ആ പാവം പിഞ്ചു കുഞ്ഞിന് വേണ്ടി ജയിലിൽ കിടന്നത് പുണ്യം തന്നെയാണ്.കുഞ്ഞിന് മാതാപിതാക്കളെ തിരിച്ചുകിട്ടി.ആ കുഞ്ഞിന്റെ കാര്യം പറഞ്ഞപ്പോൾ തൊണ്ടയിടറിയത്; താങ്കൾ മനുഷ്യത്വം ഉള്ള യഥാർത്ഥ സ്ത്രീയായത് കൊണ്ടാണ്.മറ്റുള്ളവർക്ക് വേണ്ടി പോരാടിയ താങ്കൾ ലിംഗ വ്യത്യാസമില്ലാതെ എല്ലാവരും മാതൃകയാണ്.എന്നോളം പ്രായമില്ലെങ്കിലും ഞാൻ താങ്കളെ എന്റെ മനസ്സിൽ അമ്മേയെന്ന് വിളിച്ചു.YOU ARE GREAT!❤❤❤❤❤
@vasavadas96573 жыл бұрын
ഇന്റർവ്യൂ തകർത്തു..... വീണ സഖാവേ അഭിവാദ്യങ്ങൾ...... തകരരുത് തളരരുത്...മുന്നിൽ നടന്നവർ ചീന്തിയ ചോരയാണ് ഇന്ന് നമ്മുക്ക് മുന്നിൽ വിരിയുന്ന പ്രഭാതം. ഒരു മറുചോദ്യം.... തിരുവഞ്ചൂരും ചെന്നിത്തലയും എന്തുകൊണ്ട് ജയിലിലെ രീതികൾക്ക് ഒരു മാറ്റം വരുത്തിയില്ല..............
@sreedevidasdas49673 жыл бұрын
Voiceless ആയിട്ടുള്ളവരുടെ voice ആകാൻ വേണ്ടിയാണ് രാഷ്ട്രീയത്തിൽ വന്നത് 👍 well said veena 🙏👍
@pareekuttyam67653 жыл бұрын
വളരെയധികം പ്രതീക്ഷ നൽകുന്ന ആദർശ ധീരയായ ഈ പെൺകുട്ടിയെ തിരിച്ചറിയാൻ കേരള ജനതയ്ക്കാവട്ടെ എന്നാശിക്കുന്നു. ഇത്തരത്തിലുള്ള ഒരു ഇൻ്റർവ്യൂ നടത്തിയത് അഭിനന്ദനാർഹം .
@ambikadevi75559 ай бұрын
❤l❤p₩7
@ambikadevi75559 ай бұрын
₩₩``
@mantisparadisepark99549 ай бұрын
ഇതു തന്നെയല്ലേ കാലൻ അനുഭവിച്ചതി ഒരു പെൺകുട്ടിയെ ബലാത്സംഘം ചെയ്‌തു കൊന്ന കേരസ് loogathin അറിയിക്കാൻ വേണ്ടി അവരുടെ ജോലി ചെയ്യാൻ പോകുമ്പോൾ അല്ലെ ജെയിലിൽ pooyadh
@SuranAjatha-gj9yy9 ай бұрын
😅😅😅😅😅
@amelussphere59113 жыл бұрын
ആദ്യമായി ഒരു രാഷ്ട്രീയ പ്രവർത്തക പറയുന്നത് ആത്മാർത്ഥ യോട ആണ് എന്നു തോന്നി പോയി may god bless you
ഈ ഇന്റർവ്യൂ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം സാജൻ സാറിനും വീണയ്ക്കും അഭിനന്ദനങ്ങൾ 🌹🌹🙏🏻🙏🏻🙏🏻🙏🏻
@bhageerathybhadra98843 жыл бұрын
ഷാജൻ സാർ വീണക്ക് ഒരു ഇന്റർവ്യൂ നൽകിയതിന് ബിഗ് സല്യൂട്ട് 👍👍👍👏👏👏👏👏
@prameelakumari29143 жыл бұрын
👍
@sureshkumar-oc6sl3 жыл бұрын
👍🏻
@sreejith69693 жыл бұрын
👍
@AnilKumar-jx5wl3 жыл бұрын
പിന്നെ ആനി ബസൻറല്ലെ😂
@elcil.14843 жыл бұрын
🙏🙏🙏🌹
@ജയ്ഭാരത്3 жыл бұрын
വീണാ നായർ ഇന്നത്തെ സ്ത്രീ സമൂഹത്തിന് ഒരു മാതൃകയും പ്രചോദനവും ആ വേണ്ട വ്യക്തിയാണ്. ഇതു പോലുള്ള വ്യക്തിത്വം വളരെ വിരളമാണ് ഇന്ന്. വീണ എസ് നായർ👍
@gauridas78383 жыл бұрын
ഏറ്റവും അധികം സന്തോഷത്തോടെ കണ്ട അഭിമുഖം... Thank You മറുനാടൻ... 🙏🏻❤
@ullasvj92953 жыл бұрын
വീണ സഹോദരിയെ ഞാൻ വളരെ സ്നേഹിക്കുന്നു big സല്യൂട് നല്ലൊരു ഭാവി ആശംസിക്കുന്നു 🙏🏻👍🏻🌹🌹
@sudheer463 жыл бұрын
നല്ല കാഴ്ചപ്പാടുകൾ .... നല്ല ആശയങ്ങൾ ... നല്ല മനസ് ... യാത്ര തുടരൂ പ്രിയ സഹോദരി വീണ 🤝🔥🔥🔥
@prejiths99273 жыл бұрын
മാമ മാധ്യമങ്ങൾ കണ്ണ് തുറന്നു കാണു കേരള ജനതയുടെ ശബ്ദം "മറുനാടൻ മലയാളി ". സാജൻ സർ.... 👌👌👌👌👌👌
@66xx663 жыл бұрын
👍🏻👏🏻👏🏻
@street_vibz98793 жыл бұрын
Haawuu
@unnikrishnanlevel92543 жыл бұрын
Malaraanu marunaadan..
