Marine world public aquarium Chavakad | 350 രൂപക്ക് ആഴക്കടലിലെ വിസ്മയങ്ങൾ കാണാൻ തൃശ്ശൂർ ലേക്ക്‌ വരൂ

  Рет қаралды 144,516

Travdine

Travdine

Күн бұрын

വിസ്മയം തീർത്തുകൊണ്ട് തൃശ്ശൂരിലെ ചാവക്കാട് ലുള്ള Marine Aquarium.കടലിനടിയിലെ വിസ്മയ കാഴ്ചകളും ആഴക്കടലിൽ മാത്രം കണ്ടുവരുന്ന മത്സ്യങ്ങളും,ഏറ്റവും വലിയ ശുദ്ധജല മൽസ്യമായ അരാപ്പൊയ്‌മ മുതൽ നമുക്കറിയുന്നതും അറിയാത്തതുമായ ആയിരകണക്കിന് മീനുകൾ,ഇവയെല്ലാം നമുക്ക് മുന്നിൽ.ഇന്ത്യയിൽ ഏറ്റവും വലിയ Public Aquarium ചാവക്കാട്ടെ പഞ്ചവടി കടൽത്തീരത്തു നമുക്കായി തുറന്നിരിക്കുന്നു.മത്സ്യത്തെ തൊടാനും അടുത്തറിയാനും അവർക്ക് ഭക്ഷണം കൊടുക്കാനും അവസരം.ഒരുകൂട്ടം പ്രവാസികളുടെ 100 കോടി രൂപ മുടക്കിയുള്ള വർഷങ്ങളായുള്ള പ്രയത്നം.കേരള ടുറിസത്തിനു Marine Aquarium ഒരു മുതൽക്കൂട്ടാകുമെന്നതിൽ ഒരു സംശയവും വേണ്ട.
ലക്ഷങ്ങൾ വിലയുള്ള കാളകൾക്ക് താമസിക്കാൻ കിടിലൻ ബന്ഗ്ലാവു • ലക്ഷങ്ങൾ വിലയുള്ള കാളക...
Brahmagiri is open now • Brahmagiri || wayanad ...
40 സുന്ദരിമാരുടെ കൂടെ വയനാട്ടിലെ Rainforest ൽ 2 ദിവസം
• 40 സുന്ദരികളുമായി വയനാ...
Also a feel free to talk me on social media guys:
Insta:- www.instagram....
FB:- / travdine-109313523876836
Camera Cannon 700D , iPhone 11 Pro Max , DJI Mini (Drone)

Пікірлер: 245
@travdine
@travdine 2 жыл бұрын
*ഒരു പാക്കേജിന്റെയോ പെർമിഷന്റെയോ ആവിശ്യം ഇല്ലാതെ നിങ്ങൾക്ക് ഗവിയിൽ പോകാൻ ആഗ്രഹം ഉണ്ടോ.. പത്തനംതിട്ടയിൽ നിന്നും ഗവി വഴി കുമളിലേക്കും തിരിച്ചു പത്തനംതിട്ടയിലേക്കും ദിവസേന രണ്ട് ഓർഡിനറി സർവീസുകൾ ksrtc ഓടിക്കുന്നുണ്ട്.* *Video* 👇👇👇 kzbin.info/www/bejne/bJiVYoJpi7hsjZo പത്തനംതിട്ട - ഗവി - കുമളി ബസുകളുടെ സമയവിവരങ്ങള്‍:- *Service - 1* ■ പത്തനംതിട്ട :- 6:30 am ■ ആങ്ങമൂഴി :- 8:30 am ■ ഗവി :- 11 am ■ കുമളി :- 12:30 *Service - 2* ■ പത്തനംതിട്ട :- 12:30 pm ■ ആങ്ങമൂഴി :- 2:30 pm ■ ഗവി :- 5 pm ■ കുമളി :- 6:30 pm ★ കുമളി - ഗവി - പത്തനംതിട്ട ബസുകളുടെ സമയവിവരങ്ങള്‍ ★ *Service - 1* ■ കുമളി :- 5:30 am ■ ഗവി :- 6:45 am ■ ആങ്ങമൂഴി :- 9:35 am ■ പത്തനംതിട്ട :- 11:30 *Service - 2* ■ കുമളി :- 1:10 pm ■ ഗവി :- 2:20 pm ■ ആങ്ങമൂഴി :- 5:15 pm ■ പത്തനംതിട്ട :- 7 pm For more information...... ----------------------------- *Pathanamthitta KSRTC :-* *0468 - 2229213* *0468 - 2222366 (SM)* ----------------------------- *Kumily KSRTC :-* *0486 - 9224242* -----------------------------
@way2job594
@way2job594 Жыл бұрын
Bro ith just pass cheyth povunnathale
@kashinath036
@kashinath036 Жыл бұрын
Gaavi kollilla verutheya varunne cash pogunne micham
@saleemm4417
@saleemm4417 3 жыл бұрын
ഇതുപോലുള്ള സ്ഥലങ്ങൾ ഇനിയും പരിചയപ്പെടുത്തിതരുന്ന travdine നാകട്ടെ ഇന്നത്തെ like 👍
@travdine
@travdine 3 жыл бұрын
Thankz 4 ur support
@StarCochin
@StarCochin 3 жыл бұрын
ചാവക്കാട് ഇത്രയും മനോഹരമായ സംഭവം ഉണ്ടെന്ന് അറിയില്ലായിരുന്നു.. useful video beautiful video
@travdine
@travdine 3 жыл бұрын
Video യിൽ മുഴുവൻ ഉൾപ്പെടുത്തിയിട്ടില്ല പറ്റുമെങ്കിൽ ഒന്ന് വന്നുകാണണം
@abdulnazar6444
@abdulnazar6444 Жыл бұрын
താങ്കളുടെ മൊബൈൽ നമ്പർ തരുമോ എളുപ്പത്തിൽ ആക്ക്വറിയത്തിൽ എത്താനുള്ള വഴിഅറിയാനാണ്
@neethupradeep2900
@neethupradeep2900 3 жыл бұрын
Nice.. aduthevideyenkilum kanan pattiya sthalamundo ennu alochichirikumbozhanu ithu.. adipoli.. thanks bro
@travdine
@travdine 3 жыл бұрын
ഇനിയും ഒരുപാട് സ്ഥലങ്ങൾ നമ്മുടെ ചാനലിൽ ഉണ്ട്.ഒന്ന് കയറിനോക്ക് ട്ടാ
@haseenarafeeq6918
@haseenarafeeq6918 Жыл бұрын
ഞാൻ കണ്ടതിൽ ഏറ്റവും ഇഷ്ട്ടപ്പെട്ട വീഡിയോ
@travdine
@travdine Жыл бұрын
Thanz for ur voice
@kunhalikutty3730
@kunhalikutty3730 Жыл бұрын
കേരള ബുപടത്തിൽ വിപ്ലവകരമായ ഒരു ചാധനം.. ഉഫ് ബല്ലാത്ത ജാതി.
