ഇങ്ങനെയുള്ള കാര്യങ്ങൾ തുറന്നു പറയാൻ കാണിച്ച ധൈ ര്യ ത്തി ന് ഒരു big salute 👍❤️. Laxhmi 👍
@weathertechengineersw21322 жыл бұрын
Very shame about KSFE very bad financial services
@BinsiyaAnsar8 ай бұрын
ലക്ഷ്മി ചേച്ചി പറയുന്നത് സത്യം ആണ് സാദാരണ കാരായ ആളുകളുടെ വെഷമം കാണാൻ ആരും ഇല്ല 👍🏻
@sheenaanil76952 жыл бұрын
ലക്ഷ്മി മാഡം പറഞ്ഞതെല്ലാം വളരെ ശരിയാണ്. 👌തുറന്നു പറയാൻ കാണിച്ച മനസിന് 👏👏👏
@jayakumarchellappanachari85022 жыл бұрын
ശരിയാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല.
@JafarJafar-ex9kg2 жыл бұрын
Sheriyanu
@nadeeranadeera7652 жыл бұрын
Njan Oru loninu nadakkuvaa sherikku anubhavichu sathym
@മനനംചെയ്യാം2 жыл бұрын
മാഡം . നിങ്ങളുടെ അത്യാഗ്രഹം കൊണ്ട് സംഭവിച്ച പ്രയാസം ആണിത് . തിരിച്ചടവ് ശേഷി നോക്കിയേ പൊതുജനം ചിട്ടി ചേരു . ചിട്ടി വിളിച്ച തുക കൊണ്ട് മറ്റൊരു ചിട്ടി നടത്തിക്കൊണ്ടുപോകാൻ പറ്റണമെങ്കിൽ ആദ്യ ചിട്ടിയുടെ മുഴുവൻ തുകയും അതിനായി മാറ്റിവെക്കാൻ പറ്റണം . ഒരേ ചിട്ടിയിൽ അത് സാധ്യമല്ല . ചിട്ടിത്തുക പിൻവലിക്കണമെങ്കിൽ മേൽബാധ്യത തുകയ്ക്കാണ് ജാമ്യം നൽകേണ്ടത് . അല്ലാതെ നിങ്ങൾ എടുക്കുന്ന തുകയ്ക്കല്ല . വസ്തു ജാമ്യം വെക്കുമ്പോൾ വസ്തുവിന്റെ മതിപ്പുവില കണക്കാക്കും . അത് നിങ്ങൾ പറയുന്ന വില ആവണമെന്നില്ല . 50 ലക്ഷം മതിയായിരുന്നു എങ്കിൽ അതിനുള്ള ചിട്ടി ചേരുകയോ ചേർന്ന ചിട്ടിയിൽ നിന്ന് ചിട്ടിലോൺ എടുക്കുകയോ ചെയ്യാമായിരുന്നു . അതൊന്നും ചെയ്യാതെ , തിരിച്ചടവ് ശേഷി നോക്കാതെ അതിബുദ്ധി കാണിച്ചിട്ട് മറ്റുള്ളവരെ കുറ്റം പറയുന്നതെന്തിന് ?
@rahulss5452 жыл бұрын
@@jayakumarchellappanachari8502 KSFE il aanu alle joli😂
@rajuraghavan17792 жыл бұрын
ലക്ഷ്‌മീ മാഡം, ഈ പറഞ്ഞത് ksfe ചിട്ടിയെ മനസ്സിൽ കണ്ടു കാര്യങ്ങൾ നെയ്തു കൂട്ടുന്ന ഒരുപാട് പേർക്ക് ഗുണം ചെയ്യും. വളരെയധികം നന്ദിയുണ്ട്🙏🙏🙏.
@Mini-by7du2 жыл бұрын
Ksfe യുടെ ചതി വെളിപ്പെടുത്താൻ ഇപ്പോഴെങ്കിലും ഒരാളുണ്ടായല്ലോ. നന്ദി ലക്ഷ്മി....
@kunjumoljohnson48392 жыл бұрын
ഇപ്പോഴെങ്കിലും സത്യം വെളിപ്പെട്ടല്ലോ ഈ ചിട്ടിയെ കുറിച്ച് 🙏🙏
സ്വന്തം അനുഭവത്തിൽ നിന്ന് KSFE എന്താണെന്ന് പൊതു സമൂഹത്തെ അറിയിച്ചതിന് അഭിനന്ദിക്കുന്നു.
@advikasaji96122 жыл бұрын
Yes ലക്ഷ്മി ഒരാളെങ്കിലും ഇത് തുറന്ന് പറയാൻ തയ്യാറായല്ലോ hats of you 👌👌👌
@blueboy48872 жыл бұрын
KSFE യുടെ version കൂടി അറിയണം
@harisismail13782 жыл бұрын
Oru kuyappavumilla
@vijayakumari12349 ай бұрын
Ksfe.annayamchathichu
@myopinion81692 жыл бұрын
*Heartly Congratulations For Fast Reporting..* മറുനാടൻ വേറെ ലെവലാവുന്നു.... എന്നും ജനങ്ങളുടെ വിഷയത്തിൽ വേഗത്തിൽ ഇടപെടുന്നു...
@athulyag99992 жыл бұрын
Poiuytrewq hi pí CFL photo
@matzz60752 жыл бұрын
True
@shereefshereef24642 жыл бұрын
അതാണ് നല്ലത് 🤨🤨🤨
@balakrishnankv65942 жыл бұрын
മറുനാടനെ സാദിക്കൂ കാരണം ksfe യുടെ പരസ്യമൊന്നും മറുനാടനില്ല. ഷാജൻ സ്കറിയ ആണാ... അതു തന്നെ...
@remeshrkpillai34552 жыл бұрын
Marunadan please follow up it. Do not leave this ksfe issue.
@chakkusssssvlog91222 жыл бұрын
ഇത് വളരെ സത്യമായ കാര്യമാണ്. സമാനമായ ഒരു അനുഭവം എനിക്ക് വർഷങ്ങൾക്ക് മുമ്പ് ഉണ്ടായിട്ടുണ്ട്. പിന്നീടിതുവരെ ഞാൻ KSFE ചിട്ടിക്കു മാത്രമല്ല ഒരിടപാടിനും പോയിട്ടില്ല.🙏🙏🙏
@shemip11629 ай бұрын
Enthayalum ksfe de verita oru mukham velichathukodu Vanna lakshmik bigsalute
@jishasabu259515 күн бұрын
👍
@rajinandhu52092 жыл бұрын
ഒരുപാട് നന്ദിയുണ്ട് ലക്ഷ്മി ആദ്യമായിട്ടാണ് ksfe യ്ക്ക് ഇങ്ങനെ ഒരു മുഖം ഉണ്ടെന്ന് മനസിലായത് 👍👍
@valsalakollarickal74212 жыл бұрын
ഒരുപാട് വിഷമം തോന്നി ലക്ഷ്മി.. സമൂഹത്തെ അറിയിച്ചതിൽ നന്ദി.. എല്ലാം മാറി കിട്ടാൻ പ്രാർത്ഥിക്കുന്നു
@anmmanjeri902 жыл бұрын
ഇത് ജനങ്ങൾ ക്ക് വേണ്ടി പരസ്യമായി പറഞ്ഞ ലക്ഷ്മി കാരണം ഒരുപാട് പേരുടെ പ്രശ്നങ്ങൾ ക്ക് പരിഹാരം കാണാൻ പറ്റും.
