അമ്മേ എങ്ങനെയെങ്കിലും കടം വിട്ടാനുള്ള ഒരു വഴി തെളിയാണമേ അമ്മേ എന്നെ അമ്മയുടെഅനുഗ്രഹം ഇപ്പോഴും ഉണ്ടായിരിക്കണമേ കൃപ ചൊരിയണമേ അമ്മ കൂടെ ഉണ്ടാകണമേ ഏതു ആപത്തുകളിലും അമ്മ കൂടെ ഉണ്ടാകണമേ 🙏🙏🙏
@sijujosna4818Күн бұрын
അമ്മേ മാതാവേ കട ബോധ്യങ്ങൾ മൂലം കഷ്ടപ്പെടുന്ന എല്ലാം മകളെയും അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥിരം സാക്ഷിയാക്കി ഞങ്ങളെ ഉയർത്തണമേ
@kunjumolpc5831Күн бұрын
അമ്മേ എന്റെ മോനെ കാത്തുകൊള്ളണമേ ആമേൻ
@gracybinu1438Күн бұрын
എന്റെ അമ്മ മാതാവേ എന്റെ കടങ്ങളിൽ നിന്നും വിടുതൽ തരണേ 🙏🙏🙏🙏
@SaraimageКүн бұрын
ഭർത്താവിന് ജോലി ഇപ്പോൾ ഇല്ലാത്തതു കൊണ്ട് ഞങ്ങളുടെ കുടുംബം ഒരുപാടു ബുദ്ധിമുട്ടിൽ ആണ്. ഞങ്ങളുടെ രണ്ടു കുഞ്ഞുമകൾക്കു എന്തെകിലും കഴിക്കാൻ വാങ്ങികൊടുക്കാൻ പോലും ഒരു ക്യാഷ് പോലും എടുക്കാൻ ഇല്ലാ. ഭർത്താവിന് ഒരു ആഴ്ചയിൽ രണ്ടു വർക്ക് വെച്ചു കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ 🙏... കർത്താവെ എല്ലാവരുടേയും പ്രാത്ഥന കേൾക്കണമേ.....
@smallparadisepappuzzkathuz148Күн бұрын
മാതാവേ ഞങ്ങളുടെ കടങ്ങൾ എല്ലാം ഡിസംബർ 20 ന് മുൻപായി തീർത്തു തരേണമേ 🙏🙏🙏🙏
@PushpaKumariT-n5rКүн бұрын
അമ്മേ അവിടുന്ന് എന്റെ ഭവനത്തിൽ വന്നു ഞങ്ങളുടെ സങ്കടങ്ങൾ ഏറ്റെടുത്തു സമാധാനം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏
@KallyaniEnnapparaКүн бұрын
അമ്മേ, മാതാവേ ദാനുട്ടന്റ അസുഖം സമർപ്പിക്കുന്നു എത്രയും പെട്ടന്ന് സുഖപ്പെടുടുതാണമേ... 🙏🙏🙏🙏
@SeemaPowar-w1pКүн бұрын
Amme sanjari mathave anugrahikkane Ente mone madhyapanathil ninnum lahariyil ninnum Matti nallavanakki tarename Josaph acha ente monu vendi prarthikkane.
