@@arunmathew9046 വട്ടാണോ നിങ്ങൾക്ക്,,, ആനക്കാര്യം പറയുമ്പോൾ അവന്റെ അമ്മൂമ്മയുടെ ഒരു ചേനക്കാര്യം,, പോ ഊളെ 😡😡😡😡
@sajantsajan33433 жыл бұрын
@@arunmathew9046 താങ്കളുടെ ഈ msg, ഈ വീഡിയോ ആയി എന്താ ബന്ധം,, ഊളെ, പര നാ,,,,,,,,,,,,,,,,,,,,, 😡😡😡😡😡😡
@sonysir13 жыл бұрын
@@arunmathew9046 da panna chette mairu varthanam parayunno
@naseelamuhsin22913 жыл бұрын
സുരേഷ് ചേട്ടൻ പറഞ്ഞത് correct ആണ് മനുഷ്യൻ ആണ് നമ്മുടെ ശത്രു ശ്രീക്കുട്ടിയെ പാമ്പ് കടിക്കാതിരിക്കാൻ ഞാനും പ്രാർത്ഥിക്കുന്നു പഠിച്ച നല്ല ഉയരത്തിൽ എത്തട്ടെ ആ കുട്ടി
@Kiranwarrior-3 жыл бұрын
ചങ്കൂറ്റം ഇഷ്ടായി ❤️ ബന്ധപെട്ട ഉദ്യോഗസ്ഥർ ഇത് കാണുന്നുണ്ടെങ്കിൽ ഇവർക്ക് വേണ്ട വീട് മറ്റൊരു സ്ഥലത്തേക്ക് മാറ്റി കൊടുക്കേണ്ടതാണ് ❤️
@valsalakumariek62113 жыл бұрын
ഇതിലും കൂടുതൽ തവണ പാമ്പ് കടിഏറ്റ ഒരു ടീച്ചർ ഉണ്ടായിരുന്നു. വളരെ ഭദ്ര മായി റൂം അടച്ചു പൂട്ടിയിരുന്നിട്ടും അവിടെ എത്തി പാൻമ്പ് കടിക്കുമായിരുന്നു. ആ ടീച്ചർ ഇപ്പോഴ്ഉം ജീവിച്ചിരിപ്പുണ്ടോ എന്നറിയില്ല. കണ്ടല സ്കൂളിൽ ആണ് ജോലി ചെയ്തിരുന്നത്. ആ സ്കൂളിൽ headmistrass ആയിരുന്നു എന്റെ അമ്മ. അമ്മ മരിച്ചു പോയി. ഉണ്ടായിരുന്നുവെങ്കിൽ ഞാൻ വിശദ് മാ യി പറയാമായിരുന്നു.
@beautytouch85603 жыл бұрын
God blz you molu namude aathma dairiyam manu namude lifil ulla vijayam moluku ath und daivam nalla oru dairiyam tannittund daivam ninnte koode sancharikunund nalla oru veed kittanay prathikam ninaku nalla nanmagalkay pray cheyum Njan i love you 💞❤ molu oru pad ishday ni ne enik
@sumeshs97263 жыл бұрын
ഇത് കറക്റ്റ്
@manuycmanuyc82873 жыл бұрын
Ldf varum ellam ready agum😀
@abidanoufal85013 жыл бұрын
@@sumeshs9726 jm k
@manukkdmanu72963 жыл бұрын
ഇനിയും ഒരു ഭാഗ്യപരീക്ഷണം നടത്താതെ അടിയന്തിരമായി ഈ പെങ്ങളു കുട്ടിയെ അടച്ചുറപ്പുള്ള ഒരു വീട്ടിലേക്ക് മാറ്റി താമസിപ്പിക്കുവാൻ ബദ്ധപ്പെട്ട അധികാരികൾ ശ്രദ്ധിക്കുക,,,, ഈ പെങ്ങളു കുട്ടിയുടെ ഈ പുഞ്ചിരി ജീവിതകാലം മുഴുവൻ മായാതെ ഇരിക്കുവാൻ ആത്മാർത്ഥമായി സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു,,,,
@khaleelrahim99353 жыл бұрын
Corrct,
@naaztn13923 жыл бұрын
പെങ്ങളൂട്ടി ഹഹഹ പെങ്ങളെ എന്ന വിളിച്ചാൽ പോരെ
@SabuXL3 жыл бұрын
@@naaztn1392 കുറച്ച് കൂടി ഓമനത്തം , വാത്സല്യം തുളുമ്പുന്ന വാക്ക് ആണല്ലോ ചങ്ങാതീ. 😀👍🏼🤝
@വചനതീരം3 жыл бұрын
വീട്ടിൽ വച്ചു മാത്രം അല്ല ഓടിച്ചിട്ട് കടിക്കുക അല്ലേ, അതിന്റെ കാരണം കണ്ടെത്താൻ ഉള്ള പരിശ്രമം നല്ലത് ആണ്,
@maleyamhomestay85663 жыл бұрын
@@khaleelrahim9935 j
@SreekumarTalksOfficial3 жыл бұрын
കൊതുകു കടിച്ചു എന്ന് പറയുന്നത് പോലെ ആണ് പാമ്പു കടിച്ചെന്നു പറയുന്നത് 😂
@devikam61243 жыл бұрын
Crct...😅
@naseebahashim29703 жыл бұрын
Yaa😂
@kayrunnisakayrunnisa12083 жыл бұрын
23
@timepass33603 жыл бұрын
#sreekutty
@rahmathrahmath19843 жыл бұрын
🙄🙄
@anilapa44073 жыл бұрын
ശ്രീക്കുട്ടിക്ക് govt. സഹായത്തോടെ നല്ലൊരു വീടുണ്ടാവട്ടെ എന്ന് ആശംസിക്കുന്നു 🙏🙏🙏
@Sharon-yy7wq3 жыл бұрын
Govt sahayathonde kittiyath thanne😂
@ouijogamer9213 жыл бұрын
Puthiya veedu salam koduthude govt nu
@GODJESUS-d6k3 жыл бұрын
@@Sharon-yy7wq 🤣🤣
@muhammedmufeed99153 жыл бұрын
ഞാനും prarthikam.. ഞാൻ കുറച്ചു ദിവസം മുൻപ് ഒരു പാമ്പിനെ കണ്ടിട്ടേ ഉള്ളു.. എന്നാലും ഇപ്പോഴും അതിന്റെ പേടി എന്റെ മനസ്സിൽ നിന്നും മാറിയിട്ടില്ല...
@shibujanardhanan37423 жыл бұрын
ശ്രീകുട്ടിക്കു വേണ്ടി ദൈവത്തോട് ഞാനും എന്റെ കുടുംബവും പ്രാർത്ഥിക്കുന്നു.🙏🙏🙏.
@sachusachusandheep79663 жыл бұрын
🙏
@railgames38433 жыл бұрын
sister god blessing
@gopijoy84703 жыл бұрын
God bless you sister
@annletmary22273 жыл бұрын
@@sachusachusandheep7966 p
@peterjohn1293 жыл бұрын
അതുകൊണ്ട് ഒരു കാര്യവുമില്ല
@Mandrek7893 жыл бұрын
ഇത്ര കഷ്ടപ്പാടിലും പഠിച്ചു മിടുക്കിയായ ശ്രീ യ്ക്ക് ....അഭിനന്ദനങ്ങൾ...May God bless u...
