എനിക്ക് എന്താ എന്ന് അറിയില്ല, ആ മോളെ കണ്ടപ്പോൾ, അതിന്റെ അവസ്ഥ അറിഞ്ഞപ്പോൾ, അതിനേ ഇത്രയും സുരക്ഷിതമായ നിലയിൽ അവർ എത്തിച്ചു എന്നറിഞ്ഞപ്പോൾ വല്ലാത്തൊരു സന്തോഷം ! സ്വന്തം വീട്ടിൽ നടന്ന കല്ലിയാണത്തിന് പോലും തോന്നാത്ത എന്തോ ഒരു സന്തോഷം , ആശംസകൾ മക്കളേ !
@leelasomarajan72222 ай бұрын
മോള് സ്വന്തം അമ്മേ പൊലെ കരുതി ജീവിക്കണം എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ
@rajankunjappan6018Ай бұрын
എന്റെ മനസിനെ വളരെ സ്വാധീനിച്ച വീഡിയോ. എല്ലാവർക്കും എന്റെ എളിയ സ്നേഹാശംസകൾ.
@AAK2468Ай бұрын
മറ്റുള്ള കുട്ടികളുടെ മുന്നിൽവെച്ച് ഇനിക് ഉമ്മ തരരുദ് എന്ന് പറഞ്ഞ അമ്മയാണ് അമ്മ🎉❤❤
@InfinityyymАй бұрын
Adhan styam
@aadizzworld13972 ай бұрын
അനാമികയുടെ ഉണ്ണിയേട്ടൻ അടിപൊളി ❤️❤️❤️
@santhammav9791Ай бұрын
എന്റെകൂട്ടുകാരി നിന്റെ ഈ സംരഭം എന്നെന്നും നടപ്പാക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@ramlaramla49752 ай бұрын
ഇതാണ് മോളെ അമ്മ ആ അമ്മയെ വേദനിപ്പിക്കരുത്❤️❤️❤️❤️
@ConfusedFloppyDisc-vx6xt2 ай бұрын
ഈ അമ്മയുടെ മനസിൻ്റെ സൗന്ദര്യം എന്നും നിലനിർത്തട്ടെ
@rekhas6793Ай бұрын
Supet, god bless you
@Rishana98952 ай бұрын
അനാമികകുട്ടി വിഷമിക്കരുത് നീ വിഷമിക്കുന്നത് കണ്ടാൽ ഞങ്ങൾക്കും വിഷമ 😢...... ഇപ്പോൾ നിനക്ക് എല്ലാരുണ്ട് ❤❤
@erfana77022 ай бұрын
എന്തായാലും ആ അമ്മയും മകനും ഒരിക്കലും ഒരിടത്തും തളരില്ല..... ഉറപ്പാണ് ❤❤🥰🥰🥰🥰🥰🥰🥰
@shammas_vlog2 ай бұрын
നല്ല മോൾ പടച്ചവൻ കണ്ടറിയുന്നവനാണ് ഓരോരുത്തർക്കും വിധിക്കുന്നത് അൽഹംദുലില്ലാഹ് കുടുംബം ഉഷാറായി സന്തോഷത്തോ ടെ സ്നേഹത്തോടെ മുന്നോട്ട് പോവട്ടെ മോൾ പറയുന്ന പോലെ തന്നെ ആവട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ❤❤❤❤❤❤
@abcdefghabcdefgh2 ай бұрын
ഇനിയും മോൾക്ക് പഠിക്കാൻ ടൈം ഉണ്ട് കല്യാണം സന്തോഷകരമായ കാര്യം ആണ്, ഏതെങ്കിലും പ്രൊഫഷണൽ കോഴ്സ്കൂടി പഠിച്ചാൽ സൂപ്പർ ആവും
@susanmathew413Ай бұрын
Girija oru big salute❤❤ennum engane thanne venam❤ santhoshamulla. Kudumbham, ethu ennalum. Nilanilkkatte ennum prarthikkunnu. ❤ God bless your family, 🙏❤❤ l 💗💗🙏🙏🙏
@kvradhakrishnan8365Ай бұрын
വളരെ സന്ദോഷം 🙏🙏👍👍
@Vismaya_karthikeyan2 ай бұрын
ദിവ്യ ഉണ്ണിയേക്കാൾ സുന്ദരി ❤️
@vineethas79772 ай бұрын
Sathyam ❤
@alakanandasdev56142 ай бұрын
Correct
@adhithyaathi94492 ай бұрын
Athond entha...aa kutty kanan bhangi illengi arelum ivale kanan entha resam illathenn paranja body shaming. But igne pukazhthi parayunnath egne apo nalla karyam aavum. External appearence athra valya sambavam aano