@LovelyPeter-se4oyКүн бұрын
Aman Aman Aman Aman ❤🎉
@sinibinoj2637Күн бұрын
അമ്മതന്ന എല്ലാ അനുഗ്രഹങ്ങൾക്കും കോടാനുകോടി നന്ദി സ്തുതി സ്തോത്രം🙏🙏🙏
@BeenapanicheriКүн бұрын
എന്റെ അമ്മേ ഞാൻ ഉടമ്പടി ചെയ്തതാണ് എന്റെ മ്പടി പാലിക്കാൻ എനിക്ക് ശക്തി തരണമെ മാതാവെ
@Archana-t2y2g3 сағат бұрын
അമ്മേ എങ്ങനെയെങ്കിലും ഞാങ്ങളുടെ കടം വിട്ടാൻ ഒരു വഴി കണിച്ച് തരണേ🙏🏻 വണ്ടിയുടെ പലിശ കൊടുക്കാൻ സധിച്ചതിന് നന്ദി🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻.....🙏🏻🙏🏻🙏🏻🙏🏻🙏🏻
@sunithasadasivan1713Күн бұрын
Amme kadam veedan palisakkadathilninnum വിടുതൽ തരേണമേ മനസമാധാനത്തോടെ കഴിയാൻ അമ്മ എന്നെ അനുഗ്രഹിക്കേണമേ palisakkadam ഓർത്ത് ഹൈ ബിപി ആണ് അമ്മേ മാതാവേ kaivediyaruthe എൻ്റെ അമ്മേ മാതാവേ
@jomyjosechikku2178Күн бұрын
മാതാവേ എന്റെ മക്കൾക്ക് കൂട്ടായി ഇരിക്കേണമേ ചിക്കുവിനെ യാത്രയിൽ അമ്മ ബസിനു മുന്നേ സഞ്ചരിക്കേണമേ സഞ്ചാരി മാതാവേ ആമ്പത്തൊന്നും വരാതെ അവനെയും ബസിന്റെ മുഴുവൻ പേരെയും കാത്തുകൊള്ളണമേ😭😭🙏🏿 അമ്മയുടെ അനുഗ്രഹം അവനോടൊപ്പo ഉണ്ടാവനമേ എന്റെ അവസ്ഥ കൾ അമ്മക്ക് അറിയാലോ ഞാൻ തനിച്ചാണ് കൂടെ വേണം എന്റെ മക്കളെ കാത്തുകൊള്ളണമേ. എന്നെ അമ്മയുടെ പ്രേത്യഷിക്കാരണത്തിന്റെ ശശിയായി മറ്റേണമേ 😭😭🙏🏿
@prasannashynibhavan4771Күн бұрын
അമ്മ മാതാവേ മാമച്ഛൻ 55വയസ് രണ്ട് കണ്ണിൻ്റെ ഞരബ് ദ്രവിക്കുന്നു അസുഖ മാണ് അമ്മേ ഈശോ അന്തന് കാഴ്ച കൊടുത്തൂ അമ്മേ ഈ മാമച്ഛനേ സുഖപേടുത്തണമേ🙏🙏🙏🙏🙏
@SherinSherin-rh1jyКүн бұрын
അമ്മേ എന്റെ മക്കളെ അമ്മയുടെ കരത്തിൽ തരുന്നു മക്കളെ അമ്മ പള്ളിയിൽ കൊണ്ട് വരണമേ മക്കളെ ഇശോയുടെ മക്കളാക്കി വളർത്തണമേ. വിശുദ്ധിയുള്ള മക്കളാക്കി മാറ്റണമേ അമ്മേ മക്കളുടെ കൂടെ എപ്പോഴും ഉണ്ടായിരിക്കണമേ സഞ്ചാരി മാതാവേ മക്കളെ അമ്മയുടെ വഴിയിലൂടെ നടത്തണമേ ആമേൻ 🙏🙏🙏🙏🙏
@vysakhma837Күн бұрын
Amme❤
@mollythakachan5745Күн бұрын
ആമേൻ അമ്മേ മാതാവേ എന്റെ മകന്റെ രോഗങ്ങൾ മാറ്റണമേ ആമേൻ
@suvarnaanil2130Күн бұрын
അമ്മേ മാതാവേ നല്ല ജോലി നൽകി എന്നെ എന്റെ മോൻ അക്ഷയ് ഞങ്ങളെ അനുഗ്രഹിക്കേണമേ 💕💕🙏🌹🌹
@reeba76219 сағат бұрын
അമ്മേ ഞങ്ങളുടെ പരീക്ഷയിൽ വിജയിക്കാൻ അമ്മേ അനുഗ്രഹിക്കണമെ 🙏🙏🙏
@minijoy2103Күн бұрын
അമ്മേ മാതാവേ എന്നെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി മാറ്റേണമേ, മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു, പുതു വഴികളെ തുറന്നു കൊടുക്കേണമേ
മാതാവേ എന്റെ അമ്മയുടെ കാൻസർ രോഗം സുഖപ്പെടുത്തണേ 🙏🙏🙏