@maryjosepht43882 жыл бұрын
കമ്മീഷൻ കൂടാതെ സേവന നികുതി എന്നും പറഞ്ഞ് എല്ലാ ചിട്ടിക്കാരിൽ നിന്നു o പിടിച്ചു വെച്ച 18 കോടി രൂപ Ks FE യിൽ ഉണ്ടു അത് തിരിച്ച നൽകാമെന്നു പറഞ്ഞിട്ട് എന്തായി ആവോ ? ഹൈക്കോടതിയിൽ കേസ് നടക്കുകയാണ് പോലും, പഴയ പരിക്കാരൊക്കെ ചാകാറായില്ലേ ? കുറെപ്പേരെങ്കിലും ചത്തു കാണും. അവകാശികളില്ലാതെ അതൊക്കെ ങ്ങൾ എന്തു ചെയ്യും, പലിശയടക്കം ഇനിയുള്ളവർക്ക് എങ്കിലു തിരിച്ചു തന്നു കൂടെ? ഒരു ചിട്ടി കുടിശിഖ ആയാൽ നിങ്ങൾ എത്ര ശതമാനം പലിശ ഈടാക്കുന്നുണ്ട്?
@teamwinners28782 жыл бұрын
@@aaro7788 🙏🙏🙏🙏😂😂😂😂
@vnppkvnppk14352 жыл бұрын
Ksfe cheating
@vnppkvnppk14352 жыл бұрын
Fake chitti
@aaro77882 жыл бұрын
@@vnppkvnppk1435 you don't know anything about chitty that's y
@sumaadcruz2119 Жыл бұрын
നമ്മൾ ചിട്ടിക്ക് ചേരുന്നതുവരെ ഒരു സ്വഭാവവും ചേർന്നുകഴിഞ്ഞാൽ മറ്റൊരു സ്വഭാവവും ആണ്
ആ വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ്, ഫോറസ്റ്റ് ഓഫീസറുടെ സർട്ടിഫിക്കറ്റ്, എംടിയുടെ ഭാര്യാ പിതാവിൻറെ സർട്ടിഫിക്കറ്റ്
@byjuk54302 жыл бұрын
നന്നായിട്ടുണ്ട് ലക്ഷ്മി ഞങ്ങളൊക്കെ പറയാനിരുന്നതാ ലക്ഷ്മി പറഞ്ഞത് അഭിനന്ദനങ്ങൾ
@renjithchandran30122 жыл бұрын
അതെന്താ നിങ്ങൾ പറയാതിരുന്നത് 😂
@Vmvfromfercam2 жыл бұрын
ഓ... അഭിനന്ദനങ്ങൾ ഇഷ്ടമല്ലായിരിക്കും...അതുകൊണ്ടാണ് ഇതുവരെ പറയാതിരുന്നത്...അല്ലാണ്ട് അണ്ടിക്ക് ഉറപ്പ് ഇല്ലാത്തതുകൊണ്ടൊന്നുമല്ല...
@freefire-qm8co2 жыл бұрын
👌👍
@BalanP-lf5ej7 ай бұрын
No use bhi No no no hu se km ni ni ni Dr❤ in@@renjithchandran3012
@Labjerry2 жыл бұрын
ഞാനും ഒരു അനുഭവസ്ഥ ആണ്. ലക്ഷ്മി പറഞ്ഞത് സത്യമാണ്.
@kpa18912 жыл бұрын
സത്യം തന്നെ ആണ്
@dittapunnakkal29732 жыл бұрын
Njanum
@Fidha__1962 жыл бұрын
Satyam tanne..nyenikum ede anubavam und
@tharamanikuttan21572 жыл бұрын
എനിക്കും ഇതുപോലെ പണി കിട്ടി
@shinybinu61542 жыл бұрын
38000 gold nu evida vila..?
@reenabenoy20472 жыл бұрын
ഇതെല്ലാം തുറന്ന് ജനങ്ങൾക്ക് മുന്നിൽ പറയാൻ കാണിച്ച വലിയ മനസ്സിന് . 🙏
@rajeenaummer15922 жыл бұрын
Valare Nandhi Mam. Njanum Aake kudunghi kidakkua
@shamnad212 жыл бұрын
ഇവൾ സൂപ്പർ വെടിയാന് മണിക്കൂറിനു 25000 രൂപ ആണിവളുടെ റേറ്റ് ഞങ്ങളുടെ ശാഖാ പ്രമുഖ് ഇവളെ ഒരുപാട് വെട്ടം ഊക്കി വിട്ടിട്ടുണ്ട് ഇവളെ deal ഉറപ്പിക്കുന്നതും പറയുന്നിടത്തു എത്തിച്ചു കൊടുക്കുന്നതും ഒക്കെ ഇവളുടെ ഭർത്താവാണ് കായംകുളം ചാരുമൂട് വന്നു അന്വേഷിച്ചാൽ ഇവളുടെ യെതാർത്ഥ കഥ അറിയുവാൻ സാദിക്കും
@harisismail13782 жыл бұрын
Ksfe banking kalum mechamanu
@manujayan2 жыл бұрын
@@shamnad21 ഉള്ളതാണോ
@radhakrishnanks68432 жыл бұрын
Avarude. Purake. T a x. Karumu pidi murukkum eni
@sasishyam58532 ай бұрын
ഇങ്ങിനെ ഈ കാര്യം തുറന്നു പറഞ്ഞതിൽ വളരെ നന്ദി
@okskuttanomana42032 жыл бұрын
സത്യം ലക്ഷ്മി പറഞ്ഞത്. അതിൽ ചെന്നു തല വെച്ചു കൊടുത്തു ഞാനും. എല്ലാം കൊണ്ടും നഷ്ടമാണ് KSFE.
@rajendrankavilkambrath77692 жыл бұрын
My dream is to purchase 5bed room apartment in Mumbai Anderi ,which will cost arround 12crore. Can ksfc help me?. This lady is making meaningless claim and blaming some institution. I am wondering how she can pay for 5 chits per month where the monthly instalment comes together 10Lacs. She is not active in movie or serial. So some thing is fishy in her claim. She was one of the hostile witness in actress molestation case. ഗോപാലകൃഷ്ണന് വേണ്ടി കൂറുമാറിയ കക്ഷി.
@abcdefgh72967 ай бұрын
@@rajendrankavilkambrath7769Vaayikkan aanankil malayalathil vidu malayalthil alle comant
@sheryjoseph91862 жыл бұрын
Ksfe യേ വിശ്വസിക്കരുത് ലക്ഷ്മി പറഞ്ഞത് ശെരിയാണ് പാവങ്ങളെ പറ്റിക്കുകയാണ് പരസ്യമായി ലക്ഷ്മി പറഞ്ഞതിന് നന്ദി 🙏🏻🙏🏻
K. S. F. E യേ കുറിച്ചാണങ്കിൽ ഇ പറയുന്നത് വളരെ ശരിയാണ്. ചിട്ടി യിൽ ചേരാൻ സമയം നല്ല സന്തോഷമാണ്. ചിട്ടി കിട്ടി കഴിഞ്ഞാൽ അവരുടെ നിയമങ്ങൾ എല്ലാം വരും........
