അഭിനന്ദനങ്ങൾ. വന്ധ്യംകരണം ചെയ്ത് മാത്രം എൻ. എസ്സ്. എസ്സ്. നേതൃത്വത്തിൽ വരുന്നവരുടെ ഇടയിൽ വ്യത്യസ്തനായി നട്ടെല്ലുള്ള ഒരു കരയോഗം പ്രസിഡൻ്റിനെ കണ്ടതിൽ സന്തോഷം!😍 ഒരു പാട് അഭിനന്ദനങ്ങൾ👍
@baijucp2865Күн бұрын
മുൻ പ്രസിണ്ടാൻ്റ് അണ്
@MohanDasan-c3b2 күн бұрын
നായരുടെയും തിയ്യരുടെയും ശാപാമാറി ഈ രണ്ട് സമുദായം ഈ രണ്ട് നേതാക്കളെയും ചവിട്ടി പുറത്താക്കി സമുദയങ്ങളെ സംരക്ഷിക്കണം
@Suresh349082 күн бұрын
ഇനി സമുദായപേരിൽ ഉള്ള പാർട്ടികൾ അല്ല ഹിന്ദുക്കൾക്ക് വേണ്ടത്.ഹിന്ദു എന്ന ഒറ്റ ഐഡന്റിറ്റിയിൽ സംഘടിക്കുകയാണ് വേണ്ടത്. അല്ലെങ്കിൽ ഹിന്ദു എന്ന മതം തന്നെയുണ്ടാവില്ല.വിഘടിച്ചുനിന്നാൽ ജിഹാദികളുടെ വെട്ടും കുത്തും കൊണ്ട് ചാവാം.അത് ഹിന്ദുക്കളെ ഭിന്നിപ്പിച്ചു ജാതിസംഘടനയുണ്ടാക്കി സുഖിച്ചുജീവിക്കുന്ന ജാതിനേതാക്കൾ ഓർത്താൽ നല്ലത്. ചുവരുണ്ടെങ്കിലേ ചിത്രം വരയ്ക്കാൻ പറ്റൂ.ഹിന്ദു തകർന്നാൽ പിന്നെ നിങ്ങളുടെ ജാതിയും ഉണ്ടാവില്ല.
@vishnukartha2 күн бұрын
Correct. Modi and Amit Shah kku oru letter ayachal mathi
@baijucp2865Күн бұрын
രണ്ടു 2 അണ് 2 കള്ളൻ മാര് അണ്
@NatAstleyКүн бұрын
Katega Toh Batega" and "Ek Hai Toh Safe Hai
@chandramohan4018Күн бұрын
രണ്ടു പോപ്പുമാർ... പെരുന്ന പോപ്പും കണിച്ചു കുളങ്ങര പോപ്പും...സ്വാർത്ഥതയുടെ ആൾ രൂപങ്ങൾ... .
@rameshkumarkrishnapilla17482 күн бұрын
തനിക്കു ശേഷം പ്രളയം എന്നാണ് സുകുമാരൻ നായരുടെ വിചാരം
@Aneesh-s1x2 күн бұрын
സുകുമാരൻ അണ്ണനെയും വെള്ളാപ്പള്ളി അണ്ണനെയും എന്നു പുറത്താക്കുന്നോ അന്ന് കേരളം നന്നാകും
@baijucp2865Күн бұрын
സത്യം ബ്രോ
@NatAstleyКүн бұрын
Very Very True Bro. Down with casteism. Jai AMBEDKAR.
@kgsureshkumar43522 күн бұрын
ഇയാളുടെ സകല ബന്ധുക്കളും Nss ൽ ഉദ്യോഗസ്ഥരാണ്. സ്വന്തം കുടുംബത്തിനു് വേണ്ടിയാണോ 'ഇയാൾ ഈ പ്രസ്ഥാനത്തിൻ്റെ തലപ്പത്ത് ഇരിക്കുന്നത്
Athe oru pathrathile charam kolam kandappo athu mansilayi
@DileepKumar-jp2vf2 күн бұрын
ഇത്കൊണ്ടാകും ഇപ്പോൾ ചങ്ങനാശ്ശേരി ഭാഗത്തുള്ള നായൻമാരുടെ വീടുകളിലെ മരണം പത്രങ്ങളിൽ വരുമ്പോൾ മക്കളുടേയും ബന്ധുക്കളുടെയും തൊഴിൽ കാണിക്കാത്തത്.
@josemenachery8172Күн бұрын
സുകുമാരൻ ലോക ഫ്രോഡ്
@prasannakumark75392 күн бұрын
കൊച്ചുമക്കളിൽ ആൺ പിള്ളേർ 18 കഴിഞ്ഞ വരുണ്ടാകുന്നതു വരെ ജനറൽ സെക്രട്ടറി സ്ഥാനം ആർക്കും വിട്ടു കൊടുക്കില്ല ഇത് സത്യം സത്യം സത്യം
@gopalakrishnakarnavar40152 күн бұрын
ഇത് കേൾക്കുന്ന എല്ലാവരും ആവേശം കൊള്ളുന്നുണ്ട്. പക്ഷെ ആരും സുകുമാരൻ നായർക്കെതിരെ തുറന്ന പോരാട്ടത്തിന് തയ്യാറല്ല.
