Maarivillu Panthalitta| Malayalam Movie Song| |Theerthayathra |K J Yesudas [ A T Ummer|

  Рет қаралды 2,952,481

Evergreen Film Songs

Evergreen Film Songs

Күн бұрын

Пікірлер: 418
@AchuKaali
@AchuKaali 7 ай бұрын
90 വയസിലും പതിനെട്ട് വയസിലേക്ക് പോകാൻ തോന്നുന്ന ലഹരിയാണ് ഈ കാലം എന്നെങ്കിലും തിരികെ വരുമോ മറക്കാൻ കഴിയില്ല❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@babuthayyil7485
@babuthayyil7485 4 ай бұрын
❤️❤️❤️❤️
@PrasannaKumar-cb5nd
@PrasannaKumar-cb5nd 3 ай бұрын
കെളവനാണ് അല്ലേ...?😂❤
@sreeraj4531
@sreeraj4531 3 ай бұрын
​@@PrasannaKumar-cb5ndങ്ങള് അരോഗഗാത്രനാണോ? കിളവനാകുന്നതുവരെ എണീറ്റു നടക്കാൻ യോഗോണ്ടാവോ? ഞങ്ങൾ കെളവൻമാർക്ക് ആനന്ദം നൽകുന്ന ഇത്തരം ഗാനങ്ങൾ ഏറെയുണ്ട്. 21-വയസ്സിൽ എട്ടാം ക്ലാസ്സുകാരിയോട് ഇഷ്ടം തോന്നി 17-ാം വയസ്സിൽ അവളോട് പറഞ്ഞ് അവളുടെ 20-ാം വയസ്സിൽ താലികെട്ടി 38 വർഷം കടന്നു പോയി. ഇപ്പോഴും സ്വർഗ്ഗപുത്രീ നവരാത്രി ...... എത്രസുന്ദരി എത്ര പ്രിയങ്കരി....... എന്ന ചിരിക്കുന്ന സൂര്യൻ്റെ ചെങ്കതിർ...... തുടങ്ങിയ ഗാനങ്ങൾ കേൾക്കുമ്പോൾ മനസ്സ് പറയും I love you....... കെളവനായെങ്കിലും അടുത്തുണ്ടെങ്കിൽ അവൾക്ക് ഉമ്മ നൽകും ...... അന്നത്തെ ഗാനങ്ങളിലും ഇപ്പോഴത്തെ കെളവന്മാരിലും ആ പ്രേമാനുഭൂതി നിലനിൽക്കുന്നുണ്ടാവും. നിന്നെപ്പോലുള്ളവരിൽ കാമം മാത്രം മിച്ചം കാണും ഈ ഗാനം കേട്ടയുടെയും ഇത്തരമൊരു ചോദ്യം കണ്ടതു കൊണ്ടെഴുതിയതാണ്.
@sreeraj4531
@sreeraj4531 10 күн бұрын
​@@PrasannaKumar-cb5ndഅങ്ങേരുടെ ചെറുപ്പത്തിലെ പ്രേമത്തിൻ്റെ മധുരവും ലഹരിയും പാട്ടുകേൾക്കുമ്പോൾ ഇത്തരം മനോഹരമായ പാട്ടുകൾ കേൾക്കുമ്പോൾ കിട്ടും. നിൻ്റെ യുവ തലമുറ പ്രേമം തുടങ്ങിയാലുടനെ ഊട്ടിയിലും മൂന്നാറിലും ലോഡ്ജിൽ കിടന്നാഘോഷിക്കുന്നവരാണ്. പാട്ടിൻ്റെ വരികളെഴുതി അതിലെ മാസ്മരികത വിവരിക്കുന്നതും ഞങ്ങൾ കെളവന്മാരായിരിക്കും. ഇപ്പോൾ 35 വയസിൽ താഴെയുള്ള യുവാക്കൾക്ക് മലയാള പദങ്ങളുടെ അർത്ഥം പോലു അറിയില്ല എന്ന ''അബസ്തയിലുമാണ്. "
@udhayankumar9862
@udhayankumar9862 Жыл бұрын
എത്ര കേട്ടാലും മതി വരാത്ത ഈ ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍
@vipinpillai9350
@vipinpillai9350 9 ай бұрын
Kettalum kettalum mathivaraatha ganam
@tn-vp4vz
@tn-vp4vz 7 ай бұрын
ഗന്ധർവനാദം ❤
@muhammedpavanna4601
@muhammedpavanna4601 3 жыл бұрын
സുധീർ ഒരുകാലഘട്ടത്തിലെ സൂപ്പർ നായകൻ.
@1krishnadas
@1krishnadas Жыл бұрын
തുടക്കത്തിൽ തന്നെ എത്ര ഉയർന്ന സ്ഥായി യിലാണ്.,🫡... മാരിവില്ലു പന്തലിട്ട എന്ന ഭാഗം.. ദാസേട്ടൻ്റെ ശബ്ദത്തിൻ്റെ ഊർജ്ജം നമുക്കും പടർന്നുകിട്ടും. ❤❤❤
@santhatp
@santhatp 2 ай бұрын
Supersupersuper❤❤❤❤🎉🎉🎉🎉🎉
@satyapoongottil4578
@satyapoongottil4578 3 жыл бұрын
ധിഷണാശാലികളായ കലാകാരൻമാരുടെ കാലഘട്ടം..
@gopinathannambiarc2298
@gopinathannambiarc2298 2 жыл бұрын
The best voice in the world..... Yesudas ന്റെ കാലഘട്ടത്തിൽ ജീവിക്കാൻ പറ്റിയ നാമെല്ലാം എത്ര ഭാഗ്യവാന്മാർ....നീല മേഘ രഥം നിന്നെയാനയിച്ചീടും... എന്ന repeat അസാധ്യം....
@abdullapaleri8067
@abdullapaleri8067 Жыл бұрын
Qaq qn ml uk mil pop bm o ku b g ui
@vijayakumark2230
@vijayakumark2230 Жыл бұрын
കാമലേഖമെഴുതിയ എന്ന repeat ഉം സൂപ്പർ തന്നെ.