@travdine
@travdine Жыл бұрын
🥰🥰
@Riyas-Jasni
@Riyas-Jasni 3 жыл бұрын
Video adipoli aayittund...👍
@travdine
@travdine 3 жыл бұрын
Thankz 4 ur voice
@saifudheenma2656
@saifudheenma2656 2 жыл бұрын
സംഭവം adipoliyann ഞാൻ പോയിട്ടുണ്ട്
@travdine
@travdine 2 жыл бұрын
🥰
@jincyjoy158
@jincyjoy158 2 жыл бұрын
Yes njan yesterday poyathanu avide nalla rasamanu water couples inte aduthuninni nammukk avaru cheers oke tharum
@travdine
@travdine 2 жыл бұрын
🥰🥰
@mansoormnzr979
@mansoormnzr979 3 жыл бұрын
super
@travdine
@travdine 3 жыл бұрын
Thankyou 😍
@tansworldliveenjoycelebrat1929
@tansworldliveenjoycelebrat1929 2 жыл бұрын
Enthayalum avide ponam video cheyyanam thanks for sharing nice video and well presented 👍
@travdine
@travdine 2 жыл бұрын
🥰🥰
@sabuachayan7290
@sabuachayan7290 3 жыл бұрын
കടലിന്നടിയിലെ മനോഹര കാഴ്ചകൾ വളരെ നന്നായി
@travdine
@travdine 3 жыл бұрын
Thankyou 4 ur voice 😍
@steniyapb123
@steniyapb123 2 жыл бұрын
Adipoli anu kannan.njagal family ayi last week poyarnuu..kutykalkulla parkum und
@travdine
@travdine 2 жыл бұрын
🥰🥰🥰
@sirajchelseastamfordbridge4958
@sirajchelseastamfordbridge4958 3 жыл бұрын
Wowwwww Siperbbbb😍😍😍😍😍😍😍😍😍😍
@travdine
@travdine 3 жыл бұрын
Thankyou എന്തായാലും പോകേണ്ട സ്ഥലമാണ്
@iamraju683
@iamraju683 3 жыл бұрын
Aiwa അടിപൊളി 😍😍❤️❤️
@travdine
@travdine 3 жыл бұрын
Thankyou 4 ur voice 😍
@jerryjerry7762
@jerryjerry7762 3 жыл бұрын
Marine aquarium kidilam aayittund
@travdine
@travdine 3 жыл бұрын
Thankz 4 ur voice
@juststarvlog.
@juststarvlog. Жыл бұрын
ജനങ്ങളെ ഏതൊക്കെ രീതിയിൽ പറ്റിക്കാം എന്നുള്ളതിന് ഉദാഹരണമാണ് ഈ മീൻ വളർത്തുക കേന്ദ്രം. 350 രൂപയും വാങ്ങിച്ച് കുറെ ചാളയും മത്തിയും ഗോൾഡ് ഫിഷിനെയും കാണിച്ച്ജനങ്ങളെ പറ്റിക്കുന്നു.പിന്നെ അതിന്റെ ഉള്ളിൽ വേറെ രൂപ കൊടുത്തു വേണം പലതും കാണണമെങ്കിൽ. ഒരാളും ഈ വഴിക്ക് വരാതിരുന്നാൽ അവർ അത് 100 രൂപ ആക്കി കുറയ്ക്കും. എല്ലാവരും സഹകരിച്ച് ഈ മീൻ വളർത്തുക കേന്ദ്രം കാണാതിരിക്കുക ഇതിന്റെ ഉള്ളിൽ ഒരു ചുക്കും ചുണ്ണാമ്പുമില്ല .
@travdine
@travdine Жыл бұрын
ഇത്രയും മീനുകളെ വളർത്തുന്നതിന് ഒരുപാട് ചെലവുണ്ട് ആശാനേ താങ്കൾ അവിടെ പോയിട്ടുണ്ടോ? ഗോവ യിൽ ഇതിലും ചെറിയ aqua യിൽ ഇതിലും കൂടുതൽ cash കൊടുക്കണം
@abdussalamlatheefi610
@abdussalamlatheefi610 Жыл бұрын
​@@travdineനഷ്ടം നഷ്ടം നഷ്ടം 400 ന് ഇല്ല, വൻ കൊള്ളയാണ് ' കഴിയുന്നതും നമ്മൾ പോവാതിരുന്നാൽ, പൈസ കുറക്കും 100,നുള്ള തേ ഉള്ളൂ
@BilalBiluz
@BilalBiluz 2 жыл бұрын
Dubai mathram alla Nammude alappuzha beach ❤️ Korachu ദിവസം ഉണ്ടായിരുന്നു Under water tunnel ഇത്രയും വലുതല്ല "Oceanos under water tunnel expo 2019
@travdine
@travdine 2 жыл бұрын
കാണാൻ പറ്റിയില്ല
@monishasatheesh8006
@monishasatheesh8006 2 жыл бұрын
നടന്നു പോകാനുള്ള ദൂരമായിട്ടും ഇതുവരെ പോകാത്ത ഞങ്ങൾ 😌
@travdine
@travdine 2 жыл бұрын
😥😥
@parava1558
@parava1558 2 жыл бұрын
Ippo athu open aano
@travdine
@travdine 2 жыл бұрын
@@parava1558 open ആണ്
@mubeenaharis4704
@mubeenaharis4704 Жыл бұрын
Time epo vare
@_xaaaf_
@_xaaaf_ 3 жыл бұрын
Ammale thrissur chavakkad 🥳🥳🥳🥳
@travdine
@travdine 3 жыл бұрын
hmmm
@forkandbeans7603
@forkandbeans7603 3 жыл бұрын
nice experience 💯
@travdine
@travdine 3 жыл бұрын
Thankyou പറ്റുമെങ്കിൽ ഒന്ന് പോയി നോക്ക് സംഭവം കിടു ആണ്
@Ameenpt851
@Ameenpt851 Жыл бұрын
മലപ്പുറത്ത് നിന്ന് തൃശ്ശരിലേക്ക് ഇത്‌ കാണാൻ വേണ്ടി വരുവാണേൽ ആ ദിവസം മറ്റെന്തെങ്കിലും ടുറിസ്റ് ഏരിയ ഉണ്ടോ വേറെയും കാണാൻ. ഒരു full day പാക്കേജിങ്
@travdine
@travdine Жыл бұрын
Ponnani
@Ameenpt851
@Ameenpt851 Жыл бұрын
@@travdineഅവിടെ?