@RobinJose-kh2fm17 сағат бұрын
AMMA MATHAVE KATUKOLANAMA 🙏🙏 AVE MARIYA 🙏🙏 AMEN 🙏🙏 AVE MARIYA 🙏🙏 AMEN 🙏🙏 AVE MARIYA 🙏🙏 AMEN 🙏🙏🙏
@rachelthomas2712Күн бұрын
Ente krupasana mathave sherinmoente alargy mukeadape jalathosham matey kodukane shebinmon padiquvan pigane chuma jalathosham matey kodukane ente parthavente vatharogam varecose vain matey kodukane ente kadom vetuvan markam therane🙏✝️✝️🙏✝️✝️amen
@shaijumg1903Күн бұрын
അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻
@kumryab7423 сағат бұрын
അമ്മ മാതാവേ പരി അമ്മേ എന്റെ മോന് പഠിക്കാൻ നല്ല ബുദ്ധിശക്തി കൊടുക്കണം എന്നെ കടബാധ്യത രക്ഷിക്കണമേ സാമ്പത്തിക തുറക്കണമേ സ്ഥലം കരയായി മാറണമേ വീടുവെക്കാൻ അനുകരിക്കണമേ ഗവൺമെന്റ് ജോലി അനുഗ്രഹിക്കണമേ ആമേൻ
@JessyGopakumarКүн бұрын
Amma mathavintay prathsheegarathintay sthiram sakshigalakki ennayum entay kudumbatheyum amma uyarthanamey amen 🙏 ❤
@JessyGopakumarКүн бұрын
Amma mathave njiangaluday makkaley samarppichu prarthikkunnu amma anugrahikkanamey amen ❤
@BeenapanicheriКүн бұрын
അമ്മേ പരീ ശുദ്ധ അമ്മേ ഞങ്ങളെ കാത്തു കൊള്ളണമെ എന്റെ അമ്മയുടെ അസുഖം മാറ്റി കൊടുക്കണെ അമ്മേ എന്റെ സഹോദരന്റെ വിവാഹംഎത്രയുംവേഗം തന്നെ നടത്തിതരുവാൻക നീയണമെ മാതാവെ ആമേൻ
@mallikap595123 сағат бұрын
പരിശുദ്ധ അമ്മേ ദൈവമാതാവേ എന്റെ മകന് മാനാനന്തരം കുതണമേ
@rajinisujansujan360023 сағат бұрын
അമ്മേ മാതാവേ 🙏🙏🙏🙏കാത്തുകൊള്ളണമേ 🙏🙏🙏🙏
@amyaabelКүн бұрын
Amme mathave visa thadasam mattaname amen🙏🙏🙏
@minimohanan7091Күн бұрын
Amma anneaammuda prathaishkarana sashiakannama ♥️ Amen
@byjuputhiyapurayil22 сағат бұрын
Mathave 🙏🙏🙏
@radhikamolbabu848623 сағат бұрын
അമ്മേ ഇന്നത്തെ ദിവസത്തിനു നന്ദി 🙏🏿🙏🏿
@snehappuassuntha8284Күн бұрын
അമ്മേ എല്ലാ വിഷമങ്ങളും മാറ്റി എന്റെ കുട്ടപ്പനേയും കുടുംബത്തയോയും സമർപ്പിക്കുന്നു. അമ്മ രക്ഷിക്കണെ.🥲🥲🥲
@sheenadinesh7486Күн бұрын
അമ്മേ മാതാവേ എൻ്റെ അനിയത്തി മാർക്ക് സൗഖ്യം കൊടുത്തു അവരുടെ കുടുംബത്തെ ഉയർ ത്തണമേ എൻ്റെ അമ്മ മാതാവേ
@baisalbibina8440Күн бұрын
അമ്മേ മാതാവേപുതിയൊരു മാർഗ്ഗം കാണിച്ചു തരണമേ❤❤❤❤❤❤
@mallikap595123 сағат бұрын
അമ്മ മാതാവേ എന്റെ മകന് മാനസാന്തരം നല്ക്കി അരു ഗ്രഹിക്കണ്ടമേ
@EndhiraPSКүн бұрын
അമ്മേ ഈശോക്ക് എന്നോട് എന്റെ മക്കളോട് ദയ ഉണ്ടാകേണമേ
@SiniShaji-qy5qy23 сағат бұрын
