Mark wiens വന്നു തകർത്തു എന്തു ഭക്ഷണവും ഇത്രയും ആസ്വദിച്ചു കഴിക്കുന്ന രണ്ടു പേര് ഇവർക്കിടയിൽപ്പെട്ട് ഞാൻ ഹോ ഒന്നും പറയാനില്ല ഒരെ പൊളി... Food and travel എബിൻ ചേട്ടനും Mark Wiens നും നിങ്ങൾ ഓരോരുത്തർക്കും പ്രത്യകം നന്ദി....❤️
@0faizi4 жыл бұрын
🤗😍😍😍🤗🍖🍖🍖😋😋😋😋😋👌
@movietrailer19834 жыл бұрын
Cassava Biryani...
@binilkrishnan43494 жыл бұрын
Video kandirunu mark wiente channelil 👍👍
@fasilfasil21584 жыл бұрын
Poli unni chetta
@ashrafnallatt14074 жыл бұрын
മീൻ പിടിത്തം നർത്തിയോ
@rameeskhanrameeskhan44504 жыл бұрын
മലയാളികൾ ശ്രദ്ധിച്ചുക്കാണുമെന്ന് അറിയില്ല.. മാർക്ക് വിൻസിന്റെ വിഡിയോയിൽ ഫുഡ് വേസ്റ്റാക്കാതെ കഴിക്കുന്നത് കാണാൻ സാധിക്കും.. 👍👌
@aneeshkb90294 жыл бұрын
സൂപ്പർ...ഫുഡ്..ബ്ലോഗർ............
@nutzonline35314 жыл бұрын
ബ്ലോഗർ , എഴുത്തുകാരൻ , യൂട്യൂബ് സ്റ്റാർ ,അദ്ധ്യാപകൻ എന്ന നിലയിൽ പ്രശസ്തനായ മാർക്ക് വെയിൻസ് .ലോകത്തിലെ തന്നെ പ്രശസ്തനായ ഫുഡ് വ്ലോഗ്ഗെർ . അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിന് 5.42 മില്യൺ സബ്സ്ക്രൈബേർസ് 1 ബില്യൺ വ്യൂ !!! ആഹാരത്തെ കുറിച്ചുള്ള അഗാധമായ അറിവും താല്പര്യവും , ബാല്യകാലം മുതലുള്ള യാത്രകളും , നീണ്ടകാലയളവിലുള്ള ആത്മസമർപ്പണവും തന്നെയാണ് മാർക്ക് ഇന്ന് എത്തിനിൽക്കുന്നിടത്തു അദ്ദേഹത്ത എത്തിച്ചത് . ഇംഗ്ലീഷ് അദ്ധ്യാപകനായി ജോലിചെയ്യുമ്പോൾ , ഇടവേളകളിൽ ബ്ലോഗ് ചെയ്തു ത്തുടങ്ങി . അതുശ്രദ്ധിക്കപ്പെട്ടതോടെ Migrationology എന്ന മറ്റൊരു ബ്ലോഗ് . മൂന്നുവർഷം തുടർന്ന് ബ്ലോഗ് ചെയ്തതിനു ശേഷമാണു വ്ലോഗ്ഗിങ്ങിലേക്കു തിരിയുന്നത് . വന്ന വഴിയിലെ ഉറക്കമില്ലാത്ത രാവുകളും കംപ്യൂട്ടറിനു മുന്നിൽ ചിലവിടുന്ന മണിക്കൂറുകളും ഒരുപക്ഷേ പുറം ലോകം അറിയില്ലായിരിക്കും .അതേ ,33 കാരനായ ഈ അമേരിക്കൻ സഞ്ചാരിയിൽ നിന്ന് ഒത്തിരി പഠിക്കാനുണ്ട് !!!! 2013 ഇൽ വിവാഹിതനായ ഇദ്ദേഹത്തിന്റ ജീവിതത്തിലെയും യാത്രകളിലെയുയും കൂട്ടും സഹായവും ഭാര്യതന്നെയാണ് !!! അതെ , ഈ നിമിഷം ഹൃദയം നിറഞ്ഞിട്ടാണ് ,തല ഉയർന്നിട്ടാണ് , കണ്ണുകൾ നിറഞ്ഞിട്ടാണ് !! തിരക്കിനിടയിലും ചിലവിട്ട വിലപ്പെട്ട നിമിഷങ്ങൾക്ക് , രുചിച്ച ഭക്ഷണത്തിനു പകർന്ന നല്ല വാക്കുകൾക്ക് , ഈ സന്ദർശനത്തിന് , ഒത്തിരി നന്ദി !! സ്നേഹം !!!