@indiramv33523 жыл бұрын
🤭
@geethumohangeethu.72953 жыл бұрын
@@66xx66 🤭🤣🤣🤣
@sugesh0073 жыл бұрын
നാളെയുടെ പ്രതീക്ഷകൾ....mist എന്ന പ്രോഗ്രാം അവതരിപ്പിക്കുന്ന അവതാരികയിൽ നിന്നും ഇന്നത്തെ ഈ ചങ്കുറപ്പുള്ള നേതവയല്ലോ ആശംസകൾ അഭിവാദ്യങ്ങൾ,💪💪💪
@viswanathant4253 жыл бұрын
😎😎
@Indian_Made3 жыл бұрын
Wowww
@smitha26123 жыл бұрын
Mist👌
@sris24143 жыл бұрын
mist...❤️
@ayishaafsal32043 жыл бұрын
Mist ❤️annathe quetnesilnnu innathe intelligent 👍 proud of 😍
@renjithkrishnannair63413 жыл бұрын
വീണ കാലം മാറി വരും,,, അന്ന് ഇന്ന് നിങ്ങളെ ഉപദ്രവിച്ചവർ സല്യൂട്ട് ചെയ്യും
@byjukarakulamkarakulam12763 жыл бұрын
നിങ്ങളൊക്കെ ജയിലിൽ ഒരു ദിവസം കിടന്നപ്പോൾ വളരെ വിഷമം തോന്നുന്നു അല്ലേ പണവും സ്വദീനവും ഇല്ലാത്ത എന്തുമാത്രം പാവപെട്ടവരാണ് ജയിലിൽ കിടക്കുന്നത് പോലീസുകാരുടെ ക്രൂരമായ മർദ്ദനവും സഹിച്ച് വളരെ സന്തോഷത്തോടെ
@jow18823 жыл бұрын
😑.. True..
@mytenoclock3 жыл бұрын
ഈ ഇന്റർവ്യൂ ആവശ്യം ആയിരുന്നു.... സൂപ്പർ 🙏🙏🙏👌👌
@arunkumarms91723 жыл бұрын
ഈ അവസ്ഥയാണ് നിങ്ങൾക്കെങ്കിൽ സാധാരണക്കാരുടെ അവസ്ഥയെന്തായിരിക്കും, നിയമസഭയിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉന്നയിക്കണം
കമ്യൂണിസ്റ്റ് പെണ്ണുങ്ങൾ കൊച്ചിനെ തപ്പി നടക്കുന്നു ഈ സമയം
@designerpaperbags3 жыл бұрын
പിണറായി ചെയ്ത മണ്ടത്തരം... വീണ ആരെന്ന് ജനത്തിന് കൂടുതൽ അറിയാൻ സാദിച്ചു.. ഷാജന് അഭിനന്ദനങ്ങൾ
@harikrishnankm82593 жыл бұрын
അറിഞ്ഞിട്ട് എന്ത് ഉണ്ടാക്കാൻ ആണ്.അടുത്ത ഇലക്ഷന് നിന്നാലും 8 നിലയിൽ പൊട്ടും
@designerpaperbags3 жыл бұрын
@@harikrishnankm8259 ഈ കുരു പൊട്ടുന്നില്ലെ? അത് ചുമ്മാതല്ലല്ലൊ🤣🤣🤣
@harikrishnankm82593 жыл бұрын
@@designerpaperbags കാര്യം പറഞ്ഞാൽ കുരു പൊട്ടലോ.ഇവരെക്കാളും കൂടുതൽ ദിവസം ജയിലിൽ കിടന്ന,സമരം ചെയ്ത ബലറാം,ശബരീനാഥൻ, അഭിജിത്ത് ഒക്കെ പൊട്ടി.അതിലും വലുത് ആണോ ഇത്.5 കൊല്ലം ഈ കാര്യം മാത്രം പറഞ്ഞു വോട്ട് ചോദിച്ചാൽ ജനം ഇപ്പൊ ജയിപ്പിക്കും.നോക്കിയിരിക്കാം
ജാൻസി റാണി എന്നോ ഉണ്ണിയാർച്ച എന്നോ.... എങ്ങിനെയാ വിശേഷിപ്പിക്കുക...... അഭിനന്ദനങ്ങൾ.... അഭിവാദ്യങ്ങൾ....
@elcil.14843 жыл бұрын
🙏🙏🌹👍👌
@abusalikabeer48233 жыл бұрын
ഹോ ....ഭയങ്കരം
@vijayancr81333 жыл бұрын
You and alike girls have to study a lot thru real realities.
@saiantonysibi3 жыл бұрын
Jhansi Rani and Unniyarcha okke nammukku kettu kelviyalle ullu .. Let’s address her as Veena Nair ; she is a brave girl
@rmk80173 жыл бұрын
ആത്മാർത്ഥതയുള്ള നേതാവ്. പ്രസ്ഥാനത്തിന് മുതൽ കൂട്ട്. വിജയിക്കും തീർച്ച.
@reshmaharish55913 жыл бұрын
ജനങ്ങൾക്കു വേണ്ടി ശോഭിക്കാൻ കഴിയട്ടെ 🙏
@dineshdp58063 жыл бұрын
എന്തെങ്കിലും കാരണവശാൽ ദയവുചെയ്ത് ഒരു പരാതിയുമായി പോലീസ് സ്റ്റേഷനിൽ പോകരുത് കാരണം ഇവരുടെയൊക്കെ അവസ്ഥ ഇതാണെങ്കിൽ പാർട്ടിക്കാർ അല്ലാത്തവരുടെ അവസ്ഥ എന്തായിരിക്കും ദൈവമേ😳😳😳😳
@amblieamnile89813 жыл бұрын
"ശബ്ദമില്ലാത്തവന്റെ ശബ്ദം" അല്ല കേരളരാഷ്ട്രിയം, ഇന്ന് കേരളത്തിൽ ശബ്ദമില്ലാത്തവന്റെ ശബ്ദം ഷാജൻ സ്കറിയ.
@surendradas87823 жыл бұрын
YES..
@Manjunath-mg2kt3 жыл бұрын
Correct 👍
@kumaranen55543 жыл бұрын
സത്യം ശ്രീ സാജൻ ഇല്ലായിരുന്നെങ്കിൽ ഇന്ന് പലതും വെളിച്ചത്തു വരില്ലായിരുന്നു
@Bigboss4u3 жыл бұрын
🤔 ആൺ പെൺ വ്യത്യാസമില്ലാതെ എതിരാളികളെ അടിച്ചൊതുക്കുന്ന രാഷ്ട്രീയ ധാർഷ്ട്യം.😡 വനിതാ മതിൽ പണിത മഹോന്നതന്റെ സർക്കാർ😡
@AnilKumar-jx5wl3 жыл бұрын
ശബ്ദമില്ലാത്ത ശബ്ദം പ്രതിപക്ഷ നേതാവുൾപ്പടെ ചെന്നു കണ്ടു😂😘
@sojafamilyvlogs81063 жыл бұрын
കരഞ്ഞുപോയി ലാസ്റ്റ് വരികളിലൂടെ വീണ. തകരരുത് നന്മകൾ നേരുന്നു. ഷാജൻ സർ ബിഗ് സല്യൂട്. വീണയുമായി ഞങ്ങൾക്കു മുന്നിൽ വന്നതിനു
@vijiraj40972 жыл бұрын
മനസാക്ഷിയുള്ള മനുഷ്യത്വമുള്ള വ്യക്തിത്വമാണ് വീണ. ഒരുപാട് ഇഷ്ടമാണ് 🙏
@mrk65649 ай бұрын
ആദ്യമായാണ് ഈ ഇന്റർവ്യൂ കാണുന്നത്. വീണയോട് സ്നേഹം തോന്നുന്നു. ❤❤❤.