@kcvinu
@kcvinu Жыл бұрын
ഇതൊക്കെ പാടിക്കഴിഞ്ഞ് എത്ര തൃപ്തിയോടെയായിരിക്കും അദ്ദേഹം ഉറങ്ങാൻ കിടന്നത് എന്നോർക്കുമ്പോഴാണു രസം. ഈ ഗാനങ്ങളൊക്കെ കാലാതിവർത്തിയായി നിൽക്കുമെന്ന് അദ്ദേഹം അന്ന് അറിഞ്ഞു കാണുമോ ആവോ ?
@leelabalan7125
@leelabalan7125 11 ай бұрын
❤❤❤❤❤❤
@noushadshajinoushashaji1829
@noushadshajinoushashaji1829 3 жыл бұрын
പകരം വെക്കാൻ ഇല്ലാത്ത സ്വാരമധുരി 🙏🙏🙏🙏
@antojosephpallipat6925
@antojosephpallipat6925 2 жыл бұрын
A T ഉമ്മർ, കണ്ണൂർ രാജൻ, ശ്യാം, K J Joy എന്നിവരുടെ ഗാനങ്ങൾ ഒരു കാലഘട്ടത്തിൽ വസന്തം തീർത്തവരാണ്.... യേശുദാസിന്റെ ഏറ്റവും ഇമ്പമാർന്ന ശബ്ദം ഇവരുടെ ഗാനങ്ങളിൽ കേൾക്കാൻ സാധിക്കുന്നതാണ്.. ഒരു പക്ഷേ ഇവരുടെ ഗാനങ്ങൾ ഇന്നു കേൾക്കുമ്പോഴും അനിയന്ത്രിതമായ ഏതോ ചേതോവികാരം നമ്മളിൽ ഉടലെടുക്കുന്നില്ലേ?
@gopinathannambiarc2298
@gopinathannambiarc2298 11 ай бұрын
KJ Joy ക്ക്‌ ആദരാഞ്ജലികൾ... (15 01 2024).... 🙏🙏
@devarajanmamoottil5079
@devarajanmamoottil5079 3 жыл бұрын
എത്ര മനോഹരമാണ് വരികൾയേശുദാസിനെ ശബ്ദം കൂടിആകുമ്പോൾ മനോഹരമായ ഒരു ഗാനം
@rajaniritty4575
@rajaniritty4575 2 жыл бұрын
പാട്ട് വളരെ അർത്ഥമുള്ള പാട്ടാണ് ഈ പാട്ട് കേൾക്കുമ്പോൾ സന്തോഷവും വിഷമം തോന്നുന്നു അതിമനോഹരമായ ഒരു പാട്ടാണ്
@jayaprakash6774
@jayaprakash6774 2 жыл бұрын
വിഷമം For what?
@arunakumartk4943
@arunakumartk4943 2 жыл бұрын
കൂട്ടുകാരനിണക്കിളി ഗഗന വീഥിയിൽ... പാട്ടുപാടി അലയുന്നു വിരഹിയായി ഈ വരികൾ കേട്ടിട്ടായിരിക്കാം വിഷമം അല്ലേ?
@visalam3185
@visalam3185 3 жыл бұрын
ഞാൻ ഈ സോങ്ങ് എത്ര പ്രാവശ്യം കേട്ടു കേട്ടാലും മതിയായില്ല
@vpsasikumar1292
@vpsasikumar1292 2 жыл бұрын
Mmee too
@ashwinsatheesh8980
@ashwinsatheesh8980 4 жыл бұрын
മഹാഗായകൻ്റെ സംഗീത പ്പെരുമഴ! പകരം വയ്ക്കാനില്ലാത്ത ശബ്ദം! നമ്മുടെ സ്വന്തം ദാസേട്ടൻ!
@sheelaa3642
@sheelaa3642 3 жыл бұрын
കേട്ടാലും കേട്ടാലും മതിവരാത്ത ഗാനം......
@josemj6558
@josemj6558 7 ай бұрын
Wonderful
@salimvs3768
@salimvs3768 2 жыл бұрын
ദേവരാജൻ മാഷിന്റെ ഗാനം എന്നായിരുന്നു കരുതിയിരുന്നത്.. A. T. ഉമ്മർ ഇക്കക്ക് ബിഗ് സല്യൂട്ട്. 🙏🌹🌹🌹
@seethanadhan4896
@seethanadhan4896 2 жыл бұрын
എ ടി ഉമ്മർ സൂപ്പർ ഗാനം
@vsankar1786
@vsankar1786 2 жыл бұрын
മനോഹരമായ പ്രണയഗാനം...! നിർദ്ധനയും ചപലയുമായ കൗമാരക്കാരിയെ മോഹന വാഗ്ദാനങ്ങളാൽ വശീകരിക്കുന്ന കാമാതുരനായ ധനിക കുമാരൻ..! പ്രതിഭാധനനായ ഭാസ്ക്കരൻമാഷിൻ്റെ കാവ്യഭാവന തുളുമ്പുന്ന വരികൾ ,AT.ഉമ്മറിൻ്റെ സുഖസുന്ദര രാഗച്ചാർത്ത് ,ഗാനാസ്വാദകരുടെ മനംകവരുന്ന ഗാനഗന്ധർവ്വൻ്റെ ആലാപനം..! ഈ പ്രഗത്ഭ ഗാനത്രയത്തിന് പ്രണാമം .