@kishorekumarn62292 күн бұрын
@@gopalakrishnakarnavar4015 മാമാങ്ക കാലഘട്ടത്തിൽ നടന്നിരുന്നപോലെ ചാവേറുകളെ അയക്കേണ്ടിവരുമോ ചങ്ങാനാശേരിക്ക്?☺️
@sarathkrishnannair2 күн бұрын
@@gopalakrishnakarnavar4015 അതിന് അയാള് വരണ്ടേ.... 🙄.... അയാള് റെഡി ആണെങ്കിൽ സമയവും സ്ഥലവും ശെരിയാക്കാം....
@ashokanmayuramКүн бұрын
അയാളുടെ സമയം കൊള്ളാം, അതുതന്നെ കാരണം.
@baijucp2865Күн бұрын
കാരണം
@AnilKumar-n7g9e2 күн бұрын
കണിച്ചുകുളങ്ങരയിലേത് വെറും പോക്കറ്റടിക്കാരൻ മാത്രം.... കൊള്ളക്കാരുടെ പോപ്പിനെ കാണണമെങ്കിൽ പെരുന്നയിൽ തന്നെ പോകണം.😮😮😮
@krishnakumark27672 күн бұрын
ഈ രണ്ട് കപടൻ മാരെയും തള്ളി പറയാനുള്ള ആത്മധൈര്യം ഈഴവരും, നായൻ മാർക്കും ഉണ്ടാകണം അല്ലെങ്കിൽ ഇവർ പറയുന്നത് കേട്ട് ഭീരുക്കളായി പ്രതികരണ ശേഷി ഇല്ലാത്തവരായി ജീവിതം കഴിക്കാം.
@AnilKumar-yk6yt2 күн бұрын
എൻഎസ്എസിനെ വിറ്റ് കാശുണ്ടാക്കുക എന്നുള്ള പണിയാണ് സുകുമാരൻ ചെയ്തുകൊണ്ടിരിക്കുന്നത് എൻഎസ്എസിന് കിട്ടുന്ന സ്ഥാപനങ്ങൾ വേണ്ടെന്നുവെച്ച് എതിരാളികളിൽ നിന്ന് പണം കൈപ്പറ്റുന്ന ജോലിയാണ് സെക്രട്ടറിയുടേത്. നായർ സമുദായത്തിനിടയിൽ ഒരു റഫറൻസ് നടത്തിയാൽ സുകുമാരൻ നായർ ഒരു ശതമാനം പോലും പിന്തുണയ്ക്കില്ല ഇവൻ എൻഎസ്എസിന് അന്തക വിത്താണ്😢😢😢
@harikumarapillai19892 күн бұрын
സത്യം....!
@nandananc3370Күн бұрын
From Unit level there should be change of guard 8:05 8:05
@nandananc3370Күн бұрын
Corrupt leaders are a long time curse to this movement after mannam. In any a Nss,sndp corrupt leaders contributed much for the nondevelopment ,cutural decay,all type disappointed attitude of kerala.hindu Youth . If these leaders by any way removed ,Even then actual power recover of the movements will have undergo a long time. . Pray some day let these young hindus get a".moksha"
ഏതു നായർക്കും, മന്നത്തിനെ നമിക്കുന്നതിന് സുകുമാരൻ നായരുടെ കാരുണ്യം വേണോ.
@pillairc94282 күн бұрын
ഒരു വ്യക്തിക്കും NSS ജോലി കൊടുക്കില്ല. എല്ലാം പിൻവാതിൽ നിയമനം ആണു നടക്കുന്നത്. ഓഡിറ്റിംഗ് നടത്താറില്ലേ?
@rsn612522 күн бұрын
Jobs they are giving to other religions, not Hindus. He is taking huge amounts of money, that also without receipts
@dileepkumarnpdileepkumarnp25262 күн бұрын
സുകുമാരൻ നായരുടെ വീട്ടിലെ പട്ടിക്കുവരെ എൻഎസ്എസ് സ്ഥാപനങ്ങളിൽ ജോലിയിൽ അല്ലേ?
@komalats74492 күн бұрын
Njanum molekuvendy l Nurs anu palathavana Samipichu Kittyella Ayal tharilla
@sasikumarv77342 күн бұрын
രാജാവു നഗ്നനാണെന്നു ആരു പറയും
@sanalkumarb24412 күн бұрын
TKG Nair is telling the king is naked
@Sreekala.D2 күн бұрын
അനീതി കാണിക്കുന്നവരെ പുറത്താക്കുക 👍
@Jonathan-y1v3o2 күн бұрын
എൻഎസ്എസ് ഇപ്പോൾ അതിൻ്റെ ആദ്യ കാല ദർശനങ്ങളിൽ നിന്ന് ഏറെ അകന്ന് കഴിഞ്ഞു. ഇപ്പൊൾ അത് ഒരു കുടുംബ ബിസിനസ് ആയി മാറി. നിർവീര്യമാക്കപ്പെട്ട ഒരു മഹാ പ്രസ്ഥാനം. കഷ്ടം. മഹാ കഷ്ടം. മണിചേട്ടൻ എൻ എസ് സിനെ മുടിക്കും.
@anandanpillai15672 күн бұрын
ഗണേശകുമാരൻ പെൺടെക്കോസ്തായിട്ടും എന്തുകൊണ്ട് അയാളെ മാറ്റാതെ സുകുമാരൻ നായർ തന്നന്ന കളിക്കുന്നു.