@Vismaya_karthikeyan2 ай бұрын
@@adhithyaathi9449 ninnodu aaarenghilum abhiprayam choicha ippo... Illlalo.... Bhangi illenghill body shaming nee cheyyayirikkum but njan athrakkari allaa.... External appearence athra valya karyam onnum allennghillum....oralde nallathine nallath thanne parayam...... Allathe ath criticize cheyyalla vendath ok.... use some common sense❗
@adhithyaathi94492 ай бұрын
@@Vismaya_karthikeyan Use your common sense as well. Body shamingum ningal ee pukazhthunnathum ore nanayathinte 2 vasangal aanu. Pinne ariyatha orale nee ennoke vilich samsarikkunnath kanda ariyaam vivaram ethra undenn
@naseemapareed9046Ай бұрын
അത്ഭുതം ഈ അമ്മ വനിത ❤🎉
@Muhsi2642 ай бұрын
ഒറ്റപ്പെടൽ 😢😢😢 ഓർക്കാൻ വെയ്യാ 😭😭❤️❤️ സന്തോഷം ആയിട്ടിരിക്കട്ടെ 👍🥰❤️❤️
@Revamma-pb8mpАй бұрын
നല്ല തീരുമാനം നാമമളെ വേണ്ടത്തവരുടെ മുന്നിൽ നമ്മൾക്ക് വേണ്ട Good❤❤❤❤
@FaseelaMoorken2 ай бұрын
സൂപ്പർ അമ്മ 👍👍🥰
@sobhasobha63492 ай бұрын
മോൾക്ക്ഈശ്വരൻ തന്ന നിധിയാണ് അമ്മയും വിഷ്ണുവും എന്നും ഇതുപോലെ ജീവിക്കാൻ ദകഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു അത്രക്ക് നിങ്ങളെ ഇഷ്ടമാണ് ❤️❤️❤️❤️❤️.
@SARATHCHANDRALALS2 ай бұрын
ആ കുട്ടി ഇപ്പൊ ഹാപ്പി ആണ് അതിന്റെ കഴിഞ്ഞ ലൈഫ് പിന്നേം പിന്നേം കുത്തി നോവിക്കുന്ന ഈ ഇന്റർവ്യൂ പരിപാടി നിർത്തിക്കൂടെ 🙏🙏
@shobhas70712 ай бұрын
Correct ah
@SreeDilsha2 ай бұрын
Crct😢
@visakhnopzz66632 ай бұрын
Sathyam
@rameezarifa-rc2gh2 ай бұрын
💯
@rashmichandrasekharan5995Ай бұрын
Correct Enthoru interviewer 😢😮
@ushaayyappan54462 ай бұрын
Interview adipoli 👌👌👌👌👌👌👌
@bhargaviap99052 ай бұрын
ഗിരിജ 👌🏼🙏🏼🙏🏼🙏🏼🙏🏼🙏🏼👍🏼nallatheerumanam
@kunju-zr9hl2 ай бұрын
മോളെ നി പഠിച്ച് ഒരു ജോലി നോക്ക് എല്ലാവരും കൂടെ ഉണ്ട് അമ്മയുടെ ആഗ്രഹം മോള് നടത്തട്ടെ🥰👍
@gokul28092 ай бұрын
അമ്മ🔥
@NafeesaNafee-i6zАй бұрын
എനിക്ക് ഈമോളുടെ കുട്ടിത്തം കാണുമ്പോൾ ഒന്ന് കെട്ടിപ്പിടിക്കാൻ തോന്ന😘❤
@sheejasuresh31722 ай бұрын
Nalla ammayum monum ❤❤❤❤
@KmThomas-w6vАй бұрын
Unni's mother is the real example for all women in the world.Such a good hearted lady.Namikkunnu.
@pnskurup9471Ай бұрын
Thanks to Unni and his mother who have given life to a beautiful girl.
