കേക്കണ്ട കേക്കണ്ട അയ്യേ ഇതൊക്കെ മനുസൻ മാർ കേക്കണ്ട കാര്യാ ഇതൊക്കെ കേക്കണ്ട കേക്കണ്ട :::::ന്നട്ട്:::കോയാക്ക അടിപൊളി പെർഫെക്ട് ആക്ടർ ചിരിച്ചു ചിരിച്ചു ഉപാടിലാക്കി 🤣🤣🤣🤣🤣
@nirmalakumari85172 жыл бұрын
Athe
@NeethuSanu8462 жыл бұрын
അതെ 🤣🤣🤣🤣
@semimolabdulaziz36556 ай бұрын
😂😂😂😂
@semimolabdulaziz36556 ай бұрын
@@nirmalakumari8517,nnnit 😂😂😂😂😂
@chandran53sindhu.775 жыл бұрын
മറിമായം പോലെ ഇത്രയും നല്ല ഒരു പ്രോഗ്രാം മറ്റൊരു ചാനലിനും കാണുന്നില്ല. കുട്ടിക്കാലം മുതൽക്കു നമ്മുടെ മനസ്സിൽ വേദനിച്ച പലതും എല്ലാ മേഖലയെപ്പറ്റിയും മറിമായം സത്യമായും കിറുകൃത്യമായും സ്ക്രിപ്റ്റ് ചെയ്തു അതിന്റെ ഒറിജിനാലിറ്റി ഒട്ടും ചോരാതെ സകലരും നന്നായി അഭിനയിക്കുന്നു. മനസ്സു നിറഞ്ഞ അഭിവാദങ്ങൾ 👌👌👌👏👏👏👏😍😍😍😍😍🙏🙏
@raghuramalath97304 жыл бұрын
കോയയുടെയും സത്യശീലന്റെയും ഞെട്ടൽ 🤣🤣
@muhamedshirof24192 жыл бұрын
സമകാലീന പ്രശ്‌നങ്ങൾ വളരെ ഭംഗിയായി അവതരിപ്പിക്കുന്ന മറിമായം ടീമിന് അഭിനന്ദനങ്ങൾ:....
@shahanaasif53335 жыл бұрын
കേൾക്കണ്ട കേൾക്കണ്ട ന്നട്ട്. കോയാ 😂😂
@suhailshan11384 жыл бұрын
😂😂
@favasp50454 жыл бұрын
പൊട്ട
@ahammedop24923 жыл бұрын
@@favasp5045we
@sulthanmuhammed9290 Жыл бұрын
അത് കേട്ട് കുറെ ചിരിച്ചു 🤣കോയ പൊളി
@DeepuKrishnan-q1g11 ай бұрын
2024 കാണുന്നവർ ഉണ്ടോ?
@semimolabdulaziz36556 ай бұрын
Yes😂😂😂
@muhammedsaeed16574 ай бұрын
പിനല്ല 😂
@amrutha7248Ай бұрын
Ys
@Anasanu2473 күн бұрын
2025 il unde
@Hisham0070Күн бұрын
2025😂
@തബലഭാസ്കരൻ2 жыл бұрын
2:05 സത്യശീലന്റെ ഞെട്ടൽ 👍🏻👍🏻👍🏻
@sandhyaeappen91297 жыл бұрын
ന്ന്ട്ട്.???കോയാക്ക സൂപ്പർ ...
@Musthafakariyamthiruthy6 жыл бұрын
10:01
@blacklover72796 жыл бұрын
👍👍
@najahequality67155 жыл бұрын
Sandhya Eappen 😂😂
@samvallathur34757 жыл бұрын
Koyakka - excellent actor !! How does he acts like wonderful Kaka's role?
That's really awesome I just loved the last scene...everyone have to understand it!!!!