@arunakumartk4943
@arunakumartk4943 2 жыл бұрын
ചക്രവാളത്തിൽ വിരിഞ്ഞു നിൽക്കുന്ന മഴവില്ലുപോലെ മനോഹരമായ ഗാനം!!! പി.ഭാസ്കരൻ മാഷ് തൻ്റെ സ്വതസിദ്ധമായ ശൈലിയിൽ നിന്നും അല്പം വ്യതിചലിച്ചു കൊണ്ട് സൃഷ്ടിച്ച ഗാനം. സാധാരണ നറുംപാൽനിലാവ് പോലുള്ള ലളിത മലയാളപദങ്ങൾ ഉപയോഗിച്ചാണ് മാഷ് ഗാനം എഴുതാറുള്ളത്.ഒരു ചെറിയ വലയാർ ശൈലി മാഷ് ഈ ഗാനത്തിലുണ്ടാക്കി .AT ഉമ്മർ എന്ന നവ സംഗീത സംവിധായകൻ ഈ ഹിറ്റ്ഗാനത്തിലൂടെയാണ് മലയാളത്തിൽ തൻ്റേതായ ഒരു ഇടം നേടിയെടുത്തത്.കൂടുതലും താരസ്ഥായിയിൽ ചിട്ടപ്പെടുത്തിയ മികച്ച ഓർക്കസ്ട്രേഷനോടുകൂടിയ ഈ ഗാനം യേശുദാസിൻ്റെ ഗന്ധർവ്വ നാദത്താൽ ഭദ്രമാക്കി അതീവ ഹൃദ്യമാക്കിതീർത്തു. ഇതിലെ തബലിസ്റ്റും, കീബോർഡ് ആർട്ടിസ്റ്റും കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.ഇവർ യഥാക്രമം രഘുകുമാറും, ഇളയരാജയും ആകാനാണ് സാധ്യത.
@rsjeswarib1946
@rsjeswarib1946 2 жыл бұрын
Super song Dasetente sound
@sreesreesree1734
@sreesreesree1734 5 ай бұрын
ഭാസ്കരൻ മാഷിൻ്റെ തൂലികയിൽ വയലാറിൻ്റെ മഷിക്കൂട്ടിൽ നിന്നും ചെറുതുള്ളികൾ പകർന്ന പോലെ
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 2 ай бұрын
അതിനു മുൻപ് ആൽമരം, അഭിജാത്യം ( രണ്ടും രചന p ഭാസ്കരൻ ) എന്നി സിനിമകളിൽ AT ഉമ്മർ ശ്രദ്ധേയനായിരുന്നു.
@SaanaRami-uj7or
@SaanaRami-uj7or 4 ай бұрын
ഈ കാലഘട്ടത്തിലെ ഞങ്ങളുടെയും ഇഷ്ടഗാനം
@rajendranvayala4201
@rajendranvayala4201 3 жыл бұрын
അസുലഭ മോഹനമീ ഗാനനിർഡരി കേട്ടിരിക്കുമ്പോളൊഴിയുന്നല്ലലുകൾ ഈഗാനഗന്ധർവനനശ്ശരൻ ഭൂമിയുംമാനവനൊരാ ളുമവശേഷിക്കുവോളം ഇത് നിതാന്തമായൊഴുകുമനർഗളം
@pushpajanev7316
@pushpajanev7316 3 жыл бұрын
ഇതു പോലുള്ള ഗാനങ്ങൾ എ ശുദാസിന്റെ ആകാലഘട്ടത്തി ൽ ആ കാലം കഴിഞ്ഞു എന്തൊരശബ്ദം എത്ര കേട്ടാലും മതി വരുന്നില്ല. നമിക്കുന്നു !!!
@sajeeendrakumarvr7040
@sajeeendrakumarvr7040 3 жыл бұрын
പുഷ്പൻ, എ ശുദാസ് ആരാണാവോ?............
@teslamyhero8581
@teslamyhero8581 2 жыл бұрын
@@sajeeendrakumarvr7040 😀😀😥പുള്ളി അങ്ങനെയായിരിക്കും വിചാരിച്ചിരിക്കുന്നത്. ദാസേട്ടന്റെ പേരിലെ "യ "ആളുകൾ പറയുമ്പോൾ മിക്കവാറും ഏ ആണെന്ന് തോന്നും. തമിഴിൽ ജേസുദാസ് എന്നാണ് പലരും ഉച്ചരിക്കുന്നത് എന്ന് ഒരു മാസികയിൽ അദ്ദേഹത്തിന്റെ ഇന്റർവ്യൂവിൽ അദ്ദേഹം പറഞ്ഞിട്ടുണ്ട്‌
@muhammedcp6293
@muhammedcp6293 Жыл бұрын
Shariyani yashudas
@AJIPK-g5e
@AJIPK-g5e Жыл бұрын
​@@sajeeendrakumarvr7040അദ്ദേഹം ടൈപ് ചെയ്തപ്പോൾ തെറ്റിപ്പോയത് ആകും sir, ക്ഷമിക്കൂ ❤
@muralivk846
@muralivk846 Жыл бұрын
എത്രകേട്ടാലും മതിവരാത്ത ഗാനം...ദാസേട്ടൻ നമ്മളുടെ മഹാഭാഗ്യം
@rajeevshanthi9354
@rajeevshanthi9354 3 жыл бұрын
അതെ. മഹാ. ഗായകൻ ..തന്നെ
@jakp5478
@jakp5478 4 жыл бұрын
ദാസേട്ടാ ..... തകർത്തൂ ...!!!!!!!
@muhammedrafi3362
@muhammedrafi3362 2 жыл бұрын
എത്ര കേട്ടാലും മതി വരാത്ത മാസ്മരിക ഗാനം
@seethanadhan4896
@seethanadhan4896 2 жыл бұрын
Seriyanu
@sajeeendrakumarvr7040
@sajeeendrakumarvr7040 5 жыл бұрын
പഴയകാല മണ്മറഞ്ഞതാരങ്ങൾ സുധീറും സുപ്രിയയും. ഭാസ്കരൻ മാഷ്, A T ഉമ്മർ കൂട്ടുകെട്ടിന്റെ സുന്ദരഗാനത്തിലൂടെ ഇന്നും ജീവിക്കുന്നു.
