മരുമകളല്ല... മകളാണ്.. മകന്റെ വിവാഹം; അനാഥമന്ദിരത്തിലെ പെൺകുട്ടിയെ കണ്ടെത്തി നൽകിയ അമ്മ.

  Рет қаралды 163,915

Village Vartha

Village Vartha

Күн бұрын

Пікірлер: 129
@shylath6084
@shylath6084 3 ай бұрын
ഇങ്ങനെ നല്ല മനസ്സുള്ള അമ്മമാരെയാണ് വേണ്ടത്, ചേച്ചിക്കും മക്കൾക്കും എന്നും നല്ലത് വരട്ടെ
@christyjaganarani4710
@christyjaganarani4710 3 ай бұрын
ദീർഘായുസ്സ് ആയിരിക്കട്ടെ നല്ല മോൻ.മോളെ എന്നും ഇങ്ങനെ ഹാപ്പിയായിരിക്കു
@gopinadhannair3269
@gopinadhannair3269 3 ай бұрын
സഹോദരിയുടെ വലിയ മനസ്സിന് എന്റെ ശിരസ്സ് നമിച്ചു കൊണ്ട് അഭിനന്ദനങ്ങൾ 🌹ഒപ്പം ആ രണ്ട് പൊന്മക്കൾക്കും എന്നും എപ്പോഴും ദൈവം നല്ലത് വരുത്തട്ടെ🙏🏻രണ്ട് പേർക്കും വിവാഹമംഗളാശംസകൾ 🙏🏻🌹♥️
@nissarmuhammed4974
@nissarmuhammed4974 3 ай бұрын
അമ്മയുടെ പൊരുത്തമുള്ള മകൻ ❤️... വിജയം ഉറപ്പ് 👍
@leajuwilson3871
@leajuwilson3871 3 ай бұрын
ബിഗ് സല്യൂട്ട് 👍🏻 കർത്താവ് അനുഗ്രഹിക്കട്ടെ
@HafsathHafsa-f8s
@HafsathHafsa-f8s 3 ай бұрын
അള്ളാ 🥲🥲🥲🥲🥲നല്ലത് വരട്ടെ മോളെ എന്റെ കുട്ടിക്കും എന്റെ മനസ്സിൽ ആരും ഇല്ലാത്ത ഒരു കുട്ടിയെ കണ്ടിട്ട് ണ്ട്
@suharaazeez2838
@suharaazeez2838 3 ай бұрын
മോനേം മോന്റെ അമ്മേനേം ദൈവം അനുഗ്രഹിക്കട്ടെ ❤❤
@arivukalmalayalam732
@arivukalmalayalam732 3 ай бұрын
🙏🙏🙏🙏ഏറെ സ്നേഹവും എല്ലാ വിധ പ്രാർത്ഥനയും ഈ അമ്മയ്ക്ക്
@kavitham8993
@kavitham8993 3 ай бұрын
ചെറിയ കുട്ടി മിടുക്കി നന്നായി നോക്കണേടാ മോനെ ❤
@ajayanpk9736
@ajayanpk9736 3 ай бұрын
പരസ്പരം തിരിച്ചറിഞ്ഞു എല്ലാ കാലവും സ്നേഹം ഉണ്ടാകട്ടെ...