@OMKVFishingCooking4 жыл бұрын
❤️❤️❤️❤️❤️
@lioalgirl32984 жыл бұрын
*ഉണ്ണി ചേട്ടൻ ഇഷ്ട്ടം* *സ്ഥിരം കസ്റ്റമർ സ് ഇതിലെ ഇതിലെ🤗🤗🤗🤗😍*
@OMKVFishingCooking4 жыл бұрын
❤️
@Vishnu-ts-official4 жыл бұрын
Regular.....❤❤
@alwinjosooty97824 жыл бұрын
ഇയാളെ ഇപ്പോ കാണാണ്ടിരിക്കാൻ പറ്റാത്ത അവസ്ഥയാ 💯💯😘
@hscreations56584 жыл бұрын
എബിൻ, mark, ഉണ്ണി എല്ലാരേം കണ്ടപ്പോ സന്തോഷായി !😍കൂടെ ആ ഫിറോസ് (village food )നെ കൂടി കൂട്ടായിരുന്നു ! All the best dears 👏👏
@nakulansuneesh25994 жыл бұрын
Kure varshangalkku munpe mark nte channel subscriber aanu njan..enteyokke valiya swapnam aanu mark keralathil varika ennathu...ebin chettan athinoru nimitham aayathil valare Santhosh..und ippo aduthanu unnichettante subscriber aayathu ..valare happy to see you all under an umbrella..
I am the regular viewer of this great man Marks Wiens... Great Respect to... Greeeeetings from Germany
@OMKVFishingCooking4 жыл бұрын
Thank you 😊
@instagvi42454 жыл бұрын
മാർക് അണ്ണന്റെ നിഷ്കളങ്കമായ ചിരി പണ്ടേ ഇഷ്ടം.
@akhila96044 жыл бұрын
Unni chetta e video mark annan ettathu njn kandu Pakshe unni chettante welcome to omkv cooking kelkkanum Unni chettante avatharanam okk vere level ann kanandirikkan pattuvo
@bineshks97624 жыл бұрын
@ 8:43 nalla heavy manam varanunudu ketta... Enthannariyilla pulli vannondaakum.. Adipoli !!!! God bless you, stay blessed
@artist60494 жыл бұрын
ആരുടെ കൂടെ കൂടിയാലും മ്മടെ ഉണ്ണിചേട്ടൻ തന്നെ Mass ♡
@nasirnasir-uu9ck4 жыл бұрын
Aby chettan and unni chettan.. Kidilam combination.. mark weins um koodi vannappol polichu...
@myhobbies92404 жыл бұрын
Enikku orupadu istapettu, unni bro kku itu pole oru padu variety episodes cheyyan kazhiyatte...
@jobyjacob64504 жыл бұрын
Mark wiens നെ പോലെ ആഹാരത്തെ ഇത്രയും ബഹുമാനിക്കുന്ന ഒരാളെ കാണാൻ പ്രയാസം ആണ് !! എബിൻ ചേട്ടന്റെ ആത്മാർത്ഥതയും ചേർന്നപ്പോൾ ഈ എപ്പിസോഡ് സൂപ്പർ!!!🥰🥰🥰
@OMKVFishingCooking4 жыл бұрын
Thanks
@ThePraveenrai4 жыл бұрын
i have seen same vedio in marks channel,again i am watching here,bcoz you guys are nice and loved your hospitality......
