ബോ ച്ചേയെ സപ്പോർട്ട് ചെയ്യുന്നവർ മാത്രമല്ല ഇ കാര്യത്തിൽ ഞാനൊക്കെ ചിന്തിക്കുന്ന പോലെ ചിന്തിക്കുന്നവരും നാട്ടിൽ ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം.💯💯💯 ചില ബോ ച്ചേ വീഡിയോകളുടെ കമന്റ് ബോക്സ് കാണുബോ നമ്മുടെ ആളുകളുടെ ചിന്താഗതി ഓർത്തു വിഷമം തോന്നാറുണ്ട്. വാ തുറന്നാൽ ഡബിൾ മീനിങ് പറയുന്നവനും നാട്ടിൽ ഫാൻസ്. 🥴🥴🥴
@jovee953116 сағат бұрын
പോച്ചേയുടെ കുടുംബത്തിലെ അംഗങ്ങൾ തമ്മിലുളള സംസാര രീതി എത്ര തരം താണതായിരിക്കും.
@jovee953116 сағат бұрын
റാ. ഈച്ചർ ഇത് വല്ലതും കേൾക്കുന്നുണ്ടോ?
@jovee953116 сағат бұрын
പോച്ചേക്ക് ആയുർവേദ ചീകിത്സാ വളരെ അത്യാവശ്യമായിരിക്കുന്നു.
@mpaul879413 сағат бұрын
Even I feel relieved to find rare comments that realise the facts ❤
@iai112 сағат бұрын
പണത്തിൻ്റെ തിമിറൂ പിടിച്ച അവനെ ,ജയിലിൽ കിടക്കാൻ ഹുo ഗ് കാണിച്ചിരിക്കുന്ന ഇന്ത്യൻ നിയമത്തെ കളിയാക്കുന്ന അവനെ 6 വർഷം ഉള്ളിൽ ഇടണം
@PavithranPv-d2m57 минут бұрын
ഇതൊക്കെ നോക്കിയാൽ നമ്മുടെ മണിയാശാനേ ഒന്നു തൊടാൻ പോലും നമ്മുടെ പോലീസും, കോടതി ഭരണകൂടം തൊടാൻ മടിക്കുന്നു രണ്ട് നീതി
@ajithalampilli18 сағат бұрын
സാർ Boche ഇത്ര രൂക്ഷം ആയി വിമർശിച്ചു, നല്ലത്. മുന്നാറിൽ സമരം ചെയ്ത സ്ത്രീകൾക്ക് എതിരെ ദ്വയാർത്ഥ പ്രയോഗങ്ങളും അതിന് ഉത്കുന്ന അഗ്യവും കാണിച്ച MM മണിക്ക് എതിരെ സ്വമേധയാ കേസ് എടുക്കാത്തത് എന്ത് കൊണ്ട്? അപ്പോള് ബൊച്ചേക്ക് , MM മണിക്കും വേറെ നീതി ആയില്ലേ? മണിക്ക് എതിരെ പരാതി കൊടുക്കാൻ പാവപെട്ട തോട്ടം തൊഴിലാളികൾക്ക് പണം ഇല്ലാത്തത് കൊണ്ട് ആണോ?
@wilsonwilliam529617 сағат бұрын
Correct question
@ERa_z_World15 сағат бұрын
True
@thankachancj317312 сағат бұрын
👌👌👌👌
@krishnadaspk728915 сағат бұрын
ഇത്രയ്ക്ക് ഗുരുതരമായ കോടതിയലക്ഷ്യം നടത്തിയ ബോച്ചേ ക്കെതിരെ കോടതി എന്തുകൊണ്ട് കാര്യമായ ഒരു നടപടിയും എടുത്തില്ല കുറെ വിമർശനങ്ങൾ .അല്ലാതെ മറ്റ് യാതൊരു ശിക്ഷാ നടപടികളിലേക്കും കോടതി പോയില്ല ബോച്ചേ കോടതിക്ക് കീഴടങ്ങിയോ അതോ കോടതി ബോച്ചേക്ക് മുന്നിൽ കീഴടങ്ങിയോ എൻ്റെ ഒരു സംശയമാണ്
@SarafuKara3 сағат бұрын
Haniros❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤saport
@vinodctchirappurathuthanka601017 сағат бұрын
Pictrisation വളരെ മികച്ചതായിട്ടുണ്ട് Ai സാങ്കേതികവിദ്യയാണ് വളരെ നന്നായിട്ടുണ്ട് പുതിയ Tec: ഇഷ്ടപെട്ടു🎉
@antonykj183810 сағат бұрын
നല്ല ചർച്ച ജനങ്ങൾ കാര്യങ്ങൾ അറിയട്ടെ 😁👍
@prakashk.p906516 сағат бұрын
പല വിചാരണ തടവുകാര്‍ക്കും ആരോപിച്ച കുറ്റം അറിയാതെ ഏറെ നാളായി തടവില്‍ കിടക്കുന്ന വാര്‍ത്ത ദേശിയ മാധ്യമങ്ങളും പുറത്ത് കൊണ്ടു വന്നിട്ടുണ്ട്. 😢😢😢😢
@gopalankp546114 сағат бұрын
We are very proud of your speeches and appreciate them.
