Mothers love is Unconditional... But mother in law's is conditional.... 10 അമ്മ ചമഞ്ഞാലും സ്വന്തം അമ്മയോളം ആവില്ല ആരും സ്വന്തം അമ്മമാരുടെ വില അറിയണമെകിൽ വിവാഹം കഴിഞ്ഞു വേറെ വീട്ടിൽ ചെല്ലണം ❤️❤️❤️
@anjuraj86613 жыл бұрын
Sathyam
@dharavision49882 жыл бұрын
സത്യം
@dharavision49882 жыл бұрын
സത്യം
@mubeenaismayil75732 жыл бұрын
Idilum sathym onnumillaa
@swapnavishnu77072 жыл бұрын
Ente mam ningal alla soubhagya vum anubhavikunna allannu njangalude avastha manasillavilla jailil ayalum ethilum sugha...
@Kuttus5304 жыл бұрын
എന്റെ അഭിപ്രായത്തിൽ നമ്മുടെ നാട്ടിൽ പുതിയ ഒരു സിസ്റ്റം വരണം.... എന്താണ് വച്ചാൽ.. കല്യാണം കഴിഞ്ഞാൽ ആണും പെണ്ണും രണ്ടുപേരും സ്വന്തം വീടും മാതാപിതാക്കളെയും വിട്ട് വേറെ താമസിക്കണം..... എന്തിന് പെണ്ണ് മാത്രം.. 😄.. എന്നിട്ട് രണ്ടുപേരും ഇടക്ക് സ്വന്തം വീട്ടിൽ പോകുകയും മാതാപിതാക്കളുടെ കൂടെ താമസിക്കുകയും അവരെ സംരക്ഷിക്കുകയും ഒക്കെ ആകാം... തുല്യത ഇവിടുന്നു തന്നെ ആകട്ടെ.. ✌️😂l.. ആർക്കും ആരോടും പിണക്കവും പോരും ഒന്നും ഇല്ല.. നല്ല ഐഡിയ അല്ലെ 🤔😄😎
@rinuthomas54564 жыл бұрын
Correct
@farbinakp97764 жыл бұрын
Gud
@ranimariajacob4 жыл бұрын
Totally agree
@chitralg33324 жыл бұрын
Correct
@pancyn59144 жыл бұрын
When you are ready to do move out & live only a marriage should happen😀
@fourbirdsvlog58054 жыл бұрын
മരുമകൾ അമ്മയായിട്ട് തന്നെയാണ് അമ്മായിഅമ്മയെ കരുതുന്നത്. പക്ഷേ നമ്മുടെ ചെറിയ കുറ്റങ്ങൾ പോലും മകളോട് ഷെയർ ചെയ്യുന്നത് കാണുമ്പോൾ ഒരു അമ്മയായി സ്നേഹിക്കാൻ കഴിയുന്നില്ല. നമ്മൾ ഇത്രയും സ്നേഹിച്ചിട്ട് എന്താണ് കാര്യം എന്ന് തോന്നിപ്പോകും.
@LekshmiNair4 жыл бұрын
Sometimes truth can be bitter dear...snehikkanam pakshai nammudai manasu hurt akatha reethiyilulla oru gap eppoyum kodukunathanu nallathu
@naseebanasrin95384 жыл бұрын
@@LekshmiNair maam apo kurch soapingil ninnaal madiyo...yethra snehichitum ividea krym illa
@kavyasreejith10274 жыл бұрын
എന്റെ yum.. gathi.. athu.. തന്നെ
@annasam14904 жыл бұрын
Mother in law ye mother in law aayitum nathoone nathoonayitum thanne Kanuka.( read from a marital relationship book)....apol oru paridhi vare problem illa.
@sujapanicker71794 жыл бұрын
True
@preethybijoy4 жыл бұрын
മരുമകൾ ഇങ്ങനെ അവണം അങ്ങനെ ആവണം എന്ന് സാമാന്യവൽക്കരിക്കാൻ ബുദ്ധിമുട്ടാണ്.ഓരോ കുടുംബത്തിലെ പ്രശ്നങ്ങളും വ്യത്യസ്തങ്ങാണ്.30 വർഷം അമ്മായിയമ്മയുടെ കൂടെ മാനസികമായി നരകിച്ചു ജീവിച്ച ആളാണ് എന്റെ അമ്മ.ഭർത്താവിന്റെ ഒരു പിന്തുണയും ഇല്ലാതെ.അമ്മ പലപ്പോഴും ആരും കാണാതെ പോയിരുന്നു കരയുന്നത് ഞാൻ കണ്ടിട്ടുണ്ട്.30 വർഷം അമ്മായിയമ്മക്ക് ഒരു മാറ്റം ഉണ്ടായില്ല.അമ്മായിയമ്മയ്ക്ക് പുറമേ നാത്തൂന്റെ സംഭാവന വേറെ.അവസാനം വരെ എന്റെ parents ആണ് അമ്മൂമ്മയെ നോക്കി യത്.മറ്റൊരു മകനും കുടുംബവും ഉണ്ട്.അവർ എപ്പോഴും അതിഥികൾ മാത്രമായിട്ട് ഒതുങ്ങി.കുറെയേറെ ശാപവചനങ്ങളാണ് ഞങ്ങൾക്ക് കിട്ടിയ സമ്മാനം.ഞാൻ ഇത്രയും പറഞ്ഞത് , താഴെയുള്ള എല്ലാ comments ഞാൻ വായിച്ചു നോക്കി.പലരും ഇതുപോലെ യുള്ള അവസ്ഥയിലൂടെ കടന്നുപോകുന്ന വരവാണ്.
@bindutv48473 жыл бұрын
ഇത് old generation..don't compare
@AshinaEs9 ай бұрын
ഇപ്പോഴും ഭർത്താവിന്റ പിന്തുണയില്ലാതെ അമ്മായിയാമ്മയുടെ porinu മുന്നിൽ അനുഭവിക്കുന്ന ഭാര്യമാർ ഈ ജനറഷനിലും ഉണ്ട്
@thetruth26893 жыл бұрын
സത്യത്തിൽ കല്യാണം കഴിക്കാത്തതാണ് 100 ശതമാനം നല്ലത്.
എല്ലാ മരുമക്കളും അമ്മായി അമ്മമാരാവും, എല്ലാ അമ്മായി അമ്മമാരും ഒരുകാലത്തു മരുമക്കളും ആയിരുന്നു, ഇത് രണ്ടുകൂട്ടരും മനസിലാക്കുക, happy ആയി jeevikkam🙌
@shifanaashraf48754 жыл бұрын
ഇതൊക്കെ കേള്‍ക്കാന്‍ എളുപ്പമാണ്. ജീവിതത്തില്‍ ഇങ്ങനെ ഒക്കെ ആകാൻ അത്ര എളുപ്പമല്ല.
@staywildwithuz33554 жыл бұрын
ചുരുക്കിപ്പറഞ്ഞാൽ ഞാൻ ഞാനായി തുടരാനുള്ള സ്വാതന്ത്ര്യം വിവാഹത്തിലൂടെ ഇല്ലാതാവുന്നു...