@Rabishu
@Rabishu Жыл бұрын
നിങ്ങൾ പോയോ
@palapraanvar2011
@palapraanvar2011 Жыл бұрын
Zoo, athirapally
@shahidsha6367
@shahidsha6367 3 жыл бұрын
Wow
@travdine
@travdine 3 жыл бұрын
Thankyou 😍😍😍
@naduvathukudiyil9459
@naduvathukudiyil9459 2 жыл бұрын
സൂപ്പർ അവതരണം ,,,
@travdine
@travdine 2 жыл бұрын
Thankyou 🥰
@mohammedyoosafpalapratheva3115
@mohammedyoosafpalapratheva3115 2 жыл бұрын
Dont show atm card in any video because card hacking team will have take your a/c details easily please note that👍🏻
@travdine
@travdine 2 жыл бұрын
Thankyou 🥰
@kaashvimulapaka7102
@kaashvimulapaka7102 3 жыл бұрын
fantastic video....keep posting
@travdine
@travdine 3 жыл бұрын
Thankyou 😍😍😍
@hisanasuhail3167
@hisanasuhail3167 3 жыл бұрын
Super😍😍😍
@travdine
@travdine 3 жыл бұрын
Thanku 😍
@linshinat148
@linshinat148 2 жыл бұрын
Nannayi explain cheythu
@travdine
@travdine 2 жыл бұрын
Thanks for ur voice
@muhsinasinu2485
@muhsinasinu2485 Жыл бұрын
Close time???
@kabeert2969
@kabeert2969 3 жыл бұрын
🔥
@travdine
@travdine 3 жыл бұрын
😍😍😍
@tinythampi3280
@tinythampi3280 Жыл бұрын
Any package in school students especially nursery kids?
@travdine
@travdine Жыл бұрын
കിട്ടും
@foodieans
@foodieans 2 жыл бұрын
Wowww🤩... Well explained.. 👏👏
@travdine
@travdine 2 жыл бұрын
Thankyou
@iloveislam1310
@iloveislam1310 3 жыл бұрын
Video poli.....but place poraa.....atrakkum....poli yaayillya....veliya...sharkkonnum illallo.....velya meenukal onnum kaanunnillallo....??
@travdine
@travdine 3 жыл бұрын
shark കുറവാണ്.but വലിയ അരപ്പൊയ്‌മ പോലുള്ള മീനുകളൊക്കെ കുറേ ഉണ്ട്.
@user-so9kt2we5d
@user-so9kt2we5d 11 ай бұрын
ഇവിടെ എന്നാണ് അവധി?