@SablK.Mathew-nu7od14 сағат бұрын
അറ്റൻഷൻ സീക്കിങ്ങ് ഡി സ് ഓർഡർ തങ്കൾക്കുമുണ്ടോ > സകല മാപ്രകൾക്കും ഈ അസ്സുഹമുണ്ടോ എന്നു ചിന്തിക്കണം ഈ രോഗം മലയാളികളിൽ 90 ശതമാനത്തിനും ഈ രോഗമില്ലേ?
@BeenaJacob-t9u3 сағат бұрын
സത്യമായിട്ടും കോടതി ഇടപെട്ടില്ലെങ്കിൽ അവിടെ തന്നെ ജയിലർ ജയിൽ പുള്ളികളെ കൊണ്ട് പുള്ളി പുറത്തിറങ്ങു എന്തൊരു കഷ്ടമായി ഇനിയെങ്കിലും കേസ് വിടാൻ വേണ്ടി ചാനലുകാർക്ക് ധനകാര്യ അപരാധ
@delete29912 сағат бұрын
Boche❤️🥰🥰🥰🥰🥰🥰
@manumohithmohit65253 сағат бұрын
ഈ ചേട്ടന് കോടതി പരിചയമില്ല. അഥവാ ഉണ്ടെങ്കിൽ ഇദ്ദേഹം കള്ളത്തരം ചെയ്ത് ജാമ്യം കിട്ടിയിയുണ്ടാകും. ഞാൻ ന്യായതിനു പോയ 8കേസുകൾ ക്ക് ഒന്നും ലഭിച്ചില്ല. കൊല്ലം ഒരുപാട് കഴിഞ്ഞ് കേസ് പോലും മറന്നുപോയപ്പോൾ വിളി വന്നു. പോകുന്നില്ല. മടുത്തു സേട്ടാ. ക്രിമിനല്സിന് നല്ല ഗുണം ഉണ്ട്
@delete2991Сағат бұрын
Boche🥰🥰❤️
@tessytessy710013 сағат бұрын
💯 correct
@thomasouseph532712 сағат бұрын
A big salute to Boche He arosed the consciance of society
@Becareful-e1p13 сағат бұрын
വീണയുടെ അഴിമതി കഥ പുറത്ത് ചർച്ച ആകാതിരിക്കാൻ വിജയൻ ഹനിയെ ഉപയോഗിക്കിന്നു😂 3rd rate channels ഇതു കൊണ്ടാടുന്നു 😂😂😂😂
@thousandmoney18 сағат бұрын
ഇയാൾ നന്നാകില്ല. കോടതിക്ക് തെറ്റി....
@jonsbaiju12 сағат бұрын
💯
@Newtonewzeland6 сағат бұрын
Wow...correct ആയി പറയുന്നു
@sadgamaya216818 сағат бұрын
അതായത് ബോ ചെ സത്യം പറഞ്ഞു.. ജയിലിൽ നടക്കുന്ന ഗുരുതര മനുഷ്യാവകാശ ലംഘനം പുറത്തു പറഞ്ഞു. ഇതാണോ പ്രകോപനം ..
@Existence-of-Gods18 сағат бұрын
എന്താണ് ആ മനുഷ്യാവകാശലംഘനം ജാമ്യം കിട്ടിയിട്ടും പിഴ അടക്കാതെ പുറത്ത് ഇറങ്ങാതെ ഇരിക്കുന്നതോ..?
@pavanmanoj223917 сағат бұрын
പോച്ച൯ ഊ, ;;:😂
@anilmenon864118 сағат бұрын
അൽപ്പന് അർത്ഥം കിട്ടിയാൽ😂😂
@bevatsunil488312 сағат бұрын
ബോച്ചെയുടെ ലീഗൽ അഡ്വൈസർ രാഹുൽ ഈശ്വർ മണ്ടൻ അഡ്വൈസ് കൊടുത്തു ബോച്ചെയെ പെടുത്തിയതാണെന്ന് തോന്നുന്നു. ബൊച്ചെ പെട്ടെന്നു മനസ്സിലായപ്പോൾ രാഹുൽ ഈശ്വർ ബോച്ചകുട്ടീ വിട്ടോടാ എന്ന മാതിരി ഡയലോഗ് കാച്ചുന്നതു കൊണ്ടു.