@sunilkumarv-r5iКүн бұрын
Praise tye lord
@b2bspy5032 күн бұрын
സുരേഷ് ഗോപിയെ കയറ്റാത്ത സുകുമാരൻ അണ്ണനെ ബിജെപി എങ്ങനെ പരിഗണിക്കും.
@thankammaraju98682 күн бұрын
തട്ടിപ്പുകാരെയൊന്നും ബിജെപി യിൽ കയറ്റരുത്
@muralidharanrayirath8912 күн бұрын
ഓരോ മെംബറിനും വോട്ട് ചെയ്യാൻ ഉള്ള അവസരം ഉണ്ടാകണം
@RAJASATHEESH-g5b2 күн бұрын
Vellapallyyum..Sukumaran nayarum bhai bhai
@cdr69918 сағат бұрын
Dear TKG, അഭിനന്ദനങ്ങൾ, വളെര നന്നായിരിക്കുന്നു വിവരണം. ഉദ്യമം തുടരുക.
@xxxash13532 күн бұрын
NSS ൻ്റെ മെയിൻ പണി ഇപ്പോൾ.. അച്ചായൻമാരെ താങ്ങലാണ്.. അതിൽ പരം സന്തോഷമുളള കാര്യം വേറെ ഇല്ലായെന്നു തോന്നു ന്നു... ഇഷ്ടം പോലെ ഉദാഹരണങ്ങൾ ... സ്വാർത്ഥ ലാഭത്തിനായി... അക്കാര്യം ചെയ്യാൻ സ്വന്തം വിശ്വാസത്തെ വരെ തള്ളിപ്പറയാൻ .. NSS തയ്യാറാണ്..
@ravinair17364 сағат бұрын
സുകുമാരൻ നായരുടെ തറവാട്ടു സ്വത്തായി കരുതി പ്രവർത്തിയ്ക്കുന്നു അദ്ദേഹം
@swasrayamissionindia51402 күн бұрын
SNDP യിലേയും NSS ലേയും നേതാക്കൾ ഈ രണ്ട് സമുദായത്തേയും ചൂഷണം ചെയ്യുകയാണ്...ഇതിന്റെ ചുവട് പറ്റി ലോക്കൽ നേതാക്കൾ സ്ഥാനീയ സമിതികളിലെ അംഗങ്ങളെ ചൂഷണം ചെയ്യുന്നു..ഇതിനെതിരെ ആരും പ്രതികരിക്കാറില്ല..നേതാവാകാനുള്ള പരിശീലനം ഈ സമുദായത്തിലെ മെമ്പർമാർ ആഴ്ച്ചയിലൊരിക്കൽ കൂടുബോഴാണല്ലോ...പിന്നെ പരദൂഷണം പറയുവാൻ ആഴിച്ചയിലൊരിക്കൽ അവസരം കിട്ടിയാൽ ആരാ കളയുക... ഈ രാണ്ട് സമുദായവും ജാതികളിയിൽ നശിച്ചുകൊണ്ടിരിക്കുകയാണ്.
അദ്ദേഹത്തിന് BJP യോട് ഒരു താൽപര്യവുമില്ല ,3 മാസം മുൻപ് ഞങ്ങൾ കരയോഗം ഭാരവാഹികൾ ഉൾപ്പെടെ 45 ഓളം ആളുകൾ ചെന്നു പുഷ്പാർച്ചനക്കു വേണ്ടി ,കുട്ടികളുമുണ്ടായിരുന്നു ആ കൂട്ടത്തിൽ ,രണ്ടു മൂന്നു കുട്ടികളുടെ കയ്യിൽ രാഖി കെട്ടിയിട്ടുണ്ടായിരുന്നു ,ക്ഷുഭി ത നാ യsecretary പറഞ്ഞത് രാഖി ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിൻ്റെ സിംബൽ ആണ് ,കുട്ടികളെ വഴിതെറ്റിക്കുന്നതാണ് ഇത് എന്ന് തുടങ്ങി കുറെ കാര്യങ്ങൾ പറഞ്ഞു ,അദ്ദേഹത്തിൻ്റെ ആ അഭിപ്രായത്തിന് ,തക്കതാ യ മറുപടിയും ഞങ്ങൾ കൊടുത്തു ,ആദ്യമായിട്ടായിരിക്കും ഇങ്ങനെ ഒരു മറുപടി കിട്ടിയത്
@unniag70192 күн бұрын
Vinasa kale. vipareetha budhi !😮
@PremKumar-re7xj2 күн бұрын
He is equivalent to Pinu 😂
@Happily-f1v2 күн бұрын
വളരെ നല്ലത്, ഇത്രേം കാലം ആരും മിണ്ടാതെ ഇരുന്നതിന്റെ അഹങ്കാരം ആണു അയാൾക്ക്, ഹിന്ദുക്കളുടെ കൂടെ അല്ലാതെ പിന്നെ നായർമാർ കുമ്പസാരിക്കാൻ പോണോ?😂
@RenjithRajan-jg6ys2 күн бұрын
❤
@ngpanicker10032 күн бұрын
ചെറുപ്പത്തിൽ വാഴപ്പള്ളിയിൽ ഒരു വീട്ടിൽ ചാണകം വാര് ആയിരുന്നു ഇയാളുടെ ജോലി
@sarathkrishnannair2 күн бұрын
ഞാൻ പൈസ കൊടുത്താണ് അഡ്മിഷൻ വാങ്ങിയത്.....😅😅
@unnithekkepatt78812 күн бұрын
എന്റെ പൊന്നെ കരയോഗം മെമ്പർഷിപ്പുള്ള എനിക്ക് 1985ൽ 5000രൂപ വാങ്ങി മൂന്നാം ഗ്രുപ്പ് തന്നവരാണി മലവാണങ്ങൾ പി എൻ സുരേഷ് സാർ രജിസ്ട്രാർ ആയി ഇരിക്കുന്ന സമയത്ത് എന്റെ മോൾക് ഒരു രൂപ പോലും വാങ്ങാതെ ബി എസ് സി കെമിസ്ട്രി ക്കു അഡ്മിഷൻ വാങ്ങി തന്നു സ്വന്തം കരയോഗക്കാരും താലൂക് യൂണിയനും ചോദിച്ച തുക കേട്ടാൽ ഞെട്ടും 😮
@mohanannair24382 күн бұрын
എല്ലാവർക്കും വേണ്ടത് ആ കസേരയാണ്.