@OMKVFishingCooking4 жыл бұрын
Thank you so much ❤️
@TRAVELWITHANEESH4 жыл бұрын
മാർക്ക് വൈൻ നല്ല ആസ്വദിച്ചു കഴിക്കുന്നത് കാണാൻ തന്നെ എന്താ രസം...
@albertjosekutty4164 жыл бұрын
Mark chatanu like adi❤️😘😘😘
@OMKVFishingCooking4 жыл бұрын
Thank you
@albertjosekutty4164 жыл бұрын
❤️❤️
@krishnaprasadps95694 жыл бұрын
ചാത്തനോ
@ranjithc40894 жыл бұрын
@@OMKVFishingCooking താങ്ക്സ് വേറെ ഒന്നുമല്ലരുന്നു ഇടക്ക് വാട്സാപ്പിൽ മെസ്സേജ് അയച്ചത് ഞാൻ അയക്കുന്ന കമന്റ് ഒന്നും കാണുന്നില്ലാരുന്നു അത് എന്താണെന്ന് അറിയാൻ ആണ് മെസ്സേജ് അയച്ചത്
@sinilalsivan5643 жыл бұрын
Marana mass an mark
@bijulalbponkunnam35444 жыл бұрын
അടിപൊളി വീഡിയോ 😊👍👌.. മാർക്കും എബിനും ഉണ്ണിയും തകർത്തു ..☺️😘😘
@OMKVFishingCooking4 жыл бұрын
Thank you
@anishmay4 жыл бұрын
Unnibro..ellum kappayum world famous akum..congrats
@athulprasad77224 жыл бұрын
നിങ്ങൾ ഇങ്ങനെ കൊതിപ്പിക്കാതെ അണ്ണാ... 😍പുള്ളിക്കാരൻ നിങ്ങളെ അഗ്ഗ് കൊണ്ട് പോകും...
@liyashaiju80044 жыл бұрын
മാർക്ക് അണ്ണന്റെ വിഡിയോ യിൽ കണ്ടു.. അടിപൊളി 💐
@joisondavis18654 жыл бұрын
Enta siraaaaaaa 💯 pwlichu unnichattan pwlichu ttttta 💯💯 so super
@soanspaul24324 жыл бұрын
Unni chetta polichu adipoli kidu... Abin chettan & mark wiens ...ho kidol kidilam
@kannanvishnu23024 жыл бұрын
Ebbin ചേട്ടനും അമ്മമ്മക്കും 1000 😘😘😘
@akhiljohn22904 жыл бұрын
ഈ വീഡിയോ ഉണ്ണി bro... കൊതി വന്നു പണ്ടാരമടങ്ങി....😋.. ഫുഡ് ഇങ്ങനെയും ആസ്വദിച്ചു കഴിക്കാമെന്ന് അദ്ദേഹത്തെ കണ്ടു പഠിക്കണം.....
@anu1982sumitha4 жыл бұрын
ഈ ഇടയായിട്ട് editing ഭയങ്കര സൂപ്പറാ... പിന്നെ ആ background songs. ഉം 👍👍👍👍... ഉണ്ണീടെ ചാനലിൽ Mark Wiens ന്റെ cooking... അതും പൊളി 😂😂👍👌
@OMKVFishingCooking4 жыл бұрын
Thank you
@Komban0078-h3d4 жыл бұрын
എല്ലും കപ്പയും വായിൽ വെളളം വരും വീഡിയോ കാണുബേൾ തന്നെ 😋😋😋
@akhilpvm4 жыл бұрын
*Mark wiens മച്ചാന്റെ കഴിച്ചിട്ടുള്ള ആ സന്തോഷം **14:45** കാണാൻ തന്നെ ഒരു ഭംഗിയാ.. മൂന്നും പേരും പൊളിച്ചു.. അടിപൊളി വീഡിയോ* 😃😋👌
@OMKVFishingCooking4 жыл бұрын
Thanks
@varunkoodali4 жыл бұрын
best ever food review show , sunny yude koode oru video pratheekshikkunnu 👍👍😁
@safeenashafi42844 жыл бұрын
Sooperb ayitundtto unnichettta.3perum koodi oru video il vannapol pwolichu
@OMKVFishingCooking4 жыл бұрын
