100 പവൻ സ്വർണ്ണത്തിൽ തീർത്ത ഒരു അവാർഡ് തന്നാലും മതിവരില്ല... ഈ ഒരു എപ്പിസോഡിനും ക്ലൈമാക്സിനും... സത്യേട്ടാ.... നിങ്ങൾ ഹൃദയത്തിലേക്കിങ്ങനെ ഇറങ്ങുകയാണ്.. 🙏
@abdulkhader50812 жыл бұрын
ശ്യാമള മേടത്തിന്റെ ഡയലോഗ് സൂപ്പർ അഭിനയവും സൂപ്പർ
@shabisuman12367 жыл бұрын
ഈ എപ്പിസോഡ് മനോഹരമായിട്ടുണ്ട്. വിനോദത്തിലൂടെ കാര്യങ്ങള്‍ അവതരിപ്പിച്ച മറിമായം ടീമിന് അഭിനന്ദനങ്ങള്‍....... ശ്യാമളയുടെ ഡയലോഗ് presentation നന്നായിരിക്കുന്നു.
@thulasidasp65334 жыл бұрын
G
@thulasidasp65334 жыл бұрын
S you have a good time
@BabuThomasOotyTamilNaduIndia3 жыл бұрын
സൂപ്പർ മറിമായതിനെ.... അഭിനന്ദനങ്ങൾ ♥🌹
@BabuThomasOotyTamilNaduIndia3 жыл бұрын
ശ്യമാള.... സൂപ്പർ അഭിനയം ♥♥♥🌹🌹
@babumonthruth.ofthru15403 жыл бұрын
മനോരമയിൽ കാണിക്കുന്ന ചെറ്റത്തരങ്ങൾ.... മനോരമയിലൂടെ തന്നെ തുറന്നുകാണിച്ച... മനോരമക്ക് അഭിനന്ദനങ്ങൾ...
@akhilakhil4370 Жыл бұрын
അവനെ ഉണ്ടാക്കിയത് മനോരമയാ ആ ചെറ്റത്തരം അവനു ഇപ്പോള മനസിലായത്
@AMOCT03Ай бұрын
Well said👍👏👏
@moralworld42615 жыл бұрын
ഒരു ഗുണപാഠം കിട്ടാൻ ഒരു സിനിമ നോക്കുന്നതിലും എത്രയോ സമയ ലാഭം ..ഈ പ്രോഗ്രാമാണ്.
@@proof4965 thank you so much I love your great reply 😘😘😘😘💐💐💐
@AKM936 жыл бұрын
ഗംഭീരം ... സ്ത്രീ കഥാപാത്രങ്ങള്‍ ശക്തമായ നിലപാടുകള്‍ എടുത്തു കാണുന്നു.. നല്ലൊരു പുരോഗതി ആണത്... എല്ലാ ആശംസകളും
@Muhammed_Saneen7 жыл бұрын
അടിപൊളി എപ്പിസോഡ്.... ഓൾ ദി ബെസ്റ്റ് മറിമായം ടീം
@afinasabdulsalamabdulsalam92417 жыл бұрын
ശാമള തകർത്തു .... അടിപൊളി പ്രോഗ്രാം
@rejimathewmathew58507 жыл бұрын
ശ്യാമള കിടുക്കി, തിമിര്‍ത്ത്,, പൊളിച്ചു.....
@amalanilkumar77063 жыл бұрын
Marimatam
@ronaldo-ux3xx2 жыл бұрын
Pandathe rajana vanboraan
@abin51067 жыл бұрын
ശ്യാമള കലക്കി കിടുക്കി തിമിർത്തു
@darling_darling.19946 ай бұрын
മറിമായം ആഹാരമാക്കിയ ഒരു പ്രവാസിയാണ് ഞാൻ ❤️❤️❤️കണ്ടു തീർത്ത ഒരുപാട് എപ്പിസോഡുകളിൽ ഇതുവരെ ഒരുപാട് ഒന്നും കമന്റ് ചെയ്തിട്ടില്ല , ഇപ്പൊ കമന്റ് ചെയ്യാൻ കാര്യം തൊട്ട് മുൻപ് കണ്ട എപ്പിസോഡിൽ ഞാൻ വെറുതെ ആലോചിച്ചു പ്യാരി ഒന്ന് ക്‌ളീൻ ഷേവ് ചെയ്ത് ഏതേലും എപ്പിസോഡ് ഉണ്ടാരുന്നേൽ എന്ന് , അത്ഭുതം ദാണ്ടേ ഈ എപ്പിസോഡിൽ പ്യാരി ക്‌ളീൻ ഷേവ് , ന്താലേ 😂😂😂❤️❤️❤️
എല്ലാ ചാനലുകാരുടെയും മുഖത്തടിക്കുന്ന അവതരണം. അഭിനന്ദനങ്ങൾ.
