എനിക്ക് ഒരു മകനേയുള്ളൂ വിവാഹം കഴിഞ്ഞു .അവർ രണ്ട പേരും സ്നേഹത്തോടെ എന്നും ജീവിക്കണമെന്നേ ഞാൻ ആഗ്രഹിച്ചിട്ടള്ളു.അവരൊന്നിച്ചു യാത്ര പോവുമ്പോഴും എൻജോയ് ചെയ്യുമ്പോഴും ഞാൻ വളരെയധികം സന്തോഷിക്കുന്നു.
@soumyayadhu3 ай бұрын
@@lillyvincent7137 ന്റെ ഏട്ടന്റെ അമ്മ അങ്ങനെ അല്ല ഞാൻ ഏട്ടൻ ഗുരുവായൂർ പോയതിന് അവര് പ്രശ്നം ഉണ്ടാക്കിയത് .. ഇപ്പോൾ ഞാൻ ന്റെ വീട്ടിൽ ആയി . ആ ഒരു പ്രശ്നം പറഞ്ഞു ഒരുപാട് നാൾ എന്നെ ആയിട്ട് കുത്തുകൾ ഉണ്ടാക്കി.. മനഃപൂർവം വഴക്ക് കൂട്ടി എന്നെ ആ വീട്ടിൽ നിന്ന് പുറത്ത് ആക്കി... ഇങ്ങനെ അമ്മ മാരുണ്ടലോ ഭാഗ്യം ആണ് കുട്ടിയുടെ.
@JalajadasDas3 ай бұрын
❤
@JalajadasDas3 ай бұрын
❤
@ravindranmenon46043 ай бұрын
ബി..
@mrk65643 ай бұрын
ഞാനും 😍
@thetruth26893 жыл бұрын
ഒന്നുകിൽ അമ്മായമ്മ ഇല്ലാത്ത വീട്ടിൽ കെട്ടിച്ചയക്കുക. അല്ലെങ്കിൽ മാറിത്താമസിക്കുക. മനസമാധാനം കിട്ടും. ഇല്ലെങ്കിൽ ജീവിതം Waste . വെറും waste. ഇതൊരു പച്ചയായ യാഥാർത്ഥ്യമാണ്😪😪😪😪😒😒😒😤😤😭😭😭
@neethujerin4676 Жыл бұрын
Correct
@aamiukkasha763810 ай бұрын
Satyam aann
@remyaknair91249 ай бұрын
Very correct 💯💯
@Design-your-plans9 ай бұрын
If you don’t want husband’s mother . Tomorrow you also become mother in law
ഞാനൊരു അമ്മായിഅമ്മയാണ് പക്ഷേ എനിക്ക് തങ്ക കുടം പോലൊരു മരുമോളുണ്ട് ഞങ്ങളുടെ വീട്ടിലെ പുന്നാരയാണവൾ 🥰🥰🥰🥰
@ranjanagopinath80174 жыл бұрын
നല്ല പക്വത ഉള്ള സംസാരം. എന്റെ അമ്മായി അമ്മ ഇങ്ങനെ ഒക്കെ ഒന്ന് ചിന്തിച്ചിരുന്നു എങ്കിൽ.....,............... Anu is so lucky to have such a mother in law ❤️
@sreejyothi92424 жыл бұрын
Athe
@leenammaskitchen34844 жыл бұрын
Athe
@georgemathew3523 жыл бұрын
അമ്മായിയമ്മയെ മാറ്റാൻ നോക്കാതെ സ്വയം മാറുക. എത്ര മോശം അമ്മായിയമ്മയുo നന്നാവും.
@riza38012 жыл бұрын
Sure
@bhuvaneeshypradeep49384 жыл бұрын
ഒരു സ്ത്രീയെ സംബന്ധിച്ചു വിവാഹം കഴിഞ്ഞാൽ സ്വന്തം വീടും ഉണ്ടാവില്ല ഭർത്താവിന്റെ വീടും ഉണ്ടാവില്ല.
@linualex60014 жыл бұрын
Well said.. this will happen in most cases....
@arya32644 жыл бұрын
Sathyam njaan eppol koodi ente ammede aduthu paranjathe ullu.... ennte name avidunnu vetti evide cherthittum ella😓😓
@amirthamanikutti88394 жыл бұрын
Athu currect anu
@avemaria70344 жыл бұрын
Sathyam...pinne sherikum anadhayanu
@athiathi16924 жыл бұрын
ഞാൻ എപ്പോഴും വിചാരിക്കും...ശരിക്കും സത്യം...നിങ്ങൾ പറഞ്ഞു കേട്ടപ്പോൾ എന്തോ എല്ലാവരുടെയും അവസ്ഥ ഇതൊക്കെ തന്നെ..
@sree80354 жыл бұрын
ഇന്ന് വരെ കേട്ടിട്ടുള്ളത് വച്ച് ഏറ്റവും മികച്ച motivational video തന്നെ ആണിത്, no doubt. Mam പറഞ്ഞ points എല്ലാം 100 % ശെരിയാണ്..അമ്മായി അമ്മമാർക്ക് ഇതൊരു ഗൈഡ് തന്നെയാണ്..എന്നിരുന്നാലും മാം പറഞ്ഞത് പോലെ അമ്മായിയമ്മയെ കുറിച്ച് മുൻ ധാരണകളോടെ ഭർതൃ വീട്ടിൽ വന്നു കയറുന്ന ചെറിയ ശതമാനം പെൺകുട്ടികൾ എങ്കിലും ഒരിക്കലും ഭർത്താവിന്റെ വീട്ടുകാരോട് ഒരിക്കലും ചേർന്ന് പോകാൻ തയ്യാറാകില്ല..അമ്മായി അമ്മമാർ എത്ര നല്ലവണ്ണം പെരുമാറിയാൽ പോലും എന്നൊരു സത്യം കൂടി എതിർ വശത്ത് കണ്ട് വരുന്നുണ്ട്..മരുമക്കൾ follow ചെയ്യേണ്ട kaaaryangal ഉൾപ്പെടുത്തിയ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു..18 വയസുള്ള ഒരു മകൾ ഉള്ള എന്നെപ്പോലുള്ള അമ്മമാർക്ക് മക്കളെ ഗൈഡ് ചെയ്യാൻ useful ആകും..hats off to u mam😍😍
@askv76363 жыл бұрын
മേഡം എത്ര നല്ല ഉപദേശം ആണ് എല്ലാ അമ്മായി അമ്മമാരും മേഡം പറഞ്ഞ പോലെ ആയിരുന്നെങ്കിൽ മരുമക്കൾ ആ അമ്മയെ പൊന്നുപോലെ നോക്കിയേനെ ❤🌹🌹🌹🌹🌹 താങ്ക്യൂ ലക്ഷ്‌മിമേടം
@absolutedesigns73404 жыл бұрын
കമന്റ് വായിച്ചപ്പോൾ സമാധാനായി. എനിക്ക് കൂട്ടിനു കുറെ മരുമകൾ ഉണ്ടല്ലോ 😘😘😘
@anamika-st5hq4 жыл бұрын
😝😝😝
@beautyofnature80754 жыл бұрын
Same feeling
@saranyaaneesh72744 жыл бұрын
😂😂
@minoosworld14944 жыл бұрын
🤣
@nihalanihala78824 жыл бұрын
Same 😔
@rachelgeorge46394 жыл бұрын
ഞാൻ അമ്മാവിയമ്മ യിൽ നിന്നും അനുഭവിച്ച സ്നേഹം ഒക്കെ ഓർക്കുമ്പോൾ വിവാഹപ്രായമായ എൻറെ മകളെ അമ്മയില്ലാത്ത ഒരു വീട്ടിൽ വിവാഹം കഴിച്ചു വിടണം എന്നാണ് എൻറെ ആഗ്രഹം
@thetruth26893 жыл бұрын
സത്യം
@fathimafarsanapi8752 Жыл бұрын
😂
@aiswarya5542 Жыл бұрын
Njn nathoonilatha veetil ponmnaa agrahikunnee
@rachelgeorge4639 Жыл бұрын
@@aiswarya5542 😀😀😀😀😀😀
@leelapv59023 ай бұрын
നിങ്ങൾക്ക് ഒരു മകനുണ്ടങ്കിൽ അവ നു പെണ്ണു കാണുമ്പോൾ അവര് പറയും അമ്മായിമ്മഇല്ലാത്ത വീട്ടിൽ ആണ് ക്കൊടുക്കും എന്ന് പറയു
@Sapnamusic1234 жыл бұрын
മിക്ക വീട്ടിലും നാത്തൂൻ മാർ ആണ് അമ്മായിഅമ്മ യെ കുശുമ്പ് എടുക്കാൻ പ്രേരിപ്പിക്കുന്നത് - എന്റെ ലൈഫ് ലെ നാത്തൂൻ ആണ് പ്രേശ്നങ്ങൾ തുടങ്ങി വെക്കുന്നത്
@anjalimenon83594 жыл бұрын
Correct
@Superheros_.1234 жыл бұрын
Ath corrct
@praveenaaby4 жыл бұрын
Mine also dear...I suffered a lot
@sarithashankar89504 жыл бұрын
True anu.. nathoon full time veetil thanne.. fed up
@ranhamolranhamol70624 жыл бұрын
Well said
@jooliaji29954 жыл бұрын
ഭാവിയിലേക്ക് എന്നും ഓർമ്മയിൽ ഉണ്ടായിരിക്കേണ്ട points!!! താങ്ക്യൂ ലക്ഷ്മി മാം.