@latharamesh5485
@latharamesh5485 2 жыл бұрын
Super aquarium nannayittund👍👍
@travdine
@travdine 2 жыл бұрын
Thankyou
@raheenakabeer1275
@raheenakabeer1275 3 жыл бұрын
😍😍❤️
@travdine
@travdine 3 жыл бұрын
😍😍😍
@aliakbar8472
@aliakbar8472 3 жыл бұрын
Super
@travdine
@travdine 3 жыл бұрын
Thankyou 😍
@fathimariya1003
@fathimariya1003 2 жыл бұрын
I love the video
@travdine
@travdine 2 жыл бұрын
Thankyou 🥰
@dilipkumar.r8096
@dilipkumar.r8096 2 жыл бұрын
Engotek bus undo? Vandi ellathavrk pokan ptumo?
@travdine
@travdine 2 жыл бұрын
Highway യിൽ ഇറങ്ങി കുറച്ചു നടക്കാൻ ഉള്ളൂ
@shihabudheenedayoor7157
@shihabudheenedayoor7157 Жыл бұрын
Open time, Close time )??
@travdine
@travdine Жыл бұрын
10 മണിക്കാകും
@anilaanu1111
@anilaanu1111 3 жыл бұрын
Kidiloski👍
@travdine
@travdine 3 жыл бұрын
Thankyou 😍
@confidential4712
@confidential4712 3 жыл бұрын
Parayunna pole onumilla just oru aqua show pole oru 150 rs ticketinullathu ollu..
@travdine
@travdine 3 жыл бұрын
വിഡിയോയിൽ മുഴുവൻ ഉൾപ്പെടുത്തിയിട്ടില്ല
@confidential4712
@confidential4712 3 жыл бұрын
@@travdine Nan nerittu poyi kandatha athu kond paranatha..
@travdine
@travdine 3 жыл бұрын
@@confidential4712 ഒരേ കാഴ്ച പല ആളുകൾക്കും പല രീതിയിലാണ് അനുഭവപ്പെടുക
@confidential4712
@confidential4712 3 жыл бұрын
@@travdine Nan oru aquarium lover aanu.. Indiayile eetavum veliya marine aquarium ennu kettappol enik kure expectations undayirunnu.. Nan chennai VGP marine aquarium kanditullatha appo indiayile largest ennu parayumbol atilum koodutal expect cheythu. But avidathe fish varietiesnte pakuti polumilla..
@travdine
@travdine 3 жыл бұрын
@@confidential4712 ഇപ്പോഴും ഇവരുടെ work മുഴുവൻ കഴിഞ്ഞിട്ടില്ല.news channel ലും ഇവിടേയും പറയുന്നത് ഇന്ത്യയിലെ ഏറ്റവും വലുത് എന്നാണു. അങ്ങനെ അല്ലെങ്കിൽ sorry
@mansoormnzr979
@mansoormnzr979 3 жыл бұрын
😍😍😍
@travdine
@travdine 3 жыл бұрын
😍😍😍😍
@sameernasco295
@sameernasco295 3 жыл бұрын
soooooooper
@travdine
@travdine 3 жыл бұрын
Thankyou 😍😍
@foodmoments5292
@foodmoments5292 3 жыл бұрын
Wow.....
@travdine
@travdine 3 жыл бұрын
Thankyou 😍
@ajuk421
@ajuk421 2 жыл бұрын
Fish ine kanan mathrameeee patttu Vedikkan patttumoooo
@travdine
@travdine 2 жыл бұрын
കാണാൻ മാത്രമേ പറ്റൂ
@ansaransar5053
@ansaransar5053 3 жыл бұрын
സൂപ്പർ
@travdine
@travdine 3 жыл бұрын
Thankyou 😍😍
@sumayyaka5218
@sumayyaka5218 2 жыл бұрын
Family rate..8people??