@kunjambujoppu17852 жыл бұрын
Sathyam cherunna samayath ulla sneham pinne illa chitty pidichitt pinnne nammal aa cash vangan avara munne poy thala kumbitt nikkanam vayppa edhkkum pole ksfe verum chettathram aanu
കൈക്കൂലി ഉദ്യോഗസ്ഥന്മാർക്ക് വേണ്ടിയുള്ളതാണ് KSFE ചിട്ടികൾ ' സാധാരണക്കാർക്ക് ഒരു പ്രയോചനവുമില്ല'
@satheeshradhakrishnan87902 жыл бұрын
KSFE യെ കുറിച്ച് പറഞ്ഞത് സത്യമായ കാര്യമാണ്.. എനിക്കും ഇതേ അവസ്ഥ ഉണ്ടായിട്ടുള്ളതാണ്.
@sreekalak.s94702 жыл бұрын
എനിക്കും ഈ അനുഭവം ഉണ്ടയിരുന്നു
@vinodkonchath49232 жыл бұрын
ചില ബ്രാഞ്ചിലെ ഉദ്യോഗസ്ഥരുടെ കള്ളക്കളിയാണ് എല്ലാ ബ്രാഞ്ചിലും ഇങ്ങനെയില്ല
@apinchofspice47662 жыл бұрын
Atheyo
@apinchofspice47662 жыл бұрын
@@sreekalak.s9470 Atgheyo
@apinchofspice47662 жыл бұрын
@@vinodkonchath4923 🤔
@santhoshv.s74572 жыл бұрын
KSFE MD should answer & give explanation.
@thankachanyohannan51592 жыл бұрын
ഈ സ്ഥാപനത്തിൽ ഇനി ആരും ചിട്ടിയിൽ ചേർന്നു വളർത്തരുത്... ഞാനും ചേരാനിരുന്നതാണ്.... പക്ഷെ..... രക്ഷ പെട്ടു.. ദൈവം അനുഗ്രഹിക്കട്ടെ.
@sangeerthanamdev81762 жыл бұрын
നമ്മൾ ചേർന്നാൽ തന്നെ ചിട്ടി കിട്ടിയാൽ... അവർ പറയുന്ന മാനദണ്ഡങ്ങൾ ആർക്കും ശരിയാക്കാൻ പറ്റില്ലാ..... കിറ്റ് മേടിച്ചടിച്ചവർ അനുഭവിച്ചോട്ടെ ബാക്കിയുള്ളവരെ എന്തിനാ ഇങ്ങനെ ബുദ്ധിമുട്ടിക്കണേ
@@aaro7788 njangal ee sthapanathinepatti clear aayi aneshichitta varthamaanam parayunne .ithupole orupaadu friendsnte complaints kettittullatha .ennitaanu varthamaanam paranje but avarkh ithu social media platformil parayaanulla dhairyam indaayilla. Pine chitti chernnu parikshikhaan njangaludel veruthe kalayaan cash illa.ningalkh ksfe yil chitti cheranamengil chernnollu but mattullavarude commentsine vimarshikharuth.
@SasankanmaniSasankan10 ай бұрын
ഇവരെക്കുറിച്ച് അറിഞ്ഞതിൽ വളരെ നന്ദി |
@ahameed412 жыл бұрын
അയ്യോ ഞാൻ രക്ഷപ്പെട്ടു k s ഫ് ഇ യിൽ ചേരണം എന്നു കരുതിയതാണ് ദൈവമായി വന്നു രക്ഷിച്ച ലക്ഷ്മി പ്രിയക്ക് ഒരു കോടി പുണ്യം
@aleyammasamuel44372 жыл бұрын
സത്യാവസ്ഥ ലോകത്തെ അറിയിച്ചതിനു നന്ദി..
@alameerpv77562 жыл бұрын
Came here after watching bigboss 🥰. So she is very genuine in bigboss 🔥🔥🥰
@RadhakrishnanRadhakrishnanPT Жыл бұрын
സഹോദരിയുടെ വേദന മനസ്സിലാകുന്നുണ്ട്. ഇതിൻറെ പിന്നിട്ട ഇപ്പോൾ കേരളം ഭരിക്കുന്ന രാഷ്ട്രീയ ക്കായി തന്നെയാണ്.
@leenajose91032 жыл бұрын
മനസ്സ് തുറന്നു പറഞ്ഞ ലക്ഷ്മിയ്ക്ക് വളരെ നന്ദി 🙏🥰
@haripriyamenon68362 жыл бұрын
You said the truth. If you suicide only you loose. Don't give up chechi. We all are with you.
@dhanyarajesh48422 жыл бұрын
Thank you lakshmi chechi ഞാൻ ചേരാൻ Redy ആയി നിൽക്കുകയായിരുന്നു ഇനി ഇല്ല 🙏🙏🙏🙏
@naseebku17232 жыл бұрын
Njanum
@bijinasuresh56192 жыл бұрын
Njaanum
@nooriyanoori72742 жыл бұрын
Njanum adum inn
@GIRIDHARManama Жыл бұрын
Njangal pravasikalkku valiyoru relief aanu KSFE pravasi chitty. Njan 2 chittikalkku chernnu.. online auction il 4 mathethum, 8 mathethum pidichu. FD ittu. Nattil vanna time vasthu eedu nalki thuka kaypatty. Chitty adanju theerarayi. Aa thuka ente life secure aakki. Ente experience very much good.pidichu kazhinju Krithyamayi adakkunnavarkku ksfe oru help aanu. ❤
@rakhiashok32498 ай бұрын
Ella ksfe yum ingane alla nda parents veedu vaychatum ende marriage ndathiyathum okke ksfe chitti ketti anu full adachu theerta chitti amount edukan gold security vaychit und but marketil ulla value anu avar gold ni ittathu
@shahidrahimYT4 ай бұрын
TDS എങ്ങനെ register ചെയതു bro?
@Redrose010102 жыл бұрын
ഞാനും പെട്ടതാണ്. ചിട്ടി കിട്ടിയാൽ പെട്ടതു തന്നെ. ലക്ഷ്മി പറഞ്ഞത് സത്യം
@raj1mobilegend6042 жыл бұрын
Njanum
@thajudeenabdul96462 жыл бұрын
ഇ ത് എ ല്ലാപേരും ഷെയർ ചെയ്യൂ ജനങ്ങൾ രക്ഷ പെടട്ടെ
@gamingwithmonster22592 жыл бұрын
@@thajudeenabdul9646 പരമ സത്യം ഞാൻ അഞ്ചാറു മാസമായി ചിട്ടി കിട്ടിയ പൈസ കിട്ടാൻ അവരുടെ കാലുപിടിച്ചു നടക്കുന്നു. ഞാൻ ഒരു government ഉദ്യോഗസ്ഥനാണ്. ഒരു ഗോവെര്മെന്റ് ഉദ്യോഗസ്ഥനോട് ഇങ്ങനെ യാണെങ്കിൽ സാധാരകാരന്ടെ KSFE എന്നു TV യിൽ പരസ്യം കൊടുത്തു ജനങ്ങളെ പറ്റിക്കുന്ന ഇ പ്രസ്ഥാനത്തിൽ ദയവു ചെയ്തു ആരും ചേരരുത് ഇത് കോടിശ്വരൻ മാർക്കുള്ള ബിസ്നസ് ആണ്.