@s-eprath4 жыл бұрын
നല്ലൊരു കാര്യമാണ് പറഞ്ഞു തന്നത്... എനിക്ക് രണ്ട് ആൺമക്കൾ ആണ്. ഒരു പാട് വിഷമങ്ങൾ അനുഭവിച്ചിട്ടുണ്ട്. അത് വീട്ടിൽ വരുന്ന പെൺകുട്ടി അനുഭവിക്കരുത് എന്നൊരു മോഹം എനിക്കുണ്ട്. ചേച്ചി ടെ ഉപദേശം വളരെ ഉപകാരപ്പെടും.. തീർച്ച.. thanq ♥️
@aswathysyam20124 жыл бұрын
ഇത്ര വലിയ മനസ്സോടെ ചിന്തിക്കുന്ന ഒരു അമ്മായിയമ്മയുടെ മരുമകൾ ആകാൻ കഴിഞ്ഞത് അനുമോളുടെ ഭാഗ്യം ....
@remadevi50524 жыл бұрын
👍👍👍👍
@foodiesvlogbythazneem9554 жыл бұрын
Exactly.. behind screen enthann anu molod chodikannm.... hahhhaaa..
@sajithar45624 жыл бұрын
Athe lucky girl
@adwaith.r51334 жыл бұрын
👍💞💞
@kbjaya17814 жыл бұрын
Aswathy Syam yes well said Laxmi g great an ,agene ellarum aalla
@rameesdarulabd34122 жыл бұрын
ഇതാണ് വേണ്ടത് ഇങ്ങിനെ തന്നെയായിരിക്കണം ഞാൻ മനസിൽ വിജാരിക്കുന്ന കാര്യം ആണ് നിങ്ങളും പറഞ്ഞത് ഒര്പാട് ഒരുപാട് ഇഷ്ടപെട്ടു
@snehas99604 жыл бұрын
എന്റെ മാഡം എനിക്ക് കിട്ടിയ പോലെ ഒരു അമ്മായിഅമ്മ യെ ആർക്കും കിട്ടല്ലേ എന്നാണ് എന്റെ പ്രാർത്ഥന
@jeenajohngeorge92924 жыл бұрын
🙁
@meenukichu19994 жыл бұрын
Athra nalla ammayiamma anu alle😇😇
@mubeenamubeena94514 жыл бұрын
നിക്കും
@ameenpt4 жыл бұрын
Heee
@lissymol14 жыл бұрын
super ayirikkum alle
@bindubindu54684 жыл бұрын
തീർച്ചയായും, പറഞ്ഞതൊക്കെ ശരിയാണ്. ഈ പറഞ്ഞതെല്ലാം ഞാൻ കല്യാണം കഴിച്ചു ചെന്നപ്പോ ഒരു പാട് അനുഭവിച്ചു വേദനിച്ചതാണ്.
@rasiyathnikhil31184 жыл бұрын
ഭാര്യ പ്രശ്നം ഉണ്ടാക്കിയാലും, അമ്മ പ്രശ്നം ഉണ്ടാക്കിയാലും നഷ്ട പെടുന്നത് നല്ല ഒരു കുടുംബ ജീവിതം ആണ്, സ്വസ്ഥം ആയുള്ള ജീവിതം എല്ലാർക്കും നഷ്ട പെടും,
@thetruth26893 жыл бұрын
സത്യം .എന്നേ പോലെ . എന്നേ സ്വസ്ഥത പോയി
@Maryutti--Athu4 жыл бұрын
ഒരു അമ്മ and അമ്മായിഅമ്മ എങ്ങിനെ ആവരുത് എന്ന് എന്നെ പഠിപ്പിച്ചത് എന്റെ അമ്മായിഅമ്മ ആണ്. നല്ലതിന് വേണ്ടി തന്നെ ഇപ്പഴും പ്രാർത്ഥിക്കുന്നു.
@ansujais6602 Жыл бұрын
Me too same... Oru parents engane aakaruthenn ente inlaws enne padippichu... Even monodu polum gusthiyanu
@chandradev84094 жыл бұрын
വീഡിയോ കണ്ടു തുടങ്ങി യപ്പോൾ മാഡത്തിനെ പറ്റി ഉണ്ടായിരുന്ന തെറ്റിദ്ധാരണ മാറി എല്ലാ വീഡിയോ യ്യും കാണാറുണ്ട്
@soumyar.s46014 жыл бұрын
same to u.She is great..
@milinastudio4 жыл бұрын
നമസ്കാരം സുഹൃത്തേ..... എനിക്ക് ഒരു ചെറിയ ചാനൽ ഉണ്ട്... പേര് ride and tasty.... താങ്കൾ സമയം ഉണ്ടെങ്കിൽ ഒന്ന് കാണുകയും ഇഷ്ടപെടുകയാണെങ്കിൽ subscribe ഉം ചെയ്യണേ
@askv76363 жыл бұрын
എന്റെ അനുഭവം ലോകത്തു ആർക്കും ഉണ്ടാവല്ലേ എന്ന പ്രാർത്ഥന ആണ് എനിക്ക് പക്ഷെ എന്റെ മകളും, മരുമകളും എനിക്ക് ഒന്നുപോലെ ആണ് രണ്ടുപേരെയും എനിക്ക് ജീവനാണ് അവരും അങ്ങനെ തന്നെ ❤❤❤❤❤.