@balakrishnankv65943 жыл бұрын
ഈ ഇന്റർവ്യൂ ചെയ്ത ഷാജൻ സാറിനു ബിഗ് സല്യൂട്ട്... വീണ നായറിന് special thanks..പൊതുജനത്തെ അറിയിച്ചതിന്... ഈ ഒരവസ്ഥ വന്നതിൽ വിഷമമുണ്ട്, ഖേദമുണ്ട്...മനപ്പൂർവം രാഷ്ട്രീയം കളിച്ച് ജയിലിലിട്ടു...
@chinjuchackochan61753 жыл бұрын
ഞാൻ ഈ കുട്ടീടെ പ്രോഗ്രാംസ് കണ്ടിട്ടുണ്ട്... ഒരു വക്കീൽ അല്ലെ.... നല്ല മിടുക്കി..
@jollyjeencicil13863 жыл бұрын
എന്തു പ്രോഗ്രാം ആണന്നു പറയാമോ.കാണാനാ.
@AshlyBoban17173 жыл бұрын
@@jollyjeencicil1386 pand asianet plus thudangiya samayath mist enna progrm il undaayirunnu
@shtkmathunivas75443 жыл бұрын
👍
@athirapsidhu49433 жыл бұрын
ഏഷ്യാനെറ്റ് പ്ലസ്സിലെ mist എന്ന പ്രോഗ്രാം
@thesnip95623 жыл бұрын
@@athirapsidhu4943 അത് കുറെ വർഷങ്ങൾക്ക് മുൻപ് അല്ലെ ഞാൻ അന്ന് 9th പടിക്കുവായിരുന്നു.. സ്ഥിരമായി കണ്ടിരുന്നു ആൽബം സോങ് ആയിരുന്നു
@Jacksontlva3 жыл бұрын
അടുത്തതായി ജെയിലിൽ കിടക്കാൻ പോകുന്നത് മുല്ലപെരിയാർ വിഷയത്തിൽ ജീവൻ പണയം വെച്ച് ഇടപെടൽ നടത്തുന്ന advocate russell ആണ്
@indirasubramannian21643 жыл бұрын
Russel sir നെ അറസ്റ്റ് ചെയ്യുന്നതിന് മുൻപേ നമുരോരുത്തരും ഉണർന്നു പ്രവർത്തിക്കണം.
@binus53383 жыл бұрын
@@indirasubramannian2164 😀😀😀, first Malayali,, please see how tamilians and kannadikas
@crazycrazy89043 жыл бұрын
അതേ.. ആ പാവത്തിനെയും കൊണ്ടു പോവും..
@sarikavijay91123 жыл бұрын
പണ്ട് kairali we ചാനലിൽ album songs ചേർത്ത് ഒരു program ഉണ്ടായിരുന്നു mist എന്നായിരുന്നു. ആ പരിപാടിയുടെ അവതാരകയായ വീണയെ അന്നുമുതലേ ഇഷ്ട്ടമാണ്
@jithinthomas8483 жыл бұрын
No kairali Asianet plus
@ajmalsha30913 жыл бұрын
എന്ത് സുന്ദരിയായ ഈ ചേച്ചിയുടെ ഒരു ഫാൻ ആയിരുന്നു സ്കൂളിൽ പഠിക്കുമ്പോൾ ഞാൻ 😍
@aaradhyasworld19903 жыл бұрын
ഒരുപാട് ബഹുമാനം തോനുന്നു ഷാജന്‍ഭായ് ഇങ്ങനെ ഒരു ഇന്റെര്‍വ്യൂ വീണനായര്‍ക്ക് നല്‍കിയതിനു ബിഗ്സലൂട്ട് 🌹🌹🌹
@simonsonsimonson18743 жыл бұрын
Enteyum oru big salutt ..............!
@johnypappachan66053 жыл бұрын
Big Salute
@rajenpr48933 жыл бұрын
നിങ്ങക്ക് അറിയില്ലേ നിയമാസഭാ വിജയന്റെ കൊട്ടാരമാണ് എവിടെ ജനാദിപാധിയമില്ല, നമ്മൾ പ്രജകൾ മാത്രം
@moideenckchembokkandy56623 жыл бұрын
മോദിജിയെ പോലെ
@karthikgmenon3 жыл бұрын
പ്രജകൾ കമ്മികൾ ആണ്.. കമ്മി അല്ലാത്തവർ അടിമകളെ പോലെ ആണ് കാണുന്നത്.. അതിനല്ലേ 300 രൂപയുടെ കിറ്റ് ഇട്ട് തരുന്നത്... അത് വാങ്ങി മിണ്ടാതെ ജീവിചോണം.. പ്രതികരിക്കാൻ പാടില്ല.. തെറ്റ് ചൂണ്ടിക്കാണിക്കാൻ പാടില്ല.. ചോദ്യം ചെയ്യാൻ പാടില്ല..
@rajannair60203 жыл бұрын
Mundutha Modi is Kerala's curse. People should react and rise against all inhuman act. Pinu is only interested to loot tax payers money and enjoy foreign trips with family.
@rajannair60203 жыл бұрын
Do not vote this kind of commi rascals who are Stalin's ghost. They are to be wiped out from Kerala.
@AnilKumar-sh7oi3 жыл бұрын
ജനാതിപത്യം അതേപടി പുലരുന്ന ഒരിടം ഡൽഹിയിൽ ഉണ്ട് അറിയുമോ എന്നറിയില്ല ഇന്ത്യൻ പാര്ലമെന്റ് എന്നാണ് പേര് മോഡി എന്നാണ് നേതാവിന്റെ പേര്
@csnair22273 жыл бұрын
ഇതൊന്നും കോടതികൾ അറിയുന്നില്ലേ ? അറിഞ്ഞാലും ഗുണ്ടാ രാജാവിനെ ഭയമായിരിക്കും അല്ലേ ?
@prasannanmc3 жыл бұрын
അതിലും വലിയ ഗുണ്ടകൾ
@geethumohangeethu.72953 жыл бұрын
@@prasannanmc 🤣
@sreejaaami72013 жыл бұрын
Ini kuttavaalikaleyellaam tajill roomeduth kodukanam
@syamlal57833 жыл бұрын
വളരെ നിഷ്പക്ഷമായ ഇൻ്റർവ്യൂ...
@radhakrishnanchellikkattil84743 жыл бұрын
നമ്മൾ അറിയാതെ പോകുന്ന ഒരുപാട് കാര്യങ്ങൾ രാജൻ സക്കറിയ സാർ മുഖേന അറിയാൻ കഴിയുന്നു. താങ്കളുടെ ധൈര്യത്തേയും പ്രസന്റേഷനെയും അഭിനന്ദിക്കുന്നു
@njanmalluindian53983 жыл бұрын
സഹോദരിയും ,സഹപ്രവർത്തവകരും ഇതിന്റെ പേരിൽ പാർട്ടി പ്രവർത്തനം നിർത്തരുത്. ദൈര്യമായി അനീതിക്കായി പോരാടണം.
