5:51 ഉണ്ണി ചേട്ടൻ ഒരു രക്ഷയുമില്ല 😂 അതെയ് ഒരു ജിലേബി ഇങ്ങോട്ട് എടുത്തേ 😀😀😀
@sreejish1214 жыл бұрын
Hahaha
@mohammedashiqtk35444 жыл бұрын
😂😂
@MkMk-ox8my3 жыл бұрын
😂
@asharafpp63073 жыл бұрын
😊😊😊😊👍👍👍👌👌👌
@mujeebrahman89764 жыл бұрын
എങ്ങനെ ഈ എപ്പിസോഡിനെ പ്രശംസിക്കണം എന്നറിയില്ല.... മറിമായം ഇതിന് പകരം വെക്കാൻ ഒരു പ്രോഗ്രാമും ഇല്ല.... എല്ലാവരും ജീവിക്കുന്നു .... അഭിനയിക്കുകയല്ല.... സൂപ്പർ....
@jithoosmail4 жыл бұрын
മലയാള സിനിമ തീർത്തും അവഗണിച്ചു കൊണ്ടിരിക്കുന്ന ഒരു അഭിനേതാവ് - മണികണ്ഠൻ പട്ടാമ്പി. ജോജു ജോർജ് ഒരു ഇന്റെർവ്യൂവിൽ പറയുകയുണ്ടായി, ഏതൊരു സ്വഭാവ വേഷവും ഇപ്പോൾ ഇൻഡസ്ട്രിയിൽ പേരെടുത്തിരിക്കുന്ന പലരേക്കാളും തന്മയത്തത്തോടെ ചെയ്യാൻ കാലിബർ ഉള്ള നടനാണ് മണികണ്ഠൻ എന്ന്. നാച്ചുറൽ ആക്റ്റിങ്. പക്ഷെ ലക്ക്, പിന്നെ പിടിപാട് ഇത് രണ്ടും ഇല്ലാതെ പോയി.
@sharifcheru7904 жыл бұрын
Addheham orupaad cinemayil und dear... Njan kaanarund
Cool drama school product aa.apo pinne range aloychamathiyallo
@sarahsalim58434 жыл бұрын
kzbin.info/www/bejne/hKfbfGmggtytnqc
@fasil_kaicherry99944 жыл бұрын
"അതേയ്.. ആ ജിലേബി ഒന്നിങ്ങെടുത്തേ.. "😂😂😂 ഉണ്ണി ഇഷ്ടം.. ❤️
@kaleel7774 жыл бұрын
ഏതൊക്കെ പരിപാടികൾ വന്നാലും പോയാലും മറിമായയം അത് ഓരോന്ന് ഒന്നര മറിമായ മാണെ..... കഥയും കഥാപത്രങ്ങളും വേറെ ലെവേലാ.....
@manutechalpy3084 жыл бұрын
2:28 ഉറപ്പായും ഉണ്ണി രാജിന്റെ ആ scene നിങ്ങൾ ആവർത്തിച്ചു കാണും
@shajahanklshajahankl21254 жыл бұрын
സത്യം മാത്രം
@Tk-dg8qs4 жыл бұрын
Suuupee
@sreejish1214 жыл бұрын
Truth
@muhammedmusthafa5394 жыл бұрын
@@Tk-dg8qs mm
@muhammednazim25314 жыл бұрын
illa cheythittilla
@sasichembath16814 жыл бұрын
വല്ലതും കഴിക്കാനും ഉണ്ടാവും, ഉണ്ണി പൊളിച്ചു 😀😂🙏
@lalnair54242 жыл бұрын
H3hbb
@Srijinmohan3 жыл бұрын
""അതെ ഒരു.."ജിലേബി".. ഇങ്ങട്ടെടുത്തെ"" 😂😂😂😂😂
@shakeerkunju65104 жыл бұрын
രാജാവ് ഉണ്ണി നീണാൽ വാഴട്ടെ
@highlyinflameble47204 жыл бұрын
Njan raajaavu
@ap.jameela94124 жыл бұрын
ഫ്യൂസായ ബൾബ് കളയല്ലേ ഒരു അടിപൊളി പ്രൊജക്ടർ വീട്ടിൽ നിർമ്മിക്കാം വെറും അഞ്ച് രൂപക്ക് kzbin.info/www/bejne/l4O4oK2fYrqaoJI
@sarahsalim58434 жыл бұрын