@sukusthings82213 жыл бұрын
ഏറ്റവും പകയുള്ള ജീവി മനുഷ്യൻ തന്നെയാണ്... 😥😥
@AKSHAYSt-cq8pt3 жыл бұрын
കറക്റ്റ്
@happyfam45213 жыл бұрын
👍
@vijayanair21303 жыл бұрын
@@AKSHAYSt-cq8pt ee
@vijayanair21303 жыл бұрын
@@AKSHAYSt-cq8pt ee
@vijayanair21303 жыл бұрын
@@AKSHAYSt-cq8pt e andandei
@abinshahaban73993 жыл бұрын
എന്റെ അനിയത്തി കുട്ടി ഇന്ന് മുതൽ സോക്സ് കാൽ കവർ ചെയ്യുന്ന ഷൂ ധരിച്ച് ഇറങ്ങിയാൽ മതി ഒരുപാട് സങ്കടമുണ്ട് എപ്പോഴും ദൈവം കൂടെ ഉണ്ടാവട്ടെ പ്രാർത്ഥിക്കുന്നു
ഷൂ ആയാലും സോസ് ആയാലും അപകടം ഒളിഞ്ഞിരിപ്പുണ്ട്. ശ്രീക്കുട്ടിയുടെ ഗന്ധം വസ്ത്രങ്ങളിലും ചപ്പൽസിലുമൊക്കെ കാണൂല്ലോ.. soo be carefull sis........
@justnowcreations_29873 жыл бұрын
ഒരാൾ പറയുന്ന കാര്യം മുഴുവനായും കേട്ടിട്ട് മാത്രം ചോദ്യങ്ങൾ ചോദിക്കുക എന്നതാണ് ഒരു ഇൻ്റർവ്യൂ വേറിൻ്റെ കഴിവ്.അവർ സംസാരിക്കുന്നത് വളരെ മുല്യമെറിയ കര്യങ്ങൾ ആണ്, അപ്പോൾ അത് മുഴുവനായും പ്രേക്ഷകരെയും കൂടി കേൾക്കാൻ അനുവദിക്കുക .🙏🙏
@SJVisualMedia3 жыл бұрын
well said...i observed this...my first visit to this channel although
@Lyjeditz3 жыл бұрын
ആ പോങ്ങൻ അങ്ങനെയാ
@soumya22463 жыл бұрын
He doesn't want to give any information or any awareness to people he just want to make it a viral anthaviswasam video ayalude questions tane sradichile oru kochu matram anu pambine kanunath vere arum kanunila and munjanmam pakayano pambinu.kastam
@lifeofnahyan19183 жыл бұрын
Like jhon ബ്രിട്ടാസ്
@jamsheenajamshi5643 жыл бұрын
Athe
@jagannadhvm14653 жыл бұрын
വാവ നല്ലവണ്ണം ആളുകളെ ബഹുമാനിക്കുന്ന വ്യക്തിയാണ്..സംസാരത്തിൽ അറിയാം
@featherhunder3 жыл бұрын
Right 💯
@reshmim88643 жыл бұрын
Yes bro
@ashokkumar-jr4gc3 жыл бұрын
ശ്രീ കുട്ടിയുടെ ആരോഗ്യത്തിനും, ദീര്ഗായുസിനും വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നു.
@noorameharin89203 жыл бұрын
നിങ്ങൾ തൊഴിൽ രഹിതൻ ആണോ? സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ? നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ? കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ? ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ? കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ? ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം.. ഇവിടെ പ്രായം പ്രശ്നമല്ല, വിദ്യാഭ്യാസം വിഷയമല്ല സാമ്പത്തികം നോക്കുന്നില്ല ആർക്കും സമ്പാദിക്കാനുള്ള ഇടം ഉണ്ട് കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക 👇... chat.whatsapp.com/CUCfZIIWxD8D9d0nQSwwmx
@krishnanraghavan97283 жыл бұрын
ലോകത്ഭുതങ്ങളിൽ ഈ കുട്ടിയേയും കൂടി ഉൾപെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. ദൈവീക വരം ഉള്ള കുട്ടി, അതുകൊണ്ട് മാത്രമാണ് ജീവൻ നിലനിൽക്കുന്നത്. GBU
@@kiduvlogs 👏we should think like this every people are praising God for everything
@Syamprasad-v5f3 жыл бұрын
@@rathi.v.k7020 god doesn't exist
@rathi.v.k70203 жыл бұрын
@@Syamprasad-v5f ya I don't believe in god.but not everyone accept that that's why said like that
@haseehhhhaseeb44113 жыл бұрын
@@vishnurajr6922 ?;+? O 0
@sumamole24593 жыл бұрын
ഈ മോൾക്ക് സർക്കാർ ഒരു നല്ല വീട് വെച്ചു കൊടുക്കുന്നതിനു വേണ്ടി സാർ മുൻകൈ എടുക്കണം. മോളെ ഈശ്വരന്റെ കൃപ മോളോട് കൂടെയുണ്ട് 🙏🙏🙏
@premonlinec94343 жыл бұрын
അതു ചാകുമ്പോൾ സർക്കാർ ചെയ്യും... 🤣🤣🤣🤣
@nrnr6993 жыл бұрын
kzbin.info/www/bejne/qGGwp5ljqMZ9qLs🙏🙏🙏🙏🙏
@paultharakan89463 жыл бұрын
Do you think that this issue will be resolved for ever?
@sreelekshmi11903 жыл бұрын
അങ്ങനെ ചെയ്യതാൽ പരിഹാരം ഉണ്ടാവോ? പുറത്ത് വച്ച് രണ്ട് തവണ കടി കിട്ടിട്ടുണ്ടെന്നും ഈ കുട്ടി പറയുന്നുണ്ടല്ലോ
@noorameharin89203 жыл бұрын
നിങ്ങൾ തൊഴിൽ രഹിതൻ ആണോ? സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ? നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ? കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ? ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ? കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ? ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം.. ഇവിടെ പ്രായം പ്രശ്നമല്ല, വിദ്യാഭ്യാസം വിഷയമല്ല സാമ്പത്തികം നോക്കുന്നില്ല ആർക്കും സമ്പാദിക്കാനുള്ള ഇടം ഉണ്ട് കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക chat.whatsapp.com/CUCfZIIWxD8D9d0nQSwwmx
@sudhisukumaran87743 жыл бұрын
സാർ പാമ്പ്എന്ന്എഴുതി കാണിച്ചാൽ കിടന്നുറങ്ങാൻ പറ്റാത്ത എന്നെപ്പോലുള്ള പാവങ്ങളെ പേടിപ്പിക്കല്ലേ
@gokuldeep72823 жыл бұрын
പാമ്പ് 🤪
@devalakshmibs19143 жыл бұрын
@@gokuldeep7282 hunger strikes up tonight
@shobhaviswanath3 жыл бұрын
😀😀😀😀😀
@shobhaviswanath3 жыл бұрын
പേടി ഉള്ള ആൾ ഇമ്മാതിരി videos കാണാൻ നിക്കണോ??? 😀😀😀😀😀
@Kanakkath3 жыл бұрын
പാമ്പിനെക്കാൾ വിഷമുള്ള താൻ എന്തിനാടോ പേടിക്കുന്നത്..