@binoykrishnap.b8264
@binoykrishnap.b8264 4 жыл бұрын
Lemanikkaveene A
@renjithneerkunnam13
@renjithneerkunnam13 4 жыл бұрын
Super
@sherlygeorge7191
@sherlygeorge7191 4 жыл бұрын
,,,,,,,,,lllpppppp
@Koithamburan
@Koithamburan 3 жыл бұрын
സുപ്രിയ മലയാളി ആണോ? ഇപ്പൊൾ ജീവിച്ചിരിപ്പുണ്ടോ? 1973 ലാണെന്നു തോന്നുന്നു.ഞാൻ ഈ ചിത്രം തീർത്ഥയാത്ര മൂന്ന് തവണ കണ്ടിട്ടുണ്ട്. ആ മധുരസ്മരണകൾ ഇന്നും ഇന്നലത്തെ പോലെ തോന്നുന്നു
@AnjaliRenjith
@AnjaliRenjith 3 жыл бұрын
@@Koithamburan മലയാളി അല്ല ആന്ധ്രക്കാരി ആണ്. 22 വയസ്സിൽ ആത്മഹത്യ ചെയ്തു
@basanthms74
@basanthms74 2 жыл бұрын
എന്തു പറയാൻ ദാസേട്ടൻ പാടി പാടി ഏതോ ലോകത്തേക്ക് നമ്മളെ കൊണ്ടു പോകുന്നു magical
@anargayam2b756
@anargayam2b756 2 жыл бұрын
P
@prejithnidhi2228
@prejithnidhi2228 Жыл бұрын
Correct
@ashwinsatheesh8980
@ashwinsatheesh8980 4 жыл бұрын
കാനനത്തിൽ. പൃഷ്പ മാസം വണ്ണാക്ഷരങ്ങളാൽ കാമലേഖമെഴുതിയതറിഞ്ഞില്ലേ? എന്തൊരു ഫീലിംഗ്! എന്തൊരു ശബ്ദം! ഒരേ യൊരു ദാസേട്ടൻ! പകരം വയ്ക്കാൻ ഇല്ലാത്ത ഗന്ധർവ സംഗീതം !
@varietyfoodland616
@varietyfoodland616 3 жыл бұрын
What a song🙏😊👌
@remadevibiju7217
@remadevibiju7217 2 жыл бұрын
അതെ
@basanthms74
@basanthms74 2 жыл бұрын
കടിച്ചു തിന്നാൻ തോന്നും
@rajendraprasadcg9338
@rajendraprasadcg9338 2 жыл бұрын
@@basanthms74 Low
@seethanadhan4896
@seethanadhan4896 2 жыл бұрын
യെസ് എന്റെഏറ്റവും പ്രിയപ്പെട്ട ഗാനം
@najiyanasrin7981
@najiyanasrin7981 Жыл бұрын
2023 ലും ഞാൻ കേൾക്കുന്നു ദാസേട്ടൻ പകരം ദാസേട്ടൻ മാത്രം ദൈവം വാറെഒരാളെ കണ്ടെത്തിയിട്ടില്ല
@MJBAGWORKSTHIRUVALLA
@MJBAGWORKSTHIRUVALLA Жыл бұрын
yesss
@dileep5224
@dileep5224 Жыл бұрын
വെറുതെ തള്ളീ വിടുകാണല്ലേ ! ഇതിലും ഭംഗിയായി ഞങ്ങളുടെ ദാസ് പാടും ,ഞങ്ങളുടെ സ്വന്തം ദാസ് .
@abdulnaseerangadimogar6478
@abdulnaseerangadimogar6478 Жыл бұрын
Yes...old is gold🎉🎉🎉❤❤❤
@kashinathms649
@kashinathms649 Жыл бұрын
♥️♥️
@ksukumaran8968
@ksukumaran8968 Жыл бұрын
Yes,16.12.2023
@ck-nd6tm
@ck-nd6tm 3 жыл бұрын
മാരിവില്ലു പോലെ മനോഹരമാണ് ഈ പാട്ട്!!! സംഗീതം👌👌👌 വരികൾ👍👍👍 ആലാപനം 🙏🙏🙏🙏
@janardhananshankunni9571
@janardhananshankunni9571 2 ай бұрын
ജീവിതത്തിൽ എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടെങ്കിലും പഴയ പാട്ടുകൾ കേൾക്കുമ്പോൾ മനസ്സിൽ ഒരു കുളിർമ എന്റെ അനുഭവം
@funtime-h2x
@funtime-h2x Ай бұрын
അഭിനയ ചക്രവർത്തി സത്യന്റെ ആ ഇരുപ്പിൽ എന്തൊരു അഭിനയ ഒർജിനാലിറ്റി
@1krishnadas
@1krishnadas Жыл бұрын
ഈ പാട്ടിൻറെ പൂർണ്ണ രൂപം ഈയൊരു സൈറ്റിൽ മാത്രമേ കണ്ടിട്ടുള്ളൂ.. അവസാനത്തെ ചിട്ടസ്വരങ്ങൾ...❤
@sailukp411
@sailukp411 3 жыл бұрын
എ.ടി.ഉമ്മർ സാറിന്റെ തബലിസ്റ്റ് സൂപ്പർ
@smithcaravan7194
@smithcaravan7194 2 жыл бұрын
Outstanding performance by Dasettan and thabalist.
@arunakumartk4943
@arunakumartk4943 2 жыл бұрын
രഘുകുമാറാണെന്നു തോന്നുന്നു. കീബോർഡ് വായിച്ചയാളും ഒട്ടും മോശമല്ല.
@smithcaravan7194
@smithcaravan7194 Жыл бұрын
തബലയും അധി മനോഹരം
@mohankandalloor8367
@mohankandalloor8367 2 жыл бұрын
സുധീർ എന്ന നടൻ അനശ്വരൻ ആകുന്നതു ഇത്തരം ചില ഗാനങ്ങളിലൂടെ ആണ്.
@girishbabu1861
@girishbabu1861 Жыл бұрын
അച്ചാണി എന്ന സിനിമയിലെ മനോഹരമായ ഒരു യുഗ്മഗാനം സുധീറിന്റയും സുജാതയുടെയും ആയി ഉണ്ട്
@thahakismilk.i714
@thahakismilk.i714 5 жыл бұрын
കൂട്ടുകാരൻ ഇണക്കിളി ഗ ഗന വീഥിയിൽ പാട്ട് പാടിയലയുന്നു വിരഹിയായി.....
@PambadiRajan
@PambadiRajan 16 күн бұрын
56 years back...my mind goes to my primary school days.
@sobhanarichard102
@sobhanarichard102 5 жыл бұрын
മാരിവില്ലു പന്തലിട്ട ദൂരചക്രവാളം മാടിമാടി വിളിക്കുന്നതറിഞ്ഞില്ലേ പഞ്ചശരന്‍ വളര്‍ത്തുന്ന പൈങ്കിളിപ്പെണ്ണേ? പൈങ്കിളിപ്പെണ്ണേ....
