരുടെയും കൈകുലിക്കാരുടെയും കഥ പറയുന്നന്ന മറിമായം 😍😍👍👍
@ansilashameer83435 жыл бұрын
ചിരിക്കാൻ മാത്രമായി കാണുന്ന ഒന്നായിരുന്നു മറിമായം... ഇന്ന് പക്ഷെ ഇതുകണ്ട് കരഞ്ഞുപോയി.... കാരണം ഇപ്പോഴും ഞങ്ങൾ വാടക വീട്ടിലാണ് 😔😔
@jobijoseph42315 жыл бұрын
കല്ല്യാണം വീട് അതൊക്കെ ഒരു ടൈമിൽ നടക്കും വിഷമിക്കണ്ടാ എനിക്കും വീടില്ലാ 6 കൊല്ലമായി 10000 കൊടുത്ത് വാടകക്ക് ☺
@TonySavio3 жыл бұрын
Ethrayum pettennu ninglaku randalkum veedundakkan pattatte.. May God bless..
These actors so amazingly talented! It's the best show in TV! Iam addicted to this 😊😊
@amazingk24817 жыл бұрын
💏💋💏💋💏💋💋💋💋💋💏💋💏
@shajahanshaji18576 жыл бұрын
silhouettes55 hi
@jaleelkbava8736 жыл бұрын
+Amazing K hggnfmgmdmftmdndnxfs
@sanubala33826 жыл бұрын
So m i
@ctmohammed26367 жыл бұрын
heart touching episode
@rajgururaj79874 жыл бұрын
ഡിസ്‌ലൈക്ക് അടിച്ചത് ബ്രോക്കർമാർ ആയിരിക്കും
@shalinvincent93103 жыл бұрын
Your correct
@vijayvi7555 жыл бұрын
Sheethalan language handling awesome
@നൗഷാദ്കല്ലിയത്തൊടി8 жыл бұрын
സതിയശീലനും മൊയ്‌തുവും അവസാനം പോലീസ് പിടിയിൽ ആയാൽ ഈ എപ്പിസോഡ് നന്നായിരുന്നു
@muhammedmusthafa2707 жыл бұрын
നൗഷാദ് കല്ലിയത്തൊടി : അതൊക്കെ എല്ലാ കഥയിലും ഉള്ളതല്ലേ .... ഇതൊക്കെ ആണ് യാഥാർത്ഥം.... പാവങ്ങളെ പറ്റിച്ചുകൊണ്ടിരിക്കാൻ ഒരുപാട് ആളുകൾ ഉണ്ട് എല്ലായിടത്തും
@subhair.kkakkattil16407 жыл бұрын
o.k. m
@kunjalaviuk88775 жыл бұрын
@@muhammedmusthafa270 c
@shahulhameed34373 жыл бұрын
Pl0
@fathimak14013 жыл бұрын
.
@kabeerm43 жыл бұрын
ഇങ്ങനെ ചിറി നക്കി ജീവിക്കുന്നവർ സമൂഹത്തിൽ ഒരുപാടു ഉണ്ട്
@ranjeeshkv33493 жыл бұрын
Real hErO ശീതളൻ ഇസ്തം♥️♥️♥️
@abbaskumbalabbask12235 жыл бұрын
നഗറ്റിവ് വി ജി യിക്കുകയും പോസ്റ്റിവ് തോൽക്കുന്നതും തീരെ ഇഷ്ടമല്ല അവസാനം ഇവരെ പോലിസ് പിടിക്കണം മാ യി രു ന്ന അതാണ് യാഥർത്തമേ സേ ജി
@raghuramalath97304 жыл бұрын
ശീതളൻ 👌👌💐💐🎊🎊
@neenapavithran66424 жыл бұрын
Sheethalan super acting
@vinodc79666 жыл бұрын
Sheeethalan suppppppppppr... Acting
@romariorocksss39024 жыл бұрын
Marimayam daily kanunna fans undoii
@husainp8548 Жыл бұрын
മർദ്ധി തന്റെ പ്രാർത്ഥന നീ സൂക്ഷിക്കുക. മ്രുഹമ്മദ് നബി)
@monjanzzkazrod95235 жыл бұрын
ശീതള ഇജ്ജ് poli
@vishnuvr45115 жыл бұрын
നിയാസിക്കയുടെ ഇതില്ലാതെ അവസ്ഥ കണ്ടപ്പോൾ സത്യം പറഞ്ഞാൽ എനിക്ക് സങ്കടം തോന്നി
@rijeshjoseph29395 жыл бұрын
ഇതുപോലെ പാവങ്ങളെ പറ്റിക്കുന്നവമ്മാരൊണ്ട് ഞങ്ങൾ എടുത്തിട്ട് ഇടിച്ചിട്ടൊണ്ട് അവമ്മാരെ. അവസാനം ഒരു മുട്ടൻ പണി കൊടുക്കണമായിരുന്നു എന്നാ ഒരു ആശ്വാസം കിട്ടിയേനെ
@Marco1845-r4b4 жыл бұрын
ശീതളൻ very talend actor
@malludude67626 жыл бұрын
Satyasheelanum moidunum nalle oru pakka pani kodukkanamayirunnu.Climax kurachu nannakkamayirunnu. Sheethalante abhinayam kandappol sankadam thonni sare super tto
Very well portrayed, this is exactly what happens in Kerala!!