@nahdaafsal63934 жыл бұрын
Sheri aaanu.
@LekshmiNair4 жыл бұрын
That is not the idea dear...you can have your own identity even while living with in laws or even if living separately and loving them..but never try to stop your husband from loving his parents
@tinjilthomas79744 жыл бұрын
@@LekshmiNair chechi, swantam (pithav) father madyapaniyanenkil penkuttikal veetil entu cheyyum , ente oru request aanu, ithinekurich video idanam ente oru request aanu
@bijoshibu1234 жыл бұрын
Yes
@smithaa12034 жыл бұрын
അതെ. വല്ലവർക്കും വേണ്ടി (അങ്ങനെ നമ്മളെ കാണുന്നു) അഡ്ജസ്റ്റ് ചെയ്തു തീരുന്നു ജീവിതം
@neeen75544 жыл бұрын
ഞാൻ ഈ saturday വിവാഹിതയാവുകയാണ് .ഈ വീഡിയോ തീർച്ചയായും എനിക്ക് ഉപകരിക്കും .Thanks mam❤️
@rajirajiss54874 жыл бұрын
ചേച്ചീ അപ്പോ. എത്ര സ്നേഹിച്ചും പെരുമാറിയാൽ കൂട്ടാക്കാത്ത അമ്മായി അമ്മമാർ. ഉദാഹരണം ഉത്ര......
@preethybijoy4 жыл бұрын
എന്റെ അഭിപ്രായത്തിൽ മരുമകളെ കുറ്റം പറയുന്ന ഭൂരിഭാഗം അമ്മായിയമ്മമാരും സ്വന്തം ഭർത്താവിന്റെ മാതാപിതാക്കളെ തിരിഞ്ഞുനോക്കാത്തവരും ഒരിക്കലും കൂടെ നിൽക്കാത്തവരും ആയിരിക്കും.അവരുടെ കൂടെ ജീവിച്ചു, അവരെ നോക്കി ആ ബുദ്ധിമുട്ട് തിരിച്ചറിഞ്ഞവർ ഒരിക്കലും മരുമകളോട് മോശമായി പെരുമാറില്ല.
@1a1a3a74 жыл бұрын
e paranjathil karyamundu
@anjalinitravidyalayam32884 жыл бұрын
സത്യം.. എന്റെ anubavam. ഇതാണ്
@aneeshalokesh34303 жыл бұрын
Damn true
@tessyk5571 Жыл бұрын
സ്വന്തം അമ്മായിയമ്മയോടുള്ള ദേഷ്യം മരുമകളോട് തീർക്കുന്ന cheap ആയിട്ടുള്ള അമ്മായിയമ്മമാരുമുണ്ട്
@sreelakshmitp23588 ай бұрын
101,% correct
@smithaa12034 жыл бұрын
ചേച്ചി ഇതൊരു സിനിമ പോലെ കേട്ടിരിക്കാൻ സുഖമാണ്. ജീവിതത്തിൽ ഇതൊന്നും നടക്കാത്തവർ ആണ് കൂടുതലും. ഏറ്റവും ഇളയ ആളെ ഭർത്താവായി ആർക്കും കിട്ടല്ലേ എന്ന് പ്രാർത്ഥിക്കുന്നു. അമ്മായിഅമ്മ ഇല്ലെങ്കിൽ നാത്തൂന്മാരും എന്തിനേറെ ചേട്ടത്തി വരെ സ്വാധീനിച്ചു നമ്മളുടെ കുടുംബ ജീവിതം കുട്ടിച്ചോറാക്കും. വർഷങ്ങൾ കഴിഞ്ഞു സ്വന്തം ജീവിതം നന്നാക്കാൻ ശ്രമിക്കുമ്പോഴേക്കും രണ്ടു ധ്രുവങ്ങളിൽ ആയിക്കഴിയും. നല്ല കാലവും കടന്നു പോയി. അനുഭവം ഗുരു!
@sjk....4 жыл бұрын
ഏറ്റവും ഇളയ മകനായി ജനിക്കുന്നതും ഒരു ശാപമാണ്
@munnaraj70724 жыл бұрын
Correct Anu
@thetruth26893 жыл бұрын
Sathyam Sathyam 100 ശതമാനം ശരിയാ
@adhi60423 жыл бұрын
അതുപോലെ ഒറ്റ മകനെയും
@aflahaflaha5925 Жыл бұрын
സത്യം എന്റെ അനുഭവം 😒😒
@sheljap83523 жыл бұрын
എത്ര സ്നേഹിച്ചാലും ഓന്തിനെ പോലെ നിറം മാറുന്ന ഒരു അമ്മായി അമ്മയാണ് പലരുടെയും, അല്ലെ.. മോൻ മരിച്ചാലും മരുമകൾ വിധവയാവണം എന്നുവിചാരിക്കുന്ന ചില അമ്മമായി അമ്മമാരും ഉണ്ടാകും
@praveenaanoop49234 жыл бұрын
100ഇൽ 95%ആളുകൾക്കു മാത്രം ആണ് ചേച്ചി പറഞ്ഞ കാര്യങ്ങൾ ഭാഗ്യ മായി കിട്ടാറുള്ളത് ബാക്കി എല്ലാവരുടെയും ജീവിതം പ്രശ്നം ആണ് അഡ്ജസ്റ്റ് ചെയ്തു പോകുന്നു... നമ്മൾ അമ്മ യായി തന്നെ കാണാൻ ശ്രെമിക്കും but തിരിച്ചു തയ്യരാകില്ല
@bhuvanamani42533 жыл бұрын
അമ്മായി അമ്മക്കും ഭർത്താവിനും അവർ പറയുന്നതും കേട്ടു അടിമയായി കഴിയണം എന്നാണ് പിന്നെ നമ്മൾ എപ്പോഴെങ്കിലും നമ്മുടെ അമ്മടെ വീട്ടിൽ പോണു പറഞ്ഞാൽ വിടില്ല അതാ ഇപ്പോൾ എന്റെ ഏറ്റവും വലിയ പ്രശ്നം. എന്റെ അമ്മ അവിടെ ഒറ്റക്കാണ് താമസം അതുകൊണ്ടാണ്. ഇടക്കിടെ പോവുന്നത് ഇതു ഒന്നും തന്നെ അവർക്ക് ഇഷ്ട്ടം അല്ല
@juvaidhvj93472 жыл бұрын
Avarde ishtam nokkanda thaan poykko. Pett valarthiya ammayekkal valuthalla nanniyillatha ee janthukkal. Get a job have self respect
@rabiyarabiya73743 ай бұрын
എല്ലാവരും ഇതിൽ അമ്മായിയമ്മയെ കുറ്റം പറയുന്നവരെയാണ് ഞാൻ കേട്ടത് പക്ഷേ എന്റെ അമ്മായിയമ്മ ചേച്ചി പറഞ്ഞതിൽ കൂടുതൽ സ്നേഹമുള്ള സ്നേഹമുള്ള അമ്മായിയമ്മയാണ് 👌
@parvathyps67294 жыл бұрын
Ma’am, You have mentioned that whenever Hus and wife who are living abroad, comes back to the India for a vacation, we have to try spending equal number of days with both families. This is where the exact problem begins. Our ‘Kulasthree’ MILs always want DILs to stay at husband’s place more number of days than her place. They think that they have more right over their DILs coz she is married to their son. Moreover husband will also prefer to stay at his own place more than wife’s. Isn’t it an unfair game? What do you think about it? Secondly, MILs for some reason always wanted to establish their rules and traditions over their DILs. They seriously don’t care about what tradition their DILs were following before. These are jus a few real life examples, there are much more than these two.