@harikumar48372 күн бұрын
എത്രയോ ബേധം vellaapally 😅😅😅😅
@narayananvn34062 күн бұрын
Cheyyaruthu ennathucheyyukayum cheyyimkukayam cheyyunna oru Umbitheeni.
@Raku-o7t2 күн бұрын
വെള്ളാപ്പള്ളി sir കഴിവുള്ളയാളാണ്. Suku സംഘടനയെ നഷിപ്പിക്കുന്നവനും
@erumpayilprakasanerumpayil67762 күн бұрын
ഇത്രയും ഗുരുതരമായ അഴിമതി നടന്നതായി പറഞ്ഞിട്ടും അതിൽ ഒരന്വേഷണം നടത്തണമെന്നാവശ്യപ്പെടാൻ ഒരു നായരുമില്ലേ?
@radhakrishnansouparnika99502 күн бұрын
പിൻവലിഞ്ഞത് നല്ലകാര്യം പണ്ട് സുരേഷ് ഗോപിയെ അവഹേളിച്ചു വിട്ടതാണ് ഈ പോപ്പ്
@harikumarapillai19892 күн бұрын
അന്ന്, ആ ദിവസം..., ഈ കഴിവുകെട്ട സുകുമാരന്റെ കരണക്കുറ്റിക്ക് "ഒരടി" കൊടുത്ത് പുറത്തേക്കുള്ള വഴി കാണിച്ചു കൊടുത്തിരുന്നു കൊടുത്തിരുന്നുവെങ്കിൽ, സമുദായം അഭിമാനത്തേടെ രക്ഷപ്പെട്ടേനെ!! വാസവനെക്കൂടി നേർവഴി കാട്ടിക്കൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു! കമ്പനി ആക്ട് എടുത്തുകളയുകയാണ് ആദ്യം വേണ്ടത് !!!
@sachindanandakurup60512 күн бұрын
/
@anirudhkmenon55572 күн бұрын
Very smart interviewer...!!!
@GirijaMavullakandy2 күн бұрын
എന്നാണ് ഇത്തരം പദവികൾ വഹിക്കുന്ന വർ സംശുദ്ധരായി മാറുക.
@rajeev.ppalakkote61492 күн бұрын
അയാൾ ഒരു congress അടിമ 🤔🤔🤔🤔അണികൾ ഭൂരിഭാഗവും bjp ആണ് 🤔🤔🤔
@kbonair13482 күн бұрын
കോൺഗ്രസിന്റെ തൊഴുത്തിൽ nss എന്ന മഹത്തായ സംഘടനയെ കൊണ്ടെത്തിച്ചു..
കിടങ്ങൂർ ഗോപാലകൃഷ്ണപിള്ളയെ ഹൈക്കമ്മീഷണർ സ്ഥാനം നൽകി സിങ്കപ്പൂരിലേക്കയക്കുന്നത് മുഖ്യമന്ത്രി കരുണാകരനാണ്. തുടർന്ന് നാരായണ പണിക്കർ സാർ ജനറൽ സെക്രട്ടറിയാകുകയും, പണിക്കർ സാറിന് ശേഷം സുകുമാരൻ നായർ ആ സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.ഹൈക്കമ്മീഷണർ സ്ഥാനത്തിൻ്റെ കാലാവധി കഴിഞ്ഞ് കിടങ്ങൂർ മടങ്ങി വന്നെങ്കിലും പഴയ സ്ഥാനലബ്ദിയുണ്ടായില്ല. കിടങ്ങൂർ ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരുകയായിരുന്നെങ്കിൽ സുകുമാരൻ നായർ തൻ്റെ പഴയ ലാവണം കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമായിരുന്നു. അതിന് ഇടകൊടുക്കാതെ കിടങ്ങൂരിനെ ഒരു വഴിക്കാക്കിയതിൽ കരുണാകരനും അത് വഴി കോൺഗ്രസിനും അത്ര ചെറുതല്ലാത്ത പങ്കുണ്ട്. സുകുമാരൻ നായരുടെ സ്ഥാനലബ്ദിക്ക് കാരണം കോൺഗ്രസായത് കൊണ്ടുള്ള ഒരു ഉപകാരസ്മരണയായി മാത്രം കോൺഗ്രസ് സ്നേഹത്തെ കണ്ടാൽ മതി..