@rajujacob531611 сағат бұрын
Boche is hero Secured Good. branding and Vidibilty much mire than 10 Times free of Cost. Boche Done Charity better than Top 10 Budiness Team
@mpaul879413 сағат бұрын
He is influencing a huge group ..like Pied Piper. A big public spoiler and nuisance.
@girijapm89932 сағат бұрын
സാംസ്കാരിക.മാലിന്യം,,,കറക്ട്,,,,ഉപമ... ഇതിലും കൂടുതൽ,,ഈ വെട്ട വെളി യൻ,,പ്രതീക്ഷിക്കരുത്😂😂😂
@Anto-w4fСағат бұрын
നിങ്ങൾ എന്ത് പറഞ്ഞാലും ബോബി ഒരു ഭയം
@GopalakrishnankBharath13 сағат бұрын
100/:right
@GopalakrishnankBharath12 сағат бұрын
ഇതു കണ്ടു കയ്യടിക്കാനും കുറെ സിംഗിടി കളും കൂടെ ഉണ്ടല്ലോ നാട്ടുകാരുടെ പണം ആണെങ്കിലെന്താ
Attention seeking symptrom is facing by on of my family members also at present.
@ebinjoebin3188Сағат бұрын
മലയാളികൾക്ക് ബോചെയുടെ നാവും.. ഹണിയുടെ വസ്ത്രധാരണവും പൊതുവിൽ ഇഷ്ടമല്ല
@kishorens27874 сағат бұрын
കുന്തിക്ക് ഉണ്ടായത് ഭർത്താവായ പണ്ടുവിൽ നിന്നല്ല ദേവൻമാരിൽ നിന്നാണ് ഗർഭിണി ആയതിനാൽ കുന്തി വേശ്യയാണ് എന്ന് ധരിക്കുന്നവരുമുണ്ട്. സത്യത്തിൽ എന്താണ് സംഭവം പുണ്യാളനോട് പ്രാർത്ഥിച്ച് കുട്ടികൾ ഉണ്ടായാൽ ആ കുട്ടിക്ക് പുണ്യാളൻെറ പേര് ഇടുക സ്വഭാവികം അത് ഒരു വിശ്വാസ ഭാഗമാണ്. അത് കരുതി ഭർത്താവിൻെറ കഴിവുകേട് കൊണ്ടാണ് പുണ്യാളൻ ഉണ്ടാക്കിയത് എന്ന് ആരെങ്കിലും പറയുമോ? അജ്ഞതയുടെ അസുര കുലം ആ കഥ അങ്ങനെ ആക്കി എടുത്തു അതാണ് സത്യം.
@mathaama14 сағат бұрын
അന്തർ ദേശീയം .... മണ്ണാങ്കട്ട... കണ്ണടച്ചു ഇരുട്ടാക്കല്ലേ... ഇവിടത്തെ യഥാർത്ഥ പ്രശ്നങ്ങൾ ബോചെയും, ഹണി റോസ് എല്ലാമാണല്ലോ
@chitrabhanuanilkumar496517 сағат бұрын
Father and Ungle recruitment in court is a issue. There is no transparency in recruitment.
@kishorens27874 сағат бұрын
ജഡ്ജി സിനിമാ ഒന്നും കാണാറില്ല എന്ന് തോന്നുന്നു.
@vallikkattiluthupjohn57385 сағат бұрын
ഇത് ഒരു ലെഗിയോൻ ഭൂതം സിൻഡ്രോം ആണ്😂😂
@moncyoliviya132816 сағат бұрын
Well said he having someproblem
@gokulrajs624515 сағат бұрын
കരയാതെ പോടോ MM മണിക്ക് നിയമം ബാധകമല്ലേ
@kishorens27874 сағат бұрын
നിങ്ങൾ പുണ്യാളനെ അന്വേഷിക്കരുത് അവിടെ പ്രശനങ്ങൾ ഉയർന്ന് വരും. ഹഹഹ
@johnbrito3312 сағат бұрын
പാവം ബോച്ചേ കട്ടപ്പുക
@balankrishnan7112Сағат бұрын
ബോബിയ്ക്ക് നടൻ ദിലീപിന്റെ പ്രശ്നമുണ്ടോ: ? വെടക്കാക്കി തനിക്കാക്കുകയെന്നത് .