@sahadevandamodaran923 жыл бұрын
ദൈര്യമായി അനീതിക്കായി പോരാടണം , ഹഹഹ ! ഇതിന് ലൈക്കടിക്കാൻ കുറെ മണ്ടന്മാരും !
@kpvijayan3 жыл бұрын
@@sahadevandamodaran92 അനീതിക്കെതിരെ
@geethumohangeethu.72953 жыл бұрын
@@sahadevandamodaran92 🤗🤗🤗🤗🤗🤗🤗🤗🤗
@bevatsunil48833 жыл бұрын
കേസുകൊടുത്തിട്ടും കാര്യമില്ല. ജുഡീഷ്യറിയിൽ നിന്നുള്ള വിധികൾ പലപ്പോഴും ആളും തരവും നൊക്കിയാണ് വിധിക്കുന്നത് എന്ന് തോന്നിപ്പോകും.
മുറിവിൻ്റെ ഉണക്ക് പാട് ഇപ്പോളും അ കയ്യിൽ ഉണ്ട്😭9:47 in left hand A big salute 👌👌👌👌
@diyadileepkumar3 жыл бұрын
നല്ല ശബ്ദം ആണ്. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആകാന്‍ യോഗ്യത ഉണ്ട്... രാഷ്ട്രീയ ഭാവി ഉണ്ട് എല്ലാ വിധ ആശംസകളും.....
@shamishibu75823 жыл бұрын
Avar anchor aanu cinemayile abhinayichittumundu
@diyadileepkumar3 жыл бұрын
@@shamishibu7582 oh great thank you
@relaxmeditatingmantras27193 жыл бұрын
പ്രവചകൻ ahno ??😁
@thesnip95623 жыл бұрын
പൊക്കിരിരാജയിൽ ഉണ്ട്
@maryjoseph9483 жыл бұрын
,
@nisamnasim29583 жыл бұрын
ഒരു സാദാരണ അവതാരിക എന്നതിൽ നിന്ന് ഇപ്പോൾ കാണുന്ന ഒരു നല്ല ഒരു നേതാവിന്റെ പകൊതയിൽ സംസ്കാരിക്കാൻ കഴിഞ്ഞു എന്നതിൽ വളരെ സന്തോശം ജനങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ഇനിയും കഴിയട്ടെ
@anujashajikumar15103 жыл бұрын
വീണ എന്നെപോലെ ഉള്ള സാധാരണ സ്ത്രീകളുടെ മനസ്സും പ്രാർഥനയും കൂടെ ഉണ്ട്
@jishnulalbalanbalan3 жыл бұрын
❤❤🥰🥰🥰
@RajithaFromOdisha3 жыл бұрын
👍👍
@BaluBalu-vt6uy3 жыл бұрын
കേരളമല്ലേ കുട്ടി...ക്ഷമിക്കു...പണ്ട് വിവേകാനന്ദൻ പറഞ്ഞത് ചുമ്മാതല്ലായെന്ന് ഇപ്പോൾ മനസ്സിലായോ?
@mins13763 жыл бұрын
അതേ.... ഇപ്പോൾ ആണ് അത് പൂർണതയിൽ എത്തുന്നത്
@manojkk14983 жыл бұрын
തുണി ഉരിഞ്ഞു കാണിക്കാൻ മാത്രം ഇവർ ചെയ്ത തെറ്റ് എന്താണെന്നു മനസ്സിലാക്കുമ്പോൾ ആണ് പിണറായി വിജയൻ സർക്കാരിന്റെ വിജയ രഹസ്യം പൂർണ്ണമായി ബോധ്യമാകുന്നത്! ഒളിവിലെ ഓർമ്മകൾ ഉള്ളവർക്കും വാരികുന്തം പേറിയ കയ്യുകൾക്കും നമോവാകം 🙏... കാരണം നിങ്ങളുടെ പെൻഷൻ ഇപ്പോഴും വാങ്ങുന്നവർ ഉണ്ട്!
@Hitman-0553 жыл бұрын
നേതാജിക്കെതിരെ സമരം ചെയ്തവരും പെൻഷൻ വാങ്ങിയിട്ടുണ്ട്
@binus53383 жыл бұрын
Cctv lightings poya party ya,,appol evarude cctv clips varummo
@Bond-vs7mu3 жыл бұрын
ജയിലിൽ നമ്മൾ ഒരാളെ കാണാൻ ചെന്നാലും ഇതുപോലെ ചെക്ക് ചെയ്യും
വീണ നായർ എന്ന നിയമസഭ സ്ഥാനാർഥി ഇത്രയും കരുത്തും വിവരവും വിവേകവുമുള്ള ഒരു വ്യക്തിയാണ് എന്നു ഈ ഇന്റർവ്യൂയിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്
@goldentravels27422 жыл бұрын
ജയിൽ എന്നത് സുഖവാസത്തിനുള്ള റിസോർട്ട് അല്ലല്ലൊ?
@suji.v.ssachinsuji46833 жыл бұрын
ഷാജൻ സർ, ഐറ്റംസ് എന്ന് CI പറഞ്ഞതിനെ കുറിച്ച് സാറിന്റെ അഭിപ്രായം ഒരു video ചെയ്യണം, പ്രത്യേകിച്ചു പോലീസുകാർ സർ എന്നും madam എന്നൊക്കെ വിളിക്കണമെന്നുള്ള ഉത്തരവ് ഉള്ളപ്പോൾ
@Farmerfirst3223 жыл бұрын
അതൊക്കെ പിണറായി സര്‍ക്കാറിനു ബാധകമല്ല എന്ന് സാറിന് അറിയില്ലേ?. അതാണ് പിണറായിയുടെ വിജയം
@shahuls45753 жыл бұрын
Exactly
@prejiths99273 жыл бұрын
ജയിലിൽ അങ്ങനെ ഒക്കെ സൗകര്യം മതി അവിടെ സുഖിച്ചു വാഴൻ അല്ലല്ലോ പോണേ. പക്ഷേ... ഈൗ കമ്മി വിജയന് വോട്ട് ചെയ്ത കേരളമേ കണ്ണ് തുറന്നു കാണു..
Wonderful talk... Hats off you veena...അനുപമയും അജിത്തും ഒന്നുമല്ല... ഇവിടെ കുഞ്ഞിന് വേണ്ടി തന്നെയാണ് സംസാരിക്കേണ്ടത്... അവന്റെ അവകാശങ്ങൾ നിഷേധിച്ചവർ കുറ്റക്കാർ ആണ്...