@pgireesan48467 жыл бұрын
പെൺകുട്ടികളെ പീഡിപ്പിക്കുന്ന ഇത്തരം വൃത്തികെട്ട പയ്യന്മാർക്ക് ( അത് മുതിർനവരയാലും) , കടുത്ത ശിക്ഷ കൊടുക്കണം.ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത മാതിരിയുള്ള ശിക്ഷയാണ് ഞാൻ ഉദ്ദേശിക്കുന്നത്.ഇവരെല്ലാം വളർന്നു വരുന്ന സാഹചര്യമാണ് ഇതിനെല്ലാം കാരണം; ഒരു പരിധി വരെ രക്ഷകർത്താക്കളും.
@shaaraaz97847 жыл бұрын
P Gireesan
@alikuttyap47186 жыл бұрын
P Gireesan 78
@josephsalin22704 жыл бұрын
എനിക്ക് ഇനി സിനിമാ കാണേണ്ട ഒരു film കാണണമെങ്കിൽ കുറഞ്ഞത് 500 രുപയെങ്കിലും വേണം പിന്നെ Time waste പക്ഷേ ഇതുപോലെയുള്ള programme കണ്ടാൽ സമയവും ലാഭം , പണവും ലാഭം
ഈ എപ്പിസോഡ് കാണാൻ ലെറ്റ് ആയി സുപ്പർ എപ്പിസോഡ് എല്ലാവരും ജീവിച്ചുകാണിച്ചു
@psyquinn98365 жыл бұрын
Shyamala.terrorr♡ ♡♡ polich
@user-cs6cy7gh5x Жыл бұрын
2023ലും കാണുന്നു
@jayanthakumark27843 жыл бұрын
ശ്യാമള ഇതിൽ കലക്കി.സമ്മതിച്ചിരിക്കുന്നു.
@shahadkshukoor79332 жыл бұрын
9:40 koya😂😂😂
@sharifcheru7905 жыл бұрын
Koya thakartthu, pinne shyamalayum
@annammaalexander53554 жыл бұрын
Respect all live with dignity
@rajeevSreenivasan7 жыл бұрын
Very good episode and great acting, especially Shamala and Koya, hats off team.👍👍
@thomaskt86153 жыл бұрын
ശ്യാമള പൊളി ച്ചു എല്ലാ വർക്കും അഭിനന്ദനങ്ങൾ.
@AshrafAshraf-ne5fu4 жыл бұрын
Expecting second part! It's like a serial
@faizalnv5054 жыл бұрын
Marimayam program 👍👍Good team work
@naushadbabu99647 жыл бұрын
koya is back
@justme8590 Жыл бұрын
2054 il kanunna le njan😌
@DREAMCATCHER-im8iu Жыл бұрын
2023 ഡിസംബറിൽ ഇത് കാണുന്നവർ ആരൊക്കെ😅
@unknownscientists12334 жыл бұрын
ഒരു ബൈക്ക് കട്ട് ചെയ്ത് കേറി പോയത് കണ്ടിരുന്നോ....
@moosasv81384 жыл бұрын
അവന്റെ ഒടുക്കത്തെ പോകാ
@kalanarasimhannarasimhan53474 жыл бұрын
He was lucky that day. If he goes like this, God alone know his life span!!!
@sreekumarikp3543 жыл бұрын
ശ്യാമളയുടെ അഭിനയം തകർത്തു നല്ല എപ്പിസോഡ്
@shynipaul25303 жыл бұрын
കണ്ടേ
@galaxy20733 жыл бұрын
Which time pls
@SasiKumar-nv4em3 жыл бұрын
നല്ല കഥ, അഭിനന്ദനങ്ങൾ.
@jonsnow46603 жыл бұрын
Germany നശിച്ചൊട്ടാലേ 😂
@nisusumi84427 жыл бұрын
സൂപ്പർ സൂപ്പർ
@maryvarghese92342 жыл бұрын
A big handshake to Shamla sister for boldly uttering the evils in our society…the logic of the universe is that everything in the universe returns back to us…
@sanilaraj60446 жыл бұрын
Ennitu🤣🤣🤣
@abdulazeez43257 жыл бұрын
shamala polichu
@lisroy37234 жыл бұрын
0:09 Background music? Which song?