@yahiyaebrahim20523 жыл бұрын
Very good. Performance വളരെ ഇഷ്ഠമായി. എങ്കിലും കമൻറ് ബോക്സിൽ ചിലരൊക്കെ പങ്ക് വെച്ച കാര്യങ്ങളിലും ചില യാഥാർത്ഥ്യങ്ങളുണ്ട്. പൊതുവേ Mottivation നിലവാരം പുലർത്തുന്നുവെങ്കിലും മാഡം സൗകര്യ പൂർവ്വം പരാമർശിക്കാതെ പോയ ഒരു പാവം മനുഷ്യൻ വീട്ടിന്റെ കോലായിൽ തളർന്നിരിപ്പുണ്ട്. ആർക്കും മഹത്വം വിളമ്പാനില്ലാത്ത അച്ഛൻ എന്ന മനുഷ്യ രൂപം അയാളെ ക്കുറിച്ചും ഗുണമോ ദോഷമോ എന്തെങ്കിലും പറയേണ്ടതായിരുന്നു.... ഓടിത്തളർന്ന് കട്ടപ്പുറത്ത് കയറ്റിയ ഒരു വണ്ടിയാണത്.
@BestChefRecepiesbyAmbika4 жыл бұрын
ആൺകുട്ടികൾക്കും മാഡത്തിൻ്റെ ഉപദേശം ആവശ്യമാണ്. ചില ആണ് കുട്ടികൾ വീട്ട കാർ പറഞ്ഞു ഞാൻ വിവാഹം കഴിച്ച് 'ഒരു പെൺകുട്ടിയെ ദാ കൊണ്ട് വന്നിരിക്കുന്നു. അച്ഛനും അമ്മക്കും വേണ്ടി കൊണ്ട് വന്ദന്ന പോലെ ചില ആൺകുട്ടികൾ ഇപ്പോഴം ഉണ്ട് അവർക്ക് മാഡത്തിൻ്റെ... ഉപദേശം അത്യാവശ്യമാണ്
@girishbpillaiaccessmedia4 жыл бұрын
U r correct
@jasminriyas84473 жыл бұрын
Idoke ശെരിയാണ്.ഇടൊന്നുമല്ല പ്രശ്നം. End പ്രശ്നം ഉണ്ടെങ്കിലും തുറന്ന് പറയില്ല, മറ്റുള്ളവരോട് പറഞ്ഞു നടക്കുക, മക്കളിൽ വീർതിരിവ്, മരുമക്കളിൽ വീർതിരിവ് പേരകുട്ടിങ്ങളോട് വീർതിരിവ്, സഹിക്കാൻ pattilla, ഊഹിച്ചു പറയുക, കാര്യങ്ങൾ valachodika
@anjukunju2 жыл бұрын
എന്റെ പ്രശ്നം same
@rasiyathnikhil31184 жыл бұрын
ഞങ്ങളുടെ അമ്മ ഒരാളെ കുറിച്ചും ആരോടും കുറ്റം പറയാറില്ല, അഥവാ പറഞ്ഞാലും എന്നോട് മാത്രമേ അമ്മ പറയുള്ളു, അതു അമ്മ മകനോട് പോലും പറയില്ല, പഴയ പല കാര്യങ്ങളും ഞാൻ പറഞ്ഞാണ് എന്റെ hus അറിയുന്നത് അത്രയും നല്ല വ്യക്തി ആണ്
@neenujose70574 жыл бұрын
Lucky
@safanoushad63684 жыл бұрын
Enikkum .ende ammai ammayun ,husum👍🏻👍🏻
@notmeitsu2135 Жыл бұрын
Yente frnd nte ammayi yellam avalod anu parayaru avalu paranje hus ariyu .yente evide anel njan vere planet el anu 🥴 yenod arum parayarilla onum
@anukp2804 жыл бұрын
സ്നേഹമുള്ള മാതാപിതാക്കൾ ആണെങ്കിൽ അവർക്ക് പകരം ആകില്ല മറ്റൊരു ബന്ധവും അമ്മായി അമ്മയെ സ്വന്തം അമ്മയായി ആയി കാണേണ്ട കാര്യം ഒന്നും ഇല്ല എന്നതാണ് എൻറെ അഭിപ്രായം ഒരു നല്ല സുഹൃത്തായി കാണുക സുഹൃത്തായ തുടരാൻ പറ്റുന്നില്ലെങ്കിൽ പരസ്പരം ബഹുമാനമുള്ള രണ്ടു വ്യക്തികൾ ആയി തുടരുക വ്യക്തിത്വം അടിയറവ് വെച്ച് ഇല്ലാത്ത സ്നേഹം കാണിക്കുന്ന അഭിനയത്തെക്കാൾ നല്ലതാണ് ചേർന്ന് പോകാൻ പറ്റാത്ത അമ്മായി അമ്മയായാലും മരുമകൾ ആയാലും പരസ്പരം akaknnu നിൽക്കുന്നത്
@manjumadhav28444 жыл бұрын
Correct yojikkan pattunnillenkil akannu nilkkunnathu aanu nallathu ente experience 😃ammaviye ente ammaye pole thanne kandu snehichu but avarkku karyam kanaan mathram ulla sneham allathappol oru enemy ye kanunna pole cash edakku edakku kodukkanam ellenkil avarude face devil nte pole aakum 😂
Yeah correct nte ammayi ammaykku nthelum okky vaagikodukkumbo nalla swabhavam arikkum kore kaalam onnum vagikoduthillel appo chechriya cheriya prblems thodangum lakshmi mam paranjathu correct point aanu avare nammal soap ittu kondu irikkkanam....illengil avarkku paraathikkanum....but swantham amma aanwel mole paisa kalayanda num paranju ....chilapoo avar athuvare sooshichu vacha cheriya paisa vare nammale kondu nirbandhichu kayyil pidippikkum......swantham amma swantham amma thanneyaaaa....