@abdulrazakk95682 жыл бұрын
"തന്നെ ചതിച്ചു" എന്ന് പറയരുത്. "കേരള ജനതയെ മൊത്തം ചതിച്ചു കൊണ്ടിരിക്കുന്ന KSFE യ്ക്ക്" ഇത് എന്ത്?
@razakk7432 жыл бұрын
Nhanum Abdulrazak k
@kvs20142 жыл бұрын
@cryride ...നിക്ഷേപം എന്ന നിലയ്ക്ക് കെ എസ് എഫ് സി ചിട്ടി നഷ്ടമാണ് എൻ്റെ അനുഭവത്തിൽനിന്ന് ഉറപ്പിച്ചു പറയാം.പിന്നേയും പുതിയ ചിട്ടിയിൽ ചേരാൻ അവർ ഇടയ്ക്കിടക്ക് ഫോൺ ചയ്യും.ലോൺ എന്ന നിലയ്ക്ക് ലാഭമാണെന്നാണ് ഞാൻ കരുതിയിരുന്നത്.പക്ഷെ ഇവർ പറയുന്നത് കേൾക്കുമ്പോൾ അതും തട്ടിപ്പാണെന്നാണ് മനസ്സിലാവുന്നു.ഇവർക്ക് വല്ല ബാങ്കുകളേയും സമീപിക്കാമായിരുന്നു.ഇതൊന്നും മനസ്സിലാവാത്ത പ്രബുദ്ധരായ മലയാളികൾ!അവരുടെ പരസ്യമേ തട്ടിപ്പാണ്.കേരള സർക്കാറിൻ്റെ മറ്റൊരു തട്ടിപ്പ്!!അവിടെ സാധാരണക്കാർ അറിയാത്ത ഒരുപാട് കള്ളക്കളികൾ നടക്കുന്നുണ്ട് എനിക്കറിയാം...
@truth82652 жыл бұрын
@@kvs2014 എല്ലാം താങ്കൾക്ക് അറിയാം അല്ലേ.... Ksfe യുടെ auditor ആണോ?? 🤔🤔🤔
@blueboy48872 жыл бұрын
ഗോകുലം ഗോപാലൻ രക്ഷിക്കും
@truth82652 жыл бұрын
@@blueboy4887 😂😂😂 പിന്നല്ല 🤓🤓🤓
@thehunter11002 жыл бұрын
നമ്മൾക്ക് ഒക്കെ നീതി കിട്ടും ആത്മഹത്യ ചെയ്താൽ ...ജീവിച്ചിരിക്കുമ്പോൾ ഒരുത്തനും ഉണ്ടാവില്ല വളരെ വളരെ വലിയ ഒരു സത്യം ആണ് ഇവർ പറഞ്ഞത് ...
@eforenglish11272 жыл бұрын
നമ്മളൊന്നും ചത്താലും നീതി പ്രതീക്ഷിക്കണ്ട 😄
@nishunifu77992 жыл бұрын
@@eforenglish1127 😂😂
@ചന്ദ്രൻപുതുപ്പാടിചന്ദ്രൻപുതു2 жыл бұрын
രണ്ടു വശവും മൂർച്ചയില്ലാത്ത ഈർച്ച വാളാണ് കെഎസ്എഫ്സി.
@DaisyPeter-su6jd8 ай бұрын
Karanavasalum chathikkppedalls
@RejaniTn11 ай бұрын
K s f e യുടെ ചതി എനിക്ക് മനസിലായി ഞാൻ മതിയാക്കി ഇതുപോലെ എനിക്ക് തുറന്നു പറയാൻ കഴിഞ്ഞു ഇല്ല തുറന്നു പറഞ്ഞത് നന്നായി വെരി ഗുഡ്
@muhammedsaleem19262 жыл бұрын
ചതി മനസ്സിലാക്കിത്തന്നതിന് വളരെ നന്ദി മാഡം. ഞാൻ KSFE ചിട്ടിയിൽ ചേരുന്നതിനായി Plan ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. ഇപ്പോ രക്ഷപ്പെട്ടു പോയി. ഇനി ചേരുന്നില്ല.🙏🙏🙏🙏🙏
@rakeshkrishnan74572 жыл бұрын
Well said lakshmi priya👍👍👍👍👍👍👍👍
@thasleemanoufal54742 жыл бұрын
ചേച്ചി പറഞ്ഞത് സത്യസന്തമായ കാര്യങ്ങൾ 👍🏻
@rahulmk6924 Жыл бұрын
ഒരു ചിട്ടി തുടങ്ങാൻ വേണ്ടി ഞാൻ യൂട്യൂബിൽ നോക്കിയതാ. 😢😢😢😢 Thank God...
@ashrafpu8138 Жыл бұрын
Ady polly
@me_ajuclt Жыл бұрын
ബ്രോ ഇത് ഒക്കെ വലിയ വലിയ ചിട്ടികളാണ് മാസം 6ലക്ഷം അതുപൊലൊണോ നമ്മുടെ ഒകെ കാര്യം.
@ShajiTV-ef5zy7 ай бұрын
😮😮😅@@ashrafpu8138
@radhasugumaran49927 ай бұрын
Ksfethattippintekoonbaram
@radhasugumaran49927 ай бұрын
kSFE വെറും തട്ടിപ്പ്
@sruthivishnu48332 жыл бұрын
വളരെ നന്ദിയുണ്ട് ഈ കാര്യം പൊതുസമൂഹത്തിൽ എത്തിച്ചതിനു🙏🏻. ഞാനും KSFE ചിട്ടിയിൽ ചേരാൻ ഇരുന്നതാണ്
@sindhueldose35082 жыл бұрын
പൊന്നുമോളെ ലക്ഷ്‌മി..... ഇതേ അവസ്ഥ എനിക്കും വന്നു..... സത്യത്തിൽ ആത്മഹത്യ ചെയ്യാൻ വരെ ആലോചിച്ചു.... ദൈവത്തിന്റെ കൃപ കൊണ്ട് എങ്ങനെയോ രക്ഷപെട്ടു...... വേറെ വഴിക്ക് cash കണ്ടെത്തി.. കാര്യം സാധിച്ചു.......... ഒരിക്കലും സർക്കാർ ജോലിക്കാർ അല്ലാതെ ആരും ksfe യിൽ ചേർന്ന് ചതിയിൽ പെടരുത് 🙏
@jijogeorge15042 жыл бұрын
Athentha gov jolickar pattickapedavo?