@travdine
@travdine 2 жыл бұрын
perhead aanu
@manupuzhakkaramanu1529
@manupuzhakkaramanu1529 3 жыл бұрын
😀😀👍
@travdine
@travdine 3 жыл бұрын
😍😍
@suharana3173
@suharana3173 3 жыл бұрын
ഞങ്ങൾ പോയിരുന്നു സൂപ്പർ 👍👍👍👍
@travdine
@travdine 3 жыл бұрын
😍😍
@shahsinkp1166
@shahsinkp1166 3 жыл бұрын
Aiwa sooopper
@travdine
@travdine 3 жыл бұрын
Thankyou 😍
@shahsinkp1166
@shahsinkp1166 3 жыл бұрын
Super👍👍
@travdine
@travdine 3 жыл бұрын
😍😍😍
@arshalm7118
@arshalm7118 2 жыл бұрын
Adi poli
@travdine
@travdine 2 жыл бұрын
Thankyou
@fathimasuhra8094
@fathimasuhra8094 3 жыл бұрын
Fishing namukk cheyyamo? Details pls
@travdine
@travdine 3 жыл бұрын
Childrens നു അതിനുള്ള സൗകര്യം ഉണ്ട്
@haseejasmin2206
@haseejasmin2206 2 жыл бұрын
Poli
@travdine
@travdine 2 жыл бұрын
🥰
@asmarafeek4248
@asmarafeek4248 2 жыл бұрын
EDR😎💪
@travdine
@travdine 2 жыл бұрын
🥰🥰
@faslajubi1003
@faslajubi1003 2 жыл бұрын
Clossing time eppoyaanu
@travdine
@travdine 2 жыл бұрын
6:00
@kjjkkj8844
@kjjkkj8844 Жыл бұрын
ഞായറാഴ്ചയുണ്ടോ സമയക്രമം?
@abdulbasithebasithe2501
@abdulbasithebasithe2501 2 жыл бұрын
Kuttipuram
@travdine
@travdine 2 жыл бұрын
?
@anakhams4399
@anakhams4399 Жыл бұрын
Ivde ethra hours spend cheyyam
@travdine
@travdine Жыл бұрын
Time പറയുന്നില്ല
@rsk_travel
@rsk_travel 3 жыл бұрын
Fish sale undo
@travdine
@travdine 3 жыл бұрын
ഇതുവരെ തുടങ്ങിയിട്ടില്ല
@sheejasuresh4057
@sheejasuresh4057 Жыл бұрын
റിപ്പബ്ലിക് day working ആണോ
@travdine
@travdine Жыл бұрын
S
@sinipoulose1781
@sinipoulose1781 Жыл бұрын
ഇത് ഇപ്പോഴും ഉണ്ടോ ? രാവിലെ എപ്പോ start ചെയ്യും ? ഒരു മൂന്നു മണിക്കൂർ കാണാൻ ഉണ്ടോ ?
@travdine
@travdine Жыл бұрын
3 മണിക്കൂറിൽ കൂടുതൽ കാണാനുണ്ട്
@swathyns8434
@swathyns8434 Жыл бұрын
Ipozhum open aano ith
@travdine
@travdine Жыл бұрын
yes
@chackomash9298
@chackomash9298 3 жыл бұрын
👍
@travdine
@travdine 3 жыл бұрын
😍😍
@antonyjohny3451
@antonyjohny3451 2 жыл бұрын
Sunday open aano
@travdine
@travdine 2 жыл бұрын
Yes
@sajadsaju5928
@sajadsaju5928 Жыл бұрын
Ithu ful time open aano atho time undo
@travdine
@travdine Жыл бұрын
പകൽ full ഉണ്ടാകും
@parava1558
@parava1558 2 жыл бұрын
Ippo open aano, kanan patto poyal
@travdine
@travdine 2 жыл бұрын
കാണാൻ പറ്റും
@myjio1828
@myjio1828 Жыл бұрын
മുഴുവനായി എത്ര മണിക്കൂർ കാണാനുണ്ട്
@travdine
@travdine Жыл бұрын
3 മണിക്കൂറിൽ കൂടുതൽ ഉണ്ട്
@rmxmax9665
@rmxmax9665 2 жыл бұрын
Ella divasavum undo.timing
@travdine
@travdine 2 жыл бұрын
എല്ലാ ദിവസവും ഉണ്ട്
@jiyajayakumar9664
@jiyajayakumar9664 Жыл бұрын
Price?