@kcsukumaran7895
@kcsukumaran7895 4 жыл бұрын
കേട്ട് മടുക്കാത്ത ഗാനങ്ങളിൽ ഒന്ന്
@smithcaravan7194
@smithcaravan7194 2 жыл бұрын
Exactly.
@ibrahimkutty5800
@ibrahimkutty5800 2 жыл бұрын
സുന്ദരമായ ഗാനം. സുധീറിന്റെ അപൂർവ ഗാന രംഗം. 👌
@shivankp9454
@shivankp9454 Жыл бұрын
നടൻ്റെ പേരാണോ
@vijayantv1170
@vijayantv1170 2 жыл бұрын
സുധിർ എന്നെ കരയിപ്പിച്ച നായകൻ ഒരുപാട് ഇഷ്ടം ❤❤❤🌹
@jayachandrankaippilly427
@jayachandrankaippilly427 2 жыл бұрын
🤔
@Rose-xc8yg
@Rose-xc8yg 3 ай бұрын
Can u say why, because I felt the same for him
@chandranponnana1671
@chandranponnana1671 5 жыл бұрын
എത്ര പ്രാവശ്യം കെട്ടുന്നറിയില്ല.....
@sivinsajicheriyan7937
@sivinsajicheriyan7937 4 жыл бұрын
Athe ...
@choochtutu3738
@choochtutu3738 4 жыл бұрын
Athe
@kuttappanKarthavu
@kuttappanKarthavu 4 жыл бұрын
Sraddhikkende ?
@amalraj2208
@amalraj2208 3 жыл бұрын
കുട്ടിക്കാലത്തെ ഓർമകളിൽ നസീർ , മധു, സത്യൻ എന്നിവർക്കൊപ്പം കേട്ട പേരുകളായിരുന്നു സുധീർ, വിൻസന്റ് തുടങ്ങിയവരുടേത്. പിന്നീട് എല്ലാവരുടെയും സിനിമകൾ . കാണാൻ സാധിച്ചു. എന്നാൽ ഇദ്ദേഹത്തിന്റെ സിനിമകൾ മാത്രം ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല. (നായകനായിട്ടുള്ളത്). കണ്ടത് മനോഹരം, കാണാത്തത് അതി മനോഹരം . ഈ പാട്ടുകളൊക്കെ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ ആ മനോഹര നാളുകളിലേക്ക് മനസ് കൊണ്ട് ഒന്നുകൂടി പോകുവാനും സാധിക്കുന്നു.
@sisilkumar4422
@sisilkumar4422 Жыл бұрын
എത്ര മനോഹര ഗാനമാണ്
@mohan19621
@mohan19621 4 жыл бұрын
ഓ... ഓ... ഓ.. ഓ... ഓ... മാരിവില്ലു പന്തലിട്ട ദൂരചക്രവാളം മാടിമാടിവിളിക്കുന്നതറിഞ്ഞില്ലേ... പഞ്ചശരൻ വളർത്തുന്ന പൈങ്കിളിപ്പെണ്ണേ.. പൈങ്കിളിപ്പെണ്ണേ... (മാരിവില്ലു) കാനനത്തിൽ പുഷ്പമാസം വർണ്ണാക്ഷരങ്ങളാൽ കാമലേഖമെഴുതിയതറിഞ്ഞില്ലേ... കാമലേഖമെഴുതിയതറിഞ്ഞില്ലേ... ഓ... ഓ... ഓ.. ഓ... ഓ... (മാരിവില്ലു) കൂട്ടുകാരനിണക്കിളി ഗഗനവീഥിയിൽ... പാട്ടുപാടിയലയുന്നു വിരഹിയായി ജാലകങ്ങൾ തുറന്നിട്ടു താരുണ്യസ്വപ്നങ്ങൾ നീലമേഘരഥം നിന്നെ ആനയിച്ചിടും... നീലമേഘരഥം നിന്നെ ആനയിച്ചിടും.... ഓ... ഓ... ഓ.. ഓ... ഓ... (മാരിവില്ലു) Music: എ ടി ഉമ്മർ Lyricist: പി ഭാസ്ക്കരൻ Singer: കെ ജെ യേശുദാസ് Film/album: തീർത്ഥയാത്ര
@sheelasthanima330
@sheelasthanima330 4 жыл бұрын
താങ്ക്സ്
@Fdmk3312tttwrtyiii
@Fdmk3312tttwrtyiii Жыл бұрын
It was a strong 💕 era for legends .....much appreciation ...kj,
@harikrishnan1130
@harikrishnan1130 3 жыл бұрын
ശബ്ദം ,ഭാവം 🙏🙏🙏🙏
@remeshrajappan6716
@remeshrajappan6716 Жыл бұрын
മലയാള സിനിമാ ഗാനങ്ങളുടെ സുവർണ്ണകാലം കഴിഞ്ഞിട്ട് വർഷങ്ങളായി. കഴിഞ്ഞ ഒരു 15 വർഷങ്ങൾക്കിടയിൽ മനസ്സിൽ തങ്ങിനിൽക്കുന്ന പാട്ടുകൾ ഏതാണ്? പ്രതിഭാധനരായ എഴുത്തുകാരും, സംഗീത സംവിധായകരും, സ്വരശുദ്ധിയുള്ള പാട്ടുകാരും നിറഞ്ഞ കാലത്ത് ജീവിക്കാൻ കഴിഞ്ഞതു തന്നെ മഹാഭാഗ്യം.
@p.k.rajagopalnair2125
@p.k.rajagopalnair2125 4 жыл бұрын
Music director Late Shri A. T. Ummer has also contributed immensely to the film Industry as Music composer as many of his songs were well accepted by music lovers of those times. This " Marivillu Panthalitta" is one such song that has gone well in to the hearts of listeners through which Ummer has proved his capabilities as a music director. He came to this field when music directors in the like of Devarajan Master and Dakshinamoorty were shining at the top , but Ummer managed well to make some kind of impact in the musical arena by contributing some of the hit songs of those times.