@anukp2804 жыл бұрын
@@manjumadhav2844 ബെസ്റ്റ് ഫ്രണ്ട് ന്റെ അമ്മയെ പോലെ കണ്ടാ മതി സോപ്പിട്ട് നിന്നാൽ അങ്ങനെ കിട്ടുന്ന സ്നേഹം അതൊന്നും ആത്മാർത്ഥതയുള്ള സ്നേഹം അവില്ല
@miznamakbool35004 жыл бұрын
നമ്മുടെ കൂടെ നിക്കുന്ന കട്ട സപ്പോർട് ചെയ്യുന്ന ചെക്കനെ കിട്ടിയ പിന്നെ ഒരു അമ്മായിഅമ്മകും നാത്തൂൻ മാർക്കും നമ്മളെ ഒന്നും ചെയ്യാൻ പറ്റില്ല. (നമ്മളും നല്ലതായിരിക്കണം )
@ambivert0984 жыл бұрын
So so true... in my case... 🤩
@miznamakbool35004 жыл бұрын
@@ambivert098 you are so lucky. Was it a love marriage?
സത്യം പറഞ്ഞാൽ നമ്മുടെ ഇഷ്ട്ടം എല്ലാം മാറ്റിവെക്കണമ്മ് അപ്പോൾ എല്ലാരും അഗീകരിക്കും ബട്ട് അങ്ങനാ അല്ല വേണ്ടത് 2കുട്ടരുടേം ഇഷ്ട്ടം മനസിലാക്കി പോവണം അല്ലതെ അവർ കഴിക്കുന്നത് മാത്രെ ഉണ്ടാക്ൻപറ്റു എന്നൊക്കെ വിചാരിച്ചാൽ അവിടെ എന്ത് പ്രെസക്തി ആണ് ഉള്ളത് നമ്മൾ ആരുടേം അടിമ അല്ല ഇങ്ങോട്ടു എങ്ങനാ ആണോ അതേപോലെ ഉള്ളു അങ്ങോട്ടും സ്നേഹം തന്നാൽ സ്നേഹിക്കും വെറുപ് തന്നാൽ വെറുക്കും എത്രെ ഷെമിച്ചാലും പിന്നെ പിന്നെ നമ്മളെ വാക്കുകൾ കൊണ്ട് കുത്തി നോവിക്കുന്നവരെ എന്താണ് ചെയേണ്ടത് നമ്മുടെ ലൈഫ് ഒന്നേ ഉള്ളu അതു മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് വെച്ച് കളയേണ്ടത് അല്ല അത് ഓരോരുത്തരും മനസിൽ ആകുക
@sitharaadeeb74824 жыл бұрын
I lost my identity somewhere between these adjustments now I don't know who am I... It's very sad...
@anjanas15014 жыл бұрын
You are not alone dear....😊😊
@akhila94894 жыл бұрын
yes there are plenty of cases like you and numerous undeserving in-laws who knowingly or unknowingly contribute towards the breakdown of DIL efforts
@sheenasunand91184 жыл бұрын
True
@rekhagokul58904 жыл бұрын
Me too..
@shahsadijabbar6654 жыл бұрын
Me too☹️.
@soniam52174 жыл бұрын
മുൻജന്മ കർമ്മഫലമായി കരുതി എല്ലാം സഹിക്കുന്നു. വിവാഹത്തോടെ സ്വന്തം ഇഷ്ടങ്ങളും ആഗ്രഹങ്ങളും ഒരു വലിയ കുഴിയുണ്ടാക്കി കുഴിച്ച് മൂടി.
@ZimplyBlushWithMe4 жыл бұрын
Athanu tettu nml nml ayit nin nilkanam elangil chaviti tazhtun epolthe samuham angne annu
@bindu65583 жыл бұрын
Sathyam
@aiswaryaaishu23053 жыл бұрын
Crct
@achus8012 жыл бұрын
Sathym
@krishna30324 жыл бұрын
എന്റെ ഭർത്താവ് ഗൾഫിലാണ് എന്റെ അമ്മായിയമ്മ എന്നോട് വഴക്കാണ്.ഏറ്റവും കൂടുതൽ അമ്മായിയമ്മ മരുമകൾ പ്രശ്നം ഉള്ളത് ഗൾഫുകാരന്റെ വീട്ടിലാരിക്കും അല്ലേ
@raheemambalavan53494 жыл бұрын
കറക്ട്
@shreyasyam86854 жыл бұрын
Athe....
@njoylife64404 жыл бұрын
Adindde kaaranam asooya aan sis.
@slk76724 жыл бұрын
oruvidham ella veetilum ullathu crooked minded ammayi ammayanu. .
@preethiyeldo79524 жыл бұрын
Correct
@sabisabi35014 жыл бұрын
എന്റെ ഏറ്റവും നല്ല best friend എന്റെ അമ്മായിഅമ്മ (എന്റെ ഉമ്മിച്ചാ) ആണ്.തിരിച്ചും അങ്ങനെ തന്നെയാ. അൽഹംദുലില്ലാഹ്
@sobhamvsobhamv90074 жыл бұрын
Ma'am പറഞ്ഞത് വളരെ ശരിയാണ്, ഒരു കാലഘട്ടം കഴിഞ്ഞാൽ ഇത്തരം പ്രശ്നങ്ങൾ ഒക്കെ ഇല്ലാതാകും പിന്നെ നമുക്ക് കുറച്ചു പക്വത വരും.. എന്റെ കാര്യത്തിൽ ഇങ്ങനെ ആണ് സംഭവിച്ചത് ഇപ്പൊ എന്റെ മകളെ കുറിച്ചാണ് പേടി...
Ofcourse... സീരിയൽ കണ്ട് അതിലെ മരുമക്കളെ പോലെ ആണ് എല്ലാരും എന്ന ധാരണ വെച്ച് കൊണ്ട് നോക്കുമ്പോ തൊടുന്നതിലെല്ലാം കുറ്റം കണ്ടെത്താൻ ആണ് പല viewers ഉം ശ്രമിക്കുന്നത്.
@jaflajazz3 жыл бұрын
എന്റെ വിവാഹം കഴിഞ്ഞ് നാളേക് ഒരു മാസം തികയുന്നേയൊള്ളൂ...ഇപ്പൊത്തന്നെ ആകെ വിഷമത്തിൽ ആണ്.. മാക്സിമം ശ്രെമിക്കുന്നുണ്ട് കുറ്റവും കുറവും ഇല്ലാത്ത മരുമകൾ ആവാൻ... ക്ഷമ നൽകി അനുഗ്രഹിക്കnee നാഥാ 💓
@aparna.m.r7177 Жыл бұрын
Egne und life??
@lsgdpwd32724 жыл бұрын
അമ്മ യെ അമ്മയായി തന്നെയാ കരുതുന്നത്... രണ്ടു അമ്മമാരെയും ഒരു പോലെ തന്നെയാ കാണുന്നത്. പക്ഷെ ഇടയിൽ നാത്തൂൻ കേറി ഓരോ വിഷമിപ്പിക്കുന്ന ഡയലോഗ് പറയും. അപ്പോൾ വിഷമം തോന്നാറുണ്ട്...ഓരോ കാര്യം ചെയ്യുമ്പോഴും നാത്തൂന്റെ ഗൈഡ്‌ലൈൻസ്.njngl ammayum makalum pole thanbeyanu.. pakshe idayil bharthavinte chechi oaronu paranju vishamipikunu.. ente munnil ninn ammayod oamana kalikunu..... avar kaxhinje njnullu ennu oarmippikuna pole.. pinne ningale veedithalla.. ningale ammayum achanum ithala.. ith ente aniyananu... itharam dailogs.. ammayk nammal vangikoduthal ammayod ath chechi vangiyit povum.. inganathe oaro karyangal...ammayod cheriya karyangal polum valachu ketti paranju kodukuka... etc ithineyoke engane handl cheyanam ennu madam paranju tharumo
@appua51374 жыл бұрын
Enikkum undu oru nathooon. Ente ammmooo. Onnum parayanda
Kelkan sughm unde .. Practically its difficult to deal with in laws who are stubborn
@Aayushfreefire7074 жыл бұрын
True
@sangasw4 жыл бұрын
correct!
@luxj41314 жыл бұрын
Very true.
@archanamohanachandran77184 жыл бұрын
Very true
@neethuraj86344 жыл бұрын
Swatham makkal k 100 kuttam undalum ath hide cheyth daughter in law enthok kuttam undann kandippikum
@arunas8554 жыл бұрын
Prashanagal onnum undakathirikkan mari thamasikkanam. Ennittu all weeks poyi kananam. Grace of god nalla inlaws aayirunnu. Both videos are good.
@amruthapremraj42244 жыл бұрын
It’s really sometimes difficult to adjust to in-laws
@beenavnair53964 жыл бұрын
ചേച്ചി....ഈ സാരി നന്നായി ചേരുന്നുണ്ട് കെട്ടോ..സൂപ്പർ.. ചേച്ചിയെ കാണുമ്പോൾ എനിക്ക് എന്റെ ആരോ ആണെന്ന് തോന്നും..I love you ചേച്ചി..കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്..
@prabha6543 жыл бұрын
Thank you mam. വളരെ നാളായി ആഗ്രഹിച്ച ഒരു വീഡിയോ ആയിരുന്നു. ഇത്. എല്ലാം വീട്ടിലും ഇതു പോലെ ആയിരുന്നു എങ്കിൽ എന്തു നന്നായിരുന്നു.
@priyanks59494 жыл бұрын
After marriage guy should go and stay in brides house,he will never be ill treated by girls parents
@seenas40574 жыл бұрын
Yes..
@lincykrishna4 жыл бұрын
Yes
@smithaa12034 жыл бұрын
priyan ks yes
@indiancitizen75714 жыл бұрын
Yes
@shabeenaa71784 жыл бұрын
Very true
@ammaammoos15044 жыл бұрын
Parayan valare eluppam.ethellam pazhaya tricks aanu.luck ullavarkku nalla mother-in-law & husband kittum.high class athrakku effect aakumnilla middle class ladies aanu sahikkinnathu muzhuvanum.relatives eri theeyil Enna pakarunnavar.
@manjumadhav28444 жыл бұрын
Lakshmi mam ne polulla mother in laws ne thanne venam educated aaya girls nu kittendathu allenkil as girls vishamikkum Eg njan 😃Enikku advocate aakan aayirunnu ishtam but teacher aayi eppozhum ente ullil oru advocate und 😃 lakshmi mam =👌advocate👌teacher👌cook👌business woman 👌motivator 👌KZbinr &👌personality 🙏😃
@aswathyvnair42534 жыл бұрын
Athe da ...educated gals nu uneducated ammayi Amma aaa kitunenkl kashtama
@akhila94894 жыл бұрын
Education not only through degrees, Kerala has been a literate state so all MILs are educated, but the definition of education here should be having maturity wisdom patience understanding good communication skills, fair thinking, positive thinking and being respectful to others without judging or sitting on a high moral stand and preaching nonsense which they themselves do not follow
@user-fu6cq5ce7r4 жыл бұрын
@@akhila9489 well said...This is what we need exactly....
@@1a1a3a7 yea... Athu thanne anu paranjath... Educational qualification .. Onnumalla... Culture and attitude anu main ...Athu degree eduthu ennu vachu undavilla....padipp illathavarku polum athu undavarum und
@sreekutty31793 жыл бұрын
എനിക്കു ഇ നിമിഷം വളരെ അതികം വിഷമം ഉണ്ട്. ഇതു കേട്ടപ്പോൾ വളരെ ആശ്വാസം തോന്നുന്നു.
@aparnaanu99244 жыл бұрын
Madam, good video. Madam പറഞ്ഞതെല്ലാം വളരെ വളരെ ശരിയാണ്. എന്റെ അമ്മയും എപ്പോളും പറഞ്ഞു തരാറുള്ള കാര്യങ്ങൾ. 😍😍👌👌. പിന്നെ പുതിയതായി അമ്മമാരായവർക്ക് വേണ്ടി ഒരു video ചെയ്യാമോ plz.... ഇനിയുള്ള ലൈഫ്, hus nte വീട്ടിൽ ഫാമിലി മാനേജ്മെന്റ് എല്ലാം.
@sunayyaali56164 жыл бұрын
നമ്മുടെ നാട്ടിൽ പലരും കുട്ടിത്തട്ത്തിൽ നിന്നും മാറി ഉത്തരവാദിത്ത ത്തിലേക്ക് kadakkanulla ഒരു ടൈം ഗ്യാപ് കൊടുക്കുന്നില്ല എന്നാണ് എനിക്ക് ഫീൽ ചെയ്തിട്ടുല്ലത്. വീട്ടുകാരുടെ ചിന്തയിൽ ഇന്ന് കല്യാണം കഴിഞ്ഞാൽ നാളെ ഫുൾ ഉത്തര വാദിത്യം എന്നാണ്. ബട്ട് അങ്ങനെ അല്ല. ഒരു ചെടി പറിച് നടുമ്പോൾ റൂട്ട് പിടിക്കാൻ സമയം എടുക്കുന്നത് പോലെ ഇതിന് ഒരു സമയം കൊടുക്കണം. Saahajaryangal വരുമ്പോൾ എല്ലാവരും മാറും
@rasiyathnikhil31184 жыл бұрын
എന്റെ വീട്ടിൽ അമ്മായി അമ്മ എന്നൊരു തോന്നൽ പോലും ഇല്ല, അമ്മ അത്രയും നല്ല വ്യക്തി ആണ്,,, ഇതു കാണുമ്പോൾ എന്റെ frnds എല്ലാരും പറയും ഞങ്ങൾ ആരും വീട്ടിൽ ഒരു പ്രശ്നവും ഉണ്ടാകണം എന്നു വിചാരിക്കില്ല, കാരണം നമ്മൾ ജീവിക്കേണ്ടത് അവിടെ അല്ലെ, but ഞങ്ങളോട് എന്തോ വൈരാഗ്യ ബുദ്ധിയോടെ പെരുമാറുന്നു എന്നാണ്,,ഇതു ഞാൻ ഒരുപാട് കേട്ടിട്ടുണ്ട്
@doom97552 жыл бұрын
കൂടെ നിന്ന് ചോദിക്കുന്ന ആളാണ് ഭർത്താവിന്റെ മുന്നിൽ നല്ല ആളു അവസരം കിട്ടിയാൽ കഴിഞ്ഞു കഥ എന്റെ ഈശ്വര എങ്ങനെ യാ ഇവിടം വരെ എത്തിയതെന്നു എനിക്ക് മാത്രമേ അറിയൂ.... 😔
@vimalpd60464 жыл бұрын
അഭിപ്രായ സ്വാതന്ത്ര്യം ഇല്ല എന്ന തത്വം...