@HARIHARAN.A3 жыл бұрын
"ഇനിയെങ്കിലും ആ കുട്ടിക്ക് ആപത്തൊന്നും വരുത്തല്ലേ എന്ന് ദൈവത്തോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു".... 🙏🙏🙏 ഒരുജേഷ്ഠനെ പോലെ ആത്മാർത്ഥമായി ആ കുട്ടിക്ക് ഒപ്പം നിന്ന് ധൈര്യവും സ്നേഹവും പകർന്നു കൊടുക്കുന്ന വാവ ചേട്ടന് ഒരുപാട് നന്ദി.. 🙏🙏🙏🙏❤❤❤❤💕💕💕💕💕💕
@renithomas58653 жыл бұрын
ആ കുട്ടിക്ക് എത്രയുംപെട്ടെന്ന് പഞ്ചായത്ത് ഇടപെട്ട് ഒരു വീട് നൽകുക അതാണ് ഇതിന് പറ്റിയ മാർഗം 🙏🙏🙏
@noorameharin89203 жыл бұрын
നിങ്ങൾ തൊഴിൽ രഹിതൻ ആണോ? സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ? നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ? കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ? ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ? കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ? ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം.. ഇവിടെ പ്രായം പ്രശ്നമല്ല, വിദ്യാഭ്യാസം വിഷയമല്ല സാമ്പത്തികം നോക്കുന്നില്ല ആർക്കും സമ്പാദിക്കാനുള്ള ഇടം ഉണ്ട് കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക...👇 chat.whatsapp.com/CUCfZIIWxD8D9d0nQSwwmx
@sonasona16603 жыл бұрын
M
@MegaSreedharan3 жыл бұрын
കാശുണ്ടാക്കാനുള്ള വിദ്യയും പറഞ്ഞ് കൊടുക്കുക
@kunjukunjus6513 жыл бұрын
Yes
@san36423 жыл бұрын
@@noorameharin8920 നീ ഒരു കില്ലേടി തന്നെ
@ARUNKUMAR-bg9ck3 жыл бұрын
*_ഇ കുട്ടിയെ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു 💙 ഇകുട്ടിക്ക് എല്ലാ പ്രാർത്ഥകളും ഉണ്ട് എല്ലാ സഹായങ്ങളും ചെയ്യും_*
നല്ല മിടുക്കിയായ ശ്രീക്കുട്ടിയ്ക്ക് വേണ്ടി ഞങ്ങൾ എല്ലാവരും പ്രാർത്ഥിക്കും.. ഒപ്പം വാവ സുരേഷ് എന്ന നന്മ നിറഞ്ഞ മനസിന് സ്നേഹാദരവുകൾ 🙏🙏😊
@sirajhow1933 жыл бұрын
ശ്രീകുട്ടിക്ക് നല്ലൊരു വീട് വച്ചു കൊടുക്കണം എന്നാണ് എന്റെ അഭിപ്രായം അത് safe ആയി ഇരിക്കട്ടെ ദൈവം തുണ ആയി ഇരിക്കട്ടെ ശ്രീക്കുട്ടി
@ibrahimch98393 жыл бұрын
താമസം ഫ്ളാറ്റിൽ ആകാം ചുരുങ്ങിയത് 5'th ഫ്ളോറിൽ പാമ്പ് ലിഫ്റ്റ് കേറി വരില്ലല്ലോ..
@rajishavasudevan3203 жыл бұрын
@@ibrahimch9839 😂അതു പൊളിച്ചു
@sirajhow1933 жыл бұрын
@@rajishavasudevan320 തമാശകൾ നല്ലത് ആണ് മോളെ പക്ഷെ അത് മറ്റുള്ളവരുടെ വേദനയിൽ സന്തോഷം കണ്ടെത്തുന്നത് നല്ലത് അല്ല ട്ടോ നിങ്ങൾ നിങ്ങളെ വില ഇരുത്തുക എന്നിട്ട് മറ്റുള്ളവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യുക എന്നിട്ട് ചിരിക്കുക പൊളിച്ചു എന്നൊക്ക cmt ഇടുക ഓണത്തിന് ഇടയിൽ വന്നു പുട്ട് കച്ചവടം വേണ്ട 😁സ്നേഹപൂർവ്വം സിറാജ് മലപ്പുറം
@rohithkr26483 жыл бұрын
@@sirajhow193 👍👍👍🙏🙏🙏🤝🤝🤝
@msdcreation23663 жыл бұрын
ആരു വെക്കണം എന്നാണ് ചോദിക്കുന്നത്. നിങ്ങൾക്ക് പറ്റുമെങ്കിൽ ചെയ്തുകൊടുക്കുക അല്ലെങ്കിൽ ചെയ്തു കൊടുക്കുവാൻ നാട്ടുകാരെ സംഘടിപ്പിക്കുക
@onlyblocking50293 жыл бұрын
അവാർഡ് കൊടുക്കേണ്ട മുതൽ... ഒരു കാര്യം മനസ്സിലായി.. അണലി ഒക്കെ കടിച്ചാൽ പേടിച്ചാൽ ആണ് സീൻ വഷളാവുന്നത്
@noorameharin89203 жыл бұрын
നിങ്ങൾ തൊഴിൽ രഹിതൻ ആണോ? സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ? നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ? കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ? ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ? കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ? ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം.. ഇവിടെ പ്രായം പ്രശ്നമല്ല, വിദ്യാഭ്യാസം വിഷയമല്ല സാമ്പത്തികം നോക്കുന്നില്ല ആർക്കും സമ്പാദിക്കാനുള്ള ഇടം ഉണ്ട് കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക...👇 chat.whatsapp.com/CUCfZIIWxD8D9d0nQSwwmx
@kunjatta84513 жыл бұрын
പാമ്പിന്റെ ഫോട്ടോ കാണുന്നതുപോലും പേടിയുള്ള ഞാൻ 🥺🥺
@junaid57593 жыл бұрын
🤣🤣👍
@sreelekshmis9002 жыл бұрын
😂😂
@kunjatta84512 жыл бұрын
@@sreelekshmis900 🤭
@fadhila_fadhii2 жыл бұрын
എനിക്കും
@kunjatta84512 жыл бұрын
@@fadhila_fadhii 🤭
@bindhusudhakaran92343 жыл бұрын
എന്റെ കുട്ടി നന്നായി സൂക്ഷിക്കണം ട്ടോ ഇനി ഒരു അപകടം ഉണ്ടാവാതെ ഇരിക്കട്ടെ 🙏🙏🙏🙏🙏പ്രാർത്ഥന കുട്ടിയുടെ കൂടെ ഉണ്ടാകും
@vindhumanikandan97453 жыл бұрын
ശ്രീകുട്ടിയെ ഭഗവാൻ അനുഗ്രഹിക്കട്ടെ 👏🏻👏🏻👏🏻
@sumeshs97263 жыл бұрын
ആ കുട്ടിയുടെ ജീവന് സംരക്ഷണം കൊടുക്കാൻ അവരെ ഇപ്പോൾ താമസിക്കുന്ന സ്ഥലത്ത് നിന്നും മാറ്റി വേറെ എവിടേലും വീട് വക്കുക 👍🏼
@RjAllus3 жыл бұрын
അതെ അതാണ് വേണ്ടത് ' 👍
@deepamohanan37253 жыл бұрын
ശ്രീ കുട്ടി, മോൾക്ക് നല്ലയൊരു വീടും സ്ഥലവും കിട്ടട്ടെ
@laila39313 жыл бұрын
മിടുമിടുക്കിയായ ശ്രീകുട്ടിയെ ഇനിയും ഒരു പാമ്പ്കടിയുടെ പരീക്ഷണത്തിന് വിട്ടുകൊടുക്കാതെ രക്ഷിക്കേണ്ട ചുമതല നമ്മുടെ അധികാരികൾക്കില്ലേ?
