അവരെ അനുകൂലിക്കുന്ന Rss തീവ്രവാദികളെ കല്ലട ബസിൽ കയറ്റി വിടണം
@dilshachinju80865 жыл бұрын
bashir pandiyath mRodin
@abhiabhijith62953 жыл бұрын
സത്യത്തിന്റെ നേരെ പിടിച്ച കണ്ണാടി ❤👌 മറിമായം ടീം 👌🙏
@acsumeshvazhakkad40425 жыл бұрын
ഞാന്‍ ഉള്‍പ്പേടുന്ന പ്രവാസി മലയാളിക്കള്‍ വളരെയധികം ഇഷ്ടപ്പെട്ടുന്ന program മറിമായം.💪💪💪💪💪
@thomasmadakkameprathu72845 жыл бұрын
ശ്യാമള എന്തിയെ
@vishnudivine96994 жыл бұрын
സുമേഷേട്ടൻ vere level ❤️
@monjanzzkazrod95235 жыл бұрын
സത്യശീലൻ ഫാൻസ് ഇവിടെ like ചെയ്യൂ 😍😍
@ammuthatwamasi49662 жыл бұрын
ഇതിൽ ഒരാളെയും മാറ്റി നിർത്താൻ പറ്റില്ല എല്ലാവരെയും ഇഷ്ട്ടം ആണ്
@appus.s10585 жыл бұрын
വിദേശ രാജ്യങ്ങളിൽ പൊയിട്ടുള്ളവർക്കറിയാം അവിടങ്ങളിൽ എത്ര വ്രത്തിയായിട്ടാണ് അവരുടെ രാജ്യങ്ങൾ സൂക്ഷിക്കുവാനുള്ള സമ്പ്രദായം ഉണ്ടാക്കിയിട്ടുള്ളത് അന്നന്നുള്ള വെസ്റ്റ്കൾ നീക്കം ചെയ്ത് സംസ്കരിക്കാനുള്ള സംവിധാനം ഉണ്ട് പെത് സ്ഥലത്ത് വേസ്റ്റ് വലിച്ചെറിഞ്ഞാൽ തക്കതായ പിഴ ചുമത്തും നമ്മുടെ നാട്ടിൽ അതില്ലാത്തതാണ് വിശയം വിദ്യാസമ്പന്നരായ മലയാളികളാണ് നമ്മുടെ നാട് നശിപ്പിക്കുന്നത് അത് തുറന്ന് കാട്ടിയ മറിമായം ടീമിന് നന്ദി......
@kareemkareem17135 жыл бұрын
changathi ചങ്ങാതി
@dilshadoutlotz60565 жыл бұрын
Sathyam
@userAVJ5 жыл бұрын
നീ പാകിസ്താനി അല്ലെടെ????? ക്വിറ്റ് ഇൻഡ്യാ
@ptthomas86253 жыл бұрын
Our Educated and Uneducated People are all " selfish., especially in Kerala .
@freekyboy93275 жыл бұрын
Unni chettan poli😂😂😂😂😂😀
@suhicp24355 жыл бұрын
സമകാലിക പ്രശ്നങ്ങളെ അതിമനോഹരമായിട്ടു ഹാസ്യവൽക്കരിച്ചു പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കാൻ "മറിമായം" പോലൊരു "മായം" വേറെ ഇല്ലാ... എന്ന് തോന്നുന്നവർ "അടി... ലൈക്👍🏻"
@പച്ചമാങ്ങ-ല4ഷ5 жыл бұрын
Keralam kaaathiruna eppisode adipoli👌👌👌👌👌
@sajeerpanoli5 жыл бұрын
5:00 ചൊറിച്ചില് പണ്ടേ ഉള്ളതാ ഈ ചൊറി ഇപ്പ തുടങ്ങിയതാ😂😂😂😂😂
@sadiksadimuhammedsadik19874 жыл бұрын
Sajeer Panoli 🤣🤣🤣
@786arts5 жыл бұрын
ബോറടിപ്പിക്കാത്ത ഒരേ ഒരു പ്രോഗ്രാം..... 👍👍👍👍👍👍👍👍
@shibilp35633 жыл бұрын
എല്ലാവരും ഒന്നിനൊന്നു മെച്ചം.. എന്താ അഭിനയം😍😍
@goblin69635 жыл бұрын
യൂട്യൂബിൽ കാണുന്നവർ ആരൊക്കെ മറിമായം കാണുന്നത് കാണുന്നവർ ലൈക് അടിക്കൂ
@gokuldascg41935 жыл бұрын
Ee program stop aayo..no new uploads?