@RohiniJosy2 ай бұрын
മരുമകനെ കാണുന്നത് പോലെ മരുമകളെയും കാണുക.... പ്രശ്നം തീർന്നു....
@premasaseendran60764 жыл бұрын
Your talk is really very good about daughter law and mother law thank you.
@sreeja79274 жыл бұрын
ചേച്ചി ഞാൻ ഭാര്യ ആണ് മരുമകൾ ആണ് ഇനി അമ്മാവി അമ്മ ആകും ചേച്ചി പറഞ്ഞത് കേട്ടു നല്ല ക്ലാസ്സ് ആയിരുന്നു
@dhanya.c29704 жыл бұрын
പൊന്ന് ചേച്ചി എന്ത് ചെയ്തിട്ടും കാര്യം ഇല്ല.. അവർക്ക് സ്വന്തം പെണ്മക്കളെ മാത്രം ആണ് ഇഷ്ട്ടം... എന്റെ അമ്മായിഅമ്മ പാവം ആണ് പക്ഷെ പെണ്മക്കളുടെ വീട്ടിൽ പോയി വന്നാൽ 2ദിവസം നാഗവല്ലി ആയിരിക്കും... 17വർഷം ആയി എനിക്ക് ഇപ്പോൾ ശീലം ആയി... അഡ്ജസ്റ്റ് ചെയ്തു പോകും...
@akku6113 жыл бұрын
അവരുടെ അമയമ്മയ്ക് ഇഷ്ടം അവരുടെ മകളെയും... ഇതൊരു സൈക്കിൾ ആണല്ലോ...🤔🤔🤔ചുരുക്കം പറഞാൽ ആർക്കും സമാധാനം ഇല്ല....
@rekhagokul58904 жыл бұрын
Adjust cheythu adjust cheythu.. Oru vazhiyaaayii...swanthamayi oru vakthitham polum illannu thonunnu palapozhm..
@sowmyarajeev97064 жыл бұрын
Chechi paranja oro points um valare sheriyanu... I have got a very loving in laws.. So I'm also the same way...
@aswathysujatha86834 жыл бұрын
Ente ponnu lekshmi mam... ഇതിനപ്പുറം പൊന്നുപോലെ നോക്കിയിട്ടും നാട്ടുകാരോട് കുറ്റം പറഞ്ഞു നടക്കും... ഞങ്ങളുടെ intercast mrg ആണ്.. Nair & ഈഴവ.. So ജാതി പറച്ചിൽ ആണ് തൊഴിൽ.. പിന്നെ ലോകത്ത് ആരും കാണാത്ത കാര്യങ്ങൾ ഒക്കെ ആണ് ചെയ്യുന്നത്... കിച്ചൺ നിൽ mat പകരം news paper ഇടുക, food ഐറ്റംസ് kazhuukathe ഇടുക.. അങ്ങന palathum.. എന്നിട്ട് ജാതിയും പറഞ്ഞു നടക്കും അതു പോലെ ഉള്ള pshycho അമ്മായി തള്ളമാരെ എന്താ ചെയ്യേണ്ടേ.. പ്രഷർ കുക്കറിൽ ഇട്ടു പുഴുങ്ങുവാ vendath 👿
@mathewjacob56754 жыл бұрын
Sister in law nta Oru vedio pls
@gg-ij2rz2 жыл бұрын
Ennit lekshmi chechi ano mother in law ye nokunnath????advice tharan easy Anu..Avan Avante life ithoke kanikunnath koode nallath ayirikum
@faizi9944 жыл бұрын
I think you teach them how to be busy in life with their own abilities. Once they become busy in their own activities then definitely they can avoid these issues. *applicable for both sides*
@Srihari.594 жыл бұрын
Very true
@ashithavaisakham63624 жыл бұрын
U r right.oru paridhi vare
@mscb71874 жыл бұрын
Ente ammayi amma nalla cheethayum parayum nalla snehavum aanu....chechiyod njangade thettum kuttavum parayum chechi thett cheythal ath njangalodum parayum..aal super aaneto...
@giftypthomas58194 жыл бұрын
My mother in law is also very good...ente love marg aayirunnu and also intercast..oru hindu-christian marg. Ennittum ente mother in law makanekkalum enne snehikkunnu..
@husnazeez94 жыл бұрын
U r lucky but here Angane allaathavarde cases aanu parayunath dear
@smithaa12034 жыл бұрын
god bless
@tastebuds79094 жыл бұрын
U r lucky
@lijimathew48384 жыл бұрын
Ente mom in law othiri karyaprapthi ulla oru woman aanu.mamude manasil enthu thonunno ,ath pullikarik manasilavum.ente ella eshtangalum eshtakedukalum pullikarik ariyam. E video ketapol, oru nalla daughter in law enu parayunath ente mom in law thanne aanu. Oru amma enth ayirikanam, ath aanu ente mother in law.
@aswathykalliyath18584 жыл бұрын
നല്ല മകനും നല്ല സഹോദരനും ആണെങ്കിൽ മാത്രമേ ഒരാൾക്ക് നല്ല ഭർത്താവാകാനും നല്ല അച്ഛനാവാനും പറ്റുള്ളൂ... എനിക്ക് നല്ലൊരു ഭർത്താവിനെ തന്നതിന് അമ്മായിഅമ്മക്ക് കെട്ടിപ്പിടിച്ചുമ്മകൾ
@LekshmiNair4 жыл бұрын
😍👍❤
@priyamanu43104 жыл бұрын
ഈ അടുത്ത് നടന്ന ഉത്ര കൊലപാതക്കേസിലെ പ്രതി സൂരജ് നല്ല മകനും നല്ല സഹോദരനും ആരുന്നു ആ കുടുംബത്തിന്...... എന്നിട്ട് അവൻ നല്ല ഭർത്താവ് ആയോ... നല്ല അച്ഛൻ ആയോ.. ചിലപ്പോൾ ഒരു നല്ല മകൻ ഒരു ഭർത്താവിന്റെ പദവിയിൽ utter failure ആവുന്നതും കണ്ടിട്ടുണ്ട്..