@Radhu9544
@Radhu9544 3 ай бұрын
ഈ കുടുംബത്തിന് നല്ലത് മാത്രം വരട്ടെ ❤❤❤
@FATHIMAFAMNAA
@FATHIMAFAMNAA 3 ай бұрын
ദിവ്യ ഉണ്ണിയുടെ പോലെ മോൾ നല്ലൊരു മോളും മോനും അമ്മയും ❤❤
@saraabey1964
@saraabey1964 3 ай бұрын
നിങ്ങളാണ് കാണപ്പെട്ട ദൈവം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻👍🏻
@umas328
@umas328 3 ай бұрын
ഈശ്വര നിശ്ചയം ❤
@ashaf9828
@ashaf9828 3 ай бұрын
U r the great blessed lady in this world. Your children’s r blessed too. God bless u and love u so much mom
@venugopoalvenugopal2249
@venugopoalvenugopal2249 3 ай бұрын
ഈ അമ്മ ദൈവതുല്യ
@RatheeshRathi-g4g
@RatheeshRathi-g4g 3 ай бұрын
God bless all
@jayakumarg6417
@jayakumarg6417 3 ай бұрын
അമ്മയും മകനും ദൈവതുല്യർ.🙏🏼ആശംസകൾ ♥️♥️♥️🙏🏼
@harikumarg3066
@harikumarg3066 3 ай бұрын
God bless you both❤❤
@sinisini7233
@sinisini7233 3 ай бұрын
ദൈവം എന്നും അനുഗ്രഹിക്കട്ടെ.
@bindhunisha8588
@bindhunisha8588 3 ай бұрын
സന്തോഷ ജീവിതം ലഭിക്കട്ടെ 🥰🥰🥰🥰🥰
@rajujacob5316
@rajujacob5316 22 күн бұрын
❤Blessed AMMA Chechi Gods Own and Value to Several. CWC to take care of this Home of Love
@gayathrivs6539
@gayathrivs6539 3 ай бұрын
ഞാനും ഒരു വിധവ ആണ് എനിക്ക് 24 വയസുള്ള ഒരു മകളും 22 വയസുള്ള ഒരു മകനും ഉണ്ട് എന്റെ ആഗ്രഹം അച്ഛനും അമ്മയും ഇല്ലാത്ത ഒരു അനാഥ കുട്ടിയെ കൊണ്ട് കല്യാണം കഴിപ്പിക്കണം എന്നാ
@ambikaramesh9575
@ambikaramesh9575 3 ай бұрын
എവിടെ യാണ് സ്‌ഥലം എനിക്ക് ഒരു മോൻ ഉണ്ട് അമ്മ യാണ് ഞാൻ
@blackcrow2194
@blackcrow2194 3 ай бұрын
ബിഗ് salutu ചേച്ചി
@saktipriyansreekumar6387
@saktipriyansreekumar6387 2 ай бұрын
Jeevamatha, Udaya Girija amma, Adoor, Pathanamthitta.
@sreyasuresh9387
@sreyasuresh9387 3 ай бұрын
Big salute to this Mother and her son!!God bless you!!🥹❤️
@abdulasees695
@abdulasees695 3 ай бұрын
നല്ല മോൾ മംഗളാശംസകൾ
@whiteclouds618
@whiteclouds618 3 ай бұрын
Be happy 👍
@anandhujayan
@anandhujayan 3 ай бұрын
എനിക്കും ഇത് പോലെ ഒരു പെൺകുട്ടിയെ കല്യാണം കഴിക്കണം ഞാൻ എന്താ ചെയേണ്ടത്??
@shiva3791
@shiva3791 3 ай бұрын
ആ കൊച്ചു പക്ഷെ നല്ല look
@mridula1236
@mridula1236 3 ай бұрын
Ayinu?