@travdine
@travdine Жыл бұрын
350
@lachoozheaven2334
@lachoozheaven2334 2 жыл бұрын
Oralk 350 ano.kuttikalkk cash veno.3 year
@jeeshma1
@jeeshma1 2 жыл бұрын
Age 3-10 250/-
@travdine
@travdine 2 жыл бұрын
350
@travdine
@travdine 2 жыл бұрын
@@jeeshma1 👍
@haseejasmin2206
@haseejasmin2206 2 жыл бұрын
Njanum poyi
@travdine
@travdine 2 жыл бұрын
👍
@farsimolsidhique8064
@farsimolsidhique8064 2 жыл бұрын
Ippo ithundoo
@travdine
@travdine 2 жыл бұрын
S
@shaheerglobe350
@shaheerglobe350 3 жыл бұрын
😍👍🏻
@travdine
@travdine 3 жыл бұрын
😍😍😍
@mhd7464
@mhd7464 2 жыл бұрын
Opening days details undo
@travdine
@travdine 2 жыл бұрын
എന്നും ഓപ്പൺ ആണ്
@kanyakumaripaiyan3179
@kanyakumaripaiyan3179 Жыл бұрын
Bro camera charge
@travdine
@travdine Жыл бұрын
ഞാൻ മൊബൈലിൽ ആണ് എടുത്തത്
@nobyvarghese7832
@nobyvarghese7832 Жыл бұрын
400 രൂപ
@travdine
@travdine Жыл бұрын
കൂട്ടി അല്ലേ
@aboobackerhaji3676
@aboobackerhaji3676 2 жыл бұрын
👍👍
@travdine
@travdine 2 жыл бұрын
🥰
@jismyjohn7301
@jismyjohn7301 Жыл бұрын
അവതരണം super Nursery students ന് എത രൂപ വരും
@travdine
@travdine Жыл бұрын
Thankyou Students nteth ariyilla
@ibrahimkp2420
@ibrahimkp2420 3 жыл бұрын
❤❤😍😍😍
@travdine
@travdine 3 жыл бұрын
😍
@smileys6840
@smileys6840 2 жыл бұрын
Scuba diving undo
@travdine
@travdine 2 жыл бұрын
No
@abdussalamlatheefi610
@abdussalamlatheefi610 Жыл бұрын
400 രൂപക്ക് നഷ്ടം' ഒരു വട്ടം പെട്ടവർ വീണ്ടും പെടില്ല
@SaifudheenVattakattu
@SaifudheenVattakattu 3 жыл бұрын
എന്തേ ന്നെ വിളിക്കാർന്ന്
@travdine
@travdine 2 жыл бұрын
😳
@hibasworld2214
@hibasworld2214 2 жыл бұрын
👍👍👍
@travdine
@travdine 2 жыл бұрын
🥰🥰🥰
@Muthulakshmi-mi2oj
@Muthulakshmi-mi2oj Жыл бұрын
Total expense ethra varum bro?
@travdine
@travdine Жыл бұрын
ഇത് നോർമൽ ആണ് അവിടെ വേറെ ഗെയിംസ് ഉണ്ട് അതിനു വേറെ വരും
@Muthulakshmi-mi2oj
@Muthulakshmi-mi2oj Жыл бұрын
@@travdine underwater tunnel okke ticket price l varille?
@travdine
@travdine Жыл бұрын
@@Muthulakshmi-mi2oj tunnel included aanu
@aswathipradeepaswathi3383
@aswathipradeepaswathi3383 2 жыл бұрын
Eth epozhum indaville
@travdine
@travdine 2 жыл бұрын
Yes
@nascommunication8577
@nascommunication8577 2 жыл бұрын
Replay tharoooo plzzz
@travdine
@travdine 2 жыл бұрын
?
@kinitotechrworkshop-jb2bf9ec2z
@kinitotechrworkshop-jb2bf9ec2z 2 жыл бұрын
350 for per one person?