@panyalmeer50473 жыл бұрын
വീണ ക്ക് യിപ്പോള്‍ മനസില്‍ ആe തൂriyavanay ചുമനാല് chumannavanum നാറും yannu 👈🙉🙈😅🤣
@numanhouse3 жыл бұрын
അനുപമ ക്കും ഒരു അമ്മ ഇല്ലേ ആ അമ്മയുടെ വേദന എന്തുകൊണ്ട് നിങ്ങൾ കാണുന്നില്ല
@sarayu_023 жыл бұрын
@@numanhouse അനുപമയുടെ അമ്മ ഒരു വയസ്സായ കുട്ടിയാണോ...അത്യാവശ്യം മെച്ചൂരിറ്റി ഉള്ള സ്ത്രീ അല്ലേ... മോളെ നമ്മുടെ വഴിക്കു കൊണ്ടുവരാൻ പറ്റുന്നില്ലെങ്കിൽ അവളുടെ വഴിക്കു വിടുക.... ലോകത്തെ കല്യാണം കഴിക്കാതെ പ്രസവിക്കുന്ന ആദ്യത്തെ പെണ്ണല്ലല്ലോ ഈ അനുപമ...
@prabeesh833 жыл бұрын
നല്ല വ്യക്തതയുള്ള ഉറച്ച മറുപടികൾ..... 😍
@Vlg6342 жыл бұрын
ഞങ്ങളെ പോലെ സമൂഹത്തിൽ നല്ലത് പ്രവർത്തിക്കുന്നവർക് നീതി ആണ് വേണ്ടത്
@bincysiby63353 жыл бұрын
ഇതു കണ്ട ഇന്നു മുതൽ നിരപരാധികളായ ജയിലിൽ കഴിയുന്നവർക്കായി എന്നും പ്രാർത്ഥിക്കും.''
@JP-dk5rp3 жыл бұрын
Had seen Veena as a TV anchor in the past, but never saw this side of her yet. I regret not having voted for a candidate like this in Vattiyoorkavu. Adutha pravashyam, if she is a candidate, I ll vote for her, coz there is a truth in what she says and what she stands for.
@augustinejoseph23883 жыл бұрын
👍👍👍👏👏
@viralsvision8463 жыл бұрын
Ennittu chettan aarkkaa vote koduthathu
@neethueby90762 жыл бұрын
Which party candidate
@sadhashivan50342 жыл бұрын
@@neethueby9076 🙏🙏🙏🙏❤
@MrPrincepalolil2 жыл бұрын
Correct
@bhageerathybhadra98843 жыл бұрын
വീണ എന്റെ മണ്ഡലത്തിൽ വർക്ക് ചെയ്യുന്ന ആളാ നല്ല ആത്മാർത്ഥതയും ആക്റ്റീവും ആണേ ജയിലിൽ അടച്ചത് നല്ലതല്ല ഭരണപക്ഷമായിരുന്നെങ്കിൽ അവർ വീട്ടിൽ കൊണ്ടാക്കിയേനെ എന്തു പറയാൻ
@ashalawrence44033 жыл бұрын
ഓ contonment Cl ഷാഫിയാണോ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ സഹോദരി Lilly യെ പോലും Salute ചെയ്യുന്ന ഏമാൻ. ഇയാൾ SIDCO office ൽ വന്ന് Lilly ടെയും കുട്ടാളികളായ Padma , shahida എന്നിവരുടെ നിർദേശപ്രകാരം എന്നെ ഭീഷണിപെടുത്തിയിട്ടുണ്ട് " മിണ്ടിപോവരുത്" " മിണ്ടാതെ ഇരുന്ന് ജോലി ചെയ്തോളണം" എന്നായിരുന്നു ഷാഫിഏമാന്റെ ഉത്തരവ് എ.കെ.ജി. സെന്ററിലെ തമ്പ്രാക്കൻമാരുടെ ഉത്തരവ് നടപ്പാക്കുന്ന സ്ത്രീകളെ അപമാനിക്കുന്ന ഈ പൊലിസ്കാരനെതിരെ വനിത കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും നടപടി എടുക്കണം SIDCO Office ൽ വന്നപ്പോൾ ഇയാളുടെ ഭീഷണി നേരിട്ട് അനുഭവിച്ചിട്ടുണ്ട്.
@shibiludheenb74503 жыл бұрын
ഇന്റർവ്യൂ നടത്തിയ ഷാജൻ സ്കറിയക്ക് അഭിനന്ദനങ്ങൾ. കേരളത്തിലും പോലീസ് ഭീകരത നടക്കുന്നുണ്ടെന്ന് ഈ ഇന്റർവ്യൂ യിലൂടെ . അതും ഒരു അഭിഭാഷക ആയ ഇവർക്ക് ഇതാണെങ്കിൽ സാധാരണക്കാർക്ക് എന്തായിരിക്കും അവസ്ഥ.
@muhammedsajilrahman12863 жыл бұрын
വീണ എസ് നായർ എന്ന ഊർജസ്വലതയാർന്ന ചങ്കുറപ്പുള്ള ആത്മാർതഥയുള്ള നേതാവിനെ ഇന്റവ്യു ചൈതതിന് ഞാനാദ്യമായി താങ്കളോട് നന്ദി പറയട്ടെ ഒരു ആൻ ഗർ എന്ന നിലയിലാണ് ഞാനിന്നെ വെരെ ഇവരെ അറിയുമായിരുന്നൊള്ളു. സത്യത്തിൽ ഈ ഒരു ഇന്റർവ്യൂവിന് ശേശമാണ് കരുത്തുറ്റ ഒരു വനിതാനേതാവ് കൂടിയാണിവരെന്നറിയുന്നത് .Respectdear veena s Nair എന്തായാലും ഒരു നല്ല പ്രധീക്ഷയാണ് ഞങ്ങൾ സാദാരണക്കാർ നിങ്ങളിൽ കാണുന്നത് God bless you
@robinthottupurathu83263 жыл бұрын
സാജൻ സർ നിങ്ങൾ ചെയ്തത് വളരെ നല്ല കാര്യമാണ് ഇതൊക്ക ജനങ്ങളറിയാൻ ഇതു പോലൊരു ഇന്റർവ്യൂ ആവശ്യമായിരുന്നു
@shahuls45753 жыл бұрын
Really
@jayachandrannair40163 жыл бұрын
ഇതാൺ ടാ കേരള പോലീസ് നല്ല പോലീസ് കാരും ഉണ്ട്. ദുഷ്ടന്മാരും ഉണ്ട് അവന്മാർ നരകിച്ചേ ചാകൂ
@rajagopalkrishnavilasgovin22053 жыл бұрын
C I du bharyum Items Anu
@binus53383 жыл бұрын
@@rajagopalkrishnavilasgovin2205 yettavum vallaiya ITEM alle BANGALORE chechi
@pillairc94283 жыл бұрын
Police has NO SENSE ( They dont have any meaning of POLICE ) No carrectoristic persons.
@amalrai78173 жыл бұрын
Himachal Pradesh, Uttarkhand, & Sikkim were the good police forces in India....
@abhilashdj3 жыл бұрын
നല്ല മനുഷ്യ സ്ത്രീ.. ആത്മാർത്ഥത ഉള്ള രാഷ്ട്രീയ നേതാവ്.