@Shamaeer
@Shamaeer 3 ай бұрын
So nice and beautiful
@jojioommen4046
@jojioommen4046 3 ай бұрын
Great
@malabarikka
@malabarikka 3 ай бұрын
marumakal alla makal aanu...hats off
@priyas8114
@priyas8114 3 ай бұрын
എന്തിനാണ് ഇങ്ങനെ അനാഥ കുട്ടി എന്നും പറഞ്ഞു വീഡിയോ ഇടുന്നെ....നല്ല രണ്ടു മനുഷ്യർ ഒരുമിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്നു.. അത് പോരെ
@HARIASHari-m3j
@HARIASHari-m3j 3 ай бұрын
God bless you
@sajeevathanikkal3852
@sajeevathanikkal3852 3 ай бұрын
Really hats off you dear Sister....All prayers.....God Bless
@ayshaabdulkabirkabir1617
@ayshaabdulkabirkabir1617 3 ай бұрын
God bless you amma ❤
@Pohnnn
@Pohnnn 3 ай бұрын
God bless you amma
@lucyfrancisfrancis1001
@lucyfrancisfrancis1001 3 ай бұрын
നല്ല മുഖശ്രീ ഉള്ള കുട്ടി
@divyaharish567
@divyaharish567 3 ай бұрын
🙏🙏🙏
@minidavis4776
@minidavis4776 3 ай бұрын
Big salute🎉🎉
@Aalipazham1
@Aalipazham1 3 ай бұрын
അമ്മ 😊
@HARIASHari-m3j
@HARIASHari-m3j 3 ай бұрын
All the best
@Mydreams4530
@Mydreams4530 3 ай бұрын
Pavam. Avide ulla mattu kuttikale kanumbol sankadam varunnu
@jyothisarun7591
@jyothisarun7591 3 ай бұрын
Sudarimani ❤
@palarakkalsekhar1816
@palarakkalsekhar1816 3 ай бұрын
I love you മോളെ,,, അമ്മക്ക് തണലായി നിൽക്കുക,,, പിന്നെ ഭർത്താവിനെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യേണം,,, ഭർത്താവ് എന്ത് പറഞ്ഞാലും അനുസരിക്കണം മരിക്കാൻ പറഞ്ഞാൽ പോലും,,, പിന്നെ അമ്മയെ സ്നേഹിക്കും തോറും ഭർത്താവ് നിന്നെ സ്നേഹിക്കും... പിന്നെ ഭർത്താവായ നീ അമ്മയെ കൈ വിടല്ലേ.... അവളെയും 🙏🙏🙏🙏
@sreejasuresh1893
@sreejasuresh1893 3 ай бұрын
ഹാ പഷ്ട്ട് ഭർത്താവ് എന്ത് പറഞ്ഞാലും അനുസരിക്കണം മരിക്കാൻ പറഞ്ഞാൽ പോലും..😝😝😝 എത് യുഗത്തിൽ ആണാവോ🙏🏼 അനാമികാ..എന്റെ പൊന്ന് കൊച്ചേ പഠിച്ച് സ്വന്തം കാലിൽ നിൽക്കാൻ നോക്കു ജീവിതത്തിൽ വിജയിക്കാൻ പെൺകുട്ടികൾക്ക് വേണ്ടത് അത് മാത്രം ആണ് ❤
@youtuberocky7739
@youtuberocky7739 3 ай бұрын
Bro living in 1920😂
@rajinaraji-m7q
@rajinaraji-m7q 3 ай бұрын
Nalla kariyam
@bareeratm1307
@bareeratm1307 3 ай бұрын
Nalla. Ammma
@BabyLatha-ws3jt
@BabyLatha-ws3jt 3 ай бұрын
Aa kutty anadayalla nammuda gavermendinu uthara vathitha mundu nammal allavarum marikum ammacharuppathil marichu😢 achanu venda😢 ninaku ewaran thunaundu❤ ❤❤❤❤❤❤❤😮
@subaidaop2662
@subaidaop2662 3 ай бұрын
Amma❤❤🎉🎉
@shybukv
@shybukv 3 ай бұрын
HAPPY MARRIED LIFE 🎉🎉🎉
@yadavchildhood9156
@yadavchildhood9156 3 ай бұрын
KZbin channel thudangu
@AshrafModothyil
@AshrafModothyil 3 ай бұрын
❤️💜💙
@Minnu1960-m1l
@Minnu1960-m1l 3 ай бұрын
Yethu anadhalayamanu?