@ambikakg36392 күн бұрын
ഇയാൾ NSS നെ നശിപ്പിച്ചേ അടങ്ങു
@k.v.thomas2872 күн бұрын
Adv. T. K. G. Nair deserves a doctorate in "Whistle blowing"
@deviusha16122 күн бұрын
കരയോഗത്തിൽ നിന്ന് 10കുട്ടികൾക്ക് 4ബുക്ക് വീതം കിട്ടും. സുകുമാരനും വെള്ളപ്പള്ളിയും രണ്ടും ചാരമാകാതെ സമുദായം ഗതിപിടിക്കില്ല മറ്റൊരുപിണറായി ആണ് കുടുംബം ഗതി പിടിക്കില്ല. എല്ലാം നശിക്കും.
@KalkiR-od3su2 күн бұрын
ചങ്ങനാശ്ശേരിയിലെ പദ്മ കഫെ പണിത വകയിൽ കോടികൾ അടിച്ചു മാറ്റിയ സുകുവിന്റെ മോൻ സുരേഷിനും ഡ്രീംസ് ജയനും ആശംസകൾ 😂
@kajayan7272 күн бұрын
നശിപ്പിച്ചു, സമൂഹത്തെ.
@valsanvennapalan18372 күн бұрын
Jai modi Jai B J P
@vijayakumars98432 күн бұрын
ചമ്പളം കൊടുക്കാനില്ല.നഷ്ട്ടത്തിലാ
@kpsureshsuresh94462 күн бұрын
ഇപ്പം കോടികൾ മുടക്കി ഇപ്പം മന്നം ജയന്തി ക്കു വേണ്ടി മുടക്കുന്നു ആ പണം എത്രയോ പാവപെട്ടവർക്കു വീട് വെച്ചു കൊടുത്തു ക്കൂടെ
@abdulkhadir51122 күн бұрын
ഇങ്ങനെ കള്ളത്തരം കൊണ്ട് ഉണ്ടാക്കിയ ധനം മരിക്കുമ്പോൾ കൊണ്ട് പോകാൻ കഴിയൊ. ആകെ ഒരു 6 മുഴം തുണി മതി. ഇത് ആരും ചിന്തിക്കുന്നില്ല. മാക്ക്സിമം വാരിക്കൂട്ടാൻ ആക്രാന്തമാണ്.
@atconice33382 күн бұрын
25വർഷം ഞാൻ നടത്തിയിരുന്ന ഒരു സ്കൂളിൽ 2കുട്ടികളെ വീതം വർഷം തോറും ഫ്രീ ആയി പഠിപ്പിച്ചിട്ടും 4സെന്റ് സ്ഥലം വാങ്ങാൻ contribution (എന്റെ husbandinu വയ്യാതിരുന്ന അവസ്ഥയിൽ ) കൊടുത്തില്ലെന്ന കാരണത്താൽ അദ്ദേഹത്തിന്റെ മരണത്തിനു കർമം cheyyano മരണത്തിനു വരാനോ പറ്റില്ലെന്ന് പറഞ്ഞ കരയോഗം No. 1369 ഭാരവാഹികൾക്കെതിരെ Tvm സംഗീത്കുമാറിന് പരാതി. കൊടുത്തിട്ടും യാതൊരു. നടപടിയും. ഇന്ന്. ഒരു വർഷം കഴിഞ്ഞിട്ടും എടുക്കാത്ത. NSS ഭരണം കൂടുതൽ പറയണോ??
@sruthysreepadma2 күн бұрын
Aa best...Sangeeth Kumar verum vaazha😂😂😂
@atconice33382 күн бұрын
@@sruthysreepadmaആ വാഴ TVM വെച്ചിട്ട് വർഷം കുറെ ആയല്ലോ ആരും പിഴുത്തെറിയാത്തത് എന്ത്??
@rajuc362 күн бұрын
സുകുമാരൻ നായർ സാറിനെ അപേക്ഷിച്ചു... നടേശൻ മുതലാളി എത്രയോ ഭേദം.......
@gopinair61612 күн бұрын
100%ok
@DRNair-js4py2 күн бұрын
ജനുവരിയിൽ അവിടെ നടക്കുന്നത് നായർ സമ്മേളനം അല്ല , കോൺഗ്രസ് സമ്മേളനം ആണ്. CPM ൽ നിന്നോ, BJP യിൽ നിന്നോ, അല്ലെങ്കിൽ മറ്റു പാർട്ടി കളിൽ നിന്നോ എന്തു കൊണ്ടു ആരെയും വിളിക്കുന്നില്ല.അതുപോലെ ഒരു 10 മിനിറ്റ് നേരത്തേക്കെങ്കിലും ഒരു ആത്മീയ ശ്രേഷ്ഠനെ കൊണ്ടു ഒരു പ്രഭാഷണം നടത്തിയാൽ എത്ര നന്നായിരുന്നു. എന്താ നായര് ഹിന്ദു അല്ലെ. Nss general secretary ഉത്തര കൊറിയ പ്രസിഡന്റ് അല്ലെങ്കിൽ ചൈന പ്രസിഡന്റ് എന്നാണോ വിചാരിക്കുന്നത്. വേണ്ടിടത്തു പ്രതികരണ ശേഷി ഇല്ലാത്ത ഒരു നാണംകെട്ട leadership .
@jayapalcheramangalam5612 күн бұрын
Sukumaran Nair is a curse to NSS !
