അമ്മ മാതാവേ എന്റെ സഹോദരൻ ബാബു കുറച്ചു കുറച്ചു ആഹാരം കഴിക്കാൻ തുടങ്ങി മാതാവേ 🙏🙏🙏🙏🙏🙏എന്റെ പ്രാത്ഥന കേട്ടു
@sheebakj301515 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ഒറ്റപ്പെട്ട പോയ ജീവിത്തിൽ ഞാൻ സ്നേഹിച്ച വൃക്തിയെ എനിക്ക് കുട്ടുനായി തരണമേ അമ്മേഎന്നെ അനുഗ്രഹിക്കണമേ അമ്മയുടെ സാക്ഷി ആയി ജീവിക്കാൻ അനുഗ്രഹിക്കണമേ
@Amrithas-w7t15 күн бұрын
Ellavareyum Anugrahikkane Mathave 🙏
@chippyvsvs334615 күн бұрын
എന്റെ കട ബാധ്യത മാറ്റുവാൻ ഒരു വഴി കാണിച്ചു തരണേ.. അമ്മേ 🙏🏻
@Bhavanykuttappan15 күн бұрын
മാതാവേ കടബാദ്യതാ കാരണം ഒരു സമാധാനവും ഇല്ല അനുഗ്രഹിക്കണേ മാതാവേ എശുവേ സ്തുതി
@susanmichael301715 күн бұрын
അമ്മേമാതാവേ കടങ്ങൾ എത്രയും പെട്ടെന്ന് വീട്ടുവാൻ കൃപ ചെയ്യണേ 🙏🙏🙏
@Kozhibrohear15 күн бұрын
Amme parishudha amme ente vedhanakal ettedukaname 😭😭🙏
@psychozlive763815 күн бұрын
മാതാവേ ആക്സിഡന്റ് പറ്റി 2മാസം വരെ ഹോസ്പിറ്റലിൽ കിടന്നു. ഇപ്പോൾ ഒരാഴ്ച വീട്ടിൽ ആണ്. മാതാവേ അവന് urine nfection ഉണ്ട്. പനിയും, ചുമയും ഉണ്ട്. മാതാവേ ആക്സിഡന്റ് ഇൽ അവന് തലയ്ക്കു നല്ല അടിയേറ്റ്. അതിന്റെ ഫലം ആയി ഇപ്പോൾ ചില സമയങ്ങളിൽ absent mind ആണ്. മാതാവേ അവന് നല്ല ഓർമ കൊടുക്കണേ. ജോലിക്കു പോകാനുള്ള കഴിവ് കൊടുക്കണേ. അവന്റെ എല്ലാ കുറവ്കളും പരിഹരിച്ചു മാതാവേ അവനെ തൊട്ടു സ്പർശിക്കണേ 🙏🙏
@tensonmj196414 күн бұрын
🙏🙏
@SowminiMini-q3f15 күн бұрын
എന്റെ ജീവിതത്തിൽ ഒരു അടുക്കം ചിട്ടയും ആക്കി തരണം അമ്മേ🙏🏻🙏🏻🙏🏻
@SavithaLalu15 күн бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവരമാതാവേ സഞ്ചാരി മാതാവേ ജപമാല മാത എന്റെ കടബാധ്യതകളെയും അമ്മയുടെ മാദ്ധ്യസ്ഥ തയിൽ യേശു നാമത്തിൽ സമർപ്പിക്കുന്ന🙏🙏🙏🙏
അമ്മേ മാതാവേ എല്ലാ തടസങ്ങളും മാറ്റിതരേണമേ.അസുഗങ്ങൾ കൊണ്ടും കടബാധ്യതകൾ കൊണ്ടും ബുദ്ധിമുട്ടുന്ന എന്നെയും കുടുംബത്തെയും അമ്മ കര കയറ്റേണമേ.അമ്മ അനുഗ്രഹീകണമേ.ആമേൻ🙏🏻🙏🏻🙏🏻
@kumarymanu728215 күн бұрын
Amme Kreupasana prasadavara mathave salini molude visa vegam varename 🌹🌹🌹❤️❤️❤️
@remyap70415 күн бұрын
Eeshoye mathave ene alattuna ee rogadueidangal angu enik mattitharan kripa kanikaname. Ene prathyaksheekaranathinte sakshiyakaname🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏. ❤❤❤❤❤❤❤❤❤oru manasamadanavum illa eeshoye 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rajeshrajan553115 күн бұрын
അമ്മേ എന്റെ വിസ വേഗം തരണേ 🙏🙏🙏
@kavithaprakash797515 күн бұрын
അമ്മേ എന്റെ ജീവിതം ശരിയായ വഴിയിലൂടെ പോകാൻ കനിയേണമേ.....