@travdine
@travdine 2 жыл бұрын
Yes
@kinitotechrworkshop-jb2bf9ec2z
@kinitotechrworkshop-jb2bf9ec2z 2 жыл бұрын
Too expensive for me 🤧🤧. If i have 350 with me. Definitly i would have bought a shirt for me 😪😪
@sanafathima9767
@sanafathima9767 3 жыл бұрын
Kannurinn thrishurekk varan 350 rs pora 😂😂 Vog poli 😇😇😇🤩
@travdine
@travdine 3 жыл бұрын
300 രൂപ Ticket ഉള്ള കണ്ണൂരുള്ള പൈതൽമല കാണാൻ 3 പ്രാവശ്യം വന്നിട്ടുണ്ട്.ദൂരമല്ല കാണാനുള്ള കാഴ്ചകളാണ് മുക്യം.വന്നാൽ നഷ്ടമാകില്ല 😀😀😀😀
@farsimolsidhique8064
@farsimolsidhique8064 2 жыл бұрын
Ippoyum 350 anoo
@travdine
@travdine 2 жыл бұрын
Ariyilla
@ramsyunni3991
@ramsyunni3991 Жыл бұрын
Ippo 400
@rintodadu4784
@rintodadu4784 3 жыл бұрын
ഇത് എവിടാ സ്ഥലം
@travdine
@travdine 3 жыл бұрын
തൃശൂർ ജില്ലയിലെ ചാവക്കാടിനടുത്തുള്ള അഞ്ചങ്ങാടി ബീച്ചിൽ
@anuarjun8216
@anuarjun8216 3 жыл бұрын
@@travdine പഞ്ചവടി ആണ്
@travdine
@travdine 3 жыл бұрын
@@anuarjun8216 👍
@seenanajeeb9630
@seenanajeeb9630 2 жыл бұрын
350 രൂപയ്ക്ക് കാണാൻ ഒന്നും ഇല്ല.,പക്ഷെ അവിടത്തെ ബീച്ച് നല്ലതാണ്
@travdine
@travdine 2 жыл бұрын
രണ്ടും നല്ലതാണെന്നാണ് എന്റെ അഭിപ്രായം
@Sinsiyavnb
@Sinsiyavnb 2 жыл бұрын
കുട്ടികൾ കും 350രൂപ യാണോ
@travdine
@travdine 2 жыл бұрын
കുറവുണ്ടെന്ന് തോന്നുന്നു
@mms-em8qd
@mms-em8qd 3 жыл бұрын
Diving ഉണ്ടോ ചാർജ്?
@travdine
@travdine 3 жыл бұрын
350/- diving ഇല്ല
@belineacademy4274
@belineacademy4274 3 жыл бұрын
Is this open now.... Aarkelum ariyo?
@travdine
@travdine 3 жыл бұрын
Open ആണ്
@nascommunication8577
@nascommunication8577 2 жыл бұрын
Najannnnn poyiiii
@travdine
@travdine 2 жыл бұрын
👍👍
@nasrullah.anasru2220
@nasrullah.anasru2220 3 жыл бұрын
അവധി ദിവസം ഉണ്ടോ ?
@travdine
@travdine 3 жыл бұрын
എല്ലാ ദിവസവും ഉണ്ട്
@firozmohamed1880
@firozmohamed1880 3 жыл бұрын
Time enganeya
@travdine
@travdine 3 жыл бұрын
@@firozmohamed1880 evening 6:00PM വരെ
@englishdrops...299
@englishdrops...299 2 жыл бұрын
ഒരു ദിവസം ഓട്ടോ റിക്ഷാ പിടിച്ച് പോകണം. ഒരു ദിവസം വിമാനം പിടിച്ച് ദുബായിൽ പോയപ്പോഴാണ് ഇമ്മിണി ബല്യ മീൻ കുട്ടികളെ കണ്ടത്.
@travdine
@travdine 2 жыл бұрын
😀
@subheeshvazhakkad9731
@subheeshvazhakkad9731 2 жыл бұрын
350 കൂടുതൽ ആണ് ആളെ പറ്റിക്കാൻ. 150 ഓക്കേ ആണ്
@travdine
@travdine 2 жыл бұрын
എനിക്ക് അങ്ങനെ തോന്നിയില്ല
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 35 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 15 МЛН
Exploring Aquarium in mauritus day-1 (part-1)
16:04
Swaraj Ubale Vlogs
Рет қаралды 159
Marine World Aquarium | Kolathur Fish Market |  Marine fishes
18:25
Grey Hair Reversing Within Three Weeks Debunked | Lucy |
12:07
LUCY Malayalam
Рет қаралды 28 М.
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 35 МЛН