@angelmaryas925
@angelmaryas925 3 ай бұрын
ഇപ്പഴേ ഈ കൊച്ചിനെ കേട്ടിക്കണ്ട ആവശ്യം ഉണ്ടായിരുന്നോ.. നിങ്ങൾ അതിന്റെ അമ്മയാണെങ്കിൽ അതിനെ നല്ല വിദ്യാഭ്യാസം നൽകി ഒരു ജോലി നേടാൻ പ്രാപ്തയാക്കുകയായിരുന്നു വേണ്ടത്... അല്ലാതെ.... കല്യാണം അല്ല പെൺകുട്ടികളുടെ ജീവിതത്തിലെ അവസാനവാക്ക്... ഇനി ഇത് എന്ന് മനസിലാക്കും പ്രബുദ്ധ കേരളം 🌸
@lifetalksUK
@lifetalksUK 3 ай бұрын
അതിനിയും ചെയ്യാമല്ലോ ആരുമില്ലാത്തവർക്ക് ആദ്യം ആരെങ്കിലും ഉണ്ടാവുന്നത് nallathu
@ramlafadiya4286
@ramlafadiya4286 3 ай бұрын
Iniyum padikkalo
@veena42ofcl33
@veena42ofcl33 3 ай бұрын
അത് എല്ലാവരും ഉള്ളവർക്കു അല്ലെ.. എന്റെ കുട്ടിക്ക് ആരും ഇല്ലല്ലോ ഇനി അതിന് അവരുടെ വീട്ടിൽ മകളെ പോലെ nokala
@Dhiyaa-k9i
@Dhiyaa-k9i 3 ай бұрын
Athu avar enthayalum padippikkum.
@lizbeth000
@lizbeth000 3 ай бұрын
Namakk snehikkan snehikkapedaanum nammade swantham enn parayaan oru family ondavuka ennathinekkaal valuthaano joli?
@subaidaop2662
@subaidaop2662 3 ай бұрын
👍
@MichutttanMalutty
@MichutttanMalutty 3 ай бұрын
Aa cheriya kuttyude tholil Kai vech enthina nikkunnath pavam ath anagathe nikkunnu
@rameesottuparahydru1338
@rameesottuparahydru1338 3 ай бұрын
Children, s home address kittumo
@divyajayan6756
@divyajayan6756 3 ай бұрын
❤❤
@ValsalaKumari1975
@ValsalaKumari1975 3 ай бұрын
ദിവ്യ ഉണ്ണിയെ പോലെ തന്നെ പറയാം
@aparnagopinath2148
@aparnagopinath2148 3 ай бұрын
I see only red flags
@ShebaSherlyAbraham
@ShebaSherlyAbraham 3 ай бұрын
Same here
@wordsofwisdom8852
@wordsofwisdom8852 3 ай бұрын
Pls point out few..
@aparnagopinath2148
@aparnagopinath2148 3 ай бұрын
@@wordsofwisdom8852 Devaluing the worth of girl by saying things no relatives wanted her. And act like saviors who protecting and providing for her. Her husband acting like marrying her is a charity only to fulfill mother's wish. Real fact is he hit a jackpot by marrying 19 year old very pretty girl. Mother in law wanted to potray her a good soul and act like mother but the real fact they can control her easily than an educated 26 year old girl. പാവം കുട്ടി. അവർ abuse ചെയ്താൽ പോലും സഹിച്ചു നില്കുകയേ നിവർത്തി ullu. കാരണം ചെറിയ age maturity ഇല്ലാ. എന്തെങ്കിലും no പറന്നാൽ അപ്പോ പറയാം ഞങ്ങൾ ethrayum valya നന്മ ചെയ്‌തിട്ടും നീ ഞങ്ങളെ അനുസരിക്കുന്നില്ലല്ലോ
@goldie7689
@goldie7689 3 ай бұрын
@@aparnagopinath2148 She is only 18. They may have been waiting for her to turn 18. She could have helped her by educating her and approaching her for marriage at least after 4 to 5 years.