@vikramanpillai1153 ай бұрын
പ്രത്യേകിച്ചു മനോരമ ചാനൽ
@ShariAdhi-ec5zr9 ай бұрын
മറിമായം ഒരിക്കലും നിർത്തരുത്. അത്രക്കും സൂപ്പർ പ്രോഗ്രം ആണ് നോ dout👌🏾
@kaleel7775 жыл бұрын
5 ദിവസം കൊണ്ട് മൊത്തം എപ്പിസോഡും കുത്തിയിരുന്നു കണ്ടു എന്തൊരു രസം..... ഈ മന്മഥൻ ചേട്ടൻ അഭിനയിക്കയാണോ അതോ ഒറിജിനൽ ഇങ്ങാനാണോ ഒരു പിടുത്തവും കിട്ടുന്നില്ല... ആരെക്കുറിച്ചും ഒരു പരാതിയുമില്ല എല്ലാവരും ജീവിക്കെകുകയാണ് കെൻങ്കേമം.. എന്നാൽ ലോലിതൻ അഭിനയിച്ചുതകർക്കുകയാണ്
@hussainaraharahman68753 жыл бұрын
മഞ്ജുവിൻ്റെ അഭിനയമാണ് എനിക്ക് ഈ സീരിയലിൽ ഏറ്റവും ഇഷ്ടപ്പെട്ടത്
@anishayyappan20523 жыл бұрын
വളരെ romantic ആയ സംഭാഷണമായിരുന്നു ആ original voile clip. ചെറുപ്പക്കാർക്ക് പോലും കഴിയാത്തത്. പക്ഷേ, ആ സ്വകാര്യതയിലേക്ക് എത്തി നോക്കിയ മംഗളത്തിൻ്റെ പൊടിപോലുമില്ലല്ലോ കണ്ടു പിടിക്കാൻ🙄🤐🤐🤐🤐🤐
@Sithhaarhh2 жыл бұрын
നിയാസ് ബക്കർ ഒരു അസാധ്യ കലാകാരൻ തന്നെ
@renjucthomas39392 жыл бұрын
ക്ലൈമാക്സിൽ ആ കുട്ടി സത്യശീലന് മുത്തം കൊടുക്കുന്നത്...ശെരിക്കും കണ്ണ് നിറയിച്ചു
ഇത് കണ്ടിട്ട് മനോരമക്ക് വല്ല മാറ്റവും ഉണ്ടാവുമോ.... നിങ്ങളും ഇങ്ങനെയൊക്കെ ആണല്ലോ.....
@saidalavisaidalavi85245 жыл бұрын
L
@musthafamusthafa66095 жыл бұрын
Shemeer Malliraj 🖒🖒🖒
@VISHNU-SK-7545 Жыл бұрын
മഞ്ജുച്ചേച്ചി തകർത്തു
@RamadasMannattil7 жыл бұрын
i loved the paalakkaadan slang of the CEO
@muraleedharanp.v67673 жыл бұрын
However palakkadan slang means " ezhava' slang.This is not correct.Should also be included the palakkadan Nair slang such as "ettee' or like that
@vasudevanmussath34772 жыл бұрын
ചെറിയ കാര്യങ്ങളെ ഊതി പെരുപ്പിച്ചു പടച്ചുവിട്ടുന്ന ചാനലുകാർ ക്കു ഉള്ള മറുപടി തന്നെയാണ് ഇതു സന്തോഷം ണ്ടു ഇങ്ങനെയുള്ള . കാര്യങ്ങൾ കാണുവാൻ എന്തായാലും അടിപൊളി
@Unnikannan-palakkad Жыл бұрын
മൊയ്‌തുന്റെ ചോദ്യം 👌👍🏻
@renjithr10354 жыл бұрын
നുണവാർത്ത മാത്രം പറയുന്ന മംഗളം മനോരമ വേശ്യനെറ്റ് എന്ന മലയാളം ചാനലുകളെ ട്രോളി അഭിനന്ദനങ്ങൾ
@zubairvk33913 жыл бұрын
ഌ൯
@antonyjoseph61973 жыл бұрын
@@zubairvk3391 aaaaaaaaaaaàaaaaaaaàaàaàaaàaaaa
@SKETCH-SR-103 жыл бұрын
മംഗളo അല്ലടാ മലയാള മനോരമ
@sandeepc78873 жыл бұрын
സത്യം മാത്രം പറയുന്ന ചാനലുകൾ ഏതാണെന്നു കൂടി പറയു
@yasarpkyasarpk35153 жыл бұрын
ഇതിൽ വേറെ ഒരു ചാനൽ കൂടി ഉണ്ട് ജനം എന്ന പേരിട്ട ഉള ചാനൽ
@gn80364 жыл бұрын
Last seenil umma koduthappol kannu niranchupoyee...😔😔
@Offthestrip_exploretocreate Жыл бұрын
Reality of media through comic 👏🏻😂
@manumanoj38582 жыл бұрын
പത്രം സിനിമയിലെ മഞ്ജു വാര്യർ ഡയലോഗ്... ( അതെ രീതിയിൽ മഞ്ജു ( ശ്യാമള ) കലക്കി..
