മരുമകളോട് മാന്യമായി പെരുമാറാത്ത അമ്മായിമ്മമാർ ഈ കാര്യം കുറിച്ചു വെച്ചോളൂ.!! | Haris Bin Saleem

  Рет қаралды 11,949

Path Of Ummah

Path Of Ummah

Күн бұрын

Пікірлер: 18
@benazeerabinthahmmed8995
@benazeerabinthahmmed8995 10 ай бұрын
Marumol vannappo enik 2 penmakkalude koode Allahu oru magale koodi thannu. Ennaan njan vijaarikal Alhamdulillah 🤲 veettil ennum santhoshamaan.nalla marmolumaan .Allahu deergaayuss nalgatte Ella makkalkum❤
@Amna-vb9jy
@Amna-vb9jy 10 ай бұрын
സത്യം ആണ് ഉസ്താദ്‌, 🙁എന്റെ അങ്ങളയുടെ അവസ്ഥ ഇതാണ് ഭാര്യ യുടെയും ഉമ്മ യുടെയും ഇടയിൽ കിടന്നു എടങ്ങേറ് ആവാ, ഉപ്പ യാണെകി ഇല്ല, ഞങ്ങൾ ഭർത്താവിന്റെ വീട്ടിലും,
@اسماءبنتمحمد-ج6ت
@اسماءبنتمحمد-ج6ت 10 ай бұрын
നിങ്ങളുടെ സഹോദരൻ്റെ ഭaര്യയല്ല നിങ്ങളുടെ ഉമ്മയുടെ കര്യങ്ങൾ നോക്കേണ്ടത്.നിങൾ മക്കളാണ് ..
@Amna-vb9jy
@Amna-vb9jy 10 ай бұрын
അപ്പൊ ഞങ്ങളു de വീട്ടിൽ ഉമ്മ നിക്കണ്ടേ, അതിനു ഉമ്മ വരണ്ടേ, ഭർത്താവിന്റെ വീട്ടിൽ നിക്കുന്ന പെൺകുട്ടി കൾക്ക് വീട്ടിൽ പോയി നിക്കുന്ന തിന് പരിധി ഉണ്ടാവിലെ,
@ayaanmuhammed8908
@ayaanmuhammed8908 10 ай бұрын
@@Amna-vb9jyummane paranju manassilakikanam
@Amna-vb9jy
@Amna-vb9jy 10 ай бұрын
Entha parayande kettichu vitta penkuttikalude veettil vannu nikkano, swandam veettilum makante yum makkaludeyum koode nikkane ead ummamarkum ishtam undavolu, penmakkale kettichu vitta veettil marumote veetukarude koode nikkan ano paranu kodkkaa,ee parayunna angalayude barya kum umma yund aval nikkunnathu barthavinte veettil anu ennulla sathyam orkkanam,,
@اسماءبنتمحمد-ج6ت
@اسماءبنتمحمد-ج6ت 10 ай бұрын
@@Amna-vb9jy ഉമ്മ ഉമ്മക്കിഷ്ടമുള്ളിടത് നിൽക്കട്ടെ..പക്ഷേ എല്ലാ മക്കളും ചേർന്ന് ഉമ്മയെ പരിചരിക്കാൻ ഒരാളെ സഹായത്തിന് നിർത്തുക..അതിൻ്റെ സaമ്പതിക ചിലവ് എല്ലാ മക്കളും കൂടി എടുക്കുക.അവരുടെ സ്വകാര്യ ജീവിതം തകരാതെ നോക്കുക.അതിനും പറ്റില്ല പലർക്കും.സ്വന്തം കാര്യം മാത്രം
@fasaludheenfasaludheen5621
@fasaludheenfasaludheen5621 10 ай бұрын
അല്ലാഹു കാക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ അല്ലാഹുവേ ഞങ്ങൾക്ക് നല്ല ഹ്യദയവിശാലത നൽകി അനുഗ്രഹിക്കണേ ആമീൻ യാറബ്ബൽ ആലമീൻ
@shahinasharafudheen4523
@shahinasharafudheen4523 6 ай бұрын
Ellaam kshamikkanum,porukkanum ulla manass tharane allah.
@peshd4505
@peshd4505 10 ай бұрын
Barakallahu feekum
@ShahidaNavas
@ShahidaNavas 15 күн бұрын
@mohammedkunju2695
@mohammedkunju2695 10 ай бұрын
ജ സാക്കല്ലാഹു ഖയ് റാ
@thahihassa2742
@thahihassa2742 10 ай бұрын
ഉമ്മമാർക്ക് മക്കളോടും, മക്കൾക്ക് ഉമ്മമാരോടും അസൂയയുണ്ടാവും ഇത് psychology യാണ്,,
@thahihassa2742
@thahihassa2742 10 ай бұрын
👌🎉❤️
@sideeqrodman3132
@sideeqrodman3132 10 ай бұрын
എല്ലാ വീട്ടിലും ✅️
@muneeratk7735
@muneeratk7735 10 ай бұрын
❤👍🏻👍🏻
@asmabip468
@asmabip468 10 ай бұрын
Vittu veezcha cheydhal oru prashnavum illa makalk oru niyam marumakalk vere niyam adann prashnam.Onnay kandal madhy
ЗНАЛИ? ТОЛЬКО ОАЭ 🤫
00:13
Сам себе сушист
Рет қаралды 2,8 МЛН
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 75 МЛН
"كان عليّ أكل بقايا الطعام قبل هذا اليوم 🥹"
00:40
Holly Wolly Bow Arabic
Рет қаралды 15 МЛН
ЗНАЛИ? ТОЛЬКО ОАЭ 🤫
00:13
Сам себе сушист
Рет қаралды 2,8 МЛН