@aparnagopinath2148
@aparnagopinath2148 3 ай бұрын
@@goldie7689 educated ആയാൽ കണ്ടം വഴി ഓടും ആ കുട്ടി. Young girls are easy to control and manipulate
@RajeshR-i3y
@RajeshR-i3y 3 ай бұрын
Hi🙏🙏🎉🎉😢👌👍
@Anil-u5n
@Anil-u5n 3 ай бұрын
ഏതെ orfaneje ആണ്. സ്ഥലം eavidaya
@radhamani6066
@radhamani6066 3 ай бұрын
❤️👍❤️🥰
@anoopbalan4119
@anoopbalan4119 3 ай бұрын
❤🙏❤️
@ShihabMadina
@ShihabMadina 3 ай бұрын
❤❤❤❤❤❤❤❤😢
@zeenath3266
@zeenath3266 3 ай бұрын
God bles you
@jayakumarg6417
@jayakumarg6417 3 ай бұрын
ഈ ട്രസ്റ്റ്‌കൂടി വെളിപ്പെടുത്തൂ. ഗവണ്മെന്റ്മായി ചേർന്നതാണോ? പലരും കുട്ടികളെ സഹായിക്കാൻ മുന്നോട്ട് വരും.
@gwagonaddict6289
@gwagonaddict6289 3 ай бұрын
These days men are struggling to get girl for marriage , if she taking decision after 20s then things would have been different
@jinlyn3656
@jinlyn3656 2 ай бұрын
Ivar verpiriyum. Kurichitto
@RifadPc
@RifadPc 3 ай бұрын
Orikkalum akunjine vedanippikkarudmone
@Humanskid
@Humanskid 3 ай бұрын
🥹🫂
@aseesthekkekara1353
@aseesthekkekara1353 3 ай бұрын
അവിടെ മുസ്ലിം പെണ്ണ് കുട്ടികൾ ഉണ്ടോ
@Sidheek-qt1kz
@Sidheek-qt1kz 3 ай бұрын
അല്ലാതെ എവിടുന്നു പെൺകുട്ടികളെ കിട്ടാൻ കേരളത്തിൽ പെണ്ണ് കിട്ടാതെ കോടിക്കണക്കിനു ചെക്കന്മാരാണ് വാണമടിച്ചു നടക്കുന്നത് ആ കുട്ടിയെ കിട്ടിയത് നിങ്ങളുടെ മോന്റെ ഭാഗ്യം എന്നല്ലാതെ എന്ത് പറയാൻ
@rubyjoy6178
@rubyjoy6178 3 ай бұрын
God bless you both
@entepattanamthitta7799
@entepattanamthitta7799 3 ай бұрын
❤️❤️🙏❤️❤️
@krishnadasan6189
@krishnadasan6189 3 ай бұрын
❤❤
@jainammaponnachan2592
@jainammaponnachan2592 3 ай бұрын
God bless you amma
@ashokkumar-pz6kp
@ashokkumar-pz6kp 3 ай бұрын
❤❤❤
@beenaabraham2243
@beenaabraham2243 3 ай бұрын
😍😍😍😍😍
@anushaanand5957
@anushaanand5957 3 ай бұрын
❤❤❤
@Salma26-k8l
@Salma26-k8l 3 ай бұрын
👍🏻❤❤❤❤
@bristowaugustin3413
@bristowaugustin3413 3 ай бұрын
❤❤❤❤❤❤
@SameeraEP-xh1if
@SameeraEP-xh1if 3 ай бұрын
❤❤
@KarthikP.R-x4k
@KarthikP.R-x4k 3 ай бұрын
❤❤
@manjuprasanth7469
@manjuprasanth7469 3 ай бұрын
❤️❤️❤️❤️❤️
@muralikrishnan2520
@muralikrishnan2520 3 ай бұрын
❤❤❤
@FewMinutesgvr
@FewMinutesgvr 3 ай бұрын
@achuzzvk9119
@achuzzvk9119 3 ай бұрын
❤❤
@zainabazainaba1232
@zainabazainaba1232 3 ай бұрын
@Luckydoll-vibz
@Luckydoll-vibz 3 ай бұрын
@anjalyshaji63
@anjalyshaji63 3 ай бұрын
@SunilKumar-zs1mp
@SunilKumar-zs1mp 3 ай бұрын
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН