പാല് കൊടുത്ത കൈക്ക് തന്നെ കൊത്തി അദ്ദേഹത്തിന് അതിനകത്ത് കിടക്കുന്ന ആൾക്കാരായിട്ട് പരിചയപ്പെടാൻ സാധിച്ചു അദ്ദേഹത്തിന് ഇതൊരു വിഷയമല്ല ❤
@b2bspy50315 сағат бұрын
നിയമം ദുരുപയോഗം ചെയ്യുന്നത് പോലെ തോന്നുന്നു
@skunk0514 сағат бұрын
It is the judge that is at fault
@Roseroseeee86015 сағат бұрын
എന്താണേലും ഇത് ഇച്ചിരി കൂടിപ്പോയി, തെറ്റ് തിരുത്താനുള്ള അവസരം കൊടുക്കാരുന്നു,
@liscreations791513 сағат бұрын
Correct
@Lolanlolan3045 сағат бұрын
തെറ്റ് തിരുത്താൻ അവസരം കൊടുക്കാൻ ആള് കൊച്ചു കുട്ടി ഒന്നും അല്ലലോ... 🤣🤣
@vijayanmadhavan945313 сағат бұрын
Thanks
@AK-op6xp15 сағат бұрын
അപ്പോൾ,ജയിൽ മട്ടൻ കറിയും കഴിക്കാൻ യോഗം ഉണ്ടെന്ന് സാരം.
@johnypp67918 сағат бұрын
സമൂഹത്തിൽ ഉന്നതരായ വ്യക്തികൾ ഏതെങ്കിലും കേസിൽ പെട്ടുപോയാൽ അയാളുടെ രക്തത്തിനു വേണ്ടി നിലവിളിക്കുന്ന ഒരുപാട് പേരുണ്ട്. അവർക്ക് ഈ വ്യക്തി ഒരു ദ്രോഹവും ചെയ്തിട്ടിങ്കിൽ പോലും ഇത് ഒരു മാനസിക സൈക്കോ പ്രശ്നമാണ് 😡
@BismiBismi-zu6rlСағат бұрын
ഒരാളെ പൂട്ടിയപ്പോ ഇറക്കാൻ ലോകം യാചിച്ചു സഹായിച്ച വ്യക്തിയാണ് സത്യം തെളിഞ്ഞു പുറത്തു വരും
@jamunaanilkumar300714 сағат бұрын
ഇതിലും വലിയ തെറ്റ് ചെയ്തവർ വിലസ്സി നടക്കുന്നു. ഇയ്യാൾ ചെയ്തത് തെറ്റ് തന്നെ. എന്നാൽ map പറയാവുന്ന കാര്യമേ ഉള്ളൂ. ജയിലിൽ ഇടേണ്ട കാര്യം ഇല്ല.
@jayasreejayamohan731411 сағат бұрын
Athe ..valiya kallanmar vilasunnu ..vallatha kali thanne
@pksanupramesh1787 сағат бұрын
മാപ്പ് ഒക്കെ ഗൾഫ് ൽ. ഇവിടെ മാപ്പില്ല.