@lechukasi14244 жыл бұрын
മരുമകളെ മകളെ പോലെ സ്നേഹിക്കുന്നെ അമ്മയും ഉണ്ട്. But എല്ലാർക്കും onnnum ഇങ്ങനെ ചിന്തിക്കാൻ ഉള്ള മനസില്ല പകരം സ്വർണ്ണം എത്ര കിട്ടുന്നു പണം എത്ര കിട്ടുന്നു ennnu നോക്കി സ്നേഹിക്കുന്നവർ aaanu കൂടുതലും
@umadiarys4 жыл бұрын
Ys... Njangaludea veedil undhe
@SS-hg4vx4 жыл бұрын
Daksh with mom vlog hehee..sheriya..kure per und angnee
Salute to you !!! All I learnt from my mother in law is that " how a woman should not be !! " Your daughter in law is so blessed.
@rajeswariganesh21764 жыл бұрын
Me too
@Sapnamusic1234 жыл бұрын
Same
@tinybitsofhappiness84134 жыл бұрын
@@smithaj6040 enikyum e avastha anu,oru amma makan anu ente kettyon,avar parayunna porum kusumbum ellam vellam thodathe vizhungum... 😕
@wafabintthaha56934 жыл бұрын
Same here. Why is it soo difficult for some men to understand that LOVE FOR MOM is diff from LOVE FOR WIFE AND KID.
@suhaibm86954 жыл бұрын
Anu mool is blessed to get a true, lovable, understanding mother in law, sorry mother like you. Respect you Maam
@rejijohn60234 жыл бұрын
G
@shinyjoseph41173 жыл бұрын
@@rejijohn6023 k
@sebastianthayyil62653 жыл бұрын
Very good👍 suggestions.... Keep on going......
@sanithaaneesh41382 жыл бұрын
Sathyam
@achu.78784 жыл бұрын
എനിക്ക് കിട്ടിയപോലെ ഒരു അമ്മായിഅമ്മ ഇനി ആർക്കും കിട്ടാതിരിക്കട്ടെ... ആകെ പെട്ടുപോയി.
@aryavp86784 жыл бұрын
😃
@manjulaav76494 жыл бұрын
Njanum
@riyazpk10644 жыл бұрын
Nda prblm?
@aswathyvijayakumar91514 жыл бұрын
Alarum engane thanenale
@NilaBlinkArmyFandom4 жыл бұрын
Enikkum
@royalvideos18374 жыл бұрын
ഇത് എനിക്ക് വളരെ ഇഷ്ടമായി ഈ പറഞ്ഞത് മുഴുവൻ എന്റെ ജീവിതത്തിൽ ഉണ്ടായ കാര്യങ്ങൾ ആണ് എനിക്ക് രണ്ട് ആൺ കുഞ്ഞ് ആണ് ഇതിൽ പറഞ്ഞ കാര്യം ഞാൻ വളരെ ശ്രദ്ധിക്കും
@Hiux4bcs4 жыл бұрын
അമ്മായിഅമ്മ നല്ലതായാൽ മരുമകൾ അമ്മായിയമ്മയെ ഇടക്ക്കാല് വെച്ച് വീഴ്ത്തും അതാണ് കണ്ടുവരുന്നത്
@Hiux4bcs4 жыл бұрын
Mariya Treesaശരിയായിരിക്കാം but careful
@lovemyself78883 жыл бұрын
ലാസ്റ്റ് പറഞ്ഞത് വളരെ ശരിയാണ്. ഞാൻ ഇപ്പോഴേ ആഗ്രഹിക്കുന്നതും അതാണ്. എന്റെ മോനു അവനെ ചതിക്കാത്ത, സ്നേഹിക്കുന്ന, കെയർ ചെയ്യുന്ന ഒരു wife നെ കിട്ടണേ എന്ന്. അതുപോലെ മോൾക്ക് അവളുടെ അച്ഛനെപ്പോലെ സ്വഭാവമുള്ള ഒരു ഭർത്താവിനെ കിട്ടണേ എന്നും. അവരുടെ ലൈഫ് ഹാപ്പി ആയി കാണാനേ എന്ന്❤
@jeejaroy58164 жыл бұрын
എന്റെ husband's അമ്മ ലക്ഷ്മി ചേച്ചി പറഞ്ഞത് പോലെ ഉള്ള ഒരു അമ്മയാണ്. , 💯 ശതമാനം അമ്മച്ഛി ഒരു perfect അമ്മയാണ്. ഇപ്പോൾ 84 വയസ്സായി.
@soumyadeepu61324 жыл бұрын
ഭാഗ്യവതി
@jeejaroy58164 жыл бұрын
@@soumyadeepu6132 thank you.
@arifaazeezkp71944 жыл бұрын
Ammak ആരോഗ്യം,ദീർഗയുസ്സും പ്രധാനം ചെയ്യട്ടെ
@SS-hg4vx4 жыл бұрын
ammachikk ella aayuraarogya saukhyangalum praarthanakalum
@8Ranjitha4 жыл бұрын
So happy to hear
@santhoshp50184 жыл бұрын
Ethrayum confidentaayi parayanmenkil therchayayum mam 95%..nallaoru ammayamma aayirikkum.. Sure..
@marythomas91364 жыл бұрын
അമ്മായിയമ്മ ആകാൻ തയ്യാറെടുക്കുന്ന എനിയ്ക്കുള്ള മുന്നൊരുക്കം,,, സത്യത്തിൽ മനസ്സിലാക്കേണ്ട കുറെ കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി,,
@sobhal39354 жыл бұрын
Very good 👍
@Hiux4bcs4 жыл бұрын
Over loving വേണ്ട നിങൾ നന്നായാൽ വരുന്നത് പോക്കായിരിക്കും
@mgeorge004 жыл бұрын
അത് സത്യമാ
@lekshmilekshmi24363 жыл бұрын
Randalum നന്നായിരിക്കുക..👍പിന്നെ ഒരു കാര്യം ഭാര്യയും ഭർതതാവുമായി കാല്യണം കഴിഞ്ഞ ആദ്യ ദിവസങ്ങളിൽ ഒന്ന് പുറത്ത് പോയി ഫുഡ് കഴിക്കുന്നതിനും , ഒന്ന് സിനിമക്ക് പോകുന്നതിനും ഒന്നും അവരെ വഴക്ക് പറയരുത്..അവള് വെക്കുന്ന കറികൾക്ക് മാത്രം കുറ്റം പറഞ്ഞു കൊണ്ട് ഇരിക്കരുത്.. എല്ല കാര്യങ്ങൾക്കും അവളെ സപ്പോർട്ട് ചെയ്യുക..അവള് ചെയ്യുന്ന കാര്യങ്ങൾക്ക് ചെറുതാണെങ്കിലും നന്നായിട്ടുണ്ടെന്ന് ഒരു തവണ എങ്കിലും ഒന്ന് പറയുക..അവളുടെ കര്യങ്ങൾ നാട്ടുകരോട് മുഴുവൻ പറഞ്ഞു നടക്കത്തിരിക്കുക..വീട്ടിലെ കര്യങ്ങൾ വീട്ടിൽ മാത്രം പറയുക..ഒന്ന് സ്നേഹത്തോടെ ഒരു വാക്ക് പറയുക..ഒന്ന് ചിരിക്കുക..കുറ്റങ്ങളും കുറവുകളും മാത്രം പറയാതിരിക്കുക..ഒരിക്കൽ എങ്കിലും ഒരു നല്ല വാക്ക് പറയുക..