@mathaama14 сағат бұрын
നിങ്ങളൊക്കെ നെഗറ്റീവ് വള... വള... അല്ലാതെ ഒരാൾക്കെങ്കിലും ഒരു ജോലി കിടുത്തിട്ടുണ്ടോ...താങ്കൾക്കും ഈ ലക്ഷണങ്ങൾ ഒക്കെ ഉണ്ടല്ലോ...അണ്ണന് മാനസീക രോഗമുണ്ടോ എന്ന് ഒന്നു ഡോക്ടറോട് ചോദിച്ചു നോക്കണം...മറ്റുള്ളവരുടെ കുറ്റവും പറഞ്ഞു നടക്കുന്ന കുറെ വേസ്റ്റുകൾ
@sunilthomas19089 сағат бұрын
Raman pilla sir inni Boche yude kariathil idapedum ennu thonnunnilla
@jyothisjoseph898718 сағат бұрын
നമ്മൾ എല്ലാവരും വിചാരിച്ചതു "phygicart " ബോച്ചെയുടെ കമ്പനി ആണ് എന്നാണ് അല്ലെ ? എന്നാൽ കമ്പനിയുടെ 7 ഡയറക്ടറുമാരിൽ ഒരാൾ പോലുമല്ല ബൊച്ചേ. പുള്ളി കമ്പനിയുടെ ബ്രാൻഡ് അംബാസിഡർ മാത്രമാണ് .ഡയറക്ടര്സ് എല്ലാം പുള്ളിയുടെ ബിനാമികളും. ബൊച്ചെയുടെ കമ്പനി ആണ് "phygicart " എന്ന് വിചാരിച്ചു പൈസ ഇട്ടവരെല്ലാം മൂജാൻ ആണ് സാധ്യത. പുള്ളി നൈസ് ആയി രക്ഷപെടുകയും ചെയ്യും
@ignasious8225 минут бұрын
തലക്കകത്തും പുറത്തും ഇല്ല. ഒന്ന് പോകാമോ അങ്കിൾ.
@awsomengpgaming632452 минут бұрын
Why no one daid that he is mentally unfit and thatbis why he made such remarks.
@bytm36516 сағат бұрын
Is he a criminal?
@josnj452018 сағат бұрын
എന്തെങ്കിലും പറയാനുണ്ടെങ്കിൽ നേരേ അങ്ങു പറയുക. അല്ലാതെ നിങ്ങൾ രണ്ടു പേരും കൂടി ഇരുന്ന് സല്ലപിക്കുന്നത് മഹാ ബോറാണ്. ''ഇപ്പോൾ ചില ചാനലുകൾ ഒരു ഫാഷൻ ആക്കിയിരിക്കുന്നു. വിരസമാണ് സൃഹൃത്തേ!
@JACOBKODIYATT7 сағат бұрын
He can’t be a Gandhi?😂
@vinodctchirappurathuthanka601017 сағат бұрын
🎉🎉🎉❤
@SadaSiven-el5kc13 сағат бұрын
ബോബിയുടെ ജാമ്യം റദ്ദു ചെയ്യുക ഇയാൾ വെട്ടം കാണാതെ വിചാരണ തടവുകാരൻ ആകട്ടെ
@udayipu68705 сағат бұрын
മറുനാടൻ ചർച്ച തൊഴിലാളികളുടെ മുതലാളി ഷാജൻ പോലീസ് അറസ്റ്റ് ചെയ്യാൻ വന്നപ്പോൾ ഒളിവിൽ പോയത് പോലെ ബോച്ചേ ഒളിവിൽ പോകാതെ നാട്ടിലെ നിയമം ഒരു സാധാരണ പൗരനെ പോലെ നേരിട്ടതാണോ നിങ്ങളുടെ പ്രശ്നം. ബോച്ചെക്ക് രാഷ്ട്രീയ സ്വാധീനം വേണ്ടപോലെ ഇല്ലാതെ പോയതും മാപ്രകൾക്കും ഇതുപോലുള്ള പീക്കിരി online ചാനലുകൾക്കും കാശ് മുടക്കാതെ സ്വയം പബ്ലിസിറ്റി ചെയ്യുന്നതിലുള്ള എതിർപ്പും ആണ് ബോച്ചേക് എതിരെ ഉള്ള നെഗറ്റീവ് പബ്ലിസിറ്റി. ബോചെയെ വെറുക്കുന്ന ആളുകളെ ബോചെയെ സ്നേഹിക്കുന്നവർ ആക്കാൻ ഈ അറസ്റ്റും ജാമ്യം നിഷേധിക്കലും റിമാൻഡും ജയിലും പിന്നെ ജാമ്യം കൊടുക്കലും ഒക്കെ ഇടയാക്കിയിട്ടുണ്ട്.
@SabuJose-vu6tt4 сағат бұрын
ഇനി ഈ ഉടായിപ്പിനെ സപ്പോർട്ട് ചെയ്യരുത്... ഹണയുടെ അഹങ്കാരം തീർത്തു കൊടുത്തു എന്നു കൊണ്ട് ബോ: വിശുദ്ധനാകുന്നില്ല...
@sajandas337216 сағат бұрын
കരയാതെടോ... ബോച്ചേ tea കുടിച്ചാൽ മതി.. എല്ലാ പ്രശ്നവും മാറും..