എൻ്റെ അമ്മേ എനിക്കും എൻ്റെ അസുഖങ്ങൾ മാറ്റി തരണം അമ്മേ
@sicilyammaaugustine5917Күн бұрын
അമ്മേ എന്റെ makenu നല്ലൊരു ജോലി കിട്ടാൻ കനിയേണമേ. അവന്റെ സ്വാഭാവത്തിന് മാറ്റം വരുത്തനേമേ.. അനുഗ്രകികണമെ
@KallyaniEnnapparaКүн бұрын
മാതാവേ, അമ്മയുടെ സാക്ഷ്യക്കണമേ 🙏🙏q
@marymagdelineasha905022 сағат бұрын
അവെയ്ൻഹെൻടി യെ തിരുരക്തത്താൽ കഴുകി പുതിയ സൃഷ്ടിയാക്കണേ മോൻ്റെ വിദ്യാഭ്യാസം സ്വർഗം ഏറ്റെടുക്കണേ വിസ ഡിസംബറിൽ തരണേ ക്രിസ്മസിനു മുൻപ് January 6 ന് ക്ലാസിൽ പോകാൻ കഴിയണേ അമ്മേ
@akhilamanikuttanponnu466323 сағат бұрын
Amen കരയിക്കല്ലേ നെഞ്ച് വേദന എല്ലാം marane കരയിക്കല്ലേ കുഞ്ഞുങ്ങൾ അമ്മ സ്ട്രോക് അലർജി കിഡ്നി resalt ഒന്നും നാളെ sceen അവളെ നാളെയിരിക്കണേ 😭🙏🏻❤️കരയിക്കല്ല പഠിക്കുന്ന സ്ഥലത്തു നാളെയിരിക്കണേ 😭🙏🏻
@annievarughese104816 сағат бұрын
Ammae mathave thank you🙏🏻
@JessyGopakumarКүн бұрын
Yesuvay nanni yesuvay nanni yesuvay aardhana ❤
@anilabasil6028Күн бұрын
Amme cicikum sataninum jolithadasammati ee masamthanne joliku keram sathikane❤❤❤
അമ്മേ ഇന്ന് എൻ്റെ മോൻ ഉടമ്പടി പുതുക്കാൻ പോയിരുന്നു,❤ബ ജോസഫ് അച്ചൻ പറഞ്ഞു ', കുഞ്ഞിന് ഒരു കുഴപ്പവും വരില്ലെന്ന് 'അമ്മേ: ആരോഗ്യമുള്ള കുഞ്ഞിനെ നൽകാൻ കരുണ തോന്നിയ അമ്മേ ഒരായിരം കോടി നന്ദി /❤
@divyasivan1985Күн бұрын
എന്റെ കണ്ണൻമോനെ കാത്തുകൊള്ളണമേ
@mollychacko6119Күн бұрын
അമ്മേAg nes - ന് പ്രാർഥിക്കാൻ കൃപ തരണമെ/അമ്മേ എത്ര പറഞ്ഞാലും അനുസരിക്കത്തില്ല, പ്രാർഥിക്കത്തില്ല, പള്ളിയിൽ പോകത്തില്ല, അമ്മേ ഞാൻ പറഞ്ഞു മടുത്തു - ഞാൻ അമ്മ കരങ്ങളിൽAg nes അയിരിക്കുന്ന അവസ്ഥയിൽ തരട്ടെ. അമ്മ തന്നെ മോടെ ജീവിതത്തെ ക്രമപ്പെടുത്തി.യെടുത്ത് എല്ലാവിധ ബന്ധനങ്ങളിൽ നിന്നും വിടുതൽ നൽകി വിശുദ്ധിയുള്ള മകളാക്കിയെടുത്ത് അമ്മയുടെ പ്രത്യക്ഷി കരണത്തിന് സാക്ഷിയാക്കണെ❤
അമ്മേ മാതാവേ എൻ്റെ മകന് മുക്കിൽ ദശ വളരുന്നു മരുന്ന് സ്പ്രേ ചെയ്ത് നോക്കുന്നുണ്ട് മാതാവേ അവനെ പൂർണ സൗഖ്യം കൊടുക്ക ണേ മാതാവേ പഠിക്കാനുള്ള ബുദ്ധിയും കഴിവും പ്രാപ്തിയും ആരോഗ്യവും കൊടുക്ക ണേ മാതാവേ എക്സാം ഒക്കെ പാസ്സാക്കി അവനെ ഉയർ ത്തണമേ എൻ്റെ അമ്മ മാതാവേ
അമ്മേ മാതാവേ ഇഒപ്പ manikuttyde പലിശ കൊടുക്കാനൊരു വഴി കാണിച്ചു തരേണമേ അവിടുത്തെ പ്രാർത്ഥന ഞങ്ങളോടൊപ്പം undayirikkename
@sheelajoy950518 сағат бұрын
Praise the lord Thank u jesus
@SoniyaKm-ln3fo23 сағат бұрын