@aiswarya55422 жыл бұрын
@@lekshmilekshmi2436 enik ee character ulla oru ammee kittane enna prarthana enthakuo entho
@sreejayamohan14424 жыл бұрын
ഞാനും ഭാവി അമ്മായിയമ്മയാണ് ചേച്ചി 2 ആൺമക്കളാണ് 20 ഉം 17ഉം വയസായി ചേച്ചി പറഞ്ഞത് സത്യവും വളരെ പ്രധാനപ്പെട്ടതുമായ കാര്യങ്ങൾ തന്നെ
@swarnaletha21254 жыл бұрын
Hai chechi, sukhamano ഞാനും കുറെയേറെ അനുഭവിച്ചതാണ്. ചില അമ്മായിഅമ്മമാർക്കെങ്കിലും മരുമകൾ വീട്ടുജോലിക്കാരിയെന്നാണ് ധാരണ. എന്തായാലും അനുമോളും, ലക്ഷ്മി ചേച്ചിയും ലക്കി ആണ്
@anishavr15924 жыл бұрын
Correct aanu .marumakal vannu 1year kazhiyumbol ammayiammamar joliyellam marannupokum.salt idan ariyilla 'curry vakkan ariyilla,Elam daughter in law cheythale seriyavukayullu😒😒
@seenas40574 жыл бұрын
Njanum athe problem anu anubhavikkunnath. Njan ellavarkum tea fud okke undakki kodukkum. Serikkum paranjal as a servant anu mattullavarude perumattam. But enikku sukhamillatha kidannaal chila neram pattini. .. so cruel....
@kumariks7414 жыл бұрын
Very good thanks njanum nalla ammayiyamma ayirikkum areyum vethanippikkunnath yenikke ishtamalla
@tastebuds79094 жыл бұрын
Ur daughter in law is so blessed... My mother in law is just opposit to u 😔😔... Makan pennukanda mattu penkuttikale ente munnil vanolam pukazhthum ippozhum
@athiathi16924 жыл бұрын
സാരമില്ല...ആ സ്ത്രീ അങ്ങനെ പറയട്ടെ...പുകഴ്ത്തുന്ന ആരും മകനെ സ്വീകരിച്ചില്ലലോ...അവസാനം സ്വീകരിക്കാനും നോക്കാനും തയ്യാറായത് നിങ്ങൾ അല്ലെ...You are great...
@ashifaaman69194 жыл бұрын
ചേച്ചി പറഞ്ഞത് വളരെ correct ആണ്. എല്ലാവരും സ്വന്തം മോൾ ആയിട്ടും സ്വന്തം അമ്മ ആയിട്ടും കാണും എന്ന് ഒകെ പറഞ്ഞാലും പല അമ്മമാർക്കും ഒരു തോന്നലാണ് മകന് വിവാഹ ശേഷം സ്നേഹം കുറഞ്ഞോ എന്ന്. പ്രതേകിച്ചും ഒരു മോന് മാത്രം ഉള്ള അമ്മമാർക്ക്. ചേച്ചിയുടെയും അനുമോളുടെയും relation കണ്ടിട്ട് വളരെ സന്തോഷം തോന്നുന്നു
@luxj41314 жыл бұрын
Satyam..aa thonalil ninannu ellam problems um avar undakunathu
ചേച്ചി പറഞ്ഞ ഗുണങ്ങൾ ഉള്ള അമ്മായിഅമ്മമാർ ഉള്ള സ്ത്രീ കൾ എത്ര ഭാഗ്യവതികൾ. ഇതിൽ പറഞ്ഞതിലും super ആണു എന്റെ അമ്മായി അമ്മ. ആ ഒരു മാനസിക സമ്മർദ്ദത്തിൽ നിന്നും രക്ഷ നേടാനഉം കൂടി ചേച്ചി യുടെ പ്രോഗ്രാംസ് കാണുന്നത്. ചേച്ചിയെ കാണുമ്പോ തന്നെ ഒരു സന്തോഷമാണ്. Love u & God bless u
@soumyadeepu61324 жыл бұрын
Mam നെ നമിക്കുന്നു. Mam പറഞ്ഞ കാര്യങ്ങൾ എല്ലാവർക്കും ഉപകാരപ്പെടുന്നതാണ്. എല്ലാം അമ്മായിഅമ്മമാരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തന്നെയാണ്. ഒരുപാട് ഇഷ്ടമായിട്ടോ. God bless you dear Mam. Mam ഒരു നല്ല അമ്മായിഅമ്മ ആണ് ഈ qualities എല്ലാം Mam നുണ്ട്. അനുമോൾ ഭാഗ്യവതിയാണ്😍😍😍😍🥰🥰🥰🥰
@jameelaprasad71323 жыл бұрын
വളരെ ശെരിയാ 👍എന്റെ മോന്റെ കല്യാണം കഴിഞ്ഞിട്ട് 6വർഷമായി. ഈശ്വരകൃപയാൽ നല്ല കുട്ടിയാണ്. ഒരിക്കലും ആരോടും ഒരു കുറ്റം പറയാൻ തോന്നിയിട്ടില്ല. മകന്റെ സന്തോഷം ആണ് വലുത്. അതിനു മരുമകളെയും നന്നായി സ്നേഹിക്കുക 🥰
@Fathima-lo7rc Жыл бұрын
Ente mother anganeyan.but suffering a lot from son and daughter in law.
@maanumaanu63564 жыл бұрын
മാഡം പറഞ്ഞ പോലെ ഭർത്താവിനോടും മറ്റുള്ളവരോടും കുറ്റങ്ങൾ മാത്രം പറയുന്ന ഒരു അമ്മായി അമ്മ ആണ് എനിക്ക് ഉള്ളത്
@masakkali4994 жыл бұрын
എന്റെ അമ്മായിമ്മയൂം വളരെ നല്ല സ്ത്രീ ആണ്. എനിക്ക് 7 വർഷമായി കുട്ടികൾ ഇല്ലാ എങ്കിലും ഒരു കുത്തുവാക്കു പോലും പറയാതെ കൂടെയുണ്ട്. പിന്നെ മരുമകളെ മകളായി കാണണം എന്നൊന്നുമില്ല അതിലും നല്ലത് മരുമകളായി മാതൃം കണ്ട് ഒരു gap ഒക്കെ ഇട്ടു നില്ക്കുന്നതാണ്.
@tasteland85174 жыл бұрын
ഇതിപ്പോ അമ്മായിഅമ്മയെ കേൾപ്പിക്കാൻ കഴിയാതെ നിൽക്കുകയാ ഞാൻ. കേൾക്കാൻ വെച്ച് കൊടുത്താൽ അതും prbm ആകും. താനേ തന്നെ അവർ കേട്ടിരുന്നെങ്കിൽ ☹️
Mam paranja karyangal ellam correct anu ,ithreyum karyangal ariyavunna mother in law hundred percentage perfect ayirukkum.