@mebinninan2 жыл бұрын
@@jijogeorge1504 they can use their salary certificate and take back the money, others are not allowed
ലക്ഷ്മി ചേച്ചി തുറന്നു പറയാൻ കാണിച്ച മനസ്സ് ഉണ്ടല്ലോ ചേച്ചി സമ്മതിക്കണം 👌🏻👌🏻👌🏻👌🏻
@Saumya3134 ай бұрын
Thank you so much for these video
@thandapaniv15982 жыл бұрын
ലക്ഷ്മി പറഞ്ഞത് പച്ചയായസതൃം സാധാരണ ക്കാർക്ക് നേരിടുന്ന ബുദ്ധി മുട്ട് പുറമേ പറയാറില്ല പറഞാൽകേൾക്കാൻആളുംഇല്ല സാധാരണ ക്കാർക്കായി. ലക്ഷ്മി പ്രിയ യുടെ ശബ്ദം
@aaro77882 жыл бұрын
Maasam 8 laksham rs chittykk adakune ...4 crore total varune chitty ulla oru saadharana kaari 😂😂😂 ..achoda paavam...ee shadahara kaari lakshmiye sahayikan namakk ellarkude oru bank account thudangam ??
@agolanago58482 жыл бұрын
@@aaro7788 😂
@light17902 жыл бұрын
@@aaro7788 😂😂😂😂🤣🤣
@aaro77882 жыл бұрын
@cryride KSFE inium valarum...ival jenikunen munne ullatha ksfe ival marich kazhinj ivalde oru 10 thalamura kazhinjalum paavapettavark vendi ksfe kaanum...pinne ithele paisa roll cheyam enokke paranj nadakunavark nalla paniun kittum
@josebernabas81082 жыл бұрын
It is true
@thomaskuttypm10402 жыл бұрын
ദൈവത്തെ ഓർത്ത് ksfe എന്ന തട്ടിപ്പ് പ്രസ്ഥാനത്തിൽ ചേരരുതേ. പ്ളീസ് പ്ളീസ്. ഞാനും ഇതേ പോലെ അനുഭവിച്ചതാണ്. ഇതിലും കൂടുതൽ
@JafarJafar-ex9kg2 жыл бұрын
Sheriyanu njangalum orupadu anubavichathanu
@VismayLH2 жыл бұрын
Gokulam better option ആണ്
@rejithkumar81932 жыл бұрын
കൊള്ളപ്പലിശ വാങ്ങുന്ന സ്ഥാപനം ആണ്. നറുക്ക് വീഴാത്ത എന്റെ ചിട്ടിക്കാശ് അഞ്ച് ലക്ഷം അവിടെ ഉണ്ട് അതിൽ ഒരു ലക്ഷം തരുന്നത് മാസം ആയിരം രൂപ പലിശ. രണ്ടു ദിവസം താമസിച്ചാൽ 1170 രൂപയോളം പലിശ. മനുഷ്യ പറ്റുള്ള പലിശ അല്ല മനഷൃനെ പറ്റിച്ചുള്ള പലിശയാണ് അവരുടേത്
@sherinjoseph90582 жыл бұрын
അത് idea ഇല്ലാതെ എടുത്തു ചാടുന്നത് കൊണ്ട് ആണ്
@ammua77012 жыл бұрын
Nan poyi veenena bagyam...
@achuthanachu95432 жыл бұрын
ലക്ഷ്മി ഒരു കലാകാരിയായതുകൊണ്ട് ഒരു പക്ഷേ നീതി കിട്ടുമായിരിക്കാം.... പക്ഷേ ഒരു സാധാരണക്കാരൻ്റെ അവസ്ഥ എന്തായിരിക്കും?
@prasobh552 жыл бұрын
We don't know
@blueboy48872 жыл бұрын
തിരിച്ചടക്കേണ്ടാത്ത ലോണോ ചിട്ടിയോ ഉണ്ടോ എന്ന് നോക്കുന്ന മലയാളി
@aparnaav28022 жыл бұрын
Correct
@fizafathima992 жыл бұрын
എന്ത് നീതി. സിനിമ ഫീൽഡിലുള്ള ഒരു actress കഴിഞ്ഞ 5 വർഷമായി മറ്റൊരു കാര്യത്തിന് നീതിയും തേടി നടക്കുന്നു. ഇവിടെ ഒന്നും നടക്കില്ലന്നെ. നടന്നു കഴിയുമ്പോഴേക്കും കുഴിയിൽ എത്തിയിട്ടുണ്ടാവും. നമ്മൾക്ക് ആഗ്രഹിക്കാം എന്ന് മാത്രേ ഉള്ളു.
ഞാനും ചേരാൻ ഇരിക്കുവാണ് . രക്ഷ പെടുത്തിയതിന് നന്ദി 🙏🙏🙏
@najilasathar35002 жыл бұрын
ഞാനും 🤦♀️
@diyasvlogs6082 жыл бұрын
@@najilasathar3500 .e
@prakashveloth81512 жыл бұрын
Ksfe അപായം! 💀💀💀💀💀💀
@annaadem72642 жыл бұрын
If you wish to do as she did, do not do it. But if you want to build a good investment and save, all chitty including ksfe is good. Ksfe has more strict rules on security that is only draw back. What lakshmi priya says is without any basic understanding of security requirements. 50 lakhs may not be enough to secure a chitty of 1cr. Specially when you have paid just 3 installments.
@lijomathew89422 жыл бұрын
@@annaadem7264 verum thattippu. Arum cherilleda evthattippil
@bennyputhussery61722 жыл бұрын
ഇതെല്ലാം സത്യമാണ്. ഞാനും 1995 ൽ അനുഭവിച്ച് ബന്ധം അവസാനിപ്പിച്ച വ്യക്തിയാണ്.
@riyasriyas99332 жыл бұрын
😂👍
@SureshKumar-or3of2 жыл бұрын
KSFE യിൽ ഇനി ചിട്ടിക്ക് ചേരില്ല.
@Factogram-malayalam2 жыл бұрын
നിലവിൽ ഏത് ബ്രഞ്ചിലാണ് നിങ്ങൾക്ക് ചിട്ടി?!