@ashleythabor9340
@ashleythabor9340 4 жыл бұрын
Only mistake, he copied lot of tunes from Hindi and Tamil, Avalude Ravaukal, Inna and Ahimsa to name a few
@rajsajeevjohn4599
@rajsajeevjohn4599 3 жыл бұрын
@@ashleythabor9340 The filmmakers insisted on such import for their situations. ATU done it as they wished.
@ashleythabor9340
@ashleythabor9340 3 жыл бұрын
@@rajsajeevjohn4599.. Why ATU only done it? Neither Shyam or KJ Joy never done that..
@sajeeendrakumarvr7040
@sajeeendrakumarvr7040 3 жыл бұрын
@@ashleythabor9340 AJ ജോയ് അല്ല KJ ജോയ് എന്നാണ് ശരി.
@ashleythabor9340
@ashleythabor9340 3 жыл бұрын
@@sajeeendrakumarvr7040 Yes.. Typing error.. Corrected.. Thanks.
@MohanMk-y8z
@MohanMk-y8z 21 күн бұрын
പുതിയ തലമുറകൾക്ക് നല്ല പാട്ടുകൾ സിനിമ കാണാനുള്ള ഭാഗ്യം ഇല്ലാതെ പോയി... ഇതൊന്നും അവർ ശ്രദ്ധിക്കില്ല.. ഇപ്പോഴത്തെ നിലവാരം കുറഞ്ഞ പാട്ടിനോടാണ് താല്പര്യം...
@God_is_my_hope
@God_is_my_hope 17 сағат бұрын
ഞാൻ കേൾക്കാറുണ്ട് എനിക്ക് വയസ്സ് 23 🥰
@sathyansathyan.p5762
@sathyansathyan.p5762 5 ай бұрын
ലോകത്ത് ഇങ്ങനെ പാടാൻ കഴിയുന്ന ഗായകൻ ഉണ്ടോ
@jinanjinan4616
@jinanjinan4616 5 ай бұрын
ഒരു കാലത്ത് ഞാൻ ഒരുപാട് സ്നേഹിച്ച ഒരാൾ ആയിരുന്നു ദാസേട്ടൻ ഇപ്പോൾ ഇല്ല പ്രായം ആയി എന്നാൽ കുറച്ചു അഹങ്കാരം വന്നു അപ്പൊ തീർന്നു
@MinefortKerala
@MinefortKerala Жыл бұрын
അകലെ യുള്ള പാട്ട് സോരമാധുരിയ മായി മുന്നിൽ ഓടി വരുന്നു താരംഗമായി
@rajalakshmia7834
@rajalakshmia7834 2 жыл бұрын
ഈഗാനം.മറക്കരുത്. നിങ്ങൾ.
@ashraf.ethramanoharamsha6682
@ashraf.ethramanoharamsha6682 3 жыл бұрын
ചെl റുപ്പകാലം ഓർമ വരുന്നു
@vinodthampi771
@vinodthampi771 5 ай бұрын
KJY sings the top range,his masterpiece and takes the alphabets and words into a ecstatic dance.. This is gaananrutham...
@mythoughtsaswords
@mythoughtsaswords Жыл бұрын
കുട്ടിക്കാലത്തേക്കു ഒരിക്കല്‍ കൂടി കൂട്ടിക്കൊണ്ട് പോകുന്ന അഭൗമ ഗാനങ്ങൾ
@gvinod114
@gvinod114 3 жыл бұрын
ഹോ.. ആ ഹമ്മിങ്...നമിച്ചു ദാസേട്ടാ...
@prasanthvk8390
@prasanthvk8390 5 жыл бұрын
Sudheer sir,Angery young in 70's
@chempakamenon5827
@chempakamenon5827 4 жыл бұрын
Ethra thavana kettaalum mathi vanilla ethra heart touching song.neela megha redham ninne aanayichidum..
@nandakumart.s6138
@nandakumart.s6138 3 жыл бұрын
A T ഉമ്മർ എന്ന സംഗീത സംവിധാനം ചെയ്ത ഗാനം.
@rajanak413
@rajanak413 2 жыл бұрын
At ummar alla arjunan master aanu music
@nandakumart.s6138
@nandakumart.s6138 2 жыл бұрын
@@rajanak413 തീർച്ചയായും അല്ല
@krishnanaknda7923
@krishnanaknda7923 3 жыл бұрын
നമുക്ക് കിട്ടിയ സൗഭാഗ്യം ആണ് ദാസേട്ടൻ. ആശബ്ദം ഓരോമനുഷ്യൻന്റെമനസിലുംമായ്ച്ചുകളയാൻ സാധിക്കുകയില്ല.ഒരുഗായകർക്കുംപരംആവുകയില്ല. ആശബ്ദം ദാസേട്ടനുമാത്രം സ്വന്തം.
@sajeeendrakumarvr7040
@sajeeendrakumarvr7040 3 жыл бұрын
കൃഷ്ണൻ, ലോകത്തിലെ എല്ലാ ചരാചരങ്ങളും കേൾക്കെ ഉച്ചത്തിൽ ഒരു കോടി പ്രാവശ്യം മുഴങ്ങട്ടെ ഈ വരികൾ.
@nazeerabdulazeez8896
@nazeerabdulazeez8896 2 жыл бұрын
ദാസേട്ടൻ ♥️♥️♥️♥️♥️♥️
@rajanpadmanabhan3715
@rajanpadmanabhan3715 2 жыл бұрын
Beautyful song
@ravipk9783
@ravipk9783 5 ай бұрын
​Ente dasettan
@lklm3404
@lklm3404 Жыл бұрын
നിത്യ കവാടമേ തുറന്നാലും സത്യ പ്രകാശമേ വഴിഞ്ഞാലും പരമ ദയാമൃതം ചൊരിഞ്ഞാലും യേശുവേ നീയെൻ ആലംബമേ സ്വർഗീയ സൂനമെ വിരിഞ്ഞാലും സ്വർഗസൗഭാഗ്യം പകർന്നാലും കൂരിരുൾ ചൂഴും മാനസ വീഥിയിൽ താരകമായ് നീ തെളിഞ്ഞാലും നിത്യ കവാടമേ.....4 line വാരൊളി ചിന്തിയെൻ ആത്മാവിൽ വാർമഴ വില്ലായ് വാഴുക നീ യുവചേതനകൾ പൂവണിയാൻ ജീവജലം നീ തൂകണമേ നിത്യ കവാടമേ....