@karthikae96484 жыл бұрын
Ur daughter in law is really blessed.... U r a great mother❤
@maloottyn83704 жыл бұрын
മകൻറെ സ്നേഹം നഷ്ടം ആവും എന്ന് പേടിയാണ്...ഞാൻ ശരിക്കും പെട്ടുപോയി😢😢
@aaabc78093 жыл бұрын
Njnum
@mollyjose12124 жыл бұрын
Very good motivational talk. Ma'am, I have no children. Hope all the mothers listen this and follow....You are really a great mother-in-law. Anumol is very lucky to have you. Thank you and love you maam
@rachelgeorge46394 жыл бұрын
മാഡം ഇത് ഒരു മരുമകൾ മാത്രമുള്ള വീട്ടിലെ കാര്യം ആദ്യം ഇതുപോലെ രണ്ടുമൂന്നു മരു മക്കൾ അധികം പ്രായവ്യത്യാസമില്ലാതെ വ് ഒരേ വീട്ടിൽ വന്നു കയറുമ്പോൾ ഭയങ്കര ബുദ്ധിമുട്ടുണ്ടാകും അപ്പോൾ അമ്മാവിയമ്മ എന്ന കഥാപാത്രം ഒത്തിരി കാര്യങ്ങൾ മനസ്സിലാക്കേണ്ടതാണ്. അതിൻറെ ഒരു ബലിയാട് ആയിരുന്നു ഞാൻ അനുഭവത്തിൽ നിന്നാണ് പറയുന്നത് എനിക്ക് ചേട്ടത്തിയും അനിയത്തിയും ഉണ്ടായിരുന്നു സിസ്റ്റർ ഇൻ ലോസ്. മരു മക്കളുടെ വീട്ടുകാരെയും തമ്മിൽ compare ചെയ്യുകയായിരുന്നു എൻറെ അമ്മാവിയമ്മയുടെ പ്രധാന ഹോബി. എൻറെ വീട്ടിൽ അച്ഛനും അമ്മയ്ക്കും കുറവുകളെ ഉണ്ടായിരുന്നുള്ളൂ മറ്റുള്ള രണ്ടുപേരെ അപേക്ഷിച്ചു അപ്പോൾ അത് പറഞ്ഞു എന്നെ ഒത്തിരി ബുദ്ധിമുട്ടിക്കു ആയിരുന്നു. ഈ ഈ കാലത്ത് ഇങ്ങനെയുള്ള സിറ്റുവേഷൻ കുറവാണ്. ഇങ്ങനെ രണ്ടോ മൂന്നോ മരുമക്കൾ കൾ അധികം പ്രായവ്യത്യാസമില്ലാതെ കടന്നുവരുമ്പോൾ എങ്ങനെയാണ് ഒരു അമ്മാവിയമ്മ എല്ലാ മരുമകളെയും ഒരു പോലെ മാനേജ് ചെയ്തു കൊണ്ടു പോകേണ്ടത് എന്ന് ഒരു കാര്യത്തിൽ കൂടെ ഒരു വീഡിയോ ചെയ്യണം
@elizabethsebastian37922 жыл бұрын
പുറമെ വഴക്കൊന്നും ഇല്ലെങ്കിലും ഉള്ളിന്റെ ഉള്ളിൽ ഈഗോയും ഒന്നും അങ്ങോട്ടും ഇങ്ങോട്ടും express ചെയ്യാനാവാതെ ശീത സമരത്തിലൂടെ യാവും 99%വീടുകളിലും അമ്മായി അമ്മയും മരുമകളും ജീവിച്ചു തീർക്കുന്നത് ...ഇത് നമ്മുടെ സംസ്കാരത്തിന്റെ ഏറ്റവും വലിയ minus പോയിന്റ് .അമ്മായിഅമ്മയായാലും മരുമകളായാലും സ്ത്രീകളാണിതനുഭവിക്കുന്നതു ...പുരുഷന്മാർ ഒരിക്കലുംഈ സാഹചര്യത്തിലൂടെ കടന്നു പോകാൻ തയ്യാറാവുന്നില്ല ..സ്ത്രീകളെ രണ്ടാം തരക്കാരായി കാണുന്നതിന് ഉത്തമ ഉദാഹരണം ആണിത് ...സ്ത്രീകളുടെ മേൽ അടിച്ചേല്പിച്ചിരിക്കുകയാണ് ..ഒരു ആലിഹിത നിയമം പോലെ ...2സ്ത്രീകൾ ഒന്നിച്ചു പോകില്ലെന്ന് പരിഹസിക്കുന്ന പുരുഷന്മാർ ഭാര്യ വീട്ടിൽ പോയി താമസിച്ചു നോക്കു ..അമ്മയിഅപ്പനോടൊപ്പം അദ്ദേഹത്തിന്റെ പ്രവൃത്തി മണ്ഡലത്തിൽ സഹകരിച് പ്രവർത്തിച്ചു nokku...അഭിപ്രായ വ്യെത്യാസങ്ങളും സ്വാതന്ത്ര്യ കുറവും ...പ്രശ്നങ്ങളും എങ്ങനെ ഉണ്ടാകുന്നു എന്നും അനുഭവിച്ചറിയാം
@chandnijagajith64822 жыл бұрын
രണ്ട് ആൺമക്കൾ ഉള്ള അമ്മമാർ, വന്ന് കേറുന്ന മരുമക്കളെ ഒരേപോലെ കാണണം..... അങ്ങനെ കാണുന്ന അനേകം പേർ ഉണ്ട്... പക്ഷേ, ഞാൻ aa karyathil unlucky ആണ് ... രണ്ട് marumakkalem രണ്ട് രീതിയിൽ ആണ്... കാണുന്നത്.... ആൺമക്കൾ ഉള്ള vtilek വന്ന് kerunna പെൺകുട്ടിയെ makkalekal snehikum ennokke പറയുന്ന കേൾക്കാം ഒരു മകൾ ഇല്ലാത്തത് കൊണ്ട്... പക്ഷേ, അതൊക്കെ വെറുതെ ആണെന്ന് എൻ്റെ Life പഠിപ്പിച്ച് കൊണ്ടിരിക്കുന്നു.. നല്ല അമ്മായി അമ്മയെ കിട്ടാനും വേണം ഒരു ഭാഗ്യം 😪
@ansujais6602 Жыл бұрын
Me too
@loveallintheworld4 жыл бұрын
ചേച്ചി എനിക്ക് അമ്മായിയമ്മ ഇല്ല ☺️ ഭർത്താവിന്റെ അമ്മ എന്റെയും അമ്മയാണ്... അന്നും ഇന്നും എന്റെ സ്വന്തം അമ്മയേക്കാൾ എന്നെ കരുതുകയും സ്നേഹിക്കുകയും ചെയ്യുന്ന അമ്മ...i am so lucky ❤️😍😍❤️👍
@devikamp4 жыл бұрын
You are truly lucky
@smijachithrangadan46664 жыл бұрын
Stay blessed
@loveallintheworld4 жыл бұрын
@@devikamp സത്യം ഡിയർ ❤️
@loveallintheworld4 жыл бұрын
@@smijachithrangadan4666 Thanks 😍
@sumasamuel77873 жыл бұрын
എല്ലായിടത്തും അമ്മായിമ്മമാതൃം എനിക്ക് നാതൂനും അമ്മായിമ്മയും കൂടിയാണ് എന്നെ നന്നാക്കാൻ നോക്കിയത് പിന്നെ മാഡം പറഞ്ഞ കാര്യങ്ങൾ ഒക്കെ മനസ്സിലാകുന്ന വരോട് പറഞ്ഞാലല്ലെ പ്രയോജനം ഉള്ളൂ thanks madam
@dr.sruthyritesh54364 жыл бұрын
By god's grace I got a good &caring mthrinlw...she's like my mother only....caring loving &supporting...pray to god it wil continue till end...