@skunivers19062 жыл бұрын
@cryride sir yethu branch ill anno
@masakajustinarmy82362 жыл бұрын
പറഞ്ഞത് വളരെ ഉപകാരം ഇനി ആരും ഇങ്ങനെ പെടാതിരിക്കുക്ക
@akhilasuresh85692 жыл бұрын
ഇത്രയും ആസ്തി ഉള്ള ഇവരുടെ അവസ്ഥ ഇതാണെൽ ഒരു സെന്റ് സ്ഥലം പോലും സ്വന്തമായി ഇല്ലാത്ത ഞാൻ വീടുവെക്കാൻ ksfe യിൽ കൊണ്ട് തല വെക്കുന്നതും റെയിൽവേയിൽ അഭയം പ്രാപിക്കുന്നത് ഒരുപോലെ ആണെന്ന് തോന്നുന്നു. Thank u chechi. 👍
@meerateena33172 жыл бұрын
ഞാനും ksfe ചിട്ടിയിൽ ചേരാൻ ഇരുന്നതാ.. ന്റമ്മോ വേണ്ടേ
@thomaslawhouseernakulam26452 жыл бұрын
ഒരു കാരണത്താലും ksfe യിൽ സാധാരണക്കാർ ചിട്ടി ചെറുരു ക്കയോ സ്വർണ്ണം പണയം വാക്കുകയോ പാടില്ല കാരണം മുതലാളികൾക്ക് വേണ്ടി യുള്ള സംരംഭം മാത്രമാണ് Govt ജീവനക്കാർക്ക് ചിട്ടി ചേർന്നാൽ തീച്ചയായും ഗുണകരമാണ്
@semeerapa87232 жыл бұрын
ഞാനും ചേരാൻ നോക്കിയതാ. അപ്പൊ എന്റെ സഹോദരൻ പറഞ്ഞു. കത്തി കൊടുത്തിട്ട് അറക്കാൻ തല വെച്ച് കൊടുക്കുന്നത് പോലെ യാ ന്ന് 😅😅
One or two chitty is enough .why she started 6 chitty, that's athyagraham
@ktmboy71852 жыл бұрын
25 ലക്ഷത്തിന് ചിട്ടി തുടങ്ങാൻ. എന്റെ ഭാര്യ അതിൽ ജോലിചെയ്യുന്ന കൂട്ടുകാരിയെ വിളിച്ചു എല്ലാം ശരിയാക്കി വച്ചിരുന്ന താണ്. ഇനി അതിൽ നിന്ന് ഞാൻ പിന്മാറുകയാണ് എനിക്ക് ksfe വേണ്ട
@ashiquec13432 жыл бұрын
അത് കൊണ്ടാണ് ഇസ്ലാം, പലിശ യെ എതിർക്കുന്നത്. പലിശ യുമായി വരുന്ന എന്ത് പരിപാടി യും ഇ ങ്ങനെയേ അവസാനിക്കൂ
@mariyamary9752 жыл бұрын
👍
@binoyphilip99332 жыл бұрын
@@ashiquec1343 athindiakk avante kop
@ashiquec13432 жыл бұрын
@nshahsjekej ഒരു പുട്ട് കച്ചവടം അല്ല, എന്തുകൊണ്ടാണ് പലിശ തെറ്റാണ് എന്ന് പറയുന്നത്,
@sree20072 жыл бұрын
@@ashiquec1343 🤣🤣🤣🤣 🙏🏻
@cicilyvarghese86612 жыл бұрын
KSFE ഒരിക്കലും സാധരണക്കാരെ രക്ഷിക്കാനുള്ളതല്ല മറിച്ചു തളർത്താനുള്ളതാണ്, KSFE യെ വിശ്വസിക്കരുത്, കിടപ്പാടം നഷ്ടപ്പെടും
@mollys72442 жыл бұрын
💯
@fizunfinu2 жыл бұрын
Sheriaa
@saheerapandikkad44602 жыл бұрын
👍🏻
@radhakrishnansv91292 жыл бұрын
Ksfe ennayum chathichu ksfe blood relation internal circular lankechannu kottiyam ksfe yum oru thattipukaranum koodi ente vasthivil thattipu nadathiyath.kollam mun collector karthikeyan sir utharavittu eppol sarkarum utharavittu.ennitum ksfe enniku neethi nalkunnila. Marunadan malayalee ente vartha 2021yil ettitundu. Ksfe karanum njan athmahathyayude vakkilannu.
@harisismail13782 жыл бұрын
Alla enik orupad upakaramayitullathanu ksfe
@shanmukhanmk2109 ай бұрын
Thanks for the information.
@arashapn6862 жыл бұрын
ലക്ഷ്മി ചേച്ചി പറഞ്ഞത് വളരെ ശെരിയാണ്. ഇങ്ങനെ തന്നെ പ്രതികരിക്കണം 😡
@AllinOne-fy6mr2 жыл бұрын
ഇത് കേൾക്കാൻ സാധിച്ചതിൽ ദൈവത്തിനു നന്ദി. വലിയ ആപത്തിൽ നിന്നും രക്ഷപെട്ടു
@vijithv.s.739611 ай бұрын
Yes
@BLINDGAMING12 жыл бұрын
Ksfe യുടെ ചതി വെളിപ്പെടുത്താൻ ഇ പ്പോഴെങ്കിലും ഒരാൾ ഉണ്ടായല്ലോ.നന്ദി ലക്ഷ്മി...
@surendrankm8999 Жыл бұрын
I am happy to hear you fulfilled your dream.
@salindas38872 жыл бұрын
ഇതുപോലെയാണ് PSC പരീക്ഷ എഴുതിയവരുടെ അവസ്ഥ
@shahanamumthasshahanamumth93762 жыл бұрын
എന്ത് പറ്റി
@sureshanu33792 жыл бұрын
Sariya ലിസ്റ്റിൽ വന്നാലും വിളി ഗോപി യാ
@hadifuaim68142 жыл бұрын
Sathiyadaa
@radhikamanoj86172 жыл бұрын
നല്ല റാങ്കിൽ വന്നാൽ വേക്കൻസി ഉണ്ടെങ്കിൽ കിട്ടും അതുറപ്പാണ് അല്ലാതെ എഴുതിയ എല്ലാവർക്കും ജോലി കൊടുക്കാനാണെങ്കിൽ പരീക്ഷ വെക്കണ്ടല്ലോ
@crazy_memuhammed71332 жыл бұрын
കഷ്ടമായിപ്പോയി k. S. F. E ചെയ്‍തത് ഗോകുലം chittiyil ഇത്ര ബുദ്ധിമുട്ടൊന്നും ഇല്ല ചിട്ടി കിട്ടാൻ
@abhilashthulaseedharans.82762 жыл бұрын
സത്യം. ഞാൻ അനുഭവസ്ഥൻ
@dittapunnakkal29732 жыл бұрын
Njanum
@shemi59972 жыл бұрын
അനുഭവം 😔😔😔എനിക്കും ഉണ്ട് ഇതിൽ ചേർന്ന എല്ലാരുടെയും അവസ്ഥ ഇതാണ് 😔
@media32982 жыл бұрын
സത്യം പെട്ടിരിക്കുകയാണ് ഞാനും പൈസയും കിട്ടിയില്ല മാസാ മാസം വെറുതെ പൈസ അടച്ചോണ്ടിരിക്കുന്നു
@rithugeorge48142 жыл бұрын
@@media3298 case kodukanam
@soumyatp95982 жыл бұрын
ഞാനും കെഎസ്എഫ്ഇ ലെ ഒരു ചിട്ടി കൂടിയിരുന്നു പക്ഷേ വളരെ ചെറിയത് പക്ഷേ എനിക്ക് അതിൻറെ പൈസ കൃത്യമായിട്ട് കിട്ടി പറഞ്ഞ സെക്യൂരിറ്റി ഞാൻ കൊടുത്തു ചിട്ടി അവർ എനിക്ക് തന്നു ഇവിടുത്തെ പ്രശ്നം എന്തെന്ന് എനിക്ക് മനസ്സിലാവുന്നില്ല😔
ഈ ചിട്ടി പറ്റിക്കുന്ന ചിട്ടിയാണ് സുക്ഷിക്കുക എല്ലാവരും.......
@HameedHami-oe5xmАй бұрын
👍👍👍ഗുഡ്ഡ് chechi
@babudasdas50972 жыл бұрын
കേരള ഗവണ്മെന്റ് നേരിട്ട് നടത്തുന്ന ബ്ലേഡ് കമ്പനിയാണ് ksfe. ഇതിൽ നിന്നും ഇതും ഇതിലപ്പുറവും പ്രതീക്ഷിക്കുന്നു.
