MARMARAM 4K Short Film | Ananthu Madhav | Gopika Manjusha | Ramya Murugan | Neeraja Rajendran

  Рет қаралды 141,243

Saina Movies

Saina Movies

Күн бұрын

Пікірлер: 145
@abascus2133
@abascus2133 8 ай бұрын
എനിക്ക് മനസ്സിലായതു എന്താണെന്ന് ഞാൻ പറയാം. അടിച്ചമർത്തപ്പെട്ട കീഴാള സ്ത്രീകളുടെ അവസ്ഥയെ വളരെ മികച്ച രീതിയിൽ അവതരിപ്പിക്കുന്ന ഒരു വർക്ക് ആയിട്ടാണ് എനിക്ക് തോന്നിയത്. ജാനകി എന്ന കീഴാള പ്രേതത്തെ മോചിപ്പിക്കാൻ, പഴയ കാലത്തു പോയ ലക്ഷിമിയെ അവൻ വകവരുത്തി കാണും. അവൾക്കു ആ കുടം തുറക്കാൻ സാധിക്കുന്നില്ല. വര്ഷങ്ങള്ക്കു ശേഷം, ജാനകിയെ പോലെ തന്നെ ഭർത്താവിന്റെ ഉപദ്രവത്തിൽ വിഷമിച്ചു ജീവിക്കുന്ന സുമ എന്ന പാവപെട്ട യുവതിക്ക് ആ കുടം തുറക്കാൻ അവസരം ലഭിക്കുന്നു. സുമ ജാനകിയുടെ ഇന്നത്തെ പ്രതീകമാണ്. എന്നാൽ അവൾക്കും ആ കുടം തുറന്നു സ്വയം മോചിതയാകാൻ സാധിക്കുന്നില്ല. ഒരു ലൂപ്പ് പോലെ അടിച്ചമർത്തപ്പെട്ട സ്ത്രീകളുടെ അവസ്ഥ തുടരുന്നു.
@adithyasidharth5734
@adithyasidharth5734 8 ай бұрын
@girijamd6496
@girijamd6496 8 ай бұрын
Correct 😢😮
@aparnasreejithaparnasreeji5024
@aparnasreejithaparnasreeji5024 7 ай бұрын
Tnx manasilaakki thannathinnu
@AnaswaraSreekutty-jg7kc
@AnaswaraSreekutty-jg7kc 7 ай бұрын
Ethil ara suma ayin
@sreerenjinisukesh5682
@sreerenjinisukesh5682 7 ай бұрын
ശരിയാണ്.
@anu6016
@anu6016 8 ай бұрын
കണ്ട് ഇരുന്നു പോയി അത്രയ്ക്ക് നല്ല making ആയിരുന്നു...❤ എന്നാലും ആ തെണ്ടി ലക്ഷ്മിനെ കൊന്ന് കാണും. മറ്റുള്ളവർ എല്ലാവരും അവളെ യക്ഷി കൊണ്ടുപോയി എന്ന് കരുതിയിരിക്കും എന്തായാലും ഒന്ന് ഉറപ്പാണ് ലക്ഷ്മി തിരിച്ച് വന്നിട്ടില്ല ആ കുടം അത്പോലെ തന്നെ ഇരിക്കുന്നു വർഷങ്ങൾക്ക് മുൻപ് ലക്ഷ്മിക്കാണ് അത് തുറക്കാനുള്ള നിയോഗം വന്നത് എങ്കിലും പൂർത്തിയാക്കാൻ സാധിച്ചില്ല വർഷങ്ങൾക്ക് ശേഷം അത് സുമയ്ക്ക് ആണ് വന്നത് അത് പൂർത്തിയാകുമോ എന്ന് കണ്ട് തന്നെ അറിയണം ചിലപ്പോൾ സാദിക്കും അല്ലേൽ ഇല്ല എന്തായാലും ലക്ഷ്മിയുടെ കാര്യം സങ്കടം ആയിപോയി 🥺🙂.