@sathar77824 жыл бұрын
ഉഷാർ വീഡിയോ, എന്റെ മാമിനോട് എനിക്ക് ഇഷ്ടം കൂടി കൂടി വരുന്നു. Love u mam, താങ്ക്സ്
@lijathomas22614 жыл бұрын
I was so lucky to have a motherinlaw who loved me ..more ( i lost my mum when i was 2 yrs old).but she is no more...but still a single day without talking about our mummy
@Mul15944 жыл бұрын
U r so lucky dear .. god bless
@tasteland85174 жыл бұрын
ഇങ്ങനെ ഒക്കെ നടക്കുന്നുണ്ട് എന്ന് ചേച്ചിക്ക് എങ്ങനെയാ അറിയുന്നത്. ശരിക്കും അനുമോളോട് ചേച്ചി പറയുന്നത് കണ്ട് അസൂയ തോന്നിയിട്ടുണ്ട്..നല്ല content ആണ് ഇത്
@harikrishnanms15944 жыл бұрын
സത്യം പറഞ്ഞ ഇൗ ഒരു വിഡിയോ ടിവിയിൽ ടെലികാസ്റ്റ് ചെയ്യണം...ഇല്ല ഫാമിലി മെമ്പർ മാരും ഒരുമിച്ച് ഇരുന്നു ഇത് കേൾക്കണം....കേട്ടിട്ട് എങ്കിലും ഒരു regret തോന്നട്ടെ
@nadhniya97084 жыл бұрын
Mam Thku so much ...Ee vdeo marumakklodu poredukunna Ella Ammayiammamarum kanandthanu..
@deepthir16434 жыл бұрын
എന്റെ അമ്മായിഅമ്മ മുത്താണ് 😍😍😍
@anitapillai5934 жыл бұрын
Entem..
@bindusajan4 жыл бұрын
ഞാൻ ഒരു അമ്മായിയമ്മ അല്ല ചേച്ചി. പക്ഷെ കണ്ണു നിറഞ്ഞാണ് ഞാൻ ഈ vedio കണ്ട് തീർത്തത്. Vedio തീർന്നപ്പോൾ ഒന്ന് പൊട്ടിക്കരയാനുള്ള മനസികാവസ്ഥയിലായിപ്പോയി. ചേച്ചി സർവ്വ ഐശര്യത്തോടെ സന്തോഷത്തോടെ ദീർഘ ആയുസ്സോടെ സമാധാനത്തോടെ ജീവിക്കട്ടെ എന്ന് ഞാൻ മനസ്സറിഞ്ഞു പ്രാർത്ഥിക്കുന്നു
@sarasamanipt22664 жыл бұрын
mam exactly correctpoints
@reji91664 жыл бұрын
Anu kutti is so lucky to have a matured understanding well behaving..mother in law NO mother like you🤩🤩🤩🤩🤩🤩👍👍👍🤝🤝
@shemishemi81464 жыл бұрын
എനിക്കും എന്റെ മരുമകളെ മോളെപ്പോലെ സ്നേഹിക്കണം.. എന്റെ മോനെ ഇപ്പോ 6 വയസ്സായി.. സമായാവട്ടെ
I completely agree with you madam. I would like to add another crucial point which I hope you missed out. " Mother in law should never ever interfere in 'SEXUAL MATTERS' of her son and daughter in law." This is Applicable to both Son and parents. Njan ithu parayan ulla karanam, ithe pole prashnangal undayit ipo separated ayi divorce nu vendi kaathirikunnath kondanu. Orikalum, ammayi amma alla thirumaikandath epol avark kuttikal undaknam, epol avar sexual relationship vekkanam ennu. Madam paranjapole respect cheyan padikanam adyam.
@chandinicherian2634 жыл бұрын
I dnt have a good mother in law but always wished to have good one and dreaming still my mother in law will change in one day😪
@jishabose86824 жыл бұрын
Horrible
@sadakathullahk75494 жыл бұрын
OMG..! with this matter divorce...?? Hey sister please do something on this... Kelkumbol vallatha veshamam thonunu... Tell her not to interfere.... Parents nod samsarikkan para dear... May God bless you... Njanum married aan I can understand what you feel..😔
@sangasw4 жыл бұрын
@@sadakathullahk7549 No use dear. My husband only making them interfere. He tells everything to her and make them interfere. I tried alot. But .. Onum parayan ila. Few people are like that.
@annabrin2324 жыл бұрын
Ee comment vayichapo nalla vishamam thoni athukonda reply tharunne ningalku ningade husbandinod open aayit karyam paranjoode paranju convince cheyyipiku. Marriage kazhinjal aa oru relationil pinnhbhus wyf allathe vere aarkum intefere cheyyan padullathalla ennum mon ammayod poi ellam parayunnathum moshamanu ennulla karyam okke onnu open aayit pullikaranod paranju nokk once more chilapo maariyalo swabhavam? U dont get upset enik ee msg vayichapo nalla vishamam thoni athonda njan nte suggestion paranjath if it hurts or njan parayan padillayirunnu enkil i am sorry
@vaishnaviminnuz38504 жыл бұрын
നന്നായി ഈ വീഡിയോ ഇട്ടത്. Eniyum etharam vedeo പ്രതീക്ഷിക്കുന്നു
@artcraftrkpd53434 жыл бұрын
Husband steady aanenkil wife nu oru tharathilulla ammayiamma porum nathoonporum onnum anubhavikendi varilla, aarkum problems illatha reethiyil kudumbam kondupokan kazhiyanam oru kudumbanadhanu ath responsibility aanu.
But makanu voice illenkilo bharyaye support cheyuane veetil ninn irangi pokan paranjalo...
@silu44794 жыл бұрын
Pakshe veetil valinjukeri vanna oruthiye nilak nirthanum oru barthavinu kazhiyanam nte husnte veetilu und avlde valaati nadakuna oru penkonthan avle pediyanu ahh janthu kudumbam ipo thanne kuttichorakki barthavinte achanem ammayeyum yathoru vilayumilla athinu amma pavam ellam sahikunnu randinem konnukalayan okkillalo athrakum thara swabavam aanu avldethu njan onnum pattide vila polum avlk koduthitilla avale nilak nirthan ulla aanungal aanenkl avlk supportum kodukunnu avarku avlde swabavam manasilakan kidakunundathre achanem ammayeyum avlk oru vilayumillathakiyathu swantham makkal thanneyaa oru mootha chettan und nthu chettatharam kanichalum support cheyan nte hus 4 yr aayi avarodu mindarilla eniku mindanam ennum illa valinjukeri vannitu kudumbam kalakan nokunna oru janthu aanu athu
@artcraftrkpd53434 жыл бұрын
@@silu4479 aaranu ath ee valinjukeri vanna aval ath aaranu ,ningalde hus aval parayunnath kettu life problm aakuvanennano paranjnath, pinne oridath ammayi ammayum nathoonum aanu problm enkil matoru veetil marumolayirikum preshnakari ithonnum allenkil aa veetile bharthavu mathram aayirikum preshnakaaran , but aarum oraludeyum jeevitham kondu kalikaruth .Marumakal preshnangal undakunna veedukal kuravaanu atharam marumakkal de swantham veedukalil matoru penkutti neerunnundakanam pinne e preshnakaaraya marumakal epolum swantham veetil thanne aayirikum ennullathum sathyamaanu , pinne naanam venam kurachokke pennu pennine thanne upadravikunnath mosham thanne aanu, parasparam care cheythu ullathukondu santhoshathinu jeevichoode,
@merrytales54184 жыл бұрын
എത്രയൊക്കെ adjust ചെയ്താലും പൊരുത്ത പെട്ട് പോകാൻ പറ്റാത്ത ഒരു അമ്മായിഅമ്മ ആണ് എനിക്ക് ഉള്ളത്...എന്തിനും കുറ്റം പറയും ഞങ്ങൾ dress എടുക്കാൻ പോകുമ്പോൾ അവർക്കു എടുത്തോണ്ട് വന്നാൽ എനിക്ക് വേണ്ട എന്ന് പറഞ്ഞു വലിച്ചു എറിയും.. ഏറ് പേടിച്ചു ഒരു പ്രാവശ്യം മേടിക്കാതെ വന്നപ്പോ പെണ്മക്കളോടും നാട്ടുകാരോടും പറഞ്ഞു അവര് എനിക്ക് ഒന്നും മേടിച്ചു തന്നില്ല എന്ന്...ഞാൻ food ഉണ്ടാക്കിയാൽ കഴിക്കില്ല....എന്നാ ഇഷ്ടത്തിന് ഉണ്ടാക്കിക്കോട്ടെ എന്ന് ഓർത്ത് മാറി നിന്നാൽ പറയും ഞാൻ അവരെ വേലക്കാരി ആക്കിയെന്നു ഇതു ഉദാഹരണം മാത്രം ആണ് എല്ലാ കാര്യത്തിലും അവര് ഇങ്ങനെ ആണ്.. ഇപ്പൊ വർഷം 10 ആയി.... കണ്ടില്ല കേട്ടില്ല എന്ന് വച്ച് മുൻപോട്ടു പോകുന്നു... കാരണം hus നോട് പറഞ്ഞാലും എന്റെ വീട്ടിൽ പറഞ്ഞാലും ഒരേ ഉത്തരം നീ ക്ഷമിക്കു അവര് പ്രായം ആയ സ്ത്രീ അല്ലെ ഇനി അവരെ നന്നാക്കാൻ പറ്റില്ല എന്ന്...ആദ്യം ഒക്കെ വഴക്ക് ഉണ്ടാക്കുവാരുന്നു ഇപ്പൊ എന്ത് പറഞ്ഞാലും ഞാൻ mind ചെയ്യില്ല so വലിയ കുഴപ്പം ഇല്ലാതെ മുൻപോട്ടു പോകുന്നു...