@kpa18913 жыл бұрын
തീർച്ചയായും .അധികാരികൾ നല്ലൊരു വീട് ശ്രീകുട്ടിക്കു വെച്ചു കൊടുക്കുക...
@noorameharin89203 жыл бұрын
നിങ്ങൾ തൊഴിൽ രഹിതൻ ആണോ? സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ? നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ? കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ? ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ? കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ? ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം.. ഇവിടെ പ്രായം പ്രശ്നമല്ല, വിദ്യാഭ്യാസം വിഷയമല്ല സാമ്പത്തികം നോക്കുന്നില്ല ആർക്കും സമ്പാദിക്കാനുള്ള ഇടം ഉണ്ട് കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക..👇 chat.whatsapp.com/CUCfZIIWxD8D9d0nQSwwmx
@shejimondominic4183 жыл бұрын
ശ്രീക്കുട്ടിയെ ദൈവം രക്ഷിക്കട്ടെ
@വിനീത്-റ2ള3 жыл бұрын
സ്ഥലം പെട്ടന്ന് കേട്ടപ്പോ ഞെട്ടി.😁ശ്രീക്കുട്ടി യുടെ അടുത്ത ഏരിയ ആണ് ഞാനു താമസിക്കുന്നെ കാളികാവ്. ദൈവം കാക്കട്ടെ 🙏.എന്നു പ്രാർത്ഥിക്കുന്നു.
@geethakumari85833 жыл бұрын
പാവം സുരേഷ് പറഞ്ഞത് വളരെ ശരിയാ. മനുഷ്യനെയാണ് സൂക്ഷിയ്ക്കേണ്ടത്. പ്രതികാരം ചെയ്യുന്നത് മനുഷ്യൻ തന്നെയാണ്.
@sabuvp11333 жыл бұрын
ശ്രീ കുട്ടി ധൈര്യമായിരിക്കു ! നിങ്ങളുടെ താമസ സ്ഥലം മാറുന്നതു് നന്നായിരിക്കും.
@Twinkle68063 жыл бұрын
Yes heart issues already veetil undu... U r right
@muraleedharannp68513 жыл бұрын
Yes... സിറ്റി ക്കുള്ളിൽ താമസിച്ചാൽ.. നന്നാവും
@sreejithggnambiar30553 жыл бұрын
Kerala govt must support her
@foodideasbynittu3 жыл бұрын
Ini ippo aarum veedu kodukkilla.
@rider79233 жыл бұрын
Nagaraaduth prathichal mathi
@saleenaali2263 жыл бұрын
ദൈവമേ എന്റെ ശ്രീ കുട്ടിയെ ദൈവം കാത്ത് രക്ഷിക്കട്ടെ😓😓
@ValsalavLachu10 ай бұрын
P😊
@karthikasankar48933 жыл бұрын
മോളെ നീ ആഗ്രഹിക്കുന്നതെല്ലാം നടക്കട്ടെ... എന്റെയും കുടുംബതിന്റെയും പ്രാർത്ഥന മറക്കാതെ മോൾടെ കൂടെ ഉണ്ടാകും... 🙏🙏🙏🙏... ഒരുപാട് ഇഷ്ടത്തോടെ
@noorameharin89203 жыл бұрын
നിങ്ങൾ തൊഴിൽ രഹിതൻ ആണോ? സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ? നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ? കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ? ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ? കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ? ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം.. ഇവിടെ പ്രായം പ്രശ്നമല്ല, വിദ്യാഭ്യാസം വിഷയമല്ല സാമ്പത്തികം നോക്കുന്നില്ല ആർക്കും സമ്പാദിക്കാനുള്ള ഇടം ഉണ്ട് കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയു chat.whatsapp.com/CUCfZIIWxD8D9d0nQSwwmx
@s.anilkumar.alwayslate23813 жыл бұрын
എന്താ ഇത് കൊതുക് കടിക്കുന്ന ലാഘവത്തോടെ ആണല്ലോ പറയുന്നത്. 13 തവണ അതിശയം തന്നെ.🙏
@sadiq76973 жыл бұрын
🙄
@alanthomas49833 жыл бұрын
I was her teacher at Kaduthuruthy polytechnic. What she said is true. One day she came into my class saying that she got bitten by a snake infront of the college.
@love-vh9oz3 жыл бұрын
ഇൗ കുട്ടിയുടെ സംസാര ശൈലി നല്ല ഭംഗിയുണ്ട്.....എന്തായാലും ഒരു നല്ലൊരു ക്രിമിനൽ അഡ്വക്കേറ്റ് ആയി വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@sheelajoy42993 жыл бұрын
Vava suresh നും വീടില്ല എത്രയോ കഷ്ടം. Govt ചെയ്തില്ലെങ്കിലും ആരെങ്കിലും collect ചെയ്തെങ്കിലും ഒരു വീട് ഉണ്ടാക്കണം. Please
ഈ കുട്ടി പറയുന്നത് സത്യം തന്നെയാണോ ഇങ്ങനെ യൊക്കെ പാമ്പ് കടിച്ചിട്ടും പേടിയില്ലേ ഈ കുട്ടിക്ക് അതിൽ നിന്ന് ദൈവം രക്ഷ നൽകട്ടെ 😍😍😍😍❤❤
@bettymathew27223 жыл бұрын
പ്രാർത്ഥിക്കുന്നു മോളെ. അല്ലാതെ എന്ത് ചെയ്യാനാണ്. അധികാരികൾ ആ കുഞ്ഞിനെ രക്ഷിക്കണം. 🙏🙏
@noorameharin89203 жыл бұрын
നിങ്ങൾ തൊഴിൽ രഹിതൻ ആണോ? സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ? നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ? കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ? ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ? കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ? ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം.. ഇവിടെ പ്രായം പ്രശ്നമല്ല, വിദ്യാഭ്യാസം വിഷയമല്ല സാമ്പത്തികം നോക്കുന്നില്ല ആർക്കും സമ്പാദിക്കാനുള്ള ഇടം ഉണ്ട് കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക chat.whatsapp.com/CUCfZIIWxD8D9d0nQSwwmx
@bigbitha55033 жыл бұрын
She is so strong and confident . She is a living miracle. I never thought a person can outlive this much snake bites. God help her
@thomasthomas46423 жыл бұрын
സാജൻ സാറിന്റെ മൊബ് no. ഒന്നുതരാമോ സാറിനെ ഒന്ന് വിളിക്കാനാണ്. എ പ്പോൾ വിളിക്കാം എന്നുകൂടി പ്രായണേ
@geethumohangeethu.72953 жыл бұрын
@@thomasthomas4642 🤭🤭🤭
@saratharnoldarnold80823 жыл бұрын
Exgatly
@adarsh68583 жыл бұрын
@@arunmathew9046 da
@SabuXL3 жыл бұрын
@@arunmathew9046 ഹേ ചങ്ങാതീ താങ്കൾ എന്തിനാണ് ഇങ്ങനെ പ്രകോപനം ചൊരിയുന്നത്. ഈ കമൻ്റ് ബോക്സിൽ കയറി പലയിടത്തും എഴുതിയിട്ടുണ്ടല്ലോ. എന്താ ഉദ്ദേശിക്കുന്നത്. കഴിവതും നല്ല രീതിയിൽ സംവദിക്കാൻ ശ്രമിക്കാം. 👍🏼
@ismsabarikollam66423 жыл бұрын
സുരേഷ് ചേട്ടൻ പറഞ്ഞത് 100%സത്യം ആണ് മനുഷ്യൻ ആണ് ഏറ്റവും വലിയ ശത്രു. എത്രയും പെട്ടന്ന് അധികാരികൾ ഇടപെട്ടു ആ കുട്ടിക്ക് ഒരു വീട് വച്ചു നൽകട്ടെ. നമുക്ക് ആമോൾക്ക് വേണ്ടി പ്രാർത്ഥിക്കാം.