@athira0307
@athira0307 7 ай бұрын
Avar annu കൊണ്ട് പോയ കാഞ്ഞിരം കുരു വളർന്നു ആണ് aa മരം ഉണ്ടയെ
@manojkolothody
@manojkolothody 7 ай бұрын
അനീതിക്കെതിരെ ശബ്ദമുയർത്താൻ ആകാതെ എരിഞ്ഞടങ്ങുന്ന സ്ത്രീഹൃദയം അതാണ് മർമ്മരം 😔
@yashna7586
@yashna7586 6 ай бұрын
കൊള്ളാം അടിപൊളി ഫീൽ തരുന്ന ഒന്ന് but ഇതിൽ എന്തുവാണ് ഉദേശിച്ചത് ന്ന് എനിക്ക് മനസിലായില്ല
@SreejaT-d4m
@SreejaT-d4m 8 ай бұрын
4:40 goosebumps good making visual bgm 💥💥💥
@ITTalkies
@ITTalkies 8 ай бұрын
Superb acting @malavikakrishnan🤩🤩🤩
@IcarusLife
@IcarusLife 8 ай бұрын
Okay I'll share what I understood. Lakshmi met her tragic end that night when that man caught and killed her, mirroring Janaki's unfortunate fate. Janaki escaped because Lakshmi followed the necessary steps to free her from the wooden doll's confinement. In the end, a conversation between two elderly members of Lakshmi's family suggests the ghost's return, likely Lakshmi. Following the same ritual as Janaki, they place Lakshmi in a pot ( I'm guessing so) Several years later, Suma and her family acquire the Parachikaavu location. Sympathetic to Lakshmi , Suma explores the surroundings because Suma may have heard of Lakshmi's story. Her empathy becomes evident when the tree (kanjiramaram)associated with Lakshmi's history is cut down, evoking a sense of pain in Suma. The ending is a question mark, which means we don't know if Lakshmi is gonna escape or not through Suma. Anyways loved the work❤
@anugeorge2986
@anugeorge2986 5 ай бұрын
ഒട്ടുമിക്ക എല്ലാ സ്ത്രീകളുടെ അവസ്ഥ ഇത് തന്നെ. ജീവിച്ചിരുന്നാലും മരിച്ചാലും സ്വസ്ഥതയില്ല. ഇന്നും ഇതൊക്കെ തുടർന്നു കൊണ്ടേയിരിക്കുന്നു 😢
@swathymanikkuttan9540
@swathymanikkuttan9540 8 ай бұрын
Onnum manasilaayilla😢
@neethuneethu9376
@neethuneethu9376 8 ай бұрын
എനിക്കും 😂
@jeevadhara8727
@jeevadhara8727 8 ай бұрын
😂😂😂
@gopikaqkku1945
@gopikaqkku1945 7 ай бұрын
Enikkum😊
@vipinaak7196
@vipinaak7196 7 ай бұрын
Enikkum kore tym nookki irunnu.. Edakk orangippooyi.. Orangiyond Akumnn vch onnudi kndu.. Onnum pidikittiyilla😂😂😢
@saisimna2377
@saisimna2377 6 ай бұрын
Enikkum
@maneeshapm5307
@maneeshapm5307 6 ай бұрын
ജാനകി ലക്ഷ്മി സുമ മൂന്നുപേരും എരിഞ്ഞടങ്ങാൻ വിധിക്കപ്പെട്ട സ്ത്രീ ജന്മങ്ങൾ. പുരുഷന്മാരാൽ തടവിലാക്കപ്പെട്ട മൂന്നുപേർ വ്യത്യസ്ത കാലഘട്ടങ്ങളിൽ പല വിധത്തിൽ..........