@sheela_saji_2 ай бұрын
എത്രയോ സന്തോഷം തോന്നിയ ഒരു സംഭവം ആണ് ഇവരുടെ ജീവിതം. അച്ഛന് വേണ്ടാ എന്ന് പറഞ്ഞു എന്ന് കേട്ടപ്പോൾ ഈ കുട്ടിക്ക് തോന്നിയ സങ്കടം എന്തും മാത്രം ആകും.. പാവം...കേട്ടിട്ട് ഒത്തിരി കരഞ്ഞു ഞാൻ. ഈ അമ്മ കൊടുത്ത ജീവിതം ഒത്തിരി വിലപ്പെട്ടതാണ്. എന്നെന്നും സന്തോഷം ആയി ഇവരുടെ കുടുംബം കഴിയട്ടെ എന്നാശംസിക്കുന്നു....❤
ഈ കാര്യങ്ങൾ തന്നെ ചോദിച്ചു അവരെ ബുദ്ധിമുട്ടിക്കൽ നിർത്തരുതോ അനാമികയുടെ കുടുംബത്തെ കുറിച്ച് ചോദിച്ചു അവളെ സങ്കടപെടുത്തരുത് എന്നഭ്യർത്ഥിക്കുന്നു
@Sandhyaskp143Ай бұрын
അനാമിക മോളെ ആശംസകൾ
@rekhaj57572 ай бұрын
ആദ്യം 2 medias interview എടുത്താൽ,പിന്നെ എന്തിനാ എല്ലാവരും അതെ കാര്യം.. രെ question, ore തരത്തിൽ അനാമിക ഒന്ന് കരഞ്ഞു കിട്ടിയാൽ മതി എന്ന രീതിയിൽ questions....
@a_a_de_si_gn_in_g34152 ай бұрын
Rating nu vendi aanu. Medias nokkane avarkk nalla rating kittane contents aanu ith avarkk nalla rating undakkan pattum athanne karyam
@naijuam332 ай бұрын
Sathyam
@JamsheenaJamshi-zx9rj2 ай бұрын
സത്യം
@RadhaChandran-gb5skАй бұрын
E familyodu ethra samayam sathoshathodu u llakaiyakal thurannu sharecheithu kettavakkum valia santhosham. Ethu poly deivam annekairagaley orukkaty. Thanks.
@Rizzzzz8482 ай бұрын
അമ്മയുടെ ചിരി ❤❤❤
@soumyapkd3962 ай бұрын
Anamikakutti midukkiya.bagyaമില്ലാതെ പോയത് achana mol ഇനിയും uyaragalil എത്തട്ടെ ❤❤
@abdullababji12272 ай бұрын
Amma supper ee santhosham Ennum nilanilkkatte❤
@nummamalayalikal42252 ай бұрын
ഈ അമ്മയുടെയും മരുമോളുടെയും സ്നേഹത്തിനും മുന്നിൽ നമിക്കുന്നു 🥹🙏
@moche35652 ай бұрын
ഗിരിജ Mam നല്ല മനസ്സിൻ്റെ ഉടമ യാണ്. മുഖത്ത് തന്നെ സങ്കടങ്ങൾ അറിയാൻ സാധിക്കും. അതെ പോലെ മകനും super🎉 ഇപ്പോഴത്തെ New Jearation ലെ ആൺപിള്ളേരെ ഇങ്ങിനത്തെ Merrage നൊന്നും കിട്ടത്തില്ല. ദൈവം നിങ്ങളെയെല്ലാവരേയും അനുഗ്രഹിക്കട്ടെ.❤
@RJWORLDEDUCATIONАй бұрын
BEST WISHES FOR A HAPPY MARRIED LIFE...!!AMMA WITH A GOLDEN HEART..🙌
@sabukv1216Ай бұрын
സ്ത്രീധനത്തിന്റെ പേരും പറഞ്ഞു ... അടി ഉണ്ടാക്കുന്നവർ ഇവരെ കണ്ടു പഠിക്കുക ❤❤👍👍🥰
@maryvarghese4798Ай бұрын
ഈ മോളുടെ കാര്യങ്ങൾ കേട്ടപ്പോൾ കണ്ണു നിറഞ്ഞു പോയി. കുട്ടിയുടെ പേരു പോലെ അനാമിക അതായത് നാമം ഇല്ലാത്തവൾ. പക്ഷെ ദുഷ്ട്ട മനസ്സുള്ള ഒരു അച്ഛന്റെ പാരമ്പര്യം ഇല്ലാത്തതാണ് നല്ലത്. ഇപ്പോൾ ഈ മോൾക്ക് നല്ലൊരു കുടുംബത്തിന്റെ പേരുണ്ട് mrs വിഷ്ണു.
@LubainaShareef-kn3ch2 ай бұрын
ഇത്രയും അറിഞ്ഞിട്ടും മോളെ ഏറ്റയെടുത്ത ആകുടുംബത്തിനും എന്നും ഉയരങ്ങളിൽ എത്തട്ടെ അത് കണ്ട് വായ് പൊളിച്ചു ആ അച്ഛൻ നിന്നോളും
വിഷ്ണു വിന്റെ അമ്മയ്ക്കും അനിയത്തിക്കും വിഷുവിനും 🙏🏻🙏🏻🙏🏻
@cookingfromourcamp2 ай бұрын
അവതാരകൻ 🥰🥰🥰
@Italia24-g3h2 ай бұрын
പതിനെട്ടു വയസല്ലേ ഉള്ളു.. ഇപ്പോഴും കൊച്ചുകുട്ടി തന്നെയാണ്..