@achuju42462 жыл бұрын
Awsome episode 👏🏻❤
@shafeekph70372 жыл бұрын
👍
@rafeeqputhur64275 жыл бұрын
ഷാമള മാസ്സല്ല .. മരണ മാസ്സാ...
@charuzzzvinod75954 жыл бұрын
Big bossi lim super aan
@auspicious79744 жыл бұрын
@@charuzzzvinod7595 athe athe 😂😂
@ravindransankar21423 жыл бұрын
Koyakka is super hero hats off u Niyas bro
@muneerpunnad56803 жыл бұрын
കോയാക്ക 😂👌മറിമായം ❤😍
@aparna38462 жыл бұрын
Shyamala 🥰
@ArunArunmj-d2w5 ай бұрын
Koya❤❤❤❤
@hajarabihajarabi2292 жыл бұрын
Enit Aa Baki para Enit Nte Koyaa best
@sulthanmuhammed9290 Жыл бұрын
വീണ്ടും വീണ്ടും കണ്ടു ചിരിച്ചു 😁
@oreobiscuit-3751 Жыл бұрын
2023കാണുന്ന ലെ ഞാൻ 😊
@haseenanasar23083 жыл бұрын
Symala sharikk missing ippolthe marimayathil.
@raafi47973 жыл бұрын
Athe
@JOSHNAVEEN7 жыл бұрын
Well said... Good message...
@thanimaram9662 жыл бұрын
ശ്യാമള ചേച്ചിയോട് അഭിമാനം തോന്നിയ ഒരു episode
@sureshpottekkat62862 жыл бұрын
Super. Shyamala
@AshrafPPallath7 жыл бұрын
Koyakka Reaction super
@vinugambadi98317 жыл бұрын
പെണ്ണിനെ പീഡിപ്പിക്കുന്നോർക്ക് ഇങ്ങനെ ചെപ്പക്കുറ്റിയ്ക്ക് അടിച്ചതുകൊണ്ട് കാര്യമൊന്നുമില്ല. അവന്റെ വേദനമാറുന്നതുവരെയെ ഉണ്ടാവു അതിന്റെ ആയുസ്സ്. നാട്ടുകാരുടെ മുന്നിൽ നാണം കെടുമൊന്നൊന്നും വിചാരിക്കണ്ട. നാണമില്ലാത്തവന്മാരാണല്ലോ ഈ പണിക്കിറങ്ങുന്നത്. അതുകൊണ്ട് അതിൽ കാര്യമില്ല. മുട്ടുകാലുവെച്ച് അവന്റെ ശുന്നാണ്ടിക്ക് ഒരു ചവിട്ട് കൊടുക്കണം അവന്റെ വന്ദ്യങ്കരണം അപ്പൊ നടക്കണം ക്രയിൻ ഉപയോഗിച്ച് പൊക്കിയാൽ പോലും ഇങ്ങനെയുള്ളവന്മാരുടെ പൊങ്ങരുത്. ഇങ്ങനെയുള്ളവന്മാരുടെ ജീവിതം കഴുത കാമം പോലെ കരഞ്ഞുതീർക്കണം
@ckaboobacker7 жыл бұрын
Vinu G Ambadi I agree with you
@Rayeeskp67 жыл бұрын
Crane super
@shab78627 жыл бұрын
Vinu G Ambadi
@kirananddeepikaraj6 жыл бұрын
Ho enda dialogue😒😒😒😂😂😂
@hajisaudi61004 жыл бұрын
ന്നട്ട് ഒന്നന്ദരം പോലത്തെ ജർമനി ആണ്ട് നശിച്ചോട്ടെ ല്ലേ😀😀😀 ഔ ന്റെ കോയ
@hashimsalim61273 жыл бұрын
ലെ കോയ : ഇജ്ജാതി വാർത്താനോം എന്ക് കേൾക്കണ്ട,...... ആ എന്നിട്ട് 🤣🤣