@preenaprasad7124
@preenaprasad7124 8 ай бұрын
മനോഹരമായാഷോട്ട് ഫിലിം ഒരു സിനിമ കാണുന്ന പോലെ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ അപ്പു കലക്കി ട്ടോ 😂👍👏👏👏👏💪💪
@pratheeksharejith6681
@pratheeksharejith6681 8 ай бұрын
ലക്ഷ്മി... 💞 തമന്ന ലുക്ക്‌. സെക്കന്റ്‌ പാർട്ട്‌ ഉണ്ടോ.
@sobhanaramakrishnan1797
@sobhanaramakrishnan1797 8 ай бұрын
Abinaya kazhiv 👌adipoli muthe 🥰👍
@praj0s3ph
@praj0s3ph 8 ай бұрын
Good work, Malu... You captured the fear, helplessness and sadness of the character very well.
@Sylajavv
@Sylajavv 8 ай бұрын
Oru nalla cinema kandapole, super aayittund, ellavarkkum അഭിനന്ദനം ❤💐
@poojalekshmi4399
@poojalekshmi4399 6 ай бұрын
Good work bro... Good consept❤🎉
@satheeshmb30
@satheeshmb30 8 ай бұрын
ഞാൻ ee ഫിലിം കണ്ടു എനിക്ക് തോന്നുന്നത് അനുഭവത്തിലൂടെ എത്ര ഭാര്യമാരെ വീഴാമിപ്പിച്ചലും സഹിച്ചു ജീവിക്കുന്ന ladies ആണ് അധികവും ആളുകൾ നോക്കുമ്പോൾ നല്ല ജോടികൾ എന്തെങ്കിലും ചെയ്യണം എന്ന് തോന്നിയാലും മറ്റുള്ളവർ എന്തു കരുതും എന്ന് വിചാരിക്കും വീണ്ടും ഇവരുടെ കാൽക്കീഴിൽ ഒതുങ്ങും വളരെ ചുരുക്കം ladies ഇതൊക്ക വലിച്ഛ് ഏറിയും പോയി പാട് നോക്കെടാ എന്നു പറയും എന്നാൽ അതിന് സഹായത്തിനു ആരും വേണ്ട കയ്യിൽ തുട്ട് വേണം
@ratheeshiruvetty3392
@ratheeshiruvetty3392 8 ай бұрын
പാവം ആ പെണ്ണിനെ അടിച്ചത് ഇതുപോലെ ജീവിതത്തിൽ എത്രയോ ചെറ്റകൾ ഉണ്ട്
@jayalakshmi3398
@jayalakshmi3398 7 ай бұрын
എന്തെങ്കിലും മനസിലായവർ ഉണ്ടോ 😂
@manojkolothody
@manojkolothody 7 ай бұрын
സ്ത്രീകൾക്ക് എതിരെയുള്ള അനീതിക്കു എതിരെ പ്രവർത്തിക്കാൻ അവരിൽ തന്നെ ഒരു ശക്തി യുണ്ട് പക്ഷെ എന്ത് കൊണ്ടോ ജാനകിയായും ലക്ഷ്മിയയും സുമയായും ഇന്നും ഭൂമിയിൽ എരിഞ്ഞടങ്ങുന്നു...
@Ammussss___56
@Ammussss___56 8 ай бұрын
Ending korachoodi venayirunnu.bt still it's very amazing short film I
@HemanthAnil92
@HemanthAnil92 7 ай бұрын
Good old granny ghost stories… still s fan of them…
@AiswaryaA-j5l
@AiswaryaA-j5l 8 ай бұрын
Director sir you are veryclever who lets the people to decide whats the story is .nd depends on people the end of the story may vary
@sreeharisanthosh2320
@sreeharisanthosh2320 8 ай бұрын
Nice work.
@pranavprakash3690
@pranavprakash3690 8 ай бұрын
Nice one ❤… Good making… Idak vallapolum aaa Malayalathil ingne nalla short films varunath….
@PoojaAbiJodi
@PoojaAbiJodi 8 ай бұрын
Climax manasilayel onnu paranju thero? What happened to that girl?