@Chotta12374 жыл бұрын
മേഡം പറഞ്ഞതിൽ വളരെയധികം ശരിയാണ്. ഈ കാലഘട്ടത്തിലും ഇങ്ങനെ യുള്ള അമ്മായി യമ്മമാരുണ്ട്.
@foodiesvlogbythazneem9554 жыл бұрын
👍
@RjSumu4423 жыл бұрын
Final conclusion super... പല അമ്മായി അമ്മമാരും മനസിലാക്കേണ്ട ഒരു വസ്തുതയാണ് മാഡം പറഞ്ഞത്. പക്ഷേ പലരും അത് ഉൾക്കൊള്ളാറില്ല... അനുഭവസ്ഥ😌😌😌
@hafsaea46572 жыл бұрын
നമ്മൾ ഭംഗിയായി ക്ഷമിക്കുക. അവരെ നമുക്കു മാറ്റാൻ പറ്റില്ലലലോ. പിന്നീട് നമുക്ക് നല്ലൊരു ജീവിതം കിട്ടും. കുറെ വേദനകൾ കടിച്ചർത്തേണ്ടി വന്നിട്ടുണ്ട്. അവർക്ക് നന്നായി forgive ചെയ്ത് കൊടുത്തപ്പോൾ എൻ്റെ മനസ്സ് ഹാപ്പി യായി. ഇപ്പൊൾ സന്തോഷം നിറഞ്ഞ ജീവിതം. ദൈവം തന്നു. അവന്ന് സ്തുതി. ചില ആളുകൾ അങ്ങനെയാണ്. അവര് പണ്ട് മുതൽ ശീലിച്ച കുറെ ശീലങ്ങൾ അവർക്ക മാറ്റാൻ പറ്റുന്നില്ല. അത് കൊണ്ടു അവരെ ക്കുറിച്ച് നമ്മൾ bad comments ഒന്നും പറയരുത്. തള്ള. എനിക്കും ഉണ്ട് ഒരെണ്ണം എന്നിങ്ങനെ.
@sheelaullas81914 жыл бұрын
Very nice topic. Eniku 2 aankutikal undu. Ithu ente manasil eppozhum undakum. Thank you mam
@praveenaanoop49234 жыл бұрын
ചേച്ചി എത്ര നല്ല കാര്യങ്ങൾ.. ഇത് പോലെ എല്ലാ അമ്മായി അമ്മ മാരും വിചാരിച്ചാൽ എത്ര മനോഹരമായ ജീവിതം മുന്നോട്ടു പോകും... എന്തായാലും എനിക്ക് ഒരു മകനാണ് അവനിപ്പോൾ 5വയസ്സേ ഉള്ളു എന്നാലും എനിക്ക് വരുന്ന മകളോട് തീർച്ചയായും ഞൻ ഇങ്ങനെ പെരുമാറാൻ ശ്രെമിക്കും..
@marydavid25703 жыл бұрын
Chechi we all are proud of you. Very valuable thoughts Thanku very much ❤️
@akku6113 жыл бұрын
Oh ആ മോനോക്കെ കല്യാണം kazhikkumbozhekkim വീട്ടിലേക്ക് ഒന്നും കൊണ്ട് വരില്ല ചേച്ചീ... കല്യാണം കഴിക്കുമ്പോൾ തന്നെ അവർ രണ്ടും വേറെ വീട്ടിലേക്ക് ആയിരിക്കും പോകുക😌 ചെക്കൻ്റെ വീട്ടിലേക്ക് വരാൻ പെൺകുട്ടികൾ ഒന്നും സമ്മതിക്കൂല.
@amithamohan48904 жыл бұрын
Soo true, point by point for what you said...no one can explain more about this than u did. Very practical and factual. Wish everyone perceives the same way.
@alainksreedhar39174 жыл бұрын
ഒരു അമ്മായി അമ്മ എങ്ങനെ ആവരുത എന്ന് ലക്ഷ്മി mam പറഞ്ഞതിന്റെ നേരെ opposit ആണ് എന്റെ അമ്മായി അമ്മ. എന്റെ mrg കഴിഞ്ഞു 10വർഷം കഴിഞ്ഞു. ഇപ്പോഴും ഞാൻ ഇവിടെ ദുരിതം പേറി വേദന സഹിച്ചു കഴിയുന്നു. Mam നെ ദൈവം അനുഗ്രഹിക്കട്ടെ...
@arpitarnair4 жыл бұрын
These points are very useful.. Also a new bride, first day mudalke thane over caring, vitile sakhala works chaid, ella bharangallum ottek eduth kayil vekarud..you might feel good but you're actually overpampering and only Spoiling them. ellavarum orumich households, financial situation okke face chaiyuga.apol matula alde joli cherudan thande joli valudan enu onum thonila.. Aged parents anengil polum, avarkku physically and mentally fit ayittu irikyanum help chaiyuga, avarodu small works share chaiyu, ade pole kids inu assign works, enale avar ellam arinjum, ella situation face chaiyanum mature aguga olu.
@anugeorge25954 жыл бұрын
Madam it was awesome. But one correction ...Mothers in law is the correct usage. Not mother in laws.
@leelawilfred46304 жыл бұрын
Waw very useful talk. I have 2 sons. They married non Indians. If my sons happy, I am the most happy mother. I don't live with them. But we r in touch everyday. They respect me, I give them space. I don't say daughter in laws. I say daughters. 👍🙏
@suveds19004 жыл бұрын
Sooo true....my mom in law told me during initial months to find a job & live independently... She is an educated lady.... I did wat she said ..We both have good relations now... I sometimes go there & stay... She comes to me at times... & we both share everythn although live in diff homes.....Its difficult to teach that to most moms here because they dont have a life goal of their own leaving kids...