@aaro77882 жыл бұрын
Central chitty act prekaram government nadathune non banking financial enterprise Aan ksfe...avide udayip nadathanel central and state government onnich theerumanikanam 😂😂😂 alland nadakilla ath polum ariyillel kidan konakathe 😂😂
@babudasdas50972 жыл бұрын
@@aaro7788 kidan konakathe സെൻട്രൽ ഗവണ്മെന്റ് ചിട്ടി ആക്ട് പ്രകാരം തന്നയാണ് എല്ലാ non banking financial സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്. ഏതു വ്യെക്തിക്കും അതിന്റെ റൂൾസും റെഗുലേഷനും അനുസരിച്ചു പ്രവർത്തിക്കാൻ അനുമതി കിട്ടും. Example- മണപ്പുറം, മുത്തൂറ്റ്, kosamattam പോലെയുള്ളവ.ഇവർക്കൊക്കെ ഉള്ളതുപോലെയുള്ള ലൈസൻസ് തന്നയാണ് കേരള ബ്ലേഡ് കമ്പനി KSFE ക്കും ഉള്ളത്. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെകാൾ കടുത്ത വ്യവസ്ഥകളും നൂലാമാലകളും കൊണ്ട് നിറഞ്ഞതാണു KSFE. അതു നേരിട്ടവർക്കേ അറിയൂ. നിന്നെ പോലെയുള്ള അന്ധം കമ്മികളോട് ഇതൊന്നും പറഞ്ഞതു കൊണ്ട് ഒരു കാര്യമില്ല. ഒരു ചിട്ടിയിൽ ചേർന്നാൽ മാത്രം മതി ksfe യുടെ തനി നിറം കാണാൻ. എന്നിട്ട് ഈ ബ്ലേഡ് കമ്പനിയെ പെയിന്റ്ടിച്ചു വെളുപ്പിക്കുന്നു. വിമർശനം ഒക്കെ, പക്ഷെ പഠിച്ചിട്ടു വേണം മന്ദപ്പേ.
@aaro77882 жыл бұрын
@@babudasdas5097 pinne da palathanthakk modide andil Amit Shah undaya kaatavaradhi achilooki hindukalde Vila kalayan vendi mathram konakune avaradhi...Blade enthuva interest rate enthuva ...fixed interest rate enthuva variable interest rate enthuva...ithil ksfeum ne ee paranja vaaki chitty company Kalil ksfe aano fixed rate atho muthoot pole ulladathano enn onn thirakk anitt kidan konakk...ketoda fake message mathram vayich tholinja comment idan nadakune achilooki...ninakk fake message forward cheyith tharune achilookikalde andi ne chenn konakk keto nattel ullavanmarde aduth konakan varanda party uumbi pidichond ...ninne pole oru party vaanagalem vishvasikanda avisham enikilla ketoda mythandi
@sreejithkspathirickal70672 жыл бұрын
പണ്ട് എനിക്ക് ഇതു പോലെ സംഭവിച്ചിട്ടുണ്ട്. KS FE സാധാരണക്കാരെ ചതിക്കുന്ന പ്രസ്താനമാണ്....
@abdulazeezk50072 жыл бұрын
ഇനി ഞാൻ ksfe ചിട്ടിയിൽ ചേരില്ല thank you madom for this news
@sudhakr1642 жыл бұрын
വളരെ ശരിയാണ്, ഞാൻ ചിട്ടി തുക വാങ്ങിയത് വളരെ ബുദ്ധിമുട്ടിയാണ്, ഞാൻ ഒരിക്കലും KSFE ഒരു ഇടപാടും നടത്തില്ല എന്ന് തീരുമാനിച്ചു
@sukumaran34932 жыл бұрын
ഇവർ പറഞ്ഞത് 100% ശരിയാണ്. ഞാൻ പ്രവാസി ചിട്ടിയിൽ ഉള്ളതായിരുന്നു. അതിനു അനുഭവിച്ച മാനസിക സമ്മർദ്ദം പറഞ്ഞു അറിയിക്കാൻ പറ്റില്ല. ഇപ്പോളും അനുഭവിക്കുന്നു.... എല്ലാത്തിനും തെളിവ് ഉണ്ട്....
@muhammedmuzhakkunnu44722 жыл бұрын
വളരെ സന്തോഷം 😃
@rathishyamlal79332 жыл бұрын
സത്യമായ കാര്യങ്ങൾ ആണ് ലക്ഷ്മി ചേച്ചി പറഞ്ഞത്
@shreyasmon93622 жыл бұрын
ഇത് സത്യം തന്നെയാവും... ഉറപ്പാണ്...
@balakrishnanvatakkayil48932 жыл бұрын
ഈ പറഞ്ഞത് വളരെ ശരിയാണ്. KSFE ചിട്ടിയിൽ ചേരാത്തത് നല്ലത്.
@savithribabuakkuachu1824 Жыл бұрын
അടച്ച പൈസയും പലിശയും കിട്ടണമെന്ന് പറഞ്ഞു കേസ് കൊടുക്കുകയാണ് വേണ്ടത്
@nandithand7043 Жыл бұрын
നിയമ പരമായി നേരിടാൻ പറ്റുമോ
@nandithand7043 Жыл бұрын
ആരെ യാണ് സമീപിക്കേണ്ടത്
@sheelajoseph50062 жыл бұрын
Very good information.,👍 So many people can escape from this Chitty 🙏 thanks Lakshmi for sharing the valuable information 🙏
@bobbyvarghese87872 жыл бұрын
ഒടുക്കത്തെ ലാഭത്തിൽ പ്രവ്യത്തിക്കുന്ന കേരളത്തിലെ ഒരേ ഒരു സ്ഥാപനം ksfe തന്നെ...
ലക്ഷ്മി പ്രിയ പറഞ്ഞ പോലെ തന്നെ KSFE യുടെ ഇരയാണ് ഞാനും . KSFE ചിട്ടികൾ ചതിക്കുഴികൾ ആൺ ദയവ് ചെയ്ത് പൊതുജനം അത് തിരിച്ചറിയണം
@dineshanmu87552 жыл бұрын
ഓ ഞാനും ഒരിക്കൽ പെട്ടതാ പിന്നെ പണം പിന്നീട് പോകാതെകിട്ടുമെന്നുമാത്രം 4.5. കുറിയൊക്കെച്ചേർന്നത് മണ്ടത്തരമായിപ്പോയി.
@fazalfaizzy23362 жыл бұрын
അതെങ്ങനാ gurukripa....