@hibahidaya57642 ай бұрын
18 vayasale pakotha avanakunnuollo athu seriyakum
@YafiraShahma2 ай бұрын
18 ഉം തോന്നുന്നില്ല
@elezebethsebastian41952 ай бұрын
എന്റെ പോന്നു മോളെ... I love you...... 🌹🌹🌹
@prasip46292 ай бұрын
12:51😂😅😂😂😂
@ShymolShyni2 ай бұрын
Natural beauti aanu ഇത് പോലങ്ങു പോയാമതി ഒന്നും വാരി തേക്കരുത് ഡ്രെസ്സിങ്ങും super ❤️
@ThangamaniThangamani-yu6op2 ай бұрын
🙏🙏🙏🙏🙏❤️❤️❤️❤️
@beena11462 ай бұрын
Pavam mol , looking so cute ❤
@SibilaVk2 ай бұрын
Veendum veendum ee karyam thanne parayumbol aa kuttik vishamam und
@SajadMpm2 ай бұрын
Kandappol thanne vallatha sandhoshamayi
@pazalks81952 ай бұрын
E Ammeye kanan valare agrahichu. Thanks variety media ❤ Pavam Amme . 😍❤️
@Chinnu123abc2 ай бұрын
❤❤❤🥰🥰🥰
@SalahudheenVt-jw8dr2 ай бұрын
ഇത് തീർന്നില്ലേ നിങ്ങൾ എല്ലാവരും കൂടി കലം ഉടക്കാതിരുന്നാൽ മതി
@SreejaSunilrajАй бұрын
Happy married life to both of you May God bless you all your Amma sreeja sunilraj sunilraj sreya Raj please pray for me and my husband and daughter and family members too and brother family members together ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@newfalcon9394Ай бұрын
അമ്മയുടെ തീരുമാനം നല്ലത് കാരണം ഇങ്ങനെ ഒരു പെൺകുട്ടിയെ കൂടെ നിർത്തുമ്പോൾ വിവാഹം കഴിക്കാൻ പോന്ന മോൻ ഉള്ളപ്പോൾ അവനെ അവളെ കൊണ്ട് വിവാഹം കഴിപ്പിക്കുക..ഗുഡ് .....
@Shanthamma-nt1ytАй бұрын
വേണ്ട എന്ന് പറഞ്ഞ അച്ഛനെ കാണാന്‍ aagrahikukapolum ചെയ്യരുത്, atha മക്കളെ നല്ലത്, ഈ സന്തോഷം എന്നും undayirikatte
@ShibuMon-nx4zg2 ай бұрын
❤Super ❤super ❤super ❤
@ektharavibechennal22222 ай бұрын
Ethina eppozhum same question chodhichu athine ingane vedhanipikunnath🤔pavam kutti❤️
@BushraKp-z3r2 ай бұрын
15 . 36.Girijammayude aa vakkukal. Anadha kuttikalude munnil vech swandham kunjhungale thalolikkaruth enna Muhammed nabiyude vakkukal enikk ormma vannu. All the best Amma❤
Love without boundary without wall of religion this need our universe??🎉🎉🎉🎉
@newfalcon9394Ай бұрын
അമ്മയില്ലാത്ത കുഞ്ഞുങ്ങളുടെ അടുത്ത സ്വന്തം കുഞ്ഞുങ്ങളെ ഒമാനിക്കുനത് സൂക്ഷിച്ചു വേണം എന്നത് അമ്മയുടെ ആ കാഴ്ചപ്പാട് തന്നെയാണ് 'അമ്മ എന്ന വാക്കിന്റെ പൊരുൾ ....നബിവചനം തന്നെയുണ്ട് യെത്തീം മക്കളെ മുന്നിൽ വെച്ച് സ്വന്തം കുഞങ്ങളെ ഓമനിക്കരുത്
@usharajasekar94532 ай бұрын
PRAISE THE LORD JESUS 🙏 ANAMIKAYODULLA QUESTION KETU KARANJU NAN ORUVAZHIYAYI .AMMAYILLA ACHAN ILLA. AVAL INGANE NADAKUMENNU KANAVILKOODE NINAKAVEYILLA. KADAVULE KODUTHA GIFTANU MOLE INTHA LIFE. SISTER PARAYUNNATHU KETAL DEIVATHINDE KARUTHAL ANU. NAMAKENNU SONTHAM ILLATHA PAIN ENIKU ARIYAM. ANAMIGA DEIVAM KODUTHA GIFTANU.GOD BLESS YOU ALL🙏 ♥️ 🙏