@unniag70192 күн бұрын
Very good discussion. One feels sad for the great Mannam who founded this organisation for the over all development and progress of the poor. Nair community.!😂😂😂
@നീതിശബ്ദം2 күн бұрын
സുകുമാര ലീലകൾ ഇനിയുമുണ്ട്
@Rajinair-w7w2 күн бұрын
ഞാൻ ഒരു നായർ കരയോഗം ത്തിൽ മെമ്പർ അല്ല...സുകുമാരൻ നായർ കാരണം..
@rajanvd7303Күн бұрын
Kaaranam parayoo ?
@Rajinair-w7wКүн бұрын
@rajanvd7303 ഏകാധിപത്യം... ബന്ധു നിയമനം, corruption... He does not have the qualities to be the leader representing Nair society...
@pdpr9112 сағат бұрын
Pakshe appol he will not have any critics. Ellarum mindathe ozhinju p9kuvalle
@Rajinair-w7w7 сағат бұрын
@pdpr91 critics ഇന്ടെ നാവ് അടയ്ക്കും അവർ.. പിന്നെ എന്തിന് ചുമ്മാ subscription കൊടുത്ത് അവിടെ നില്കുന്നത്..
@PradeepKumar-xo8gxКүн бұрын
...very good speech....Pradeep Kumar (Met)
@sureshkumard983516 минут бұрын
ഇതാണ് കോടതി, 100%സംസുദ്ധം എന്നു നമ്മൾ വിശ്വസിക്കുന്നു. ജനങ്ങൾ കേറി മേയുന്ന സമയം വരും
@vijayanvnair65262 күн бұрын
ഇന്ത്യൻ ജ്യൂസിഷ്യറി ദയനീയം ആണ്. Senior advocates, എന്തും ചെയ്യാം അവരാണ് സർവ്വതും
@pramodkurup9002 күн бұрын
Correct..
@narayanankuttykutty33282 күн бұрын
NSS- ഓ! ആരുടെ? ആർക്കുവേണ്ടി?അങ്ങിനെ 1 ഇന്ന് കേരളത്തിലുണ്ടോ ജീവസ്സോടെ ??
@issmile96492 күн бұрын
പഴയ സാറിന് ചില ബലഹീനതകൾ ഉണ്ടായിരുന്നു അതിന് സകല ഒത്താശകളും ചെയ്തു കൊടുത്ത സുകുമാരൻ കുട്ടി ആയിരുന്നു അങ്ങനെ സുകുമാരൻ കുട്ടിയെസാറിന് വളരെ ഇഷ്ടമായി അദ്ദേഹത്തിന് വേണ്ടുന്നതെല്ലാം അദ്ദേഹത്തിന്റെ വീട്ടിലോ അല്ലെങ്കിൽ സുകുമാരൻ കുട്ടിയുടെ വീട്ടിലോ കൊണ്ടുപോയി നൽകുമായിരുന്നു അതിന് ഈ കുട്ടിക്ക് ഒരു അറപ്പോ വെറുപ്പോ ഇല്ലായിരുന്നു അങ്ങനെയാണ് ആ കുട്ടി വലിയ പദവികളിൽ എത്തിയത പിജെ യുടെ വെറും ചെറിയ കേസ് മാത്രം ഇതുപോലെയുള്ള ഒരുപാട് പ്രവർത്തികൾ ഇദ്ദേഹം കുട്ടിയായിരുന്നപ്പോൾ ഇദ്ദേഹത്തിന്റെ ഒരു സ്വഭാവമാണ് കൂട്ടിക്കൊടുപ്പ് ചെയ്തിട്ടുണ്ട് അങ്ങനെ അത്യുന്നതങ്ങളിൽ ആ കുട്ടി എത്തപ്പെട്ടു എല്ലാവരും സഹിക്കുക മാമാ പണി ചെയ്യാൻ തയ്യാറാണെങ്കിൽ എവിടെയും എത്താം
@Theerthanadam2 күн бұрын
N. S. S ന്റെ ആസ്തി ആയി കാണിച്ചിരിയ്ക്കുന്നത് 100കൂടി മിച്ചം രൂപയാണ്. N. S. S ന്റെ ഒരു സ്ഥാപനം വിറ്റാൽ 100കൂടി കിട്ടാൻ സാധ്യതയുള്ള എത്രയോ വസ്തുക്കൾ ഉണ്ട്. പെരുന്നയിലെ മാത്രം പ്രോപ്പർട്ടി എന്ത് വില വരും. അങ്ങനെ എത്രയോ പ്രോപ്പർട്ടികൾ. പിന്നെ എന്താണ് ഇങ്ങനെ ഒരു കണക്ക്.