@althafrahmanponnani25467 жыл бұрын
Shyamala good speach
@nidheepm24463 жыл бұрын
Adipoli episode .... Shyamalechii polichuuuu
@pradeepkunjukunju566511 ай бұрын
സൂപ്പര്‍ ❤
@jinishplouis74292 жыл бұрын
Shyamala super performance 👌👌👌👌 Sathyaseelan kalakki 👍♥️🥰
@AbdulRasheed-fw9iz11 ай бұрын
ഒരു മാതിരി വളച്ച ചിരിയായി പോയി
@beallay35412 жыл бұрын
best episode ever
@ajitachu746 жыл бұрын
polichadukki superrrbbbbb Asianet chanel ithokke kandu padikki polichuuuuuu superbbb Team
@hussanbismil40787 жыл бұрын
marimayam team very good episode good luck and love u all
Superb message. Hope they learn something and stay true to their profession.
@prasanth9356Ай бұрын
Thanks 💐
@rayeesrayz80907 жыл бұрын
kalakki
@sabibeegam15987 жыл бұрын
Kidukki Thimirthu Kalakki😅😅
@jayanthakumark2784Ай бұрын
Pyaarijaathan മീശ എടുത്തപ്പോൾ മറ്റേ പണിക്ക് കൊള്ളാം.
@muthurasun80483 жыл бұрын
Marimayam team super no acting real തന്നെ
@redheart97563 жыл бұрын
സൂപ്പർ
@nazimudeennasreen97437 жыл бұрын
kaanum munne like adikum... Nthayalum nallathayirikumnn ariyam
@princejose95695 жыл бұрын
Shamila kalaki...poli
@qatarliveameen5267 жыл бұрын
Sathya selan sir supper coment
@nikhilkrishnamangad3 жыл бұрын
23:14 ആ ഉമ്മ അങ്ങ് എത്തിയില്ലല്ലോ... 😜
@booseripp10182 жыл бұрын
All of u, Team MARIMAAYAM plz welcome to Lakshadweep...
@HajarabiHajarabi-j5s7 ай бұрын
ചിരി ബെസ്റ്റ് നിയാസ് 😀
@Christo-Jose7 жыл бұрын
good job
@abdurahimek38572 жыл бұрын
ശീതളൻ്റീ ചിരി തുടങ്ങി അതാണ് നമുക്കു കമൻ്റ് എഴുതുന്നത് തടയുന്നത്. ഇങ്ങിനെ ചിരിച്ചാൽ എന്തു ചെയ്യണം എന്ന് പറഞ്ഞത് സഹോദരന്മാരെ ഒരുനിമിഷം പോലും എനിക്കു കഴിഞ്ഞു എന്നാണു എൻ്റെ അഭിപ്രായം
@Malayali3987 жыл бұрын
പൊളിച്ച്👏👏👏
@moosasv81384 жыл бұрын
സത്യം ഇദ്ദാണ് ഒരു പ്രോഗ്രാം ന്നല്ല ഒരു മെസ്സേജ്
@bluelink57467 жыл бұрын
good message...
@heyshanu-x9p11 ай бұрын
After 6 years
@JOSERAJESHFRANCIS3 жыл бұрын
Good serial news
@SusanSusan-ol2xy3 жыл бұрын
Sathyasandhanaya oru manushare aaano enganeyoke parayunne. Sathyaseelan sathya seelan thanneyane. Super
@abhishekjayaraj87104 жыл бұрын
Prajayil Mohanlal Keralabhoomiye polichadukkiya pole Shyamala Polichu💥💥💯💯👏👏
@vancheeswarankrishna84406 жыл бұрын
This is a lesson for those media's who is,publishing the news without verifying authenticity . Qudos to marimayam team