Thanks
@niyazniyazu20504 жыл бұрын
Mark wiens video aadyam kandathu.athu kazhinju ithum. Mark photography skill was incredible.....Unni bro nigalum full on full pwoli😍😘😍😘😍
@SureshBabu-mz4xd4 жыл бұрын
മാർക്കിന്റ വീഡിയോ കണ്ടാരുന്നു.. പോളിയാണ് മച്ചാൻ 😍എബിൻ ചേട്ടായീ പറയണ്ടല്ലോ കൊതിപ്പിച്ചു പണ്ടാരം അടക്കും😍 അപ്പോൾ കൂടെ ഉണ്ണി കൂടി ആയാലോ 🐟ബോസ്സ് ഹീറോ ആട ഹീറോ 🐟🐟😍😍
@princegeorge96214 жыл бұрын
Unni chettanenna summava 😍nammake ange purathum undeda makale pidipade 😎😍
@hareeshnadh77924 жыл бұрын
English manasilaavathe..unni chettante expression..yaa..yaa..yaaa😂😂😂♥️al kiduve..👌
@mohammedashiques53024 жыл бұрын
😍😍😍😘 ഉണ്ണി ചേട്ടാ കുക്കിങ്ങിന്റെയും ഫിഷിങ്ങിന്റെയും കൂടെ യാത്ര കൂടി ഉൾപ്പെടുത്തിയത് കുറച്ചു കൂടി വീഡിയോയുടെ ലെവൽ മാറ്റി... ഇനിയുള്ള ദിവസങ്ങളിൽ അത്തരത്തിൽ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു. മാർക്കിനെ ചേട്ടന്റെ ചാനലിൽ കാണാൻ പറ്റിയതിൽ സന്തോഷം. എബിൻ ചേട്ടനുമായുള്ള വീഡിയോസ് ഇനിയും വേണം 😍
@OMKVFishingCooking4 жыл бұрын
Sure bro
@beenacolumbus74164 жыл бұрын
Nice to see everybody together 😄👏🏻👏🏻👏🏻👏🏻💪🏽food looks so yummy 😄😜
@OMKVFishingCooking4 жыл бұрын
Thank you 😊
@തള്ളാഹുകുക്കർ4 жыл бұрын
*ആഹാ* *എല്ലാരും* *ഒരു* *കുട* *കീഴിൽ❣❣👌👌👌👍👍*
@OMKVFishingCooking4 жыл бұрын
❤️
@coachSabin4 жыл бұрын
Aroda..... unnichettan ke Jai.... Muthanu abhimanam kaathu powlichu...😘😘😘😘
@tksaabi71954 жыл бұрын
മാർക്ക് പൊളിയാണ് പിന്നെ ഉണ്ണിയും, എബിൻ ചേട്ടനും പൊപ്പൊളി😍😍
@OMKVFishingCooking4 жыл бұрын
Thanks
@B2KV4 жыл бұрын
Unni cheetta aa kariude swathe ariyan nammal kazhikkanda aa vidheesi ude mukhathu nokkiyal mathi superrr, a kappa cheythathe poli superrrrrrr poli polieeeei
@jissmonjose45604 жыл бұрын
എന്ത് ഭംഗി ആണ് അദ്ദേഹം ഭക്ഷണം കഴിക്കുന്നത് കാണാൻ.. ഉണ്ണിയേട്ടാ പൊളിച്ചു.. 😍😍
@Funorwat4 жыл бұрын
Unnnichettayiiieaaaa vere level ayipoooyalloooo
@hafizmunna38524 жыл бұрын
Unni chettante photo shoot polichu😘😘
@shajimushajimu89744 жыл бұрын
Unni chetta super episode adi poli ayirunnu
@arunvmenon17524 жыл бұрын
Unnichettoooo......video polichu ttaaa
@bijuethippally48284 жыл бұрын
Unni bhai first nammudea kappabiriyani aanu kodukkeandi erunnathu , eallaam thakarthu polichu .