@archanamohan.u73815 сағат бұрын
Sathyam u r true
@SubairAu6 сағат бұрын
ബേബി ചെമ്മണൂർ പാവം മനുഷ്യൻ ശതകോടിശരൻ ആയിട്ടും അഹങ്കാരമില്ലാത്ത മനുഷ്യൻ 10 കാശ് ഉണ്ടായാൽ വലിയ ജാഡ ഉള്ള എത്രയോ പേര് ഉള്ള ഈ കാലത്ത് ഒരു അഹങ്കാരവും ഇല്ലാത്ത ഒരു പാവം മനുഷ്യൻ ജയിലിലും ചിരിച്ച് കൊണ്ട് സമയം പോകുന്നു പാവം ബോചോ സൗദിയിൽ ജയിലിൽ ഉള്ള ആ പാവത്തിനെ സഹായിക്കാൻ മുന്നോട്ട് ഇറങ്ങിയത് ഒന്നും ആരും മറന്നിട്ടില്ല ആര് അടിച്ചമർത്താൻ നോക്കിയാലും നല്ല ചങ്കുറപ്പോടെ ബോച്ചോ തിരിച്ച് വെരും
@MURUKANVinayakascales14 сағат бұрын
ബോബി.ചെമ്മണൂർ. നല്ലൊരു. മനുഷ്യനാണ്.. ഒരുപാടു. പാവപെട്ട. ആൾക്കാരെ. സഹായിച്ച. മനുഷ്യൻ. ഈ. ഞാൻ. ഒന്ന്. ചോദിച്ചോട്ടെ. ഒരുപാടു സിനിമകളിൽ. അഭിനറ്റിച്ചിട്ടും. ഏതെങ്കിലും പാവങ്ങളെ സഹായിക്കാൻ. പറ്റിട്ടുണ്ടോ. സഹായിക്കുന്നവരെ. വെറുതെ. വീട്ട്യുടെ
@chandrasekharanthekkayil753613 сағат бұрын
ഒരു പാട് പേരെ പറ്റിച്ചിട്ടും ഉണ്ടല്ലോ
@sherlykurian43946 сағат бұрын
അതുകൊണ്ട് എന്തും ആരെയും പറയമെന്നാണോ
@subashb4188 сағат бұрын
കഷ്ട്ടമായിപ്പോയി! ശ്രദ്ധ കിട്ടാൻ കുറച്ചു എടുത്തു ചാട്ടം കാണിക്കുമെങ്കിലും ജയിലിൽ കിടക്കാൻ വേണ്ടിയുള്ള ക്രിമിനൽ ആയിരുന്നോ ബോബി? ബോബി ഇനിയെങ്കിലും ചുറ്റും നിൽക്കുന്നതെല്ലാം മിത്രങ്ങൾ അല്ലെന്ന് തിരിച്ചറിയുക. നിങ്ങളുടെ പൊട്ടൻ കളി നിയന്ദ്രിക്കുക. ഈ കാലവും കടന്നു പോകും.
@tcltv-ei2eu5 сағат бұрын
mammooty enna muthukkane kaliyaaakkam
@PrasannakumariPD7 сағат бұрын
PrayersBoche
@susanpalathra764613 сағат бұрын
ബോബി ചെമ്മണ്ണൂരിനെ ഒതുക്കാനുള്ള ശ്രമം തുടരുന്നു - അല്പവസ്ത്രം മാന്യയുടെ ലക്ഷണം - എന്താല്ലേ ?
What a man he is entertaing well.... amazing talant nobody can imittat. ..only boche.....
@JollyKavya11 сағат бұрын
Bobby sir pavangalde daivam aanu. Athukondu bobby sir kku ethonnum oru problem alla.
@sunilkumarchirackel311815 сағат бұрын
മട്ടൺ കഴിക്കട്ടെ 🙏
@Rani-or4ub4 сағат бұрын
God bless you chatta. Saaramella.. ellam sareyahum
@HafsathHafsa-f8s8 сағат бұрын
പാവങ്ങളെ സഹായിക്കുന്ന മനുഷ്യൻ ആണ്
@AnushaR.S6 сағат бұрын
Always with you boche❤
@Alexander9094813 сағат бұрын
Password എല്ലാം മറന്ന് പോകുന്നത് കൊണ്ട് ഇത് ആക്കാം പുതിയ password 🥴🥴🥴
@sindhuprabhakaran119611 сағат бұрын
പറയുന്നത് കേട്ടാൽ തോന്നും മട്ടൻ കഴിക്കാതെ ആളാണ്ന്
@thecitizen879357 сағат бұрын
Full support to boche he is charity king