@anukp2804 жыл бұрын
നല്ല മനുഷ്യനാകാൻ ആരുടേയും പിന്തുണ വേണ്ട മക്കൾ നന്നായാലും ചീത്തയായാലും അമ്മമാർക്ക് ഒരു പരിധിയിൽ കൂടുതൽ അതിന് ഉത്തരവാദിത്വവും ഇല്ല പക്ഷേ അച്ഛനും അമ്മയും പരസ്പരം ബഹുമാനിച് ജീവിക്കുന്നു കണ്ടു പഠിക്കുന്ന മക്കൾ ഭാര്യമാരെയും അതേ പോലെ സ്നേഹിക്കാൻ സാധ്യതയുണ്ട് സാധ്യത മാത്രമാണ്
You are absolutely correct Madam, I am also a daughter-in-law..stll living with my mother-in-law for the last twenty five years..here I think my husband is the hero who keeps our family going smoothly. In our family all are jealous with our join family relationship. Overall my mom and my mother-in-law are good friends till now. I am confident that I can go forward with this happiness and also I have already given to my daughter about these valuable advices like yours. Thank you Madam you are awesome.
@ajithaginu77074 жыл бұрын
All houses are different and people vary even in thinkings, attitude and responsibilities
@anjaliramakrishnan644 жыл бұрын
Very true....some families showing kind of liberal attitude towards daughter-in-law...parents will not interfere in their life(newly married couple) too....but others are not like them....they will spoil everything...even they won't give privacy
@mathewgeorge51574 жыл бұрын
Correct
@jaimytomy79214 жыл бұрын
@@anjaliramakrishnan64 correct
@aparnabalakrishnan55513 жыл бұрын
Njnum nte veetukare pole thanne aan bharthavinte veetukare kanunnathh... Achanum athepole thanne aan sneham... Ammayiamma pakshe angane alla. Avarkk njn padikan padila... Padiche joli vangan padilya.. Athepole thanne veettupani matram cheyth aa naalu chumarinte ullil othungi nilkanam... Nthoke panikal cheyth sahayichalum kutam matram..
@rahnasiyad36724 жыл бұрын
Mam pls give a motivational talk about depression... nowadays young people in our society are suffering from depression...... hope u reply my comment🤗
@thanoojasudheerthanu27764 жыл бұрын
പെണ്മക്കൾ അവരെ വിളിച്ചു മരുമോളെ കുറ്റം എപ്പോഴും പറയും.
@josethomas48554 жыл бұрын
super advice , forwarded to my sisters and daughter
Njan uzhunu vada undaki beateranu use chaithath, perfect ayitanu ente son in law ku oru pad eshtayi, veetil ellavarkum, Thankyou so much mam
@sujawilson83204 жыл бұрын
Ente anubhavathil ninnum parayuva mam paranjathe ellam correct point ane.....100%... Very good
@anukp2804 жыл бұрын
അമ്മായിയമ്മ ക്കു നാത്തൂൻ ഓട് ആണ് സ്നേഹം എന്നോട് സ്നേഹം ഇല്ല മറ്റു കുഴപ്പമൊന്നുമില്ല എന്ന പരാതി പറയുന്നവരോട് ഒരു വാക്ക് സ്വന്തം കുഞ്ഞിനെ സ്നേഹിക്കുന്നതുപോലെ മറ്റൊരാളുടെ കുഞ്ഞിനെ സ്നേഹിക്കാൻ പറ്റുമോ പറ്റുന്നവർ ഉണ്ടാകും പക്ഷേ അത് സാധിക്കാത്തവർ ആണ് ബഹുഭൂരിപക്ഷവും അവരും അതേ ചെയ്യുന്നു ഉളു അവർ പ്രസവിച്ച് മുലയൂട്ടി സ്നേഹം കൊടുത്തു വളർത്തി പഠിപ്പിച്ച് വലുതാക്കി വിവാഹം ചെയ്തു അയച്ച കുഞ്ഞിനെ സ്നേഹിക്കരുത് എന്ന് പറയുന്നതിൽ ഒരു ശരികേട് ഇല്ലേ സഹോദരൻറെ പേഴ്സണൽ കാര്യത്തിൽ വിവാഹശേഷം സഹോദരി ഇടപെടുന്നത് ശരിയല്ല But മാതാപിതാക്കളുടെ കാര്യം അങ്ങനെ അല്ല നമ്മൾ വിവാഹം കഴിഞ്ഞു പോയാലും അന്വേഷിക്കണം സ്നേഹിക്കുകയും കരുതുകയും വേണം അമ്മായിയമ്മയെ അല്ലെങ്കിൽ അമ്മായിഅച്ഛനെ സ്വതന്ത്ര വ്യക്തികളായി കാണുക അവരോട് നമ്മളെയും ആ രീതിയിൽ കാണുവാൻ പറയണം നമ്മുടെ ജീവിതം അവരെ സന്തോഷിപ്പിക്കാൻ ഉള്ളതല്ല അവരുടെ ജീവിതം നമ്മുടെ ഇഷ്ടത്തിനനുസരിച്ച് മാറ്റാനുള്ള അവകാശം നമ്മളും എടുക്കരുത്
Ente ammayiamma pavam okkeyanu....pakshe husum njanum orumich purath pokunnathokke avarkk asooya aanu....makalum marumakanum pokumbo santhosham aanu... aarkkum amma pole aakan pattilla
@keerthyunnikrishnan524 жыл бұрын
If it’s a good MIL, it’s fine to follow, otherwise these tips are not practical.
@akhila94894 жыл бұрын
I fully agree with that statement. There are MIL and SIL and in-laws who do not appreciate the efforts of the DIL, after much efforts, if we find that the traffic is one way, these tips are not applicable.
സ്നേഹിക്കാനുള്ള മനസ്സ് രണ്ടുപ്പേർക്കും ഉണ്ടെങ്കിൽ ഒരു adjustment ഉം വേണ്ടിവരില്ല..നല്ല രീതിയിൽ മുന്നോട്ടുപോകാം...അല്ലാതെ മൊത്തത്തിൽ നമ്മടെ വ്യക്തിത്വo മാത്രം ആർക്കുമുൻപിലും പണയം വെക്കരുത്
@LekshmiNair4 жыл бұрын
What you said is true dear...swantham personality 2 kootarum compromise cheyyenda karyamilla...snehichu munnottu poyal mathram mathi
@rameshkuttippuram15883 жыл бұрын
crct
@ashithauv8754 жыл бұрын
ഒരു കൂട്ടു കുടുംബത്തിൽ നമ്മളെക്കാൾ നന്നായി in-law ye നോക്കുന്ന വേറെ മരുമക്കൾ ഉണ്ടെങ്കിലോ.... അപ്പോ നമ്മുടെ സ്ഥാനം താഴെ തട്ടിൽ തന്നെ ആവും... എന്റെ അമ്മായമ്മക്ക് പ്രിയം ചേടത്തിയോട് ആണ്... എന്താച്ച നല്ല പോലെ അമ്മേനെ സോപ്പിട്ട് നിക്കാൻ അറിയാം... എനിക്ക് ഒന്നും വാങ്ങി തന്നില്ലേലും ചേടത്തിക്ക് വാങ്ങി കൊടുക്കും അമ്മ
@1a1a3a74 жыл бұрын
avaru angae adayum chakkarayum aayi ninnotedo..thaan thante karyam noki verupikkathe neutral aayi ninnal mathi...allengilum nammude santhosham mattullavare aasrayichavaruthu...take care of your self..
sathyam..ivarkoke kalyanam kazhinjalum magante marriage and life koodi control cheyyanam..angane thullunna bodhamillatha konthanmarum undavum..