@HAMDUSKITCHEN3 жыл бұрын
വീണയെ കാണുമ്പോ പണ്ട് ഏഷ്യാനെറ്റ് പ്ലസിൽ ''welcome to gulfgate hair fixing mist"എന്ന് പറഞ്ഞിരുന്നതും അന്നത്തെ ഒരുപാട് ഓർമ്മകളും മനസ്സിൽ വരുന്നു...4.30 ആകുമ്പോ tv യുടെ മുന്നിൽ വെയിറ്റ് ചെയ്യും... ഒരുപാട് മിസ്സ് ചെയ്യുന്നു... വീണാ....😔 ❤️❤️
@prayaandev3 жыл бұрын
Super madam.. നിങ്ങളെപ്പോലുള്ളവർ വേണം കേരളം ഭരിക്കാൻ 💪💪💪💪🙏🙏🙏
@mslohitha22603 жыл бұрын
ചിന്താ ജറോം സംസാരിക്കുന്നതും വീണ സംസാരിക്കുന്നതും കേൾക്കുന്നുണ്ടല്ലോ. എന്തു ബോൾഡായിട്ട വീണ സംസാരിക്കുന്നത് നല്ല ഭംഗിയായി സംസാരിക്കുന്നു വീണ ❤️❤️❤️❤️
@Truth_Seeker_3693 жыл бұрын
മോൾഡ് അല്ല ബോൾഡ് 😂
@TravelAliyanSubin3 жыл бұрын
🤣🤣🤣🤣🤣🤣
@tonyorchid3 жыл бұрын
Chantsha Jerome ??🤗
@internet53823 жыл бұрын
Athu pea paati chandha
@lissiantony50883 жыл бұрын
Chintha kku chintha theereyilla.....
@jacobjoseph16873 жыл бұрын
Well done veena, പിന്നെ CI പറഞ്ഞത് കേട്ട് വിഷമിക്കേണ്ട ,കാരണം അയാൾ തൻ്റെ സഹോദരി,അമ്മ, ഭാര്യ,മകൾ ഒക്കെ ഇയാൾക്ക് ഐറ്റംസ് ആയിരിക്കും .
@sebastianvarghese22733 жыл бұрын
very good
@bennythomas27893 жыл бұрын
വനിതാ കോൺഗ്രസ് പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ🙏🙏🙏💪💪💪
@ullasvj92953 жыл бұрын
ഷാജൻ സാർക്കും, വീണക്കും big സല്യൂട് 🌹🌹🌹💪🏻💪🏻💪🏻
@thomaskuttymathew97152 жыл бұрын
You will become a good leader 🌷 Congratulations 🌷
@harinnair-lf8iq3 жыл бұрын
കാക്കിയിട്ട ജനസേവകരിലെ ന്യൂനപക്ഷ തെമ്മാടിപടയ്ക്കു പൊതു പ്രവർത്തകരായ വനിതകൾ "ഐറ്റംസ് "ആണ്. ഒരു പക്ഷെ സ്വന്തം വീട്ടിലുള്ള വനിതകളും.
@binus53383 жыл бұрын
Yettavum vallaiya ITEM alle BANGALORE chechi
@മലപ്പുറത്തിന്റെകുഴപ്പങ്ങൾ3 жыл бұрын
സുടാപ്പി ci 😠😠😠
@aneeshkumarsugathan82403 жыл бұрын
അവൻറെ മേലെയുള്ള ഓഫീസർമാർ ഇവൻറെ വീട്ടിലുള്ള പെണ്ണുങ്ങളെ കാണുമ്പോൾ അവന്മാർ പറയും വീട് നിറയെ ഐറ്റംസ് ആണല്ലോടാ എന്ന് അത് കേട്ട് കേട്ട് ആയിരിക്കും മറ്റു സ്ത്രീകളെ കാണുമ്പോൾ അവന് ഇങ്ങനെ പറയാൻ തോന്നുന്നത്
@regielizabethjoseph50653 жыл бұрын
Ethoku enthu..? Nalla adi vangi jeevitham kattapokayaya jeevithangal.. Ethra ethra..
@regielizabethjoseph50653 жыл бұрын
Enthinu vendi..??
@pullans34943 жыл бұрын
വീണ കഴിവുള്ള സ്ത്രീയാണ് അവരുടെ പൊളിറ്റിക്‌സിൽ അവർ വിജയിക്കുക തന്നെ ചെയ്യും
@n.rjohnjohn99863 жыл бұрын
Brave person go head n r john bangalore
@n.rjohnjohn99863 жыл бұрын
Brave person go head n r john bangalore
@AbdullahMohammed-hr9wj3 жыл бұрын
Best കോടതി, തീർച്ചയായും കോടതിയെ ആണ് പ്രശംസിക്കേണ്ടത്. എന്താ പറയാ. ഇതെന്തൊരു പ്രാകൃത കോടതി ഈ നാട്ടിൽ ജീവിക്കേണ്ടി വരുന്നതിൽ ലജ്ജിക്കുന്നു.
@psps3092 жыл бұрын
Makka aayaalo super aayirikkum 😂😂😂
@vibinmv39713 жыл бұрын
Hats off to the lady. Clarity of thoughts.... Refined way of articulating arguments. Huge respect Adv Veena Nair. Hope you make it big... Politics deserve people like you!!!!👍👍👍👍
@saraswathie64283 жыл бұрын
Avasanamayappo enteyum കണ്ണ് നിറഞ്ഞു പോയി അഭിനന്ദനങ്ങൾ മറുനാടന് വീണക്കും
@fazalurahman6633 жыл бұрын
ഈ ചേച്ചി പറഞ്ഞ പോലീസു കാർക്കെതിരെ നടപടി എടുക്കൽ തീർച്ചയായും സർക്കാരിന്റെ കടമയാണ്
@vargeevargee20003 жыл бұрын
Aa paranchath nikal ketto paranchath a valued husband avalod paranchath annu
@TravelAliyanSubin3 жыл бұрын
🤣🤣🤣🤣🤣
@rahulkarthikayil71073 жыл бұрын
സേച്ചിയും അനിയനും വലിച്ചോണ്ട് ഇരുന്നാൽ മതി....
@crazycrazy89043 жыл бұрын
ഉണ്ട എടുക്കും
@Farmerfirst3223 жыл бұрын
തീർച്ചയായും ആ പൊലീസ് അടുത്ത അവാര്‍ഡ് ലിസ്റ്റില്‍ കാണും
@tuttumon81073 жыл бұрын
എല്ലാർക്കും ഒപ്പം സാജൻ സാർ 👌
@Anoopkumar-zm6ch3 жыл бұрын
പരാനാറി യുടെ ഭരണത്തിൽ ഇതും ഇതിന് അപ്പുറവും സംഭവിയ്ക്കും വനിത മതിൽ നവോധാനം
@rajeshparu88493 жыл бұрын
സത്യം.. E പരനാറിയുടെ തലയിൽ ഇടിയും വീഴുന്നില്ലല്ലോ
@UTUBEVISIONPLUS3 жыл бұрын
പട്ടി പര നാറി
@sambhuvijayan55943 жыл бұрын
True
@RR-tc1se3 жыл бұрын
ആദ്യമായ് ജയിലിൽ പോകുന്നത് കൊണ്ടാണ് വിയർപ്പിന്റെ അസുഖം ഉള്ള വീണ ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾക്ക് ഇതൊരു ബുദ്ധിമുട്ട് ആയി തോന്നിയത് 😄
@mktvm38393 жыл бұрын
God has final say. He is also a father of a lady in the same age group.. mark my words , the wretched bas.. will have suffer like a street dog..