@abdulrafeeque90773 жыл бұрын
തീർച്ചയായും പ്രാർത്ഥിക്കും.. പഠനം കഴിഞ്ഞ് വീണ്ടും ഒന്നു കൂടി ഇങ്ങനെ ഒരുമിച്ച് കൂടാൻ അവസരം ഉണ്ടാകട്ടെ എന്നാശംസിക്കുന്നു
@rockkids52293 жыл бұрын
kzbin.info/door/WL9vxYiPyTGr53GOZIr38Q
@anandhu_______11453 жыл бұрын
Kavi udhesichatu endaanu
@jithuj67110 ай бұрын
😂
@shyjuthachan43443 жыл бұрын
ഇനി ഒരു അപകടം ഉണ്ടാവാതിരിക്കട്ടെ 🙏കുട്ടിക്ക്
@ranjusvision92503 жыл бұрын
Athe😐
@kadersouda33893 жыл бұрын
ഈ മോൾക് ഇനി പാമ്പിന്റെ ഉപദ്രവം ഉണ്ടാകാതിരിക്കട്ടെ
@rahmashouk90323 жыл бұрын
Rahmanaya rabbee ഇനി ഒരു പാമ്പും ആ ശരീരത്തിൽ കടിക്കല്ലേ 🤲🏻🤲🏻🤲🏻🤲🏻ദീർഘയുസ്സും ആഫിയത്തും പ്രധാനം ചെയ്യണേ 😔😔😔😔
@shabnamjabbar96603 жыл бұрын
Amen
@mariyathmariyath87283 жыл бұрын
Ameeen
@ziyafathima81413 жыл бұрын
Aameen
@aishashareef92433 жыл бұрын
Ameen……
@princessfab62613 жыл бұрын
Aaameen
@leelamonyr57793 жыл бұрын
നല്ല അടച്ചുറപ്പുള്ള ഒരു വീട് അത്യാവശ്യമാണ്.ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@Vimalkumar747713 жыл бұрын
പാമ്പിന്റെ കാര്യം പറഞപ്പോൽ ഡൈലി പാമ്പായി വന്നിരുന്ന എന്റെ അച്ചനെ ഓർമ്മ വന്നു....
@reshmi52113 жыл бұрын
Chirippichu kollumo
@ashimujafar3523 жыл бұрын
ഇപ്പോൾ അച്ചൻ ഇല്ലേ?
@മാന്നാർമത്തായി-റ5ഖ3 жыл бұрын
@@ashimujafar352 ningada daibam air L anetta 😆 kzbin.info/www/bejne/n3SxZZZ3q5mVq8k
@amo73483 жыл бұрын
Funny
@christocc38153 жыл бұрын
Chirichu.... Chirichu....... Chirichu.....
@akhilasajeev79602 жыл бұрын
ചേച്ചിയുടെ ധൈര്യം ആണ് തീർച്ചയായും ചേച്ചിടെ വിജയം... എല്ലാരുടെയും പ്രാർത്ഥന കൂടെ ഉണ്ട്ട്ടോ
@t.hussain62783 жыл бұрын
Ice treatment നല്ലൊരു ഫസ്റ്റ് എയ്ഡ് ആണ്. കടി കൊണ്ട് സെക്കൻസിനുള്ളിൽ കടി കൊണ്ട പാടിൽ ഐസ് വെക്കുക. പെരുപ്പ് പോകുന്നത് വരെ. വിഷം പടരുകയില്ല. അപ്പോഴേക്കും ഹോസ്‌പിറ്റലിൽ എത്താം. ഞാൻ ഒരു പാമ്പ് കടിക്ക് സാക്ഷി ആയിട്ടുണ്ട്. എനിക്ക് ഒരു ചെറിയ കടി കിട്ടിയിട്ടും ഉണ്ട്. രണ്ടു പ്രാവശ്യവും ഐസ് ട്രീറ്റ്മെന്റ് ആയിരുന്നു ഫസ്റ്റ് എയ്ഡ്. എനിക്ക് കടി കൊണ്ടത് 2019 ഒക്ടോബറിൽ ആണ്. ഉറുമ്പ്, കൊതുക്, മൂട്ട ഇവയൊക്കെ കടിച്ചാൽ കടി കൊണ്ട പാട് ചെറുതായി ചൊറിയും. എന്നാൽ പാമ്പ് കടി കൊണ്ടാൽ സെക്കന്റിനുള്ളിൽ തല പെരുക്കും. ഐസ് ട്രീറ്റ്മെന്റ് ആയിരുന്നു ഫസ്റ്റ് എയ്ഡ്. ഒരു മണിക്കൂറിനുള്ളിൽ ഹോസ്പിറ്റലിൽ എത്തി. ബ്ലഡ് ക്ലോട്ടിങ്, ബ്ലീഡിങ്, ഹാർട് എല്ലാം ചെക്ക് ചെയ്തു. Two days. രെക്ഷ പെട്ടു. ഞാൻ സാക്ഷി ആയ സംഭവം വീഡിയോ എടുത്തിട്ടുണ്ട്. യൂട്യൂബിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. kzbin.info/www/bejne/j3rPlmuZg6itqtk കൂടുതൽ റിസേർച്, പഠനവിഷയ മാക്കേണ്ടതാണ്. കാരണം എത്ര പേരാണ് സമയത്ത് ഹോസ്പിറ്റലിൽ എത്തിച്ചേരാൻ സാധിക്കാതെ മരണപ്പെടുന്നത്? ഇത് ഫലവത്തായ ഫസ്റ്റ് എയ്ഡ് ആയാൽ എത്രയെത്ര ആർക്കാർ മരണത്തിൽ നിന്നും രെക്ഷ പെടുവാൻ സാധിക്കും. ഒരു കാര്യം കാര്യം കൂടി പറയാട്ടെ. എന്നെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തപ്പോൾ ഡ്യൂട്ടി ഡോക്ടർ ഐസ് വെക്കുന്നതിനെ നിരുത്സാഹപ്പെടുത്തി. വേണെങ്കിൽ വീട്ടിൽ ചെന്ന് വെച്ചോ (എന്നും പറഞ്ഞു). ഗുഡ് ലക്ക്.