kzbin.info/www/bejne/hKfbfGmggtytnqc
@vimalakutty43044 жыл бұрын
@@highlyinflameble4720 11111111
@anurenjoz64982 жыл бұрын
പ്യാരിജതൻ ഭയങ്കര romatic സീനിൽ ആണലോ.... 🤣
@ansariansari30254 жыл бұрын
Seethalan ശരിക്കും ഗൗരവക്കാരനായ അച്ഛൻ തന്നെ .. എല്ലാവരും ഒന്നിനൊന്നു മികച്ച അഭിനയം...... വിഷയം അതിലും മികച്ചത് ...... എല്ലാവര്ക്കും അഭിനന്ദനങ്ങൾ ... 🌹🌹🌹🌹💪🙏🙏🙏
@babusimon7004 жыл бұрын
ഉണ്ണി അടിപൊളി രാജകുമാരൻ എന്ന് പറഞ്ഞു ആ കേക് തിന്നുന്ന സീൻ എന്റമ്മോ സൂപ്പർ😜🤝🏻👌🏻💪
@rasakkannurkp55824 жыл бұрын
അർജുൻ കവി ഉണ്ടെങ്കിൽ കമലഹാസൻ ഉണ്ടാകും 😍😍
@creativity1894 жыл бұрын
Pinnellathe
@rahimkvayath4 жыл бұрын
കമലാസൻ
@rasakkannurkp55824 жыл бұрын
@@rahimkvayath ,😄😄😉
@appusekavadan74813 жыл бұрын
🔥🔥💪💪💪
@satheeshkvs4 жыл бұрын
അതേയ്... ഒരു ജിലേബി എങ്ങോട്ടെടുത്തെ 🤣😃ഉണ്ണി
@nimisharanjith24214 жыл бұрын
മായാവതി യും കുടുംബ വും അർജുനൻ കമലാസനൻ 💯😍
@Ardent1rich3 жыл бұрын
🙄
@abdulrahoof87924 жыл бұрын
ആരും അധികം ശ്രദ്ധിക്കാതെ പോയ ഒരു മഹാ പ്രതിഭ വിനോദ് കോവൂർ
@jmathew39424 жыл бұрын
Oh we noticed!! He’s a true artist!!
@minhajc8104 жыл бұрын
Adhara?
@sirajchelseastamfordbridge49584 жыл бұрын
അപ്പൊ മണികണ്ഠന്‍ പട്ടാമ്പി യോ
@faiz-fu9ss4 жыл бұрын
@@sirajchelseastamfordbridge4958 Atharanu
@faiz-fu9ss4 жыл бұрын
@@minhajc810 Moidu
@savithvelayudhansavith87464 жыл бұрын
വിനോദ് കോവൂർ ഇന്നത്തെ അവസ്ഥയെ ഓർമിപ്പിക്കുന്നു
@careandhelpskondotty44504 жыл бұрын
വിനോദ് അവസാനം കരഞ്ഞോണ്ട് പോവണ രംഗം അതാണ് ഇപ്പോ എല്ലാവർടേം അവസ്ഥ
@ben_miller_kochi54834 жыл бұрын
മൊയ്തുവിന്റെ സങ്കടം കണ്ടപ്പോൾ എന്റെ കണ്ണ് ആണ് നിറഞ്ഞത്
@Nazim05263 жыл бұрын
6:40 തട്ടീം മുട്ടീം teamZz🔥😂
@jithinpvijay91024 жыл бұрын
Moidu super acting sarikum karayichu
@sunithaiyer91544 жыл бұрын
Athey... Nalla feel aayirunnu
@MadhuBala-kz7ew4 жыл бұрын
എന്റമ്മേ ,മറിമായത്തിലെ ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നവരുടെ അഭിനയം അപാരം.എന്തൊരു ഒറിജിനാലിറ്റിയാണ്.സൂപ്പർ.എല്ലാവരെയും നേരിട്ട് കാണാൻ വലിയ ആഗ്രഹമാണ്.
@arunkc56274 жыл бұрын
ഞാൻ രാജാവോ...😂😂😂ഉണ്ണി റോക്കസ. ജിലേബി സൂപ്പർ.