@santhisreeram55862 жыл бұрын
അവർ എന്താ നിങ്ങളോട് ചെയ്തേ. എന്ത് ചതിക്കുഴി. അടയ്ക്കാത്ത ചിട്ടിക് നേരത്തെ കാശ് കിട്ടണമെങ്കിൽ അതിനു ബോണ്ട് വയ്ക്കണം. ഇല്ലെങ്കിൽ പ്രൈവറ്റ് സ്ഥാപനത്തിൽ ചെന്ന് തല വയ്ക്കൂ അവർ ഒന്നിച്ചു വിഴുങ്ങിയാൽ ആർക്കും ഒരു കുഴപ്പവും ഇല്ല. ഇര പോലും
@truth82652 жыл бұрын
എന്റെ ഗുരുകൃപേ.... ചിട്ടിയിൽ ചേർന്നാൽ പണം വാങ്ങാൻ മതിയായ ജാമ്യം കൊടുക്കണം.... പിന്നെ മുടക്കം കൂടാതെ chitty അടയ്ക്കുകയും വേണം.... ഇത് രണ്ടും ചെയ്താൽ..... ഒരു ഇരയും ആകില്ല.... നിങ്ങൾക്ക് മേല്പറഞ്ഞ രണ്ടു കാര്യവും ok ആയില്ല.. അതാണ്.... പിന്നെ എന്തിന്.... Ksfe യെ കുറ്റം പറയുന്നു 🤨🤨🤨
@thasnihisana51532 жыл бұрын
@@santhisreeram5586 അതിന്റെ ആൾ ആണോ, 😁🙄😁
@sajincherukunnummal3991 Жыл бұрын
KSFE നേരിട്ട് ചതി പറ്റിയ ഒരാൾ 🙋♂️
@ShijiPr-y5p11 ай бұрын
ചീട്ടി തട്ടിപ്പായാണ് എന്റെ 6000 രൂപാ. പോയി 15 വർഷം കഴിഞ്ഞ് താരം എന്നു പറഞ്ഞാണ് അത് കിട്ടില്ലാ
@Sherlybtcash9 ай бұрын
@@ShijiPr-y5p/
@sojijose896 ай бұрын
Ayyo, koodiyittu erikunna njan
@paanchajanyam79032 жыл бұрын
Thank you Lakshmi for this news
@jacobjohn37682 жыл бұрын
Ksfe should come out with explanation otherwise people will lose faith
@manjubiji97772 жыл бұрын
ശരിയാ, ഞാനും ഇതിൽ പെട്ടു
@premav4262 Жыл бұрын
നമ്മുടെ കയ്യിൽ നിന്ന് പണം അങ്ങോട്ടു വാങ്ങി വയ്ക്കും തിരിച്ചു കിട്ടണമെങ്കിൽ എത്ര കരഞ്ഞു പിരിഞ്ഞാലും കിട്ടില്ല നിയമങ്ങൾ വലുതാണ്
@shidhilaparvom77352 жыл бұрын
കോടതിയെ സമീപിക്കുക ഉപഭോകൃത കോര്‍ട്ടില്‍ കേസ് ഫയല്‍ചെയ്യു
@@aaro7788 ഈ പറഞ്ഞതിൽ ഒരു കാര്യം ഉണ്ടെന്ന് തോന്നുന്നു. Check Bounce ആയ സംഭവം നടി പറയുന്നുണ്ട്.
@sarakoshy58752 жыл бұрын
ഇതുപോലെ വ്റത്തികെട്ട സ്ഥാപനം. അനുഭവം
@tharapanicker47592 жыл бұрын
Sathyam enikku chittinnu kelkkumbozhw kaliya
@dittapunnakkal29732 жыл бұрын
sathyam
@kiranmadhavan57452 жыл бұрын
She could have request a draft agreement/terms and conditions/requirements from the Manager at the initial discussion. Unfortunately, managers in all similar financial institutions are so crafty and they never do this. They often give verbal agreements, so that could be easily twisted as per their requirements.
@annaadem72642 жыл бұрын
No chitty fund company offers such agreements. It is not how chitty works. Her words and actions are clearly twisted. Also no proper understanding of how chitty works. Chitty is not there to roll money but to invest and save.
@miniabraham83982 жыл бұрын
സത്യം ആണ്.. ഈ ചിട്ടി പാവങ്ങൾക്ക് പറ്റുന്ന ചതി തന്നെ ആണ് ഈ ചിട്ടിയിൽ ആരും ചേരല്ലേ
@kabeerpt4054 Жыл бұрын
പരമാവധി ഷെയർ ചെയ്യുക ഈ ചതിയിൽ ഇനിയെങ്കിലും ആരും വീഴാതിരിക്കുക
@ullasm35962 жыл бұрын
ചിട്ടിക്ക് ചേരാൻ ചെല്ലുമ്പോ ഇരിക്കാൻ സീറ്റും അടിപൊളി ചിരിയും സ്വീകരണവും. ചിട്ടി അടിച്ചാൽ amount പെട്ടെന്ന് കിട്ടും എന്ന് ആരും പ്രതീക്ഷിക്കണ്ട. പറഞ്ഞത് 100% സത്യം.....
@@Ente_channel-B2S No dn't worry. Chitti kazhinjal no prblm
@satheeshoc46512 жыл бұрын
കാര്യം നടക്കുമ്പോൾ നാരായണ കാര്യം നടന്നല്ലോ കൂരായണ 😠😠
@nadirshanavas9179 Жыл бұрын
@@Ente_channel-B2Sഇല്ല
@georgeshammi72412 жыл бұрын
Well done lachhmi , good u spoke openly
@ushanarayanapillai27002 жыл бұрын
വർഷങ്ങൾക്കുമുൻപ് ksfe യിൽ നിന്ന് മോശം അനുഭവങ്ങൾ ഉണ്ടായപ്പോൾ ഗുഡ്ബൈ പറഞ്ഞതാണ്. ഇപ്പോൾ ലക്ഷ്മി പറയുന്നതെല്ലാം correct ആണ്. ഇനിയും ആരും വഞ്ചിക്കപ്പെട്ടരുത്
@cjdominic51152 жыл бұрын
KSFE പൂട്ടുക, എന്തിനാണ് പൊതുജനങ്ങളെ ഇങ്ങനെ പറ്റിക്കുന്നത്. കേരളത്തിൽ അഴിമതി കൂടി വരികയാണ്.സ്വാധിനമുണ്ടെങ്കിൽ മാത്രമേ കാര്യങ്ങൾ സാധിച്ചെന്നു ക്കാൾ പറ്റുകയുള്ളു. ഹാം കഷ്ടം.
@kavithal75262 жыл бұрын
Fraud company
@rahulkrishnan4442 жыл бұрын
Lic ഇതുപോലൊരു തേപ്പു ആണ്
@valsalasatheesh39012 жыл бұрын
Entae sister num preshnam undaayathaanu. KSFE ennu kelkkunnathae bhayam aanu.
@sheebashabu62622 жыл бұрын
2012 il ethe anubhavam enik undayad aanu. Kuri edupichu veed avar kondu pokum
@BennyTholani2 жыл бұрын
Big salute.you said absolutely right.
@jayeshthundipurathu83832 жыл бұрын
KSFE യുടെ തട്ടിപ്പുകൾ തുറന്നു പറഞ്ഞ ലക്ഷ്മിക്ക് സപ്പോർട്ട് ചെയൂന്നു 👍👍👍👍👍👍👍👍👍👍👍👍👍
@renimukundan5892 жыл бұрын
👍👍👍നന്നായി ലക്ഷ്മി ഇത് പോലെ ഒരുപാട് പേര് ബുദ്ദിമുട്ടുന്നുണ്ട് KSFE yil chernna kond