@JohnsonVS3 жыл бұрын
സഹോദരി ചിരിച്ചു കൊണ്ടാണ് പറയുഞ്ഞതു പക്ഷെ ഉള്ളുരുകി കരയുകയാണ്😥 നാളെയുടെ നന്മക്കായി ഇനിയും ശക്തമായി മുന്നോട്ടു പോകാൻ കഴിയട്ടെ എന്നു ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു 🙏
@ushusjinan96863 жыл бұрын
You are right Veena 👍👍
@ഓംകാരം-റ9ഠ3 жыл бұрын
രാഷ്ട്രീയക്കാരുടെ കളികളിൽ ജനങ്ങൾ പാവകളായി കൊണ്ടിരിക്കുകയാണ്. സത്യസന്ധരായ ആരെങ്കിലും കേരളത്തെ രക്ഷിക്കണം എന്നുള്ള പ്രാർത്ഥന മാത്രമാണ് ഇപ്പോൾ ഉള്ളത്.
@sreekumar13843 жыл бұрын
ഹിറ്റ്ലറെ തോൽപിക്കും പിണറായി വിജയൻ
@rakeshanand36563 жыл бұрын
Correct
@mahinbabu31063 жыл бұрын
സ്റ്റാലിൻ
@jishabiju14053 жыл бұрын
💯😤
@arunkumarks20963 жыл бұрын
Athukkumele
@gopinathamenon86323 жыл бұрын
His pet name is Hitler only
@abrahamlonappan19883 жыл бұрын
പിണറായിയും കൂട്ടരും കരുണാകാരനെ ക്രൂശിച്ചത് ഓർമ്മവരുന്നു.അദ്ദേഹം കേരള ജനത ആദരിക്കുന്ന വ്യക്തി
@kanchanakannoly9 ай бұрын
രാജൻ കൊലക്കേസ് ആണല്ലോ കരുണാകരൻ ഫെയിം
@abythomas94643 жыл бұрын
കോൺഗ്രസ് പ്രസ്ഥാനത്തിന്റെ മാത്രം പ്രത്യേകതയാണ്l വിദ്യാഭ്യാസവും, വിവരവും, ബുദ്ധിയും, ധീരതയും, എല്ലാത്തിനുമുപരിയായി നല്ല മാതാപിതാക്കൾക്ക് പിറന്ന നല്ല കുടുംബത്തിലെ സ്ത്രീജനങ്ങൾ ഉള്ളത്. അതിനു വലിയ ഉദാഹരണമാണ് വീണ. എസ്.നായരും, കുട്ടുകാരും.
@Mytipsvlogs023 жыл бұрын
ഒത്തിരി ഇഷ്ട്ടമുള്ളൊരു വ്യക്തിയാണ് വീണ ചേച്ചി... 👌👌👌👌👍👍👍👌👏👏👏👏
@AnilKumar-ld8vc3 жыл бұрын
വീണ കുട്ടി,,, യുഡിഫ് അധികാരത്തിൽ വരുബോൾ ഇതാണോക്കെ പരിഹാരം ഉണ്ണ്ടാകും... കരുത്തനായ സുധാകർജിയം വീഡി യും കോൺഗ്രസ്‌നെ അധികാരത്തിൽ വരും കേരളത്തിൽ... കേന്ദ്രം ബിജെപി തന്നെ വന്നാലും, വീണകുട്ടിക്ക് ഒരുയ് 🌹🌹🌹🌹🌹രം അഭിനന്ദനങ്ങൾ
@josephrajuraju9633 жыл бұрын
ദൈവത്തിന്റെ സ്വന്തം നാട്ടിൽ ചെകുത്താന്റെ ഭരണം പിന്നെ നീതി എവിടെ ലഭിക്കാൻ
@arjunvijayandas4233 жыл бұрын
കൊള്ളാം മൊതലാളി പോലീസ് ഭരണം...രാഷ്ട്രീയ ക്കാർക്കും കൊലപാതകി കൾക്കും പോക്രികൾക്കും ഒരേ ട്രീറ്റ്മെന്റ്. പിന്നെ ഒരു അവിഹിത ബന്ധത്തിന്റെ നാറ്റ ക്കേസിനല്ലേ പോയത്.....അത് ഒഴിവാക്കാമായിരുന്നു നേതാവേ,.,
@jasminijad99463 жыл бұрын
Sathym
@dibeshpnr1583 жыл бұрын
DYFI,SFI വനിതാ സഖാക്കളും ഇതു പോലെ ജയിലിൽ കിടക്കുകയും മർദ്ദനം ഏൽക്കുകയും ചെയ്തിട്ടുണ്ട് അവരുടെ ഇന്റർവ്യൂ കൂടി കൊടുക്കാമായിരുന്നു. എന്നാലെ നിഷ്പക്ഷമാകു
@cherianksavier37473 жыл бұрын
എവിടെ? ഏതു ജയിലിൽ? എന്തു വിഷയം?
@nisarmundupara16243 жыл бұрын
അത് കഞ്ചാവ് കേസ്സിലല്ലേ ....😂
@dibeshpnr1583 жыл бұрын
@@nisarmundupara1624 സ്വന്തം അനുഭവം ഗുരു. കുത്താൻ വരുന്ന പോത്തിനോട് വേദം ഓതിയിട്ട് എന്നെ തല്ലണ്ടമ്മാവാ ഞാൻ നന്നാവൂല നമസ്കാരം
@dibeshpnr1583 жыл бұрын
@@cherianksavier3747 ആരോട് പറയാൻ എന്തു പറയാൻ
@akshaygireesh15213 жыл бұрын
💯
@GabraelGabrael-n5t9 ай бұрын
Shajan sir - Thank you for the interview. Veena mam - Keep it up. Stay blessed
@sureshbabusekharan70933 жыл бұрын
Shajan sir should be awarded best journalist in India. He's the voice of Helpless and hapeless people like me. May God bless you sir 👃
@valsanko82263 жыл бұрын
ശ്രീ പിണറായി കരുതിയിരിക്കുന്നത് ഇത് ചൈനയെന്നാണോ നാണമില്ലേ
@sahadevandamodaran923 жыл бұрын
ബെസ്റ്റ് മാമാ വേലയ്ക്കുള്ള അവാർഡ് തീർച്ചയായും കിട്ടും
നല്ല കാര്യം. ഇനിയും ldf നെ ജയിപ്പിച്ചു പ്രബുദ്ധ കേരള ജനങ്ങൾ കഴിവ് കാണിക്കുക. പിന്നെ UP യിലെ യോഗി യെ തെറി പറയണം.എന്നിട്ട് എല്ലാ entrepreneur നെയും ഇവിടുന്നു ഓടിക്കണം... കേരളം പടവലങ്ങ പോലെ വളർത്തണം.