@mohammedajmal38962 жыл бұрын
Moiduvinte acting 🔥🔥🔥
@UNDAMPORITM4 жыл бұрын
മറിമായം 🥰 വെറുപ്പിക്കാത്ത ചുരുക്കം ചില പ്രോഗ്രാമുകളിൽ ഒരെണ്ണം. 🧸
@azeezrasheedazeez71434 жыл бұрын
ഞാൻ മുടങ്ങാതെ കാണുന്ന പ്രോഗ്രാം
@thukaramashetty11554 жыл бұрын
മറിമായത്തിലെ ആശയങ്ങളും അതിനെ പ്രതിഫലിപ്പിക്കുന്ന നടീനടന്മാരും ഒന്ന് വേറെ ലെവലാണ്. മഞ്ജു പത്രോസിന്റെ ഒരു കുറവ് എല്ലാ പ്രോഗ്രാമുകളിലും എടുത്ത് കാണുന്നുണ്ട്. ഷീതലന്റെയും തലകെട്ട് കെട്ടിയിരിക്കുന്ന വയസ്സൻ കോയയുടെയും രണ്ട് രീതിയിലുള്ള കഥാപാത്രങ്ങളെ രണ്ട് വെവ്വേറെ ആളുകളാണ് ചെയ്യുന്നത് എന്നു തോന്നിപിക്കുന്ന നിയാസിന്റെ അഭിനയ സാമർത്ഥ്യം അസാധ്യം തന്നെ..
@dr.umakrishnaprasad4 жыл бұрын
നിയാസ് ഇക്ക വളരെ underrated ആയ ഒരു നടനാണ്. അദ്ധേഹത്തിന് നല്ല caliber ഉണ്ട്. സിനിമകളിൽ എന്തുക്കൊണ്ട് ഇദ്ധേഹത്തിനു നല്ല കഥാപാത്രങ്ങൾ ലഭിക്കുന്നില്ല?
@thukaramashetty11554 жыл бұрын
@@dr.umakrishnaprasad ഒരാള് നല്ല അഭിനേതാവ് എന്ന് തെളിയിക്കാനുള്ള കളരിയല്ല സിനിമാ. ഒരു നടന്റെ പൂർണ കഴിവു തെളിയുന്നത് നാടക രംഗങ്ങളിലാണ്.
@vishnum80182 жыл бұрын
Moidu😘😘😘😘😘😘
@mfwai-asif13984 жыл бұрын
*ഞാൻ* *രാജാവോ* 😂 *2:28*
@Vaishag1249ghb4 жыл бұрын
😄😄😄😄
@sanketrawale84472 жыл бұрын
നല്ലൊരു പാഠം ഉൾക്കൊണ്ട episode, വല്ലാതെ മനസ്സിൽ തട്ടി.👍👌 സത്യശീലൻ ഉൾപ്പെടെ എല്ലാരും super. 💜👍🙏🏼
@musthafaa89194 жыл бұрын
അതെ ഒരു ജിലേബി 😆
@shafipmsglass4 жыл бұрын
great 👏👏👏👏 മറിമായം all team അഭിനന്ദനങ്ങൾ 👏👏👏👏😍
@santhoshkumarsanthoshkumar80774 жыл бұрын
ഉണ്ണി കലക്കി. രാജാവ് bgm and acting ......
@AlZafairCaterersAndEvents4 жыл бұрын
ശെരിക്കും പെട്ടെന്ന് പറഞ്ഞാൽ മതി..... ഓരോ ഇവന്റ്മാനേജ്മെന്റ് കമ്പനിക്കാരുടെയും പച്ചയായ ജീവിതം....... ✌️
@user-it9fy8sw5s4 жыл бұрын
*നമ്മൾ രണ്ടു പേരും രാജകുടുംബത്തിൽ പെട്ടവർ ആയതുകൊണ്ട് സംസാരത്തിൽ കുറച്ചു ഉശിര് കൂടും😂😂😂*
@പ്രാണ4 жыл бұрын
കാസർകോടൻ ഉണ്ണി rocks😀😀😀😀😀
@ridhwanabdulsathar65364 жыл бұрын
The real scenario!! He acted it in a great way.. Hats off Vinod Kovoor!!
@Cutiepie-l3n3 жыл бұрын
ഞാൻ കോവിഡ് പോസിറ്റീവ് ആയി ഇരിക്കുന്നു മറിമായം ഏകദേശം 100 എപ്പിസോഡ് കണ്ടു ഉണ്ണി രാജ് 🙏🙏
@janammaswamy3704 жыл бұрын
എല്ലാവരുടെയും അഭിനയം അടി പൊളി (തകർപ്പൻ ) ഉണ്ണി സൂപ്പർ👍👍😀👍
കമലഹാസനെ എന്തായാലും വിളിക്കണം 😄😄😄😍😍 അർജ്ജുൻ mayavathi 😃😃😃👍
@naveenradhakrishnan10154 жыл бұрын
Ohh..athu avareyanu udeshichthu ale. 😂😂🤣🤣👍👍
@alexsajan90274 жыл бұрын
❤️❤️
@alexsajan90274 жыл бұрын
@torrez114u tateem muteem kanarillae
@alexsajan90274 жыл бұрын
@torrez114u nice program ane. paratta serials ne kalum nallathanae.