@mammoottymammootty97343 жыл бұрын
2021 december🎄🎄🎅🎅☃️☃️
@muhammedmusthafa2707 жыл бұрын
ഇതിൽ കൂടുതൽ comments ഉം Revenge ഇല്ല എന്നതാണ്..... അതൊക്കെ സാധാരണ കഥകളിൽ ഉള്ളതല്ലേ..... ഇതുപോലുള്ള പാവപെട്ട മനുഷ്യമ്മാരും ഇവിടെ ഉണ്ട്.... ഒന്നു പ്രതികരിക്കാനോ പറയാനോ അറിയാത്തവർ....
@arunramesh82907 жыл бұрын
exactly
@digitalmarketer94916 жыл бұрын
ഒക്കെ മറിമായം അല്ലെ..
@MM-tv5uj5 жыл бұрын
സത്യം... സിനിമ അല്ലല്ലോ ജീവിതം.. പ്രീതികരിക്കാൻ പറ്റാതെ സ്വന്തം വിധിയെ പഴിക്കുന്നവർ ഏറെയും...
നിങ്ങൾ സമൂഹത്തിൽ നടക്കുന്ന അനീതികളേയും, മറ്റും സമൂഹത്തിന് മുന്നിൽ കാട്ടിക്കൊടുക്കുകയും, സമൂഹത്തിന് നല്ല സന്ദേശങ്ങൾ കൊടുക്കാറുമുണ്ട്. പക്ഷേ നിങ്ങൾക്കുള്ള കുഴപ്പം എന്താണ് എന്ന് വച്ചാൽ, മിക്ക എപ്പീസോഡുകളിലും ഇതിലെ പോലെ അവസാനിക്കുന്ന എപ്പിസോഡുകളാണ്. എന്ന് വച്ചാൽ സമൂഹത്തിന് തെറ്റായ സന്ദേശമാണ് അവസാനം നൽകുന്നത്. അതായത് സത്യം തോൽക്കണം അധർമ്മം ജയിക്കണം എന്ന സന്ദേശമാണ് നൽകുന്നത്. അതായത് മറിമായം ടീംസ് അധർമ്മത്തിനെ സപ്പോർട്ട് ചെയ്യുന്ന ടീംസാണ് എന്ന്. Ending എപ്പോഴും സത്യത്തിനെ ജയിപ്പിക്കുകയും അധർമ്മത്തെ തോൽപ്പിക്കുകയുമാണ് വേണ്ടത്. ചില എപ്പിസോഡുകൾ തീർച്ചയായും അതുപോലെ തന്നെയാണ്. പക്ഷേ അതു പോരാ. എല്ലാ എപ്പിസോഡുകളും Ending സത്യം ജയിച്ചു എന്ന സന്ദേശമാണ് നൽകേണ്ടത്. എല്ലാവരുടെയും അഭിനയം പത്തരമാറ്റ് തിളക്കമാണ്. All the best Marimayam team.
@annammaalexander53553 жыл бұрын
Poor family has to struggle bcoz of corrupt ppl and agents around
@AstroOliver3 жыл бұрын
Shidhalan muthaanu ❤
@manudxnful8 жыл бұрын
super episode
@jayankalarivayil80925 жыл бұрын
ശരിയായ ഒരു കഥ സാധുക്കളായവരെ പറ്റിക്കുന്ന കഥ
@oommenviju8 жыл бұрын
അവസാനം ഒരു പകപോക്കല്‍ തീര്‍ച്ചയായും വേണ്ടിയിരുന്നു
@rasheedrasheed49856 жыл бұрын
പൊട്ടൻ ഒന്നും അല്ല വീടിന്റെ ഉള്ള് കാണാൻ ചോദിച്ചപ്പോൾ എന്ത് കാണിച്ചു കൊടുത്തില്ല
@rashidr10424 жыл бұрын
Sheethalettan 👌❤
@sudhakaran88472 жыл бұрын
ശീതളനെപ്പോലെ പാവപ്പെട്ടവരെ പറ്റിക്കാൻ ഇതുപോലുള്ള ഏജന്റ ന്മാർ ധാരാളമുണ്ട്. പക്ഷെ നല്ല കൈക്കു ഒരുനാൾ തീർച്ചയായും വീഴും.
@summicmaboobacker34634 жыл бұрын
പാവം ശീതളൻ 😥😔😢
@renukarenu20993 жыл бұрын
Hi uh by
@cbsuresh56313 жыл бұрын
ഒരു ഹീറോ എൻട്രി അവസാനം വേണമായിരുന്നു... സപ്പോർട്ടിംഗ് seethalan