@ikbalikbal11065 жыл бұрын
mm
@muhammedalijak5 жыл бұрын
എന്താ പറ്റിയത്?
@rameshkaruparambil80375 жыл бұрын
ഇപ്പോൾ മറിമായം യുട്യൂബിൽ കാണുന്നില്ലല്ലോ? അളിയൻ vs അളിയൻ നിറുത്തിയത് പോലെ നിറുതിയോ ?
@thridiya88114 жыл бұрын
/
@razakrasa43303 жыл бұрын
എന്റെ പൊന്നോ ഇത് ആരും കാണല്ലേ പൊന്നു മക്കളെ ചിരിച്ചോണ്ട് ചൊറിഞ്ഞു ചാവും 🤣🤣🤣
@wolverine70085 жыл бұрын
ഇവിടെ ഇതിനെ ഉപ്പും മുളകും ആയി താരതമ്യം ചെയ്യുന്നവർ ഉണ്ടേൽ ഇനി അത് വേണ്ട 🤗കാരണം മാറിമായതിന്റെ ഏഴു അയലത്തു് എത്തില്ല ഉപ്പും മുളകും
@marwanbacker5 жыл бұрын
Uppum mulaghum eppol pandathe nilavarum onnumilla ennalum kandirikam paksha marimayam ellam episode oru standard undu
@pushparajaila17965 жыл бұрын
Marimayathin pagaram marimayam matram👍👍👍👍✌✌✌✌✌
@vijayalakshmyk40025 жыл бұрын
Karyam daily basis anyone thanne UM script ipo nalla weak aanu. But why in the hell are u comparing 2sitcoms that has been created for different purpose. Marimayam sarcastic comedy aanu. UM on other hand is just for entertainment purpose only. Ath once in a week anel paze rating thanne poyenne. Both are awesome shows
ഇത് കണ്ടിട്ട് എനിക്ക് ചൊറിച്ചിൽ വരുന്നു നിങ്ങൾക്ക് ചൊറിച്ചിൽ ഉണ്ടോ. ....
@banukv49495 жыл бұрын
Aaa
@shkh70025 жыл бұрын
@@banukv4949 😁
@riscorisco49615 жыл бұрын
Sh Kh illa
@InduragGS5 жыл бұрын
😯😯😯
@indiaindian3045 жыл бұрын
😂😂😂😂😂
@narayanankkv9525 жыл бұрын
ഇന്നത്തെ എപ്പിസോഡിലെ പുതിയ മാഡം കലക്കി. മറിമായം ടീമിന് പറ്റിയ കഴിവുള്ള ആർട്ടിസ്റ്റ് തന്നെ.
@smithanmahi20655 жыл бұрын
Manikandan pattambi universal actor.
@preactivethinkers32445 жыл бұрын
Smithan Mahi aaaara ee Manikandan pattambi....???
@smithanmahi20655 жыл бұрын
@@preactivethinkers3244 sathyaseelan
@preactivethinkers32445 жыл бұрын
Smithan Mahi Palakkad, pattambi aaaano....???
@smithanmahi20655 жыл бұрын
@@preactivethinkers3244 yes
@vijayanvijayan52035 жыл бұрын
@@preactivethinkers3244 ende valiyachanannu
@anooptp54365 жыл бұрын
നാൻ കാണുന്ന ഏറ്റവും നല്ല ഒരു പരിപാടിയാണിത് ഇതിൽ മാത്രമാണ് ഏറ്റവും നല്ല സന്ദേശം നൽകുന്നത്
@muneerkozhikoden23075 жыл бұрын
മഞ്ജു ചേച്ചിയുടെ കുറവ് അത് ഒരു കുറവ് തന്നെ എന്ന് തോന്നുന്നവർക് ഇതിൽ ലൈക് അടിക്കൂ
@jobingeorge83105 жыл бұрын
Ath avar thanne poyathanelo?