@sarahsalim58434 жыл бұрын
kzbin.info/www/bejne/hKfbfGmggtytnqc
@littlejoysofourlife78374 жыл бұрын
ആ ചിഞ്ചു നെ കാണാൻ കൊതിച്ചവരുണ്ടോ ?
@zion71854 жыл бұрын
എല്ലാ കോമഡി show കളെക്കാളും തകർപ്പൻ സംഭവമാണ് മറിമായം....
@induindu99944 жыл бұрын
അയ്യോ ഉണ്ണി ചേട്ടൻ... 😂😂😂😂😂
@aneesdestyar48653 жыл бұрын
Corona മാറിയ ശേഷം കാണുന്നവർ ഉണ്ടോ...? 🙄
@joealdana49443 жыл бұрын
കൊറോണ കാരണം കല്യാണം ചുരുക്ക്ക്കിയ ഞാൻ ഇത് കാണുമ്പോൾ,,, സന്തോഷവും സക്ടവും 😂 കൊറോണ പോയില,. കുട്ടി ഒരെണ്ണം ആയി
@Njan19894 жыл бұрын
2.30 TO 2.35 പൊളിച്ചു. ഉണ്ണി😂😂😂😂😂😂
@jerinjohnson46952 жыл бұрын
അമ്പലവും വേണ്ട ഓഡിറ്റോറിയം വേണ്ട ശ്രീതനവും വേണ്ട സ്വത്തും വേണ്ട 🙂
@jerinmaryjumy22394 жыл бұрын
Stopped watching at 15:54... brilliant performance by vinod kovoor... can't see more....
@josephsebastian8313 жыл бұрын
Athe👍
@laglorialafenishmai4 жыл бұрын
Endelum kazhikanum indavum🙈😂😂😂 last unni ⚡🔥
@ebelgm5 ай бұрын
6:28 Thatteem Mutteem Reference 🔥🔥🤣
@FirosmkFirosmanikkoth5 ай бұрын
ഞാൻ രാജാവോ @ ഉണ്ണി rocks 2.30 😂😂
@basheerkoduvally46544 жыл бұрын
സത്യമാണ് ആ മൊയതീന് ആയ വിനോദേട്ടൻ ചങ്കു തകര്‍ത്തു.ഞാനൊരു ഇവൻറ്റ് ചെയ്യുന്ന ആളാണ് എന്നേക്കാൾ വിശമിക്കുന്ന ആളുകളാകും മറ്റു ഇവൻറ്റ് കരും നമ്മെ യെല്ലാം ആ കൊറോണ യെന്ന മഹാമാരിയിൽ നിന്നു ദൈവം രക്ഷപെടുത്തി തരട്ടെ എന്ന് പ്രാർഥിക്കുന്നു.!
@saji17684 жыл бұрын
3 മാസം കൊണ്ട് 35 വർക്ക് ക്യാൻസലായി A one മൊയ്തു 😢 6 മാസമായി എല്ലാ വിധ പ്രോഗ്രാമുകളും കൊറോണ കൊണ്ടുപോയ ലൈറ്റ് & സൗണ്ട്, event മേഖലയുടെ പ്രതിസന്ധി അവതരിപ്പിച്ച മറിമായം ടീമിന് എല്ലാ ഭാവുകങ്ങളും
@anwarmazood Жыл бұрын
അർജുനൻ ആൻഡ് കമലാസനൻ.. മനോരമ സിനിമാറ്റിക് യൂണിവേഴ്സ് 👍🏻
@ichayanannama34354 жыл бұрын
Waiting... waiting... katta waiting aayirunnu....
@Winsome6815 ай бұрын
Kalyanathinatannu മൂന്നാല് പടയാളികൾ unni😂😂രാജ 👌
@anupamashajikumar70964 жыл бұрын
Unni,manmadan rocks 😁
@Jijo-wj2jx4 жыл бұрын
2.35 unni de dailog and expression
@arjavv61523 жыл бұрын
Moithu oru rakshayumilla...uff🔥
@exgamer94322 жыл бұрын
ഇതൊക്കെയാണ് Natural Acting💯
@kannank14724 жыл бұрын
Moidune oru Oscar kodukkeendi varum. 💯 acting pwoliche