@lathatj82822 күн бұрын
സാർ ഞാനും നായർ സമുദായത്തിൽ ജനിച്ചുരോയതിൻറെ പേരിൽ ഇന്ന് ദുംഖിക്കുന്നു. കാരണം ഈ സു നായർ സമുദായത്തിനു വേണ്ടി എന്തു ചെയ്തു പാവപ്പെട്ട എന്നെപ്പോലുള്ള നിരവധിയാളുകളുണ്ട് സമുദായത്തെ അവഗണിക്കുക മാത്രമല്ല എത്രമാത്രം പിഴിയാമോ അത് തുടരുന്നു സുകുമാരന്‌നായർക്കും ബന്ധുക്കൾക്കും NSS ൻറെ എല്ലാ സ്ഥാപനന്കളിലും ജോലിയുണ്ട്.വിദ്യാസമ്പന്നരായ നായർ യുവതീയുവാക്കൾ ജോലിയില്ലാതെ പട്ടിണിയുടെ വക്കിലാണ് ഇതൊന്നും അയാൾക്ക് അറിയേണ്ട അയാൾ രാജപദവിയിൽ സുഖിക്കുമ്പോൾ സമുദായം അനുഭവിക്കുന്ന വേദന ഈ ദുഷ്ടൻ അവഗണിക്കുന്നു ഉന്നതവിദ്യാഭ്യാസസ്ഥാപനന്കളെ ഉയർത്തിക്കൊണ്ടു വരാനോ സമുദായാംഗത്തിലെ ഒരു പാവപ്പെട്ട കുട്ടിക്കെന്കിലും ഒരു ജോലി കിട്ടാനോ ഈ മഹാൻ ഇന്നേവരെ മുത്ർന്നിട്ടില്ല മടുത്തു എന്നിട്ടും കരയോഗത്തിന് മാസവരി കലണ്ടർ മന്നംജയന്തി കെട്ടിടനിർമാണഫണ്ട് ഇതെല്ലാം കൃത്യമായി വാന്കുന്നുണ്ട് അവർക്ക് അതു മാത്രം മതി ഇതുപോലെ വൃത്തികെട്ട സംഘടന വേറെയില്ല
@Srithin4026Күн бұрын
Sndpum angane thanne aanu😢
@somanpreyag8142Күн бұрын
NSS, SNDP ഈ സംഘടനകൾ കമ്പനി ആക്റ്റിൽ നിന്നും മാറ്റി ജനകീയമാക്കാൻ കേന്ദ്രസർക്കാർ വിചാരിച്ചാൽ കഴിയുമെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ഇതിന്റെ സത്യാവസ്ത അറിയാൻ ആഗ്രഹ മുള്ളവർ ധാരാളമുണ്ട്.
@sajikumar79183 күн бұрын
അമ്മാവന് അടുപ്പിലും ആവാം.
@rosek-nd6ud2 күн бұрын
നടേശനും സുകു അണ്ണനും ഉടനെ വീണ്ടും യോജിക്കും. ചേർത്തല SN കോളേജിൽ നിന്നും സിലിക്ക മണൽ നടേശനും കടത്തി. 2 പേരെയും സഹായിക്കുന്നത് ഒരാളാണ് - വി എൻ വാസവൻ. Kadakampally Manoj
@Active229232 күн бұрын
കേരള ജനത വഖഫ് ബോർഡിന് ഒപ്പം 💚
@mathaama12 күн бұрын
ഓർമയുണ്ടോ സുരേഷ് ഗോപിയുടെ സന്ദർശനം
@TvkNair2 күн бұрын
ശരിയാണ്
@rajpillai64802 күн бұрын
NSS ന്റെ സ്ഥാപക നേതാക്കളിൽ അറിയാതെ പോയ ഒരു ഹതഭാഗ്യൻ ഉണ്ട് . മന്നത്തെ എല്ലാവർക്കും അറിയാം എന്നാൽ മന്നത്തെ കൈ പിടിച്ച് നമുദായ പ്രവർത്തനത്തിന്റെ പാതയിലൂടെ ആദ്യകാലം നയിച്ച മഹാനായ " കുമ്പഴജി " എന്ന പേരിൽ അറിയപ്പെടുന്ന ലോക പ്രശസ്തനായ Aeronautical Engineer ആയ TK G Nair ആണെന്ന് പഴമക്കാർക്ക് അറിയാമെങ്കിലും ഇന്നത്തെ ചെറുപ്പക്കാർക്കും അറിയില്ല. ഇന്നത്തെ Orissa CM ന്റെ അച്ഛൻ മുൻ മുഖ്യമന്ത്രിയും മികച്ച പൈലറ്റുമായി തന്ന ബിജു പട്നായക് അതിസാഹ സികമായി ഇന്തോനേഷ്യൻ പ്രസിഡന്റിനെ തലസ്ഥാനമായ ജക്കാർത്തയിൽ നിന്നു വ്യോമ മാർഗ്ഗം രാജ്യത്തിന് പുറത്തു കടത്തി ജീവൻ രക്ഷിക്കാൻ സാധിച്ചത് അന്നത്തെ ജക്കാർത്ത Airport Manager ആയിരുന്ന ശുര വീര പരാക്രമി ആയ TKG Nair - ടെ സഹായത്താൽ ആണെന്ന് കേരള ജനത അറിഞ്ഞു വരുന്നതേ ഉള്ളു . 19:44
@geethakrishnan22682 күн бұрын
ഇദ്ദേഹത്തിന്റെ ബോർഡ് Tvm എയർപോർട്ടിൽ കണ്ടിട്ടുണ്ട്, ആദ്യമായികാണുന്നു പത്തനംതിട്ട സ്വദേശി ആണെന്ന് ഇപ്പോളാണ് അറിഞ്ഞത്, ശക്തനായ സുകുമാര പ്രേതിയോഗി 👍
@sreekumarnair35152 күн бұрын
ഒരു ചാൻസ് കൊടുക്കൂല്ല NSS സ്ഥാപനങ്ങളിൽ ഒന്നും.ഉദാഹരണമല്ലേ.ശ്രീലേഖ IPS. അവര് ലെക്ചർ ആയി ജോലി കൊടുക്കാൻ എത്രയോ രൂപ ചോദിച്ചതായി പറയുന്നു, ജോലി വേണ്ടാന്ന് പറഞ്ഞു അവര് പോയി
@muralikrishnan680717 сағат бұрын
സല്യൂട് സർ
@vijayakumarnair-ro5mnКүн бұрын
വാർത്ത നന്നായി ഇഷ്ടപ്പെട്ടു
@omanakuttanpillai18142 күн бұрын
നായർ സമുദായത്തിനു മൊത്തത്തിൽ നാണകേട് കഷ്ടമേ
@AnilKumar-lv2ms2 күн бұрын
👍👍👍വരും എല്ലാം
@Chakkochi1682 күн бұрын
ബിജെപി നേതൃത്വം കത്ത് നല്കി എന്ന് ഇയാൾക്ക് എവിടെ നിന്നും അറിവ് കിട്ടി.ഈ ആംഗറിൻ്റെ കയ്യിൽ തെളിവുണ്ടോ?👺
@Unnikrishnanvc-or8gr2 күн бұрын
അങ്ങിനെ പറയണമെങ്കിൽ അതിന് അയാൾ തെളിവ് കാണിക്കണം. വെറുതെ അടിച്ചു വിടുന്നതിന് വിശ്വാസ്യത ഉണ്ടാവില്ല
@harikumarm71672 күн бұрын
All NSS leaders should unite and oust Sukumaran Nair from the post of NSS General Secretary as he is not able to protect the interest NSS.