@babuek66843 жыл бұрын
ശ്രീകുട്ടിയെ ഇനി പാമ്പ് കഠി ക്കാതിരിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
@achanmathew31222 ай бұрын
അച്ഛൻ അഭിമാനിയായ അച്ഛന്റെ പൊന്നുമോൾക്ക് എന്റെ സ്നേഹ വന്ദനം ഇന്റർവ്യൂ നേരിട്ടു കാണുകയും കേൾക്കുകയും ചെയ്യുന്ന സ്വെന്തം അച്ഛന്റെ അഭിമാനം എത്രയുണ്ടാകും എന്ന് ആലോചിച്ചിട്ടുണ്ടോ ആരെങ്കിലും
@soudasakib93153 жыл бұрын
ഒരു തേരട്ടയെ കണ്ടാല്പോലും പേടിച്ചോടുന്ന ഞാൻ 😪
@pravikannamkulam63153 жыл бұрын
വീഡിയോ കാണുന്ന ഞാൻ ചുരുങ്ങിയത് രണ്ടു പ്രാവശ്യമെങ്കിലും ചുറ്റുപാടും നോക്കി പോയി. വല്ലപാമ്പും ഉണ്ടോയെന്ന്
@shahinabeevi50373 жыл бұрын
Njanum
@vava_angeldevil3 жыл бұрын
Ethipo kanuva... Bedroom il povumpo pediyavunnu
@sooriyadevms21203 жыл бұрын
@@shahinabeevi5037 🤣🤣🤣🙏
@monstermash71453 жыл бұрын
ഞാനും
@anavvlogs92813 жыл бұрын
അയ്യോ സത്യം. ഞാൻ കാലുകേറ്റി ബെഡ് il വെച്ച്😂😂😂😂😂😂😂
@mahanyar722 жыл бұрын
മിടുക്കി ഒരുപാടുതവണ പാമ്പ് കടിച്ചിട്ടും വേദന അനുഭവിച്ചും മരണത്തിൽനിന്നും രക്ഷപ്പെട്ട ശ്രീക്കുട്ടി പഠനത്തിൽ മുന്നോട്ടുപോകുന്നതിൽ അഭിനന്ദനങ്ങൾ
@usharoji49613 жыл бұрын
സുരേഷേട്ടൻ പറഞ്ഞാൽ ഞങ്ങൾക്ക് അത് വിശ്വാസമാണ്
@josephzacharia24163 жыл бұрын
It seems she has some chemical in her sweat having some similarity with snake pheromone_ a hormone_ She must be very careful and always wear protective shoes
@subashsudhakaran94143 жыл бұрын
Sureshettan 👍
@javahirae16013 жыл бұрын
kzbin.info/www/bejne/m5ylgZeqja19ebc
@subaidhapoovarakayil23583 жыл бұрын
ശ്രീക്കുട്ടിയെ പാമ്പ് കടി കാണാതിരിക്കട്ടെ 😳
@sheshes20733 жыл бұрын
Sathyam♥️♥️♥️♥️
@babuek66843 жыл бұрын
ശ്രീകുട്ടിയെ ദൈവം രക്ഷിക്കട്ടെ 🙏 നിയമ ബിരുദം റാങ്കോട് പാസ്സാകട്ടെ 🙏വ്യത്യസ്ത ഇത് പോലുള്ള അറിവുകൾ ജനങ്ങളിൽ എത്തിക്കുവാൻ കാണിക്കുന്ന മറുനാടൻ കുടുംബത്തിന് അഭിനന്ദനങ്ങൾ 🌹🌹🌹🌹👍👌
@sajinistephen70693 жыл бұрын
എത്രയും പെട്ടന്ന് നല്ലൊരു വീട് കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏🙏
@കാശികാശി3 жыл бұрын
ബന്ധപ്പെട്ട അധികാരികൾ ആരേലും എത്രെയും പെട്ടന്ന് ആ കുട്ടിക്ക് ഒരു വീട് കൊടുക്ക് ❤️
Ella idathum matham kondu vannillel pattilale??? Rasool Paranja thonum arinjitilla, pakshe normally almost ellarum kudanju thane idum ennanu thonunathu
@littonal3 жыл бұрын
ഇങ്ങിനെ ദുരിതം അനുഭവിക്കുന്നവർക്കും പാമ്പുകടിയിൽനിന്നും എത്രയോ ആൾക്കാരെ രക്ഷിച്ച ഈ പാവം മനുഷ്യനായ വാവ സുരേഷിനും എന്തെങ്കിലും ഒരു സഹായം ചെയ്ത് കൊടുക്കാൻ തോന്നുന്നില്ലല്ലോ🙏 എത്രയോ ലക്ഷങ്ങളും, കോടികളും പലപല വകുപ്പുകളുടെ പേരിൽ കിടക്കുന്നുണ്ട്.😡😠🤬
@jataayu33573 жыл бұрын
കാര്യമില്ല.പുള്ളി വാങ്ങില്ല. കിട്ടിയാൽ അത് വേറെ ആർക്കെങ്കിലും കൊടുക്കും.ഒന്നല്ല ഒരുപാട് വീടുകൾ വെക്കാനുള്ള ക്യാഷ് പലർക്കും സംഭാവന ചെയ്ത ആൾ ആണ് വാവ.... ❤️
@HarishKumar-zx2dw3 жыл бұрын
Valare sari anu.
@jijobabyk7799 Жыл бұрын
correct
@sasikalasvlogs3 жыл бұрын
ശ്രീക്കുട്ടി നല്ല പ്രതിരോധമുള്ള ശരീരമാണ്.. എന്നാലും പാമ്പ് മോളുടെ പുറകെ follow ചെയ്യുന്നപോലെ തോന്നുന്നു. സർപ്പാരാധനയ്ക്ക് പേരുള്ള ക്ഷേത്രമാണ് മണ്ണാറശാല. അവിടെ പോയി പാമ്പിന്റെ രൂപം വാങ്ങി അവിടെ സമർപ്പിച്ചു അവിടത്തെ അമ്മയേക്കൂടി കണ്ടു ഈ കാര്യം പറഞ്ഞു പ്രാർത്ഥന നടത്തി അവിടെ സർപ്പങ്ങൾക്ക് മഞ്ഞൾ നിവേദ്യം നടത്തുക
ശ്രീക്കുട്ടി, സുരേഷ് ചേട്ടൻ.. ദൈവം അനുഗ്രഹിക്കട്ടെ... 🙏🙏🙏🙏🙏🙏
@SB-oj9mf3 жыл бұрын
ഷാജൻ സക്കറിയയുടെ ഒരു ഏറ്റവും നല്ല അഭിമുഖം. അഭിനന്ദനങ്ങൾ. ശ്രീകുട്ടിയും സുരേഷും വളരെ നല്ല രീതിയിൽ കാര്യങ്ങൾ വിവരിച്ചു തന്നു. ശ്രീകുട്ടിക്ക് ഈശ്വരാനുഗ്രഹം ഉണ്ട്. ഇനിയും അതുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@SatheeshKumar-kp5ro3 жыл бұрын
സഹോദരി, ശിവ ആരാധന നടത്തു, എല്ലാം ശരിയാകും. ദൈവം അനുഗ്രഹിക്കട്ടെ!
@vipinm.v70823 жыл бұрын
Ode .......