@movierocksmovie88904 жыл бұрын
എൻറെ ബ്രോ ആ മീൻ കറിയുടെ കളർ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 😋😋😋😋😋
ഓ, omkv യിൽ വീഡിയോ ചെയ്യാൻ പറ്റിയത്, മാർക്ക് ആന്റണി യുടെ ഭാഗ്യം. അടിപൊളി.
@mohammedanas43304 жыл бұрын
Polichu anna polichu. Unniyettanu oru polappan assistantine kittiyallo...
@stejovarghese76274 жыл бұрын
Mark wien,,😎😎 Unni chettan,,🐟🐟Ebin chettan,, combination poli,, poli,,✌️👌👌👌👌👌
@nandusnath77304 жыл бұрын
ഇങ്ങനെ കൊതിപ്പിക്കല്ലേ ഉണ്ണിചേട്ടോ...
@creatorss5484 жыл бұрын
സായിപ്പേ നീ വയറിളകി ഒരു ആവുമെടാ കൊതിപ്പിച്ഛ് ഒരു വിധമാക്കി 😋😋😋
@sbnsam4 жыл бұрын
Adipoli Unni Bhai, Mark and Ebin bro ...powli...!!!
@AngelDoesArt4 жыл бұрын
Awesome share my dearest Bro love it kothippichu Jonny moonnuperum koode adipoly ayirunnu Love it Keep on Rocking Love from here 🥰🥰🥰👏🏻👍🏻👌🏻🇺🇸
@OMKVFishingCooking4 жыл бұрын
Thank you
@jayjinx25914 жыл бұрын
Mark said look at the texture 😍😍😍😍😍😍😱😱😱😱.. Unni chettan Veendum poli
@manumartin354 жыл бұрын
ഓ..... കൊതി കൊണ്ട് നിൽക്കാൻ പറ്റുന്നില്ലേ..... സൂപ്പർ ബ്രോ...... കോട്ടയം സ്റ്റൈൽ കപ്പ ബിരിയാണി........
@vinilalkannan43234 жыл бұрын
Unnichettan international omkv . Polichu ellavarum kudi thakarthu
@OMKVFishingCooking4 жыл бұрын
Thanks
@rajeshnr47754 жыл бұрын
ഭക്ഷണ വൈവിധ്യം തേടിയലയുന്ന രണ്ട് വന്യജീവികളുടെ ഇടയിൽ പെട്ട്പോയ ഉണ്ണി ഭായി....... പൊളിച്ചു കിടിലൻ വീഡിയോ
@OMKVFishingCooking4 жыл бұрын
Thanks
@copyrightmix91254 жыл бұрын
Unni chetta videography adipolliyatto 😍😍😍😍😘😘😘
@vickyvijayan14 жыл бұрын
Fantastic to watch all my favourite foodtubers together! Mohanlalineyum Brad Pittineyum ore cinemayil kanda oru sugham!! Well done Ebinchettan and Unnichettan!
ഹായ് ഉണ്ണിയേട്ടാ എല്ലാ മീൻ പിടുത്ത വീഡിയോയും എല്ലാ പചകവും കാണാറുണ്ട് എല്ലാം സുപ്പർ ആണ് ഞാൻ വട്സാപ്പിൽ മെസെജ് അയച്ചിരുന്നു ഒരു പ്രതികരണവും ഉണ്ടായിരുന്നിലാ ഒന്ന് നേരിട്ട് കണണമെന്ന് അഗ്രഹം ഉണ്ട് മീൻപിടുത്തം എനിക്ക് ഒരു ത്രില്ലാണ്
@joyaljohnson11674 жыл бұрын
9:38 അമ്മാമേട ചിരി അടിപൊളി...😍😍
@dqworldofsudheera34954 жыл бұрын
സ്പെഷ്യൽ ക്യാമറ and എഡിറ്റിംഗ് baground music പൊളി 😍😍😍
@OMKVFishingCooking4 жыл бұрын
✌️
@dqworldofsudheera34954 жыл бұрын
@@OMKVFishingCooking thank u ചേട്ടാ
@kashisworld62894 жыл бұрын
One Million celebration udane thanne undakum
@akhila96044 жыл бұрын
Unni chettan mass alla maranamass 😍😍😍😍😘😘😘
@shikhilcu12874 жыл бұрын
Enik ettavum ishtam aayath aa CHATTUKAM aanu. Adipoli
@OMKVFishingCooking4 жыл бұрын
Thanks
@anoopmohan62044 жыл бұрын
poli unni bro.... ninakku kuduthal subscribers and views kittattea....