@haridasmg555510 сағат бұрын
very good disclosure of facts
@sasikurup23532 күн бұрын
Mannathinu ചായ കൊടുക്കുന്ന ഒരു manushyan ippol secretary, enthoru virodhabhaasam😂😂😂😂😂😂
@gopakumarvs95572 күн бұрын
ഇങ്ങേര് കെ കരുണാകരൻ ൻറ അടുക്കളയിലെ കുശിനിക്കാരൻ ആയിരുന്നു അപ്പോൾ പിന്നെ കോൺഗ്രസുകാരെ അല്ലെ പരിഗണിക്കു
@sindhun17282 күн бұрын
വന്നു എന്ന് ഇതിലെ ഉച്ചാരണമാണ് ന്ന യ്ക്ക് മന്നം എന്നു പറയുമ്പോൾ .... Note - plz......🔥🔥🔥🔥🔥🔥
@catlov972 күн бұрын
എന്താ പറയാൻ ഉദ്ദേശിച്ചത് 😲
@Kgpadmakumar-vl4mq2 күн бұрын
മന്ദത്ത്
@radhakrishnansouparnika99502 күн бұрын
ചില അക്ഷരങ്ങൾ സാഹചര്യം പോലെ ഉച്ചാരണത്തിൽ മാറ്റം വരും
@nssamadarshiКүн бұрын
നഴ്സിംഗ് കോളേജുകൾ അടച്ചുപൂട്ടിയതുപോലെ പന്തളത്തുള്ള NSS മെഡിക്കൽ മിഷൻ എന്ന ഹോസ്പിറ്റലും ഇപ്പോൾ ഊർദ്ധശ്വാസം വലിക്കുകയാണ്. താമസിയാതെ അതും അടച്ചുപൂട്ടുമെന്ന് തോന്നുന്നു.
@jayapalcheramangalam5612 күн бұрын
Judiciary by keeping the case prolonged for long is a way of supporting the corrupt !
@prpkurup2599Күн бұрын
സ്വന്തം സമുദായ അംഗങ്ങൾക്ക് യാതൊരു ഉപകാരവും സഹായവും ചെയ്യാത്ത കേരളത്തിലെ ഒരേ ഒരു സമുദായ സഖാടനാ ആണ് nss
@pillaveed2 күн бұрын
Sukumaran nair and family sold every valuable things of nss
@pradeepmenon81292 күн бұрын
സുകുമാരൻ വല്ല കീരിത്തിൽ നായർ അല്ല എന്നു നൊന്നുന്നു.
@knbhaskaran81032 күн бұрын
കിരിയാത് നായർഅതായതുആഡൃത്വമുള്ളനായർ.
@rajanvd7303Күн бұрын
Malayalam ariyillatha menon !
@gangadharannair9576Күн бұрын
ക്രസ്ത്യൻ,മുസ്‌ലിം സംഘടനകൾ അവരുടെ സമുദായങ്ങൾക്ക് വേണ്ടി അവരുടെ സമുദായങ്ഹ്ഹൾക്ക് വേണ്ടി അനർഹമായ പല കാര്യങ്ങളും നേടുന്നു.സുകുമാരനും നാടേഷനും അവരുടെ കുടുംബങ്ങൾക്ക് വേണ്ടി അനർഹമായ ആനുകൂല്യങ്ങൾ നേടിവരുന്നു.
@agmg245Күн бұрын
Sukumaran നായരെ ഒന്ന് ഓടിച്ചു വിടാമോ?
@sukumarannair8900Күн бұрын
ഇദ്ദേഹം പറഞ്ഞ എല്ലാ കാര്യങ്ങളും യാഥാർത്ഥ്യങ്ങളാണു. ഒരു കരയോഗത്തിൻ്റെ പ്രസിഡണ്ടായി 6 വർഷം ഉണ്ടായിരുന്നു. സ്ഥാനം വലിച്ചെറിഞ്ഞ് പോന്നു.