@lkmedia2154
@lkmedia2154 7 ай бұрын
​@@PoojaAbiJodiavan a pennine konnu kanum
@silpasilpaa.s8227
@silpasilpaa.s8227 7 ай бұрын
ഇതേപോലത്തെ ഒരു സിനിമ എടുക്കുക
@annyjoslin4590
@annyjoslin4590 2 ай бұрын
Movie is good... But I didnt understand completely
@bindupp2818
@bindupp2818 6 ай бұрын
👏👏👏👌
@snehainternationalbtsarmy1531
@snehainternationalbtsarmy1531 8 ай бұрын
Aa kannathaya pennkuttik eth Patti avn konno 👀jannaki eniyum athinulil niri eriknm ale😢
@SOCCERVIBEKL11
@SOCCERVIBEKL11 7 ай бұрын
Hey thottilekkalle itte vellam kayari janakiyude neettalu kuranjindaavum nalla thanuppulla vellanu thottileth😅
@VSDesigns-g1q
@VSDesigns-g1q 7 ай бұрын
entammoo pedich kili poyi gedi good making
@anupamanambissan2636
@anupamanambissan2636 8 ай бұрын
Good direction and art work! Actors did a great job especially the ladies who played the role of sisters, suma and grandmother❤ keep up the good work dears
@shermilakv5706
@shermilakv5706 8 ай бұрын
Great work team 👏🏽👏🏽. Waiting for next part
@arunramachandran3842
@arunramachandran3842 8 ай бұрын
Super Work 👏👏
@SreejaT-d4m
@SreejaT-d4m 8 ай бұрын
I don't get story but cinematography and bgm is so impressive
@thankachansamuel9438
@thankachansamuel9438 8 ай бұрын
Fantastic , mysterious and scary.Superb and natural acting..Thanks Ananthu.. From Sydney
@geethashridharan7749
@geethashridharan7749 8 ай бұрын
am trying to understand the entire film ..direction n acting of every character was amazing..i literally got engrossed in it though the night scene was scary...but i m reading the comments to know the story actually 😊... means the two girls were past n suma is present...
@NiranjanaV.S-jm6lg
@NiranjanaV.S-jm6lg 4 ай бұрын
Nalla bangi okke ind pashe onnum manasilayiĺa😊
@BinuBhaskar-tu8ne
@BinuBhaskar-tu8ne 6 ай бұрын
സൂപ്പർ 😍😍😍അന്യായ ഭാവനത്മകം 👍👍
@Shinaspulpatta
@Shinaspulpatta 7 ай бұрын
Super part 2 undo
@megypsy_plus
@megypsy_plus 8 ай бұрын
Really a great work... Hat's of the whole crew.... ... After many generation..women's are still caged...
@rashmiar6213
@rashmiar6213 7 ай бұрын
Super
@zeharishan.k.p7349
@zeharishan.k.p7349 7 ай бұрын
2nd part venamayirunnu😢
@thejasreenk6037
@thejasreenk6037 Ай бұрын
What I understood is “Lakshmi is a person who fights against male domination, abuse against women etc and tries to come out of all violence against women and who tries to help other women, however she gets trapped. 😓 Still the same situation prevailing in the society which is shown by Suma’s life. She couldnt help with either😢(symbolises with suma trying to open the pot to set free that yakshi or the woman who got killed’ but gave it to that man because of fear, unemployment etc)… and the pot floating on the water. “Anyone can pick it up, ✨
@radhakaruparambil2264
@radhakaruparambil2264 6 ай бұрын
സ്ത്രീകൾ ഏത് കാലത്തും അടിച്ചമർത്തപ്പെടുന്നു.... കീഴാളരായാലും തമ്പുരാട്ടിയായാലും അവസ്ഥ ഒന്നുതന്നെ. ഈ 21-)ഠ നൂറ്റാണ്ടിലും ഇതൊക്കെ തന്നെ കഥ.