@vahidvahid96483 жыл бұрын
ഒരു ആപ്പത്തും ആർക്കും ഉണ്ടാവാതിരിക്കാൻ എപ്പോഴും പ്രാർത്ഥിക്കാം.. ആമീൻ 😥🤲
@shanushani26697 ай бұрын
ശ്രീക്കുട്ടി നല്ല കുട്ടിയാണ് അച്ഛൻ കുളിപ്പണിക്കാരൻ എന്ന് ഒരു നാണക്കേടും ചമ്മലും ഇല്ലാതെ അഭിമാനത്തോടെ പറയുന്നു. ഇത്ര വിഷമുള്ള പാമ്പ് കടിച്ചിട്ടും ഇത്രയും വലിയ അപകടത്തിൽ നിന്ന് രക്ഷപ്പെട്ട കുട്ടി ഇനിയും പടച്ചവൻ രക്ഷിക്കട്ടെ
@rajah13673 жыл бұрын
വാവ സുരേഷ്.... U r great person.... Love you vava chetta😘😘😘😘😘
@annapeter56333 жыл бұрын
എന്റെ ദൈവമേ ഈ കുഞ്ഞിനെ അവിടുത്തെ കരങ്ങളിൽ സൂക്ഷിച്ചു കൊള്ളേണമേ. 🙏🙏🙏🙏 എന്റെ മോളെ പാമ്പ് പിടുത്തതിന് പോകരുത്. പാമ്പ് എന്ന് ഓർക്കുമ്പോൾ എനിക്ക് പേടിയാണ്. നിങ്ങൾ അവിടെ നിന്നും മാറി താമസിക്കുക.🙏🙏🙏
@subhadrav47733 жыл бұрын
അങ്ങനെ വേണം, അതാണ് ഏറ്റവും നല്ലത്
@diyasreejith17023 жыл бұрын
കഴിഞ്ഞ ദിവസം ഒരു ചേര വീടിനുള്ളിൽ കയറിയിട്ട് അലറി കൂവി നിലവിളിച്ച ഞാൻ.. 🙄
@rahila.k.krahila.k.k91333 жыл бұрын
🤣🤣🤣🤣
@nandhan67913 жыл бұрын
ഞാനും അങ്ങനെയാ ഒരു ചെറിയ പാമ്പിനെ കണ്ടാൽ മതി അലറി വിളിച്ചു നാട് മുഴുവൻ ഇളക്കും
@Nina-xv6el3 жыл бұрын
@@nandhan6791 njnjumm
@shiyasmon77243 жыл бұрын
ഞാനും
@jaisnaturehunt15203 жыл бұрын
ചേര പാവം ആണ്. എലികളെ തിന്നു നശിപ്പിക്കും. പിന്നെ മരണകരമായ വിഷം ഇല്ല. മനുഷ്യന്റെ കാലൊച്ച കേട്ടാൽ ഓടി രക്ഷപ്പെടും
@rajeshmk98503 жыл бұрын
മനുഷ്യനെ കുറിച്ച് എത്ര സത്യസന്തമായ വാക്കുകളാണ് വാവ സുരേഷ് പറഞ്ഞത്.
@noorameharin89203 жыл бұрын
നിങ്ങൾ തൊഴിൽ രഹിതൻ ആണോ? സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ? നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ? കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ? ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ? കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ? ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം.. ഇവിടെ പ്രായം പ്രശ്നമല്ല, വിദ്യാഭ്യാസം വിഷയമല്ല സാമ്പത്തികം നോക്കുന്നില്ല ആർക്കും സമ്പാദിക്കാനുള്ള ഇടം ഉണ്ട് കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക 👇 chat.whatsapp.com/CUCfZIIWxD8D9d0nQSwwmx
@Ymee2343 жыл бұрын
@@noorameharin8920 onn po cheggaayi
@aami5433 жыл бұрын
അയ്യോ പാമ്പ് എന്ന് കേട്ടാൽ തന്നെ എനിക്ക് പേടിയാ ചേച്ചി ദൈവം രക്ഷിക്കട്ടെ 😥
@jeevamenon13263 жыл бұрын
Appol kuttye ketttunna chkn v Pambaknd niknm..njn kudikilla so enne live chytho
@Ramya2596-q9c3 жыл бұрын
Eanikkum 😥😥😥
@nrnr6993 жыл бұрын
kzbin.info/www/bejne/qGGwp5ljqMZ9qLs🙏🙏🙏🙏🙏
@KiranKUMBLA3 жыл бұрын
Enikum
@sooraj49983 жыл бұрын
സർവ്വേശ്വരനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ഇതിന് എല്ലാവിധ പിന്തുണയും നൽകുന്ന സുരേഷേട്ടന് വേണ്ടിയും പ്രാർത്ഥിക്കുന്നു.😃😃😃
@jainpg62853 жыл бұрын
ആ പഞ്ചായത്ത് പ്രസിഡന്റും മറ്റുള്ളവരും ചേർന്ന് ആ കുട്ടി യ്ക്ക് നല്ലൊരു വീട് ഉണ്ടാക്കികൊടുക്കണം🙏🙏 കേട്ടിട്ട് തന്നെ പേടിയാകുന്നു. ശ്രീ ക്കുട്ടി ധൈര്യം കൈവിടരുത്.ദൈവം രക്ഷിക്കും
@noorameharin89203 жыл бұрын
നിങ്ങൾ തൊഴിൽ രഹിതൻ ആണോ? സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ? നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ? കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ? ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ? കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ? ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം.. ഇവിടെ പ്രായം പ്രശ്നമല്ല, വിദ്യാഭ്യാസം വിഷയമല്ല സാമ്പത്തികം നോക്കുന്നില്ല ആർക്കും സമ്പാദിക്കാനുള്ള ഇടം ഉണ്ട് കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക chat.whatsapp.com/CUCfZIIWxD8D9d0nQSwwmx
@javahirae16013 жыл бұрын
kzbin.info/www/bejne/qHrLc6FvbJuCga8
@merlinroy87123 жыл бұрын
എന്തോ ഒരു നിഹൂഡത എന്തായാലും ഒരു പൂർവിക ശാപം ആ കുട്ടിയുടെ വീട്ടുകാർക്ക് ഉണ്ട്. അത് കൂടുതൽ ഈ കുട്ടിയിൽ എന്തോ ആകർഷിക്കുന്നു. നമ്മുക്ക് പ്രാർത്ഥിക്കാം വിശുദ്ധ ഗീവർഗീസ് സഹായകനോട് ഈശ്വരന്റെ കരുണ ലഭിക്കട്ടെ 🙏🙏🙏
@aida891 Жыл бұрын
Sathyam .njanum orthu enthelum nercha mudakkam kanum .njan Christian anu Ella varshavum St.georgenu nercha kodukukum paampu varumengilum kadikarilla ...njangal konnukalayum... ithil entho und . Njn ellavarshavum pampine kaanarund..... upadravikarillla
@komalasivadas9183 жыл бұрын
ആദ്യമായിട്ടാണ് ഇങ്ങനത്തെ ഒരു വാർത്ത കേൾക്കുന്നത് ... ഇനി അവളെ പാമ്പ് കടിക്കാതിരിക്കാൻ ഞാനും പ്രാർത്ഥിക്കുന്നു 🙏🙏🙏
@arjunks21853 жыл бұрын
ഇത്രയും വർഷമായിട്ട് ആരുമില്ലേ ഈ കുട്ടിക്ക് ഒരു സഹായത്തിനു
രണ്ടും വ്യത്യസ്തമായ സാഹചര്യമല്ലേ. ഉത്തരയുടെ ചുറ്റുപാട് ശ്രീക്കുട്ടിയിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്.