@jaijawan18274 жыл бұрын
Three sisters in law yekondu valareyadhikam vishamangal anubhavichittulla njan.😭
@silu44794 жыл бұрын
എൻ്റെ ഭർത്താവിൻ്റെ വീട് നരകമാക്കിയത് അവിടെ വലിഞ്ഞ് കേറി വന്ന ഒരുത്തിയാണ് ഒളിച്ചോടി വന്നതുകൊണ്ട് സ്വന്തം വീട്ടിൽ വരെ കയറ്റിയിട്ടില്ലായിരുന്നു എന്നിട്ടുo അച്ഛനോടും അമ്മയോടും തർക്കുത്തരം പറയും വെറും അഹങ്കാരം ആണ് അതിന് ഞാൻ ഒട്ടും വിട്ടുകൊടുക്കാറില്ല നന്നായിട്ട് വഴക്ക് കൊടുക്കും ഞാൻ അതു കൊണ്ട് എന്നോടധികം കളിക്കില്ല
@aneeshalokesh34303 жыл бұрын
Sathyam
@sinisebastian83023 жыл бұрын
Sathyathil oru vishudha ayi jeevikkuka highly adjustment kollam
ഇതൊന്നും എന്റെ ലൈഫ് le possible അല്ല.. ഞാൻ അമ്മായിഅമ്മക്ക് വേണ്ടി സംസരിക്കാനും, പുറത്ത് പോയാലും ഇഷ്ട്ടം ഉള്ളത് കൊണ്ടുകൊടുക്കാനും, പുറത്ത് കൊണ്ടുപോകാനൊക്കെ ഇഷ്ട്ടം ആയിരുന്നു. എന്റെ വീട് ആണ് എന്നുതന്നെയാണ് കരുതിയിരുന്നത്. എന്നിട്ടും ഞൻ ഒരു പ്രശ്നം ആയിരുന്നു.
@njoylife64404 жыл бұрын
എൻറെ അമ്മായി അമ്മ അവരുടെ അമ്മായി അമ്മയേയും എന്നെയും ഉപദ്രവിക്കുന്നത് കണ്ടു ഞാൻ അതിശയിച്ചിട്ടുണ്ട്. എങ്ങിനെ ഒരു മനുഷ്യന് ഇത്ര ക്രൂരമായി ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയുന്നു എന്ന്. കളവുപറയൽ ആണ് അവരുടെ മെയിൻ. എന്നാലും ഇതൊക്കെ വിശ്വസിക്കുന്ന അവരുടെ ഭർത്താവിനെയും ആൺമക്കളേയും പറഞ്ഞാമതിയല്ലോ.🤦 അവരുടെ ഭർത്താവ് ആദ്യമേ അവരെ അടക്കി ഇരുന്നെങ്കിൽ ബാക്കിയുള്ളവർക്ക് ഉപകാരമായിരുന്നേനെ🤷 കല്യാണം കഴിഞ്ഞു പോയ അന്നുമുതൽ അവരെ സ്വന്തം അമ്മയായി കണ്ട ഞാൻ ശശി🙍
@@najilaanimon405 same avastha😭😭acting ranikalaaya mother in laws inu a great salute
@anjalij.s4629 Жыл бұрын
ഞാൻ ഈ ശ്രമത്തിൽനിന്നും രാജിവച്ചു.....
@Neha_Neha-f8x4 жыл бұрын
You are really a motivation and an inspiration to all youngsters of this generation.... Thankyou so much for this valuable information.......
@priyankac.p.23834 жыл бұрын
ഇതൊക്കെ കേൾക്കുമ്പോൾ പറയാതെ വയ്യ. സ്വന്തം അമ്മയേക്കാൾ വാൽസല്യവു० ഹൃദയ० നിറയെ സ്നേഹവു० ഒരുപാട് പകർന്നു തന്ന നൻമ നിറഞ്ഞ ഒരമ്മയായിരുന്നു എന്റെ അമ്മായിയമ്മ. എന്റെ ആ ഭാഗ്യം കണ്ട് ദൈവത്തിന് പോലു० അസൂയ തോന്നിക്കാണു०.. 2014 ൽ അമ്മ ഞങ്ങളെ വിട്ടു പോയി.
@deepthir16433 жыл бұрын
ഈ പറഞ്ഞ എല്ലാ കാര്യങ്ങളും ഞാൻ ചെയ്യുന്നുണ്ട്... പലപ്പോഴും ഭർത്താവ് കണ്ടറിഞ്ഞു കാര്യങ്ങൾ ചെയ്യുന്നതിനേക്കാൾ നന്നായി.. അമ്മയുടെയും അച്ഛന്റെയും സഹോദരങ്ങളുടെയും മനസ്സ് മനസ്സിലാക്കി കാര്യങ്ങൾ ചെയ്യാൻ... ഇതുവരെ ദൈവം സഹായിച്ചു ആരും ഞാൻ കാരണം വിഷമിക്കേണ്ടി വന്നിട്ടില്ല...
@remyasreems15524 жыл бұрын
Naaveduthal nunaparayunna ente ammai ammakum va thurakunnath theriparayan use cheyunna ammai achanum ee vedio dedicate cheyunnu..😔
@bujilitamas66824 жыл бұрын
ini pattilla! adutha kalyanam undayal nokkam🤗
@kavyamurali31454 жыл бұрын
😁
@sindhumanoj33894 жыл бұрын
😂
@rey-20184 жыл бұрын
😬
@smithaa12034 жыл бұрын
🤣🤣
@lathikaramachandran46154 жыл бұрын
Very good. Advise ..its very practical... thankyou so much.love u all and iam very happy that yesterday u replied my comments.. thanks a lot..very much impressed...god bless u
@bioreshma4 жыл бұрын
Chechi my father in law didn't allow his old mother to stay at our home during her old age.he is a cruel person. Started hurting me from the beginning. I didn't know his true face.later I felt so desperate.so started staying away from him.got so relaxed now.
@shinechris97104 жыл бұрын
Looking back my life was always trying to please my in-laws and husband .and i did not get anything in back.together with their daughter they always try to belittle me .took all my money& forgot.now i accept them as they are.lost my love & respect.but i am not going to fight for my place and act always civil and decent.
@seethavishnu35554 жыл бұрын
Good informations mam,thank u somuch.
@shijisworld49554 жыл бұрын
Thanks Mam for th valuable information
@yaminivijay244 жыл бұрын
Like mam said , if both families plan to stay far away , then issues ella....only phone calls to cheer up....life will be smooth.... vallapoozhum barthavinte vettil oru maveliyee polee vannu kandu pokumbo ammayamma super , marumakal athilum super ..... But onnichu nilkkandey varumboozhanu real life ariyan pokunnathu .... especially mother inlaw or daughter in law oru health issue il pedumbol........and no one to help around , real life begin cheyyum , Athanu reality ....👍👍👍appozhanu pala realities palathum purathu varunnathu ....can be positive and negative....or both .