@pothensumesh41953 жыл бұрын
കിറ്റ് ന് വേണ്ടി ഒര് നാടിനെ മുഴുവൻ ബലി കൊടുത്തവർക്ക് അഭിവാദ്യങ്ങൾ
@mujeeburrahman15173 жыл бұрын
Mr. Santhosh Ravi, ബിജെപി യുടെ വൈസ് പ്രസിഡന്റ് ആയ ബേബി റാണി മൗര്ര്യ പെൺ കുട്ടികളെയും സ്ത്രീകളെയും ഉപദേശിക്കുന്നത് നിങ്ങൾ ആരും ബന്ധുക്കളെ കൂട്ടി പോലും വൈകീട്ട് 5. മണിക്ക് ശേഷം യു പി യിലെ പോലിസ് സ്റ്റേഷനുകളിൽ പോകരുത് എന്നാണ്, ഇന്ത്യയിൽ തന്നെ ഏറ്റവും മോശപ്പെട്ട അവസ്ഥയാണ് യു പി യിയിലേത്,
@salamy45773 жыл бұрын
350 രൂപയുടെ കിറ്റിന് വേണ്ടി കേരള ജനങ്ങളുടെ സ്വൈരജീവിതം പണയം വെച്ച് ഇവർക്ക് വീണ്ടും ഭരിക്കാൻ അവസരം കൊടുത്ത കേരളിയരെ നിങ്ങൾ ലജ്ജിക്കുക.
@seemashan88803 жыл бұрын
വോട്ട് കൊടുത്തവരെ പറഞ്ഞാൽ മതി
@santhoshravi59533 жыл бұрын
@@mujeeburrahman1517 mr മുജീബ്, ഞാൻ ഇപ്പോൾ ഉള്ളത് UP യിൽ ആണ്, muradhabad അടുത്ത്. താങ്കൾ ഇപ്പോൾ UP യിൽ വരുക, എന്നിട്ടു നേരിൽ കാണുക ഇവിടുത്തെ സത്യവാസ്ഥാ.ഇവിടുത്തെ ഇപ്പോൾ വികസനങ്ങൾ കാണുക തന്നെ വേണം. ഇനി അടുത്ത 5-10years ൽ ഒരു UP ക്കാരനെയും കേരളത്തിൽ ജോലിക്ക് കിട്ടാത്ത അവസ്ഥ വരും. അതാണ് യോഗി.ഞൻ ബിജെപി അനുഭാവി അല്ല, പക്ഷെ ഇപ്പോൾ ഇവരുടെ പ്രവർത്തനങ്ങൾ കാണാതെ പറ്റില്ല സഹോദര
@kiranlalkiranlal42353 жыл бұрын
നട്ടെല്ലുള്ള madhayama prevarthakan. ഉയിരാണ് ഷാജൻ സാർ. മൂന്നര തരം..
@josephkarikkatuthomas84082 ай бұрын
Veena, is a true leader who fights for positive cause and powerless people. Loves people people also support and❤her well. Time will answer.
@ushanair72519 ай бұрын
Your do nice all thing God see it...God help u..Don't worryd🙏🙏
@yamunasunil24323 жыл бұрын
ഐറ്റംസ് എന്ന് പറഞ്ഞതിൽ വിഷമിക്കേണ്ട വീണാ.. കാരണം വിവരക്കേട് ആരുടെയും കുറ്റം അല്ലല്ലോ...
@binus53383 жыл бұрын
Yettavum vallaiya ITEM alle BANGALORE chechi
@IAMANINDIAN-n7t3 жыл бұрын
Yes.. സ്വന്തം അമ്മയെയും പെങ്ങളെയും വിളിച്ച് ശീലമായി പോയി ആ CI നാറിക്ക്.
@brijeshbrijesh33313 жыл бұрын
@@binus5338 Banglore chechy atharaa
@binus53383 жыл бұрын
@@brijeshbrijesh3331 keralathill ninne poyi avide oru IT company nad..
@Mazhavlogs3 жыл бұрын
അയ്യോ ..... പാവം ആദ്യമായി ജയിലിൽ പോയത് കൊണ്ടാണ് ..... കുറച്ച് കഴിയുമ്പോൾ എല്ലാം ശീലമായിക്കൊള്ളും .....
@goldenfutureadvertisingdub44353 жыл бұрын
ഭാവിയിലെ മന്ത്രി , നാളെത്തെ ചരിത്രം ഇന്ന് അഭിമുഖം മറുനാടനു അഭിനന്ദനങ്ങൾ
@thomaschacko58103 жыл бұрын
Ethano mantry. Poothy kollam....Nadakkathilla
@aswathycorrect12993 жыл бұрын
തുഫ് മന്ത്രി
@binuthomas52233 жыл бұрын
വീട്ടില്‍ മന്ത്രി.
@relaxmeditatingmantras27193 жыл бұрын
Jothsiyan ahno 🙄
@sreelekhachandrakumari21853 жыл бұрын
Best interview.... Veena nair is an educated and cultured personality. And she hve verymuch of leadership quality. May god bless her. 🙏🏻🙏🏻🙏🏻🙏🏻She cudnt end her talk without tears in her eyes while the interview going. Hatsoff... Gud job... 💐💐💐💐
@haneefvp6933 жыл бұрын
How fantastic prediction Govt will change but State will remain same if Umman chandi rules or Pinarai vijayan rules.Pinarai vijayan was brutelly suppressed in prison during emergency. anyhow Veena has good political future. but footsuckers never allow like veena to come up and be a leader
വീണാ..... ഒരു അല്പം ഇഷ്ടവും അല്പം ബഹുമാനവും ഉണ്ടായിരുന്നു. നിങ്ങളോട്....... ഇപ്പോൾ അതെല്ലാം പോയി കുട്ടി......പരമ കഷ്ട്ടം എന്നുമാത്രമേ പറയാൻ ഉള്ളു വീണാ.... ആ കുഞ്ഞിനെ പെണ്ണിന്റെ അച്ഛൻ സുരക്ഷിത കരങ്ങളിൽ ആയിരുന്നു ഏൽപ്പിച്ചത്..... നിങ്ങൾ എല്ലാവരും കൂടി അതിനെ വീണ്ടുo ഒരു നരകത്തിലേക്ക് തിരിച്ചു കൊണ്ട് വരാൻ ശ്രമിക്കുകയാണ്...... ദയവായി കൂട്ട് നിൽക്കരുതേ