@hahahahahaha11ha
@hahahahahaha11ha 2 жыл бұрын
Beautiful song 👍👍👍 wonderful lyrics 🙏🙏🙏 pppoliyattoo amazing
@abdullathif1118
@abdullathif1118 2 жыл бұрын
Supper
@pfr.francis1786
@pfr.francis1786 2 жыл бұрын
മാരിവില്ലു പന്തലിട്ട ദൂരചക്രവാളം മാടിമാടിവിളിക്കുന്നതറിഞ്ഞില്ലേ... പഞ്ചശരൻ വളർത്തുന്ന പൈങ്കിളിപ്പെണ്ണേ.. പൈങ്കിളിപ്പെണ്ണേ... (മാരിവില്ലു) കാനനത്തിൽ പുഷ്പമാസം വർണ്ണാക്ഷരങ്ങളാൽ കാമലേഖമെഴുതിയതറിഞ്ഞില്ലേ... കാമലേഖമെഴുതിയതറിഞ്ഞില്ലേ... ഓ... ഓ... ഓ.. ഓ... ഓ... (മാരിവില്ലു) കൂട്ടുകാരനിണക്കിളി ഗഗനവീഥിയിൽ... പാട്ടുപാടിയലയുന്നു വിരഹിയായി ജാലകങ്ങൾ തുറന്നിട്ടു താരുണ്യസ്വപ്നങ്ങൾ നീലമേഘരഥം നിന്നെ ആനയിച്ചിടും... നീലമേഘരഥം നിന്നെ ആനയിച്ചിടും....
@subramoniramaswamy956
@subramoniramaswamy956 3 жыл бұрын
Sudheer sir really handsome and penetrating lines........👍
@God_is_my_hope
@God_is_my_hope 17 сағат бұрын
എന്നിൽ പ്രണയത്തിൻ അനുഭൂതികൾ തളിരിടുന്നു ❤️
@sathianesan
@sathianesan 3 жыл бұрын
വി.ടി നന്ദകുമാറിന്റെ നോവൽ തീർത്ഥയാത്രയുടെ സിനിമ ആക്കിയപ്പോൾ .
@DaviesMA-w8z
@DaviesMA-w8z 9 күн бұрын
ഒരു കാലത്തു നായകൻ 👌👌❤️❤️🙏🙏🙏
@MMGeorgeMarkose
@MMGeorgeMarkose 4 ай бұрын
പഴയ ആ വസന്തകാലം ഗാനത്തിലൂടെയും അഭിനയത്തിലൂടെയും
@syriacvj25
@syriacvj25 2 ай бұрын
നമ്മുടെ "കിണ്ടി" യുടെ അഭിനയം സൂപ്പർ ആയിട്ടുണ്ട്.
@velukumarvelukumar9204
@velukumarvelukumar9204 3 жыл бұрын
Super Golden voice Dhascheytta congrats
@VineeshVineesh-b8p
@VineeshVineesh-b8p 11 ай бұрын
സുധീർ സാർ പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Soman1955
@Soman1955 Жыл бұрын
എന്നും മനസ്സിൽ നിറഞ്ഞു തുള്മ്പുന്ന
@subramoniramaswamy956
@subramoniramaswamy956 4 жыл бұрын
A pure melody by Sri Yesudas and of course his golden voice
@Bhadra-us2qf
@Bhadra-us2qf 3 ай бұрын
ടി.ജി. മോഹൻദാസ് സാർ ആണ് അഭിമുഖത്തിൽ ഈ ഗാനത്തെ പറ്റി പറഞ്ഞത്😊 അതുവരെ ഈ ഗാനം ഓർമ്മയിൽ ഇല്ലായിരുന്നു. Thanks TG
@satheeshkumar-ds8gk
@satheeshkumar-ds8gk Жыл бұрын
AT ummer mastreo magic musician legend proud of you super mellody magic🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤
@rbnair4797
@rbnair4797 4 жыл бұрын
എൻെറ പഴയ കാലത്തോട്ട് ഒരു യാത്ര പോയി🎼🎼🎵🎵🎵
@divyakrishnan713
@divyakrishnan713 4 жыл бұрын
Njaanum
@lalithanair5340
@lalithanair5340 2 ай бұрын
Anthu nalla dance aanu Sarun montethu All the best mon God bless u ❤🙏🙏
@benchaminvj7568
@benchaminvj7568 6 ай бұрын
Srikumaranthampi ദക്ഷിണാമൂർത്തി യേശുദാസ്. .സൂപ്പർ duper ever and ever
@CONCURRENTLIST
@CONCURRENTLIST 4 ай бұрын
This is P. Bhaskaran-AT Ummer...
@radhakrishnann9096
@radhakrishnann9096 Жыл бұрын
ദാസേട്ടാ ഉമ്മ,,,❣️♥️❣️
@flyingtimejetage
@flyingtimejetage 3 жыл бұрын
Our earlier school situated like this background atmosphere....during 5 6 7 class that is MA College High School Kothamangalam, now there is a big international school in this area..which occupied almost all the greenery.....and the old school is being occupied by North Indian Orissa workers....
@rajendrankgm2817
@rajendrankgm2817 8 ай бұрын
Actually i return in my old life so sweet year never comes again😫
@velukumarvelukumar9204
@velukumarvelukumar9204 3 жыл бұрын
Dhass cheytta God Bless you
@sasidharannadar1517
@sasidharannadar1517 4 жыл бұрын
Please enjoy the song with out looking into the visuals. Then only we have raised in to sky of imagination. .. Very very cute song from the golden throat at it's younger stage...... Great thanks to the whole artists worked for this marvelous production.
@DaviesMA-w8z
@DaviesMA-w8z 4 ай бұрын
ഇതു ഒരു കാലഘട്ടം 👍👌❤❤❤
@rajimolrajimol446
@rajimolrajimol446 Жыл бұрын
Best one . Fantastic humming....