അമ്മേ അതുല്യ മോൾക്കും 5സഹപാഠികൾക്കും Bsc കാർഡിയോ വസ്ക്കുലർ ടെക്നിഷന്റെ ഇന്റൺഷിപ് ചെയ്യാൻ അവസരം വേഗം കിട്ടേണമേ ആമ്മേൻ
@suvarnaanil2130Күн бұрын
ആമേൻ ❤️👏❤️❤️💕💕💕
@sreekalaks2152Күн бұрын
എൻ്റെ പനിയും ശാരീരിക അസ്വസ്ഥതകളും നാളേക്ക് മാറ്റി തരണമേ
@sheenadinesh7486Күн бұрын
അമ്മേ മാതാവേ എൻ്റെ പ്രാർത്ഥന കേൾക്കാതെ പോകരുത് അമ്മേ മാതാവേ സമാധാനവും ഐശ്വര്യവും ആരോഗ്യവും നിറഞ്ഞ ഒരു ജീവിതം തന്നു ഞങ്ങളെ അഭിഷേകം ചെയ്യണേ മാതാവേ എനിക്ക് നല്ലൊരു ജോലി പുറം രാജ്യത്ത് ശരിയാക്കി തരണേ മാതാവേ എൻ്റെ അമ്മ ക്കു കാലു വേദനാ മാറ്റി തരണേ മാതാവേ
Amme എങ്ങനെയും കടം തീർക്കാൻ ഒരു മാർഗം കാണിച്ചു തരേണമേ
@sheenahaya1464Күн бұрын
അമ്മ എന്റെ കടം വിട്ടുവാൻ ഒരു മർഗ്ഗ o കാണിച്ച് തരണമെ മാതവെ
@shajisuku3942Күн бұрын
അമ്മേ മാതാവേ date ഡിസംബർ 15 16 17 18 കൂടെ വരണേ അനുഗ്രഹിക്കണേ🙏🙏🙏🙏🙏🙏
@dhanyatiss8307Күн бұрын
Amen 🙏 🙏 🙏
@jeromemc581323 сағат бұрын
Ammey l❤❤Anugrahikanamey1
@JishavsVtrКүн бұрын
എന്റെ മാതാവ് എന്റെ kadabadadiyedha മാറ്റി തരണേമേ
@SulekhaS-g7iКүн бұрын
ഈശോയെ എൻ്റെ മകനെ അപ്പച്ചന് അവിടെ നിറുത്താൻ ഇടയാക്കി തരണേ രക്ഷിക്കേണമേ രക്ഷിക്കേണമേ രക്ഷിക്കേണമേ രക്ഷിക്കേണമേ ഉപേക്ഷിക്കരുത് ഈശോയെ
@MRFRAUD-kn5nrКүн бұрын
എന്റെ മക്കളെ കൊണ്ട് അമ്മയുടെ അടുത്ത് വരാൻ മാതാവേ സഹായിക്കണേ അവന് മനസ് കൊടുക്കണേ അവന്റെ വിദ്യാഭ്യാസത്തെ അനുഗ്രഹിക്കണേ
@Reena-s8e7dКүн бұрын
Amma mathave ante kadagal allam onu thiruthutharanama
@shylashaji7564Күн бұрын
Nte Amme.....nte shajichayan Makkale um Eesoyileku aduppikkaname
@sreelathamanoj2136Күн бұрын
അമ്മേ mathave ♥️♥️♥️♥️
@sheenadinesh7486Күн бұрын
അമ്മേ മാതാവേ എൻ്റെ അച്ഛന് രോഗ സൗഖ്യം കൊടുത്ത് എത്രയും പെട്ടെന്ന് വിടുതൽ ഹർജിയിൽ ഉണ്ടാകാൻ സഹായിക്കണേ മാതാവേ കേസ് അനുകൂല മായ വിധി ഉണ്ടാക്കാൻ സഹായിക്കേണമേ അമ്മ മാതാവേ
@bibinalexander9595Күн бұрын
Amme mathave enneyum ente kudumbatheyum kathuparupalikane.
@ManjuJoppan-k1uКүн бұрын
Amme ente asugangal allam mattitharaname
@snehappuassuntha8284Күн бұрын
റീ ജോ എന്ന ചെറുമകൻ 16 - വയസ്സ് തെറ്റായ പ്രണയത്തിൽ പോയതിന്റെ പേരിൽ കുംബത്തിൽ വിഷമത്തിൽ കഴിയുന്ന മക്കളെ സമർപ്പിക്കുന്നു. ദയ തോന്നണം അമ്മേ😢😢😢
അമ്മേ കിട്ടാനുള്ള പൈസ കിട്ടണേ ഞാൻ ഒരു വിതവ ആണ് എന്നെ പറ്റിച്ചു കൊണ്ട് പോയതാ 15 ദിവസം പറഞ്ഞാണ് വാങ്ങിയത് ഇപ്പോൾ വർഷങ്ങൾ കഴിഞ്ഞു പെട്ടന്ന് കിട്ടാൻ പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