@MrAnooppoyilil
@MrAnooppoyilil 5 ай бұрын
A good one❤
@divyasworld1354
@divyasworld1354 7 ай бұрын
എന്റെ 48 മിനിറ്റ് പോയെ..... 😖😖😖
@savnadesigns
@savnadesigns 7 ай бұрын
👍
@GeethaGeetha-o1h
@GeethaGeetha-o1h 4 ай бұрын
Climax mansilayila 🙄
@aparnababurajan1705
@aparnababurajan1705 8 ай бұрын
@gopika ! Wow 😍
@syamdas3256
@syamdas3256 8 ай бұрын
Great Work…❤Sec Part undo bro?
@jinismanuvel2160
@jinismanuvel2160 7 ай бұрын
Nyc 👍🏼👍🏼👍🏼👍🏼🔥
@adukkala3898
@adukkala3898 7 ай бұрын
Avalum..ekshiyum thammil oru vethyasavum ella...rand perum nisahayar anu....arenkilum avarai thurannu vidunnvarai....ekshi aa kudathilum....suma...ee karipuranda adukkalayil ayalda adimayai pole...santhoshamillathai
@saisimna2377
@saisimna2377 6 ай бұрын
Lakshmi missing avadhe avane edhirthu irunnengil.. Yakshi ayittu act cheidhu irikkanam
@RenjuVishnuRenjuvishnu
@RenjuVishnuRenjuvishnu 8 ай бұрын
എനിക്ക് ഒന്നും മനസിലായില്ല കേട്ടോ
@kannandivakar3313
@kannandivakar3313 8 ай бұрын
Can’t understand anything 🙄
@HemanthAnil92
@HemanthAnil92 7 ай бұрын
Avasanam manailayilla. If you can explain would be better
@Escapefrom_world
@Escapefrom_world 8 ай бұрын
Making vere level 🎉
@jashiranajid3974
@jashiranajid3974 8 ай бұрын
I didn't get the climax
@PoojaAbiJodi
@PoojaAbiJodi 8 ай бұрын
Was literally waiting for some answer in the climax… totally disappointed… it felt like I wasted my 47 mins😕 Performance was good… Camera work is amazing and bgm was good… story was gripping with no climax….
@kebeerchavakkad9576
@kebeerchavakkad9576 8 ай бұрын
Not bad at allll
@ks8542
@ks8542 8 ай бұрын
Entu bhangiyulla sthalam
@zedzone1971
@zedzone1971 8 ай бұрын
ഏറെ കുറേ നന്നായിരുന്നു.പക്ഷേ എവിടെയൊക്കെയോ വലിച്ചു നീട്ടലും ഉണ്ടായിരുന്നു. Climax ആണേൽ ഒരുമാതിരി കിളി പോയ പോലെ എങ്ങനെ കണ്ടിട്ടും ഒരുപിടിയും കിട്ടുന്നില്ല. അവരുടെ ചെറുപ്പകാലത്തെ സംഭവം ആണെന്ന് മാത്രം മനസിലായി.
@jamseenap77
@jamseenap77 8 ай бұрын
Lakshmi k endu patty,Suma endina a മരത്തിനടിയിൽ പോകുന്നത്...kore onnum manasilayilla arenghil onn parayo
@shinikuriakose8342
@shinikuriakose8342 7 ай бұрын
Superb🥰🥰🥰
@njanumcinimakalum
@njanumcinimakalum 3 ай бұрын
🩵
@abhijithpanicker1990
@abhijithpanicker1990 8 ай бұрын
Beautifully made!