അമ്മേ മാതാവേ എന്റെ മക്കളെ കാത്തു കൊള്ളണമേ, ഇന്ന് നെറ്റ് exam എഴുതിയ എന്റെ മകൾക്കു ഉറപ്പായിട്ടും അമ്മ വിജയം നൽകി അനുഗ്രഹിക്കേണമേ, സാക്ഷ്യം പറയുവാൻ മകൾക്കു കൃപ നൽകേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻 ആമേൻ 🙏🏻
@SaliniJoshi-z1w15 күн бұрын
Mathave ente manassinu samadhanam tharename amen 🙏🙏🙏
@MolyJose-y9u15 күн бұрын
Amma mathava ante maknte manasthram tharanm God bless you andjob thadsam mate tharanm God bless you Amma mathava maknte mairge ndiathe tharanm God bless you 🎉🎉🎉🎉🎉❤❤❤❤🎉🎉🎉
Ende Amma ende Paya Amma ayeet kittename....ende krupasanam maadhave kaathokollene...amen..
@sureshk120215 күн бұрын
അമ്മ മാതാവേ എനിക്ക് പ്രാർത്ഥിക്കാനുള്ള കൃപ തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@blessyjames388715 күн бұрын
Ente മാതാവേ എന്റെ Jobinmon നെ അനുഗ്രഹിക്കട്ടെ എന്റെ കടങ്ങള്‍ theerthe tharaname🙏🙏🙏
@SavithaLalu15 күн бұрын
അമ്മേ മാതാവേ എന്റെ മകൻ 10ാം ക്ലാസിൽ പഠിക്കുന്നു ട്യൂഷൻ പൈസ കൊടുക്കാൻ കഴിയാത്തതു കൊണ്ട് അവൻ വീട്ടിൽ ഇരുന്നാണ് പഠിക്കുന്നത് അവൻ പഠിക്കുന്നതെല്ലാം ഓർമ്മയിൽ ഉണ്ടായിരിക്കണമേ അമ്മയുടെ മധ്യസ്ഥതയിൽ യേശു നാമത്തിൽ സമർപ്പിക്കുന്നു.🙏🙏🙏🙏
എന്റെ ജീവിത പങ്കാളിക്കും മകനും എത്രയും പെട്ടന്ന് ഒരു ജോലി കിട്ടാൻ അനുഗ്രെഹിക്കണേ 🙏🙏🙏🙏🙏
@SaliniJoshi-z1w15 күн бұрын
Amme ente makkaludekoode eppozhumundakename 🙏🙏🙏
@PushpalathaIdukki15 күн бұрын
അമ്മേ. പരിശുദ്ധ അമ്മേ.. എന്റെ ഭർത്താവിന് ക്യാൻസർ രോഗത്തിന് ചികിൽസിച്ചുകൊണ്ട് ഇരിക്കുക ആണ്.. അച്ഛൻഇപ്പോൾ പറഞ്ഞ ദൂത് എനിക്ക് വേണ്ടിയാണ് എന്ന് ഞാൻ ഏറ്റെടുക്കുന്നു.. 3 മാസത്തിനു ശേഷം ആ അൽത്താരയിൽ വന്നു സാക്ഷ്യം പറയാൻ അനുഗ്രഹിക്കണം അമ്മേ.. 🙏 എന്റെ ഭർത്താവ് അശോകനെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കണമേ.. 🙏 അമ്മേ.. 🙏🙏🙏
@RajiK-zt6eu15 күн бұрын
അമ്മേ പരിശുദ്ധ മാതാവേ എന്റെ മക്കളെ രക്ഷിക്കണം അമ്മേ നീറുന്ന ഈ ഹൃദയം അമ്മ കാണാതെ പോകരുതേ അമ്മേ 🙏🙏🙏എന്റെ പൊന്നുമ്മാതാവേ എന്റെ മകൾ ഞങ്ങൾ പറയുന്ന വിവാഹത്തിന് സമ്മതിക്കണം അമ്മേ എന്റെ മകളുടെ വിവാഹം കഴിയുന്നതിനു മുമ്പ് സുബിൻജിക്കു ഗൾഫിൽ നിന്നും ഈ ദേശത്തു വരല്ലേ അമ്മേ എന്റെ മകളുടെ ഈ പ്രേമത്തെ നിർത്തണം അമ്മേ 🙏എന്റെ മകൾ എന്നെ അമ്മയെന്നു വിളിക്കണം അമ്മേ 🙏🙏എന്റെ രണ്ടുമക്കളും സ്നേഹത്തോടെ സഹകരിച്ചു വരണം അമ്മേ അടുത്ത ഉടമ്പടി പുതുക്കുന്നതിനു മുമ്പ് എന്റെ മകൾക്കു ഒരു വിടുതൽ തരണം അമ്മേ 🙏🙏🙏