@sharifcheru7905 жыл бұрын
Shyamala illaatha program yenikk kaananda
@user-gd7hz2te1h5 жыл бұрын
മഞ്ജു ഇല്ലാതാത്തത് തന്നെ നല്ലത് ഭയങ്കര ഓവർ ആക്ടിങ്
@shereenaumar54845 жыл бұрын
Enikishttamalla kurachu over aanuuu manjuvinnu oru reality showyiloode vannittu vallya aallavunnuuu manjuuu
@muneerkozhikoden23075 жыл бұрын
@@shereenaumar5484 ഷെറീന നിങ്ങൾ എതിരാണ് ല്ലേ😄
@vibinsubramanian76805 жыл бұрын
Sumesh ettan fans🙋
@al-vn5kz5 жыл бұрын
*കല്ലട ബസ്* നെ കുറിച്ച് ഒരു എപ്പിസോഡ് വേണം
@hfnnfnffhjfn23045 жыл бұрын
KZbin തുറന്നാൽ മറിമായം വന്നത് കാണുമ്പോൾ മനസ്സിൽ ലഡ്ഡു പൊട്ടുന്നവർ അടി ലൈക്...
@MuhammadAli-fn4zr4 жыл бұрын
Jjjifi
@mylifemyfamliy38365 жыл бұрын
😂😂ഇ ചൊറി കണ്ടിട്ട് ഇത് കാണുമ്പോൾ അറിയാതെ ഞാനും ചൊറിഞ്ഞു പോയി 😇😇🙏
@afeefasworld12344 жыл бұрын
മം ശരിയാ എനിക്കും ചൊറിഞ്ഞു
@salmanulfaris8785 жыл бұрын
Manikandan pattambi😍😘
@nidhinp30564 жыл бұрын
Moopare chori thanne endhoru natural aan...amazing actor
@kottarathilrufy79545 жыл бұрын
😁😁😁ചൊറിച്ചിലു വരുമ്പോൾ ആ ചൊറിയുന്ന ഒരു സുഖം എന്റെ പൊന്നു സാറേ ഒരു വല്ലാത്ത അനുഭൂതി തന്നെയാണെ😁😁😁
@ajithkumar84925 жыл бұрын
മറിമായം ഞാൻ ഒരെണ്ണം പോലും മിസ് ചെയ്യൂല ലാൽ സലാം
@kottarathilrufy79545 жыл бұрын
💪💪💪പള്ളിക്കലാറ് അത് നുമ്മ ആറാണല്ലോ ഒരുപാട് തവണ മണൽ കൊള്ള നടത്തിയ ഞങ്ങളുടെ സ്വന്തം ആറു 💪💪💪
@sanjumukkam23975 жыл бұрын
മറിമായതിന് പകരം വെക്കാൻ ഒന്നുംതന്നെയില്ല. My fav actor koya and manmmadhan😐
@mylifemyfamliy38365 жыл бұрын
✌️💯weekil ഒന്നെങ്കിലും കട്ട വെയ്റ്റിംഗ് ആണ് മറിമായതിനു✌️ ചിരിയും ദുഃഖവും എല്ലാം കൊണ്ട് ഒരു വ്യത്യസ്തമായ കഥാപത്രം ആണ് മറിമായം ✌️ രാഷ്ട്രീയ കള്ളത്തരവും viral ആവുന്ന എല്ലാം കള്ളത്തരവും ചിത്രീകരിച്ചു കൊണ്ട് വരാൻ പറ്റുന്ന കലാകമാർക്കും ഇരിക്കട്ടെ സല്യൂട്ട് 🙋♂️🙋♂️😂
@jihanasidh60365 жыл бұрын
👌episode കാണുന്ന പ്രേക്ഷകർ പോലും ചൊറിഞ്ഞു പോവും.
@aryasasikumar66434 жыл бұрын
ചക്കര 😍nice പ്രോഗ്രാം ellam kondum poli, എല്ലാവരും ഒന്നിന് ഒന്ന് മെച്ചം
@santhoshkumarunnikrishnank34395 жыл бұрын
മറിമായം ഇതാണ് അഭിനയം ആരും ചിരിച്ചു പോകും
@kp-xs3gr5 жыл бұрын
Manikantan sir oru asaadhya kalaakaran anu. Ethu role um assalai cheyunnu. Manju n mandu also.