@YuvalNoahHarri8 сағат бұрын
വല്ല കാര്യം ണ്ടാർന്ന 😂ബോച്ചേ & ഹണി 😮എടാ എന്തൊക്ക്യാ ഈ കൊച്ച് കേരളത്തിൽ നടക്കുന്നത്
@MymeenMeen14 сағат бұрын
Saturday mutton 🔥🔥🔥
@JojoYuhannan14 сағат бұрын
ചൊവ്വാഴ്ച വരെ ഈശ്വരനെ ഓർത്ത് ധ്യാനിക്കട്ടെ
@resinresin.m68878 сағат бұрын
Monday Boby jail mojithanakum, coming up Boby
@arunv41637 сағат бұрын
എന്തൊക്കെ തെറ്റ് ചെയ്തവർ പുറത്ത് കറങ്ങി നടക്കുന്നു ഇയാൾ എന്താ ഇത്ര വലിയ തെറ്റ് ചെയ്തത്
@balakrishnankrishnan52146 сағат бұрын
ബോച്ചെക്ക്. അറിയാം. എവിടെ വടി എറിയണം എന്ന്.... കണ്ടറിയാം എന്താണ് നടക്കാൻ പോകുന്നത്.... തലക്ക് വെളിവില്ലാത്ത ഒരു സമൂഹം 😂😂😂
@shithinjose213112 сағат бұрын
Fancy number oppichallooo kochu kallan😂😂
@surejsr1234514 сағат бұрын
Valla Kari yam undayiruno
@Nammalenthucheyyummallayya11 сағат бұрын
ഇന്ന് മട്ടൺ കിട്ടും
@dharmawillwin83585 сағат бұрын
Oru sorry il theerenda problem ithraum valuthakki
@SureshKumar-ru1is7 сағат бұрын
🙏💕👍👏👏👏
@Dàivame7 сағат бұрын
ഇതിനുള്ള പ്ര ത്യഗാതം വരാൻ ഇരിക്കുന്നതെ ഒള്ളു.. കണി റോസും പിണുവും ഒന്നും ബോച്ചെക് മുന്നിൽ ഒന്നും അല്ല. ഇപ്പോൾ ഭരണം കൈയിൽ ഉണ്ടല്ലോ എന്ത് വേണമെങ്കിലും ആകാമല്ലോ... കഴിഞ്ഞോട്ടെ ചില മാസങ്ങൾ എന്നും മുഖ്യമന്ത്രി കസേരയും അധികാരവും ഉണ്ടാകില്ലല്ലോ.. അപ്പോൾ ആണ് നമ്മൾ ശരിക്കുള്ള കളി കാണാൻ കിടക്കുന്നത്..
@marycherian23686 сағат бұрын
പറയുവാൻ എളുപ്പം. ബ്രിട്ടനിയ Rajan പിള്ളേയെ ഓർമ്മയുണ്ടോ?
@mandrak36015 сағат бұрын
ബോച്ചേടെ തട്ടിപ്പ് ബിസിനസിനെതീരെ അനേഷണം വേണം
@godmaker568111 сағат бұрын
അസൂയ😂
@mandrak36011 сағат бұрын
@godmaker5681 എന്തിന് ഈ കോമാളിത്തരം കാണിച്ച് ആളുകളെ പറ്റിക്കുന്നതിനോ അസൂയ കഷ്ട്ടം തന്നെ നിങ്ങളുടെ കാര്യം
@stephen-b1l11 сағат бұрын
ജയിലിനകത്തെ 15 കിലോമീറ്റർ ഓടാൻ സാധിക്കുമോ
@UpendranV-ni6mv11 сағат бұрын
എത്ര ആലോചിച്ചിട്ടുഠതെറ്റിൻറഗൗരവഠമനസിലാകുനനിലല.
@balanbalan2609 сағат бұрын
ആാാാ ഇവന് പറ്റിയ ബ്ലോക്ക് തന്നെA block. 😂😂😂😂. പിന്നെ വനിത പോലീസ് സൂക്ഷിക്കുന്നത് നല്ലതാണ്. നാളെ രാവിലെ നടയടി ഉണ്ടാവുമോ ❓😂😂😂😂
@Spandhanam-f7z6 сағат бұрын
ഓടടോ കണ്ടം വഴി
@Sheeba-p8x14 сағат бұрын
റിങ് മാസ്റ്റർ സിനിമ ഓർമ varunnu
@liscreations791513 сағат бұрын
Yes
@a.kkumar26014 сағат бұрын
ച്ചേ ബോ.....ഒരു പെർമനൻട് പ്രീമയം നംമ്പർ,ജനങളെ നമ്പിച്ച പണം കൊണ്ട് വാങി വീമ്പ് കാണിക്കണമായിരുന്നു....