@BinduL-xk8zj15 күн бұрын
അമ്മേ കൃപാസനം മാതാവേ ശനി ഴ്ച അമ്മയെ കാണാൻ വരാൻ ഉള്ള അനുഗ്രഹം തരണേ അമ്മേ സഞ്ചാരി മാതാവേ ജപമാലാ മാതാവേ
@Sheeja-re1qw15 күн бұрын
ഇന്ന് യാത്ര പോയ എന്റെ മോനെ കാത്തു സംരക്ഷിക്കണമേ 🙏🏻🙏🏻🙏🏻എപ്പോഴും അമ്മ കൂടെ ഉണ്ടാവണമേ 🙏🏻🙏🏻🙏🏻🙏🏻
@Rekha-197415 күн бұрын
അമ്മേ സഞ്ചാരി മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിക്കുന്നു. സാധിച്ചു തരേണമേ
@lelammaabraham223415 күн бұрын
എൻ്റെ മോൻ്റെ പിറന്നാൾ ഇന്നാണ് എൻ്റെ മോൻ്റെ വിവാഹം ബിസ്സി നസ് ആരോഗ്യം എല്ലാം തന്ന് അനുഗ്രഹിക്കണമേ അമ്മേ മാതാവേ ഉപേക്ഷിക്കല്ലേ🙏🙏
@mastervloge207315 күн бұрын
പത്താം ക്ലാസിൽ എക്സാം എഴുതുന്ന എല്ലാ കുട്ടികൾക്കും വേണ്ടി അമ്മ മാതാവേ അവർക്ക് വേണ്ടി പ്രാർത്ഥിക്കണം
@JayaLekshmi-r1m15 күн бұрын
മാതാവേ എല്ലാമക്കളെയും കാത്തുകൊള്ളണമേ
@rachelthomas271215 күн бұрын
Ente karthave sherione shebinmoene kathukolane vaganam odiqupol kathukolane🙏✝️✝️🙏🙏✝️✝️✝️✝️amen
@rajeshbhasker504915 күн бұрын
വേദനകൾ എല്ലാം മാറി ഊർജവും ഉന്മേഷവും കിട്ടണമേ എനിക്ക്
@rayaanRatheesh-w8r15 күн бұрын
Amme ente nenchinakathu vedhana poornamayum mati tharane, ente kunjinte Kalu vedhana poornamayum mati tharane,ente prathanakal kye kondu anugrahikane, ellavarudeyum prathana kye kollename amen 🙏🙏🙏🙏🙏🙏🙏🙏
@siniaji600715 күн бұрын
Amme njangale anugrahiche kathukollename❤❤❤❤❤
@thomasthundiyil462315 күн бұрын
Amme kripasanam mathave ente niyogam ee masam thanne sathichutharsne mathave ente kudimbathodu karunayayitikkane
@sreelathak191415 күн бұрын
എൻ്റെ മാതാവേ മോൾക്ക് neet examination nalla rank kittaname mathvinte കരങ്ങളിൽ ഏൽപ്പിക്കുന്നു Husband madayapanam nirthan prarthikaname എൻ്റെ കുടുംബത്തിൽ സമാധാനം കിട്ടണമേ എല്ലാവരുടെയും രോഗങ്ങൾ mattitharabame ആമേൻ
@jithinscaria356615 күн бұрын
അനുഗ്രഹിക്കേണമേ... തടസങ്ങൾ നീക്കണമേ..
@VeenaVipin-c9o15 күн бұрын
അമ്മേ 🙏🙏🙏ജനുവരി 10 നു ഹോസ്പിറ്റലിൽ പോകുമ്പോൾ ഓപ്പറേഷൻ ഇല്ലാതെ നടന്നോളാൻ ഡോക്ടർ പറയണേ 🙏🙏പരിശുദ്ധ അമ്മേ എന്റെ കുഞ്ഞു മക്കളെയും ഏട്ടനെയും കഷ്ടപ്പെടുത്തിക്കാതെ അമ്മ എന്നെ അനുഗ്രഹിച്ച് എണീപ്പിച്ചു നടത്തണേ 🙏🙏🙏