@lalithachandran73054 жыл бұрын
ഞാൻ എന്റെ മരുമകളെ മകളെപ്പോലെ തന്നെ സ്നേഹിക്കുന്നു.
@reji91664 жыл бұрын
🤩🤩🤩👍👍
@padmamohan59444 жыл бұрын
Njanum
@rahmathparapurathethil2514 жыл бұрын
Keep it up
@dr43594 жыл бұрын
Enikka bhgyamilla
@dr43594 жыл бұрын
Jolikkupovan polum support ella
@valsalakumari78582 ай бұрын
Makan happy aayitturikkanam ennu thonnunna oru ammayim marumakalodu rude aayi perumarilla njanum entey Dil um ( maharasshtra guri ) um nalla understandingil aanu ,after 12 years we are in good terms😊
@Radha-tp4hm4 жыл бұрын
Mam Anikkoru marumakal vannite eppol oru varsham ayi . mam paranjathupolethanneyane njan ante molodu perumarunnathe. . engottum athupolethanneyane Athukond njangalude family santhoshathode erikkunnu Good message mam. Thank you
@remarajkumar46822 ай бұрын
വളരെ നന്നായി പറഞ്ഞു മാഡം
@akkufida26484 жыл бұрын
Well said...all I learnt from my mother in law is that how a woman should not be...thanks for this
@foodiesvlogbythazneem9554 жыл бұрын
Ente mom n law... super aaa.. bcz njan rank vangy vanu... kitchen nokiyapol... nee kitchen nokkendaval alla doctor aakendaval aanenn karuthy ammaymmaporu eduthu eenne doctor aakya ente ummak..... vendi aanh ente life... lov u ummaa
@angelsworld61454 жыл бұрын
Nerey thirichulla oru vedio pratheeshikunnu marumakal arinjirikenda karyangal😀😉
@harithak89484 жыл бұрын
Ammayama mar nanaakumbol marumakalum athinu anusarichu thirichum perumarum.
Thank you... വളരെ ഉപകാരപ്രദം. നാല് മാസം കൂടി കഴിഞ്ഞാൽ മകന്റെ വിവാഹമാണ്.
@sreejasatheesh65574 жыл бұрын
നല്ല Topic ചേച്ചീ. മരുമകൾ എങ്ങനെ പെരുമാറണം എന്നുള്ള വീഡിയോ കൂടി ചെയ്യണേ ചേച്ചീ. ഇന്ന് ഒരു റോസാ പൂ സുന്ദരി ആയി ണ്ട്
@smithasmitha47964 жыл бұрын
Very inspired thank u madam
@kidsspacemalayalam43424 жыл бұрын
എനിക്കും ഒരു അമ്മായി അമ്മ ഉണ്ട് ജോലി ഒന്നും ചെയ്യിക്കില്ല സ്നേഹം കൊണ്ടൊന്നും അല്ല അവരുടെ അധികാരം കൈ വിട്ടു പോയാലോ എന്ന് കരുതി എന്നിട്ട് എല്ലാരോടും കുറ്റവും പറഞ്ഞോണ്ട് നടക്കും
@syamavijayan54194 жыл бұрын
👍👍👍👍
@renjusuvil39264 жыл бұрын
👏👏
@krishnapriya28774 жыл бұрын
Enteyum
@sreechithra20813 жыл бұрын
Enteyum
@rincysharon3 жыл бұрын
Me too
@lekshmihari20964 жыл бұрын
Very good video mam. Ente ammayiamma itoke ariju perumariyirunnengil nalla prayathil anubhavicha entoram tensions avoid cheyyamayirunnu. Innum orkumbol oru nastabhodham aanu.
@ZmileWithZera4 жыл бұрын
ഇതൊക്കെ ആരോട് പറയാൻ ആര് കേക്കാൻ ...😤😤
@rasiyaamrasiyaam55463 жыл бұрын
ഇതൊക്കെ അറിയാഞ്ഞിട്ടല്ലല്ലോ. അങ്ങനെയേ ചെയ്യൂ എന്ന് വാശി പിടിച്ചാൽ എന്തു ചെയ്യും. നശിച്ചു പോട്ടെ ഇത്തരം അമ്മായി അമ്മ മാർ
@Glitzwithme3 жыл бұрын
😂
@shanaztales32653 жыл бұрын
Sathym
@sajnasuju14523 жыл бұрын
Sathyam
@raveendranvk14133 жыл бұрын
@@Glitzwithme nellika
@seenuajin73564 жыл бұрын
Mam nodu vallatha respect thonnunnu.
@Sea_shore77774 жыл бұрын
അനുമോൾടെ ഭാഗ്യം മാമിനെ പോലൊരു അമ്മായിയമ്മയെ കിട്ടിയത് 🌹🌹♥️♥️
@hymyben56134 жыл бұрын
Well said. Really all must watch this episode.Home sweet home.
@girijavasukutty7144 жыл бұрын
നന്നായി കാര്യങ്ങൾ അവതരിപ്പിച്ചു. ഗുഡ് ലക്ഷ്മി മാം.
@saranyasumesh47464 жыл бұрын
Mam paranjathu 100% seriyanu but mamine pole chindhikkunavar vallare kuravannu. marumakkalude kuttavum kuravum nokunnavaranu ottumikka ammayiammamarum. Mam paranjathu polulla karyangal onnu sradhikukayanekil ottomikka prashnangalum oru parudhivare ellathavum so thank u mam luv u
@aadvikrishna20223 жыл бұрын
Ee പറഞ്ഞ കാര്യങ്ങള് ഒക്കെ എൻ്റെ അമ്മ എങ്ങിനെ പഠിച്ചു 😘😘 ഈ quality ഒക്കെ എൻ്റെ അമ്മായി അമ്മക്ക് ഉണ്ട്😘😘😘😘
മാഡം പറഞ്ഞത് വളരേ കറക്റ്റ് ആണ് ഇതിൽ കുറച്ചു പഠിക്കാനുണ്ട് താങ്ക് you ലക്ഷ്മി മാഡം 👌
@jesyniy4 жыл бұрын
Anumol is very lucky🍀🍀 😊😊😊😊😊🌹🌹🌹because ur very lovely❤ and special amma(A good friend) lots of love❤
@MSLifeTips4 жыл бұрын
ഈ മാഡത്തിന്റെ monday മോട്ടിവേഷൻ മാത്രം കാണുന്ന ആൺ സുഹൃത്തുക്കൾ ആരേലും ഉണ്ടോ എന്നെ പോലെ?
@bindhuramesh742 Жыл бұрын
മരുമക്കളെ കുറിച്ച് ഈ ഒരു അറിവ് എനിക്ക് പറഞ്ഞു തന്ന ചേച്ചിക്ക് വളരെ അധികം നന്ദി. എനിക്ക് പല കാര്യങ്ങളും അറിയില്ല ആയിരുന്നു ❤❤❤
@englis-helper4 жыл бұрын
*Madam this is the best video from your KZbin videos collection*
@sujitharaj98664 жыл бұрын
Yes, pearls of wisdom 😘
@143bitch4 жыл бұрын
Yesss😍
@sundarinatrajan43924 жыл бұрын
What a best advice. You r really a wonderful person . U can read a mom in law's mind so correctly. I appreciate u. I am also one. These words of yrs have changed d opinion abt u till now. I love u mam .