@midhunraj67963 жыл бұрын
@@manikuttanmanikuttan7274 അതേ സുഹൃത്തേ പക്ഷെ ഞാൻ പറഞ്ഞത് ഉത്തരയുടെ സ്ഥാനത് എന്നാണ്
@shahananiyu77973 жыл бұрын
Yes coorct 👍👍
@asaiswarya3 жыл бұрын
😄
@indianroadviewsbysaran28513 жыл бұрын
അത് പൊളിച്ചു 😀😀😀 അവൻ ഒരു 3, 4 തവണ കൊണ്ട് ശ്രമം ഉപേക്ഷിച്ചെനേ😂😂😂
@hameedsait80143 жыл бұрын
ഈ കുട്ടിക്ക് വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നു. പക്ഷെ തുടർച്ചയായി പാമ്പ് കടിക്കുന്നതിനെ ഇത്ര നിസ്സാരമായി കാണുന്നു എന്നുള്ളത് ആവിശ്വസനിയവും ഭയപ്പെടുത്തുന്നതുമാണ്
@noorameharin89203 жыл бұрын
നിങ്ങൾ തൊഴിൽ രഹിതൻ ആണോ? സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ? നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ? കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ? ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ? കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ? ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം.. ഇവിടെ പ്രായം പ്രശ്നമല്ല, വിദ്യാഭ്യാസം വിഷയമല്ല സാമ്പത്തികം നോക്കുന്നില്ല ആർക്കും സമ്പാദിക്കാനുള്ള ഇടം ഉണ്ട് കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക chat.whatsapp.com/CUCfZIIWxD8D9d0nQSwwmx
@Kalasj-ctone2 жыл бұрын
യേശുവിന്റ നാമത്തിൽ പ്രാത്ഥിക്കുന്നു ഇനി പാമ്പുകൾ വരിത്തില്ല ആമേൻ
@techworld9272 жыл бұрын
Amen
@apdulnasar.kapdulnasar.l34523 жыл бұрын
രണ്ടുപേർക്കും മുന്നോട്ടുള്ള ജീവിതം വെളിച്ചമാകട്ടെ പാമ്പിനോട് സഹ വസിക്കാനുള്ള ശക്തിയും നൽകട്ടെ
@kannanvg79143 жыл бұрын
എനിക്ക് ഒരു ലോട്ടറി അടിച്ചിട്ട് വേണം ശ്രീകുട്ടിക്ക് പാമ്പ് കയറാത്ത ഒരു വീട് ഉണ്ടാക്കി കൊടുക്കാൻ .
@jancyjoseph22813 жыл бұрын
😓🙏🏻
@nayanarani55023 жыл бұрын
🙏🙏🙏🙏
@abhilashcpabhilash60173 жыл бұрын
appo ath theerumanaayi
@kannanvg79143 жыл бұрын
@@abhilashcpabhilash6017 ആവുമോ ബിഗ് ടിക്കറ്റ് എടുത്തിട്ടുണ്ട് ചേട്ടന്റ നാവ് പൊന്നാവട്ടെ 🙏
@sambhus9393 жыл бұрын
ലോട്ടറി ഈ കൊച്ചിനെ കൊണ്ടു തന്നെ എടുപ്പിക്കണം🙂
@sruthyraju0093 жыл бұрын
ശ്രീക്കുട്ടിക്കു വേണ്ടി പ്രാർത്ഥിക്കുന്നു🙏. സുരേഷേട്ടനും നല്ലത് മാത്രം വരട്ടെ 🙏.
@joshikunnel57813 жыл бұрын
Very meaningful question raised by Scaria Shajan - Why's that the government take initiative to do a research on this series of snake-bites?
@abhimanyoo200013 жыл бұрын
What a strong girl she is...!!!! Let's pray for her.
ഇതൊക്കെ ഓരോരുത്തരുടെ വിശ്വാസം ആണ് നമുക്ക് അതിൽ ചോദ്യം ചെയ്യേണ്ട കാര്യമില്ലല്ലോ.. അവരുടെ വിശ്വാസം അവരെ കാക്കട്ടെ..😍❤️
@mujeebe316 Жыл бұрын
😂😂😂😂😂😂😂😂😂
@anjumol35123 жыл бұрын
ഒരു ചുരുട്ട പാമ്പിനെ കണ്ടിട്ട് 2ഡേയ്‌സ് ആയി ഉറങ്ങാത്ത ഞാൻ 😭😭
@beard22583 жыл бұрын
കുറച്ചു കഞ്ചാവ് അടിച്ച് കിടന്ന് നോക്കു ഉറങ്ങും..
@abuksa94653 жыл бұрын
@@beard2258 😂
@akshays45073 жыл бұрын
😂😂😂
@legend-wz6zy3 жыл бұрын
Same
@AYUSH-kw1be3 жыл бұрын
Ayn ninnod aarelum enthelum chothicho
@sherlyjoseph70643 жыл бұрын
So nice girl. So positive. So innocent smart fearless . Really I appreciate her attitude. Dear molu take care. May God bless you.
@mohananpillai88722 жыл бұрын
അറിഞ്ഞിടത്തോളം സത്യസന്ധനും, ആനയസേന ഒരു സർക്കാർ ജോലി തരപ്പെടുത്താമെന്നു ശ്രീ. KB Ganesh Kumar, MLA നൽകിയ വാഗ്ദാനം, തന്റെ ജീവിത സാഹചര്യം കെട്ടിടത്തോളം parithapakaramayirunnittukoodiസസ്നേഹം നിരസിച്ച, ആഗ്രഹമോ ആർത്തിയോ ലെവലേശം തീണ്ടിയിട്ടില്ലാത്ത ശ്രീ വാവ സുരേഷിന് എന്റെ ഹൃദയപൂർണമായ നമസ്കാരം. ഒപ്പം 13 തവണ സർപ്പദമ്ശനം ഏറ്റിടട്ടും യാതൊരു കുലുക്കവും പ്രകടിപ്പിക്കാത്ത, നമ്മുടെ ശ്രീകുട്ടിക്ക്, ഇനിയും പാമ്പിനെക്കൊണ്ട് ഒരു പ്രശ്നവും ഉണ്ടാവാതിരിക്കാൻ സർവേശ്വരൻ കാക്കട്ടെയെന്നു പ്രാർത്ഥിക്കുന്നതോടൊപ്പം, ഒരപേക്ഷ കൂടി, അനുജത്തി മണ്ണാറശ്ശാല ക്ഷേത്രത്തിൽ പോയി ഈശ്വരപ്രാർത്ഥന നടത്തുകയും വേണം. അന്ധവിശ്വാസം കൊണ്ടല്ല. എങ്കിലും ഇതുവരെയും ആയുസ്സ് നഷ്ടപ്പെടുത്താതെ കാത്ത സർവേശ്വരനല്ലേ മഹാവൈദ്യൻ. നേരുന്നു എല്ലാ നന്മകളും രണ്ടാൾക്കും.
@kesiyasebastian48103 жыл бұрын
പ്രാർത്ഥിക്കുന്നു, ഇനിയും ഇങ്ങനെ സംഭവിക്കാതെ ഇരിക്കട്ടെ🙏🏼🙏🏼🙏🏼
@noblejacob40483 жыл бұрын
തക്ഷകൻ തീണ്ടിയാൽ രക്ഷയില്ല എന്നുകേട്ടിട്ടുണ്ട് ഈശ്വരൻ രക്ഷിക്കട്ടെ 🙏🙏