@shipsbbps
@shipsbbps Жыл бұрын
Dasetten big salute to you sir🙏👍
@rajannambilithodi6594
@rajannambilithodi6594 2 жыл бұрын
ഇങ്ങനേ ഉള്ള പാട്ടുകൾ കേൾക്കുന്നത് ഒരു സുഖമാണ്
@VinodKumar-wb9mz
@VinodKumar-wb9mz 6 ай бұрын
മുറ്റം എന്നത് നാട്ടുഭാഷയിൽ ചിലയിടത്ത് മിറ്റം എന്നു പറയാറുണ്ട്.. അതൊരു പ്രയോഗം മാത്രമാണ്....
@hegajob1902
@hegajob1902 11 ай бұрын
വിധി വൈപരീത്യം ജീവിത പ്രതിസന്ധികൾ തിക്താനുഭവങ്ങൾ നീറുന്ന മനസ്സിന്റെ വികാരങ്ങൾ എല്ലാം തിങ്ങി വീർപ്പുമുട്ടുമ്പോൾ ഈ വരികൾ പൂർണ്ണമായ മറുപടി. തരുന്നു.
@ravindranathvasupilla23
@ravindranathvasupilla23 2 жыл бұрын
എന്നും ഓർമ്മയിൽ ഉള്ള ഒരു ഗാനം
@SreepathyKariat
@SreepathyKariat 17 күн бұрын
ഓ...........ഓ.......... ഓ.............ഓ.....,... മാരിവില്ലു പന്തലിട്ട ദൂര ചക്രവാളം മാടി മാടി വിളിക്കുന്നതറിഞ്ഞില്ലേ.. പഞ്ചശരൻ വളർത്തുന്ന പൈങ്കിളിപെണ്ണേ.. പൈങ്കിളി പെണ്ണേ..... മാരിവില്ലു പന്തലിട്ട ദൂര ചക്രവാളം മാടി മാടി വിളിക്കുന്നതറിഞ്ഞില്ലേ പഞ്ചശരൻ വളർത്തുന്ന പൈങ്കിളിപെണ്ണേ പൈങ്കിളിപ്പെണ്ണേ.... കാനനത്തിൽ പുഷ്പമാസം വർണാക്ഷരങ്ങളാൽ... കാമലേഘമെഴുതിയതറിഞ്ഞില്ലേ... കാനനത്തിൽ പുഷ്പമാസം വർണാക്ഷരങ്ങളാൽ.. കാമലേഘമെഴുതിയതറിഞ്ഞില്ലേ.. കാമലേഘമെഴുതിയതറിഞ്ഞില്ലേ.. ഓ..............ഓ.............. ഓ.............ഓ............ മാരിവില്ലു പന്തലിട്ട ദൂര ചക്രവാളം.. മാടി മാടി വിളിക്കുന്നതറിഞ്ഞില്ലേ.. പഞ്ചശരൻ വളർത്തുന്ന പൈങ്കിളിപ്പെണ്ണേ പൈങ്കിളിപ്പെണ്ണേ....... കൂട്ടുകാരൻ ഇണക്കിളീ ഗഗനവീഥിയിൽ... പാട്ടു പാടി അലയുന്നൂ.. വിരഹിയായീ.. കൂട്ടുകാരൻ ഇണക്കിളീ ഗഗനവീഥിയിൽ പാട്ടു പാടി അലയുന്നൂ വിരഹിയായീ.. ജാലകങ്ങൾ തുറന്നിട്ടു താരുണ്യ സ്വപ്നങ്ങൾ നീലമേഘ രഥം നിന്നെ ആനയിച്ചീടും നീലമേഘ രഥം നിന്നെ ആനയിച്ചീടും.. ഓ...........ഓ........... ഓ...........ഓ.,........... മാരിവില്ലു പന്തലിട്ട ദൂര ചക്രവാളം മാടി മാടി വിളിക്കുന്നതറിഞ്ഞില്ലേ പഞ്ചശരൻ വളർത്തുന്ന പൈങ്കിളിപ്പെണ്ണേ പൈങ്കിളിപ്പെണ്ണേ....
@dileep5224
@dileep5224 Жыл бұрын
How can we repay him .He's so great..
@vinodd1521
@vinodd1521 3 жыл бұрын
ഒത്തിരി ഇഷ്ടം
@venukalarikkal7734
@venukalarikkal7734 Жыл бұрын
നല്ല നടനാണ്, സുധീർ കാലംമാച്ചു...🤔✋
@MURALIDHARANS-m4s
@MURALIDHARANS-m4s 6 ай бұрын
പാട്ട് കേൾക്കാൻ മനസ്സിന് എന്ത് സുഖം .
@കാനനചോലയിൽആടുമേക്കാൻ
@കാനനചോലയിൽആടുമേക്കാൻ 4 жыл бұрын
സുന്ദരം മനോഹരം
@hireshsudhakaran8629
@hireshsudhakaran8629 3 жыл бұрын
Ente dasettaaaa
@babuvp1764
@babuvp1764 3 жыл бұрын
Dasettan Ennal Nammude Malayalikalude Ahangaram.
@shahabazaman3408
@shahabazaman3408 4 жыл бұрын
Sudheer sooper..
@vishramam
@vishramam 5 жыл бұрын
Sudhir so handsome!
@manjurenjith218
@manjurenjith218 2 жыл бұрын
മനോഹര ഗാനം
@pushpatp8478
@pushpatp8478 2 жыл бұрын
വളരെ മനോഹരമായിരിക്കുന്നു
Malayalam Evergreen Film Song | Vaakapoo Maram | Anubhavam | K. J. Yesudas
4:17
Evergreen Film Songs
Рет қаралды 8 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
പഴയ പാട്ടുകൾ/Old Malayalam Songs
19:56
music world
Рет қаралды 1,5 МЛН
Malayalam  full movie| Ee shabdhom Innathe shabdhom | Mammootty | Sobhana others
2:07:31
Kalpantha Kalatholam Full Video Song | HD |  Ente Gramam Movie Song
4:33
Wilson Video Songs
Рет қаралды 7 МЛН
Chandrakalabham (K.J.Yesudas Full Song) - Kottaram Vilkkanundu (1975)
4:58
Vinay Sreekumar
Рет қаралды 4,4 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.