@uk27275 жыл бұрын
"വലിയൊരു ലോകം മുഴുവൻ നന്നാവാൻ ചെറിയൊരു സൂത്രം ചെവിയിലോതാം ഞാൻ... 'സ്വയം നന്നാവുക'." - കുഞ്ഞുണ്ണി മാഷ്. (സംഭാഷണത്തിന് വ്യക്തത വളരെ കുറവാണ്. സൗണ്ട് റെക്കോർഡിങ് ദയവായി മെച്ചപ്പെടുത്തണം.)
@m.c81805 жыл бұрын
ഇതാണ് നമ്മുടെ കേരള ഭരണാധികാരികളുടെ അവസ്ഥ.... നിങ്ങളുടെ പോലേ യുള്ള രംഗത്ത് വരണം... 👌
@Jiyadhamayoor1234 жыл бұрын
Sumeshettan vere level😍😍😍
@abdulmuneer92985 жыл бұрын
ഞാൻ എല്ലാം ആഴ്ചയിൽ മുടങ്ങാതെ കണുന program super 👌👌👌👌👍👍👍
@startechcomputers11705 жыл бұрын
ഈ ചൊറിച്ചിൽ കണ്ടിൻറ്റ് സ്വൊയം ചൊരിഞ്ഞവരുണ്ടോ 😂
@franciscaraphael62845 жыл бұрын
ഹ ഹ ഇത് കണ്ടിട്ട് മനുഷ്യനും ചൊറിഞ്ഞിട്ട് പാടില്ല.സൂപ്പർ പ്രോഗ്രാം ഒന്നിനൊന്ന് better..... Marimayam mi piace molto.....
@noushadmuchilottummal81575 жыл бұрын
കോയ വന്നതിൽ വളരെ സന്ദോഷം. മഞ്ജുവിനെ urgent എത്തിക്കുക. വരുന്ന ഒരു നടിക്കും മാറിമയത്തിൽ ആക്ടിങ് ചെയ്യാൻ അറിയില്ല
ഇവർ ചൊറിയുമ്പോൾ എനിക്ക് ചൊറിച്ചിൽ ഫീൽ ചെയ്തു... വേറെ ആർക്കെങ്കിലും ...
@ravisharavi61535 жыл бұрын
No
@feminahusain82874 жыл бұрын
Yes
@athirasunil37074 жыл бұрын
Induced chorichil😉😉
@meee20233 жыл бұрын
ആടോ
@sham-30455 жыл бұрын
ഇതിനൊക്കെ എന്നാ ഒരു മാറ്റം ഉണ്ടാവുക. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയതിരിക്കാനും നമ്മുടെ പുഴകളും കൈ തോടുകളും സംരക്ഷിക്കാനും നാം ഓരോരുത്തരും ബാധ്യസ്ഥരാണ് എന്നുള്ള അവബോധം എല്ലാ ഓരോ മനുഷ്യനും ഉണ്ടാകണം. പൊതുസ്ഥലo വൃത്തികേട് ആക്കാതിരിക്കാനും വഴിയിൽ തുപ്പി വയ്കാതിരിക്കാനും നാട് ഭംഗി ഉള്ളതും വൃത്തി ഉള്ളതും ആരോഗ്യമുള്ളതും ആയിരിക്കേണ്ട അവശ്യകത ഓരോ മനുഷ്യനും ചെയ്താലേ ഫലം ഉള്ളു. ഓരോ വീട്ടിൽ നിന്നും അതിനുള്ള ശ്രമം തുടങ്ങിയാലെ ഈ ജനതയ്ക്ക് രക്ഷയുള്ളൂ. കൃത്യമായ മാലിന്യ സംസ്‌കരണവും അധികാരികളുടെ ഭാഗത്ത്‌നിന്നു ഉണ്ടാകേണ്ടതുണ്ട്
@sindhuv9274 Жыл бұрын
manmadhan super😂😂😂❤
@harithaak83245 жыл бұрын
Pallikkalaru..kollam jillla😍😍😍😍😍😍
@shdparammal96185 жыл бұрын
കേരളം നേരയാവണമെങ്കിൽ ഞാൻ അടക്കമുള്ള സമൂഹവും ,സർക്കാറും ,സർക്കാര ഉദ്ദേഘസ്ഥരും മാറി ചിന്തിക്കണം കാലം അതിക്രമിച്ചു കഴിഞ്ഞു ലോകത്തിലെ ഏറ്റവും മനോഹരമായ വിനോദ സഞ്ചാര കേന്ദ്ര മാറാൻ കേരളത്തിലെ പ്രകൃതിക്ക് സാധിക്കും ആ സത്യം നമ്മുടെ നാട്ടിലെ ജനവും ,ഭരണ കേന്ദ്രങ്ങളു ഇത് വരെ വേണ്ട രീതിയിൽ തിരിച്ച് അറിഞ്ഞിട്ടില്ല അത്ര അധികം സാധ്യത കേരളത്തിൽ ഉണ്ട്