@sudheesh_wild4 жыл бұрын
കപ്പ ഇളക്കി ചേർത്തിട്ട് ചൂടോടെ ആ തുടുപ്പിൽ നിന്ന് ചൂണ്ടുവിരലുകൊണ്ട് കപ്പ തോണ്ടിയെടുത്ത് വായിൽ വെക്കുമ്പോൾ ഉള്ള ഒരു അനുഭൂതി ഉണ്ടല്ലോ...! ശരിക്കും അതൊക്കെയാണ് ഭാഗ്യം... *(തുടുപ്പ്-ഇളക്കാൻ എടുത്ത മടൽ ) > കത്തിയും മുള്ളും ഇല്ലെങ്കിൽ കഴിക്കാൻ പറ്റില്ലെന്ന് പറഞ്ഞു സായിപ്പാകാൻ നോക്കുന്ന മലയാളിക്ക് മുന്നിൽ സായിപ്പിനെക്കൊണ്ട് നാമ്പിലയിൽ നിന്ന് കൈകൊണ്ട് വാരി കഴിപ്പിച്ച ഉണ്ണിച്ചേട്ടനാണ് നമ്മുടെ ഹീറോ....!♥♥♥
@shojisivaraman35544 жыл бұрын
ഒരു രക്ഷേമില്ലാട്ടോ ഉണ്ണിച്ചേട്ടാ ,രണ്ടാളും ചേർന്ന് ആ സായിപ്പിനെയും ഞങ്ങളെയും കൊതിപ്പിച്ചു കൊന്നു .ഇനിയും നല്ല നല്ല വിഡിയോകൾ പ്രതീക്ഷിക്കുന്നു .എബിൻ ചേട്ടനും പ്രത്യേക അന്വേഷണം അറിയിക്കുന്നു ...
@OMKVFishingCooking4 жыл бұрын
Thanks
@hamsabrosis54874 жыл бұрын
9:49😆😆😆😆 Abin chettane oru 👍 Ee prayathil ulllavarea ellarum maati nirthumbol Muthashiyea maatinirthadea kooda nirthiyadine
@Manus523004 жыл бұрын
ചേട്ടാ നിങ്ങളോട് എനിക് ഒത്തിരി സ്നേഹം ആണ്
@MsBullkiller4 жыл бұрын
OMKV camera 👍🏽👍🏽👍🏽
@greeshmabhaskar26534 жыл бұрын
Unni chetta. ......angane ipo mark nte channel um kanan thudangi
@OMKVFishingCooking4 жыл бұрын
Pinnella
@pavithranpavi55834 жыл бұрын
ഉണ്ണി ചേട്ടൻ ചെറിയ കളിയല്ല കളികൾ വേറെ ലെവൽ ആക്കിയോ
ബ്രോ ഞാൻ Mark Wiens ന്റെ വീഡിയോയും കണ്ടിരുന്നു. ആള് നല്ല ആസ്വദിച്ച് കഴിക്കുന്ന കണ്ടപ്പോൾ നിങ്ങളുടെ പാചകത്തോട് അൽപ്പം കുശുമ്പ് തോന്നി കേട്ടോ, നിങ്ങൾ നമ്മുടെ മുത്താണ്, നിങ്ങൾ തകർക്ക് ബ്രോ സപ്പോർട്ടിന് ഞങ്ങൾ ഉണ്ട്, മലയാളികൾ. അല്ലേലും മലയാളി പൊളിയല്ലേ . സൂപ്പർ ബ്രോ👍👍👍