@Nimmu576
@Nimmu576 8 ай бұрын
ഒന്നും മനസിലായില്ല 🤔
@meghagg5171
@meghagg5171 8 ай бұрын
Superb❤️❤️❤️❤️
@justi_fx_
@justi_fx_ 7 ай бұрын
Making level❤🔥
@amourjinxx5168
@amourjinxx5168 6 ай бұрын
Great work🎉 Superb direction and all crew done very well
@anjujayaprakash9257
@anjujayaprakash9257 8 ай бұрын
Superb work❤️👏🏻👏🏻👏🏻👏🏻
@achuprasad1817
@achuprasad1817 8 ай бұрын
Manasilayavar Paranj tharika
@kalabhakesarirg3407
@kalabhakesarirg3407 8 ай бұрын
Congratulations 🌷
@sarathkuttu2039
@sarathkuttu2039 8 ай бұрын
❤❤❤sreekumar thrikkakaraa
@jobishkj9161
@jobishkj9161 8 ай бұрын
Nice work 👏👏
@arathik2495
@arathik2495 7 ай бұрын
Shey eth etra begam kymgeloo. Aaloikumbo aahn😢sangado baaki indaa
@Santhoshkannan-q7e
@Santhoshkannan-q7e 8 ай бұрын
Nice ❤❤
@g-a-n-g9103
@g-a-n-g9103 8 ай бұрын
ethra manoharramanu old style traditional look...ippol da poda ennu vilichu nadakkunna new gen thantedi pennungale okke arkku venam nammude old straditional look aanu nallath..
@behindwoods4376
@behindwoods4376 8 ай бұрын
Nice movie 👌
@victersmedia601
@victersmedia601 8 ай бұрын
Very good, beautiful work
@kavyaarunima8564
@kavyaarunima8564 8 ай бұрын
@sreekumarthrikkakara7545
@sreekumarthrikkakara7545 8 ай бұрын
@jamesk.v.7755
@jamesk.v.7755 8 ай бұрын
Good work
@binivinto1513
@binivinto1513 7 ай бұрын
Sathyam enikum onnum manasilayilla😮
@jacobvinu
@jacobvinu 2 ай бұрын
great camera work
@kochuzworld7812
@kochuzworld7812 8 ай бұрын
👍🏼
@malinidsdsmalini2479
@malinidsdsmalini2479 8 ай бұрын
ഇതിന്റെ കഥ ആരെങ്കിലും പറഞ്ഞു തന്നാൽ നന്നായിരുന്നു
@nishaashi759
@nishaashi759 8 ай бұрын
Gud direction🎉
@momzgirl8296
@momzgirl8296 8 ай бұрын
❤🎉
@MuhsinaaJamal
@MuhsinaaJamal 8 ай бұрын
What happened to lakshmyechi?
@radhamani6067
@radhamani6067 8 ай бұрын
🙏🙏
@neenu7741
@neenu7741 8 ай бұрын
Enthaan udheshichath enn aarelum onn paranj tharoo 😑..
@melbinjosef
@melbinjosef 8 ай бұрын
@kunhimuhammedak6131
@kunhimuhammedak6131 7 ай бұрын
Vertuhe samayam kalanjju
@beenameenakshi6026
@beenameenakshi6026 8 ай бұрын
കൊള്ളൂല്ല ഒന്നും മനസിലായില്ല.
@kkdevi7141
@kkdevi7141 8 ай бұрын
Nice work
@abascus2133
@abascus2133 8 ай бұрын
Brilliant making ❤
@shreyasuresh6934
@shreyasuresh6934 8 ай бұрын
nannayitund but ending not satisfied
@ShajiK-g9f
@ShajiK-g9f 8 ай бұрын
ശരിക്കും ഒരു സിനികണ്ടമാതിരി നല്ല കഥ എഴാവരും നന്നായി അഭിനയിച്ചു
@itsmesoumya_
@itsmesoumya_ 6 ай бұрын
🔥🔥
NILA Malayalam Short Film | WIFT Diploma Film Project | B10 Batch | Daniel James | Doshy @wiftcochin
41:09
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 261 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 13 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 59 МЛН
Padam Onnu Oru Vilapam Malayalam Full Movie. | Meera Jasmine | HD |
1:37:46
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 261 МЛН