@haneeshkvpmnamohammed88075 жыл бұрын
12:00 ഇത് കണ്ടോണ്ടിരിക്കുമ്പോൾ ഈ അവസ്ഥയിൽ ആയവർക്ക് ലൈക്കാനുള്ള നൂൽ 😁😜
@poweronmb10515 жыл бұрын
Great episode.അഴിമതിയും മാലിന്യം ഇതും രണ്ടുമാണ്,നമ്മുടെ നാടിന്റെ കാൻസർ
@saranghadharapanicker3743 жыл бұрын
Sneha, you are an actress.
@ravindransankar21422 жыл бұрын
Manmu Unni kalakki😆😆😆
@ap46485 жыл бұрын
Koya is back💪💪💪😎😎😎 Where is Syamala???
@bibindas84775 жыл бұрын
ശരിയാണ് കൊല്ലം ജില്ലയിൽ ഉള്ള ഒരു ജലസ്രോത്രസ്സ് ആണ് പള്ളിക്കൽ ആറ് .
@shamsushamsudheen226 Жыл бұрын
😂😂വല്ലാത്ത ചൊറിച്ചിൽ തന്നെ
@sriramsubramaniam88335 жыл бұрын
Dear Marimayam Fans, For the 3rd week in succession. Marimayam program was not shown in TV on Saturday (1st June). I have checked with Sneha Sreekumar (Mandothari) in Facebook, she told that Marimayam program will start telecast in TV in another 2 weeks. I don't know the reason for Marimayam not telecasting this week. This is Frustrating and disappointing for Fans like us and no one from Mazhavil Manorama team is there to answer this :-( For those who are waiting for Episode # 392, you need to wait more for 1 or 2 weeks. (For those want to know about earlier 2 weeks of Marimayam message, Please scroll down the comments and read my message which I have posted during the last 2 weeks)
പുതിയ ചേച്ചിയെ നമ്മുടെ മേനക ചേച്ചി പോലെയുണ്ടല്ലോ നല്ല പുതുമ
@arjunv47313 жыл бұрын
3 kutties ulla jessy
@sriramsubramaniam88335 жыл бұрын
Dear Marimayam Fans, For those who are waiting for Episode # 392, you need to wait for 1 more week. Marimayam program was not shown on Saturday (18th May), as Mazhavil Entertainment awards was telecasted from 7 to 10 PM in the weekend.
@aneesh61575 жыл бұрын
Shittt
@sheejaunny7187 Жыл бұрын
8:02 Chaayaaaa😂😂😂😂😂
@prabharaveendran6104 жыл бұрын
മറിമായം, ഉപ്പുമുളകും, തട്ടീംമുട്ടീം മൂന്നു പരിപാടി സൂപ്പർ
@pravasi64685 жыл бұрын
കാത്തിരിക്കുക ആയിരുന്നു ..... എപ്പോൾ വന്നു; അറിഞ്ഞതേയില്ല: ആർക്കെങ്കിലും Notification വരുന്നുണ്ടോ.... ഈ അപ് ലോഡറുടെ ഒരു കാര്യം
@raj-ou8nv5 жыл бұрын
Ultra great .... Really lucky to have such people giving great message ❤️♥️♥️♥️